Это видео недоступно.
Сожалеем об этом.

ഇതുപോലെ ഗതികെട്ടവൻ ഈ ലോകത്ത് ഉണ്ടാകുമോ ഒരുപാട് ചിന്തിക്കാനുണ്ട് ഈ കഥയിൽ

Поделиться
HTML-код
  • Опубликовано: 12 июн 2023

Комментарии • 347

  • @idukkivlogs2023
    @idukkivlogs2023 Год назад +228

    ഞാനും യൂട്യൂബ് ചാനൽ തുടങിട്ടുണ്ട് ബ്രോ ഇപ്പോ 319 സബ്സ്ക്രൈബ്ർസ് ആയി ഒരുപാട് ആഗ്രെഹിച്ചു തുടങ്ങിയതാ വല്യ കോൺടെന്റും കാര്യങ്ങളുമൊന്നുമില്ല എന്റെ കുട്ടികളുടെ വിശേഷങ്ങൾ അത്രേയുള്ളു വീഡിയോ ഒന്നും എഡിറ്റ്‌ ചെയ്യാൻ അറിയില്ല അതോണ്ട് വ്യൂസ് ഓക്കേ കുറവാ എന്നാലും കുറെ ചെയ്യുമ്പോ പഠിക്കുവാരിക്കും. എന്താണേലും ബ്രോടെ കഥകളൊക്കെ ഒരുപാടിഷ്ടമാണ് ശരിക്കും എന്റെ ചേട്ടനെപോലെ തന്നെയാണ് തോന്നുന്നേ അതോണ്ട് അല്ല കഥകളും മുടങ്ങാതെ കേൾക്കാറുണ്ട് പെട്ടന്ന് 1മില്യൺ സബ്സ്ക്രൈബ്ർസ് ആവണം എന്ന എന്റെ പ്രാർത്ഥന

    • @riyu945
      @riyu945 Год назад +14

      മല്ലു ചേട്ടാ നിങ്ങളുടെ ചാനെൽ പോലെ മറ്റുള്ളവരുടെ ചാനലും വളരണം എന്ന ചിന്തയാണ് ee കമന്റ്‌ pin ചെയ്തത്..
      ഈ നല്ല മനസിന് 🙏🥰

    • @sinto4117
      @sinto4117 Год назад +2

    • @adityanandan4138
      @adityanandan4138 Год назад +1

      ❤❤

    • @user-zh8xt4pw9d
      @user-zh8xt4pw9d Год назад +1

    • @husnahusi3305
      @husnahusi3305 Год назад +1

      ഇപ്പോൾ 536

  • @anjaliprince1092
    @anjaliprince1092 Год назад +116

    Female voice പൊളി മച്ചാനെ 😄😄😄😄😄😄😂😂😂😂😂

  • @hadishort95
    @hadishort95 Год назад +81

    കഥ കേട്ട് നന്നായി ചിരിച്ചു... കൂടുതൽ ചിരിച്ചത് മല്ലുന്റെ കഥയുടെ ഇടയിലുള്ള നാടൻ സംസാരം കേൾക്കുമ്പോൾ ആണ്..

  • @resithakunjukuttan6275
    @resithakunjukuttan6275 Год назад +16

    Nte പൊന്നോ ഇതുപോലൊരു കഥ ഞാൻ ആദ്യമായിട്ട് കേൾക്കാണ് 😅❤👌👌👌👌👌👌👌👌

  • @rinz_007
    @rinz_007 Год назад +45

    എത്രയും പെട്ടെന്ന് 1 Million അടിക്കട്ടെ 🎉

  • @amju-jasmin947
    @amju-jasmin947 Год назад +9

    Girl nte sound poli😂nalla bhaavi und🤣🤣

  • @_akkuuhhh__7
    @_akkuuhhh__7 Год назад +10

    ഈ മൂവി നേരത്തെ കണ്ടവർ ഉണ്ടോ 🥲

  • @joyeljoy8912
    @joyeljoy8912 Год назад +2

    മല്ലു നിങ്ങൾ പറഞ്ഞത് സത്യമാണ് നമ്മളൊരു കാര്യം ആഗ്രഹിച്ചാൽ അതിനെതിരെ എന്ത് കഷ്ടപ്പാട് സഹിക്കേണ്ടി വന്നാലും നമ്മളത് നേടിയെടുക്കുക തന്നെ ചെയ്യും അത് സത്യം തന്നെയാണ്💯

  • @anandu_mt
    @anandu_mt Год назад +9

    ഇത് കാണുന്ന ജാക്കിചാൻ le : ഇത് ഞാൻ അല്ലടാ... 😂😂😂

  • @poochakutty4841
    @poochakutty4841 Год назад +3

    Customer care chechide samsaram🤣🤣🤣nte mallu chettaa🤣💞

  • @binuraj4290
    @binuraj4290 Год назад +32

    Mallu fan's 🎉🥰🎊🎉🥰

  • @anaghaanu111
    @anaghaanu111 Год назад +4

    4:17😂 powli ❤

  • @user-yc1hl3gq7g
    @user-yc1hl3gq7g 4 месяца назад +1

    അടിപൊളി മല്ലുചെട്ടാ 👌👌👌👌👌👌👌👌👌👌👌👌👌ഞാൻ 10000ലൈക് തരാം. ഞാൻ ചിരിച്ച്😂🤣😂🤣ചത്തു

  • @harisbeach9067
    @harisbeach9067 Год назад +32

    സ്ഥിരം പ്രേക്ഷകർ attendance..😍💖

  • @vaishakhvaishakh7345
    @vaishakhvaishakh7345 Год назад +22

    മല്ലു ചേട്ടാ സുഖമാണോ ഞാൻ കുറച്ചു ദിവസമായി കമൻറ് ചെയ്തിട്ട് കഥയൊക്കെ കേൾക്കുന്നുണ്ട് ❤️

  • @sreekuttysree5149
    @sreekuttysree5149 Год назад +4

    Female voice suprrrrrr😍😍😍😍😍

  • @vimeshvasudevan3092
    @vimeshvasudevan3092 Год назад +5

    Nice... God bless you my little brother 😘😘😘👍👍👍🙏🙏🙏

  • @anjaliprince1092
    @anjaliprince1092 Год назад +8

    ഞാൻ എത്തി മച്ചാനെ 😂😂❤

  • @Pallilkara
    @Pallilkara Год назад +2

    ചിരിച്ചു ചിരിച്ചു ചത്തുപോയി 😆😆😆😭😭😭

  • @akshaythadathil
    @akshaythadathil 11 месяцев назад +1

    നായിക കൊള്ളാം..നല്ല ഭംഗിയുണ്ട്...❤

  • @bgmi______
    @bgmi______ Год назад +2

    Ningade video njan Kure kandittund i like you bro

  • @karthikabkarthika.karthika3834
    @karthikabkarthika.karthika3834 3 месяца назад

    ചേട്ടന്റെ വോയിസ്‌ ആണ്‌ ഏട്ടനെ ഉയരത്തിൽ എത്തിക്കുന്നത് വോയിസ്‌ addicted🙌🏻ന്ടെ വോയിസും ചേട്ടന്റെ പോലെ ആണ്‌😁

  • @abijithr-yx5qm
    @abijithr-yx5qm Год назад +5

    Your voice like a Radio RJ...good voice....super

  • @suhara-mi8oi
    @suhara-mi8oi Год назад +7

    04:17 🤣🤣🤣🤣🤣

  • @maanikr4791
    @maanikr4791 Год назад +3

    കണ്ടു ഒരുപാട് ചിരിച്ച സിനിമ

  • @IamNitroNinja
    @IamNitroNinja Год назад +4

    4:17 🤣🤣🤣😂

  • @achuz4893
    @achuz4893 Год назад +2

    Oru kadha sollutuma sir 💙

  • @babuvp2102
    @babuvp2102 Год назад +1

    Sambavam polichu kidukki thimarthi

  • @AQeditzz
    @AQeditzz Год назад +2

    ഞാൻ ഈ ഫിലിം 2 times കണ്ടിട്ടുണ്ട്....
    ഇതിലെ ഓരോ സീൻസും ഒരു രക്ഷയില്ല...
    നൂഡിൽസ് ഉണ്ടാക്കുന്ന ഒരു സീൻ ഉണ്ട് ❤
    ക്ലൈമാക്സ്‌ ആവുമ്പോ മഴ കാരണം അവന്റെ കൃഷിയും സ്ഥലവും എല്ലാം നശിക്കുന്ന ഒരു സീൻ 💔
    ക്ലൈമാക്സിൽ അവര് ഒന്നിക്കുന്നത്.... ❤

  • @aysham-xq8zf
    @aysham-xq8zf Год назад +4

    Notification കണ്ടപ്പോഴേ odivannavar undo

  • @jaxff2421
    @jaxff2421 Год назад +35

    Mallu fans like adi❤

  • @adithyadas1413
    @adithyadas1413 Год назад +2

    Mallu...nigal poli aan tto. ...... love u machane

  • @myvlog2197
    @myvlog2197 Год назад +2

    Mallu Aaditt ayavar undo..? 😂🙌🏻

  • @rocstargemer6409
    @rocstargemer6409 Год назад +5

    Super Movie Broo ✨😃

  • @rahulkr0305
    @rahulkr0305 Год назад +1

    Mallu chetta... From series cheyamo?.... Kidilan ayirikum

  • @krishnendhupankajakshan2855
    @krishnendhupankajakshan2855 Год назад +6

    Super movie ❤❤
    " Battle for sevastopol" ee movie dee explanation cheyan pattumo . 0:01

  • @user-ez4jb6gb7w
    @user-ez4jb6gb7w Год назад +1

    ഒരു കഥ സൊല്ലട്ടുമ കഴിഞ്ഞ പിന്നെ ഇത് തന്നെ

  • @user-nb5nu8jx9j
    @user-nb5nu8jx9j Месяц назад

    Bro Voice ❣️🔥

  • @Achalachi
    @Achalachi 9 месяцев назад

    അടിപൊളി എനിക്കിഷ്ടപ്പെട്ടു

  • @josminmathew9033
    @josminmathew9033 Год назад

    Kettirunnu pokaum❤ voice😍

  • @SURYA-s_v2_yt
    @SURYA-s_v2_yt Год назад +3

    Nice story bro 💙💙👌👌👍👍

  • @Iammsinx
    @Iammsinx Год назад +6

    Waiting for 1 MILLION SUBBB I WAS WITH U FOR ALMOST 2 years

  • @ShareefaShareefa-dl6rc
    @ShareefaShareefa-dl6rc Год назад +1

    Ingal powli ann bro❤

  • @pinkypinklover-2003
    @pinkypinklover-2003 Год назад

    Wowwww❤❤❤2 nd part venumayirunu😁

  • @navas388
    @navas388 Год назад +2

    1 million l giveaway undako😅😊😊

  • @ajaykrishnan4414
    @ajaykrishnan4414 Год назад +3

    Mallu❤❤❤❤❤

  • @capitalhifab4909
    @capitalhifab4909 Год назад +1

    Enikkum undayirunnu oru agraham njan athinu vendi day night urangathe work cheithu final positive result kitty eniyum kurachu koodi pokanund atha adutha lakdhyam kazhinja onathinu njan oru job nu vendi orupad pere vilchu but now njan daily 4 perkku joli kodukkunnu.

  • @devikrishnap1501
    @devikrishnap1501 9 месяцев назад

    Adipoli kadhayanu

  • @red-bo8bx
    @red-bo8bx Год назад +3

    ഇത് മുമ്പൊരിക്കൽ പറഞ്ഞതല്ലേ❤

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад +1

      Oru kadhai solllattuma sir channelil aan

    • @red-bo8bx
      @red-bo8bx Год назад

      @@ZoyaKhan-pd4zi രണ്ടു ചാനലും ഒരുപോലെ കാണുന്നതു കൊണ്ടുള്ള ഒരു കൺഫ്യൂഷൻ വന്നത് ആണ് 👍

  • @shefinbadhriya3940
    @shefinbadhriya3940 Год назад +2

    അടി പൊളി സൂപ്പർ ❤️❤️❤️❤️

  • @nandhumanoj3963
    @nandhumanoj3963 11 месяцев назад

    ഈ കാണാൻ.. ഞൻ അനുഷിച്ചു... ആഗ്രഹിച്ചു ഇയ്ക്കരുന്നു 😁😁

  • @christysibi3571
    @christysibi3571 Год назад

    Adipoli kadhayaanu chettayi

  • @user-ty6gt8wf3b
    @user-ty6gt8wf3b Год назад +1

    5:37😂😅

  • @abhayadevdev9187
    @abhayadevdev9187 Год назад +2

    Enikk chettante sound valare ishtaman

  • @mymuzicworld6874
    @mymuzicworld6874 Год назад

    Superb story very good meaning full story....

  • @selma2078
    @selma2078 Год назад +8

    Addicted you voice💓💓💓

  • @Nitins8705
    @Nitins8705 Год назад +1

    Mallu bro.. Comedy movies, feel good okke vallapozhum idanam

  • @mashif2134
    @mashif2134 Год назад +1

    8 divasathe nigalude movie nan kanarilla karannam kurachukudii nalla movie expline cheyuu broo❤
    My opinion kurachu horor movie cheyuooo plzzzzzz😊😊

  • @a4shorts381
    @a4shorts381 Год назад +1

    Super😊

  • @nandhukrishnannandhu8794
    @nandhukrishnannandhu8794 Год назад +5

    Mallu fans ❤

  • @Samanyu152
    @Samanyu152 Год назад +4

    Super movie 👌❤️🤩

  • @BLAZE-dv5ww
    @BLAZE-dv5ww 11 месяцев назад

    Last dialoge ഇൽ ആണോ ഞൻ check ചെയ്തെ. 1M subscribers ഒണ്ടല്ലോ

  • @poojams6469
    @poojams6469 Год назад +1

    Ee movie njan kanditund nallatha. Next movie pettanu idane. Waiting........ ❤️😍😍❤️😍😍❤️😍😍❤️

  • @nichumon8954
    @nichumon8954 Год назад +1

    Face റിവേൽ ചെയോ ❤️❤️

  • @Hippunte_Jinn_
    @Hippunte_Jinn_ 11 месяцев назад

    motivated story i like it your explaiation is very nice

  • @aneeshpayyappan951
    @aneeshpayyappan951 Год назад +2

    Suppar movie ❤

  • @prajilprajikannur8859
    @prajilprajikannur8859 Год назад

    താങ്കളുടെ video play ആകുന്നതിനു മുൻപ് like ചെയ്യുന്നത് ഞാൻ മാത്രമാണോ... എന്നെപ്പോലെ ഉള്ളവർ like...

  • @ZSVlog3272
    @ZSVlog3272 Год назад

    ഇത് മുന്നേ കണ്ടിരുന്നു 😍

  • @ratheeshratheeshthanksmysi8360

    ചേട്ടന്റ എക്സപ്ലനേഷൻ കൊള്ളാം പക്ഷെ എപ്പോഴും ചേട്ടൻ ഇങ്ങനെ ചിരിക്കുമ്പോ. എന്തോ ഒരു ആസ്വതന കുറവ് ഫീൽ ചെയുന്നു. But ശബ്ദം സൂപ്പർ 😍

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Год назад

      Aa chirikkunnath aan nallath. Robot onnumallal.

  • @anucreativepartner8406
    @anucreativepartner8406 Год назад

    Nalla rasam ulla kadha ahnu🎉

  • @Vmin__World__
    @Vmin__World__ Год назад

    10k ആകും ഉറപ്പ് ☺️

  • @roshinisajeev931
    @roshinisajeev931 Год назад +1

    Attack on titan cheyyamo

  • @Sycho_trippen6800
    @Sycho_trippen6800 Год назад +2

    ആ വെള്ളം കൊണ്ട നനയാത്ത സിഗരറ്റ് name plz 🙂

  • @user-hb2xw6fy9g
    @user-hb2xw6fy9g 28 дней назад

    Njan kettu oru chunni thayiiii😂

  • @safnafasal6038
    @safnafasal6038 Год назад

    ഇടക്ക് ഇടക്ക് നല്ല പച്ചമലയാളം വരുന്നുണ്ടല്ലോ 😍

  • @BP--18
    @BP--18 Год назад

    ഈ സിനിമ സൂപ്പർ

  • @souparnikacreatives2372
    @souparnikacreatives2372 Год назад

    Ur explanation is very nice,sweet voice👌👌

  • @luttappigaming1609
    @luttappigaming1609 Год назад

    Emotional, inspiration, comedy entertaining movie...... Adipoli movie aayirunnu 🥹❤️‍🔥

  • @reji4741
    @reji4741 Год назад +1

    Ur sound 👍👍👍

  • @sanadevzz3212
    @sanadevzz3212 Год назад +2

    Hoii malluzz👀💖

  • @RamG-hx9fk
    @RamG-hx9fk 8 месяцев назад +1

    😂😂😂😄😄😄😄👌

  • @VishnuVishnu-ly4tx
    @VishnuVishnu-ly4tx Год назад

    Ethupoleyulla video eniyum vennam

  • @empireminigears591
    @empireminigears591 Год назад +1

    Bro kurach survival movies idamo

  • @fathima__hafsath__00
    @fathima__hafsath__00 Год назад +1

    First like 🥳😁❤️

  • @nandana.knandhu1320
    @nandana.knandhu1320 Год назад +1

    Ee kadha njan anoopettan paranj kettittund. Oru kadha sollattuma sir

  • @ArshalArshal-pr6db
    @ArshalArshal-pr6db Год назад +2

    ❤️❤️❤️😂😂😂😍😍😍👌👌👌👍👍👍

  • @AyshaHameed-wx7mx
    @AyshaHameed-wx7mx Год назад +2

    Wrong turn explain cheyyu⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

  • @Mikeygaming9093
    @Mikeygaming9093 Год назад +1

    ബ്രോ ഇത് ഞാൻ കണ്ട വീഡിയോ ആണ് ഇത് അടുത്ത വീഡിയോ കൊറിയ പ്രണയകഥ ആയിരിക്കണം വെറൈറ്റി ഒക്കെ അല്ലേ😊

  • @rafeequer5902
    @rafeequer5902 Год назад

    റോബിൻ സൻ ക്രോസേയുടെ ഹിസ്റ്ററി വായിച്ചോ അത് ഒര് സംഭവം ആണ്

  • @KadeejaCh-rk9cx
    @KadeejaCh-rk9cx Год назад +2

    Good movie ❤i like it 🤗

  • @navya5392
    @navya5392 Год назад

    Im one of ur subscriber...otta video mudngathe kaanarund...aa voice nod kurach respect oke undairunu...bt idakkidak ulla local language pachakkulla words ath kelkumbo vrithiked thonunund...mikkavarum ith repeat cheyyuanel njn e channel kaanunnath nirthum...

  • @devanff3337
    @devanff3337 Год назад +7

    Mallu fans like adi 🤍

  • @aaminava216
    @aaminava216 Год назад

    Female voice adipoli🤣🤣

  • @sreeragk5145
    @sreeragk5145 Год назад +1

    അതിൽ ഒരു മിസ്റ്റേക് ഉണ്ട് അവൻ വെള്ളത്തിൽ ഒഴുകി അല്ലെ ദ്വീപിൽ എത്തിയത് മൊബൈൽ ഫോൺ നനഞ്ഞു പിന്നെ എങ്ങനെ അവൻ സിഗററ്റ് കിട്ടി അതും നനഞ്ഞിട്ടുണ്ടാവില്ലേ??

  • @user-wc9md1fz7k
    @user-wc9md1fz7k Год назад

    Bro adi poli kadh

  • @shafnask5882
    @shafnask5882 Год назад +5

    Mallu love youu broo❤️‍🩹

  • @athulthaliyakattil4153
    @athulthaliyakattil4153 Год назад +1

    ബ്രോ കുറച്ചുദിവസം മുമ്പ് ഒരു മൂവി ഇട്ടിരുന്നു അതിന്റെ രണ്ടും മൂന്നും ഭാഗം ഇടാം എന്ന് പറഞ്ഞിരുന്നു ഇതുവരെ ഇട്ടില്ല അത് ഇടുമോ

  • @misriyasadik4647
    @misriyasadik4647 Год назад

    Evidunn kitti mallu ee movie full fun aanalloo😂

  • @rineeshkrishna2802
    @rineeshkrishna2802 Год назад

    അടിപൊളി ഇതും സിനിമസ്റ്റല്ലറും നിങ്ങളുടെ അല്ലേ

  • @_amrita_05
    @_amrita_05 Год назад

    Female voice poli..😂