ഒരടിപൊളി princes cut Saree blouse cutting &stitching ഈ രീതിയിൽ നിങ്ങൾ ചെയ്തിട്ടുണ്ടാവില്ല തീർച്ച❤️

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 283

  • @parakatelza2586
    @parakatelza2586 4 года назад +8

    Rani, you a multi-talented girl.
    Good luck.
    You are explaining your procedures well.

  • @chandravallysathisan6140
    @chandravallysathisan6140 4 года назад +1

    Princes cutt വരച്ച് കണ്ടപ്പോൾ തന്നെ മനസ്സിലായി Shapeഭംഗിയായി ഇരിക്കുന്നു. തയ്യൽ ചെറുതായി അറിയാ., ബ്ലൗസ്സ് തയക്കാൻ ഒരു പേടി ആണ്. നന്നായില്ലെങ്കിലോ എന്ന് കരുതി തയക്കാറില്ല. ചൂരിദാർ തന്നെയാണ് തയക്കുന്നത്.ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് സ്വന്തമായി ഒരു ബ്ലൗസ്സ് തയ്യക്കാൻ പറ്റു എന്ന് തോന്നി തുടങ്ങി. 36 ആണ് എൻ്റെയും അളവ്. നന്നായി എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. Thanks Rani

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/-rnrXeU2C6A/видео.html

  • @Djdu7228xnxj
    @Djdu7228xnxj 4 года назад +1

    ഞാൻ വേറൊരു വീഡിയോയിൽ പ്രിൻസസ്സ് cut കണ്ടു. മനസ്സിലായില്ലായിരുന്നു അപ്പോ ഞാൻ Salt and pepper ൽ സെർച്ച് ചെയ്തു പക്ഷേ കിട്ടിയില്ല. റാണി mam ചെയ്യുന്ന എല്ലാം നന്നായി മനസ്സിലാകും. താങ്ക് യൂ So much ...

  • @jainyantony5707
    @jainyantony5707 2 года назад +2

    Super ആയിട്ടുണ്ട് നന്നാട്ടു മനസിലായി thank you so mach Rani 👍

  • @geethan1184
    @geethan1184 4 года назад +1

    റാണി ഞാൻ കാത്തിരുന വീഡിയോ തിച്ചയായും തയ്ക്കുന്നതാണ്👍👍👍👌

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/-rnrXeU2C6A/видео.html

  • @vtsheaven013
    @vtsheaven013 4 года назад +1

    Hi... വളരെ എളുപ്പം ആയി തോന്നി. So, ഞാൻ ചേച്ചിടെ vedio നോക്കി cut ചെയ്യുകയാണ്. Stitch ചെയ്തിട്ട് പറയാട്ടോ.
    ചേച്ചി ഞാൻ തയ്ച്ചു. Perfect ആയി കിട്ടി. എന്റെ doubts എല്ലാം മാറി.
    Thanku so much🙏

  • @jichu6873
    @jichu6873 4 года назад +1

    Rani Madam , ningaloru sambavam Anu ketto. Enthoram positive energy Anu ningalude Ella video lum. Lock Down days il ningalude othiri video kandu. Othiri ka ryangal padikkan aayi. Suresh chettanum athe. Nalla koottukare pole. Ella bavugangalum .

  • @nirmalarohit207
    @nirmalarohit207 4 года назад +3

    Super ഞാൻ ആഗ്രഹിച്ച വീഡിയോ താങ്ക്യൂ റാണിക്കുട്ടി

  • @niharikaboutiquebysreejaam6839
    @niharikaboutiquebysreejaam6839 4 года назад +1

    Hiii chechi.. Njanum oru designer aanu... Chechiyude stitching vedios kaanarunde...But Enik vedio kaanunnathinekal ishtam chechiyude samsaram kelkaanaanu. Vedios ishtamalla ennalla kto.. Vedios ne kaalum ishtam samsaram aanennanu. Lovely.. Nannayitu explain cheyunund oronnum.

  • @prashobhprakash1059
    @prashobhprakash1059 3 года назад

    Thnk uuu.... sprrrrr.. classs... ഒരുപാട് സംശയങ്ങൾ മാറ്റിത്തന്നു ....

  • @shynianil07
    @shynianil07 4 года назад +7

    വീഡിയോ തലതിരിച്ചു വച്ചാണ് കണ്ടത് 🤪വളരെ നല്ല രീതിയിൽ മനസ്സിലാകും അപ്പോൾ🥰🥰 അങ്ങനെ കണ്ടവരുണ്ടോ?👍👌👌👌🌹🌹🌹

    • @AnnammaJohn-g6i
      @AnnammaJohn-g6i 4 месяца назад

      ഈ കട്ടിംഗ് മനസിൽ ആയില്ല , മനസ്സിൽ ആകുന വേറെ വെട്ട് ഉണ്ടാ.

  • @gishamathew9393
    @gishamathew9393 4 года назад +2

    Chechi... Super easy way of cutting and stitching.. princess cut..blouse. Thank you so much. Njan stitch cheythu perfect ayittu vannu... Really thank you so much...

  • @sheelaa941
    @sheelaa941 2 года назад +1

    നന്നായി മനസ്സിലാകുന്നുണ്ട്.Thnks,,

  • @kuttimalua3002
    @kuttimalua3002 4 года назад

    Raniyude video kaanumbo positiv energiya

  • @saranyasrinivasan6546
    @saranyasrinivasan6546 4 года назад +1

    Chechi adipoli.njan eppozhum kanun chechi nde videos.nde Peru saranya

  • @chandravallysivadas3663
    @chandravallysivadas3663 4 года назад +2

    ഞാനും ചെയ്തു നോക്കും,,

  • @shylam136
    @shylam136 3 года назад

    Hi .chaichi .realy super u & u r cuting

  • @sujajoseph953
    @sujajoseph953 4 года назад +5

    Thank you so much. Most awaited video. Thank you my dear

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/mhXUEFiTrKs/видео.html

  • @jobyckjobyck561
    @jobyckjobyck561 4 года назад

    ഹായ് ചേച്ചി. ചേച്ചിയുടെ വിഡീയോസ് എല്ലാം കാണാറുണ്ട്. ചേച്ചിയുടെ അവതരണ ശൈലി എനിക്ക് ഒത്തിരി ഇഷ്ട്ടമായി.

  • @abdulkadereazikottayl7531
    @abdulkadereazikottayl7531 2 года назад

    Etu evidanna adichat

  • @maalathivs4850
    @maalathivs4850 2 года назад

    Hi. very nice video. Simple and easy method👌

  • @jyothyvimalvv
    @jyothyvimalvv 4 года назад +1

    Rani chechi 38 chest anenkil 3 inch frontil edukamo

  • @jayasankarsankar9512
    @jayasankarsankar9512 4 года назад +1

    എനിക്ക് ethu dress thaychalum armhole ലൂസ് ആയിരിക്കും.... ithupole try ചയ്തു നോക്കട്ടെ.. thank you

  • @jayareghu1572
    @jayareghu1572 3 года назад

    Hai
    Manasilayi...stitch chaithu nokkatteee

  • @gopikaanil5824
    @gopikaanil5824 4 года назад +1

    Chechi njan blouse thaichu super aayi... thanks chechi😍😍😍

  • @sreefortruebeauty
    @sreefortruebeauty 4 года назад

    ഞാൻ ഒരു ദിവസം സെർച്ച് ചെയ്തപ്പോൾ കണ്ടതാണ് വിഡിയോ
    ഇപ്പോ എല്ലാം കണാറുണ്ട്
    ഒത്തിരി ഇഷ്ട്ടം
    വരണം കാണണം

  • @roslyjohn2195
    @roslyjohn2195 4 года назад +1

    Rani, princes cut churidhar onnu kaanikkumo?

  • @yamunasreeni9814
    @yamunasreeni9814 2 года назад

    സൂപ്പർ presentation.താഴെ വരുന്ന tuck width3എന്നത് normal measure ആണോ.bust size കൂടുന്ന അനുസരിച്ച് width കൂട്ടണോ കുറയ്ക്കണം.

  • @shinasanthosh4832
    @shinasanthosh4832 4 года назад

    Hi Rani.All tutorials are very useful. Thankyou so much.

  • @sreedevinibi5018
    @sreedevinibi5018 2 года назад

    Thanks chechi നന്നായി പറഞ്ഞു തന്നു.

  • @aannscreativecorner9130
    @aannscreativecorner9130 4 года назад +2

    Super, നന്നായി മനസിലായി. Thanku dear chechi

  • @nasrinajasnasrin2656
    @nasrinajasnasrin2656 4 года назад

    Hi njan cheythittundayirunnu supper

  • @മൂല്ലകൂട്ടിഫമിലി22

    Sooper chechi nannayitt manassilayi njan Ellam thaykkum but enikk prinsescut ariyillayirunnu paranju thannathin orupad nanni

  • @treezaanil2743
    @treezaanil2743 2 года назад

    നന്നായി മനസ്സിൽ ആകുന്നുണ്ട്.. 👍👍

  • @lalupaulose5628
    @lalupaulose5628 3 года назад

    👍നന്നായി മനസിലായി
    പൊയ്ൻറ്കൾ ആർക്കും മാസിലാകുന്ന രീതിയിൽ വളരെ നന്നായിട്ടുണ്ട്

  • @miny1874
    @miny1874 3 года назад

    Is Princess cut blouse& katori blouse same?

  • @prakashankulathinkal3925
    @prakashankulathinkal3925 4 года назад +4

    Hello... ചേച്ചീ... ഈ blouse back open അല്ലാതെ ഫ്രണ്ട് ഓപ്പൺ ആക്കി stich ചെയ്‌ബോൾ എങ്ങനെ ആണ്. ഒന്നു പറയുമോ....pls.....

  • @ahammedfouzi3647
    @ahammedfouzi3647 4 года назад +1

    Ethrapettanna flowers aayathu endhu bhangiya🍭🍭

  • @preethaanand8992
    @preethaanand8992 3 года назад

    Haii Rani, very nice presentation..as always I like ur way of presentaion n talking...

  • @shafeenaarafath3845
    @shafeenaarafath3845 4 года назад

    Super nannayi manasilayi sure aayittu try cheyyum

  • @maybeesjude408
    @maybeesjude408 3 года назад

    Rani...thank u so much . Comes out very very well. God bless

  • @josephgeorge8474
    @josephgeorge8474 4 года назад

    Shoulder 13 anenkil 6.5 eduthu athu thanne same ano armhole kodukkande???or 7 edukkano....nyasn medium size anu...

  • @sencypius9971
    @sencypius9971 4 года назад

    Enikkum thaikkanam... Ithuvare ittittilla... Tk u Ranikuttiii

  • @royalbabu8214
    @royalbabu8214 4 года назад

    Super class ...nannayi manasilayi

  • @suryagayathridevi
    @suryagayathridevi 4 года назад

    Very good presentation

  • @sinisabusinik434
    @sinisabusinik434 3 года назад

    Lining blouse cutting and sttiching kanikkamo

  • @gopalakrishnapillain.r7984
    @gopalakrishnapillain.r7984 4 года назад

    Mrs.jaya very beautiful blouse presentation excellent.during lock down good hobby.simple easy explained.i sm a teacher like your teaching.

  • @anithaaji1325
    @anithaaji1325 4 года назад +1

    Front open princess cut blouse onnu kanikkamo?

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/mhXUEFiTrKs/видео.html
      Front open princess cut

  • @jincyprince3290
    @jincyprince3290 4 года назад

    Mam... Chest line... Blouse ne 36 size ne.. 5.5 Or 6 madiyaville... 7 avumbol kudille.. Plz rply

  • @sheebachacko790
    @sheebachacko790 4 года назад +1

    Thank you. Simple and easy method.👍

  • @lourdr8666
    @lourdr8666 4 года назад

    നല്ല ക്ലാസ്സ് ആയിരുന്നു നന്ദി

  • @lincygeorge8258
    @lincygeorge8258 4 года назад

    Rani Happy Vishu.

  • @PKsimplynaadan
    @PKsimplynaadan 4 года назад +1

    Princess cut nannai njanum parishikkan povua nannayittu manasilavunnu 👌

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/mhXUEFiTrKs/видео.html

  • @sosammakurian5958
    @sosammakurian5958 3 года назад

    Lining um net thuniyum different neck measurements il stich cheytha vedeo undo? Please tell me.

  • @revathysreekumar7927
    @revathysreekumar7927 3 года назад

    Hai mam iam your new subscriber 😍

  • @sophiar6820
    @sophiar6820 4 года назад +1

    ഞാൽ ഈ കൊറോണ കാലത്ത് ഈ പ്രിൻസസ് കട്ട് ചെയ്ത് നോക്കണം എന്ന് വിചാരിച്ചിരിക്കയായിരുന്നു അതിന് നന്ദി

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/mhXUEFiTrKs/видео.html

  • @Itsthelittlethings2024
    @Itsthelittlethings2024 3 года назад

    U r a superwoman!

  • @CT-pw1lm
    @CT-pw1lm 4 года назад

    dark intake 3inches nte calculation parayavo.. I mean ella size um 3 inch avillalo..

  • @bindhusojan3215
    @bindhusojan3215 3 года назад +1

    Nyan thaychu adipoli ayi chechi

  • @jyothyjyothy4239
    @jyothyjyothy4239 4 года назад +1

    Njan kathirunna oru video ayirunnu ethe. Thanks chechy

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/mhXUEFiTrKs/видео.html

  • @renjurajan9810
    @renjurajan9810 4 года назад +1

    Cutting blouse nte stiching video complete aayillallo mam . . . . . .
    Atho eanikku mis aayathano ? ? ? ?
    Cutting blouse stiching video full ettirunno mam . . . . . . Plz reply . . . . . . .

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/-rnrXeU2C6A/видео.html

  • @sindhusreejith5323
    @sindhusreejith5323 4 года назад

    Ella videos um ishtta

  • @satheeshkumarr6410
    @satheeshkumarr6410 3 года назад

    Good explanation

  • @shahidakitchen490
    @shahidakitchen490 4 года назад

    Sads blouse 42 size blouse cutting and stiching kanikamo

  • @vrindhamahadevan8005
    @vrindhamahadevan8005 4 года назад +1

    Chechy normal blouse il nipple point nte thazhekku ethra inch edukkanam 3aano atho

  • @dhanyaadarsan2630
    @dhanyaadarsan2630 2 года назад

    Thank you God bless you🙏🙏🙏

  • @majabiju2485
    @majabiju2485 4 года назад

    Thanks
    good work 👌👍👌

  • @nasritp8358
    @nasritp8358 4 года назад

    അടിപൊളി ചേച്ചീ .നല്ല ഭംങ്ങിയുൺട് കാണാൻ

  • @fabeenansar4951
    @fabeenansar4951 4 года назад +1

    Thank you ..waiting for stitching part.

  • @haripriyaphpraseetha6063
    @haripriyaphpraseetha6063 2 года назад

    Nannayi മനസ്സിൽ ആയി 👍

  • @sreedevinair3958
    @sreedevinair3958 2 года назад

    Excellent...

  • @simijacob8609
    @simijacob8609 4 года назад

    Rani chechi njan brother jv1400 machine vanganum nu vijarika..is it good for stitching Jean or thick fabric??onnu reply tharaney.. please

  • @sahinafasily5112
    @sahinafasily5112 4 года назад +1

    അത് thayichathu പൂ ർത്തിയാക്കിയത് ഇട്ടു കാണിക്കാമോ അടുത്ത വ്ലോഗിൽ

  • @jessyrobin6859
    @jessyrobin6859 4 года назад +1

    Hai..nalla resam....pookkal

  • @swapnams6177
    @swapnams6177 4 года назад +1

    Hai madam njan new subscriber ane video super super super
    Katori blose video undo

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/mhXUEFiTrKs/видео.html

  • @apnirasoi442
    @apnirasoi442 2 года назад

    Thankyou chechi... Etra nannayi aanu kanichu tharunnath thankyou for sharing🙏😍

  • @akvines3442
    @akvines3442 4 года назад +1

    Super presentation

  • @sunithajay9200
    @sunithajay9200 4 года назад +2

    ഹായ് മോളേ നന്നായിട്ടുണ്ട്. ഞാൻ ഈ കട്ട് ഒരിക്കൽ ചെയ്തു നോക്കിയിട്ടുണ്ടെങ്കിലും എവിടെയോ എന്തോ ഒരു അപാകത പോലെ തോന്നി.തുണിയും തെന്നുന്ന പോലെയായിരുന്നു. Front open ചെയ്യാൻ പറ്റില്ലേ? , If its back open, പുറകിൽ ഇടാൻ ബുദ്ധിമുട്ടുണ്ടാവില്ലേ ?. തീർച്ചയായും ചെയ്തു നോക്കാം

  • @nikhillaxman6110
    @nikhillaxman6110 4 года назад +1

    Thayakuna vedio vegam.iduo chechi??

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/mhXUEFiTrKs/видео.html

  • @lidajithin4310
    @lidajithin4310 4 года назад

    Thank you for such a detailed video

  • @smitharoy429
    @smitharoy429 4 года назад

    Very well explained...

    • @nishaeldosekn7943
      @nishaeldosekn7943 4 года назад

      Chechi 34vannamullavarkkum adiyil 3akalam eadukkano

  • @fahatashfahatash654
    @fahatashfahatash654 4 года назад +1

    Hi...
    Super chechi ithinte stitching kaanikkille...?

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/mhXUEFiTrKs/видео.html

  • @aswanidevi3478
    @aswanidevi3478 4 года назад

    Hi. Beautiful blouse

  • @mariammavmariamma2442
    @mariammavmariamma2442 2 года назад

    Super chachi

  • @rachelsaji112
    @rachelsaji112 4 года назад

    Nannayittu manassilayi. Thank you

  • @bindukm5212
    @bindukm5212 4 года назад

    Good one.

  • @sriyasworldbyprajila5714
    @sriyasworldbyprajila5714 4 года назад

    chachi.nallonam.manasilakithannathinu.thanks

  • @lalithadharan7603
    @lalithadharan7603 4 года назад

    Perfect shape rani

  • @akvines3442
    @akvines3442 3 года назад

    Super present action 👍🏻

  • @ponnuthakku84
    @ponnuthakku84 4 года назад +1

    Chechi ittekunna model jaket kanikumo njn Kore ayi parayunnu plzz chechi

    • @ranissaltandpepper
      @ranissaltandpepper  4 года назад

      ചെയ്യാം മോളെ താമസിയാതെ കേട്ടോ... ഒത്തിരി റിക്വസ്റ്റുകൾ വരുന്നതുകൊണ്ട് ആണ് താമസിക്കുന്നത്

  • @aliceyesudas1631
    @aliceyesudas1631 4 года назад

    Princess cut blouse front open cheyyan pattille?

  • @mgeorge00
    @mgeorge00 4 года назад

    ranichechi do we need to deduct from shoulder length depends on back neck depth as you said in the other videos-pls reply

  • @renisajan487
    @renisajan487 4 года назад +2

    ഒരു umbrella cut top കാണിക്കണം മുകളിൽ yolk വച്ച പോലത്തെ

  • @nanushamn7695
    @nanushamn7695 4 года назад

    Dear sister katori blouse കാണിക്കുമോ

  • @bushrav.k7307
    @bushrav.k7307 4 года назад

    Hi, neck deep akumbol harm hole ethre edkenam oru 8 inch anengil ethre vendi varum

  • @jayareghu2097
    @jayareghu2097 4 года назад +1

    Stitching kanikkanam

    • @easyandcrazy592
      @easyandcrazy592 4 года назад

      ruclips.net/video/-rnrXeU2C6A/видео.html

  • @prameenichandran887
    @prameenichandran887 2 года назад

    Super. Cutting. Molu

  • @cake_house_akhinasharun5493
    @cake_house_akhinasharun5493 4 года назад +1

    Thnq chechiii... Orupad wait cheitha video😍😍😍 really luv ur videos.. Nannayit manasilavunnund, chechi paranju thanna reethiyil njn oru churidar adichu.. Ellarum paranju adipoliyanenn😍😍😍😍

  • @prasannavijayan8569
    @prasannavijayan8569 4 года назад +1

    stiching കൂടി കാണിക്കുമല്ലോ. ഒരു cross Cut സാരി blouse cultting and stiching full കാണിക്കുമോ

  • @jishakeezhandoor2403
    @jishakeezhandoor2403 4 года назад

    Nannayi manasilayi . Urappayum thychunokkum