What's In My Bag - Celebrity vs Normal...

Поделиться
HTML-код
  • Опубликовано: 2 авг 2021
  • Contact Me👇
    Instagram link👉 / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel:
    / @liyastories
    #liyamathew #malayalam #malayalamvines #ownconcept #ownscript #liyaachuz

Комментарии • 2,3 тыс.

  • @Neethuzzz
    @Neethuzzz 3 года назад +3483

    Soap 😂😂🤣

  • @bhasurivava1095
    @bhasurivava1095 3 года назад +278

    ചേച്ചിയുടെ ഇംഗ്ലീഷ് സംസാരിക്കുന്ന രീതി super

  • @murshidakv7545
    @murshidakv7545 3 года назад +340

    മൊബൈൽ ഫോൺ (celebrity) : ക്ക് വേണ്ടി... ലിയ ചേച്ചി vtl ഉള്ള എല്ലാർടെയും ഫോൺ എടുത്തു ബാഗിൽ ഇട്ടു.....😂😂😂😂

  • @adithyaann
    @adithyaann 3 года назад +495

    അമ്മയുടെ കൂടെ എവിടെപ്പോയാലും ഒരു കുപ്പി വെള്ളം എപ്പോഴും ഉണ്ടാവും, sathyam alle😂

    • @jijoanu170
      @jijoanu170 3 года назад +5

      ഉറപ്പല്ലേ

    • @sunus6741
      @sunus6741 3 года назад +3

      സത്യം

    • @preethapraveen7005
      @preethapraveen7005 3 года назад +20

      Nte ammaykk oru bag und..athil 2 kuppi vellm, oru kuda,2 pckt biscuit angane oru fridge vare venamenkl aa bagil kuthikettum 😂

    • @aleenaarmy6679
      @aleenaarmy6679 2 года назад +3

      Illathe irikkoo

    • @athiraschandran2864
      @athiraschandran2864 2 года назад +1

      Sathym

  • @snp-zya
    @snp-zya 3 года назад +345

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ആയിരുന്നു ബാഗ് ഉപയോഗിച്ചിട്ടുള്ളൂ അത് ഇപ്പൊ പോയി തുറന്നാലും ആ പണ്ടത്തെ പോലെ പാറ്റയെ കാണാം !😅

    • @armygirl8319
      @armygirl8319 3 года назад +2

      !Hello najnum comedy vedios ann edunnay onn nokkamo!💝🥰
      Channel name : *chingus unique world*

    • @asmasubair6927
      @asmasubair6927 3 года назад +5

      @@armygirl8319 hi BTS ishtaano

    • @bangtangirl3096
      @bangtangirl3096 3 года назад +1

      @@armygirl8319 oh ni army anelo anna njan pranja video cheyo typesvof BTS fans😘😘😘

    • @purpleworld1546
      @purpleworld1546 2 года назад +1

      Eth comment section nokkiyalm thanundallo..

    • @shifanashameer6892
      @shifanashameer6892 2 года назад

      @@purpleworld1546 Yaa😊

  • @thefootballlover1742
    @thefootballlover1742 3 года назад +598

    ഏത് വേഷവും അതിന്റെ രീതിയിൽ കൈകാര്യം ചെയ്യുന്ന അഭിനയിച്ചു തകർക്കുന്ന ലിയേച്ചിയുടെ ഫാൻസ്‌ ആരൊക്കെയുണ്ട്...??? ❤️❤️❤️

  • @diyatalks5640
    @diyatalks5640 3 года назад +115

    എന്തിനാ അറിയാതെ ഇങ്ങനെ ഒരു കവർ എന്റെ ബാഗിലും ണ്ടാകും...... കുറെ ബില്ലുകളും

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +46

    ഇപ്പോളും ബാഗിന് പകരം വടി സഞ്ചി ഉപയോഗിക്കുന്ന ഞാൻ 😂😂😂😂

  • @thugofstars912
    @thugofstars912 3 года назад +216

    ഉമ്മ എവിടെങ്കിലും പോയാൽ ഞാൻ ഒകെ ഉമ്മയുടെ ബാഗ് ഇടുക്കുന്നത് ഫോണിന് വേണ്ടിയാ.. !😂❤️💥

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 3 года назад +364

    ഏതു വേഷവും ലിയ ചേച്ചിയുടേൽ ഭദ്രമാണ് 😁😁❤❤

  • @twostarskavungal9030
    @twostarskavungal9030 3 года назад +403

    സെലിബ്രെറ്റി ചേച്ചിയുടെ bag ഒരു അക്ഷയപാത്രം ആണല്ലൊ🤣🤣😂😂😂🤣🤣

  • @ponnuscreations6929
    @ponnuscreations6929 2 года назад +38

    സെലിബ്രിറ്റി ചേച്ചി ശമ്ന കാസിൻ ഇന്റർവ്യൂ പോലെ ഉണ്ട് 😁 ഞാൻ ചേച്ചിയുടെ ഒരു കുട്ടി ഫാൻ ആണ് കേട്ടോ ❤️❤️ *LIYA CHECHY FAN* ❤️❤️

  • @svsmalayalam3451
    @svsmalayalam3451 3 года назад +538

    Adipoli...😍😍

  • @amazil545
    @amazil545 3 года назад +158

    ടൈറ്റിൽ കണ്ട് ലിയ ചേച്ചി ചെയ്യുന്ന whats in my bag എന്ന് വിചാരിച്ചു..!😂❤️

  • @ashidaharis936
    @ashidaharis936 3 года назад +66

    കെട്ടിയോന്റെ പോക്കെറ്റിൽ നിന്നുകട്ട പൈസ 🤣🤣🤣🤣

  • @mollygeorge3360
    @mollygeorge3360 2 года назад +8

    Chechii oru rakshayumilla superb.... A
    Big hands of to liya chechii 💥🥳❤️

  • @mirza_abhilash
    @mirza_abhilash 3 года назад +296

    Celibrity കളുടെ ബാഗിൽ ഒരു കട തന്നെ ഉണ്ടല്ലോ... 😳🙀

  • @jumailathke5229
    @jumailathke5229 3 года назад +142

    ഞങ്ങൾ കുടുംബപരമായി സൗന്ദര്യം ഉള്ളവരായതുകൊണ്ട് ഞാൻ ഈ ബ്രുറ്റീഷൻ ഒന്നും ചെയ്യാറില്ല😜 normal ആയാലും modern ആയാലും ലിയ കിടു👌💓💙❤️

  • @ammammayumkochumonum
    @ammammayumkochumonum 2 года назад +39

    ഒരു രക്ഷയും ila adipolii😄😄😄😄😂😂ഇംഗിഷ് സംസാരിക്കുന്ന chechi പൊളിച്ചു 😂😂😂😂

  • @sabahmed1916
    @sabahmed1916 3 года назад +91

    A thing in normal peoples bag: doctors prescription 😂😂

    • @ummus9960
      @ummus9960 2 года назад +3

      Satyam ath maatre ulloo bagil

  • @lekshmi4474
    @lekshmi4474 3 года назад +145

    കഞ്ഞികലം കൊണ്ട് കെട്ട്യോന്റെ തലക്ക് അടിച്ചു... പിന്നെ phone എറിഞ്ഞിട്ടില്ല.. Liya chechi poli🤭

  • @aslampb796
    @aslampb796 2 года назад +25

    soap.😂😂 നോർമൽ , കവർ, ബില്ല് ... ചേച്ചി പൊളിച്ചു

  • @aavanyrajsr3508
    @aavanyrajsr3508 3 года назад +6

    Adipoli chechi super 👌🏻👌🏻👌🏻

  • @anitharajeev3083
    @anitharajeev3083 3 года назад +8

    നാരങ്ങ 🤣🤣🤣
    ചേച്ചി adipoli
    Liya chechi uyir 💕💕💕😘😘😘

  • @sanaftma5740
    @sanaftma5740 3 года назад +36

    ഇന്ന് 10 മിനിറ്റിനു മുകളിൽ ഉണ്ടല്ലോ. വലിയ എന്റർടൈൻമെന്റ് ഉണ്ട് ട്ടോ ലിയ ചേച്ചീ. കിടു വീഡിയോ തന്നെ. 👍🏻👌🏻✌🏻️😘😍❤😊💞♥️💕🤩

  • @Kimeunheeee
    @Kimeunheeee 2 года назад +31

    എനിക്കുമുണ്ട് കുറേ ഫോൺ. അമ്മയുടെയും, ചിറ്റയുടെയും, അപ്പയുടെയും, അച്ഛന്റെയും പഴയ പന്നലായ ഫോൺ എല്ലാം എന്റെ കസ്റ്റഡിയിലാ. ഞാൻ കളിക്കുമ്പോൾ എനിക്ക് ഏറ്റവും നല്ല ഫോൺ എടുക്കും. ഞങ്ങടെ വീടിന്റെ അപ്പുറത്ത് ഒരു കുട്ടിയുണ്ട്. അവൾ കളിക്കാൻ വരുമ്പോൾ ഒരെണ്ണം അവൾക്കും കൊടുക്കും.
    ഫോൺ മാത്രമല്ല ബാഗും, അമ്മയുടെ കയ്യിലുള്ള കളയാൻ വച്ച കുറേ ബില്ലും, ഫോമും, എല്ലാം ഞാൻ ഇങ്ങ് ഇസ്ക്കും. 😂😂😁😁😁😁😁😁😁😁😁

  • @27332
    @27332 3 года назад +9

    😍😍liya chechi pwoliyaa😍😍

  • @aishwarya.v.r5387
    @aishwarya.v.r5387 3 года назад +19

    bloopers vennamayirunnu bloopers indayirunagil super ayirunnu 😆😆😆

  • @Sali_bintaze
    @Sali_bintaze 3 года назад +86

    3:09 ആ പേഴ്‌സ് എവിടുന്ന് കിട്ടി 🤣🤣

  • @Halalsts
    @Halalsts 3 года назад +66

    1:15 ഞാൻ പത്താം ക്ലാസ്സ്‌ വരെ sorry 10th വരെ😂😂

  • @jomoljomoljoy6174
    @jomoljomoljoy6174 3 года назад +1

    Supper adipoli chechi 👏👏🥰🥰❤️❤️

  • @sivu938
    @sivu938 2 года назад +12

    നല്ല വീഡിയോ ആണ് ഞാനും എന്റെ വീട്ടിലെ എല്ലാവർക്കും ചേച്ചിയുടെ വീഡിയോ ഇഷ്ട്ടമാണ് പൊളി 😄😄😄😄

  • @angelfrancies6582
    @angelfrancies6582 3 года назад +162

    ചേച്ചി റിയൽ actress തന്നെ 😆💕

    • @sumeerasalim550
      @sumeerasalim550 3 года назад +3

      ARMY ano

    • @angelfrancies6582
      @angelfrancies6582 3 года назад +4

      @@sumeerasalim550 Yes
      270 aakuvan sahayikkumo pls

    • @smilewithfinu598
      @smilewithfinu598 3 года назад +4

      അതെ
      അത് എനിക്കും തോന്നിയിട്ടുണ്ട് 😜

    • @jeonjungkookkeralaarmy1036
      @jeonjungkookkeralaarmy1036 3 года назад +4

      Armyyy

    • @ithal___
      @ithal___ 3 года назад

      Army anooo????
      Eaveda channaalum army indakum namma pawarrrrrrr😇😇😇😇

  • @deepashaji8350
    @deepashaji8350 2 года назад +10

    Adipoli😍😍

  • @afnasworld177
    @afnasworld177 3 года назад

    Chechi poliyaaaa .....l love you chechii eniyum videos 🤗🤗🤗

  • @ambikasreevalsan9702
    @ambikasreevalsan9702 3 года назад +6

    Chechiii poli.... Oru rakshem illa..... God bless you Chechiii...😍🥰😘

  • @imanrabiya7797
    @imanrabiya7797 3 года назад +131

    0:40 ഇത് കേട്ടപ്പോൾ ഷംന കാസിം ഇനെ ഓർമ വന്നു 😂

  • @shortstechy3474
    @shortstechy3474 3 года назад +80

    Perfect, celebretees നെ trolling ഉം കൂടെ ഒരു വീഡിയോ യും super ❤️👍🏻👌🏻👌🏻

  • @ayshahamsa2078
    @ayshahamsa2078 3 года назад +1

    Kure nalukalkk sheshamanu lag aya oru video kaanunne❣️ enikk nalla ishttapettu......👌 Lagaya video kaananu kudal rasam polichu👍👍👍👍

  • @sheejaanil1782
    @sheejaanil1782 3 года назад +2

    Super video chechi 👌👍♥️

  • @shadiyashadi2457
    @shadiyashadi2457 3 года назад +26

    പൊളിച്ചു അടിപൊളി എനിക്ക് ഭയകര ഇഷ്‌ടമായി 😍😍😘

  • @jayaprabha.j6049
    @jayaprabha.j6049 3 года назад +3

    Super Liya👍👍👍

  • @vidhuaravind8268
    @vidhuaravind8268 3 года назад +8

    സൗണ്ട് spr😘

  • @Faiha_fthma
    @Faiha_fthma 3 года назад

    Super ayitund enikke ishtappettu nan ningalude subscriber ane tto lastathe a chiry enikke ishtappettu 🥳😘

  • @dileepsivanandan3864
    @dileepsivanandan3864 3 года назад +4

    Adipoli😘😘❤

  • @alfajoy1462
    @alfajoy1462 3 года назад +7

    Adipoli 👌🏻👌🏻👌🏻👌🏻

  • @_.Thistle70
    @_.Thistle70 2 года назад +1

    chechi njaan first time aan chechiyude video kannunath ini muthal full support undakum

  • @fasilvlog8473
    @fasilvlog8473 3 года назад +1

    Super chechi😍😍

  • @najanass
    @najanass 2 года назад +24

    വല്ലാത്ത ഒരു കെട്ട്യോനും അയാൾടെ ഒടുക്കത്തെ കള്ള് കുടിയും......... 🤣🤣

  • @jocyjohn8185
    @jocyjohn8185 3 года назад +32

    Soap poliya

  • @devdaarshk6054
    @devdaarshk6054 3 года назад +2

    Super it is real thing u showed the reality of normal ppl ...Good keep it up

  • @nishadarshad91
    @nishadarshad91 3 года назад +2

    Adipoli... 💓💓

  • @wwh1379
    @wwh1379 3 года назад +5

    Emma watson what's in my bag ishtammulavar ✨️

  • @aleenasworld8354
    @aleenasworld8354 2 года назад +2

    Kidukki kalakki polichu 🥰🥰🥰

  • @richuzz191
    @richuzz191 3 года назад +1

    Super 🥰 love you so much dear sis God bless you dear sis

  • @jebinciyamarychristopher3232
    @jebinciyamarychristopher3232 2 года назад +7

    Vera level performance 👏👌🙌

  • @bangtanworld7281
    @bangtanworld7281 3 года назад +73

    ഏത് വേഷവും ചേച്ചിടെ കയ്യിൽ ഭദ്രമാണ് 😂😂🥰

  • @artbyannmariahh
    @artbyannmariahh 3 года назад +1

    Super chechi ❤️👍🏻

  • @glnandana564
    @glnandana564 3 года назад +1

    Chechi eth appil aanu videos edit cheyyaaru?

  • @liyatreesageorge7919
    @liyatreesageorge7919 3 года назад +13

    Super chechii
    Nyc and variety concept..❤️🔥

  • @sopanasonu464
    @sopanasonu464 3 года назад +3

    Ayyooooo.... 😂😂super chechi 👍✌

  • @vlogsofbesties9678
    @vlogsofbesties9678 3 года назад

    Chechi which app u r using to edit .can u upload a video of editing .

  • @shaerashaike1993
    @shaerashaike1993 3 года назад

    Adipoli video super chechi 👌👌

  • @nihalajebinx-d1131
    @nihalajebinx-d1131 3 года назад +4

    ❤️❤️

  • @jamijanna1067
    @jamijanna1067 3 года назад +11

    Kollam chechi chechikk Ella veshavum nalla match anu nalla rasamundu♥️♥️

  • @tuttuworld4509
    @tuttuworld4509 3 года назад

    Chechi engane Yan background mattunath which app

  • @sajucpcpsaju4602
    @sajucpcpsaju4602 3 года назад +1

    Super liya chechi 🥰👍

  • @mayageorge5463
    @mayageorge5463 3 года назад +22

    ചേച്ചീടെ എല്ലാ വീഡിയോസും അടിപൊളിയാണ് 🤩🤩

  • @swapnajames350
    @swapnajames350 3 года назад +7

    Adipoli chechi

  • @stephyjames2405
    @stephyjames2405 2 года назад +2

    വേറെ level അന്ന് 🔥👍🏻

  • @parkkripajimin6412
    @parkkripajimin6412 3 года назад +1

    അടിപൊളി 🤩🤩🤩💜💜💜

  • @Aesthetico9883
    @Aesthetico9883 2 года назад +3

    Celebrity cheechiyude varthamaanam enikk nalla ishttamaayi.....😂🤣🤣🤣

  • @mishalmichu7376
    @mishalmichu7376 3 года назад +15

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @suhailrahman9731
    @suhailrahman9731 3 года назад +1

    എന്റെ അമ്മോ ഒരു രക്ഷയും ഇല്ല അടിപൊളി ☺️

  • @devu4966
    @devu4966 2 года назад +1

    Chechii pwoliyaan 💕🥰

  • @Anu_editzzz
    @Anu_editzzz 3 года назад +23

    സ്ഥിരം പ്രേക്ഷകർ 👻👇

  • @sikhacraftideas2175
    @sikhacraftideas2175 3 года назад +3

    Polichu 👍👍👍❤

  • @minijose8545
    @minijose8545 3 года назад +1

    അടിപൊളി💓💓💓

  • @najiyaali2276
    @najiyaali2276 3 года назад

    Hi chechi.... Luv you so much... Sooperb videos... A subscriber

  • @nusaibanusi4853
    @nusaibanusi4853 3 года назад +6

    4:51😂😂😂😂അത് പൊളിച്ച് 😂😂😂😂

  • @amruthagnair7704
    @amruthagnair7704 3 года назад +10

    അടിപൊളി😍😍
    ഇയാളൊരു സംഭവം തന്നെ

  • @elvinashijo3836
    @elvinashijo3836 3 года назад

    Chechi weight gain cheyyanulla ideas paranju tharamo

  • @sirishbabu5040
    @sirishbabu5040 3 года назад +1

    Adipoli chechi celebrity acting super

  • @nichus5748
    @nichus5748 2 года назад +4

    Adipoli 😘😄😘😄

  • @kurumbi9764
    @kurumbi9764 3 года назад +6

    Kanji kalathinde mood kond onne thalaka koduthu ipo sariyayi🤣🤣🤣🤣

  • @losangels10_
    @losangels10_ 2 года назад

    Super chechi iniyum nala videos idanam

  • @anitajohny7754
    @anitajohny7754 2 года назад +2

    Chachi poliya👌👌😍💕💕

  • @__fari___69
    @__fari___69 2 года назад +5

    Celebrity de sound alinapadikkalde sound pole und☺

  • @jafarpadrala1391
    @jafarpadrala1391 3 года назад +12

    Chechi oru rakshayilla adi poli👍

  • @Nanda-cv5nw
    @Nanda-cv5nw 3 года назад

    Chechi poli suprrr adipoli my favr youtube channel anni liya mathew chechi poli mass anni chechi mass

    • @armygirl7054
      @armygirl7054 3 года назад

      Hello 😀comedy vedios eshttanel entay channel nokkuo💝💜💝💜💝💜💝💜
      Channel name : *chingus unique world*

  • @muhammedriyaz415
    @muhammedriyaz415 3 года назад +3

    ചേച്ചി super ann😍

  • @abhiramiabhirami213
    @abhiramiabhirami213 3 года назад +4

    Adipoli video🤣

  • @user-uw5dg8jg1t
    @user-uw5dg8jg1t 3 года назад +1

    Polichu❣️❤

  • @ammukutty7059
    @ammukutty7059 3 года назад +2

    Shentammo idhokke evidannu kittunnu captians chechi oru sambavam thanne 😘😘😘😘

  • @adithyaks1883
    @adithyaks1883 3 года назад +26

    ഈ content എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 😍😍 pwolichu chechii ❤️👌

  • @minnusworld4253
    @minnusworld4253 3 года назад +3

    Adipoli

  • @CKMINACXI
    @CKMINACXI 3 года назад

    Chechi eethu background app aanu upayokikkunnathu please innu parayamo

  • @hridhuls_job7696
    @hridhuls_job7696 3 года назад +1

    Othitri bag collections undd....
    Cheechee fance, Cheechi acting fance, cheechi sound fance, cheechi song fance and cheechi look fance....

  • @diya1829
    @diya1829 3 года назад +26

    Noltification കണ്ട ഉടനെ ഓടി വന്നു 😍💕💕💕💕💕

  • @adhithri359
    @adhithri359 3 года назад +1

    Chechi polichu💥