Straight Pant Cutting And Stitching/ Churidar Pant Cutting And Stitching

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Straight pant cutting and stitching/Churidar pant cutting and stitching

Комментарии • 323

  • @mayasanthosh4287
    @mayasanthosh4287 Год назад +47

    പറഞ്ഞു കൊടുക്കാനുള്ള മനസ്സ് അതിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല', നന്നായി പറഞ്ഞു തരുന്നു God bless you❤❤❤❤

  • @greeshmagreeshma7775
    @greeshmagreeshma7775 6 месяцев назад +31

    പറയാതെ വയ്യാ നല്ല ഒരു ചാനൽ ആണ് അനാവശ്യമായി വലിച്ച് നീട്ടി മനുഷ്യന്റെ സമയം നഷ്ടം ആക്കുന്നില്ല വളരെ ഉപകാരം ഉള്ള വിഡിയോയും ആണ് ഒത്തിരി സന്തോഷം സഹോദരി ❤❤❤❤❤❤❤❤❤

  • @Babu-pi8vi
    @Babu-pi8vi 10 дней назад +1

    എനിക്ക് pant cut ചെയ്യാനും stich ചെയ്യാനും അറിയില്ല പക്ഷേ ഇത് കണ്ട് ഞാൻ പെട്ടന്ന് പഠിച്ചെടുത്തു എത്ര thanks പറഞ്ഞാലും തീരില്ല 💝thank you so so much 👑

  • @sreelethasalim4894
    @sreelethasalim4894 2 месяца назад +4

    അനാവശ്യ സംസാരം ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു തന്നതിന്. Thanks

  • @minnalvini
    @minnalvini Год назад +116

    അടിപൊളി ഞാൻ കുറെ പാന്റ് തയ്ക്കുന്ന വീഡിയോ നോക്കി ബട്ട്‌ അതിന്റെ കട്ടിങ് ഈ വീഡിയോ കണ്ടപ്പോഴാണ് മനസിലായത് ഞാൻ ആദ്യമായിട്ടാ ട്രൈ ചെയുന്നത് succes ആയി Thanks

    • @Prinicreations
      @Prinicreations  Год назад +7

      🙏

    • @snehas9960
      @snehas9960 10 месяцев назад +1

      ഇതിനു താഴെ slite കൊടുക്കണം എന്ക്കിൽ രണ്ടായി cutting ചെയ്യണ്ടേ

    • @aarty.scales
      @aarty.scales 8 месяцев назад +1

      Poli

    • @PushpyJoseph-m3g
      @PushpyJoseph-m3g 6 месяцев назад

      ❤adipoli

    • @saraswathinm8395
      @saraswathinm8395 3 месяца назад

      ❤❤❤❤

  • @deepakumar4169
    @deepakumar4169 29 дней назад +1

    Superb & Good explanation

  • @sudhavikram5023
    @sudhavikram5023 Год назад +4

    എനിക്ക് ഡൌട്ട് ആയിരുന്നു നല്ലവണ്ണം മനസിലായി താങ്ക്സ് ചേച്ചി

  • @ponniprakash-h5i
    @ponniprakash-h5i 10 месяцев назад +2

    Very useful video sister

  • @memykuttizz4005
    @memykuttizz4005 26 дней назад +1

    Very simple and useful video. I tried it😍

  • @teampamic6043
    @teampamic6043 6 месяцев назад +6

    I stitched a pant perfectly after seeing this vedio. Thank u soo much ma'am.❤

  • @sumiibru-d5o
    @sumiibru-d5o 6 месяцев назад +5

    ചേച്ചി നന്നായി പറഞ്ഞുതന്നു വീഡിയോയിൽ ഇതുപോലെ ഞാനൊരു പാന്റ് അടിച്ചു ഇതുവരെ ഞാൻ അടിച്ചതിൽ എനിക്ക് ഏറ്റവും നന്നായി ഇഷ്ടപ്പെട്ടത് ഈ രൂപത്തിൽ അടിച്ചപ്പോഴാണ് താങ്ക്സ് ചേച്ചി 🥰

  • @sajeelasulaiman
    @sajeelasulaiman Год назад +11

    Thank..u...so much.. കുറേ ആലോചിച്ചിട്ടുണ്ട് എങ്ങനെയാണ് ഇത് തക്കുന്ന്തെന്ന്..ഇത്രയും simple ആയി പറഞ്ഞു തന്നതിന്. വളരെ നന്ദി❤❤

  • @anaghakrishnan6680
    @anaghakrishnan6680 Месяц назад +1

    Njan online class koodi padichitte manasilakatheya njan Chechide video kande enikku ithu manasilai njan thayichu thanku u ❤❤

  • @sheebanambiar
    @sheebanambiar 5 месяцев назад +3

    വളരെ വ്യെക്തമായി പറഞ്ഞു തന്നു താങ്ക്സ് ❤️

  • @swapna8127
    @swapna8127 4 месяца назад +2

    നന്നായി മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു കൊടുക്കുന്നുണ്ട് ❤❤

  • @AKSHARAniluss
    @AKSHARAniluss 10 месяцев назад +3

    ചേച്ചി ഞാൻ ചെയ്തു നോക്കി... ആദ്യം തന്നെ perfect ആയി കിട്ടി... Anyway thnk you so much....❤❤❤

  • @subhamadhu9848
    @subhamadhu9848 2 месяца назад +2

    ചേച്ചി നന്നായി മനസിലായി പിന്നെ പറയാതിരിക്കാൻ വയ്യ ഒരുപാട് വലിച്ച് നീട്ടാതെ വളരെ ഭംഗിയായ അവതരണം ❤😊❤

  • @geethunv2193
    @geethunv2193 Год назад +1

    Hai ചേച്ചി ഞാൻ ഈ വീഡിയോ നോക്കി ആണ് stitich ചെയ്യ്തത് കറക്റ്റ് ഫിറ്റിംഗ് ആണ് 1st ടൈം ആണ് ഞാൻ ഈ പാന്റ്സ് stitich ചെയ്യുന്നത്. Super❤

  • @SushisHealthyKitchen
    @SushisHealthyKitchen 8 месяцев назад +5

    Thank you, Very easy, njyan ingane anu stich cheyyunne

  • @nimmithambi4247
    @nimmithambi4247 Месяц назад +1

    Very easy thank you so much ❤❤

  • @minisathyan152
    @minisathyan152 Месяц назад +1

    Valare upakaram

  • @jesuschristmariyajoseph2021
    @jesuschristmariyajoseph2021 Год назад +3

    Njan innu stich cheyuthu nallathayi kitty thanku enthannu chehiyude pearu

  • @AyshathulFousiya-h8e
    @AyshathulFousiya-h8e 4 месяца назад +1

    Njn noki cut cheydhu easy method supere👌🏼👌🏼

  • @deepadinesh5314
    @deepadinesh5314 4 месяца назад +1

    Thankyou so much chechi, adyamayitt super and perfect aayit njan thanne stich cheythu, paranju tharan kaanicha manasinu nanni

  • @navyasunilnavya4536
    @navyasunilnavya4536 3 месяца назад

    Thanku chechi, njan enna video kandu adichathu. Supper. Iam so happy Thankuuu❤

  • @rituvip
    @rituvip 3 месяца назад +1

    നല്ല teaching 👍

  • @jancyshaju3796
    @jancyshaju3796 4 месяца назад +2

    Well presention thank you🎉🎉🎉🎉🎉❤❤❤❤❤

  • @santhaantony7109
    @santhaantony7109 Год назад +5

    Valare manoharam

  • @SMITHADJTeamAstros
    @SMITHADJTeamAstros Год назад +1

    Very nice 👍 👍 👍 👍 👍 👍 👍 👍 👍 👍 👍

  • @BeemaBasheer-vy6bc
    @BeemaBasheer-vy6bc 2 месяца назад +1

    Suppar 👍😊

  • @geethamathew5115
    @geethamathew5115 Год назад +4

    Simple and well explained. Thank you somuch.God bless you dear.

  • @RejithaRejitha-ri5lg
    @RejithaRejitha-ri5lg 6 месяцев назад +2

    Njan ethu nokki thaichu super chechi😊

  • @parisa581
    @parisa581 4 месяца назад +1

    Thank you first time pant stich cheydhu❤

  • @AnimolAntony
    @AnimolAntony 3 месяца назад +2

    സൂപ്പർബ് 👍

  • @Ramyasvlog263
    @Ramyasvlog263 2 месяца назад +1

    ഇന്ന് ഞാനും തയ്ച്ചു ഈ വിഡിയോ കണ്ടിട്ട് 👍👍

  • @solyrojas2053
    @solyrojas2053 Год назад +1

    ഞാൻ തയ്ച്ചു നോക്കി. അടിപൊളിയായി Thank u ❤

  • @priyasivakumar1925
    @priyasivakumar1925 Год назад +3

    Super chechi Nan try chaithu adipoli

  • @crazygirlworld447
    @crazygirlworld447 5 месяцев назад +1

    Adipolli
    Njan cheythu 👍🏻👍🏻

  • @tkjayanthy1234
    @tkjayanthy1234 Год назад +2

    Very nice explanation, thanku, god bless you, expecting More videos

  • @ananthikarejeev8496
    @ananthikarejeev8496 8 месяцев назад +1

    അവതരണ ശൈലി അഭിനന്ദനഅർഹമാണ് 🙏🏻🙏🏻🙏🏻

  • @jameelamirshad2912
    @jameelamirshad2912 3 месяца назад +1

    👍🏻👍🏻

  • @leegyjob1616
    @leegyjob1616 4 месяца назад +3

    നന്നായി മനസ്സിലായി thanks 🌹

  • @AnimolAntony
    @AnimolAntony 3 месяца назад +1

    അടി പൊളി ക്ലാസ്സ്‌ വെരി വെരി താങ്ക്സ് so nice

  • @binduravinath2275
    @binduravinath2275 6 месяцев назад +1

    വളരെ നല്ല വിശദീകരണം

  • @chachoosworld884
    @chachoosworld884 10 месяцев назад +1

    Njan ithupole thanne cut cheythu adichu....adipoliyanne ..thanx

  • @vrindavrinda2631
    @vrindavrinda2631 Год назад +2

    Daive...... Namichu.... Cls onnum manasilavathe vishamicha ente munnilek daivam kodathanna video.... 🙏🏻🙏🏻

    • @Prinicreations
      @Prinicreations  Год назад

      🙏🥰

    • @vrindavrinda2631
      @vrindavrinda2631 Год назад

      @@Prinicreations....... Chechi paranjuthanapole thaychu..... Suprrrrrrrr........ പാട്യാല ചെയ്തിട്ടുണ്ടോ

  • @minigeorge3089
    @minigeorge3089 5 месяцев назад +2

    Nalla class, God bless you ❤

  • @rizwarizan831
    @rizwarizan831 Год назад +1

    Nannayi manassilaki thannu thnks chechi❤

  • @surprisingevents4977
    @surprisingevents4977 11 месяцев назад +3

    Thank you .Nan അടിച്ചു❤

  • @Saifasainu
    @Saifasainu 9 месяцев назад +1

    Ee video kand super pant adichu❤

  • @ratnathiruthiyil5793
    @ratnathiruthiyil5793 8 месяцев назад +1

    Njan Pant Adichu sariyayi Very Thanks

  • @Womenzstore
    @Womenzstore 2 месяца назад +1

    Thanku...... ❤️
    അടിപൊളി,....
    ഞാൻ തയ്ച്ചു 👍

  • @anniethomas1048
    @anniethomas1048 3 месяца назад +1

    Vgood

  • @beenajohn3742
    @beenajohn3742 3 месяца назад

    വളരെ വേഗത്തിൽ നന്നായി പറഞ്ഞു തന്നു,❤

  • @shajeerkhanshajeerkhan
    @shajeerkhanshajeerkhan 7 месяцев назад +1

    God bless teacher ❤❤❤

  • @mubbsshhra
    @mubbsshhra Год назад +2

    Super👍👍👍

  • @sindhunijesh6061
    @sindhunijesh6061 5 месяцев назад +2

    👌👌👌

  • @jinshajinuvlogs
    @jinshajinuvlogs 3 месяца назад +1

    ഞാനും പാന്റ് തയ്ച്ചു താങ്ക്സ് ചേച്ചി 🥰

  • @peacewanderer123
    @peacewanderer123 Год назад +2

    Chechi sooper... Etra simple aayta manassilaki thannath.. Kandapol thanne nalla confidence aay thaych nokan☺️👍👍👍

  • @NazeeraMuhammadkunju
    @NazeeraMuhammadkunju Месяц назад +1

    സൂപ്പർ

  • @Solotube57
    @Solotube57 8 месяцев назад +1

    Helo mam njn nigle video knditannu perfect ayit stichakan padichad Thankyou souch

  • @bindhusnair1975
    @bindhusnair1975 2 месяца назад +1

    വളരെ നന്ദി ഒന്ന് കണ്ടപ്പോ തന്നെ ഞാൻ പാന്റ് തയ്ച്ചു

  • @smruthim8053
    @smruthim8053 10 месяцев назад +2

    Thankuuuu cheachiiii, 😍😍😍

  • @anjusvlogs1328
    @anjusvlogs1328 Месяц назад +1

    Pant ithra easy aayirunno❤️

  • @rinshidamusthafa9877
    @rinshidamusthafa9877 10 месяцев назад +2

    👌🏻👌🏻

  • @anshifanshif5345
    @anshifanshif5345 11 месяцев назад +1

    Suppar❤❤❤

  • @sunilraju3025
    @sunilraju3025 11 месяцев назад +2

    അടിപൊളി

  • @SreekalaAjayan
    @SreekalaAjayan Год назад +2

    Super നന്നായി മനസിലായി Thank you

  • @Prakrthy
    @Prakrthy 9 месяцев назад +1

    സൂപ്പർ 👌👌👍👍

  • @asifsr1237
    @asifsr1237 5 месяцев назад +1

    ഞാൻ അടിപൊളി ആയി തായ്ച്ചു 👍👍👍👍👍

  • @jayanthicreation7982
    @jayanthicreation7982 Год назад +1

    Nannayittu manasilavunna pole clear aayittu parayunnundu... 👌👌

  • @swapnav3576
    @swapnav3576 Год назад +7

    I stitched pants after watching this video.thank u dear

  • @binduck8397
    @binduck8397 Год назад +18

    ഒരുപാട് വലിച്ചു നീട്ടാതെ വ്യക്തമായി പറഞ്ഞു തന്നു Nice video thanks 👌👌

  • @PraveenaK.P-ys8iv
    @PraveenaK.P-ys8iv 8 месяцев назад +5

    ഒട്ടും ബോർറിംഗ് ആകാത്ത വീഡിയോ നന്നായി മനസിലാക്കി തന്നു thanks

  • @minubony1625
    @minubony1625 Год назад +1

    സൂപ്പർ ഞാനും തയ്ച്ചു. ഇത്രേം കറക്റ്റ് ആയിട്ട് ആരും പറഞ്ഞു തന്നിട്ടില്ല ❤❤

  • @sajithaaboobaker7426
    @sajithaaboobaker7426 4 месяца назад +1

    ❤❤🎉🎉

  • @sindhutthankappan4605
    @sindhutthankappan4605 Месяц назад

    Thank you നന്നായി മന:സ്സിലായി Thanks

  • @salysunny2833
    @salysunny2833 7 месяцев назад +1

    Good

  • @ponnunni5703
    @ponnunni5703 3 месяца назад

    Supet🙏

  • @sheejavk1889
    @sheejavk1889 9 месяцев назад +1

    super chachi...thank u very much..

  • @KavithaChandran-w8o
    @KavithaChandran-w8o Год назад +1

    Super chechi

  • @sherlytomy9353
    @sherlytomy9353 Год назад +2

    Nannayi manasilayi tku

  • @RajaniAjikumar
    @RajaniAjikumar 23 дня назад

    Ottum ariyathavarkkupolum thaykkan pattunna reethi ❤

  • @chinnuchinnu6474
    @chinnuchinnu6474 8 месяцев назад +1

    താങ്ക്സ് ചേച്ചി ❤

  • @rasheedpremier18
    @rasheedpremier18 5 месяцев назад +2

    നന്നായി മനസ്സിലാവുന്നുണ്ട് thank you ❤

  • @sarasammapkp8941
    @sarasammapkp8941 3 месяца назад +1

    ഞാനും ട്രൈ ചെയ്യുകയാണ് 🙏

  • @isabel-hw6fp
    @isabel-hw6fp Год назад

    good explanation. ഈ പാൻറി സ്റ്റിച്ചിങ് ചാർജ് എത്രയാണ്

  • @abinabin-wk5ly
    @abinabin-wk5ly Год назад +2

    Supper

  • @RamlaRamla-b4j
    @RamlaRamla-b4j 10 месяцев назад +1

    നല്ലതു, പോലെ മനസലായി,❤

  • @mitmagic8067
    @mitmagic8067 Год назад +7

    Well explained

  • @SandhyaBaiju-v3q
    @SandhyaBaiju-v3q 10 месяцев назад +1

    സൂപ്പർ നന്നായി mabasilay

  • @anujo3991
    @anujo3991 2 месяца назад +1

    സഹോദരി നന്നായി പറഞ്ഞു തന്നു. Kollar വച്ചുള്ള കുർത്ത തയ്ക്കുന്ന വിധം ഇടാമോ

  • @dkvlog3592
    @dkvlog3592 Год назад +14

    നന്നായി മനസിലായി ❤ thankyou ചേച്ചി

  • @SreegiRenjith
    @SreegiRenjith Год назад +1

    Thank you chechi❤️💕💕

  • @monu.chuchu
    @monu.chuchu Год назад +2

    Super nallavannam manassilakunnund

  • @manojzareena3845
    @manojzareena3845 Год назад +1

    Super

  • @GeethaVijaya-n7d
    @GeethaVijaya-n7d 6 месяцев назад +1

    ❤❤❤❤❤❤❤❤

  • @geethaprabhakaran8360
    @geethaprabhakaran8360 Год назад +3

    Nice

  • @Nandanamgarden
    @Nandanamgarden Год назад +1

    👏👏👏

  • @sajnak1772
    @sajnak1772 7 месяцев назад +1

    Music ittu veruppikkatha nalla chanal ❤