ചന്ദ്രേട്ടന്റെ ചായക്കട|chandrettante chayakkada|village food|street food kerala

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 327

  • @FoodWardFyz
    @FoodWardFyz 3 года назад +437

    അതിൽ ഉള്ളത് ഞാനല്ല...😂 ഞാൻ ഇംഗനെ അല്ല...🤣🤣

    • @NSDDROID
      @NSDDROID 3 года назад +12

      Thumbnail മൊഞ്ചൻ ആയിട്ടുണ്ടല്ലോ 💋💋💋🔥

    • @stephin1612
      @stephin1612 3 года назад +5

      @@NSDDROID rasheed ikka lite 😂

    • @user-jh8qr7fh3v
      @user-jh8qr7fh3v 3 года назад +2

      😂

    • @blackloverafru2827
      @blackloverafru2827 3 года назад +3

      Thambanail നല്ല അടിപൊളിയാട്ടുണ്ടല്ലോ 😂😂

    • @fathimaranapadanilam3839
      @fathimaranapadanilam3839 3 года назад +2

      ഇങ്ങള് ഇങ്ങനെ അല്ലാന്ന് എനിക്ക് നല്ലോണം അറിയാം 😁😁

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 года назад +57

    Superrrr🥰ആ മീൻ പൊരിച്ചതും കൈ പത്തിരിയും ഒന്ന് കഴിക്കണം..കൊതിയാവുന്നു

    • @StreetFoodKerala
      @StreetFoodKerala  3 года назад +1

      😍😍

    • @GAMERWALT
      @GAMERWALT 3 года назад +3

      @@StreetFoodKerala machane ith ente veedinte thott aduth aan

    • @ponnuponnu1017
      @ponnuponnu1017 3 года назад +1

      Poy kazhikkada mutheee

    • @xxx-cj9iu
      @xxx-cj9iu 3 года назад

      Super

    • @abduraheem1922
      @abduraheem1922 3 года назад

      എന്റെ വീട്ടിൽ നിന്നും....5കിലോമീറ്റർ 🔥

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 года назад +19

    ചന്ദ്രേട്ടന്ന് പാട് സ്നേഹം' ഒരുപാടു യരട്ടെ' മായമില്ലാത്ത ഭക്ഷണമൊരുക്കാൻ കഴിയട്ടെ' കണ്ടിട്ട് തന്നെ നിറഞ്ഞു.ഇത് ഞങ്ങളിലേക്കെത്തിച്ച നിങ്ങൾക്ക് ഒരു പാട് സേനഹം

  • @mohammedshanif
    @mohammedshanif 3 года назад +7

    Wonderful. . . Insha Allah ഒരിക്കൽ പോയി കഴിക്കണം.

  • @Jashiratv
    @Jashiratv Год назад +2

    ഞാൻ ഇന്നലെയാണ് ഹോട്ടലിൽ പോയത്..ഊണിന് 60രൂപ
    അയല പൊരിച്ചത് 30രൂപ പിന്നെ പായസം 20രൂപ... എല്ലാം അടിപൊളി ടേസ്റ്റ്... ഒരുപാട് നേരം വെയിറ്റ് ചെയ്തു.. ഭയങ്കര തിരക്കാണ്... ഭക്ഷണം എല്ലാം ഒന്നിനൊന്നു മെച്ചം 😍😍

  • @Acegram
    @Acegram 3 года назад +42

    ഗ്രാമത്തിൻ്റെ മുഖം ചായക്കടകൾ ☕
    🤩🤩🤩🥳🥳🥳🤩🤩🤩🤩🤩🥳🥳🥳

  • @jayachandrankv8502
    @jayachandrankv8502 3 года назад +5

    ചന്ദ്രേട്ടാ ചേച്ചി നിങ്ങൾ ഉണ്ടാക്കുന്ന food super👍

  • @Cinecut623
    @Cinecut623 3 года назад +23

    ഇമ്മാതിരി കിടിലോവിസ്കി ഫുഡ്‌ കാണിച്ചു കൊതിപ്പിക്കുന്ന മതിനു 💞❤❤❤..

    • @StreetFoodKerala
      @StreetFoodKerala  3 года назад +2

      ഗോകുൽ 😍👍

    • @Cinecut623
      @Cinecut623 3 года назад +3

      @@StreetFoodKerala ഒരായിരം സ്നേഹത്തോടെ അഗസ്ത്യ 💞❤

    • @StreetFoodKerala
      @StreetFoodKerala  3 года назад +2

      @@Cinecut623 😍👍

  • @ramjith.rramankutty673
    @ramjith.rramankutty673 3 года назад +6

    പുഴുക്ക് മീൻകറിയും എന്റെ പൊന്നോ സ്വാർഗം ❤❤❤

  • @sudhanair8177
    @sudhanair8177 3 года назад +10

    നാടൻ ചായക്കട എന്നും നിലനിൽക്കും ഇന്നത്തെ ആളുകൾക്ക് നാടൻ ഭക്ഷണത്തോട് കൂടുതൽ താല്പര്യം കഴിക്കാൻ

  • @neenaneena7614
    @neenaneena7614 4 месяца назад

    ഞാൻ ഇന്നലെ പോയി കഴിച്ചു സൂപ്പർ ഫുഡ്‌ ❤

  • @adnankarat7619
    @adnankarat7619 3 года назад +12

    10:03... ഹാ.... കട്ടിപ്പത്തിരി.... അതാണ്..., 💥❣️💯

  • @praveenchand8035
    @praveenchand8035 2 года назад +5

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @ashrafkp659
    @ashrafkp659 3 года назад +34

    എ ബിനും മാർക്ക് വെയ്നും ഇവിടെ വന്നിരുന്നു Food and Traveller

    • @StreetFoodKerala
      @StreetFoodKerala  3 года назад +2

      Yes 😊

    • @krdiljid
      @krdiljid 3 года назад +1

      എബിൻ ചേട്ടൻ വരുമ്പോൾ കട ഇത്ര ഫെയ്മസ് ആയിട്ടില്ല

    • @arunvalsan1907
      @arunvalsan1907 3 года назад

      MRINAL vannittilley kuttam parayaanaayi

  • @user-lg1td5wv4n
    @user-lg1td5wv4n 2 года назад +2

    ഫുൾ കളർ ഫുൾ ആയിട്ടുണ്ട്....👍🏻👍🏻👍🏻

  • @dinesht9060
    @dinesht9060 3 года назад +21

    ആ അമ്മയുടെ സ്നേഹം കണ്ടാൽ തന്നെ അറിയാം ഫുഡും നന്നാകും 👌

  • @ramesht452
    @ramesht452 15 дней назад +1

    ആരെന്തു പറഞ്ഞാലും
    ഭക്ഷണത്തിന്
    മലബാർ തന്നെ

  • @blackloverafru2827
    @blackloverafru2827 3 года назад +6

    അമ്മ സ്നേഹത്തോടെ വിളമ്പുമ്പോൾ കിട്ടുന്ന ആ ടൈസ്റ്റ് അതൊന്നും വേറെ തന്നെയാ 💪💪
    ഉമ്മാന്റെ കൈ പുണ്യം അത് uff ഒന്നും പറഞില്ല ❤❤

  • @susanpradeep1794
    @susanpradeep1794 3 года назад +11

    It's Very good that you are giving a chance for the common man's food a very good publicity as well as letting people know the affordable food and locality.
    Kep going you will be rewarded for your hardwork.

  • @chandranpk3738
    @chandranpk3738 Год назад

    സത്യസന്ധമായ ഒരു ജീവിത മാർഗ്ഗം. അതിൻ്റെ പിന്നിലെ കഷ്ടപ്പാട് വളരെ..... പുഴുക്ക് സൂപ്പർ😋

  • @shanu7043
    @shanu7043 Год назад

    Evidunnu aano pazhakiya food pokkiyathu

  • @fathimaranapadanilam3839
    @fathimaranapadanilam3839 3 года назад +19

    കാരന്തൂർ കോണോട്ട്.... ഞമ്മടെ സ്വന്തം ഉമ്മ വീട്.... പക്ഷേ ഞാൻ ഇന്നേ വരെ ഈ കടയിൽ പോയിട്ടില്ല... 😁😁

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +5

    Puzhukku,pathiri,pappadam good combination....
    SFK💪🏻💪🏻💪🏻

  • @sologirl...9402
    @sologirl...9402 3 года назад +4

    Njagalu kollakkaaru ethine oratti enna parayunñath.. ✨️

  • @sajeerkunjalu1452
    @sajeerkunjalu1452 3 года назад

    Ikka nigal polik njaan sandhoshichu chirichukond koode und

  • @charliegaming3783
    @charliegaming3783 3 года назад

    Nalla adithya mariyadha ulla hotela ividennu kazhikkan thanne nalla rasama

  • @p.c.sreekumar3786
    @p.c.sreekumar3786 3 года назад +1

    വളരെ രസകരമാണ്

  • @chakaravarthyblog1636
    @chakaravarthyblog1636 3 года назад +4

    ഇതെല്ലാം prakirthi നൽകുന്ന സാധനം അല്ലെ 😍😍

  • @shanu7043
    @shanu7043 Год назад

    Enthaanu eaa special massala mallipodiyum mulakum manja podiyum allathey special eatha

  • @Sajis_Music_World
    @Sajis_Music_World 3 года назад +8

    കൊള്ളാം. .. സൂപ്പർ ആയിട്ടുണ്ട്.
    പക്ഷേ പാവം ചേച്ചിയോട് കോംബോ എന്നൊക്കെ ചോദിച്ചത് ശരി ആയില്ല എന്ന് അയാളോട് പറഞ്ഞ് കൊടുക്കണം...

  • @varughesethomas8888
    @varughesethomas8888 3 года назад

    Haiiii saleem Ekkaye Puttum,Patharrium,meen Curryum Nalla Poomeen Fryum Nalla Meen Curryum Super Testaaaa👍👌👌👌💯💯💯

  • @mirshadali7171
    @mirshadali7171 2 года назад +2

    ഇത് കോഴിക്കോട് എവിടയാണ്

  • @sudarsant6655
    @sudarsant6655 3 года назад +7

    My congratulations on your journey towards folk old food patterns...👍👍👍🙏🙏🙏

  • @SunilKumar-he1ok
    @SunilKumar-he1ok 3 года назад +5

    കിടു. സൂപ്പർ 👌👌👌

  • @rajeevt1682
    @rajeevt1682 3 года назад +2

    അടിപൊളി വീഡിയോ ഞങ്ങൾക്ക് തന്ന ഇക്കക്ക് നന്ദി

  • @mahoormashoor1573
    @mahoormashoor1573 3 года назад +1

    സൂപ്പർ

  • @kallayikalyani198
    @kallayikalyani198 3 года назад

    Ippam waiting for Corona to be over. Nammude Wayanad roadil super stelam aanue Connaught

  • @shajeercholayil1108
    @shajeercholayil1108 3 года назад +8

    മ്മളെ നാട്ടിൽ ചെലവൂർ 🥰🥰🥰👍👍സ്വന്തം ചന്ദ്രേട്ടൻ നോമ്പ് കാലത്ത് ചില നോമ്പ് കള്ളന്മാരുടെ സ്ഥിരം സ്ഥലം 🥰🥰🥰😂😂😂😂😂👍👍👍👍👍

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 года назад

    ഇക്ക നമ്മുടെ നാട്ടിൽ എത്തി 😁😆😆 erenjippalam ബ്രോ

  • @indradhanus8246
    @indradhanus8246 3 года назад +1

    Uchayunum pathiriyum polichu

  • @varundevid6305
    @varundevid6305 3 года назад

    Kozhikode evideya

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +12

    കൈ പത്തിരിയുടെ കൂടെ(എൻ്റെ നാട്ടിൽ കൈ ഒറൊട്ടി എന്ന് പറയും ) തലേ ദിവസത്തെ മീൻ കറി ആണെങ്കിൽ ആഹാ പൊളിക്കും

    • @StreetFoodKerala
      @StreetFoodKerala  3 года назад

      Hi bro 😍👍

    • @gafooredm
      @gafooredm 3 года назад +1

      ഒന്ന് മിണ്ടാതിരിക്കോ 😊....🙏

    • @noushadrazim4716
      @noushadrazim4716 3 года назад

      Sivane.... Ormippikkalle ponney

  • @mahesh736
    @mahesh736 2 года назад +1

    Kannan കുട്ടി 👍

  • @travelcompanion438
    @travelcompanion438 2 года назад

    Daily kada undo ethelum divasam avadhy undo

  • @alanbiju4839
    @alanbiju4839 3 года назад +4

    Camera man oru like🥰

  • @akarunprasobh
    @akarunprasobh 3 года назад +3

    Kozhikode to you undallo 🔥

  • @user-lp3xc7wf4r
    @user-lp3xc7wf4r 3 года назад +4

    അടി പൊളി ബ്രോ 😍😍💜💜

  • @SayoojChandran-v2f
    @SayoojChandran-v2f 3 года назад +2

    നമ്മളെ ചെക്കൻ അല്ലേ അത് ❤️

  • @basathmadavoor6252
    @basathmadavoor6252 3 года назад +4

    ഇത് കണ്ട് കൊതിയൂറി റിയാദിൽനിന്നും ഞാൻ

  • @izzafathima5974
    @izzafathima5974 2 года назад

    👍🏻 സൂപ്പർ ഹായ് ഹക്കിം കാ

  • @ansooranajil1848
    @ansooranajil1848 2 года назад

    Ith evidaya

  • @ചിന്ത2024
    @ചിന്ത2024 2 года назад

    ഇതെവിടെയാ .....

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    വീഡിയോ ഫുൾ കണ്ട് നേരം കിടുബേൾ വരണേ

  • @ramees0007
    @ramees0007 3 года назад +1

    പൊളിച്ചു 💥

  • @abdulazeezpoyililabdulazee5159
    @abdulazeezpoyililabdulazee5159 2 года назад

    കൃത്യമായ അഡ്റസ് ഇതുവരെ പറഞ്ഞില്ല - ഏതു വഴി വരും എന്നൊക്കെപ്പറയുക-

  • @muhammedsufiyan4250
    @muhammedsufiyan4250 3 года назад +1

    Adi powli

  • @ismailvengara
    @ismailvengara 10 месяцев назад

    Sunday open aano

  • @akashb3575
    @akashb3575 3 года назад +1

    Ningale video kandal njammale vayaru theri vilikkanu

  • @nixon447
    @nixon447 3 года назад +1

    Polichu

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 19 дней назад

    Super 👍👍👍

  • @ismailvengara
    @ismailvengara 10 месяцев назад

    Location

  • @zaaak8436
    @zaaak8436 3 года назад +1

    Super

  • @maheshkumark5912
    @maheshkumark5912 3 года назад +1

    Kaipathri adipoli

  • @KozhikodeToYou
    @KozhikodeToYou 3 года назад +2

    മീൻ പൊരിച്ചത് മാസ്സ്

  • @Acegram
    @Acegram 3 года назад +7

    5 മണി 🔥🔥🔥

  • @annietessil9127
    @annietessil9127 3 года назад

    Adypoli

  • @fathimathsuhara2460
    @fathimathsuhara2460 2 года назад

    elllaarum undallo 😘😘😘

  • @arjunpkd3937
    @arjunpkd3937 2 года назад

    ഇതെവിടെയാ സ്ഥലം

  • @chinnusee5609
    @chinnusee5609 2 года назад

    Rate ethraya

  • @Typicalfamilyvibes
    @Typicalfamilyvibes 2 года назад

    Njangade നാട്

  • @mirsabashraf1329
    @mirsabashraf1329 3 года назад +1

    Adipowli

  • @bigstreetfood
    @bigstreetfood 3 года назад +2

    ♥️Thank you so much this is nice 👍
    Big Street Food 🍱..

  • @shebinabdulkader2677
    @shebinabdulkader2677 3 года назад

    Which district

  • @voiceofgauri1111
    @voiceofgauri1111 2 года назад

    Vashanittt epo kannukannunilooi🥺
    Navil kapal oodikan valam ndd right now 💗

  • @busywithoutwork
    @busywithoutwork 3 года назад +2

    Chandrettaaa.. Tasty food.. Thanks for sharing bhai👍

  • @saneeshvr6400
    @saneeshvr6400 3 года назад +1

    അടിപൊളി 👍👍👍

  • @cruzerr8961
    @cruzerr8961 3 года назад

    Chandrettan❣️❣️kunnaltharkk vikarm

  • @naturelvillege5372
    @naturelvillege5372 3 года назад

    അടിപൊളി

  • @safankp8463
    @safankp8463 2 года назад

    Sunday open aano?

  • @supermon2265
    @supermon2265 3 года назад +1

    Faiz ninaa njan pulikkal lil kaanarund ✌️👌

  • @TravelwithSamsvacations
    @TravelwithSamsvacations 2 года назад

    Pwoli ❤️

  • @anugnair5864
    @anugnair5864 3 года назад

    Tea kudikkumboza notification vannath kandu kudichu

  • @sajithkt3220
    @sajithkt3220 Год назад

    Super ❤🎉

  • @songlover194
    @songlover194 3 года назад +2

    ഇക്കാന്റെ വീട് അവിടെയാണ്

    • @abishek.x
      @abishek.x 3 года назад +1

      Malpuram alle ikka

  • @d3ssupervlogs982
    @d3ssupervlogs982 3 года назад

    Ohhhh super innu team aayanallo vlogging spr

  • @anazanu3817
    @anazanu3817 3 года назад +1

    😄ഇത് കണ്ണൂർ പത്തൽ എന്ന് പറയും, തലശ്ശേരി orooti enn parayum

  • @sabhnav1442
    @sabhnav1442 3 года назад +1

    Poli 🔥

  • @achugamer4042
    @achugamer4042 3 года назад +1

    Mm 😋😋😋😋😋poli

  • @abhiramkp3022
    @abhiramkp3022 3 года назад +1

    Ammachi pwoli 😍😍😍

  • @ponnum844
    @ponnum844 3 года назад

    Karnthoor ulla njaan ee kada ethuvare arinjittilla

  • @ArunKumar-oi4gv
    @ArunKumar-oi4gv 3 года назад +3

    അമ്മേ , മോനെ വിളിച്ചുള്ള സ്നേഹത്തോടെ ഉള്ള ആഹാരം വിളമ്പൽ ഏത് സ്റ്റാർ ഹോട്ടലിൽ പോയാൽ കിട്ടും 👍

  • @momandme7453
    @momandme7453 2 года назад

    Looking very nice. I will go one-day. Pollichu

  • @suroornj9475
    @suroornj9475 3 года назад

    Poli കട

  • @saneeshsadanandan9385
    @saneeshsadanandan9385 3 года назад +9

    ഈ വലിയ വലിയ മാളുകളൊന്നും ആവശ്യമില്ല, അവിടെ ഒടുക്കത്തെ പൈസയാണ്,...... ഇവരുടെ അടുത്ത് വിലയും കുറവാണ് അടിപൊളി ടേസ്റ്റും ആണ്, മാളുകളിൽ ഭൂരിഭാഗം പണിക്കാരും ബംഗാളികളാ...........

  • @mohammedsharafudheen8661
    @mohammedsharafudheen8661 3 года назад

    സൂപ്പർ ബ്രോ 🥰🥰👌👌👌

  • @RadhakrishnannairChellappenpil
    @RadhakrishnannairChellappenpil 9 месяцев назад

    ഭായ് മൊബൈൽ നമ്പറ് തരു

  • @anandakrishnan4774
    @anandakrishnan4774 3 года назад +4

    Edak sound cut aayappol vol up cheythavar undo😆

  • @binoijoseph9318
    @binoijoseph9318 2 года назад +1

    You give me l love it

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад

    Nice very nice 👍👍😊😊👍👍😊😊

  • @shaniftp1834
    @shaniftp1834 3 года назад

    Elkka super 😊