സത്യത്തിൽ പുതിയ വീട്ടിൽ നിങ്ങൾ ക് വലിയ അറ്റാച്ച് മെന്റ് ഇല്ലെങ്കിൽ ഈ വീട് നശിപ്പിക്കരുട.. പെണ്മക്കൾ ക് അവരുടെ ഉമ്മ ഉപ്പ ഉണ്ടാക്കിയ വീട് തന്നെ ആണ് സ്വർഗം.. സഹോദര ങ്ങളുടെ വീട് എത്ര വലിയ കൊട്ടാരം ആയാലും അവിടെ നമ്മൾ എന്നും വിരുന്നു കാർ മാത്രം ആണ്.. അനുഭവം 😢
ഇങ്ങനെയൊരു ഉപ്പാനെയും ഉമ്മയെയും കിട്ടണമെങ്കിലും വേണം ചക്കരെ ഭാഗ്യം മാഷാ അള്ളാ ഈ സ്നേഹം എന്ന നിലനിൽക്കട്ടെ ചക്ക കണ്ടിട്ട് ഞങ്ങൾക്ക് തന്നെ കൊതിയാവുന്നു നിങ്ങളുടെ കാര്യം പറയേണ്ടല്ലോ 😂😂😂
നാഥാ ആ ഉമ്മമാർക്കും വാപ്പാക്കും നീ ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യണേ മരണപ്പെട്ടുപോയ വാപ്പയുടെ ഖബറിടം നീ വിശാലമാക്കണെ നാഥാ ഇവരുടെ കുടുംബത്തിൽ നിലനിൽക്കുന്ന ഐക്യവും സമാധാനവും സന്തോഷവും നീ എന്നെന്നും നിലനിർത്തണേ അള്ളാ
ചക്കരെ ഒന്നും പറയാൻ ഇല്ലാ. നീ ഭാഗ്യ വദിയാണ് കാരണം നിന്റെ നിജാസ് ന്റെ ഫാമിലി നിന്നെ പൊന്ന് പോലെ നോക്കുന്നുണ്ട് 👍👍👍👍👍ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ
Masha allah🥰
ഞമ്മുക് ഒന്നും parayssn പറ്റില്ല പോസിറ്റീവ് ഇവർ videoyil ഉൾപ്പെടുത്തൊള്ളൂ exaple പ്രവീൺ പ്രണവ് 😢
@@misheriyanasrin8388correct
Aameen 🤲🤲
ആമീൻ 🤲❤️
ചക്കര ഭാഗ്യ വാതിയാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു ഉമ്മനെയും ഉപ്പനെയും കിട്ടിയത് 🌹🌹🌹
Innathe like nijasnte ummakkum uppakkum irikkattee❤❤
❤
❤ 👍
ഇന്നത്തെ vidioന്റെ like മുഴുവൻ നിജാസ് ന്റെ ഉമ്മാകും ❤ഉപ്പക്കും 👍👍
ചക്ക കണ്ടിട്ട് കൊതി വരുന്നു എന്റെ ഫേവറേറ്റ് 😋 നിജാസിന്റെ ഉമ്മ സുന്ദരിയാണ് 🥰👍
അളിയൻ അളിയൻ എന്ന് പറഞ്ഞാൽ ഇവനെപ്പോലെ ആവണം. ❤️
Mashaallah 😍
Masha allaha ❤
Yea
മാഷാഅല്ലാഹ് ❤️
അതെ 👍🥰
ഇത്രയും നല്ല ഉമ്മയെയും ഉപ്പയെയും കിട്ടിയത് വലിയ ഒരു ഭാഗ്യം തന്നെയാണ്
അതെ❤
സത്യത്തിൽ പുതിയ വീട്ടിൽ നിങ്ങൾ ക് വലിയ അറ്റാച്ച് മെന്റ് ഇല്ലെങ്കിൽ ഈ വീട് നശിപ്പിക്കരുട.. പെണ്മക്കൾ ക് അവരുടെ ഉമ്മ ഉപ്പ ഉണ്ടാക്കിയ വീട് തന്നെ ആണ് സ്വർഗം.. സഹോദര ങ്ങളുടെ വീട് എത്ര വലിയ കൊട്ടാരം ആയാലും അവിടെ നമ്മൾ എന്നും വിരുന്നു കാർ മാത്രം ആണ്.. അനുഭവം 😢
😢
അത് നിനക്ക് എന്തിനാ കുത്തി തിരിപ്പ് ഉണ്ടാക്കുന്നെ
shariya
Ellarum ore pole aavillallo
സത്യം
ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയത് ചക്കരയുടെ ഭാഗ്യമാണ് ഉമ്മാക്കും ഉപ്പാക്കും ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ
നിജസിന്റെ parents മാഷാ allah
അടിപൊളി
ദീർഘായുസ് കൊടുക്കട്ടെ 🤲
Aameen🤲🏻
Aammeen
🤲🤲
Aameen 🤲🤲
ആമീൻ
ചക്ക കാണുമ്പോൾ കൊതി വന്നു 😋😋😋
ഈ ചക്കര എന്ത് പുണ്ണ്യ ൻ ചെയ്തിട്ടാ ഇങ്ങനത്തെ ഉമ്മനെയും ഉപ്പനെയും കിട്ടിയത് 👍👍👍👍👍👍👍👍👍
മാഷാ അല്ലാഹ് ഭയങ്കര സന്തോഷം ഇങ്ങനെ സന്തോഷതോട് കൂടി എന്നും നിക്കാൻ കഴിയണേ എന്ന് പ്രാർത്ഥിക്കാം ❤❤❤❤❤❤❤❤😊
നിജാസിന്റെ ഉമ്മാനെയും ഉപ്പാനെയും എനിക്ക് നല്ല ഇഷ്ടം ഗുഡ് ഫാമിലി
ഇങ്ങനെയൊരു ഉപ്പാനെയും ഉമ്മയെയും കിട്ടണമെങ്കിലും വേണം ചക്കരെ ഭാഗ്യം മാഷാ അള്ളാ ഈ സ്നേഹം എന്ന നിലനിൽക്കട്ടെ ചക്ക കണ്ടിട്ട് ഞങ്ങൾക്ക് തന്നെ കൊതിയാവുന്നു നിങ്ങളുടെ കാര്യം പറയേണ്ടല്ലോ 😂😂😂
the tips in the book First-Time Blossoms by Emily Harper are exactly what first-time moms need, itebook helped me feel so much more prepared.
Engane oru ummaneyum uppaneyum kittiyath chakkarayude bagyam😘😘
കൊതി ആവുന്നു ചക്ക കണ്ടിട്ട് 😊😊
ഉപ്പ ഉമ്മ അടിപൊളി ചക്കരയുടെ ഭാഗ്യം
Ma Sha Allah..
Ammayi amma ammosanum marumakkalde veettilekk varaan thanne thalparyam undavilla..mikka perkkum..
Ivar doore aayathonda enn paranjaalum pattilla..
Marumagalde veettil vann thaamasich aa veettukaarde koode avarde pole veetukaaril oraal aavuka..
Nijas nte umma adukkala yude purath irunn chakka sheri aakkunnu..
Uppa aanenki veettil ullavarde pole kitchen bhagath polum vann nilkkunnu..
Theere ego illaatha oru ummayum uppayum aan avar..
Ma Sha Allah..nalla manass ulla avarkk rabb nanma kodukkatte😍
Nijasite family senham ullavaranu masha allha❤
Mashaallah 🥰 uppakkum ummakkum arogeyavum aayasum kodukkette ❤
ചക്ക കണ്ടു ആർക്കൊക്കെ കൊതി ആയി 😋😋
Masha allah family ayal Ingane vnm❤
Mashallah nalloru familyil chakkara ethichernnu🎉🎉
ചക്കരേ ഉമ്മ ഉപ്പ 👍🥰🥰🥰🥰🥰🥰❤️❤️❤️.❤️❤️
നിങ്ങെളെ ഫാമിലി എന്നും ഇതുപോലെ ആവട്ടെ 🤲🤲🤲
ഞാനും കഴിച്ചു ചക്ക .എന്താ wow എന്താടേസ്റ്റ്
നിജാസേ നീ പറഞ്ഞു കൊതിപ്പിക്കല്ലേ എല്ലാവരും കൊതി വിടും
Nijasinte uppayum ummayum super character
മാഷാഅല്ലാഹ് നല്ല ഫാമിലി നിജാസിന്റെ ❤
ചക്കര ഇത്തയുടെ ഭാഗ്യമാണ് ഉമ്മയും vappayum
Chakka kandittu kothiyava
ഇങ്ങനത്തെ ഉമ്മനയും ഉപ്പനയും കിട്ടിയയത് ചക്കരത്തെ bagam ആഫിയത്തും ആയുസ്സും ആരോഗ്യവും നൽകട്ടെ
Masha Allah nijas bro
Uppayum ummayum kollathu ninnum kondu vannad.Allahu aafiyathuulah aarogyam nalkumarakatte avarkkum nammalkum.Aameen
Kanditt kothiyakunnu😊
chakkarea nijasne baapa ummaa pavangl ni nalla polea snehikknm
Nijasinte kudumbam sneha mullavara....ennum e Sneham nila nilkkate aameen...chakkara baagyavadiya
So sweet of ur parents ❤❤she is blessed with a lovely family... God bless your family❤
Chakka nalla teast thanneyaa ath eppozhayaalum
കൊതി പ്പിക്കല്ലേ നിജാസെ 😋😋പഴുത്ത ചക്ക പോയിട്ട് ഇടിച്ചക്കപോലും കിട്ടിയിട്ടില്ല അധികം കാണിക്കല്ലേ 😋😋😋
Pavam ummayum uppayum. Chakkara avareyum nallathu pole nokkanam
Chakkare adipole ummayum upayum😂 nalla famile chakkarena nalloonem nokunna ummayum upayum😂❤ Masha allllaah😂
Chakka kanditt kothiavunnu😍😊
അടിപൊളി നിജാസ് നിന്നെ പോലെ നീ മാത്രം
ഉപ്പാ ഉമ്മാ
❤️❤️❤️🥰🥰🥰
Hi umma uppa nijas chakkara
Uppayum ummayum snehamullavara
Umma ഒരു മടിയില്ലാത്ത ഉമ്മ nijasinte ❤❤
Chakka kanichath sheriaayilla😋😋😋
Nigale family supera allavarum ith kand padikkanam
ചക്ക കണ്ടിട്ട് കൊതി വരുന്നു ഇവിടെ ചക്ക aayittilla❤
Enikum kothiyavuniu chakka thinnann
Hi കൊ ല്ലത്തെ ചക്ക അടിപൊളി ❤❤
ഉപ്പ ഉമ്മ അസ്സലാമു അലൈക്കും ഉമ്മ സൂപ്പർ
Nijasinte uppayum ummayum super
MashaAllah❤
Mashallah ❤❤ Orupad sandoshamayi
നാഥാ ആ ഉമ്മമാർക്കും വാപ്പാക്കും നീ ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യണേ മരണപ്പെട്ടുപോയ വാപ്പയുടെ ഖബറിടം നീ വിശാലമാക്കണെ നാഥാ ഇവരുടെ കുടുംബത്തിൽ നിലനിൽക്കുന്ന ഐക്യവും സമാധാനവും സന്തോഷവും നീ എന്നെന്നും നിലനിർത്തണേ അള്ളാ
Ameen
നല്ല ഉമ്മയും ഉപ്പയും
Masha Alla
ചക്ക വീഡിയോയിൽ ഇട്ട് ശരിക്കും ചക്കതിന്ന കാലംമറന്നു എല്ലാവർക്കും സുഖമല്ലേ സന്തോഷം ❤❤❤
നിജസ്, നീ ചക്ക കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നു
Soufi nijaasinte fmlyude koode support aayitt nilkkunnu❤❤
Ee chakkara ethrem anugraham undayittum kurav mathram paranjondirokkunnu😮
ഉമ്മ ഉപ്പ 👌👌👌👌❤❤❤❤
ശെരിയാണ് എനിക്കും തോന്നി നിജസിന്റെ ഉമ്മായും വാപ്പയും നിൽക്കുന്നു എല്ലാപേരും ഇരിക്കുന്നു വന്നവരെ ഇരിക്കാൻ പറഞ്ഞില്ല nijas ഇപ്പോൾ പറഞ്ഞപ്പോൾ മനസിലായി 👍
Uppa umma❤❤❤
ചക്ക കണ്ടു കൊതിയൂറുന്ന ഗർഭിണിയായ ഞാൻ
സൂപ്പർ ചക്ക 👍👍👍
Ummayum uppayum super
ഇങ്ങനെ ത്തെ ഒരു ഉമ്മനെയും വാപ്പാനെയും കോടികൾ കൊടുത്താലും വാ ങ്ങാൻ എവിടുന്നാ കിട്ടുക മക്കളെ ❤❤❤
മാഷാ അല്ലഹ്ഹ
Sooper
Airfryer 😊 usefull one 👍
😍😍😍😍😍👍🏻
കൊതിപ്പിക്കല്ലേ മക്കളേ 😋😋
Chakkka kandappol kodiyayi
ഉമ്മ ഉപ്പ സൂപ്പർ
Mmanem ppanem ishttapettavarndo!!❤️🫶🏻
❤❤ ഉമ്മ ഉപ്പ❤❤nijas ❤❤
Nijas nu soufiyum kuttigaloodum nalla sis and bro bond und..nalla perumaattam aanu
നിങ്ങൾ ചക്ക മുറിച്ചപ്പോ ഇവിടെ മണം വന്നു 😂
ചക്ക.👌👌👌❤❤
ചക്കരെ പാവം ആണ് നിജാസ് ഉമ്മ ഉപ്പ ഒക്കെ നല്ലത് ആവട്ടെ
Soudi yil irunnu pazhuttha chakka kazhichu kondu kond video kaanunna njan nattil ninn oduthayachatha allel enikk ith kandal kothiyavumayirunnu
കൊതി കൂടും കേട്ടോ
എനിക്ക് മനസ്സിലായി ആദ്യം വിജാരിച്ചു ഞാനും അങ്ങനെ
Video eshtam
Njanum chinthichin avare iruthayitt ipol manassilayi😅
ഇങ്ങനെ കൊതിപ്പിക്കരുത് നിജസ് കൊതി കിട്ടും നോക്കിക്കോ 😢😢😢
if more first-time moms read the book First-Time Blossoms by Emily Harper, pregnancy would feel a lot less overwhelming
Mubarakine kandilla endupatti😮
ഇന്ന് കൊതി കൂടും എവിടെയും ചക്ക ഇപ്പോൾ ഇല്ല അപ്പോൾ കൊല്ലത്തു ചക്ക ഉണ്ട് അല്ലെ
Nijas💜uppa❤️umma💗
Chakka ivide illa😋
Masha Allah
Nijas kothippikkunnu
Chakkaaa❤❤😮😮😮
ചക്കര ക് ചക്ക 👍
Chakka kandittu kothiyakunnu
Avde chakka pazhutho