Fiji,the most beautiful remote Island nation | Oru Sanchariyude Diary Kurippukal |EPI 293

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_293
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 293 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Комментарии • 615

  • @SafariTVLive
    @SafariTVLive  5 лет назад +31

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @sudheeshmk5125
      @sudheeshmk5125 4 года назад

      പോസ്റ്ററിലും ചുമരെഴുത്തിലും കേരളത്തിലെ ജനങ്ങളെ ഇന്നും തളച്ചിടാം എന്ന് മനസിലാക്കിയ രാഷ്ട്രീയക്കരും അത് ഏറ്റു പാടാൻ തയ്യാറായ ജനങ്ങളും, നന്നാവില്ല സർ നമ്മുടെ നാട്,

    • @hothot1129
      @hothot1129 3 года назад

      @@sudheeshmk5125 e-e

    • @hothot1129
      @hothot1129 3 года назад

      @@sudheeshmk5125 rq\

    • @sidharthnarikkoottumchal9294
      @sidharthnarikkoottumchal9294 2 года назад

      ..'....... 4....

  • @gopuvg2005
    @gopuvg2005 5 лет назад +349

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാൻ തുടങ്ങിയതിൽ പിന്നെ പൊതുസ്ഥലങ്ങളിൽ ഒരു ചോക്ലേറ്റിൻ്റെ കവർപോലും ഉപേക്ഷിക്കാൻ എനിക്ക് കഴിയാറില്ല അതുതന്നെയാണ് താങ്കൾ ഈ പരുപാടികാണുന്ന ഒാരോ പ്രക്ഷകനിലേക്കും എത്തിക്കാൻ ശ്രമിക്കുന്നതെന്നും ഞാൻ കരുതുന്നു....
    എന്നെപ്പോലെ ഒരുപാട് പേരെ ഇതേ രീതിയിൽ ചിന്തിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടങ്കിൽ അതാണ് താങ്കളെ മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നതും താങ്കളുടെ വിജയവും.....

  • @abdulnasar8687
    @abdulnasar8687 5 лет назад +221

    ഇത്രയും അറിവ് പകർന്നു തരുന്ന വേറെ ഒരു ചാനൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല...

    • @asifE66
      @asifE66 5 лет назад +2

      ഒരു യാഥാര്‍ത്ഥ്യം.. നിലവാരം കുറഞ്ഞ പല yutubersine (shakker - മല്ലു traveller) ഉള്ള അത്ര പോലും subscribers സഫാരി channeline ഇല്ല എന്നുള്ളതാണ്..

  • @adonajaimy
    @adonajaimy 5 лет назад +281

    നാട്ടിലേക്കുള്ള രാത്രി ബസ് യാത്ര, മഴ, സഞ്ചാരിയുടെ ഡയറിക്കുറിപ്പ്..അന്തസ് 😍

  • @EvaMaria-zp8gp
    @EvaMaria-zp8gp 5 лет назад +304

    കേരളത്തിന്റെ തന്നെ ഭൂപ്രകൃതി
    ഒറ്റ വ്യത്യാസം അവിടെ നല്ല വൃത്തിയുണ്ട്

    • @tharunrajtk
      @tharunrajtk 5 лет назад +1

      😔

    • @jasiwf5671
      @jasiwf5671 5 лет назад +1

      Good

    • @sreeragmg3119
      @sreeragmg3119 5 лет назад +3

      Population ൻെറ കാര്യത്തിൽ വലിയ വ്യത്യാസം ഉണ്ട്

    • @haveenarebecah
      @haveenarebecah 3 года назад +7

      @@sreeragmg3119 കൂടുതൽ ആൾ ഉള്ളടത്ത് വൃത്തിയാക്കാൻ കൂടുതൽ ആളെ കിട്ടും എന്ന് ചിന്തിച്ചു നോക്കൂ. കാഴ്ചപ്പാടാണ് ആദ്യം മാറേണ്ടത്.

    • @sreeragmg3119
      @sreeragmg3119 3 года назад +1

      @@haveenarebecah Njan oru Fact paranjenne ullu vrithiyakkan pattilla ennonnum njan udhesichittilla

  • @A.Rahman654
    @A.Rahman654 5 лет назад +309

    സാറിന്റെ ഈ ഒരു ആശയം കേരളത്തിലെ ഏതകിലും ഒരു സ്കൂൾ നടപ്പിലാക്കിയാൽ തന്നെ അത് ഒരു വിപ്ലവംമായിരിക്കും....

    • @myspot7829
      @myspot7829 5 лет назад +3

      Nadakkilla karanam nammal parihasikalane nammalum rashtriyakkare ppole ay marikkazhiju ithokke parihasichu vidum ..sathyathil njhan june 5 nu statuso fb ylo envrnmtl day ennum parajhe idarilla enikku ente kai kondu nattu pidi ppicha 6 chedikal undu ath ippozhum nilanirtunnu pattumenkil onnu koodi add cheyyuka athe njhan cheyyarullu .. vere oru udhaharanam hard workne patti quats idunnavare ppole aavaruth nammude jeevitham quats aaki mattanam karanam yatharthathil hard work cheythe successful ayathine sheshame avar itharathil quats kanarullu .. ! Ath pole anu miikathum june 5 nu chediyude ariki poy selfie edukkuka adutha thavana mattoru chedi ivaykkellam churungiya ayuse mathre undavuuu ennathane vasthavam.

    • @123ashlys
      @123ashlys 5 лет назад +2

      Well said ...

    • @monasinoy6478
      @monasinoy6478 4 года назад +1

      കിഴക്കമ്പലം

    • @footballvideos162
      @footballvideos162 3 года назад

      Labour india il ayal nannavum

    • @davidjohn3279
      @davidjohn3279 3 года назад

      Athea

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 5 лет назад +59

    ഇങ്ങള് പൊളിയാണ് ബായ്....
    എനിക്ക് കുറച്ച് വിവരം വച്ചത് ഇങ്ങളെ ചാനൽ കണ്ടിട്ടാണ്... സഫാരി ഇഷ്ടം

  • @saroonk2503
    @saroonk2503 5 лет назад +312

    പണ്ട് ബാലരമക്ക് wait ചെയ്യണ പോലെയ notification വരാൻ കാത്തിരിക്കുന്നത് ❤️

  • @unnisuccessionoflife3585
    @unnisuccessionoflife3585 5 лет назад +103

    എന്റെ ഒരു അഭിപ്രായത്തിൽ നമ്മുടെ എല്ലാം സ്കൂളുകളിലും ആഴ്ചയിൽ ഒരു ദിവസം pt ക്ലാസ്സിന് പകരമായി സന്തോഷ് സർന്റെ ഈ കാലം വരെ ഉള്ള ഓരോ വീഡിയോയും ഒരു പീരിയിട് ആയി ഉൾക്കൊള്ളിക്കണം

    • @rafeeqkc2113
      @rafeeqkc2113 4 года назад +1

      👌👌

    • @disneyphilip6889
      @disneyphilip6889 3 года назад

      വളരെ നല്ല അഭിപ്രായം,

    • @robinsonsolomon5924
      @robinsonsolomon5924 3 года назад

      Wonderful bro

    • @sachusuresh5840
      @sachusuresh5840 3 года назад +1

      Apo pilaru epo kalikum
      Arivu naleya athu pole tanneya sports and physical training

    • @praveenkdayanandu7588
      @praveenkdayanandu7588 3 года назад +4

      സന്തോഷ്‌ സിറിന്റെ video കാണിക്കാൻ pt പീരിയഡ് കട്ട് ചെയ്യണ്ടതുണ്ടോ.????
      എന്തിനാണ് pt പീരിയഡ് എന്ന് താങ്കൾക്കു അറിയാമോ.....

  • @tharanathmallissery6492
    @tharanathmallissery6492 5 лет назад +76

    സാറിന്റെ ചിന്താഗതിയുള്ള 10 മന്ത്രിമാർ ഓരോ സംസ്ഥാനത്തുമുണ്ടായിരുന്നെങ്കിൽ ഭാരതം എത്ര സുന്ദരമായേനേ...

  • @gaff00000
    @gaff00000 5 лет назад +109

    നമുക്ക് സ്വന്തമായി ദൈവം കനിഞ്ഞു നൽകിയ ഭൂപ്രകൃതിയുണ്ട്. 100% വിദ്യാഭാസം ഉണ്ടെന്ന അഹങ്കാരവും. എന്നിട്ട് എന്താ ഒരു കാര്യവും ഇല്ല😏🥴. നമ്മൾ എല്ലാം തികഞ്ഞവർ എന്ന് അഹങ്കരിക്കുമ്പോളും നമ്മളെക്കാൾ വിവരവും വിദ്യാഭ്യാസവും കുറഞ്ഞവർ എന്ന് നമ്മൾ ധരിച്ചു വെച്ചിരിക്കുന്ന പലരും അവരുടെ സംസ്കാരവും നാടും പൊന്നുപോലെ കൊണ്ട് നടക്കുന്നത്👌. *"അറിവിനൊപ്പം തിരിച്ചറിവും കൂടെ നൽകുന്നു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ.🌹🌹🌹"*

  • @mohanchelakkaraphotography8902
    @mohanchelakkaraphotography8902 5 лет назад +21

    ഞാൻ രണ്ടു ദിവസം മുൻപ് മരങ്ങാട്ടുപള്ളി എന്ന സ്ഥലത്ത് കൂടി കടന്നു പോയി... അവിടെ എനിക്ക് പ്രിയപ്പെട്ട ഒരാളുണ്ട് എന്ന് തോന്നി... ഒരു സുഹൃത്തിൻറെ നാട്ടിലൂടെ കടന്നുപോകുന്ന അനുഭൂതി..
    അങ്ങയുടെ വിവരണങ്ങൾ പല കാര്യങ്ങളിലും മാർഗദർശികൾ ആണ്..

  • @peejeejeetravels3179
    @peejeejeetravels3179 5 лет назад +28

    ഖത്തറിലെ ചുട്ടുപൊള്ളുന്ന ചൂടിൽ മനസ്സിൽ പെയ്യുന്ന മഴയാണ് ഓരോ എപ്പിസോഡും

  • @vishnuvn4498
    @vishnuvn4498 5 лет назад +28

    സർ... പറയുന്നത് വളരെ ശരി ആണ്... ലോകത്തു എന്തും ചെയ്യാനും, നേടി എടുക്കാനും കഴിയുന്ന ഒരു ജനത ആണ് നമ്മൾ മലയാളികൾ എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്... ഒരു പക്ഷെ മറ്റു സംസ്ഥാങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി പൊതു വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സംസ്ഥാനം കേരളം ആയിരിക്കും.. പത്താം ക്ലാസും , പ്ലസ്ടു വും ഒക്കെ കഴിഞ്ഞു goverment സ്കൂളിലും, കോളേജിലും അഡ്മിഷൻ കിട്ടാൻ ആണ് ഞങ്ങൾ ആദ്യം ട്രൈ ചെയ്യാറ് എന്ന് പറഞ്ഞപ്പോൾ മുംബയിലെ എന്റെ ഓഫീസിലെ സഹപ്രവർത്തകർക്കു അതിശയം... ഇവിടെ പൊതു വിദ്യാലയങ്ങളിൽ പോകുന്നവർ വളരെ മോശപ്പെട്ടവർ മാത്രം ആണ്... വിദ്യാഭ്യാസ നിലവാരത്തിലും നമ്മുടെ പൊതു വിദ്യാലയങ്ങൾ വളരെ മുൻപിൽ ആണ്... രാഷ്ട്രീയ പാർട്ടികളും, മതങ്ങളും, മാധ്യമങ്ങളും ആണ് നമ്മുടെ ജനതയെ നശിപ്പിക്കുന്നത്...
    പാർട്ടി നേതാക്കൾ പറഞ്ഞാൽ എന്തും ചെയ്യാൻ റെഡി ആയുള്ള കേരളത്തിൽ ഒരു നേതാവ് വിചാരിച്ചാൽ ഒരുപാടു കാര്യം ചെയ്യാൻ കഴിയും...
    കേരളം മുഴുവൻ ഒരു വനിതാ മതിൽ തീർത്ത ഒരു പാർട്ടിക്ക് ആ മതിലിൽ നിൽക്കുന്ന കുറച്ചു നേരം അവർ നിൽക്കുന്ന പരിസരം വൃത്തിയാക്കാൻ ഒരു നേതാവ് ആഹ്വാനം ചെയ്തിരുന്നെങ്കിൽ അത് ഒരു വലിയ ചരിത്രം ആകില്ലായിരുന്നോ.... നമ്മുക്കു ഓരോ സമരവും , ഹർത്താലും ഇത് പോലെ പൊതു നന്മക്ക് വേണ്ടി ഉപയോഗിച്ച് കൂടെ... എല്ലാ ദിവസവും അന്തിചർച്ചയിൽ വന്നിരുന്നു സ്വന്തം പാർട്ടി ചെയ്യുന്ന തൊട്ടിത്തരങ്ങൾക്കു ന്യായീകരണം പറയാതെ നമ്മുടെ നാടിനു വേണ്ടി എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാം എന്ന് ചർച്ച ചെയ്തു കൂടെ.. ചാനൽ ഇന്റർവ്യൂകളിൽ നേതാക്കന്മാരോട് നെഗറ്റീവ് ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം അവരുടെ പാർട്ടിക്ക് നാടിനു വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ചോദിച്ചു കൂടെ.. പുതിയ ആശയങ്ങൾ നമ്മുക്കു അവരുമായി ഷെയർ ചെയ്തു കൂടെ... നമ്മൾ ഒന്നിറങ്ങിയാൽ ഒരുപാടു മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റും....

  • @ikku_muhamed
    @ikku_muhamed 5 лет назад +28

    രാത്രി 🖤
    ചീവീടിന്റെ സംഗീതം 🎶
    സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ❤️
    ആഹാ.... അന്തസ്..

    • @jagadeeshchandran8832
      @jagadeeshchandran8832 5 лет назад +1

      അത് BGM ഇടുന്നതാ ,നേരത്തേ മൂങ്ങാ കരയുമാരുന്നു

  • @manojpariyaranmanojpariyar7108
    @manojpariyaranmanojpariyar7108 4 года назад +3

    Hi sir..
    കണ്ട കാഴ്ചകൾ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ താങ്കൾക്കല്ലാതെ മറ്റാർക്കും സാധ്യമല്ല...
    മനോജ്‌പരിയാരൻ

  • @asifE66
    @asifE66 5 лет назад +14

    ഒരു യാഥാര്‍ത്ഥ്യം.. നിലവാരം കുറഞ്ഞ പല yutubersine (shakker - മല്ലു traveller) ഉള്ള അത്ര പോലും subscribers സഫാരി channeline ഇല്ല എന്നുള്ളതാണ്..ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യം...

  • @SJ-br7jh
    @SJ-br7jh 5 лет назад +39

    സന്തോഷ് ചേട്ടാ നിങ്ങൾ ഒരു ഭാഗ്യം ചെയ്ത മനുഷ്യനാ മഹാഭാഗ്യം ചെയ്ത മനുഷ്യൻ

    • @sholmes_ttyy
      @sholmes_ttyy 5 лет назад +3

      Pulli orupad orupad kashtapett anu ivde ethiye.. orupad nanam kettit und.. kaliyakkalukal kettit und.. safari channel undaya kadha enna video lu parayunnund..

    • @nikhilbabu6233
      @nikhilbabu6233 5 лет назад +1

      Sure

  • @Jimmyverity
    @Jimmyverity 5 лет назад +25

    കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസിലും ആഴ്ചയിൽ ഒന്ന് സഞ്ചാരത്തിന്റെ ഒരു എപ്പിസോഡ് വീതം എല്ലവരെയും കസേരയിൽ പിടിച്ചിരുത്തി കാണിക്കണം 😎

  • @jishadkunnath5802
    @jishadkunnath5802 5 лет назад +47

    വീഡിയോമുഴുവൻ കാണുന്നതിന് മുന്നെ ലൈക്‌ അടിച്ചു ഇനി വീഡിയോ കാണാം

  • @RobustStudio
    @RobustStudio 5 лет назад +194

    ആഴ്ചയിൽ രണ്ട് എപ്പിസോഡ് വേണം എന്നുള്ളവർ കൈ പൊക്കിക്കോ

    • @pmaya69
      @pmaya69 5 лет назад

      🙋🏻‍♀️

    • @prajithjithu6309
      @prajithjithu6309 5 лет назад

      🙋🏻‍♂️

    • @cijoykjose
      @cijoykjose 5 лет назад

      @@srh8851 those are really some bloody rascal idiots ..😠

    • @ismailmunderi9446
      @ismailmunderi9446 5 лет назад

      അണ്ടി പൊക്കണോ..?

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 5 лет назад +85

    ലൈക്ക് അടിച്ചിട്ടുണ്ട്, ഇനി വീഡിയോ കാണാം...😍😍😍

  • @bineshkottilapara6477
    @bineshkottilapara6477 5 лет назад +38

    അന്തരങ്കത്തിൽ തിളയ്ക്കുന്ന ദേശ സ്നേഹം കാണുന്നു അങ്ങയിൽ ഞാൻ

  • @anilkumar-xy2lw
    @anilkumar-xy2lw 5 лет назад +4

    മലയാളിയുടെ യാത്രാ സംസ്കാര൦ വർദ്ധിപ്പിച്ചതിൽ ഈ ചാനലിന് വലിയൊരു പങ്കുണ്ട്. എൻറെ ജീവിതത്തിലെ വിദേശ യാത്രകൾക്ക് ഇ ചാനൽ ഒരു പ്രചോദനമായിരുന്നു.

  • @hamzanishath404
    @hamzanishath404 5 лет назад +12

    നല്ല അഭിപ്രായം, പരിസരം വൃത്തിയാക്കൽ വിദ്യാർത്ഥിക്ക് ഒരു ഗ്രേസ് മാർക്‌നുള്ള അവസരം ആക്കണം. നാട്ടിന്റെ ടൂറിസം മന്ത്രി ആകാൻ ഇത് പോലുള്ള വ്യക്തികൾ
    വേണം 🌹🇮🇳

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 года назад +3

    Fiji is beautiful and clean country. How they maintain their country beautiful & clean.
    Santosh sirs minute observation in journey as always is appreciated. Thank you sir.

  • @AD--hy9gq
    @AD--hy9gq 5 лет назад +5

    പ്ലീസ് പരസ്യം വരുമ്പോൾ ആരും skip ചെയ്യരുത് ആ സമയത്ത് എല്ലാവരും കമൻറ് വായിച്ചോളൂ അങ്ങനെയെങ്കിലും ഈ ഈ നല്ല മനുഷ്യന് കുറച്ച് കാശ് കിട്ടിക്കോട്ടെ

  • @akhilvs4754
    @akhilvs4754 5 лет назад +5

    Njan skip chythe kanunaa akaa RUclips program anuu sanchariyude diary kurupukal... addicted 😊

  • @Believeitornotkmsaduli
    @Believeitornotkmsaduli 5 лет назад +5

    കാത്തിരിപ്പ് വെറുതെയാവാറില്ല..... ഇന്നും എന്തൊക്കെയോ മന്ത്രണങ്ങൾ മനസ്സിൽ കോറിയിട്ടുണ്ട്... ഞാൻ വ്യക്തിത്വ വികസനത്തിന് പിന്തുടരുന്ന പ്രിയപ്പെട്ട ചാനലും അവതാരകനും... SGK ഇഷ്ടം...

  • @Variety_challenger
    @Variety_challenger 5 лет назад +112

    ഞാൻ വിദ്യഭ്യാസ മന്ത്രി ആയാൽ SJK എല്ലാ വീഡിയോസും സിലബസ് ആക്കും
    നിങ്ങൾ യോജിക്കുന്നുവൊ

    • @ShahulHameedA
      @ShahulHameedA 5 лет назад

      SGK

    • @Variety_challenger
      @Variety_challenger 5 лет назад +1

      @10.5M views ഒ കെ മെല്ലെ തള്ളാം
      I am ready

    • @harilalpb1095
      @harilalpb1095 5 лет назад +1

      🤣🤣🤣🤣🤣

    • @ajum8267
      @ajum8267 3 года назад

      Vidya abhaasa mantri aane ipo Kerala thil ullath . Pothumuthal nashipich Maanyata aduthukoodi poyittillatha oru ganja

    • @neethasiby
      @neethasiby 2 года назад

      Thaan adyam Oru mla aakan Nokk

  • @draashi2004
    @draashi2004 5 лет назад +1

    സന്തോഷ് sir......നിങ്ങൾ വെറും മാസല്ല......മരണ മാസ് ആണു......😍😍😍😍😍

  • @irshad8319
    @irshad8319 5 лет назад +2

    മനസ്സറിഞ്ഞ് ഒരു സല്യൂട്ട്...👌👌👌

  • @jobinkarett1438
    @jobinkarett1438 5 лет назад +3

    ഫിജിയിൽ ജീവിക്കാൻ കൊതി തോന്നുന്നു.... എത്ര മനോഹരമാണ് ആ നാട്..

  • @vinodgangadharan7118
    @vinodgangadharan7118 5 лет назад +2

    അങ്ങേയറ്റം പ്രായോഗികവും പ്രയോജനപ്രദവുമായ ചിന്തകൾ.. Hats off Santhoshettaa..

  • @harishps1213
    @harishps1213 5 лет назад +7

    "വിദ്യഭ്യാസം എന്നത് ജോലി നേടാൻ മാത്രമുള്ളതാണ്" എന്നാണ് നമ്മുടെ സമൂഹത്തിന്റെ തെറ്റിധാരണ

  • @muneermuneerkp8547
    @muneermuneerkp8547 5 лет назад +4

    താങ്കളുടെ വാക്കുകളിൽ ഏറ്റവും കൂടുതൽ ചിന്ധിപ്പിക്കുന്നുണ്ട് നമ്മുടെ നാടും മനോഹരമാകുവാൻ എന്നാൽ നമ്മുടെ ജനങ്ങൾ കരുതുന്നു നാട് നന്നാക്കിയിട്ടു എൻഡ് കാര്യം ...
    നിങ്ങൾ പറയുവിൻ ഇന്ന് ഞാൻ നിങ്ങളുടെ വാക്കുകളിൽ സ്വപ്നം കാണാൻ തുടങ്ങി അങ്ങനെ ഒത്തിരി ആളുകൾ ആഗ്രഹിക്കുന്നു അവർ ഒരാദ്യപകനോ വിദ്യാർത്ഥിയെ അല്ലങ്കിൽ ഓരോഫിസർ അല്ലങ്കിൽഏതൊരു മേഖലയിലാണെങ്കിലും സൊന്ധം വീട് നിർമയ്ക്കുവാണെങ്കിലും നിങ്ങളുടെ വാക്കുകളിൽ സീകരിക്കാനാവും ..... ഇത്തരം ആഗ്രഹം വളർത്തിയെടുക്കാവുന്ന നിങ്ങളുടെ പരിശ്രമതിനു നദി പറയുന്നതിലുപരി നിങ്ങളുടെ സ്വപ്ന സാക്ഷാത്കരത്തിനു പ്രാർത്ഥിക്കുന്നു കൂടെ ഞാനും എന്ടെ പ്രവർത്തനങ്ങൾ ഇതിനു വേണ്ടി മാറ്റി തുടങ്ങുന്നു..

  • @terleenm1
    @terleenm1 5 лет назад +6

    ജനങ്ങൾക്കും സർക്കാരിനും കുറച്ച് നല്ല മനസ്സ്, അതുണ്ടെങ്കിൽ എല്ലാം വൃത്തിയായും ഭംഗിയായും ആയിരിക്കും...

  • @azeemabdulrazak9473
    @azeemabdulrazak9473 5 лет назад +4

    ആ ഡയലോഗ് എനിക്കിഷ്ടമായി.......120 കോടി ജനങ്ങൾ ഇന്ത്യയുടെ ബാധ്യത അല്ല....ഇന്ത്യയുടെ സമ്പത്താക്കികൂടെ.....great

  • @ratheeshv4168
    @ratheeshv4168 5 лет назад +4

    Njanum ende 6 vayasulla makalum safariyude sthiram listener aanu.. pathivu pole, innum njangalku special day anu.. safariyude puthiya episode....

  • @akhilsivan3335
    @akhilsivan3335 5 лет назад +14

    സന്തോഷ് ചേട്ടാ ഇങ്ങള് മുത്താണ് ❤️

  • @manukj5264
    @manukj5264 5 лет назад +3

    സഫാരി കണ്ട് കണ്ട് സംസാര രീതി സന്തോഷ്‌ സർ ന്റെ ശൈലിയിൽ ആയിപ്പോയവരുണ്ടോ..ഉണ്ടെങ്കിൽ അടി ലൈക്‌ 😍

  • @soulofinfinity1388
    @soulofinfinity1388 5 лет назад +3

    നല്ല അവതരണ൦..ഇത്രയു൦ അറിവു൦ ,വിവരണവു൦ എനിക് ഇഷ്ടമായി...💞💞💞💞💞💞💞💞💞

  • @binhira
    @binhira 5 лет назад +5

    I have lived in Fiji for 3 years....its a beautiful country...

  • @townin-funbusiness8563
    @townin-funbusiness8563 5 лет назад

    വളരെ നല്ല നിർദേശങ്ങൾ. ഈ വർഷത്തെ പ്രവേഷനോത്സവത്തോട് അനുബന്ധിച്ചു അങ്ങയുടെ പ്രസംഗം കേൾക്കാൻ ഞാൻ വന്നിരുന്നു. തീർത്തും കുട്ടികളും അതിലുപരി അധ്യാപകരും കേട്ടിരിക്കേണ്ട നല്ലൊരു പാഠം ആയിരുന്നു അത്. നന്ദി

  • @Gokulkv.
    @Gokulkv. 5 лет назад +7

    നമ്മുടെ നാട്ടിലെ മിക്ക രാഷ്ട്രീയക്കാർക്കും ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ഒരു പ്രശ്നമുണ്ട്.
    'ഞാനാണ് ശെരി എന്ന ഈഗോ'.മറ്റുള്ളവർ എല്ലാവരും പറയുന്നത് തെറ്റാണ് എന്ന ചിന്ത.ശെരിക്കും സന്തോഷ് സർ പറയുന്നത് വരെ അത്തരം ഒരാൾ ഒരു സാധാരണക്കാരന്റെ പുലമ്പൽ ആയിട്ടേ കാണൂ.ഇൗ ചിന്ത എന്ന് മാറുന്നുവോ അന്ന് നന്നാവും നമ്മുടെ നാട്.

  • @poornimaprasad9114
    @poornimaprasad9114 4 года назад +3

    This episode really gives us the proof that travelling makes a man wiser and more resourceful. The advise / ideas Santhosh Sir gave for our education model is so impressive! ...

  • @gireeshchithranjali1271
    @gireeshchithranjali1271 5 лет назад +14

    I have a lot of julous with you my dear SGK
    🙏
    Your dedication is great

  • @anandhumohanan8452
    @anandhumohanan8452 5 лет назад +6

    എത്ര സുന്ദരമായ രാജയഃ

  • @sajitmonjoseph6430
    @sajitmonjoseph6430 3 года назад +1

    I am watching this program whenever I want to relax and to get a positive view about life...I don't know why...but I am getting charged after watching these episodes ...You are amazing Mr.SGK....Thank you

  • @jamessoumya
    @jamessoumya 5 лет назад +1

    Santhoshetta, നമ്മുടെ നാട്ടിലും നാട്ടുകാരുടെ കാഴ്ചപ്പാട് ലും പൗര ബോധത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാന്‍ ശ്രമിക്കുന്ന അങ്ങേക്ക് എല്ലാ വിധ ആശംസകളും പിന്തുണയും നേരുന്നു.

  • @saleelk02
    @saleelk02 5 лет назад +66

    ഇന്ത്യ രാജഭരണത്തിലേക്ക് തിരിച്ച് പോവണം. അവിടെ സന്തോഷ് ചേട്ടൻ രാജാവ് ആവണം. എങ്കിൽ നമ്മളും ലോകത്തിന്റെ നെറുകയിൽ എത്തും. രാഷ്ട്രീയക്കാരെ കാത്തു നിന്നിട്ട് ഒരു കാര്യവുമില്ല

  • @ashiks3851
    @ashiks3851 3 года назад

    Sir, this video I am watching from fiji island 🏝️🇫🇯 . Oru proud moment ayi thonni. Nammal e rajyathil ninnum orupadu padikkan undu sir.

  • @manisumesh9234
    @manisumesh9234 5 лет назад +3

    What a vision man.... santhosh ji nalla ideas... great

  • @ae234-d6c
    @ae234-d6c 5 лет назад +4

    he is the first travel vlogger n the entire world

  • @lenin4419
    @lenin4419 5 лет назад +5

    Sandhosh sir uyir❤️

  • @12344321smr
    @12344321smr 5 лет назад +29

    ഇവിടെ പരിസ്ഥിതിദിനത്തിൽ മരം നടും ഒക്ടോബർ 2സേവനവാരത്തിന് നട്ട മരത്തൈ പറിച്ചു കളയും. ശുഭം ശുഭാന്ത്യം.

    • @jinto40
      @jinto40 5 лет назад +1

      ചിലർ അടുത്ത പരിസ്ഥിതി ദിനത്തിൽ നട്ട മരത്തൈകൾ പറിച്ച് കളഞ്ഞ് പുതിയത് നടും:

    • @Allinonehead11
      @Allinonehead11 Год назад

      Exactly

  • @laughingjokker1840
    @laughingjokker1840 5 лет назад

    താങ്കളുടെ ഈ വാക്കുകൾക്കും നിരീക്ഷണങ്ങൾക്കും
    മനസ്സറിഞ്
    ഒരു സല്യൂട് !!

  • @bastinjoseph3493
    @bastinjoseph3493 5 лет назад +7

    സന്തോഷേട്ടാ ഇത്രയും വൈകിക്ക ലെ, കാത്തിരുന്നു മുടുത്തു.

  • @judhan93
    @judhan93 5 лет назад +4

    *മറ്റൊരു വീഡിയൊയിക്കും തരാന്‍ കഴിയാത്ത പ്രത്യേക ഫീല്‍ ആണ് സഞ്ചാരം നമുക്കു തരുന്നത്*
    *സന്തോഷ് സര്‍ ഇസ്തം*

  • @sasichembath1681
    @sasichembath1681 2 года назад

    ദൈവമേ എത്ര മനോഹരമായ ഭൂപ്രകൃതി 😍😍😍😍😍😍❤❤❤❤❤🙏🙏🙏🙏🙏

  • @995BlackPanther
    @995BlackPanther 5 лет назад +6

    എന്താ എപ്പിസോഡ് വരാത്തത്..എന്ന് മനസ്സിൽ കരുതി youtube തുറന്നപ്പോൾ ദാ കിടക്കുന്നു..💜💜

  • @mayboy5564
    @mayboy5564 5 лет назад +2

    ശരിക്കും സന്തോഷ് ഏട്ടന്റെ അനുഭവങ്ങളെകാൾ ഞാൻ കാതോര്തിരിക്കുന്നത് ഇദ്ദേഹത്തിന്റെ ആശയങ്ങലോടാണ് അത് ഈ എപ്പിസോഡിൽ വേണ്ടുവോളം ഉണ്ടായിരുന്നു...സന്തോഷേട്ട എന്റെ റോൾമോഡൽ ആയി നിങ്ങളെ പണ്ടേ ഏറ്റെടുത്തു കഴിഞ്ഞു അതിനു നിങ്ങളെക്കാൾ മികച്ച ഒരാൾ ഇനി ജനിക്കേണ്ടിയിരിക്കുന്നു
    പൗരബോധവും പ്രകൃതിസ്നേഹവുമുള്ള നിങ്ങളാണ് ലോകം കണ്ട മികച്ച യാത്രികൻ എന്ന് നിസ്സംശയം എനിക് പറയാൻ കഴിയും..
    നിങ്ങളെ എത്ര പ്രശംസിച്ചാലും അത് മതിയാകാതെ വരും..
    Because you are the best and right person..
    (Dislike അടിച്ചവരോട് സഹതാപം മാത്രം നിങ്ങളുടെ ബുദ്ധിശൂന്യതയെയും ഇടുങ്ങിയ മനസ്സിനെയും ഓർത്ത്)

  • @ArunKumar-fi1wv
    @ArunKumar-fi1wv 5 лет назад +1

    What a man🤩🤩
    Ingorde thoughts nte pakuthi enkilm ivudathe aalkarko rashtreeyakarko thonnernel ee naad ngane aavumaarn

  • @vinunimbuzz4701
    @vinunimbuzz4701 4 года назад +3

    എന്തു രസായിട്ടാണ് സാർ അവതരിപ്പിക്കുന്നത്...

  • @sreelaajaykumar3891
    @sreelaajaykumar3891 5 лет назад +6

    I am addicted to your programs sir..

  • @ASARD2024
    @ASARD2024 5 лет назад +1

    സാറിന് ആരോഗ്യവും ദീർഗാ യുസ്സും ഉണ്ടാവട്ടെ

  • @nirmalmathew
    @nirmalmathew 5 лет назад +3

    Bali- 7 വർഷത്തെ അതിയായ ആഗ്രഹത്തിനു ശേഷമാണ് ബാലി പോയത്...... പോയി വന്നതിനു ശേഷം ഒരു ദിവസം പോലും ബാലികുറിച്ച് ഓർക്കാതെ ഇരുന്നിട്ടില്ല!! വീണ്ടും പോകുന്നു അടുത്ത ഏപ്രിൽ

    • @deepblue3682
      @deepblue3682 5 лет назад

      Chilavu ethraayi bro? Ticket and stay?

  • @abhijith.g1996
    @abhijith.g1996 5 лет назад +16

    Awesome ......Dont vote for any political parties which spoils public places with posters and banners . Something which i had in my mind from very long time .

  • @ilikerosesmell7133
    @ilikerosesmell7133 5 лет назад +2

    Santhostettaaaaa...........

  • @user-ws4ky3zs9c
    @user-ws4ky3zs9c 5 лет назад

    Ningal aayi janichaa mathiyarunnu adutha janmam...Hats off you santhosh ettaa aaaa...Umma,😍😍😘

  • @anandk2345
    @anandk2345 5 лет назад +5

    One of the most heartfelt episode..Extraordinary environmental speech rather than an episode.Wish some one in the power at least watch it for Satan's grace and make it happen a percentage of it.No more comments..

  • @sasidharanpillai9139
    @sasidharanpillai9139 3 года назад

    You are great sir.. Ithe nammude vidhyabhyasamantri shri sivankutty sirinte sradhayil pedatte. Enthenkilum cheiyyan kazhinjal upakaram.

  • @ajikoikal1
    @ajikoikal1 5 лет назад +12

    കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നു എന്നു പറഞ്ഞ് സേവനവാരം സ്കൂളുകളിൽ നിന്ന് എടുത്ത് കളഞ്ഞ നാടാണ് നമ്മുടേത്. കുട്ടികളെ പൊതിഞ്ഞ് കെട്ടി വച്ച് ഒന്നും ചെയ്യിക്കാതെ അതായത് കുനിഞ്ഞിട്ട് ഒരു കുപ്പ യെടുപ്പിക്കാതെ വളർത്തി പാഴാക്കി ഒന്നിനും കൊള്ളാത്ത ഒരു ജനതയെ സൃഷ്ടിക്കണമെന്ന് കരുതുന്നവരുടെ നാട്ടിൽ എന്ത് നല്ലത് നടക്കാൻ. ഒരു പ്രതീക്ഷയുമില്ല

  • @sachinmaninair6053
    @sachinmaninair6053 5 лет назад +1

    അന്യായം സന്തോഷ്‌ ഏട്ടാ 😍😍😍😘😘

  • @escanor7879
    @escanor7879 5 лет назад +13

    Mazaa
    Kattan
    Safari notification - ahaa andass

  • @linson555
    @linson555 5 лет назад +4

    I visited this places, nice and beautiful. Really enjoyed the trip.

  • @abhijithas3576
    @abhijithas3576 5 лет назад

    സാറിന്റെ പ്രോഗ്രാം പെൻഡിങ് അയാൾ അത് കണ്ടില്ലലോ എന്നാ തോന്നൽ ഉണ്ടാകും #😍👌

  • @razzmon6518
    @razzmon6518 5 лет назад +8

    നമ്മുടെ നാട്ടിലെ വിയർപ്പിന്റെ അസുഖമുള്ള രാഷ്ട്രീയക്കാർ ചാവാത്ത കാലത്തോളം ഒരു പിണ്ണാക്കും നടക്കുല

  • @hithinharidas1893
    @hithinharidas1893 5 лет назад +3

    First like,then video....😍😍😍😘safari😘😘👌👌

  • @sathyanm6660
    @sathyanm6660 2 года назад

    I am watching this only today. What he said, I saw this in Bali. As a Boy scout, we used to clean the Govt. Hospital compound every six months. People used to make fun of us. He is making an excellent suggestion.

  • @nivinabraham504
    @nivinabraham504 5 лет назад +3

    Orupaad thavana manassil thonniya aashayangal.. parayaan aagrahicha kaaryangal... und palathum namuk cheyyan und..

  • @prasanthpr4421
    @prasanthpr4421 5 лет назад +13

    Dislike വീഡിയോ ഇഷ്ടപെടാത്തത് കൊണ്ടല്ല, സാറിനോടുള്ള അസൂയ കൊണ്ടായിരിക്കും 😍

  • @joetho
    @joetho 4 года назад +1

    Watching in 2020😍

  • @AnandRavikumar
    @AnandRavikumar 5 лет назад +1

    അവസാന 7 മിനുറ്റ് ശരിക്കും കോരിത്തരിപ്പുണ്ടാക്കി..എത്ര മനോഹരവും പ്രായോഗികവും ആയ ആശയങ്ങൾ ആണ്..ഫ്ളക്സ് അടിക്കുന്നതും പരസ്യം പതിക്കുന്നതും സംബന്ധിച്ചു സന്തോഷ്‌ജിയുടെ "കേരളയിസം" എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ചില ആശയങ്ങൾ ഒരു സെമിനാറിൽ തിരുവനന്തപുരം മേയർ ശ്രീ. വി.കെ. പ്രശാന്ത് ആയി പങ്കുവെക്കാൻ സാധിച്ചു..അദ്ദേഹം അതിനോട് വളരെ അനുഭാവപൂർവമായാണ് പ്രതികരിച്ചത്..പക്ഷേ നമ്മുടെ നാട്ടിലെ മെല്ലെപ്പോക്ക് രീതി കാരണം എല്ലാത്തിനും സമയം എടുക്കും...

  • @hassanm2465
    @hassanm2465 5 лет назад

    Nammal ippozrum yethu yugathilanu jeevikkunnathu ennu palappozum thonnarundu. Thankalude ee episodu enkilum podujanavum avar thiranjadutha nethakkalum kanatte. Oru maattam athiyavissiyam. Jai hind.

  • @luganoswiss894
    @luganoswiss894 5 лет назад +2

    Respect and love from a Italian malayali

  • @kjamal62
    @kjamal62 5 лет назад +12

    ഇവിടെ പാഠ്യപദ്ധതിയിൽ എങിനെ വർഗീയതയും,വംശീയതയും കുത്തിനിറക്കാമെന്നാണു ചിന്തിച്ചു കൊണ്ടിരിക്കുന്നത്.

  • @abinthomas2150
    @abinthomas2150 5 лет назад +4

    Sir you are really a legend!!!!!

  • @Raoof-P-Kareem
    @Raoof-P-Kareem 5 лет назад

    വിദ്യാർത്ഥികളിൽ പൗരബോധം വളർത്തുവാനും അവരെ സക്രിയരാക്കി വിദ്യാഭാസം ലക്ഷ്യമിടുന്ന ഉദാത്തഗുണങ്ങൾ അവരിൽ ഉണ്ടാക്കിത്തീർത്ത് അത് മൂലം നാടിന്റെ പുരോഗതിയും വികസനവും യാഥാർത്ഥ്യമാക്കുന്നതിനും ഉതകുന്ന ക്രിയാത്മക നിർദേശങ്ങൾ.

  • @sreerajalappy4765
    @sreerajalappy4765 5 лет назад +5

    എത്തിപോയി❤️❤️👏👏👏

  • @vishnuchandran4071
    @vishnuchandran4071 5 лет назад

    Kath erikuvarunu e programe vallathe eshttema

  • @cleetusbaby6152
    @cleetusbaby6152 5 лет назад

    സന്തോഷേട്ടാ ഇങ്ങള് നമ്മുടെ മുത്താണ് 😍😍😍😍

  • @shamsukeyvee
    @shamsukeyvee 5 лет назад +11

    പോസ്റ്റ് ഒട്ടിക്കാനായി ധാരാളം തൊഴിൽ രഹിതർ നമുക്ക് ഉണ്ട് അത്കൊണ്ടാണ് ഇപ്പോഴും ഈ രീതി തുടരുന്നത് എന്നാണ് തോന്നുന്നത് .

    • @chackopaul9210
      @chackopaul9210 5 лет назад +1

      പത്ത് പടം taunukalil ottikumbol ആണ് ഞാൻ വലിയവന്‍ ആകുന്നത് എന്ന് നേതാക്കന്മാര്‍ ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @halocost2150
    @halocost2150 5 лет назад +4

    Ningalu valya manushana!! Ividonnum janikkanda aalalla!

  • @akhilvs4754
    @akhilvs4754 5 лет назад +2

    Santhosh ettan muthanu 😍😍😎

  • @suniltsnl518
    @suniltsnl518 5 лет назад

    Amezing Thoughts... 22:10 മുതൽ അങ്ങട് പൊളിച്ചടക്കി. സെല്യൂട് സർ

  • @VijoJose1
    @VijoJose1 5 лет назад

    Salute you .. Great Ideas .. can't disagree on even one . Wish you were our Tourism minister.

  • @laluprasadlpks2293
    @laluprasadlpks2293 5 лет назад

    Inspiration level.. Beyond expectation 😍😍😍😍😍😍😍😍😍😍😍😍😍

  • @huntingwithprochef2597
    @huntingwithprochef2597 5 лет назад +1

    Please visit New Zealand, we are here to accompany you .

  • @pshaji11
    @pshaji11 5 лет назад

    പ്രകൃതിസംരക്ഷണത്തെപ്പറ്റി താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ്.
    കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിർബന്ധമായും കൊണ്ടുവരാൻ സർക്കാർ ശ്രമിക്കണം.
    കഴിഞ്ഞ വർഷത്തെ പ്രളയം നമ്മളെ ഒരു പാട് പാഠങ്ങൾ പഠിപ്പിച്ചു...
    ഇനിയുമൊരു ദുരന്തം വരും കാലങ്ങളിലെങ്കിലും ഉണ്ടാവാതിരിക്കാൻ ഓരോ പൗരനും നിശ്ചയമായും പ്രകൃതിയെ സംരക്ഷിച്ചേ മതിയാവൂ.
    താങ്കളെപ്പോലുള്ളവർ നമ്മുടെ സമൂഹത്തിൽ ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്......
    താങ്കൾക്ക് ഒരു ബിഗ്ഗ് സല്യൂട്ട് ....