മിറയെ അങ്കണവാടിയിൽ കൊണ്ടുപോയി🥰😇❤️ Mirah visited pre school

Поделиться
HTML-код
  • Опубликовано: 20 окт 2024
  • മിറയെ അങ്കണവാടിയിൽ കൊണ്ടുപോയി☺️😘

Комментарии • 160

  • @Aussieammamalayali
    @Aussieammamalayali  11 месяцев назад +45

    അങ്കണവാടിയിൽ വെറുതെ പോയെന്നെ ഒള്ളു കെട്ടോ. കുഞ്ഞിനെ എവിടെയും വിടില്ല😊❤

    • @SunithaMp-xp8fb
      @SunithaMp-xp8fb 11 месяцев назад

      💗

    • @muhsijannaJanna
      @muhsijannaJanna 11 месяцев назад

      അവൾ നമ്മുടെ kunjaappi ആണ് അവള്ഡ് കളി ചിരി കാണാൻ ഇഷ്ടം 😍😘

    • @bindusl4422
      @bindusl4422 11 месяцев назад

      ❤❤❤❤❤

    • @Nisha-o3d6p
      @Nisha-o3d6p 10 месяцев назад

      Pinne are kanikana avide poyath.epo korachilayo nighalum pandu evidoke ale padichu valarnnath

  • @suryalakshmi8338
    @suryalakshmi8338 11 месяцев назад +34

    മിറയേ മിറ മോൾ എന്നും മറ്റു കുട്ടികളെ എടാ എ ടീ എന്നും വിളിക്കരുത് കൊച്ചു കുട്ടികളാണ് കുട്ടികളോട് സ്നേഹത്തിൽ സംസാരിക്കുക അമ്മ ഒന്നും ഓർക്കാതെ വിളിച്ചതായിരിക്കാ എല്ലാവർക്കും അതിഷ്ടപ്പെടില്ല

    • @sindhukamalamma1594
      @sindhukamalamma1594 10 месяцев назад

      Correct

    • @sindhugeorge2064
      @sindhugeorge2064 9 месяцев назад +1

      True.. could feel the discrimination.. felt uneasy watching this channel for the first time

    • @Ishaani8
      @Ishaani8 9 месяцев назад +1

      വളരെ സത്യം കൊച്ചുകുട്ടികളെ ഒരിക്കലും എടാ എടീ എന്നൊന്നും വിളിക്കരുത്......

  • @sheelathadevoos9746
    @sheelathadevoos9746 11 месяцев назад +2

    👌👌👌👌 വീഡിയോ👍❤️❤️❤️ അംഗനവാടിയിൽ കൊണ്ടുപോയത് നന്നായി, വീട്ടിൽ കളിക്കാൻ കൂട്ടില്ലല്ലോ അപ്പോൾ കുഞ്ഞിന് കൂട്ടുകാരെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായിട്ടുണ്ടാകും. ഇരുത്തണ്ട ഇടയ്ക്ക് കാണിച്ചിട്ട് കൊണ്ടുവന്നാൽ അതൊരു സന്തോഷമാ. ഭാഗും തൂക്കി മുറ്റത്തു കൂടി നടക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ടായിരുന്നു. എന്താ ഗമ 😀😀👌👌👍❤️❤️❤️

  • @roopa_prasad
    @roopa_prasad 11 месяцев назад +5

    അതെ അങ്ങനെ അംഗൻവാടി il ഇടക്ക് പോകുമ്പോൾ molu കുട്ടികളുമായി നന്നായി മിങ്കിൽ ചെയ്യാൻ ഒക്കെ പറ്റും 😊🥰,, മോളും happy ആവും 😊🥰,, കുട്ടികളോട് ഒത്തു കളിക്കുമ്പോൾ 😊💖💖

  • @bushratp
    @bushratp 11 месяцев назад +6

    വീഡിയോ ഇഷ്ടപ്പെട്ടു miraye അംഗൻവാടി യിൽ ആക്കേണ്ട ട്ടോ പാവം തോന്നുന്നു ❤❤❤

  • @aleyammamathews4812
    @aleyammamathews4812 11 месяцев назад +3

    അമ്മ വല്ലാതെ മെലിഞ്ഞു പോയി മിറ mole hai 🥰🌹❤️

  • @geethajosey3014
    @geethajosey3014 11 месяцев назад +5

    നാട്ടിൽ എത്തിയപ്പോൾ 'അമ്മ വല്ലാതെ മെലിഞ്ഞു .. അവസാനത്തെ ok ഒഴിവാക്കിയാൽ നന്നായിരുന്നു

  • @sheejavarghese2658
    @sheejavarghese2658 11 месяцев назад +5

    എല്ലാ വീഡിയോകളും കാണാറുണ്ട്.ഒത്തിരി ഇഷ്ടം❤മിറമോൾക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ നല്കുന്ന good parenting ❤ അംഗൻവാടി സന്ദർശനം👌

    • @k.s.subramanian6588
      @k.s.subramanian6588 11 месяцев назад

      No need to weather this type frock to school .shorts and t-shirts good for school.or hoseary frocks

  • @Raichel-x4e
    @Raichel-x4e 11 месяцев назад +6

    കുറച്ചു ദിവസം കരയും പാവം തോന്നുന്നു 😔❤മിറ 😘😘ചക്കരേ

  • @sunijohn9929
    @sunijohn9929 11 месяцев назад +7

    നല്ല കാര്യം.... സമപ്രായക്കാരുമായി കൂട്ടുകുടലോ ❤

  • @sumianurag975
    @sumianurag975 7 месяцев назад

    Hello Aunty🙏videos kaanarund..❤ente amma veed ponnanthanam aanu. Mira molude pre school nte thottaduth. St. Peter's up school il aanu padichath. Kanaalil kulikkaan pokunna aunty de videos kandappol pand njangal poyirunna ormakal okke oodi vannu manasilekk❤️❤️Aunty ye orupad ishttam aayitto. Love you Aunty😘love u so much😘😘

  • @Jasee8494
    @Jasee8494 11 месяцев назад +9

    Miraye adhinte ammade koode niruthamayirunnillee,,pavam kutty,sonthem koodapirappine onn kanan polum pattatha avastha.nimishakkum,husinum ,nim8shade ammakkum achanum ee kutty ye avidea thanne niruthi nokkikude,

  • @jayavinod1239
    @jayavinod1239 11 месяцев назад +2

    Oh. Ippol videntayirunnu mirakkuttane. Aval karangappol enikk heart chythu ketto ❤

  • @jomolsiby4443
    @jomolsiby4443 11 месяцев назад +17

    ഒരു 3 വയസ്സ് ആയിട്ട് വിട്ടാൽ പോരേ ആന്റി പാവം തോന്നന്നു.😘😘😘😘😘😘

  • @babygirija2965
    @babygirija2965 9 месяцев назад

    കരിംകുന്നം പഞ്ചായത്ത് പ്രസിഡന്റ്‌ ആയിരുന്ന ബീന യെ അറിയുമോ

  • @sophievarghese3102
    @sophievarghese3102 11 месяцев назад +8

    അയ്യോ, ആ കൊച്ചിനെ വിടാറയില്ലല്ലോ 😔😔

  • @My_Quotes396
    @My_Quotes396 11 месяцев назад +4

    കണ്ടതിൽ സന്തോഷം ❤️❤️❤️ മിറ മോൾ അവിടെ set ആവാൻ കൊറച്ചു ദിവസം ആവും ❤️❤️❤️❤️

  • @jomasworld
    @jomasworld 10 месяцев назад

    അഹങ്കാരം ഇല്ലാത്ത ആൾക്കാർ ❤️❤️aunty ennu vilikkavo ennariyilla, anyway aunty എളിമ 👍👍❤️❤️🙏🙏

  • @sumarajan487
    @sumarajan487 11 месяцев назад +5

    Kunjungale eda, podi ennonnum vilikaruth pls

  • @hebanurahman8789
    @hebanurahman8789 11 месяцев назад +16

    അമ്മ നാട്ടിയിൽ എത്തിയപ്പോൾ മെലിഞ്ഞു ക്ഷീണിച്ചു

  • @anjubaby1538
    @anjubaby1538 9 месяцев назад

    Mirah🥰🥰🥰

  • @geenasonu9840
    @geenasonu9840 11 месяцев назад +3

    Amma othiri melinjupoyi

  • @sujadevi.p8016
    @sujadevi.p8016 11 месяцев назад +9

    മോൾക്ക് പുതിയൊരു Experience ആയി .... അങ്കണവാടി കാണൽ അല്ലേ ?❤🎊👌

    • @indravelyadhan3878
      @indravelyadhan3878 11 месяцев назад

      അമ്മയെ കാണൻ കാത്തു ഇരിക്കുന മോയ്ക്ക് സുഖമാണ് കമ്👍👍👍👍

  • @SunrisesVlogs
    @SunrisesVlogs 11 месяцев назад +11

    ഒരുപാട് സന്തോഷം അമ്മയെയും മിറമോളെയും കണ്ടതിൽ 😍 god bless uuuu 🙌🙌🙌

    • @UshadeviMp
      @UshadeviMp 11 месяцев назад

      സ്ഥലമൊക്കെ കണ്ടതിൽ സന്തോഷം മിറ മോളുടെ അങ്കണവാടി പ്രവേശനം Super❤❤❤

  • @diludil4754
    @diludil4754 11 месяцев назад +1

    അമ്മ ഒരു പാട് ഇഷ്ടം ആയി നിങ്ങളുടെ വീട് പരിസരം പൊളി ❤❤❤❤❤❤

  • @shalatesamson5134
    @shalatesamson5134 11 месяцев назад

    Kunjappikku sukhano Chakkara muthey Umma 🥰🥰❤❤

  • @sherinlobo1839
    @sherinlobo1839 11 месяцев назад +1

    Mirah is so 🥰 cute. Let her enjoy her childhood. Don't admit her to any school. She is too small for it

  • @RajiKr-z2x
    @RajiKr-z2x 11 месяцев назад +1

    ആന്റിയും കുഞ്ഞും ചാച്ചനും സുഖമായിരിക്കുന്നു

  • @gigiharilal8605
    @gigiharilal8605 10 месяцев назад

    Mirah molee ❤️❤️❤️

  • @Minnu1960-m1l
    @Minnu1960-m1l 11 месяцев назад +2

    Little sweetness to be added in aski g other children's name. Like Monte perentha? Why those 3 children always lying down on the mat? Children supposrto be playing

  • @minikunjan
    @minikunjan 11 месяцев назад

    എന്ത് ഭംഗിയാണ് സ്ഥലം കാണാൻദൈവത്തിസ്വന്തം നാട്

  • @vijimol8934
    @vijimol8934 8 месяцев назад

    Songs ellam ariyamallo super

  • @jayasreeradhakrishnapillai582
    @jayasreeradhakrishnapillai582 11 месяцев назад +69

    എനിക്ക് തോന്നിയത് വീഡിയോക്ക് വേണ്ടി കൊണ്ടുപോയത് അനെന്നത്ണ്.പിന്നെ അമ്മക് കുട്ടികളോട് കുറച്ചു കൂടി സോഫ്റ്റ് അയി സംസരിക്കമയിരുന്നൂ

    • @nusrathsidan1769
      @nusrathsidan1769 11 месяцев назад +6

      Ethammak Amma entha cheythath

    • @Fathima_Ak
      @Fathima_Ak 11 месяцев назад +10

      Enthinado veruthe negativity spread akunnae.. Amma natural aayi samsarikunna angane thanne aanu..

    • @remmusavi
      @remmusavi 11 месяцев назад +2

      Negativity oru seela😂

    • @minijibu1997
      @minijibu1997 10 месяцев назад

      Amma entha cheithe pavam amma 🥰 kuttikale daa ennu vichathukondano? athoke snehathode vilikunathale so cute mother and family ❤

  • @sumarajan487
    @sumarajan487 11 месяцев назад +2

    Mone, mole ennoke aavalo kurach soft aayi idapedu

  • @muhsijannaJanna
    @muhsijannaJanna 11 месяцев назад +14

    18 മാസം പ്രായം അല്ലെ കുഞ്ഞിനുള്ളു അതിനെ എന്തിനാ അംഗൻവാടി യിൽ ഒക്കെ വിടുന്നെ 3 വയസായിട് വിട് അമ്മാ 😍

  • @susyivan3718
    @susyivan3718 11 месяцев назад +2

    Teachernte valiya sound anu. Molu pedichu poyi.

  • @ThajunisaM
    @ThajunisaM 11 месяцев назад

    Chachi kandathil santhosham miramoalaum, chachiku sheenum undu

  • @TreesaThakachan
    @TreesaThakachan 11 месяцев назад

    അമ്മയും കൊച്ചു മോളും വേകംപോയി പഠിച്ചിട്ടു വാ കേട്ടോ ❤️❤️❤️❤️👋🏻👋🏻👋🏻

  • @shiju100
    @shiju100 11 месяцев назад +1

    Chechi EEAttan Vava Marley അമ്മ അച്ഛൻ Video 👌🏻👌🏻

  • @bobinakurian1219
    @bobinakurian1219 10 месяцев назад

    Chetta num chechi yum nattil eppazha varunne

  • @thankachancharalilmathew6767
    @thankachancharalilmathew6767 11 месяцев назад

    Chechiyeyum Miramoleum othiriishtam

  • @sriram17121957
    @sriram17121957 11 месяцев назад +3

    Teach Mira the basics things like pictures and colours on the wall, there are many things around which she could learn from the surroundings. She could learn to mingle with children and play with them ❤❤

  • @kavithavenu3342
    @kavithavenu3342 11 месяцев назад

    അമ്മ ❤❤❤❤❤❤❤❤❤❤❤❤

  • @christeenabinu4894
    @christeenabinu4894 11 месяцев назад +2

    Mirakutty god bless you

  • @TreesaThakachan
    @TreesaThakachan 11 месяцев назад +1

    അമ്മക്കുട്ടി ക്കു ഷീണം ആയി പോയല്ലോ ❤❤

  • @veenas9424
    @veenas9424 11 месяцев назад

    ഗ്രാമം ഞങ്ങളെ പരിചയപ്പെടുത്തി .👍😊

  • @shylathaaji7418
    @shylathaaji7418 11 месяцев назад +1

    അവരുടെ സംസര രീതി അങ്ങനെയാ അഭിനയിക്കാൻ അറിയില്ല അതാ നച്ച് റൽ ആൾക്കർ ആണ് അതാ

  • @sajakadeeja9159
    @sajakadeeja9159 11 месяцев назад

    Hi amma miramol chacha.angalavadiyi poyitt kuttukare kittille miramolk. nattile home tour cheyumo inni.

  • @JainyRober-kw4yy
    @JainyRober-kw4yy 11 месяцев назад

    Miramol kudu vava❤

  • @tharapunnoose2021
    @tharapunnoose2021 10 месяцев назад

    നിങ്ങളുടെ വീട്ടു പേര് ചരലിൽ എന്നാണോ തൊടുപുഴ ടൗണിൽ relatives ഉണ്ടോ

  • @swapnaswapna6166
    @swapnaswapna6166 11 месяцев назад +5

    Very nice video..
    Beautiful place..
    Happy to see Mirah mol and amma..
    Isn't Mirah baby asking her parents?

  • @sindhumolrajesh4156
    @sindhumolrajesh4156 9 месяцев назад

    I miss this place

  • @sheebaprem2055
    @sheebaprem2055 11 месяцев назад +3

    നല്ല ഭംഗിയുള്ള സ്ഥലം. Ponnanthanam ethu district's anu

  • @bindusunilkumar1009
    @bindusunilkumar1009 11 месяцев назад

    തൊടുപുഴയാണ് എന്റെ മോൻ പഠിക്കുന്നത്, medicine ന് ആണ് പഠിക്കുന്നെ. അമ്മ തൊടുപുഴ യിൽ എവിടാണ് താമസം.

  • @lalitanair3579
    @lalitanair3579 9 месяцев назад

    Supperr

  • @beenajose4020
    @beenajose4020 7 месяцев назад

    Super❤❤❤🎉

  • @kaveri8355
    @kaveri8355 11 месяцев назад +2

    Mirakk, ethra vayasayi,? Jijiamme?

  • @elizabethissac8397
    @elizabethissac8397 11 месяцев назад +1

    Good video.God bless your family ❤❤

  • @sheelammamathew2511
    @sheelammamathew2511 11 месяцев назад +6

    ചേച്ചി ക്ഷീണിച്ചു പോയി

  • @preethim8787
    @preethim8787 11 месяцев назад

    ഇന്നത്തെ വീഡിയോക്ക് ഒരു വിഷയം ഉണ്ടാക്കിയതാണോ anganawadi എന്നുള്ളത്.3വയസ്സുമുതൽ 6വയസ്സുവരെയാണ് കുട്ടികളെ അംഗനവാടിയിൽ ഇരുത്തേണ്ടത്.അതും ഇല്ലെങ്കിൽ ഒരു വർഷമെങ്കിലും കുട്ടിയെ anganawadiyil ഇരുത്തുവാൻ മനസ്സ് കാണിക്കുക.

  • @madhaviv6586
    @madhaviv6586 10 месяцев назад

    ❤❤❤

  • @samiyyasami228
    @samiyyasami228 11 месяцев назад

    Amma orupad malinju😢

  • @annrose2901
    @annrose2901 11 месяцев назад +4

    Teacherude sound😢

  • @judysanath8362
    @judysanath8362 11 месяцев назад

  • @chackochikc7951
    @chackochikc7951 11 месяцев назад

    അങ്ങനെ വാടീ❤😅

  • @sobhavadyath9536
    @sobhavadyath9536 11 месяцев назад

    അംഗൻവാടി കാണാൻ പോയതല്ലേ മിറകുട്ടി

  • @roshinicantony1821
    @roshinicantony1821 11 месяцев назад +1

    Hai Mirah mol and Chechi ❤

  • @annrose2901
    @annrose2901 11 месяцев назад

    😍chundari vaave

  • @SujaSabu-hl7ft
    @SujaSabu-hl7ft 11 месяцев назад

    Very nice video mummy Daddy

  • @nirmalakannan2798
    @nirmalakannan2798 11 месяцев назад +1

    Very good village.

  • @naseemakanharatt7359
    @naseemakanharatt7359 11 месяцев назад +1

    Mira kutty amma❤

  • @NowshadPk-x3o
    @NowshadPk-x3o 11 месяцев назад

    💝

  • @normael3058
    @normael3058 11 месяцев назад

    God bless you🥰

  • @sreelathaachuthan8615
    @sreelathaachuthan8615 11 месяцев назад

    Beautiful video Amma❤️❤️❤️ Mirah molu going to pre-school great. cute baby Mirah 💋💋💋molu. Congratulations for your new car. Beautiful greenery place Amma you staying ❤❤❤❤ Beautiful church ⛪️ God bless your whole family very much ⛪️Thank you ⛪️

  • @nimikamal7512
    @nimikamal7512 11 месяцев назад

    ❤❤sheenichallo

  • @nimnagrace4248
    @nimnagrace4248 11 месяцев назад

    😘😘❤️

  • @krishnarajsj321
    @krishnarajsj321 10 месяцев назад

    Verynice

  • @Aminanoushad-j1f
    @Aminanoushad-j1f 11 месяцев назад

    Cooking video idamo

  • @Nisha-o3d6p
    @Nisha-o3d6p 10 месяцев назад

    Nattil vannappo kochine noki vayasayee.ale.avide ninnappo full covering alarunno.epola bhaghi onnum ella

  • @mhaalmha2044
    @mhaalmha2044 11 месяцев назад

    Veettuperu parayamo

  • @sreedevinandakumar6744
    @sreedevinandakumar6744 11 месяцев назад

    Haiiiii gud evng sukamale ellavarkkum

  • @viji6739
    @viji6739 11 месяцев назад

    Good evening mirakutti❤

  • @annrose2901
    @annrose2901 11 месяцев назад +3

    Chakkara Mummy sugam ano😘😘😘🥳🥳

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 11 месяцев назад

    കാറിന്റെ വില പറയാമോ

  • @vasanthakumari8189
    @vasanthakumari8189 11 месяцев назад +1

    Nalla kuttiayi valaratte

  • @ayraworld382
    @ayraworld382 11 месяцев назад

    ❤❤❤❤❤

  • @priyaanish6848
    @priyaanish6848 11 месяцев назад +1

    Iam from ponnamthanam too. nice to see you ❤ I belong to karotte pally 😅love to watch your videos 🥰

  • @ponsyjose5801
    @ponsyjose5801 11 месяцев назад +15

    Teacher nte thank u kettappol Mira pedichupoyi

  • @shameer7114
    @shameer7114 11 месяцев назад

    Negative ital like adikile ameee.first commentin like ila .baki elathinum und.negativsinum like adikanees

  • @chrizzzzz2193
    @chrizzzzz2193 11 месяцев назад +9

    നിങ്ങൾ എന്ത് വളർത്തലാണ് ഈ വളർത്തുന്നത്.ആ കൊച്ചിനെ ഓസ്ട്രേലിയയും കേരളവും എല്ലാം കൂടി ആകെ കൺഫ്യൂസ് ചെയ്ത് ഒരു പരുവത്തിൽ ആക്കല്ലേ

    • @lijisurendran8690
      @lijisurendran8690 11 месяцев назад +6

      എന്ത് confusion. ..കുട്ടികൾ പുതിയ കാര്യങ്ങൾ explore ചെയ്യുന്നത് നല്ലതാ ...

  • @lizyantony6450
    @lizyantony6450 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @nirmalakannan2798
    @nirmalakannan2798 11 месяцев назад +2

    Congratulations for car.Happy to see you both. So Mirah mol started to go to Angannawadi

  • @celinefransis9258
    @celinefransis9258 11 месяцев назад +1

    Love u all❤️❤️❤️

  • @faahiskitchen2748
    @faahiskitchen2748 11 месяцев назад

    Amma miramol ❤❤❤

  • @lisammakurian2265
    @lisammakurian2265 10 месяцев назад

    Nan e ഇടവകയാണ്

  • @sujajoy6160
    @sujajoy6160 11 месяцев назад

    😅❤️❤️❤️❤️❤️

  • @yamunap5507
    @yamunap5507 11 месяцев назад +1

    Hai mirakkuttiiiii

  • @ShebaSheba-bg7it
    @ShebaSheba-bg7it 11 месяцев назад

    അമ്മയ ക്ഷീണിച്ച് പോയല്ലോ

  • @melbinvarghese2848
    @melbinvarghese2848 11 месяцев назад +1

    Hii, aunty sugano

  • @ShebaSheba-bg7it
    @ShebaSheba-bg7it 11 месяцев назад

    Hi അമ്മ മിറ മോളു 🥰 ❤❤