'11 ദിവസം വേദനിച്ച് മരിച്ച ഷാരോണിനെ ഓർമ്മിക്കാനായി ഇവിടെ വന്നത് തടയുന്നത് പുരുഷ വിരോധമല്ലേ?' | Rahul
HTML-код
- Опубликовано: 8 фев 2025
- '11 ദിവസം വേദനിച്ച് മരിച്ച ഷാരോണിനെ ഓർമ്മിക്കാനായി ഇവിടെ വന്നത് തടയുന്നത് പുരുഷ വിരോധമല്ലേ?'; ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ പോസ്റ്ററിൽ പാലഭിഷേകം നടത്താൻ മെൻസ് അസോസിയേഷനോടൊപ്പം രാഹുൽ ഇശ്വർ. സെക്രട്ടറിയേറ്റിന് മുന്നിലാണ് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകർ പാലഭിഷേകത്തിന് എത്തിയത്.
#rahuleaswar #greeshma #sharon #AsianetNewsLive #KeralaNewsLive #MalayalamNewsLive #news
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പുരുഷന്മാർക്ക് വേണ്ടി സംസാരിക്കുന്ന രാഹുൽ ഈശ്വരനെ ഒരായിരം അഭിനന്ദനങ്ങൾ
ചില വിഷയങ്ങളിൽ നിങ്ങളോട് ഒപ്പം തന്നെ✌🏽✌🏽💯😊
ഈ കാര്യത്തിൽ 100 % രാഹുലിനോപ്പം
ബാക്കി കാര്യം ഇല്ലെ. വിവരം ഉള്ളവരെ അല്ലേലും kerala ജനതയ്ക്ക് ഇഷ്ടമല്ല
രാഹുൽ ഈശ്വരൻ തന്നെ ഇതിൻറെ തലപ്പത്ത് വരണം ആണുങ്ങൾക്കും ചോദിക്കാനും പറയാനും ആൾക്കാർ വേണം സംഘടനാ വിപുലീകരിക്കണം
Satiyam
ഇങ്ങനെ ചിന്തിക്കുന്ന ദുഷ്ട്ട മനസ്സുള്ള വരാണ് ഗ്രീഷ്മ യെ അനുകൂലിക്കുള്ളു രാഹുൽ....
ഈ ഒരു കാര്യത്തിൽ താങ്കളെ അംഗീകരിക്കാതെ ഇരിക്കാൻ വയ്യ .🎉❤
ഞാനൊരു സ്ത്രീയാണ്. പക്ഷെ ഇവിടെ സ്ത്രീകളാൽ ജീവിതം കഷ്ടത്തിലായ കുറെ പുരുഷൻമാരുണ്ട് എന്നുള്ളത് ഒരു സത്യമാണ്
താങ്കൾ ഒരു ശെരിയാണ് ബായ്
രാഹുൽ ഫുൾ സപ്പോർട്ട് 👍👍
കണ്ണ് നിറഞ്ഞു പോയി. പുരുഷൻമ്മാർക്ക് വേണ്ടി വാദിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ
പുരുഷനും സ്ത്രീയും എന്ന വേർതിരിവ് നമ്മുടെ നിയമ വ്യവസ്ഥയിൽ നിന്നും ഒഴിവാക്കണം ആരായാലും തെറ്റ് ചെയ്തവന് ശിക്ഷ ലഭിക്കുന്ന രീതിയിൽ നിയമങ്ങൾ ഉണ്ടാവട്ടെ. അത് പാലിക്കപ്പെടട്ടെ . ഭൂരിഭാഗം സ്ത്രീകളും ഈ കിട്ടുന്ന ആനുകൂല്യത്തെ ദുരുപയോഗം ചെയ്യുന്നു. വീട്ടിലുള്ള അച്ഛനും സഹോദരനും ഭർത്താവും മകനും ഒക്കെ പുരുഷന്മാർ ആണെന്ന സത്യം മറന്നു പോകുന്നു. എന്നാൽ എല്ലാ ബന്ധങ്ങളെയും ഒരുപോലെ മാനിക്കുന്ന സ്ത്രീയും പുരുഷനും ഉണ്ട്
Gender equality varaathidatholam kaalam stheeykk thanne aayiikkum niyamathil munganana...athu chila sthreekal muthalaakkuyum cheyyum
ഹൈ കോർട്ടിൽ ചെല്ലുമ്പോൾ കാണാം സ്ത്രീ എന്ന പരിഗണന കൊണ്ട് അവളുടെ ശിക്ഷ കുറക്കുന്നത്
സ്ത്രീ എന്ന പരിഗണന ഒന്നും അല്ല അവിടെ നടക്കുന്നത്. ഇതിനെ കുറിച്ച് അധികം അറിയാതെ ഓരോന്നു വിളിച്ച് പറയരുത്.
ജഡ്ജിക്ക് തോന്നിയത് പോലെ ഒന്നും വിധി പറയാൻ പറ്റില്ല. പോലീസ് എത്രത്തോളം നന്നായി investigate ചെയ്തു എന്നതിനനുസരിച്ച് ഇരിക്കും ഇതൊക്കെ. പോലീസ് സബ്മിറ്റ് ചെയ്യുന്ന facts പരിശോധിച്ച് അതിനനുസരിച്ച് മാത്രമേ കോടതിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുള്ളൂ. മേൽ കോടതിയിൽ പോവും തോറും അതിൽ കൂടുതൽ നൂലാമാലകൾ ഉണ്ടാവും. ഇപ്പൊ തന്നെ കോടതിയിൽ പരിഗണിക്കുമോ എന്ന് പോലീസ്ക്കാർ സംശയത്തോടെ submit ചെയ്ത കാര്യങ്ങൾ ഉണ്ടാവും. അതൊക്കെ ഹൈ court ൽ പോവുമ്പോൾ അതിൻ്റെ ഗ്രാവിറ്റി കുറയാൻ ഉള്ള സാധ്യത ഉണ്ട്.
അല്ലാതെ പെണ്ണ് എന്ന് പറഞ്ഞു വെറുതേ വിടാൻ കാത്തുകെട്ടി ഇരിക്കുകയല്ല അവർ അവിടെ ..@@nalpamaramnambeeshan2982
@@Breathinbreathout-ov4lo Section 437 of the Cr. P.C. gives women a specific right to bail, especially for non-capital offences. Educate yourself brother. 😂😂
@@nalpamaramnambeeshan2982 Section 437 of the Cr. P.C. gives women a specific right to bail, especially for non-capital offences. Educate yourself brother. 😂😂
രാഹുൽ ഈശ്വർക്ക് ഒരായിരം അഭിനന്ദനങ്ങൾ.
ഒരായിരം അഭിനന്ദനങ്ങൾ💪💪💪💪💪💪💪💪💪💪💪💪
രാഹുൽ ഈശ്വർ ❤
വെരിഗുഡ് രാഹുൽ കൂടെയുണ്ട്....😊😊
ഒരായിരംഅഭിനന്ദനങ്ങൾ
രാഹുൽ ഫുൾ സപ്പോർട്ട്
രാഹുൽ ഫുൾ സപ്പോർട്ട് 👍👍
ഞാൻ എന്റെ അഭിപ്രായം പറഞ്ഞാൽ മനസ്സാക്ഷി മരവിക്കാത്ത അമ്മമാരെ പെങ്ങമ്മാരെ എല്ലാവരും കൂടി രാഹുൽ ഈശ്വറിന് പിന്തുണ അറിയിക്കുക പ്ലീസ്
സ്ത്രീകൾ അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം മുതലെടുത്ത് ഇവിടെ അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ് അതിനെതിരെ ശബ്ദിക്കാൻ ഒരു ശക്തി ഇവിടുത്തെ പുരുഷന്മാർക്കും വേണം..
എല്ലാ സ്ത്രീകളും ഇല്ല ബ്രോ ചില അലവലാതി ഫെമിനിസ്റ്റുകൾ മാത്രമാണ്
രാഹുൽ 👍🏻👍🏻👍🏻
ചില ചർച്ചകളിൽ ഇങ്ങേര് ഉന്നയിക്കുന്ന വാദങ്ങളോട് ഒരിക്കലും യോജിക്കാൻ കഴിയില്ല.
എന്നാൽ വല്ലപ്പോഴും ഔചിത്യമുള്ള കാര്യങ്ങളും പറയാറുണ്ട്.
100% കറക്ട❤
രാഹുൽ 👍👍
രാഹുൽജി 👍👍👍👍👍👍
Super speech
ചിലപ്പോൾ നിനക്ക് ബുദ്ധി ഉണ്ടാവും മറ്റു ചിലപ്പോൾ നി വെറും പൊട്ടൻ ഈ വിഷയത്തിൽ രാഹുലിന്റെ ഒപ്പം ❤️❤️❤️
രാഹുൽ 🌹🌹🌹🌹❤️
കമാൽപാഷ... നാല് കൈയ്യടി നേടാൻ വേണ്ടി എന്തും പറയും..
രാഹുൽ ഈശ്വർ... 💪💪💪💪💪💪
രാഹുൽ ഈശ്വർ കി ജയ് ❤❤❤
Eee paranjathil RAHUL EESHWAR POLICH! ❤
Sathyam ❤
👉🏻 🧑🏻⚖️Advocate Rahul Eswar you are sincerely talking 🧑🏻⚖️✅🇮🇳🧑🏻⚖️👈🏻
കഷായം ഗ്രീഷ്മ ❤️ കമാൽ പാഷാണം
പുരുഷ വിരുദ്ധത തുലയട്ടെ 👍👍.
ഗവണ്മെന്റ് പെൻഷൻ വാങ്ങുന്നവർ ചാനലിൽ വന്നു ചർച്ചക്കിരിക്കുന്നത് നിരോധിക്കണം.
😂
അതുo സ്ഥിരമായി വരുന്ന കുറേ മലരന്മാർ.. ഏഷ്യനെറ്റ് ലൂ ചർച്ചക്കു വരുന്നതു ഇല്ലായിപ്പോഴും ഒരെ ആളുകള് ആണു
I'm always support
🎉 BIG SALUT FOR AKMA
100Corect
ഇവിടെ ചിലരുടെ വിചാരം സ്ത്രീ ആയതുകൊണ്ട് വെറുതെ വിടാൻ നോക്കിയിരിക്കാണ് കോടതി എന്നാണ്.
സ്ത്രീ എന്ന പരിഗണന ഒന്നും അല്ല അവിടെ നടക്കുന്നത്. ഇതിനെ കുറിച്ച് അധികം അറിയാതെയാണ് കുറെ ആളുകൾ ഓരോന്നു പറയുന്നത്.
ജഡ്ജിക്ക് തോന്നിയത് പോലെ ഒന്നും വിധി പറയാൻ പറ്റില്ല. പോലീസ് എത്രത്തോളം നന്നായി investigate ചെയ്തു എന്നതിനനുസരിച്ച് ഇരിക്കും ഇതൊക്കെ. പോലീസ് സബ്മിറ്റ് ചെയ്യുന്ന facts പരിശോധിച്ച് അതിനനുസരിച്ച് മാത്രമേ കോടതിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുള്ളൂ. മേൽ കോടതിയിൽ പോവും തോറും അതിൽ കൂടുതൽ നൂലാമാലകൾ ഉണ്ടാവും. ഇപ്പൊ തന്നെ കോടതിയിൽ പരിഗണിക്കുമോ എന്ന് പോലീസ്ക്കാർ സംശയത്തോടെ സബ്മിറ്റ് ചെയ്ത കാര്യങ്ങൾ ഉണ്ടാവും. അതൊക്കെ ഹൈ court ൽ പോവുമ്പോൾ അതിൻ്റെ ഗ്രാവിറ്റി കുറയാൻ ഉള്ള സാധ്യത ഉണ്ട്.
അല്ലാതെ പെണ്ണ് എന്ന് പറഞ്ഞു വെറുതേ വിടാൻ കാത്തുകെട്ടി ഇരിക്കുകയല്ല അവർ അവിടെ ..
Section 437 of the Cr. P.C. gives women a specific right to bail, especially for non-capital offences. Educate yourself brother. 😂😂
വേണം ✌️
Men rights group should open registration for membership all over kerala. Rahul and other faculties wish best wishes for future endeavors .
Full support ♥️
ഈ പറഞ്ഞത് കറക്റ്റ് 👍
രാഹുലിനോപ്പം 🌹
For this matter he has all the supports 💪
AKMA ❤❤❤... അഭിനന്ദനങ്ങൾ 🎉🎉🎉.. രാഹുൽ ഈശ്വർ ❤️❤️❤️... പുരുഷ കമ്മീഷൻ ഈ കാലഘട്ടത്തിന്റെ ആവശ്യം...
It's true
രാഹുൽ ❤️❤️
ആ ജഡ്ജി യുടെ മകൻ ആണെങ്കിൽ വേദന അറിയും,,
രാഹുൽ 👌👌👌
Rahul Eswar ❤👍👍🙏
Good 👍👍👍👍
സ്ത്രീ പക്ഷേപാതികൾ പുരുഷന്മാരുടെ മാനസികാവസ്ഥ കൂടി പരിഗണിക്കണം 😢😢
മാന്യന്മാർ ആയ പുരുഷന്മാർ മാത്രമേ ഇങ്ങനെ മാന്യമായി പറയുകയും പ്രധിഷേദിക്കുകയും ചെയ്യുകയുള്ളൂ,.... അല്ലാത്തവർ പ്രവർത്തിച്ചു കാണിക്കാറാണ് പതിവ്, പരാതികാരിയുടെ വീട്ടിലേക്ക് കൂട്ടുകാരുമായി ഒരു വരവുണ്ട് 🔥
തീർച്ചയായും പുരുഷന്മാർക്ക് ഒരു സംഘടന വേണം സ്ത്രീകൾ അവർക്ക് കിട്ടിയ ഇളവുകൾ വല്ലാതെ ദുരുപയോഗം ചെയ്യുന്നു... സംഘടനയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു
സ്ത്രീകളെ ബഹുമാനിച്ചു ബഹുമാനിച്ചു പുരുഷർക്ക് നീതി കിട്ടാതായി. പുരുഷൻമാരും സ്ത്രീക്ക് വേണ്ടി മാത്രം സംസാരിക്കുന്നു. പുരുഷന്മാർക്കും ഈ നാട്ടിൽ നീതി വേണം. ചുരുങ്ങിയ പക്ഷം സ്ത്രീകളും മനുഷ്യർ ആണെന്നും കുറ്റങ്ങൾ സംഭവിക്കാം എന്നതെങ്കിലും സമ്മതിച്ചു തരണം പ്ലീസ്.
പുരുഷ ഐക്യം നിലനിൽപിന് ആവശ്യം .
അഭിവാദ്യങ്ങൾ ❗💪🏿💪🏿💪🏿
RAHUL🔥🔥🔥🔥🔥🔥
രാഹുൽ 👍👍
നിയമങ്ങളിൽ ജൻഡർ ഇക്വാളിറ്റി ആണ് വേണ്ടത്.. അല്ലാണ്ട് ഫെമിനിസം അല്ല... Both are different
രാഹുൽ പൂൾ സപ്പോർട്ട്❤
കാര്യം മണ്ടനാണെങ്കിലും ഈ കാര്യത്തിൽ കൂടെ ഉണ്ട് 👍
എന്തിനെ ,,അവന്റെ കുറ്റം അല്ലെ,,സത്യും ariyu
നിന്നെക്കാൾ ബുദ്ധിയുണ്ട്
😂😂😂😂😂
Sharane allada Sharon
Addheham addhehathinte views parayunnu,enthayalum areyum buddhimuttikkunnillalloo
രാഹുല്‍ ഈശ്വര്‍ നല്ലൊരു മനുഷ്യന്‍ ❤❤❤
Good
Full support Rahul eshwar 👍👍
ആണാണേലും പെണ്ണാണേലും തെറ്റ് ചെയ്താൽ അത് തെറ്റ് തന്നെ
Super
അടിപൊളി ❤️
Good
താങ്കൾ പറയുന്നത്💯% ✅👍👍👍
Full support to you Rahul Eswar on this fight.
ബിഗ് സല്യൂട്ട് രാഹുൽ
സ്ത്രീകൾക്ക് വനിത കമ്മീഷൻ പോലെ പുരുഷന്മാര്ക്ക് പുരുഷ കമ്മീഷൻ വരണം
രാഹുൽ ഈശ്വർ. എല്ലാ അഭിവാദ്യങ്ങളും നേരുന്നു
സത്യം 👍🏻👍🏻👍🏻👍🏻👍🏻
Raahul❤
അണ്ണാ ഫുൾ സപ്പോർട്ട് 🔥🔥🔥🔥💗❤️💗💗💗
Full Support to Rahul ❤
Rahul ❤
👍👍👍
Rahul super ❤❤❤❤❤❤
താഴ്ഗ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
Rahul Easwar❤❤❤❤
പുരുഷകമീഷൻ വരണം.കാരണം എന്നെ 3 ലക്ഷം പറ്റിച്ച് കമൂണിസ്റ്റ് സ്ത്രീമെമ്പർ . പോലീസിനോട് പറഞ്ഞപ്പോൾ സ്ത്രീ ആണ് കേസെടുക്കാൻ പറ്റില്ല എന്ന്. രാഹുലിന് ആശംസകൾ.
we need a man commission.....
അടുത്ത് വരാനിരിക്കുന്ന തെരഞ്ഞടുപ്പുകളിൽ പുരുഷ പക്ഷ അനുകൂലികളുടെ സ്ഥാനാത്ഥികൾ മത്സരിക്കണം അപ്പം കാര്യങ്ങൾ ഒരു തീരുമാനം ആകും
അതിനു വിവിധ സർക്കാരുകളു പുരുഷ സംഘടനകളെ പാർട്ടിക്കു ഉളളിൽ കൊണ്ടു വരണo മഹിള കോൺഗ്രാസ് മഹിള മോർച്ച ഒക്കേ പോലേ..
Adipoli
Good work , it's true now
Mens Association Full Power
U r true ….only ladies have all rights in kerela especially
👍Rahul Eswar
Rahul well said🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കമാൽ പാഷക്ക് ഗ്രീഷ്മയെ കണ്ടപ്പോ ഒരു ഇളക്കം. കൊച്ചു ഗള്ളൻ.
👏👏👏👏👏👏👏👏
Rahul❤❤❤❤ support
സത്യത്തിൽ ഈ പറഞ്ഞ വാക്കുകൾ 🔥🔥🥹
True
For the first time I agree with Rahul...
ഈ മെൻസ് അസോസിയേഷൻ വന്നപ്പോൾ യൂസുഫ് കാക്കഞ്ചേരി എന്ന വ്യക്തിയെ കുറിച്ചൊരു വീഡിയോ ഉണ്ടായിരുന്നു.. അതെന്റെ ഉപ്പയുടെ കൂട്ടുകാരൻ ആണ് അദ്ദേഹത്തെ കുഞ്ഞുനാൾ മുതൽ എനിക്കറിയാം കോടീശ്വരൻ ആയിരുന്ന അദ്ദേഹം ഇന്ന് പിച്ചക്കാരനെ പോലെ ആയത് സ്ത്രീയുടെ കൂടെ മാത്രം നിയമം നിൽക്കുന്നത് കൊണ്ടാണ്
💯 truth ❤ Rahul eashvar real Hiro ❤❤❤❤
രാഹുൽ 🔥