പ്രിയപ്പെട്ട ഡാഡീ...... ഡിമരിയക്ക് മകളുടെ ഹൃദയത്തിൽ തൊട്ട കുറിപ്പ് | Angel Di Maria | Copa America

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Angel Di Maria
    Argentina
    Copa America 2024
    Follow Us :
    Raf Talks APP : play.google.co...
    Daily Hunt - profile.dailyh...
    Website - raftalkonline....
    Twitter - / raf_talk
    Facebook - / raftalks-642824152904808
    Instagram - ...
    Telegram - t.me/raftalks
    #RafTalks
    #RafTalksMalayalam

Комментарии • 27

  • @user-ms1zm5df2n
    @user-ms1zm5df2n Месяц назад +29

    വയസ്സിനെക്കാൾ പക്കത്വ ഉണ്ട്, ഞാൻ അർജന്റീന ഫാൻ ആണ് ഡിമാരിയയെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് അയാൾ പോയാൽ അങ്ങനെ ഒരാൾ ഇപ്പോൾ നിലവിൽ അര്ജന്റീന ഇല്ല ❤️❤️❤️🇦🇷🇦🇷🇦🇷

  • @tonyjoseph1267
    @tonyjoseph1267 Месяц назад +18

    അർജൻ്റീനയുടെ ഒരേ ഒരു മാലാഖ Angel de mariya❤

  • @VimalShadon
    @VimalShadon Месяц назад +12

    മാലാഖ നിങ്ങൾ മെസ്സിക്കൊപ്പം വിരമിക്കണം എന്നായിരുന്നു കോടിക്കണക്കിനു അര്ജന്റീന ആരാധകരുടെ ആഗ്രഹം ❤️

  • @sujanan5014
    @sujanan5014 Месяц назад +30

    di maria fans assemble here

  • @Messiivanedits
    @Messiivanedits Месяц назад +38

    മാലാഖ നിങ്ങൾ അടുത്ത വേൾഡ് കപ്പ്‌ കളിക്കണം 💙🥹🥹🥹

  • @DarkAngel-q9w
    @DarkAngel-q9w Месяц назад +9

    Angel our real hero❤❤❤

  • @Sebanst
    @Sebanst Месяц назад +3

    VAMOS ARGENTINA VAMOS DI MARIA🇦🇷

  • @user-sm6rk6tv7u
    @user-sm6rk6tv7u Месяц назад +3

    Angel... Messis strong wariror....

  • @riyasvattaloor9769
    @riyasvattaloor9769 Месяц назад

    Real hero

  • @shamskedappalam5443
    @shamskedappalam5443 Месяц назад

    Angel 🇦🇷💔😔😭🥺🥺🇦🇷

  • @abdulvahidkk8025
    @abdulvahidkk8025 Месяц назад

    Di Maria ❤❤❤

  • @vijeeshviji7609
    @vijeeshviji7609 Месяц назад

    Angel di Maria 🥹🫶 miss you

  • @Sp_Editz_leo10
    @Sp_Editz_leo10 Месяц назад

    Argentina കാരും ഇന്ത്യ കാരും തമ്മിൽ കുറച്ചു സദൃശ്യം ഉണ്ട് കളി കുറച്ചു കൈവിട്ടാൽ അവർ മെന്റലി ഡൌൺ ആകുമായിരുന്നു എന്നാൽ argentina കളിക്കാർ അത് പരിഹരിച്ചു അപ്പോൾ അവർക്കു കപ്പുകൾ കിട്ടി തുടങ്ങി അത് പോലെ ഇന്ത്യക്കാർക്കും അങ്ങനെ ആയിരുന്നു എന്നാൽ അവരും world cup ഓടെ അത് പരിഹരിച്ചു ഇന്ത്യ കാരെ പോലെ തന്നെ കുടുംബത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നു.

  • @user-wq4iq6pe8h
    @user-wq4iq6pe8h Месяц назад +1

  • @babuthayil8862
    @babuthayil8862 Месяц назад +1

    ഏഞ്ചൽ ഡി മരിയ, എന്ന് പറയു പ്ലീസ്. പല തവണ എഴുതി അറിയിച്ചതാണ്.

  • @muhmmedbilal7592
    @muhmmedbilal7592 Месяц назад

    Raf talk app undo

  • @ABHAI-yp6ic
    @ABHAI-yp6ic Месяц назад

    ❤️🥹

  • @j2kyt325
    @j2kyt325 Месяц назад +2

    ഇത് കേട്ടാൽ തന്ന അറിയാം ഒരു 11 വയസ്സ് കാരിക്ക് എഴുതാൻ കഴിയാത്തത് ആണെന്ന് ആരോ എഴുതിയത് ആ കുഞ്ഞിന്റെ തലയിൽ ആക്കി 😅

    • @sheebaashok6955
      @sheebaashok6955 Месяц назад +15

      നമ്മുടെ നാട്ടിലെ കുട്ടികളെ വിലയിരുന്നത് പോലെ വിദേശ കുട്ടികളെ വിലയിരുത്തണ്ട

    • @j2kyt325
      @j2kyt325 Месяц назад

      @@sheebaashok6955അവർക്ക് കൊമ്പ് ഒന്നുമില്ല 😂

    • @user-zw3el5li6e
      @user-zw3el5li6e Месяц назад

      ​@@sheebaashok6955തീർച്ചയായും ശരിയാണ്.. പതിനാറ് വയസ്സിൽ ഒരു രാജ്യത്തിന്റെ വിജയം സാദ്ധ്യമാക്കിയ.. യമാൽ എന്ന സ്പാനിഷ് താരത്തേ നോക്കൂ.. ഇന്ത്യയിൽ അങ്ങനെ ആരെയെങ്കിലും കാണിച്ചു തരാമോ?.. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.. 👍

    • @reelsonly7956
      @reelsonly7956 Месяц назад

      ​@@j2kyt325 but avark.vivaram.und

    • @sathishappunnisathishappun546
      @sathishappunnisathishappun546 Месяц назад +11

      സ്വന്തം അച്ഛനെ കുറിച്ച് എഴുതാൻ ഓർക്കാൻ കുറെ വയസ്സുണ്ടായിട്ടോ പോത്ത് പോലെ വളർന്നിട്ടോ കാര്യമില്ല. കുറച്ച് കോമൺ സെൻസ് മതി.. 🇦🇷 ഇവിടെ കുറെയേറെ ഉണ്ട് സ്വന്തം വീടിനെയോ നാടിനെയോ കുറിച്ച് ബോധമില്ലാത്ത പോത്തുകൾ അത് പോലെ ആവില്ല അവരുടെ കൾച്ചർ..

  • @mohammedsalih9939
    @mohammedsalih9939 Месяц назад +1

  • @rajeshor8009
    @rajeshor8009 Месяц назад