റജബ് മാസത്തിൽ ഒരു പ്രത്യേക ദിവസത്തിന്റെയോ അല്ലെങ്കിൽ ആഴ്ചകളുടെയോ പേര് പറഞ്ഞ് നിങ്ങൾ നോമ്പും നമസ്കാരവും മറ്റു സൽകർമങ്ങളും ചെയ്യരുതെന്നാണ് പറഞ്ഞത്. റജബ് മാസ ദിവസങ്ങളിൽ നിങ്ങൾക്ക് കഴിയുന്ന പോലെ സൽകർമങ്ങൾ പ്രവർത്തച്ചാൽ അതിന് പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. ഉസ്താദ് പറഞ്ഞ ന്താണെന്ന് വ്യക്തമായി മനസിലാക്കൂ.
മാസത്തിന് പ്രത്യേകതയുണ്ട് എന്ന് താങ്കൾ പറയുന്നു ആ മാസങ്ങളിൽ സൽകർമ്മങ്ങൾ ചെയ്താൽ കൂടുതൽ പ്രതിഫലം ലഭിക്കും എന്നും പറഞ്ഞു അപ്പോൾ പിന്നെ എന്താണ് പ്രശ്നം ? ഒരുകാലത്ത് വഹാബികൾ ആരും തല മറക്കില്ലായിരുന്നു .അതിന്ന് ഹദീസില്ലാ തെളിവില്ല എന്നൊക്കെ പറഞ്ഞു ഇപ്പോൾ താങ്കൾ ഉൾപ്പെടെ മറക്കാൻ തുടങ്ങി
ദീനി വിഷയങ്ങളിൽ കോടിക്കണ്ണക്കിന്ന് പുണ്യം കിട്ടുമെന്ന് പറഞ്ഞാലും നബി പറഞ്ഞതിന്ന് അപ്പുറം ചെയ്യാൻ പാടില്ല. ഈയൊരു അടിസ്ഥാന കാര്യം മറക്കരുത്. കൃത്യമായ തെളിവ് ഉണ്ടായിരിക്കണം. വിടവാങ്ങൽ പ്രസംഗത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് ദീൻ പൂർത്തിയാക്കി തന്നിരിക്കുന്നു. ആരും അതിൽ കൂട്ടി ചേർക്കാനോ കുറക്കാനൊ പാടില്ല എന്ന്. പിന്നെ തല മറക്കാൻ പാടില്ല എന്ന് ഒരു സലഫിയും പറഞ്ഞിട്ടില്ല അന്നും ഇന്നും ഇഷ്ടമുള്ളവർക്ക് ഇടുന്നവർക്ക് ഇടാം അല്ലാത്തവർക്ക് ഇടാതിരിക്കാം. അല്ലാതെ പുരുഷൻ തല മറച്ചാൽ പുണ്യം കിട്ടുമ്മെന്ന് വിചാരിച് ധരിക്കാൻ പാടില്ല. അത് നബി( സ) പഠിപ്പിച്ചിട്ടില്ല.
കൂട്ടു പ്രാർത്ഥനയാണ് ഉദ്ദേശിച്ചത് എങ്കിൽ അതിനു യാതൊരു തെളിവും ഇല്ല. ഞാൻ പണ്ഡിതൻ ഒന്നും അല്ല എങ്കിലും ഈ വിഷയം പല വിഭാഗം പണ്ഡിതൻമാരിൽനിന്നും (സമസ്തയുടെ അടക്കം) കിട്ടിയ അറിവ് വച്ചു പറയുന്നതാണ്.
استغفر الله العظيم 3 اللهم انت اسلام ومنك اسلام تباركت ياذلجلال ولااكرام لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير اللهم لا مانع لما اعطيت ولا معطي لما منعت ولا ينفع ذالجد منك الجد لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير لا حول ولا قوة ألا بالله ولا نعبد الا اياه له النغمت وله الفضل وله أثناء الحسن لا اله الا الله مخلصين له الدين ولو كره الكافرون سبحان الله الحمدلله الله أكبر 33 لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير اللهم اعني على ذكرك وشكرك وحسن عبادتك اللهم اني اعوذبك من الجبن واعوذ بك من البخل واعوذ بك من ارذل العمر واعوذ بك من فتنة الدنيا وعذاب القبر Niskara sheshamulla dhua usthadhinte class und
നിങ്ങളിൽ ഒന്നും കൂടി പി ള ർ ന്നാൽ ഹദീസിൽ ഉണ്ടായി കൊള്ളും കാത്തിരിക്കാം. സിറാത്ത് പാലം ഇല്ലായിരുന്നു? ഇപ്പോൾ ശെരിയായി മന്ത്രിച്ച് ഊതലും . ഇപ്പോൾ ശെരി യായി കബറിലെ ചോദ്യം ഉണ്ടായി ഉണ്ടായില്ലാ എന്ന മട്ടിലും ഒന്നും പറയണ്ട ആദ്യം നിങ്ങളിൽ ഒരു തീരുമാനം ഉണ്ടാക്കൂ എല്ലാ നല്ല നേരവും ഇബ്ലീസ് പ്രത്യക്ഷപ്പെടും അത് കരുതിയാൽ മതി
@@minharabbitfarm950 സുന്നികളിൽ ഒരു പാട് ഡിങ്കി കഥളും മറ്റും ഉണ്ട് അത് ചിലരുടെ ജീവിത ഉപാധി എന്ന് കരുതിയാൽ മതി അത് കരുതി മാറാൻ പറ്റിയ ഒരു ചരക്കല്ല നിങ്ങളുടെ സംഘടന മുൻ കാലങ്ങളിൽ ഖബർസീയാത്ത് ( ബാപ്പാന്റെയും ഉമ്മയുടെത് പോലും) ഇല്ലായിരുന്നു അത് കൊണ്ട് തന്നെ ഇപ്പോൾ തുടങ്ങിയപ്പോൾ അവരുടെ ഖബർ തിരഞ്ഞ് നടക്കുകയാണ് മക്കൾ. രണ്ട് ആഴ്ച മുൻമ്പ് എൻ്റെ ഒരു സ്നേഹിതൻ ഞാൻഎൻ്റെ ബാപ്പാൻ്റെ ഖബറിൻ്റെ അടുത്ത് ദുആ ചെയ്യുമ്പോൾ നിൻ്റെ ബാപ്പാൻ്റെ ഖബറിൻ്റെ അടുത്ത് എവിടെയോ ആണ് എൻ്റെ ബാപ്പാൻ്റെ ഖബർ എന്ന് പറഞ്ഞ് നടക്കുകയാ പൊട്ടൻ മാർക്ക് ബുദ്ധി വെന്ന നേരം എന്നാലും ബുദ്ധി വെന്നു കൊണ്ടിരിക്കുന്നുണ്ട് അൽ ഹംദുരില്ലാ
ഈ കുറവാ ലോകത്ത് എവിടെയും ഇല്ല ഒരുപാട് അറബി രാജ്യങ്ങളിലും നിങ്ങൾ പറയുന്ന സുന്നി കുറവാത്തില്ല നിങ്ങൾ ശരിക്കും രണ്ട് മിക്സിങ് മുസ്ലിമാണ് അഞ്ച് നേരം നിസ്കരിക്കുന്ന സിയാ മിക്സിങ് സുന്നി ജാറ പൂജ മഖ്ബറ 3 ആൻഡ് നബിദിനം ഇംഗ്ലീഷ് എന്താണ് അങ്ങനെ അറിയൂലെങ്കിലും നബി ഈസ് ബർത്ത് ഡേ ഇതുപോലെയുള്ള ഓരോ തോന്നിയവാസങ്ങളും ഒക്കെ നിങ്ങളെ നടത്തുന്ന നിങ്ങളെ മൊയ്ല്യാര് നിങ്ങൾക്കൊരിക്കലും നന്മ പറഞ്ഞു തരൂല്ല കാരണം അവരുടെ ഭക്ഷണം കഴിക്കുന്ന പണിയാണ് കളവ് പറയും
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
ഇവൻ ഉസ്താദ് അല്ല മൗലവിയാണ്
Dheen shariyaya reethiyil padichu manasilakan Allahu ellavarkum thoufeeq nalkatte
امين يا رب لعالمين
باراك الله فيكم جزاكم الله خير كثيرا
അൽഹംദുലില്ലാഹ് 🤲🌹
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
Jazakallah khair ഉസ്താദ്
Jazakaallah khair ♥️♥️♥️♥️
Jazakallahu khaira
جزاك الله خيرا
Alhamdulillah❤
Ningal ഉസ്താദുമാർ ഇങ്ങനെ രണ്ട് അഭിപ്രായം paranjal ഞങ്ങളാണ് ബുദ്ധിമുട്ടുന്നത് വല്ലാത്തൊരു യോഗം തന്നെ തീരുമാനം എടുക്കാൻ കഴിയാതെ വിഷമിച്ച് പോകുന്നു
ഖുർആനിലും 'സുന്നത്തിലും ഉള്ളത് അന്വാഷിച്ചു പ്രവർത്തിക്കുക മനുഷ്യരുടെ വാക്കുകളല്ല.പ്രധാനം
Vishamikkenda
Ella think alum vyazhavum nombedutho
Neraya vazhiyil aakan Allahuvinod dhua cheyyuka Allahu koodeyundenkil Pinne en thin vishamikkanam
Don't worry be happy
Sathyam
റജബ് മാസത്തിൽ ഒരു പ്രത്യേക ദിവസത്തിന്റെയോ അല്ലെങ്കിൽ ആഴ്ചകളുടെയോ പേര് പറഞ്ഞ് നിങ്ങൾ നോമ്പും നമസ്കാരവും മറ്റു സൽകർമങ്ങളും ചെയ്യരുതെന്നാണ് പറഞ്ഞത്. റജബ് മാസ ദിവസങ്ങളിൽ നിങ്ങൾക്ക് കഴിയുന്ന പോലെ സൽകർമങ്ങൾ പ്രവർത്തച്ചാൽ അതിന് പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. ഉസ്താദ് പറഞ്ഞ ന്താണെന്ന് വ്യക്തമായി മനസിലാക്കൂ.
Sathyam ☹️😞
Alhamdulillhaah 💖good good.rajab masattil cheith varunha prajarippikkunha musliyar purohitha kuboorikhallude bithattukhallk ethire rabbinte 💖vishudha deenul islaminte 💖takkathaya marupadi pandithan sirajul usthad vivarikkunhu.
Jazak Allahu khair
Alhamdulillah Jezzaquellah Heir
Jazakallah Khairran
Alhamdhullilah 🤲👍👍
Alhamdhulillah
ആമീൻ ആമീൻ
അല്ലാഹു കാക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹു അക്ബർ
ജി ഒരു കുറാഫി ആണെങ്കിൽ സംശയമുണ്ട് ഒന്ന് ചോദിച്ചു മനസ്സിലാക്കാത്ത
الحمدلله
Jazakallahu gaira 🤲🏻🌼
Alhamdulillah
Aameen
Nalla ariv
Alhamdulillaah 💖good good.rajab masattil oru mathrakhayumillathe tattivitt prajarippikkunha musliyar purohitha kuboorikhallude bithattukhallk ethire rabbinte 💖vishudha deenul Islaminte 💖marupadi pandithan sirajul usthad vivarikkunhu.
അല്ലാഹുമ്മ ബാരിക്ക് ഫീഖ്. ❤️
Jazzakkallahu khairan ❤️
👍👍👍
❤
അൽഹംദുലില്ലാഹ് 🤲
Dua yil ulpeduthane usthade 🤲
👋
King
🤲
👍
അൽഹംദുലില്ലാഹ്
റജബിൽ തെറ്റിന് കൂടുതൽ ശിക്ഷയുണ്ട് എങ്കിൽ നല്ലതിന് കൂടുതൽ പ്രതിഫലവും ഉണ്ട് മൗലവി അതാ കൊണ്ട് നല്ല കാര്യങ്ങൾ കൂടുതൽ ചെയ്യട്ടെ
Njanithoralodu paranjappo avar paranjadu 50il 5oyichu baki 45 sunnath niskaram undallo angane vicharichu chaydamadiyallonnu,endu cheyyana
പവിത്രമായ മാസങ്ങളിൽ നന്മ ചെയ്താൽ കൂടുതൽ പ്രതിഫലവും തിന്മ ചെയ്താൽ കൂടുതൽ ശിക്ഷയും അല്ലെ അപ്പൊ കൂടുതൽ നന്മ പ്രതീക്ഷിച്ചു നോമ്പ് നോറ്റാലെന്താ തെറ്റ്?
@@abnaspkd5629 യോജിച്ച മറുപടി പറഞ്ഞു അല്ലാഹ് കാക്കെട്ടാ ആമീൻ
എക്സ്ട്രാ ഫിറ്റിംഗ്സ് ഇല്ലെങ്കിൽ ചിലർക്കു ഒന്നും ശരി ആകില്ല ☺️
മാസത്തിന് പ്രത്യേകതയുണ്ട് എന്ന് താങ്കൾ പറയുന്നു ആ മാസങ്ങളിൽ സൽകർമ്മങ്ങൾ ചെയ്താൽ കൂടുതൽ പ്രതിഫലം ലഭിക്കും എന്നും പറഞ്ഞു അപ്പോൾ പിന്നെ എന്താണ് പ്രശ്നം ? ഒരുകാലത്ത് വഹാബികൾ ആരും തല മറക്കില്ലായിരുന്നു .അതിന്ന് ഹദീസില്ലാ തെളിവില്ല എന്നൊക്കെ പറഞ്ഞു ഇപ്പോൾ താങ്കൾ ഉൾപ്പെടെ മറക്കാൻ തുടങ്ങി
ദീനി വിഷയങ്ങളിൽ കോടിക്കണ്ണക്കിന്ന് പുണ്യം കിട്ടുമെന്ന് പറഞ്ഞാലും നബി പറഞ്ഞതിന്ന് അപ്പുറം ചെയ്യാൻ പാടില്ല. ഈയൊരു അടിസ്ഥാന കാര്യം മറക്കരുത്. കൃത്യമായ തെളിവ് ഉണ്ടായിരിക്കണം. വിടവാങ്ങൽ പ്രസംഗത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഞാൻ നിങ്ങൾക്ക് ദീൻ പൂർത്തിയാക്കി തന്നിരിക്കുന്നു. ആരും അതിൽ കൂട്ടി ചേർക്കാനോ കുറക്കാനൊ പാടില്ല എന്ന്.
പിന്നെ തല മറക്കാൻ പാടില്ല എന്ന് ഒരു സലഫിയും പറഞ്ഞിട്ടില്ല അന്നും ഇന്നും ഇഷ്ടമുള്ളവർക്ക് ഇടുന്നവർക്ക് ഇടാം അല്ലാത്തവർക്ക് ഇടാതിരിക്കാം. അല്ലാതെ പുരുഷൻ തല മറച്ചാൽ പുണ്യം കിട്ടുമ്മെന്ന് വിചാരിച് ധരിക്കാൻ പാടില്ല. അത് നബി( സ) പഠിപ്പിച്ചിട്ടില്ല.
Hhhyyhhhh ka
Hh
Thala marakkal sunnath, enne ullu, nirbhandham vaajib ennilla, ittilla enn karuthi thettumilla.
ഫർള് നമസ്കാരങ്ങൾക് ശേഷം പ്രത്യേക ദുആകൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ടോ
കൂട്ടു പ്രാർത്ഥനയാണ് ഉദ്ദേശിച്ചത് എങ്കിൽ അതിനു യാതൊരു തെളിവും ഇല്ല. ഞാൻ പണ്ഡിതൻ ഒന്നും അല്ല എങ്കിലും ഈ വിഷയം പല വിഭാഗം പണ്ഡിതൻമാരിൽനിന്നും (സമസ്തയുടെ അടക്കം) കിട്ടിയ അറിവ് വച്ചു പറയുന്നതാണ്.
استغفر الله العظيم 3
اللهم انت اسلام ومنك اسلام تباركت ياذلجلال ولااكرام
لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير
اللهم لا مانع لما اعطيت ولا معطي لما منعت ولا ينفع ذالجد منك الجد
لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير
لا حول ولا قوة ألا بالله ولا نعبد الا اياه له النغمت وله الفضل وله أثناء الحسن لا اله الا الله مخلصين له الدين ولو كره الكافرون
سبحان الله
الحمدلله
الله أكبر 33
لا اله الا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير
اللهم اعني على ذكرك وشكرك وحسن عبادتك
اللهم اني اعوذبك من الجبن واعوذ بك من البخل واعوذ بك من ارذل العمر واعوذ بك من فتنة الدنيا وعذاب القبر
Niskara sheshamulla dhua usthadhinte class und
@@finosmahe9654رجب اللهم بارك لنا في رجب وشعبان وبلغنا شهر رمضان*
(اتحاف أهل الإسلام بخصوصيات الصيام لابن حجر الهيتمي رحمه الله ص١٠٩)
➖➖➖➖➖➖➖➖➖➖➖
🅼︎🅰︎🆂︎🅷︎🅰︎ 🅰︎🅻︎🅻︎🅻︎🅰︎🅷︎
ഈ മൗലവി ആദ്യം പറയുന്നു റജബിൽ പ്രതേക ത ഇല്ല എന്ന് പറഞ്ഞു പിന്നെ പറയുന്നത് പ്രതേക ത ഉണ്ട്? റഫീഖ് സലഫി പറഞ്ഞത് ഒരു പ്രതേക യും ഇല്ല എന്നാണ്
പവിത്രമായ 4മാസങ്ങളിൽ1 ആണ് റജബ്
Thingal വ്യാഴം നോമ്പ് പിടിക്കുക
റ
റ
റ
റ
റ
റജ
റജബിൽ
തെല്ലു o ഇല്ല
പതിരും no
വിക്കുണ്ടോ?🙄
رجب اللهم بارك لنا في رجب وشعبان وبلغنا شهر رمضان*
(اتحاف أهل الإسلام بخصوصيات الصيام لابن حجر الهيتمي رحمه الله ص١٠٩)
➖➖➖➖➖➖➖➖➖➖➖
അല്ല പൊട്ടാ ഇതില് സ്വാഹിയായ ഹദീസില്ല്യാ ഇബ്രാഹിം ഇതിൽ കുറാഫി ഉള്ളത്
നിങ്ങളിൽ ഒന്നും കൂടി പി ള ർ ന്നാൽ
ഹദീസിൽ ഉണ്ടായി കൊള്ളും
കാത്തിരിക്കാം.
സിറാത്ത് പാലം ഇല്ലായിരുന്നു? ഇപ്പോൾ ശെരിയായി
മന്ത്രിച്ച് ഊതലും . ഇപ്പോൾ ശെരി യായി
കബറിലെ ചോദ്യം ഉണ്ടായി ഉണ്ടായില്ലാ എന്ന മട്ടിലും
ഒന്നും പറയണ്ട
ആദ്യം നിങ്ങളിൽ ഒരു തീരുമാനം ഉണ്ടാക്കൂ
എല്ലാ നല്ല നേരവും ഇബ്ലീസ് പ്രത്യക്ഷപ്പെടും അത് കരുതിയാൽ മതി
സത്യം 👍🏻
🤣
ഏതെങ്കിലും ഒരു അറബി രാജ്യത്ത് രാജ്യത്ത് കുറാഫികൾ ഉണ്ടോ ഈ കേരളത്തിൽ അല്ലാതെ
@@minharabbitfarm950 സുന്നികളിൽ
ഒരു പാട് ഡിങ്കി കഥളും മറ്റും ഉണ്ട്
അത് ചിലരുടെ ജീവിത ഉപാധി എന്ന് കരുതിയാൽ മതി
അത് കരുതി മാറാൻ പറ്റിയ ഒരു ചരക്കല്ല
നിങ്ങളുടെ സംഘടന
മുൻ കാലങ്ങളിൽ ഖബർസീയാത്ത്
( ബാപ്പാന്റെയും ഉമ്മയുടെത് പോലും) ഇല്ലായിരുന്നു അത് കൊണ്ട് തന്നെ ഇപ്പോൾ തുടങ്ങിയപ്പോൾ അവരുടെ ഖബർ തിരഞ്ഞ് നടക്കുകയാണ് മക്കൾ.
രണ്ട് ആഴ്ച മുൻമ്പ് എൻ്റെ ഒരു സ്നേഹിതൻ ഞാൻഎൻ്റെ ബാപ്പാൻ്റെ
ഖബറിൻ്റെ അടുത്ത് ദുആ ചെയ്യുമ്പോൾ
നിൻ്റെ ബാപ്പാൻ്റെ ഖബറിൻ്റെ അടുത്ത് എവിടെയോ ആണ് എൻ്റെ ബാപ്പാൻ്റെ
ഖബർ എന്ന് പറഞ്ഞ് നടക്കുകയാ
പൊട്ടൻ മാർക്ക് ബുദ്ധി വെന്ന നേരം
എന്നാലും ബുദ്ധി വെന്നു കൊണ്ടിരിക്കുന്നുണ്ട് അൽ ഹംദുരില്ലാ
ഈ കുറവാ ലോകത്ത് എവിടെയും ഇല്ല ഒരുപാട് അറബി രാജ്യങ്ങളിലും നിങ്ങൾ പറയുന്ന സുന്നി കുറവാത്തില്ല നിങ്ങൾ ശരിക്കും രണ്ട് മിക്സിങ് മുസ്ലിമാണ് അഞ്ച് നേരം നിസ്കരിക്കുന്ന സിയാ മിക്സിങ് സുന്നി ജാറ പൂജ മഖ്ബറ 3 ആൻഡ് നബിദിനം ഇംഗ്ലീഷ് എന്താണ് അങ്ങനെ അറിയൂലെങ്കിലും നബി ഈസ് ബർത്ത് ഡേ ഇതുപോലെയുള്ള ഓരോ തോന്നിയവാസങ്ങളും ഒക്കെ നിങ്ങളെ നടത്തുന്ന നിങ്ങളെ മൊയ്ല്യാര് നിങ്ങൾക്കൊരിക്കലും നന്മ പറഞ്ഞു തരൂല്ല കാരണം അവരുടെ ഭക്ഷണം കഴിക്കുന്ന പണിയാണ് കളവ് പറയും
ഇത് ഏത് പൊട്ടനാണ
😅😅
ഈ ഉസ്താദിന് ഒന്നും അറിയില്ല.
ഈ ഉസ്താദ് എന്നതു കൊണ്ട് നിങ്ങളുദ്ദേശിച്ചത് ഇമാം അസ്ഖലാനിയെയാണോ ?
Ennal pandithan onnu parayoo. Arivillatha usthad adakkamullavar padikkatte
Ninakkellam ariyam
തൊപ്പിയിട്ട വഹാബി കളവ് പറയുന്നു
Engil thangal sathyam parayu
സൗദി അറേബ്യയിൽ പോയി വഹാബികളുടെ കൂടെ നിസ്കരിക്കുന്ന കുറാഫികൾ കാര്യത്തിൽ തീരെ ഉളുപ്പില്ലാത്തവർ ഇത് പറയാൻ പാടില്ല
അങ്ങനെആണോ.എന്നാൽ സമസ്ത ജാഹിലിയത് ആണ്
جزاكم الله خيرا
അൽഹംദുലില്ലാഹ്
👍👍