മനോരമയിലെ ജീവനക്കാരൻ 150 കോടി വിറ്റുവരവുള്ള പോപ്പീസ് എന്ന ബ്രാൻഡ് ഉണ്ടാക്കിയ കഥ | Spark Stories
HTML-код
- Опубликовано: 30 сен 2024
- ഒരു ബിസിനസ് കുടുംബത്തിൽ ജനനം. ഉപരിപഠനത്തിന് ശേഷം മലയാളമനോരമയിൽ റിപ്പോർട്ടറായി ജോലി. ഇതിനിടയിൽ സ്വന്തമായി ബിസിനസ് എന്ന ചിന്തയുണ്ടായി. ജോലിയോടനുബന്ധിച്ച് നടത്തിയ യാത്രകളിൽ നവജാത ശിശുക്കളുടെ തുണിത്തരങ്ങൾ നിർമിക്കുന്ന വൃത്തിഹീനമായ സാഹചര്യങ്ങൾ കാണാനിടയായത് പുതിയ സംരംഭം എന്ന ആശയത്തിലേക്കെത്തിച്ചു. കുടുംബത്തിൽനിന്നും പിന്തുണയില്ലാതിരുന്നതിനാൽ സ്വന്തം നിലയിൽ ലോണെടുത്ത് സംരംഭം തുടങ്ങി. കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു ബ്രാൻഡ് എന്ന നിലയിലാണ് ഷാജു പോപ്പീസ് ആരംഭിച്ചത്. വിപണിയിൽ ലഭ്യമായിരുന്നതിന്റെ ഇരട്ടിയിലധികം വിലയ്ക്കാണ് ക്വാളിറ്റിയുള്ള ഉത്പന്നങ്ങൾ പോപ്പീസിന് ഉപഭോക്താക്കളിൽ എത്തിച്ചത്. എന്നിട്ടും ബ്രാൻഡിന് ലഭിച്ച സ്വീകാര്യത മുന്നോട്ടുള്ള ഗമനത്തിന് കരുത്തായി. ഇന്ന് 2,000ൽ പരം ജീവനക്കാരും 15,000ൽ അധികം ഔട്ലെറ്റുകളും 150 കോടിയിൽപരം വിറ്റുവരവും പോപ്പീസ് എന്ന ബ്രാൻഡിനുണ്ട്. കോവിഡ് 19നെ തുടർന്നുണ്ടായ ലോക്ഡൗണിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ശിശുക്കൾക്ക് സൗജന്യമായി തുണിത്തരങ്ങൾ എത്തിച്ച് മാതൃകയാകാനും പോപ്പീസിന് കഴിഞ്ഞു. ലോകം മുഴുവൻ പോപ്പീസിന്റെ സ്നേഹം എത്തിക്കുക എന്നതാണ് ഷാജുവിന്റെയും സഹപ്രവർത്തകരുടെയും ലക്ഷ്യം... പോപ്പീസിന്റെയും സാരഥി ഷാജുവിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim Rafeek
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
Guest Details
Shaju Thomas
Popees kids wear
#sparkstories| #shamimrafeek| #popees |#PopeesBabyCare|#PopeesBrand
Sparkians,
സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/EZMCG1KDAJN3FnsR0lJGzA
സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
SPARK FANS CLUB..🔥
t.me/sparkstories
Sir Number kittummo
Mr. Shameem SR no kittumo Nan SR enday fannannu
❤
സർ ഞാൻ ബിസിനസ് ചെയ്തു പരാജയപ്പെട്ട ഒരു വ്യക്തിയാണ്. ഒരു ആശയം മനസ്സിൽ കിടന്നു പിടയുകയാണ്. ഞാൻ അതിലേക്ക് തീർച്ചയായും എത്തും. എന്നിട്ട് സാറിന്റെ ഈ പ്ലാറ്റുഫോമിൽ ഒരു ദിവസം വരും തീർച്ച
Hii
We are waiting saleesh... all the best
@@SparkStories thank you sir
Saleesh chetta all the best
@@thebarber6286 thank you
Great motivation..... ബിസിനസ് ചെയ്തു തകർന്നു പോയവർക്ക്... മാതൃക... തന്നെയാണ്..താങ്കളുടെ.... ജീവിതം.. സഹജീവികളെ സ്നേഹിക്കാനുള്ള കഴിവും.... consistancy യും ഉണ്ടെങ്കിൽ.... പിന്നെ ഒരു രക്ഷയുമില്ല.... രക്ഷപെടാതിരിക്കാൻ....
ഭാവി തലമുറയുടെ നന്മ ആഗ്രഹിക്കുന്ന പോപ്പീസ് അദ്ദേഹത്തിന്റെ സംസാരത്തിൽ അത് കാണാൻ കഴിയുന്നു .വീണ്ടും വീണ്ടും നന്മ ഉണ്ടാകട്ടേ.
Thank-you 🔥
Superb.....
Thank-you
👍
Thank-you
Kathirunna Mansan
പോപ്പീസ് അബുദാബി ലുലുവിൽ ഒക്കെ മെയിൻ ബ്രാൻഡ് ആണ്
ഈ സ്ഥാപനം എന്റെ വീടിന്റെ അടുത്താണ് തിരുവാലി
🔥
Ayn?
കുറേ പേര് നമ്മളെ കളിയാക്കും പക്ഷേ നമ്മൾ തളരരുത്. ! അവരെ കാട്ടിലും മുന്നിൽ എത്താൻ ശ്രമിക്കുക....
Thank-you
Poppees best quality baby garments.
എനിക്ക് പ്രായം 26 അനുജൻ 22 ഞങ്ങൾ ബിസിനസ് പാർട്നെർസ്
ഹോസ്പിറ്റൽ ഫർണിച്ചർ നിർമാതാക്കൾ
ഞങ്ങളുടെ പ്രായക്കാരിൽ നിന്നും ഞങ്ങളെ വെത്യസ്ഥരാക്കുന്നതു അവർ സ്വപ്നം കാണാത്ത പണത്തിനു ഞങ്ങൾ കടക്കാരാണ് എന്നതാണ് 😆😆😆അതൊക്കെ തീർത്തു ഞങ്ങൾ വരും നിങ്ങളുടെ മുൻപിലേക്ക് 💪💪💪💪
തീർച്ചയായും ഞാൻ 26 ആണ് 28 ലക്ഷം കടമുണ്ട് but ഇന്ഷാ allhaa
✌️
@@abcfreshtohome4440 💖💖💖
@@abcfreshtohome4440 enthayirunnu....😶
പോപ്പീസിന്റെ ഫ്രാഞ്ചയ്സി എങ്ങനെ ആണ് തുടങ്ങുക ..pls help
ഇതൊക്കെ കേൾക്കുമ്പോൾ ഒരു സുഖം ഉണ്ട് നമുക്കും ചെയ്യാൻ പറ്റും എന്നൊരു തോന്നൽ
Thank-you. All the best.
@@SparkStories thank you
ഓരോർത്തർക്കും ഓരോ കഴിവ് ഉണ്ട് അത് കൊണ്ട് നിങ്ങൾ നിങ്ങൾക്ക് കൈയ്യുന്ന പരമാവധി ശ്രമിക്കുക...
ഓരോ ബിസിനെസ്സും ഓരോ സർവീസ് ആണ്. നാം സമൂഹത്തിനു നൽകുന്ന സേവനത്തിനു സമൂഹം നൽകുന്ന പ്രതിഫലമാണ് നമ്മുക്കു ലഭിക്കുന്ന വരുമാനം.
നാം ചെയ്യുന്ന കാര്യങ്ങൾ സമൂഹത്തിനു നല്കിയട്ടെ കാര്യമുള്ളു
*ഇങ്ങനൊരു ബ്രാൻഡ് വന്നത് നന്നായി..Johnson ഒക്കെ മോശം ആണ്.*
വ്യവസായ ഉണർവുള്ള കേരളം ..
ഇത് കുടക്കച്ചവടം അല്ല
@@arunramachandran6669 Johnson baby powder he told
നിലമ്പൂരിന്റെ മറ്റൊരു അഭിമാനം
Thank-you
New born dressil മാറ്റം കൊണ്ടുവന്നത് പോപ്പീസാണ് നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആണ്.മനോഹരമായ ബോക്സോട് കൂടിയുള്ള kids wear. customers n new experience ആയിരിന്നു.
1.Quality
2.Attractive box with kids photos
2
മനുഷ്യന് നന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കണം, really inspiring. Great interview. Thanks
Thank you
@@SparkStories Sarinte numbar onnu kittumo
ഞാനും ഒരിക്കൽ.സ്പാർക്ക് ചാനെൽ il വരും 🔥🔥
Sir ഞാൻ സ്പർക് ന്റെ ഡെയിലി വ്യൂർ ആണ് ,, ഈ sale ഈസി ആകുന്നതിനെ പറ്റി സർ ഒരു സെല്ഫ് opinion പറയാമോ
സർ വളരെ സന്തോഷം ഒരു ഉൽപ്പന്നം വിപണിയിൽ നല്ലതന്നെങ്കിൽ വിറ്റുപോകുന്നതിനു തടസങ്ങളൊന്നുമില്ല എന്നു ബോധ്യപെടുത്തിത്തന്നതിനു.. നന്ദി. ഞാൻ അങ്ങനെയൊരു ഉല്പന്നവുമായിനിൽക്കുകയാണ്.
വിജയിക്കട്ടെ 😍
എന്താണ് ഉത്പന്നം
ഓരോർത്തർക്കും ഓരോ കഴിവ് ഉണ്ട് അത് കൊണ്ട് നിങ്ങൾ നിങ്ങൾക്ക് കൈയ്യുന്ന പരമാവധി ശ്രമിക്കുക...
Endaanu...?
അഭിനന്ദനങ്ങൾ
ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഞാൻ sprvsr ജോലി ചെയ്തിട്ടുണ്ട് എംപ്ലോയീസ് ആയി നല്ല റിലേഷൻ പുലർത്തുന്ന സ്ഥാപനം
*ഈ മലപ്പുറം.... മലപ്പുറം.. എന്താലേ...*
Thank-you
അതെല്ലേ മ്മടെ മലപ്പുറം
ഇമ്പളെ മലപ്പ്റം ല്ലേ
ഷാജുസാർ പ്ലീസ് വാട്സ്ആപ്പ് നമ്പർ തരൂ
Malappuram fans😍
Your channel contents are really inspiring for startup Entrepreneur’s like me... Insha allah always looking forward to overcome the hassles and succeed....
Incase I fail that’s a learning curve for new idea and avoid the mistake that we had made here.
'എന്റെ നാട്ടുകാരും പോപ്പി സിൽ ജോലി ചെയ്യുന്നുണ്ട്
Popeesinte bhagamakan kazhinjathil santhosham ..
Thank-you
വിദ്യാഭ്യാസ രംഗത്ത് ഇൻവെസ്റ്റ്മെൻറോടെ സേവനം ചെയ്യാൻ താല്പര്യം ഉള്ളവരെ ക്ഷണിക്കുന്നു
Shajuvine ariyam kazhiyilla vyakthi iniyum uyarum urappanu bestwishes
Ente kunjinu njan vedikyunnadhu poppies aaanu
നിലമ്പൂരുള്ള ആൾ എന്തിനു ഫാക്ടറി പെരുമ്പാവൂർ തുറക്കുന്നു സ്വന്തം നാട്ടിൽ പോരെ എന്നാൽ ആ നാട്ടുകാർക്കു ജോലിയുമാകും
Thiruvaly (wandoor) aanu, perumbavoor alla
അദ്ദേഹത്തിന്റെ ഫാക്ടറി മലപ്പുറത്ത് തന്നെയാണല്ലോ ? മഞ്ചേരിക്കും വണ്ടൂരിനും ഇടയിൽ
Ayalkk ishttallodth thudangum.ath chodhikkan nee aareda😏
Nilamburill thanne and factory talukill wandoor bhaghathulla thiruvaliyill
ഒരു നിലമ്പൂർകാരന്റെയും കൂടെ സല്യൂട്ട് ഷാജു sr
Njan oru business karan ayitt ee platform ill njanum varum 😍😍💖 ente manasil oru business program und 💖😍
Most welcome
Machane all the best👍😍
@@Blacky00454 thanks bro
@@SparkStories thanks sir
God bless you. Continue the good work
Good person keep going sir...
Thank-you
Ente nattil aan
Nilambur
Malbar 😃
ഞങ്ങളുടെ നിലമ്പൂരുകാരൻ 😘
Thank-you 🔥
Best products for newborns, but very low margin for retailers
പോപ്പീസ് വളരെ ഇഷ്ട്ടം...
Thank-you..
വ്യസ്ഥമായ ആശയങ്ങൾ വ്യസത്യമായ സേവനങ്ങൾ ആണ് സമൂഹത്തിനു നൽകുന്നത്.തന്മൂലം സമൂഹം അതിനു പ്രതിഫലം തരും.
Inspirational person Saju Bhai.....👏👏
Spark stories tae aa hot seat njanum aghirahikknnu orikkae athu sambhavikkum
@food_bee
Most welcome..🔥
@@SparkStories ❤
Logo, brand name and branding should be revamped
Popees nalla qulityanu
Thank-you
പ്രമുഖ ബാങ്ക് SBI ആയിരിക്കും 😂😂😂
Thiruvali😍😍😍
Ipo cheyyan chance undo poppees ..? ❤️❤️
ബിസിനസ്സ് മോഡൽ എന്നുകൊണ്ട് ഉദ്ദേശിച്ചത്?
നല്ല ഉത്പന്നം ,നല്ല മെറ്റീരിയൽസ്
Perfectly explain to the people with no additional word...a true story ...
Thank-you
Popees is a quality product.😍
Thank-you 🔥
Let tha brand popees spread through tha world
Thank you sir നന്ദി നന്ദി നന്ദി
പോണ്ടിച്ചേരിയിൽ ചെറിയ രീതിയിൽ പോപ്പീസ് ഫ്രാഞ്ചൈസി തുടങ്ങാൻ ആഗ്രഹം ഉണ്ട്.... contact details തരുമോ..
Inspired story 👌
Thank-you
Sir ഈ ഗ്ലാസ് bottles ഒകെ manufacture ചെയ്യുന്നത് evidyaannu എന്ന് അറിയാമോ
I think fareezabad
എനിക്കുമുണ്ട് ഒരു ബിസിനസ് ആശയം. ഇൻഷാ അല്ലാഹ്, ഞാനും തുടങ്ങും ചെറിയ ഒരു ബിസിനസ്.....!
Good man.daivam eappozhum undaakum kudea.
Shaju sir.... big salute...
നിലമ്പൂരുകാർ ഇവിടെ cammon
Popies umbrella everthano
No
Sir. I will apreciate your effort.... your hard work ...... My home at nilmbur.... I am x marthomaian..... I go to this indusrty as. Part of my project work ..... At puthottammm near thiruvallly. I will meet him the H R manager.... Jayesh m menon.... The wrost person l will meet ever..... He spoiled the repution of your shop in our mind....... Sir pleace appoint good employes... Other wise the impression of your brand will lose...
Super Shaju
പക്ഷെ പോപീസ് മിക്ക കടക്കാരും ഒഴുവാക്കി തുടങ്ങി.
Video Editor : ........
Blossom under garments intae chairman Shaji Thomas nnae interview cheyammo, malayali allae ethu kandappo pulliae orma vannu
Gini and jony I think started in early 1980s. Poppes is not kids first branded dress.
Shamimka ningade number tharuo
Shamim Rafeek
+91 98470 38470
Popees kiduuu
സ്നേഹം♥️ പോപ്പീസ്
Thank-you
May God bless you with the happiest of all your wishes. May your good deeds bring happiness to millions 👍
Thank-you
@@SparkStories Thank you sir for inspiring. I wish Next year I should raise to give you my spark stories to your audience
Best wishes
inspired
i visited this firm at pathiriyal 13 years ago
Love popees....
Good quality in an negotiable rate..that is popees
👏👏👏👏😘😘😘😘👍👍👍👍
ഷാ ജോസാർ പ്ലീസ് വാട്സ്ആപ്പ് നമ്പർ തരൂ
Very good sir..
Sri shajunu ma usuf alide oru look niku matramano thoniyathu
☺️👍🏼👍🏼
Nalla quality aaane
Ivarude product🌹👍
💓
👍
🥰
Thank-you
Sir one day i will reach to that seat
Most welcome🔥
🤩✌️👍
Super quality product
Thank-you 🔥
Truely inspiring..all the best
Thank-you
Looking investors for chain baby shop
Looking investors for chain baby shop
Iyal ith vare ivide tanne undo
Rate is high..... only brand not high quality
👍👍💐
👍🔥🔥
Nalla brand anu👍🏻
👍
അഭിനന്ദനങ്ങൾ ❤❤❤
Thank-you ❤️
Sir
Can you give ma a franchise in Tirur
Super👌
Thank-you 🔥
Pls joli tharooo