PIG FARM l PIG FARMING KERALA l പട്ടാമ്പി സുരേട്ടന്റെ പന്നി ഫാം

Поделиться
HTML-код
  • Опубликовано: 16 янв 2019
  • ജീവിതകാലം മുഴുവൻ കൃഷിയെ സ്നേഹിക്കുകയും കൃഷിയെ ജീവനോപാധിയായി തിരഞ്ഞെടുക്കുകയും ചെയ്ത പട്ടാമ്പിയിലുള്ള സുരേഷ് ഏട്ടനെ പരിചയപ്പെടാം
    ഏകദേശം 39 വർഷമായി കാർഷിക രംഗത്തുള്ള ഇദ്ദേഹം കഴിഞ്ഞ 14 വർഷമായി പന്നി ഫാം നടത്തിവരുന്നു. പുതിയതായി പന്നിഫാം നടത്താൻ ഉദ്ദേശിക്കുന്നവർക്കും ഇപ്പോൾ പന്നിവളർത്തൽ നടത്തിക്കൊണ്ടിരിക്കുന്ന വർക്കും പന്നി വളർത്തൽ എങ്ങനെ ഒരു ലാഭകരമായ ബിസിനസ് ആക്കി മാറ്റാം എന്ന് നിർദ്ദേശങ്ങളും അദ്ദേഹത്തിൻറെ അനുഭവങ്ങളുമാണ് ഈ വീഡിയോയിൽ
    Contact detais
    Mr Suresh Cheerat
    Perumudiyoor PO
    Pattambi
    Palakkad 679303
    Mob 9961912201
    for more videos
    Labrador Retriever l dog farming kerala l dog food I
    • Labrador Retriever l ...
    Jerman shepherd / ഇവൻ ജർമ്മൻ ഷെപ്പേർഡ്
    • German shepherd / ഇവൻ ...
    DACHS HUND DOG // DOG FARMING KERALA
    • Dachshund Dog // DOG F...
    Dog show Palakkad 2018
    • DOG SHOW palakkad 2018...
    cow farming kerala // nadan pashu valarthal part -1
    • VECHOOR COW l COW FARM...
    cow farming kerala // nadan pashu valarthal part -2
    • VECHOOR COW l COW FARM...
    NADAN KOZHI FARM //നല്ല വരുമാനത്തിന് നാടൻ കോഴി
    • Video
    fish dog quail farming in 3 cent //3 സെന്റിൽ ഒരു അത്ഭുത ഫാം
    • fish dog quail farming...
    fish dog quail farming in 3 cent PART -2// 3 സെന്റിൽ ഒരു അത്ഭുത ഫാം ഭാഗം 2
    • fish dog quail farming...
    Malayalam Videos, nadan kozhi, Kerala Videos, Kozhi Valarthal, Kada valarthal, Naya valarthal, Naaya farm, dog farm, Kozhi farm, fish farming, farming, quail farming ,kada valarthal, What is, Trending videos, pig farming, Muyal Valrthal, Poothu Valarthal, Tharavu valarthal, panni valarthal , PIG FARM, PIG FARMING PALAKKAD ,PIG FARM KERALA
    jerman shepherd, labrador retrever, dash hund, pug puppies, Huge profit from Pig farming | Haritham Sundaram
  • Авто/МотоАвто/Мото

Комментарии • 155

  • @vlogsbysujin438
    @vlogsbysujin438 3 года назад +1

    Chetta nalla avatharanam

  • @justin-xr4nc
    @justin-xr4nc 2 года назад

    Happy chetta please to vadkkote. , adipoli fam ,
    Malappuram, Kozhikode, kannoor varatte,, all the best

  • @vishnumoothar9112
    @vishnumoothar9112 4 года назад +22

    Panni irachi thinnanda ennullavar thinnada avar thinnunilla ennu vachu aarum thinnada ennu paranjal athu nadakilla nadathilla 🦂

  • @viralchunkz
    @viralchunkz 4 года назад +2

    നല്ലത്

  • @rickdalton4890
    @rickdalton4890 4 года назад +1

    Super taste

  • @jithinchacko6986
    @jithinchacko6986 3 года назад

    Helpfull,,,,Thankyou Bro

  • @jobinmathew8192
    @jobinmathew8192 4 года назад +9

    പന്നി ഇറച്ചി ഇഷ്ട്ടം 😍👌

  • @elsons1909
    @elsons1909 5 лет назад +2

    Thanku

  • @aswathyk.m4874
    @aswathyk.m4874 4 года назад +3

    Nalla video anu..it is very helpful for beginners

    • @rahulram8491
      @rahulram8491 4 года назад

      പന്നി വളർത്തൽ അറിയേണ്ടതെല്ലാം ruclips.net/video/lrxZCJX93bo/видео.html

    • @suhail1486
      @suhail1486 2 года назад

      പന്നി വേസ്റ്റ് ആണ് തിന്നലു. അയീ...

  • @ancyandmaria
    @ancyandmaria 5 лет назад +3

    Good work and good video.

  • @sherinpaul211
    @sherinpaul211 4 года назад

    Nice

  • @sreeharshan2014
    @sreeharshan2014 3 года назад

    nice

  • @shajishaji3762
    @shajishaji3762 4 года назад +1

    very helpful

    • @rahulram8491
      @rahulram8491 4 года назад

      പന്നി വളർത്തൽ അറിയേണ്ടതെല്ലാം ruclips.net/video/lrxZCJX93bo/видео.html

  • @nidhin.t8465
    @nidhin.t8465 4 года назад +2

    👍👍👍👍

  • @SobhanaSamraj
    @SobhanaSamraj 3 года назад

    Very clean sir jolikarillathappol joli cheyyunnu nalla nokkunnu thats good super

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад +7

    Good video bro👍

    • @ManojKarolly
      @ManojKarolly  5 лет назад

      Thanks bro

    • @rahulram8491
      @rahulram8491 4 года назад

      പന്നി വളർത്തൽ അറിയേണ്ടതെല്ലാം ruclips.net/video/lrxZCJX93bo/видео.html

  • @user-sn2vk3ji4r
    @user-sn2vk3ji4r Год назад

  • @malayalamstory148
    @malayalamstory148 4 года назад +1

    Farmukal rentinu kodukunudo

  • @callfromfuture6517
    @callfromfuture6517 3 года назад +2

    Kunnin mugalil farm thudangan pattumo 100 distance thazhe veedukal und. Kudi Vellam mosam aakumo?

    • @BijuManatuNil
      @BijuManatuNil 3 года назад +1

      പറ്റും ബ്രോ E..M.സൊല്യൂഷൻ ഉപയോഗിക്കുകയും മാലിന്യ പ്രശ്നം ഇല്ലാതെ ഇരിക്കുകയും ചെയ്താൽ മതി

    • @vishnuvishnu.n5213
      @vishnuvishnu.n5213 3 года назад

      പാലക്കാട് ജില്ലയിൽ പന്നി ഫാം തുടങ്ങാൻ ആഗ്രഹം undo എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ഥലം available ആണ് 9846695510

  • @mjsjoshy
    @mjsjoshy 5 лет назад +1

    👍👍👍👍👍

  • @user-wz3hf5so4i
    @user-wz3hf5so4i 5 лет назад +2

    Sorry to say but thats not Morden its Rural. hope to see you having a Morden farm some day.. all the best

    • @ManojKarolly
      @ManojKarolly  5 лет назад

      OK thanks for ur valuable comment

    • @rahulram8491
      @rahulram8491 4 года назад

      പന്നി വളർത്തൽ അറിയേണ്ടതെല്ലാം ruclips.net/video/lrxZCJX93bo/видео.html

  • @soldierboy2227
    @soldierboy2227 4 года назад +11

    ANGAMALIKKAR IVIDE UJALA ADIKKUKKA

    • @rahulram8491
      @rahulram8491 4 года назад

      പന്നി വളർത്തൽ അറിയേണ്ടതെല്ലാം ruclips.net/video/lrxZCJX93bo/видео.html

  • @worldmaint2475
    @worldmaint2475 3 года назад

    Musilmno

  • @sbconstruction4448
    @sbconstruction4448 3 года назад +4

    ഒരു പ്രസവം കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞ് അടുത്ത പ്രസവം

    • @tonytom008
      @tonytom008 3 года назад +1

      Answer വേണം ഈ question ന്,

    • @karnankaladharan8799
      @karnankaladharan8799 2 года назад +1

      അത് female ന്റെ ആരോഗ്യം നോക്കി ആണ് ബ്രോ.
      പ്രസവം കഴിഞ്ഞു കുഞ്ഞിനെ മാറ്റിയ ശേഷം ഒരു രണ്ടു മാസം നല്ല ഫുഡ്‌ കൊടുത്ത് ആരോഗ്യം റെഡി ആയാൽ അടുത്ത പ്രസവത്തിനു തയ്യാർ ആക്കാം

  • @kannanragam312
    @kannanragam312 5 лет назад

    Water eppozhum kodukkuka.

  • @sanoopsanoop9791
    @sanoopsanoop9791 4 года назад

    Supre

  • @delnacbinoy1834
    @delnacbinoy1834 3 года назад

    Smell pokan entha solution

    • @dmcfury9229
      @dmcfury9229 3 года назад +1

      Flooring inu tiles use chey
      Septi tank വക്കണം daily wash ചെയ്ത നോക്കനേൽ ഒരു സ്മെല്ലും ഉണ്ടാകില്ല ബ്രോ

  • @JeevanJMenon
    @JeevanJMenon 4 года назад +1

    Haraam

  • @PENCILMEDIATEAM
    @PENCILMEDIATEAM 4 года назад +1

    വീഡിയോ കൊള്ളാം കോൺടാക്ട് no ഉണ്ടോ

    • @vishnuvishnu.n5213
      @vishnuvishnu.n5213 3 года назад

      പാലക്കാട് ജില്ലയിൽ പന്നി ഫാം തുടങ്ങാൻ താലപര്യം undo വിളിക്കുക എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ഥലം available ആണ് 9846695510

  • @ajayps7822
    @ajayps7822 5 лет назад +20

    പാകിസ്ഥാനിൽ ഇതൊന്ന് പരീക്ഷിച്ചാലോ,,,

    • @sarathks1487
      @sarathks1487 5 лет назад +2

      അതുപൊളിക്കും

    • @user-xm9el4oe6o
      @user-xm9el4oe6o 4 года назад

      Ajay ps... വേഗം പൊക്കോ... നെഞ്ചിൽ AK 47 ബുള്ളറ്റ് കയറ്റി തുന്നി കൂട്ടി തിരിച്ചു വാഗാ അതിർത്തിയിൽ കൊണ്ടുവന്നു വച്ചു തരും അവർ.. തന്തയോടൊ തള്ളയോടൊ പറഞ്ഞിട്ട് കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിച്ചിട്ടു കൂടി വേണം കേട്ടോ പോകാൻ. 😅😅😅😅

    • @noorishmuhammed8756
      @noorishmuhammed8756 4 года назад

      @Jithin Jose അതിനു വിവരം എന്നൊരു സാധനം വേണ്ടേ സുഹൃത്തേ,, അല്ലങ്കിൽ ഇവനൊക്കെ ഇതുപോലെ കമന്റ്‌ ഇടുവോ sry,, ഇവനെപോലെ ഉള്ളവരെ കണ്ടു എല്ലാരേയും അതിൽ പെടുത്തല്ലേ,, എല്ലാവരും ഇവനെ പോലെ ചിന്തിക്കുന്നവർ അല്ല,, sry bro

    • @roopeshnair6051
      @roopeshnair6051 3 года назад

      ഞാനും ആലോചിക്കാതില്ല .

    • @suhail1486
      @suhail1486 2 года назад

      പന്നിനെ തിന്നാൻ പറ്റൂല അയീ..

  • @selvakani7036
    @selvakani7036 5 лет назад +1

    1 ton live pig price in kerala how much

    • @vaghpratap1577
      @vaghpratap1577 5 лет назад +1

      1.2 lac

    • @rahulram8491
      @rahulram8491 4 года назад +1

      പന്നി വളർത്തൽ അറിയേണ്ടതെല്ലാം ruclips.net/video/lrxZCJX93bo/видео.html

  • @shravankumaryadav1446
    @shravankumaryadav1446 3 года назад

    जय श्रीराम भाई साहब आप किया बोलते है कुछ पता नही चलता है हमको थोड़ी बहुत हिन्दी भी बोलिये न प्लीज

  • @dream-vp3be
    @dream-vp3be 5 лет назад +5

    pannin samrakshana sena onnum kanunnile

  • @krishnakumarjyothyproaudio315
    @krishnakumarjyothyproaudio315 4 года назад +1

    Suresh chettante number onnu tharamo

    • @rahulram8491
      @rahulram8491 4 года назад

      പന്നി വളർത്തൽ അറിയേണ്ടതെല്ലാം ruclips.net/video/lrxZCJX93bo/видео.html

  • @abdullahkutty8050
    @abdullahkutty8050 5 лет назад

    എന്നെ അറിയുമോ ? Abdullah Kutty. 5 Moola.

  • @franklinjerome6526
    @franklinjerome6526 4 года назад +1

    Please phone number update

  • @santhosh.vr.phon.n.465
    @santhosh.vr.phon.n.465 4 года назад

    ഫോൺ നം. തരമോ

    • @ajithkumarr4735
      @ajithkumarr4735 2 года назад

      ഫോൺ നമ്പർ അയച്ചു tharu

  • @user-xm9el4oe6o
    @user-xm9el4oe6o 4 года назад +6

    മുസ്ലിമിന് ഹറാം... കാഫിറിന് ഹരം.. 😅😅😅

  • @najumudeenah6638
    @najumudeenah6638 4 года назад +1

    Panni

  • @shylockff2644
    @shylockff2644 3 года назад

    🤢🤢🤢

  • @SHARK-ty9kp
    @SHARK-ty9kp 4 года назад

    Coronak karanam

  • @oldisgold2744
    @oldisgold2744 4 года назад

    Panni haram

  • @nizamudheenps6553
    @nizamudheenps6553 5 лет назад +4

    Pannikal

    • @Bigbro205
      @Bigbro205 5 лет назад +17

      Yes terrorist pannikal

    • @sijosijo8531
      @sijosijo8531 5 лет назад

      vannallo anni

    • @junoobbpa
      @junoobbpa 5 лет назад +10

      പന്നി തിന്നുന്നവർ പന്നി തിന്നട്ടെ. പോത്ത് തിന്നുന്നവർ പോത്തും തിന്നട്ടെ. ഞാന്‍ പച്ചകറിയും

    • @Gkm-
      @Gkm- 4 года назад +1

      @@junoobbpa ഞാൻ പഴം കഞ്ഞിയും കുടിച്ച് കിടക്കട്ടെ

    • @jobingeorge9895
      @jobingeorge9895 4 года назад +6

      Aha vanallo .mukkal..irangipoda..ninakoke beef kazhikkam.panni kazhichal enthada ninakoke ilakkam.

  • @Pakkagramavasi
    @Pakkagramavasi Год назад

    തുടങ്ങാൻ സ്ഥലം ഉണ്ട് പക്ഷേ തീറ്റ കിട്ടാൻ ബുദ്ധിമുട്ടാണ് അത് കോണ്ട് മാത്രം തുടങ്ങുന്നില്ല.