Katte Nee Veesharuthipol |Kaattuvannu vilichappol |M G Radhakrishnan |K s chithra|Chippy |Evergreen

Поделиться
HTML-код
  • Опубликовано: 24 июл 2023
  • Song Kaatte nee veesharuthippol
    Film Kaattu vannu vilichappol
    Lyrics Thirunelloor Karunakaran
    Music M G Radhakrishnan
    Singer K S Chithra
  • ВидеоклипыВидеоклипы

Комментарии • 171

  • @fahidafahida2282
    @fahidafahida2282 3 месяца назад +253

    Anyone in 2024 💕

  • @ashnaasha1286
    @ashnaasha1286 Месяц назад +17

    അന്നും ഇന്നും 18 കാരി ആയീ ഇരിക്കുന്ന സോങ്. മനസ്സിന് വല്ലാത്ത ഒരു ഫീലിംഗ് തരുന്ന സോങ്. 2024 ലും കേട്ടവർ ഉണ്ടൊ

  • @krishnanunnijayakumar8223
    @krishnanunnijayakumar8223 7 месяцев назад +63

    മാരാ... നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം... മായും... മുൻപേ...
    Uff Chitra Chechi 💎❤️

  • @nishaasanthosh1923
    @nishaasanthosh1923 10 месяцев назад +63

    നീല തിരമാല മേലെ....
    ആ വരികൾ... Uff ❣️❣️❣️എന്തൊരു ഫീൽ ❤❤❤❤

  • @arshi__naz
    @arshi__naz 9 месяцев назад +208

    എത്രകേട്ടാലും മടുപ്പിക്കാത്ത സോങ് 💞ചിപ്പിച്ചേച്ചിയെ കാണുമ്പോൾ മോനിഷയെ ഓർമ വരും 🥺🦋

  • @Magicmoon99604
    @Magicmoon99604 11 месяцев назад +73

    ഈ പാട്ടു എത്ര കേട്ടാലും മതിയാവില്ല 🤗🤗🥰എന്താ ഫീൽ ❤️

    • @arunaca635
      @arunaca635 10 месяцев назад

      Ee patinte cover version padiyitund. Istayal support cheyne.
      ruclips.net/video/cPWWZC079Gw/видео.htmlsi=I9mOQLR-0N46_dHM

  • @udhayankumar9862
    @udhayankumar9862 4 месяца назад +15

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @niyaskhankhan6454
    @niyaskhankhan6454 11 месяцев назад +132

    90s നൊസ്റ്റു അടിച്ചു ചാവും ഇതൊക്കെ കേൾക്കുമ്പോൾ 🥰

    • @arunaca635
      @arunaca635 10 месяцев назад

      ruclips.net/video/cPWWZC079Gw/видео.htmlsi=I9mOQLR-0N46_dHM
      Cover version istayal support cheyne

    • @gayathris7845
      @gayathris7845 5 месяцев назад +1

      ഞാൻ സത്ത്.😊

    • @niyaskhankhan6454
      @niyaskhankhan6454 5 месяцев назад +1

      @@gayathris7845 🥰🤣

    • @Ammu.2514
      @Ammu.2514 Месяц назад

      Offcourse 😢

    • @niyaskhankhan6454
      @niyaskhankhan6454 15 дней назад

      @@Ammu.2514 🥰

  • @bruzzzzlee5461
    @bruzzzzlee5461 15 часов назад

    പണ്ടൊന്നും ഈ പാട്ടിനോട് ഇഷ്ടം കുറവായിരുന്നു, പക്ഷെ ഇപ്പോൾ എന്തോ ഒരു പ്രേത്യേകത, നീളത്തിരമാലമേലെ രക്ഷയില്ല 👌👌👌♥️

  • @sajinksvpmfamilyvlogs..myy7741
    @sajinksvpmfamilyvlogs..myy7741 4 месяца назад +11

    1957 ൽ ഇറങ്ങിയ അച്ഛനും മകനും എന്ന film ലെ song.... പരിഷ്കരിച്ച് പുതിയ താളത്തിൽ 😍😍😍 എത്തിയപ്പോൾ വല്ലാത്ത ഒരു feeling ആയി പോയി.....❤❤

    • @Aazikka
      @Aazikka 3 месяца назад +2

      Thank you ❤
      New information

    • @shyju.n
      @shyju.n Месяц назад

      1957 version link undo plz

    • @Aazikka
      @Aazikka Месяц назад

      @@shyju.n ruclips.net/video/lCKXIwrkqFU/видео.htmlsi=bNWQ8WMsgWW6NYnq

  • @Soorajkrishna-uc9ie
    @Soorajkrishna-uc9ie 2 месяца назад +7

    വരും തലമുറയ്ക്കായി മഹാൻമാർ വരികളാൽ തീർത്തു വച്ച മഹാത്ഭുതങ്ങൾ,

  • @sreelakshmi2543
    @sreelakshmi2543 7 месяцев назад +13

    നേരത്തെ സന്ധ്യ മയങ്ങും 🥹🫀❤️aww എന്താ ഫീൽ ചിത്ര ചേച്ചി

  • @sreeranjinipulicka9121
    @sreeranjinipulicka9121 7 месяцев назад +7

    Yaathrayilulla priyathamane orthu dukhathode safe aayi ethicheranne enna praardhanayode maathrame ee gaanam orkkaan kazhiyoo...niranja sneha vaatsalyathode ..praardhanayode .. dedicating this Lovely to dear ..❤❤

  • @malavikarv7755
    @malavikarv7755 Месяц назад +7

    തെയ് തെയ് തെയ് തെയ് തെയ്താരോ
    തെയ് തെയ് തെയ് തെയ് തെയ്താരോ
    കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
    ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (2)
    നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ
    കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ
    മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ....
    നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ...)
    ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി
    ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
    ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം
    സ്നേഹത്തിൻ...
    സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും (കാറ്റേ..)

  • @ajayraj7642
    @ajayraj7642 2 месяца назад +13

    2:28 ആ മ്യൂസിക്കിനും താളത്തിനും ഒപ്പിച്ചു എങ്ങനെ അതുപോലെ ചിരിക്കാൻ കഴിയുന്നു... 🤩❤️

  • @athulya1969
    @athulya1969 Год назад +21

    Chippy chechi 😍❤️ chithra chechi voice uff 🔥❤️🥰 ithryum kazhinjettum ee songs onnum manasil ninn povunnilla ennathaan sathyam ❤

  • @priyas1007
    @priyas1007 11 месяцев назад +25

    കേൾക്കുമ്പോ എന്താ ഒരു ഫീൽ❤❤

  • @rishiraj2005
    @rishiraj2005 7 месяцев назад +28

    90's kids please assemble❤

    • @shahabtube
      @shahabtube 2 месяца назад

      Bro they not kids now ,uncles

    • @rishiraj2005
      @rishiraj2005 2 месяца назад +2

      @@shahabtube 90's kids are always kids

  • @mohanchandra9001
    @mohanchandra9001 Год назад +18

    Kaatte nii viisaruthippol ❤

  • @aruncccc7208
    @aruncccc7208 11 месяцев назад +10

    Heart touch feeling ❤uff

  • @sibiboban4423
    @sibiboban4423 Месяц назад

    ചിപ്പി ചേച്ചി എന്തൊരു സുന്ദരി ആണ് 👌👌👌❤️❤️🥰

  • @adithyapnair4804
    @adithyapnair4804 Месяц назад

    Superb song ever ❤

  • @aswathi_930
    @aswathi_930 9 месяцев назад +7

    Chithramma yude pattum chippi chechi yum

  • @vishnubhadran4220
    @vishnubhadran4220 11 месяцев назад +12

    ചിപ്പി ചേച്ചി ❤

  • @vineeshvini7516
    @vineeshvini7516 11 месяцев назад +5

    ചിപ്പി.😍💙

  • @DeepaKrishnan-ev2pz
    @DeepaKrishnan-ev2pz 9 месяцев назад

    Super video and song❤

  • @prasanthd7606
    @prasanthd7606 4 месяца назад +2

    സംഗീത റാണി... പുണ്യം ❤❤

  • @Bhadra387
    @Bhadra387 4 месяца назад +2

    Fav singer❤

  • @mohanchandra9001
    @mohanchandra9001 3 месяца назад +1

    Kaatte nii viisharuthippol❣️

  • @pailyamal476
    @pailyamal476 2 месяца назад +3

    ചിത്ര ചേച്ചി ഉയിർ

  • @user-wx9kx4iq1v
    @user-wx9kx4iq1v 4 месяца назад

    My Favourite Song ❤

  • @shanoofkkvburma
    @shanoofkkvburma 4 месяца назад +4

    +2 കാലഘട്ടത്തിൽ പ്രണയത്തെ കളർഫുളാക്കിയ ഗാനം

  • @vishnuprasad3973
    @vishnuprasad3973 4 дня назад

    2024 allaaa…..3000 annekilum eee patte kelkkam nammalokke evide undavum🩷🩷🩷🩷🌹

  • @allu396
    @allu396 7 месяцев назад +3

    chithra chechi🥰❤️

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +2

    Super

  • @SubhashSukumaran-cb3vm
    @SubhashSukumaran-cb3vm 9 месяцев назад +1

    ചിപ്പി ചേച്ചി 🥰

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +8

    Beautiful 🙏🎵🎵🎵

  • @WishNew-w7f
    @WishNew-w7f 12 дней назад

    Fav ❤

  • @peaceforyou-ag
    @peaceforyou-ag 4 месяца назад

    Ee padam ennum njan kandittilla. :D

  • @jyothilekshmi255
    @jyothilekshmi255 5 месяцев назад +2

    Fvr t song😢

  • @reshmar5975
    @reshmar5975 11 месяцев назад +2

    Super song ethra kettalum mathi varila chippy chechi adipoli

  • @ManeshPk-mano
    @ManeshPk-mano 11 месяцев назад +7

    2:11❤️😊❤️

  • @nitheeshunni7876
    @nitheeshunni7876 11 месяцев назад +1

    ❤❤👍

  • @sitharasuji9171
    @sitharasuji9171 10 месяцев назад +5

    2023 kaanunnu.super song.

  • @arjunc8416
    @arjunc8416 11 месяцев назад +17

    Lyrics killing it 🥰

    • @Vishnu.radhakrishnan
      @Vishnu.radhakrishnan 11 месяцев назад

      Ya bro, with chithra chechi de chiri is like icing on the cake

    • @arunaca635
      @arunaca635 10 месяцев назад

      Ee patinte cover version padiyittund .istayal support cheyne
      ruclips.net/video/cPWWZC079Gw/видео.htmlsi=I9mOQLR-0N46_dHM

  • @josephninan4900
    @josephninan4900 24 минуты назад

    ente jeevananu ketto, ente pranana, otiri estam. mookil swasam ulledatholam njan koode undavum, snehichu. orikkalum vittu povilla ketto.

  • @azizksrgd
    @azizksrgd 11 месяцев назад +3

    🎉🎉

  • @amalkbhaskar2225
    @amalkbhaskar2225 8 месяцев назад +1

    Chippy ❤

  • @sujeeshrajan4283
    @sujeeshrajan4283 8 месяцев назад

    ആഹാ

  • @user-ph2sr5nk5j
    @user-ph2sr5nk5j 10 месяцев назад +2

    ❤❤❤

  • @tkutty8355
    @tkutty8355 7 месяцев назад +1

    🎧🎵💚

  • @Abhi36949
    @Abhi36949 3 месяца назад +3

    1:29 ❤️❤️

  • @ratheeshfrk2652
    @ratheeshfrk2652 10 месяцев назад +3

    ❤❤❤❤

  • @jamsheedjabeer3297
    @jamsheedjabeer3297 7 месяцев назад +1

    One of my favourite song ever....

  • @VijayanR-hv1fj
    @VijayanR-hv1fj 8 месяцев назад

    ❤️👌🙏👌

  • @rajeevKMRS
    @rajeevKMRS 11 месяцев назад +1

  • @yadhumohan21
    @yadhumohan21 Месяц назад

    ചിപ്പി❤

  • @gireeshks1545
    @gireeshks1545 5 месяцев назад +3

    ഇത്പോലത്തെ വരികൾ എഴുതാൻ ഇനി മലയാളത്തിൽ ആരുണ്ട്.

    • @AnEscapede
      @AnEscapede 3 месяца назад

      ഞാനുണ്ട് 👽

  • @user-vj4dk3qh9x
    @user-vj4dk3qh9x 9 месяцев назад

    90❤

  • @indirasuresh8277
    @indirasuresh8277 Месяц назад

    👍🏼

  • @user-yi5bf1hw7m
    @user-yi5bf1hw7m 6 месяцев назад

    നൊസ്റ്റാൾജിയ ❤

  • @ManjuNitheesh-ts2dy
    @ManjuNitheesh-ts2dy 11 месяцев назад +1

    Chippi chechi

  • @josephninan4900
    @josephninan4900 25 минут назад

    eneetu, prathichu.

  • @sasim5277
    @sasim5277 20 дней назад

    ❤❤

  • @Discounteverthing-tq9qm
    @Discounteverthing-tq9qm 7 месяцев назад

    2:29😍

  • @josephninan4900
    @josephninan4900 4 часа назад

    ennum koode undavum ketto, orikkalum vittu povilla ketto, eniku atra estam anutoo. jeevanum ketto.

  • @anulalmananthavady459
    @anulalmananthavady459 Год назад +17

    എന്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤️❤️❤️😘😘🫂🫂

  • @sidharthshibu4799
    @sidharthshibu4799 Месяц назад

    Anyone watching in 2001?

  • @paulsond1982
    @paulsond1982 28 дней назад

    0:34, 1:24,2:28, മുടിഞ്ഞ ലുക്ക്‌ ആണ് ഈ മനുഷ്യൻ, പണ്ട് കുട്ടികാലത്തു ഇദ്ദേഹത്തിന്റ സീരിയലിൽ കാണുന്ന പോലെ തന്നെ ആണ് കാണാൻ ഇപ്പോഴും, പ്രായം റിവേഴ്‌സ് ഗിയറിൽ ആണ് ഇദ്ദേഹത്തിന്റ, അതുപോലെ ശബ്‍ദം ഒരു രക്ഷയും ഇല്ല, doordarshan വാർത്ത അവതാരകൻ ആയിരുന്നു .......

  • @vishnum3390
    @vishnum3390 4 месяца назад

    2024 💫⏳

  • @92866
    @92866 4 месяца назад +1

    2025 ayooo.jan uragipoyi

    • @92866
      @92866 4 месяца назад

      2025 ayoo.jan uragipoyi

  • @abinayasivadas20
    @abinayasivadas20 2 месяца назад +1

    May 6, 2024

  • @marvelmalayali9498
    @marvelmalayali9498 Год назад +15

    ആലപ്പുഴ അന്നും ഇന്നും പ്രിയം കടലും കായലും അതും3km അകലത്തിൽ ഇടക്ക് കടലും കായലും കണ്ടില്ലേ ഉറക്കം വരില്ല

    • @agn4321
      @agn4321 11 месяцев назад

      It's Thrissur

    • @jidheeshpb9386
      @jidheeshpb9386 10 месяцев назад

      ​@@agn4321😂😮😮
      i. I u h u j
      i
      U
      ll

    • @jidheeshpb9386
      @jidheeshpb9386 10 месяцев назад

      ​@@agn4321😂😮😮
      i. I u h u j
      i
      U
      ll

    • @marvelmalayali9498
      @marvelmalayali9498 9 месяцев назад +1

      ​@@agn4321എന്നൽ ആലപ്പുഴ മാറ്റി കേരളം നമ്മുടെ കേരളം❤❤❤

  • @RajanVasu-ys8ft
    @RajanVasu-ys8ft 11 месяцев назад +1

    ❤❤❤❤❤THANKS ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉THANKS ❤❤❤❤❤❤THANKS ❤❤❤❤❤❤

  • @deepaktheLegend1991
    @deepaktheLegend1991 2 месяца назад +2

    G. Krishnakumar BJP

  • @demmahom85
    @demmahom85 11 месяцев назад +7

    Favorite 1:13 to 1:49

  • @ushaushafranics3557
    @ushaushafranics3557 Год назад +2

    ❤❤❤❤❤❤❤🎉🎉🎉

  • @user-yi2yx7fe7x
    @user-yi2yx7fe7x 5 месяцев назад +2

    2024

  • @user-io4jr3hm2m
    @user-io4jr3hm2m 3 месяца назад

    🙏♥️my friend nu vendi ngn prayer cheyyunnu

  • @mathewsheba9439
    @mathewsheba9439 4 месяца назад +4

    Santhwanam episodes youtube കണ്ടിട്ട് ഈ വഴി ചിപ്പി ചേച്ചിയെ കാണാൻ വന്നവർ ഉണ്ടോ???

  • @sarath582
    @sarath582 7 месяцев назад +2

    കൃഷ്ണകുമാർ ജി അല്ലേ ഇത്

  • @neda7382
    @neda7382 2 месяца назад +1

    TRI NOT RAIN

  • @agith5528
    @agith5528 8 месяцев назад +2

    2036ൽ കേൾക്കുന്നവർ ഇണ്ടോ

  • @Adiiiiiiiiiiiiiii238
    @Adiiiiiiiiiiiiiii238 Месяц назад +1

    Anyone in 2050

  • @agith5528
    @agith5528 11 месяцев назад +24

    2025ൽ കേൾക്കുന്നവർ ഉണ്ടോ?????

  • @SajithaThampi
    @SajithaThampi 2 месяца назад +1

    B😢

  • @sarathkumarsarath2354
    @sarathkumarsarath2354 2 месяца назад +1

    Anyone in 2042

  • @muhammedrashid2332
    @muhammedrashid2332 2 месяца назад +1

    Any one in 2025

  • @josephninan4900
    @josephninan4900 25 минут назад

    sookshichu varane, arodum onnum mindanda ketto.

  • @kirans5587
    @kirans5587 6 дней назад

    Anyone in 2025 😂😂

  • @SajithaThampi
    @SajithaThampi Месяц назад

    G, g

  • @muhammadsahad5791
    @muhammadsahad5791 6 месяцев назад

    Nadan shariyayilla

    • @homewala
      @homewala 5 месяцев назад

      പോടാ സുടാപ്പി വേണേൽ കാണ്

    • @yes_me_am6647
      @yes_me_am6647 2 месяца назад

      മദ്റസാ കുണ്ടൻ theevraavadhi

  • @sajisnair9354
    @sajisnair9354 Год назад +1

    🤔👉😋 what happened 🤭🤰 പറ്റി പോയി😮

    • @Imin-ze5hd
      @Imin-ze5hd 11 месяцев назад

      ആരാണ് ഉത്തരവാദി

    • @priyaakhil236
      @priyaakhil236 11 месяцев назад

      Ehh😂😂

  • @user-fr8gn4sj7d
    @user-fr8gn4sj7d 2 месяца назад

    Dileep ആയിരുന്നെങ്കിൽ ❤😊

  • @abisheknair5714
    @abisheknair5714 7 месяцев назад +6

    Katte nee veesharuthippol
    kaare nee peyyaruthippol
    aromal thoniyilente jeevante jeevanirippoo
    neela thiramalakal neele
    neenthunnoru neerkili pole
    aa mada thoni pathukke
    alolam pokunnakale
    mara nin punchiri nalkiya romancham
    mayum munpe, nerathe sandhya mayangum
    nerathe pokukayille
    (Katte nee veesharuthippol)
    aadum jalaranikalennum
    choodum kari muthum vari
    ksheenichen nadhananjal
    njanentha nekuvathappol
    chemanthi poomanamettu
    moovanthi mayangum neram
    snehathin munthiri neerum
    dehathin choodum nalkum
    (Katte nee veesharuthippol)

  • @Hkasiv131
    @Hkasiv131 3 месяца назад +2

    07:12AM 23/04/2024 തൃശൂർ /പെരിങ്ങാവ് /പള്ളിമൂല

  • @yes_me_am6647
    @yes_me_am6647 11 месяцев назад +6

    Chippi was so beautiful 💯💯

  • @Alan-ym6mu
    @Alan-ym6mu 2 месяца назад +1

    0:24
    1:13
    2:10
    Definitely going to help u

  • @ranju164
    @ranju164 9 месяцев назад +1

    പേയും പോടീ പുല്ലേ കാറ്റും ഉണ്ടാകും പോടീ പുല്ലേ 2023 ഒക്ട 17

    • @deepakkn
      @deepakkn 7 месяцев назад +1

      Ethada😂

  • @bappumt6619
    @bappumt6619 11 месяцев назад