നന്ദന്റെ വേണി..

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 218

  • @anvaranu5828
    @anvaranu5828 3 года назад +93

    കഥ കൊള്ളാം എന്നാലും ഇന്നും പല വിവാഹങ്ങളും നടക്കുമ്പോഴും മനപ്പൊരുത്തം നോക്കുന്നതിനേക്കാൾ സ്വത്തും സാമ്പത്തിനുമാണ് മുൻഗണന എന്നതാണ് ചെറിയ വിഷമം പ്രണയം മനസിൽ സുഷിക്കാൻ ഉള്ളതല്ല തുറന്ന് പറയണം പരസ്പരം തുറന്നു പറയാത്ത ഇഷ്ട്ടമാണ് പ്രണയത്തിന്റെ തോൽവി പ്രണയത്തിൽ പരാജയം ആയാലും വിജയം ആയാലും ഒരു വട്ടമേ സംഭവിക്കു കാരണം യഥാർത്ഥ പ്രണയം ഒന്നേ ഉള്ളൂ ആരെയും സ്നേഹിക്കാം പ്രണയിക്കാൻ ഒരാളെയേ പറ്റു ഒരു പ്രണയത്തിൽ പരാജയപ്പെട്ട മറ്റൊരു പ്രണയത്തിൽ വിജയിക്കാൻ പോകുന്നത് പ്രണയമല്ല ഉറച്ചമനസോടെ കാത്തിരിക്കുകയും അത് തുറന്നുപറയുകയും പിന്നീട് ഒന്നിക്കുകുയും ചെയ്‌ത അവസാന ഭാഗം പൊളിച്ചു നല്ല കഥ നല്ല അവതരണം ഇക്ക

    • @anvaranu5828
      @anvaranu5828 3 года назад

      @@ammu6259 thank u ഇത്ത വന്നിട്ടില്ല എന്ന് തോന്നുന്നു എന്തായാലും കഥ കേട്ടിട്ട് വായോ

    • @anvaranu5828
      @anvaranu5828 3 года назад

      @@ammu6259 🙂🙂🙂🙂

    • @shahulmalayil
      @shahulmalayil  3 года назад +4

      🥰🥰🥰🥰🥰

    • @anvaranu5828
      @anvaranu5828 3 года назад +1

      @@ammu6259 ഞാനോ കഥയോ അടിപൊളി അങ്ങനെ ഒരു ശ്രമം ഇതുവരെ നടത്തിയിട്ടില്ല നടത്താതിരിക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു 😁😁😁

    • @anvaranu5828
      @anvaranu5828 3 года назад

      @@shahulmalayil thanks ikka 🥰🥰🥰

  • @krishnakicha609
    @krishnakicha609 3 года назад +45

    സൂപ്പർ..... പെൺകുട്ടികൾക്ക് എപ്പോഴും അവരുടെ അച്ഛൻ ആണ് എല്ലാം 😍😍😍

  • @rameesabasith6599
    @rameesabasith6599 3 года назад +49

    സൂപ്പർ story ശാഹുൽ ഇക്കാ

  • @maneeshamp9422
    @maneeshamp9422 3 года назад +11

    👌👌supper story........ ❤️❤️
    എനിക്കിഷ്ട്ടപെട്ടു... 😍😍
    ....... നമ്മൾ മൗനമായി പ്രണയിക്കുന്ന ആൾ നമ്മളോട് വന്ന് അവരുടെ ഇഷ്ടം തുറന്ന് പറയുമ്പോൾ കിട്ടുന്ന ആ ഫീൽ ആ സന്തോഷം ലോകം കീഴടക്കിയത്തിനു തുല്യമായിരിക്കും ❤❤..... ❤️❤️

  • @aiswaryava7658
    @aiswaryava7658 3 года назад +17

    ഒരു പാട് ഇഷ്ടപ്പെട്ടു ഈ story❤ഇത് പോലുള്ള story ഇനിയും വേണം. Heart touching❤❤❤❤

  • @sinuchinju1868
    @sinuchinju1868 3 года назад +79

    ഷാഹുൽക്ക പൊളിച്ചു നിങ്ങളെ സൗണ്ട് പൊളിയാട്ടോ 🌹🌹

  • @devikapt69
    @devikapt69 3 года назад +55

    ആത്മാർത്ഥമായ സ്നേഹമാണെങ്കിൽ അത് എന്നെങ്കിലും സ്വന്തമാവും............❤❤

  • @rasnarasna5781
    @rasnarasna5781 3 года назад +7

    സൂപ്പർ !! ഒത്തിരി ഇഷ്ടപ്പെട്ടു ! ഇതുപോലെ യുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു !!

  • @user-agni387gh1o
    @user-agni387gh1o Год назад +1

    ചെറുപ്രായത്തിൽ തൊട്ട് മനസ്സിൽ തോന്നിയത് കേൾക്കാൻ കൊതിച്ചിരുന്നത് കേട്ടപ്പോൾ ഒത്തിരി വൈകിയിരുന്നു. നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഇന്ന് അതൊരു നീറ്റലാവില്ലായിരുന്നു.😢😢❤❤❤❤

  • @alveenacv2997
    @alveenacv2997 3 года назад +7

    Polii polii entannu sneham evide poyalum etraa kalam kazhijalum namuke ullathu annegil namalilekku thanne Vannu cherum 😍😍😍

  • @saheerkallingal1493
    @saheerkallingal1493 3 года назад +23

    ഇങ്ങൾ ഒരു പുലി യാട്ടോ 🌹🌹

  • @gamerdestriaa
    @gamerdestriaa 3 года назад +49

    എഡിറ്റിംഗ് സിംഹം ഫൈസൽ ഇക്ക 🥰🥰🥰

  • @annmary5983
    @annmary5983 3 года назад +21

    Super story climax polichu ☺☺☺☺☺☺😃😃😃😃😃😃😃

  • @bangtansonyeondan4875
    @bangtansonyeondan4875 3 года назад +8

    അടിപൊളി ഇക്കാ..................

  • @sindhusanthosh1113
    @sindhusanthosh1113 3 года назад +9

    ഇന്നലെ ഈ കഥ fb യിൽ വായിച്ചിരുന്നു, ഒത്തിരി ഇഷ്ടമായി. ഈ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്നു. Thank you so much 🥰ഷാഹുൽജി,ആതിര, ഫൈസൽ ❤❤❤

  • @anittamathewalka5429
    @anittamathewalka5429 3 года назад +15

    Super story shahul ikka❤️

  • @SALINI466
    @SALINI466 3 года назад +18

    ❤️ മനോഹരമായൊരു പ്രണയകഥ ❤️

  • @badhribijulal8060
    @badhribijulal8060 3 года назад +5

    സ്‌നേഹം അതു സത്യം ആണ് എങ്കിൽ എന്നെങ്കിലും തിരിച്ചു കിട്ടും കഥ അടിപൊളി

  • @farzee4618
    @farzee4618 3 года назад +19

    Superb 😍😍

  • @shifananoufal9694
    @shifananoufal9694 3 года назад +18

    Adipoli 🥰🥰😍😍

  • @shahlanoorudheen9832
    @shahlanoorudheen9832 3 года назад +6

    Endaa oru feel, superb story

  • @ponnukannan8115
    @ponnukannan8115 3 года назад +8

    അടിപൊളി സ്റ്റോറി ഇക്കാ 💕💕

  • @bisharafasal9260
    @bisharafasal9260 3 года назад +16

    ഒരുമിക്കാനുള്ളവരെ എത്ര തട്ടിയാലും പോകില്ല അവർ ഒരുമിക്കുക തന്നെ ചെയ്യും 👌👌😍😍😍🌹🌹🌹🌹

  • @rinussrinsha32
    @rinussrinsha32 3 года назад +6

    Adipwoliiiii superb story💕🖤❤️

  • @annmarie3121
    @annmarie3121 3 года назад +11

    ❤❤❤❤ othiri ishtamm❤❤❤❤

  • @chinjuz98
    @chinjuz98 3 года назад +16

    ഇന്നലെ ഞാൻ ഈ സ്റ്റോറി വായിച്ചുള്ളൂ 😍😍

    • @thansiyakabeer185
      @thansiyakabeer185 3 года назад +2

      Athevidun

    • @chinjuz98
      @chinjuz98 3 года назад +1

      @@thansiyakabeer185 fbyil

    • @sooryavs7131
      @sooryavs7131 3 года назад +2

      Njan vaayikan eduthu vachapoza ee notification. Pinne athu maati vachu ithu kelkan irunnu. 😉

    • @chinjuz98
      @chinjuz98 3 года назад +4

      Prethilipiyil orupaad nalla stories und

  • @arathyvs3132
    @arathyvs3132 3 года назад +15

    പ്രണയം അതു തുറന്നു പറയാനുള്ളത് ആണ്.ഇല്ലങ്കിൽ ചിലപ്പോൾ നഷ്ടപ്പെദുന്നതു സ്വന്തം ജീവിതമായിരിക്കും.

  • @sajithkumar1503
    @sajithkumar1503 3 года назад +2

    Chetan pareune ellam story changil kuthunu 💘valllathe kaziva polichu😍😍😍

  • @nilaroshan9133
    @nilaroshan9133 3 года назад +5

    Nice story ekka 🥰

  • @haseenahassi3331
    @haseenahassi3331 3 года назад +13

    ശരിക്കും ഇത് എന്റെ കഥ പോലെ പക്ഷെ എനിക്ക് ഇന്നും ഞാൻ ആശിച ആളെ കിട്ടിയില്ല ഇത് കേട്ടപ്പോ വെറുതെ ആശിച്ചു പോവാ ഇത് പോലെ എന്റെ ജീവിതം മാറി മറിഞ്ഞിരുന്നു വെങ്കിൽ ന്ന്

  • @sanumolthomas933
    @sanumolthomas933 3 года назад +5

    അടിപൊളി storyy❤️❤️❤️❤️❤️❤️❤️

  • @krishnapriyakrishna6006
    @krishnapriyakrishna6006 3 года назад +5

    Polichu super😍

  • @kochumonjoshi3346
    @kochumonjoshi3346 3 года назад +6

    സൂപ്പർ സ്റ്റോറി ❣️❣️❣️

  • @rasheedashafeek1339
    @rasheedashafeek1339 3 года назад +8

    Super 🥰🥰🥰🥰

  • @rajeevmr9887
    @rajeevmr9887 3 года назад +5

    Beautiful story ♥️♥️♥️💕💕💕💕

  • @razamaraz7223
    @razamaraz7223 3 года назад +1

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമായി

  • @unniunni1873
    @unniunni1873 3 года назад +2

    Othiri ishttayiiiiii

  • @rajeenausman7312
    @rajeenausman7312 3 года назад +2

    Super ekka, 👍👍👍

  • @ayishasajeena2556
    @ayishasajeena2556 3 года назад +6

    Super story ❤ 👌

  • @eternate6840
    @eternate6840 9 месяцев назад

    Itharam kadha kelkkumbol relax
    Kittum pole ❤🎉

  • @youtubeshorts-ld3ig
    @youtubeshorts-ld3ig 3 года назад +3

    Polichu ekka ♥♥

  • @adhilarafi8735
    @adhilarafi8735 3 года назад +5

    സൂപ്പർ.👌👌👌👌👌

  • @saheerkallingal1493
    @saheerkallingal1493 3 года назад +11

    ഇരുപതാംമത്തെ coment 🌹🌹

  • @divyasusu9960
    @divyasusu9960 3 года назад

    ഇത് ഞാൻ വായിച്ചിരുന്നു ബട്ട്‌ ഇങ്ങനെ കേട്ടപ്പോൾ പിന്നെയും ഒരു 😍😍😍😍😍😍

  • @amruthap.r2339
    @amruthap.r2339 3 года назад +5

    സൂപ്പർ ❤️❤️❤️❤️

  • @sooRy2063
    @sooRy2063 3 года назад +5

    Super story ❤️❤️

  • @suchithraaneesh6438
    @suchithraaneesh6438 3 года назад +2

    😘😘😍😍അടിപൊളി story

  • @girlymapvloger1192
    @girlymapvloger1192 3 года назад +6

    First ❤️❤️❤️

  • @swathy8663
    @swathy8663 3 года назад +5

    Super.story

  • @linijoy
    @linijoy 3 года назад +5

    സൂപ്പർ സ്റ്റോറി

  • @SangeethaAneeshAlluAbinu
    @SangeethaAneeshAlluAbinu 3 года назад +2

    ❤❤സൂപ്പർ സൗണ്ട് 👌👌👌👌👌😘❤❤❤❤❤

  • @bangtan_world_tk
    @bangtan_world_tk 3 года назад +37

    പ്രണയത്തിനു കണ്ണില്ല മൂക്കില്ല.... ഛെ.... അങ്ങനെയല്ല പ്രായമില്ല സൗന്ദര്യമില്ല...

  • @mashipp6811
    @mashipp6811 3 года назад +3

    Supaer❤️

  • @FaisalFaisal-eq4qf
    @FaisalFaisal-eq4qf 3 года назад +3

    ❤❤suppar❤❤

  • @thabassamayashiq6364
    @thabassamayashiq6364 3 года назад +5

    Climax super

  • @jibishajibi372
    @jibishajibi372 3 года назад

    ശാഹുൽ ഇക്കയുടെ ഈ മനോഹരമായ voice കേട്ടിട്ടും ആരാണാവോ ഈ dislike adikune

  • @kavithavarghese5816
    @kavithavarghese5816 3 года назад +5

    Super story

  • @rinsharinuz....6619
    @rinsharinuz....6619 3 года назад +2

    Poli......😍😍😍

  • @haseenahasi4360
    @haseenahasi4360 3 года назад +5

    സൂപ്പർ

  • @queenofachoos3852
    @queenofachoos3852 3 года назад +2

    Super story ikka❤️❤️💙

  • @sahlariyasriyas2831
    @sahlariyasriyas2831 3 года назад +9

    ❤️💖

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 3 года назад +3

    Adipoli story 🥰❤️❤️

  • @archanagopinathan8841
    @archanagopinathan8841 3 года назад +2

    Super 👌

  • @anahamp3976
    @anahamp3976 3 года назад +6

    Ekka .. ningalude sound oru rakshyumiillato, athraku poliya

  • @faizalmujeeb1932
    @faizalmujeeb1932 3 года назад +2

    Uff ഇജാതി voice

  • @snehajames3568
    @snehajames3568 3 года назад +9

    ❤😍❤❤

  • @shajimpshajimp6665
    @shajimpshajimp6665 3 года назад +3

    Super❤️❤️❤️❤️

  • @sooryavyshnavi4549
    @sooryavyshnavi4549 3 года назад +9

    ❤❤

  • @christeenatony7115
    @christeenatony7115 3 года назад +7

    Second ❣️❣️

  • @keerthyar1793
    @keerthyar1793 3 года назад +1

    Manoharamaya kadha.

  • @michimurshida1646
    @michimurshida1646 3 года назад

    ഒരുപാട് ഇഷ്ട്ടമായി ഈ സ്റ്റോറി

  • @biniyajoji9525
    @biniyajoji9525 3 года назад +1

    Supper സൗണ്ട്

  • @ashiro7796
    @ashiro7796 3 года назад +5

    First🤩

  • @aparnarenjith6837
    @aparnarenjith6837 3 года назад +7

    😍😍😍😍😍

  • @surumishameer688
    @surumishameer688 2 года назад

    Nandante Venice part story aakiyirunenkil super aayirikum

  • @titemobile7086
    @titemobile7086 3 года назад

    Adipoli👌👌👌👌

  • @manishaamahimaa5338
    @manishaamahimaa5338 3 года назад +8

    Super

  • @dude5811
    @dude5811 3 года назад +3

    Nalla storry

  • @nirankrishnaeducationworld9120
    @nirankrishnaeducationworld9120 3 года назад

    Superb 👌👌👌👌👌

  • @surumishameer688
    @surumishameer688 3 года назад

    Poliyaa story

  • @rageshthamburu6092
    @rageshthamburu6092 3 года назад +5

    💕💕💕💕👍

  • @aarsh328
    @aarsh328 3 года назад +20

    ഇക്കാ comrade (ആരവ് ❤ആരോഹി) story കാണുന്നില്ല ☹️.please replay ikka

    • @adithya.c6441
      @adithya.c6441 3 года назад +3

      Sathyam njanum korea nokki😢😢😢😢

    • @aarsh328
      @aarsh328 3 года назад +2

      @@adithya.c6441 😢

    • @RajiRaji-tl1ip
      @RajiRaji-tl1ip 3 года назад +2

      @@aarsh328 😫😫😫😫ille

    • @aarsh328
      @aarsh328 3 года назад +2

      @@RajiRaji-tl1ip ഇല്ല ☹️

    • @aarsh328
      @aarsh328 3 года назад +4

      enik ettavum ishttapetta story aayirunnu. 🚶‍♂️

  • @shemeerashemi9856
    @shemeerashemi9856 3 года назад +5

    Firsteeey

  • @jancybenny7597
    @jancybenny7597 3 года назад

    Super duperrrrrr 🌹🌹🌹

  • @ambilivs7396
    @ambilivs7396 3 года назад +1

    Supper voice🌹💕

  • @althafalthaf461
    @althafalthaf461 3 года назад

    Poliyan poli

  • @navyanarayanan838
    @navyanarayanan838 3 года назад

    Super 😘😘

  • @rohithappuappu1549
    @rohithappuappu1549 3 года назад +3

    👍❤❤👌👌👌

  • @renjuramithrenju5132
    @renjuramithrenju5132 3 года назад +2

    👌👌👌🥰🥰🥰🥰

  • @madhurock3228
    @madhurock3228 3 года назад +3

    😍😍😍

  • @Name_is_KD
    @Name_is_KD 3 года назад +18

    എഡിറ്റിംഗ് സിമ്മം 😜😜

    • @faisalcm5035
      @faisalcm5035 3 года назад +1

      മുത്തേ സുഖല്ലേ

    • @Name_is_KD
      @Name_is_KD 3 года назад +1

      @@faisalcm5035 👍

  • @akhilaakku8361
    @akhilaakku8361 3 года назад

    Sneham angane aanu nammal agrahikkumbol kittiyenn varilla 😍😍😍😍

  • @ashithashijas3582
    @ashithashijas3582 3 года назад +1

    👌👌👌♥️♥️♥️♥️

  • @faihafinu1614
    @faihafinu1614 3 года назад +3

    🥰👍

  • @jaleeljali9898
    @jaleeljali9898 3 года назад +2

    ❤❤🌹

  • @hareeshnajayapalan6787
    @hareeshnajayapalan6787 3 года назад +2

    😍😍😍😍😍😍😍😍😍😍😍

  • @resmadhaneesh103
    @resmadhaneesh103 3 года назад +5

    Hai

  • @renjithagireesh8308
    @renjithagireesh8308 8 месяцев назад

    ❤️❤️❤️❤️❤️❤️❤️😍😍😍😍😍

  • @siljajosey6557
    @siljajosey6557 3 года назад +1

    👌👌👌👌👌❤❤❤❤

  • @aryasoman4391
    @aryasoman4391 3 года назад

    ❤️❤️👌👌