നവകേരള ബസ് ലാഭത്തിലാക്കാം..ഇതൊന്നു പരീക്ഷിച്ചു നോക്കൂ | | Navakerala bus service suspended

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ബംഗ്ലൂരുവില്‍ നിന്നും ഈ സമയത്ത് കോഴിക്കോട്ടേക്ക് യാത്രക്കാര്‍ തീരെ കുറവാണ്. യാത്രക്കാര്‍ ഏറെയുള്ള രാത്രിയില്‍ സര്‍വ്വീസ് നടത്തിയിരുന്നുവെങ്കില്‍ അത് ഗുണകരമായി മാറുമായിരുന്നു. രാത്രിയില്‍ കോഴിക്കോട് നിന്നും ബം്ഗ്ലൂരുവിലേക്കും അവിടെ നിന്ന് രാത്രി തിരിച്ച് കോഴിക്കോട്ടേക്കും. ഈ സമയത്ത് ബസ് തീരെ കുറവാണ്. . #navakeralabus #ksrtc #malayalamlatestnews #kbganeshkumar #pinarayivijayan #ME008 #MM004

Комментарии • 39

  • @rajeevkg5913
    @rajeevkg5913 Месяц назад +24

    നവകേരള ബസിൽ ആളു കേറാത്തതിനു കാരണം സമയവും, കാലവുമൊന്നുമല്ല. ആ ദ്വമായി കാരണഭൂതൻ യാത്ര ചെയ്ത വണ്ടി യായതിനാൽ മരണ ഭയത്താലാണ് ജനം കേറാത്തത്

    • @asajeevan529
      @asajeevan529 Месяц назад

      നാശത്തിൻ്റെ ഗുഹയിൽസിംഹം കയറുമൊ

    • @SIBISIVARAJAN-ju1pp
      @SIBISIVARAJAN-ju1pp Месяц назад

      Pra nari തൂറിയ busil മനുഷ്യൻമാർkayarumo

    • @shereefp2492
      @shereefp2492 Месяц назад

      Correct

    • @abhilashnarayanan781
      @abhilashnarayanan781 Месяц назад

      ഒന്നു പോടോ പഞ്ചായത്തിന് പുറത്ത് പോകാത്ത കാരണഭൂതമേ. സമയം മാറ്റിയാൽ ആളു കയറും ഒരു സംശയവും ഇല്ല . ഒന്നും അറിയാതെ മെലച്ചോണ്ടിരിക്കരുത് പ്ലീസ്

  • @Bringeerati
    @Bringeerati Месяц назад +8

    നവകേരള യാത്രയ്ക്കിടെ നടന്ന അനിഷ്ടസംഭവങ്ങൾ ഓർമിക്കുന്നവരാരും ശാപം പിടിച്ച ഈ ബസ്സിൽ കയറില്ല

  • @gopinathant5851
    @gopinathant5851 Месяц назад +7

    കേരളത്തിൽ അങ്ങോളമിങ്ങോള മുള്ള ജനങ്ങളുടെ ശാപം ഏറ്റുവാങ്ങിയതാണ് കാലന്മാർ സഞ്ചരിച്ച ഈ ബസ്' ഇത് ഏതോ മ്യൂസിയത്തിൽ പ്രദർശനത്തിനു വെക്കും എന്നാണല്ലോ ഒരു കാലൻ പറഞ്ഞത്.

  • @asajeevan529
    @asajeevan529 Месяц назад +5

    ബാലൻ സഖാവ് പറഞ്ഞത് ' മൂസിയത്തിൽ വെച്ചാൽ ലക്ഷോപലക്ഷം ജനം കാണാൻ വരും വരും ബസും എല്ലാവരുടെ ഫോട്ടോ വെച്ച് നോക്കാം

  • @regimathew5699
    @regimathew5699 Месяц назад +2

    ഗണേശൻ തില്ലങ്കരിയുടെ നിയമ ലഘനം
    കണ്ടില്ല അറിഞ്ഞില്ലാന്ന്
    തോന്നുന്നു 😤

  • @Gkm-
    @Gkm- Месяц назад +4

    പിണറായിയുടെ ഫോട്ടോ ബസിന്റെ മുന്നിൽ വച്ചാൽ മതി ആള് കേറും😂

  • @visakhpradeep4048
    @visakhpradeep4048 Месяц назад

    Kurachu kallam koodie jeevekkannam .

  • @binucherian502
    @binucherian502 Месяц назад +3

    Mannabudhikal time theerumanichu. Budhimathikal vere busil kayari 😂.

  • @taxvisor261
    @taxvisor261 Месяц назад +3

    തള്ളുന്നലോലെ എളുപ്പമല്ല കാര്യങ്ങൾ നടത്താൻ....

  • @thomasthekkekara
    @thomasthekkekara Месяц назад

    അടുത്ത യാത്ര ഈ ബസിൽ വേണ്ട, ഹെലികോപ്റ്റർ അല്ലെങ്കിൽ ചാർട്ടേഡ് ഫ്ലൈറ്റ് മതി.

  • @prakasanraman1554
    @prakasanraman1554 Месяц назад

    ഒരു കാര്യം ചെയ്യുക, ആദ്യം ആ മുഖ്യനിരുന്ന seat replace ചെയ്യുക. If possible, all seats also be replaced.

  • @Anilkumar-it8oy
    @Anilkumar-it8oy Месяц назад

    Nava kerala basil kiit vitharanam nadathiyslmathi

  • @ChackoKM-zk9qr
    @ChackoKM-zk9qr Месяц назад

    Free service aanelum jeevan bayannu athil aal kerilla. Mandrake effect

  • @sivadastv4822
    @sivadastv4822 Месяц назад

    സ്വകാര്യ ബസ്സുകാർക്കുവേണ്ടി പിന്നിലേക്ക് പോണ വിദ്യായാണ് ജനങ്ങളെ പറ്റിക്കണ പരിപാടി?

  • @sasikumarkumar838
    @sasikumarkumar838 Месяц назад +1

    ആ ബാലൻ പൊട്ടൻ ഇവിടെയില്ലേ?

  • @shereefp2492
    @shereefp2492 Месяц назад

    കർണാടകയുടെ ഇതിലും നല്ല ബസ് 700/- രൂപയ്ക്കു പോരുമ്പോൾ പിന്നെ pv കയറി ഗ്യാസ് ഒഴിവാക്കിയത് കൊണ്ട് കാര്യമില്ല 🤣🌹🌹🤣

    • @abhilashnarayanan781
      @abhilashnarayanan781 Месяц назад

      അതേത് ബസ് ആണാവോ കർണാടകയുടേത് ഒന്നു പറഞ്ഞ് തരാമാ പ്ലീസ്

  • @jayadevanmv9234
    @jayadevanmv9234 Месяц назад

    എൻ്റെ അറിവിൽ leprosy is a contagious disease. അതു കൊണ്ട് ഞാൻ ആ ബസിൽ കയറില്ല .

  • @shrpzhithr3531
    @shrpzhithr3531 Месяц назад +1

    അന്നേ ഞങ്ങളുടെ ബാലൻ സഖാവ് ബസിന്റെ "തീവ്രത" അളന്നിട്ട് പറഞ്ഞതാ ബസ് "മൂ"സിയത്തിൽ വെച്ചാൽ കോടിക്കണക്കിന് രൂപ ഗവണ്മെന്റിന് വരുമാനം ഉണ്ടാകുമെന്ന്..
    ആര് കേൾക്കാൻ..
    ഇപ്പൊ അനുഭവിക്ക്..
    (എന്നാലും അടിമകൾക്ക്‌
    തള്ളിന് ഒരു കുറവും വെണ്ട ട്ടോ.. 😂)

  • @rajannaduvilveettil9854
    @rajannaduvilveettil9854 Месяц назад

    ബസിൽ കയറി പുള്ളാർ ബ്രിട്ടനിലേക്ക് പോകും പഠിക്കാൻ

  • @shinekar4550
    @shinekar4550 Месяц назад

    Dog kayariya bus njn kayarila

  • @deeputhomas141
    @deeputhomas141 Месяц назад

    Call mandrek

  • @user-cx1fy9hb6b
    @user-cx1fy9hb6b Месяц назад

    പേടിച്ച് ആരു o കയറില്ല

  • @library4233
    @library4233 Месяц назад

    യാത്രക്കാർക്ക് കിറ്റ് ഫ്രീ എന്ന് പരസ്യം ചെയ്താൽ നിറയെ യാത്രക്കാരെ കിട്ടും 2000 ടിക്കറ്റെടുത്ത് 150 രൂപയുടെ കിറ്റുകിട്ടിയാൽ സന്തോഷിയ്ക്കുന്നവരാണ് പ്രഫുത്ത മലയാളീസ് കിറ്റു മുഖ്യം ബിഗിലേ😅😅

  • @sasidharangopalan4311
    @sasidharangopalan4311 Месяц назад

    താങ്കൾ പറയുന്നതുപോലെ വണ്ടിക്കു ഇന്ധനം വേണം Driver കണ്ടക്ടർ വേണം അവർക്കു ശമ്പളം കൊടുക്കന്നം ഇന്ഡനത്തിന് പണം വേണം ചെലവില്ലാതെ വരവുമാത്രം ഉള്ള ഒരു മാഗ്ഗം ഒണ്ടു. അങ്ങിനെ ഒന്ന് പരീക്ഷിച്ചു നോക്കുന്നതു നല്ലതാണ് നല്ലതല്ലേ