കിട്ടിയല്ലോ 😂/comedyshorts/

Поделиться
HTML-код
  • Опубликовано: 15 янв 2024
  • #instagramyoutube #comedy #malayalam #youtubeshorts #instagrmreel #instagood #instagram #karikku #karikkufliq #malayalamcomedy
  • ПриколыПриколы

Комментарии • 2,1 тыс.

  • @kudosvines
    @kudosvines  6 месяцев назад +660

    Full video on our youtube channel🙌🏻 subscribe for more videos…..

  • @user-vo8tj1fx4o
    @user-vo8tj1fx4o 6 месяцев назад +18294

    എന്നിട്ടും വെള്ളം ഗ്ലാസ്സിൽ ഒഴിച്ച് തരാൻ കാണിച്ച മനസ്സുണ്ടല്ലോ❤

    • @aswathinikhil2381
      @aswathinikhil2381 6 месяцев назад +133

      Aa manassu kaanaathey povaruth 😂😂

    • @00tintumon
      @00tintumon 6 месяцев назад +40

      Satyam ❤

    • @zen235
      @zen235 6 месяцев назад +123

      അത് പിന്നെ കിടന്നു വേദനിക്കുന്ന കണ്ടപ്പോ ഒന്നലിഞ്ഞതാവും 🥺
      ഒന്നുമില്ലേലും സ്വന്തം കെട്ടിയോനെല്ലേ ❤

    • @Nihal-Tech
      @Nihal-Tech 6 месяцев назад +92

      രാത്രി ആവിശ്യം ഉള്ളതാ 😄

    • @mussyeeiii3
      @mussyeeiii3 6 месяцев назад +10

      ​@@Nihal-Tech💀👌

  • @shilaboban8852
    @shilaboban8852 6 месяцев назад +7604

    കിട്ടാനുള്ളത് ചോദിച്ച് വാങ്ങിച്ചപ്പോ എന്തൊരു മന:സമാധാനം 🤣🤣🤣🤣🤣🤣🤣🤣

    • @ushavijaykumar2871
      @ushavijaykumar2871 6 месяцев назад +4

      😂😂

    • @faijucreationshadaas2426
      @faijucreationshadaas2426 6 месяцев назад +5

      ഇതൊക്കെ അഭിനയം എന്നോടായിരിക്കണം കീറി പൊളിച്ചിട്ടുണ്ടാകും ഞാൻ

    • @peterjensebastian3172
      @peterjensebastian3172 6 месяцев назад +27

      ​@@faijucreationshadaas2426സേട്ടൻ ഭയങ്കരമാന ആള് വേറാരും ഇല്ലെകിൽ 😂

    • @Sreehari733
      @Sreehari733 6 месяцев назад

      Super fine mole......

    • @user-vo8tj1fx4o
      @user-vo8tj1fx4o 6 месяцев назад +2

      @@faijucreationshadaas2426 👍

  • @user-op7em9wq9q
    @user-op7em9wq9q 6 месяцев назад +1927

    ലേ ചേട്ടൻ : കിട്ടിയോ 😜😂ഇല്ലാ ചോദിച്ചു വേടിച്ചു 😂😂😂😂... പല വീട്ടിലും പെൺകുട്ടികൾ ഇങ്ങനെ ദൈര്യം കാണിച്ചാൽ പെൺകുട്ടികളുടെ ആത്മത്യ കുറയും 😜😂🤣
    ഇനിക്ക് ഇത്രേം ലൈക്കോ 😜🤭🤭🙆‍♀️🥰🥰😜താങ്ക്സ് ആൾ 🥰

    • @rhythmrhythm519
      @rhythmrhythm519 5 месяцев назад +3

      Athe

    • @Hhh93556
      @Hhh93556 4 месяца назад +43

      കൊലപാതകം കുടും 😂😂

    • @mohamedharismharism9562
      @mohamedharismharism9562 4 месяца назад +30

      ആണുങ്ങളുടെ production company പൂട്ടി പോകും 😂😂😂, പിന്നെ കുഞ്ഞിക്കാൽ കാണാൻ അവർ കേദിക്കും 😂😂

    • @user-op7em9wq9q
      @user-op7em9wq9q 4 месяца назад

      @@Hhh93556 ഒരു ഒലക്കയും ഉണ്ടാവില്ല 😅🤣

    • @user-op7em9wq9q
      @user-op7em9wq9q 4 месяца назад

      @@mohamedharismharism9562 അത് ഞങ്ങൾ സഹിച്ചു 🤣🤣😅🤣🤣

  • @sujitraa9180
    @sujitraa9180 Месяц назад +311

    ഇത്രയും ചെയ്തതിൽ ഒരു തെറ്റു ഇല്ല അടുത്തിരിക്കുന്ന വെള്ളം എടുത്ത് ഒഴിച്ചു കുടിക്കാൻ കുരുവ കൈയിൽ

  • @Riyas138
    @Riyas138 6 месяцев назад +3495

    ലെ പെൺകുട്ടി.ഇനി വെള്ളം വേണോ
    ലെ പയ്യൻ. ടാങ്ക് തന്നെ കലങ്ങിപ്പോയില്ലേ ഇനി എന്തിന് വെള്ളം 🤣🤣🤣

  • @askalathingal
    @askalathingal 6 месяцев назад +2020

    കേന്ദ്രത്തിന്‌ എതിരായ നീക്കം ,!എന്ത് വില കൊടുത്തും എതിർക്കണം😂😂😂

    • @brahma2488
      @brahma2488 5 месяцев назад +28

      കേന്ദ്രത്തിന് എതിരെ ജൂത്തം പ്രഖ്യാപിച്ചാലോ😅😅

    • @sojan3690
      @sojan3690 4 месяца назад +7

      😂😂😂

    • @anikalaanikalas8327
      @anikalaanikalas8327 3 месяца назад +3

      🌹🌹🌹🌹🌹അത് തടയും

    • @zubbu183
      @zubbu183 3 месяца назад +8

      Ellaarum onnikenam..kendrathil tottu kalikarth..😅😅

    • @life-long513
      @life-long513 3 месяца назад +3

      😂😂😂

  • @aneeta13
    @aneeta13 3 месяца назад +72

    ഈ സീൻ കണ്ടപ്പോ ജയ ജയ ജയ ജയ ഹേ മൂവി ഓർമ വന്നവർ ഉണ്ടോ 😂❤
    👇

  • @user-tp8bq2so9k
    @user-tp8bq2so9k 3 месяца назад +277

    10 പ്രാവശ്യം എങ്കിലും കണ്ടു.. എന്നിട്ടും കാണാൻ തോന്നുന്നു.. സുന്ദരി മോള്... മോന്റെ നല്ല അഭിനയം.. കലക്കി കേട്ടോ... 🥰💞

  • @anoopvkumar4059
    @anoopvkumar4059 6 месяцев назад +994

    നല്ലപോലെ ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട്‌ ആകുന്നത് എന്ത് കഷ്ടമാണ് 🙂😂

    • @shivapriyak.b9959
      @shivapriyak.b9959 5 месяцев назад +4

      😂

    • @yohannannm7021
      @yohannannm7021 12 дней назад

      വിക്കറ്റല്ലേ തെറിപ്പിച്ചത്

  • @VishnuP-lk6kk
    @VishnuP-lk6kk 6 месяцев назад +703

    ഇനി വെള്ളം പോയിട്ട്.... മൂത്രം പോലും പോകുമോ എന്ന് സംശയം ആണ് 🤣🤣🤣🤣

    • @sreerag6471
      @sreerag6471 4 месяца назад +1

      Ejjathi!😂🔥💯

    • @juliejoseph4510
      @juliejoseph4510 3 месяца назад +2

      അങ്ങനെ വേണം നിനക്ക് എടുത്തു കുടിക്കാൻ നിനക്ക് അറിയില്ലേ എടാ എന്നിട്ട് പെണ്ണിന്റെ മുടി പിടിച്ചു നിന്നു നിന്നെ ഞാൻ ശരിക്കും കണ്ടാൽ ഇനി മേലാൽ ഉപദ്രവിച്ചു പിന്നെ നീ കാണില്ല രമ്യതയിൽ നിണാൽ കൊള്ളാം കേട്ടോ 😡 എടാ പെണ്ണിനെ മുടി പിടിച്ച് കൈ വെട്ടും ഭക്ഷണത്തിൽ ഇരുന്നാൽ അവിടെ എഴുന്നേറ്റു മര്യാദയ്ക്ക് നീ കഴിച്ചോളാം എനിക്ക് വേണമെങ്കിൽ വെള്ളം എടുത്ത് കുടിക്കണം ഭീഷണിപ്പെടുത്തരുത് കേട്ടോ മനുഷ്യ
      ഓണ് കിട്ടിയാൽ ശരിയ്ക്കും നീ ഒതുങ്ങും കേട്ടോ എടാ

    • @vishnunair4745
      @vishnunair4745 2 месяца назад +1

      Aaha kili poye😂😂😂😂

    • @JaslaJalal
      @JaslaJalal 2 месяца назад +2

      കാറ്റ് അടിച്ചാൽ രണ്ടു തുള്ളി

    • @dj6uj
      @dj6uj 2 месяца назад +5

      ​@@juliejoseph4510നീ എന്ത് 🥥യാ ഈ പറയണേ 😂

  • @sajinks1419
    @sajinks1419 3 месяца назад +287

    ഒരു മാസത്തേക്ക് കാറ്റ് വന്നാൽ ഒരിറ്റ് പോയാലായി 🤣🤣🤣

  • @Mundarapilly
    @Mundarapilly Месяц назад +10

    ആദ്യമേ ആ വെള്ളം ഒഴിച്ച് കൊടുത്തിരുന്നെങ്കിൽ ചെക്കന്റെ കിടുങ്ങാമണി പോകില്ലായിരുന്നല്ലോ 😂

  • @user-mc1js4jb1g
    @user-mc1js4jb1g 6 месяцев назад +1135

    ഇങ്ങനെത്തെ കുറെയെണ്ണം ഉണ്ട്.. മുന്നിൽ ഇരുന്നാലും അഹ് കൈ കൊണ്ട് ഒന്ന് എടുത്ത് കഴിക്കോ കുടിക്കോ ചെയ്യില്ല...
    ഈ മരുന്ന് അവർക്ക് ഒക്കെ നല്ലതാ 😄😂

    • @user-jg3qd8xl6l
      @user-jg3qd8xl6l 6 месяцев назад +3

      😂😂

    • @pradeepkp4315
      @pradeepkp4315 6 месяцев назад +4

      😂😂😂

    • @majeedkottakkal876
      @majeedkottakkal876 6 месяцев назад +5

      അല്ലപിന്നെ😂😂😂😂😂

    • @hibs9648
      @hibs9648 6 месяцев назад +6

      Sattyam... Eg: my three bros😬

    • @user-mc1js4jb1g
      @user-mc1js4jb1g 6 месяцев назад +10

      @@hibs9648 😄😄 കെട്ടിച്ചു വിട് ഒക്കെത്തിനേം.. 🤗 ഇതേപോലെ ഓരോന്ന് കിട്ടിയാൽ നേരെ ആയാലോ 😜

  • @reneeshsindh
    @reneeshsindh 6 месяцев назад +802

    Ammavan enth paranju "Malayalam paranju"😂😂

  • @user-sn3hd6ny9v
    @user-sn3hd6ny9v Месяц назад +23

    ആ ചേച്ചിക്ക് ബിഗ് സല്യൂട്ട് കൊടുക്കണം അവർ നല്ലതുപോലെ കൈകാര്യം ചെയ്തു 😊😊😊😊

  • @Akshaya_2417
    @Akshaya_2417 Месяц назад +10

    ഈ മൂവി ഞാൻ കണ്ടതായിരുന്നു എന്നിട്ടും ഞാനിത് നിങ്ങൾ സംസാരിക്കുക ആണെന്നാണ് കരുതിയത് എന്തൊരു ക്ലിപ്പിംഗ് പെർഫെക്ഷൻ അതുപോലെ ആക്ടിങ്ങും😳

  • @arifaa5167
    @arifaa5167 6 месяцев назад +524

    മുട്ട് കോണ്ടതിനു ശേഷമുള്ള ഇരുത്തം 🤣🤣🤣🤣

    • @shyniberney4011
      @shyniberney4011 6 месяцев назад +4

      ഒരു കൈയും തളർന്നു. ഇടതുകൈ.

    • @mahmoodanakkaran4922
      @mahmoodanakkaran4922 6 месяцев назад

      ​@@shyniberney4011ചിരിക്കാതെ വയ്യ അഭിനയം സൂപ്പർ

  • @samuelgerald6777
    @samuelgerald6777 6 месяцев назад +264

    സുന്ദരിക്കുട്ടിക്ക് ഒരു സല്യൂട്ട്.... 👍👍👍👍👍👍

    • @wpdas4122
      @wpdas4122 3 месяца назад +13

      Kozhi 😂😂

    • @sabu5727
      @sabu5727 3 месяца назад +4

      നിന്റെ അമ്മയോട് പോയി പറ നായിട കോഴി മോനെ

    • @baifinv.k1399
      @baifinv.k1399 3 месяца назад +5

      Yhhh.. She's kinda cute.. 😄🫶🏻

    • @adwaidms123
      @adwaidms123 Месяц назад

      ​@@sabu5727aa paranjathil entha kuzhappam

  • @Ne_six
    @Ne_six 4 месяца назад +51

    ഇനി വെള്ളം കുടിച്ചോ😂😂

  • @manjusubash8521
    @manjusubash8521 6 месяцев назад +380

    ആവെള്ളം എടുത്ത് കുടിക്കാൻ ഇത്ര പാടുണ്ടായിരുന്നോ, സാരമില്ല ഇനി ശ്രദ്ധിച്ചാൽ മതി 😊😊😊

  • @Car1992
    @Car1992 6 месяцев назад +165

    സുരാജ് വെഞ്ഞാറമൂട് ആക്ടിംഗ്... പോലെ തോന്നിയവർ ഉണ്ടോ 🎉

  • @SwarajmazdaSwarajmazda-lg1mx
    @SwarajmazdaSwarajmazda-lg1mx 2 месяца назад +5

    ഇതൊക്ക ഒരു മനഃസമാദാനം എന്നൊക്കെ പറയുന്നത് ഇതാണല്ലേ കൊള്ളാം super 👌🏻👌🏻👌🏻👌🏻😂😂😂😍😍😍😍👍🏻

  • @snehaprakash7883
    @snehaprakash7883 11 дней назад +3

    പുലിപോലെ വന്നത് എലിപോലെ പോയി 😂😂😂

  • @Freefireplayvideos
    @Freefireplayvideos 6 месяцев назад +139

    കുടിച്ച വെള്ളം എത്തിലം വഴി ഒഴിച്ചു കളയുമോ ദൈവമേ 😹😹🚀🕺

  • @sijinshiyas5403
    @sijinshiyas5403 6 месяцев назад +862

    രാത്രി കിടക്കാൻ വന്നപ്പോ സെച്ചി - വേണ്ടായിരുന്നു 😂

  • @sudheerabdulkhadar4684
    @sudheerabdulkhadar4684 2 месяца назад +3

    ചേച്ചിക്ക് അറിയാം രാത്രി ആവശ്യം വരുമെന്ന് അതിനാൽ മാറ്റിയ ഇടിച്ചത് 😂😂😂

  • @user-tp8bq2so9k
    @user-tp8bq2so9k 3 месяца назад +15

    തിരുവനന്തപുരം ഭാഷ കേൾക്കാൻ രസമുണ്ട്...

  • @Shyam12323
    @Shyam12323 6 месяцев назад +68

    ഇനി വെള്ളം കുടിച്ചിട്ടു കാര്യമില്ല. അത് ഒഴിഞ്ഞു പോവണ്ടേ അണ്ണാ 😂😂

  • @ArunKumar-em3bf
    @ArunKumar-em3bf 6 месяцев назад +86

    നിങ്ങൾ രണ്ടുപേരും അഭിനയിക്കുന്ന വീഡിയോ എല്ലാം സൂപ്പർ ആണ് 🎻🎻👍🏻

  • @santhoshnc3090
    @santhoshnc3090 9 дней назад +1

    ♥️♥️♥️കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയി 😅😅😅😅😅😅😅😅😂😂😂😂

  • @stcreationz5620
    @stcreationz5620 11 дней назад +1

    ഇതിനാണ് പറയുന്നത് വടി കൊടുത്ത് ഇടി വാങ്ങിച്ചു എന്ന് 😅😂😂😅

  • @bharathcanil4051
    @bharathcanil4051 6 месяцев назад +16

    ഇതാടോ.. തനിക്ക് കിട്ടിയ ഏറ്റവും വലിയ സ്ത്രീധനം...... 👍😂

  • @mohamedharismharism9562
    @mohamedharismharism9562 6 месяцев назад +71

    മണിയൻപിള്ള രാജുവിന് വല്ലതും പറ്റിയോ സേട്ടാ 😂

  • @rafeeqpattambi8325
    @rafeeqpattambi8325 5 месяцев назад +6

    അത് ഇങ്ങ് മുറിക്കാം ആയിരുന്നു ഇങ്ങനേ കുറേ ഭർത്താക്കന്മാർ ഉണ്ട് പെണ്ണ് വീടിന്റെ വിളക്ക് ആണ് 😍😍😍🙏🏻🙏🏻

  • @surumyshafeek2853
    @surumyshafeek2853 5 месяцев назад +7

    കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയി 😂😂

  • @anasanasvarkala7562
    @anasanasvarkala7562 6 месяцев назад +34

    ചിരി അടക്കാൻ പാടുപെട്ടത് കണ്ട് ഞാൻ ചിരിച്ചു പോയി😂😂😂

  • @isd6666
    @isd6666 6 месяцев назад +7

    ഇന്നി വെള്ളം വേണോ
    വേണ്ട...പൊക്കോ..
    എന്നു പറഞ്ഞപ്പോയേക്കും അനുസരിക്കാൻ കാണിച്ച ആ വലിയ മനസ്സ്😂❤❤

  • @user-ms9wn7en1q
    @user-ms9wn7en1q Месяц назад +1

    ഈ വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത്. പിന്നെ അങ്ങട് കൂടി ഇവരോടൊപ്പം👍

  • @Sujith19113
    @Sujith19113 3 месяца назад +1

    കിട്ടിയോ?
    ഇല്ല
    വിളിച്ചു വരുത്തി മേടിച്ചു.😁

  • @jaseenaps7909
    @jaseenaps7909 6 месяцев назад +61

    ചില ആണുങ്ങൾ ഇങ്ങനെയാ ഭർത്താവാണെന്നുള്ള അധികാരം ആവിശ്യമില്ലാത്ത കാണിക്കും, നമ്മൾ അവർക്ക് എന്തെകിലും ചെയ്ത് കൊടുത്താൽ അവരെ പേടിച്ചു നമ്മൾ ചെയ്തത് പോലെയാ 😂😂😂😂😂

    • @user-ih4js1un5l
      @user-ih4js1un5l 3 месяца назад

      ഇത്ത, അത് ഭാര്യനോട്‌ കാണിക്കുന്ന ഒരു സ്നെഹത്തൂടെയുള്ള ഒരു പേടിപ്പിക്കൽ ആണ്, അത് നിങ്ങൾ തിരിച്ചു അറിയുന്നുല്ല എന്നൊള്ളു,

    • @A2ACREATIONS
      @A2ACREATIONS 3 месяца назад +13

      ​@@user-ih4js1un5l അപ്പോൾ അവർ ഇതുപോലെ സ്നേഹത്തോടെ സമ്മാനം തരും 😂😂

    • @ashraftm8590
      @ashraftm8590 2 месяца назад

      ​@@A2ACREATIONSആ പെണ്ണ് ആണിനെ കണ്ടിട്ടില്ല 😄

    • @Syamsundar_official
      @Syamsundar_official Месяц назад

      😂

    • @anoopc8492
      @anoopc8492 7 дней назад

      Adikaram kattiya konda ...eratta kutti undaye...kollam......le

  • @gireeshkhd3569
    @gireeshkhd3569 6 месяцев назад +57

    എന്റെ മണിമാളികപ്പുറത്തമ്മേ കീഴ്കാവിലമ്മേ 😅😅

    • @zuharabasheerctcl879
      @zuharabasheerctcl879 6 месяцев назад +3

      😂😂😂😂😂😂😂chirich marichu 😂😂😂😂😂

    • @SunilKumar-jf6oy
      @SunilKumar-jf6oy 6 месяцев назад +1

      അയ്യപ്പൻ ഇതൊക്കെ അറിയുന്നുണ്ടോ 🤣

    • @SunilKumar-jf6oy
      @SunilKumar-jf6oy 6 месяцев назад +1

      അയ്യപ്പൻ ഇതൊക്കെ അറിയുന്നുണ്ടോ 🤣

    • @sahal3472
      @sahal3472 5 месяцев назад +2

      Ente kuladhaivangale katholane😂

    • @mohamedharismharism9562
      @mohamedharismharism9562 4 месяца назад +1

      My boss😂😂

  • @rahmathullaet2388
    @rahmathullaet2388 2 месяца назад +1

    വെള്ളം ഒഴിച്ചുകൊടുക്കുമ്പോൾ ഉള്ള ആ ചിരി പൊളിച്ചു

  • @HariKrishnan-ll1fl
    @HariKrishnan-ll1fl 29 дней назад +6

    Onnum vendaa pokooo🖐️🤣

  • @prevasiassociated6102
    @prevasiassociated6102 6 месяцев назад +9

    കിട്ടേണ്ടത് കിട്ടിയാപ്പോൾ കുഞ്ഞികുട്ടനെ സമാധാനമായി. 😜😜😜

  • @Faisalvkd99
    @Faisalvkd99 6 месяцев назад +40

    യന്ത്രകൊണ്ടുള്ള പണി രണ്ടു ദിവസത്തേക്ക് ഉണ്ടാവില്ലേ എന്നു പറയാൻ പറഞ്ഞു 🤩😁😁🤓🤓

  • @cheetahbolt78900
    @cheetahbolt78900 3 месяца назад +2

    ഈ video 2-3 times kanda ഞാൻ😂

  • @muhammedashkar.a8471
    @muhammedashkar.a8471 6 месяцев назад +22

    Ithra romantic aayittu thalamudikku kuthinu pidikkunnathu aadyamaayittaa kaanunne. 😂😂😂😂😂😂😂

  • @-bt7lc
    @-bt7lc 6 месяцев назад +38

    അംഗർ ജീവ ചേട്ടൻ പെൺ ആയ പോലെ ഉണ്ട് ഇ ചേച്ചി ....അതുപോലെ തന്നെ ഉണ്ട് ....😮 സരിഗമപ അംഗർ ജീവ ചേട്ടൻ തന്നെ ഇ ചേച്ചി 😮😮

  • @Badboy-eg4xf
    @Badboy-eg4xf 4 месяца назад +3

    Chorum kariyum kitti extra bullseye 😂😂😂

  • @sassikaladeviks3969
    @sassikaladeviks3969 2 месяца назад +1

    രണ്ടു പേരുടെയും acting super 👌❤️😂

  • @G4GOKUu
    @G4GOKUu 6 месяцев назад +12

    Natural Acting aanu ivarde ❤❤❤

  • @shamnadct6080
    @shamnadct6080 6 месяцев назад +18

    നഷ്ടം അവൾക്കു തന്നെ 😂

    • @Blackpanthers15
      @Blackpanthers15 5 месяцев назад +1

      കിട്ടേണ്ടത് അപ്പോളപ്പോൾ കിട്ടണം 👏👏

  • @salahudheenayyoobi6833
    @salahudheenayyoobi6833 5 месяцев назад +4

    ഇനി താഴത്തെ വെള്ളം ആര് ഒഴിക്കും😂😂

  • @hufanbava6386
    @hufanbava6386 4 месяца назад +6

    ഇങ്ങനെ ചോദിച്ചിട്ടും വെള്ളം കിട്ടീലെ അപ്പോ ശെരിക്ക് ചോദിച്ചിരുന്നെങ്കിലോ ❓

  • @ajikondedan2376
    @ajikondedan2376 6 месяцев назад +6

    കിട്ടിയോ,
    ഇല്ല ചോയ്ച്ചു വാങ്ങി 😅😅😅

  • @hugespot5302
    @hugespot5302 6 месяцев назад +28

    മര്യാദക്ക് ആ വെള്ളം എടുത്തിരുന്നേൽ
    മര്യാദക് വെള്ളം പോകുമായിരുന്നു
    ഇതിപ്പോ....

    • @joyjoseph5888
      @joyjoseph5888 6 месяцев назад +1

      കോഴിമുട്ട കലങ്ങി പോയി.

  • @thalapathyravi8533
    @thalapathyravi8533 5 месяцев назад +2

    അണ്ണന് ആ വെള്ളം ഒഴിച്ച് കുടിച്ചാ മതിയായിരുന്നു വെറുതെ വാൽ കഷ്ണം കളഞ്ഞില്ലേ 😅😅😅

  • @athiramanesh1804
    @athiramanesh1804 14 дней назад +1

    Chettane kanan weekendine pole ind

  • @shinushihass7156
    @shinushihass7156 6 месяцев назад +9

    രാത്രി ചെല്ലുമ്പോ ഉണ്ട പുഴുങ്ങിയത് കിട്ടും 😄

  • @lahitharm7112
    @lahitharm7112 6 месяцев назад +5

    ഒരു ഗ്ലാസ്സ് വെള്ളം മതി....
    കുറച്ചു ദിവസത്തേക്ക് മൂത്രം പോവില്ലല്ലോ? അതോണ്ട് ഇനി ഒന്നും മാണ്ട😂😂

  • @user-oi2vj7zp7n
    @user-oi2vj7zp7n 5 месяцев назад +2

    ഇനി രാത്രിക്കുള്ള വെള്ളത്തിന് എന്തോ ചെയ്യും😂😂😂

  • @sajidhahassankoya5831
    @sajidhahassankoya5831 3 месяца назад +28

    കമന്റ്‌ നോക്കി ചിരിച്ച് ഊപ്പാട് പോയവർ ലൈക് അദിതി 😂😂

    • @sharifcheru7348
      @sharifcheru7348 2 месяца назад

      avan mudikkettin pidicchapo aval kayi pokki anneram kandu veyartha nalla mutth kaksham ❤❤

  • @jlux4888
    @jlux4888 6 месяцев назад +263

    Ee chechi ne kanan enth bhangiah😢

    • @mithunkrishna1449
      @mithunkrishna1449 6 месяцев назад +49

      😂😂😂😂 അത്ര വല്യ ബന്ധങ്ങളിക്കു പോണോ 😂😂😂 അത് കമ്മിറ്റെഡ് ആണ് ഇങ്ങു പോര് 😂😂😂😂

    • @ameeraami2953
      @ameeraami2953 6 месяцев назад +2

      ​@@mithunkrishna1449🤣🤣🤣🤣🤣🤣😂😂

    • @nivuzx6178
      @nivuzx6178 6 месяцев назад +1

      ​@@mithunkrishna1449🤣

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 6 месяцев назад

      ​@@mithunkrishna1449committed ആയാൽ എന്താ നോക്കാൻ പാടില്ലേ 😂😂😂

    • @harikrishnanps8938
      @harikrishnanps8938 6 месяцев назад

      Whats her id

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 6 месяцев назад +69

    കിടുങ്ങാമണി പൊട്ടിയാൽ ചേച്ചിക്ക് തന്നെയാണ് നഷ്ടം 😄😄😄

  • @hydermohamed3742
    @hydermohamed3742 17 часов назад

    വയനാട് വാർത്ത കണ്ട് ദുഖിച്ചിരിക്കുകയായിരുന്നു അതിനിടയിലാ ഈ വീഡിയോ കയറി വന്നത് ചിരിപ്പിച്ചു

  • @jamshidaramshid6159
    @jamshidaramshid6159 3 месяца назад +2

    ചേച്ചി നല്ല രസമുണ്ട് ഇന്നത്തെ ഓഗസ്റ്റ് പേഴ്സണൽ കാര്യം

  • @ttrgameming634
    @ttrgameming634 6 месяцев назад +7

    Ee sceen Angg ishtapett 😆❤️

  • @user-hf5ec4yw2b
    @user-hf5ec4yw2b 6 месяцев назад +4

    ചിരിച്ചു മടുത്തു👌👌👌🤣❤️

  • @dorabuji9728
    @dorabuji9728 Месяц назад +16

    നല്ല ഭംഗിയുള്ള പെൺകുട്ടി ❤️

    • @humanbeing8810
      @humanbeing8810 Месяц назад

      Yes. സുന്ദരി പെണ്ണ്..

  • @Haadisvlogs8106
    @Haadisvlogs8106 4 месяца назад +1

    ഇനി വെള്ളം ന്തിന് മോതോം കലങ്ങി പോയല്ലോ 😂😂😂

  • @Song__Lover-w50
    @Song__Lover-w50 3 месяца назад +3

    Le bro : oru aavshyvumillayirunnu, verude chodich vangi,thirich kittiyappol enthoru aashwaasam 😂😂😂😂😂😂

  • @kunjankutty1415
    @kunjankutty1415 6 месяцев назад +4

    friend's inte vakuket veetilepennine thallanchennal innaneyirikum♥️♥️♥️👍👍👍

  • @VishnuVichu-dn9ml
    @VishnuVichu-dn9ml 4 месяца назад

    Le ചേട്ടൻ: എൻ്റെ കാവിലമ്മേ എല്ലാം പോയി 😂😂

  • @jithinthankachan8694
    @jithinthankachan8694 2 месяца назад +3

    Combo കളിച്ചാലും ഇല്ലെങ്കിലും ശ്രീതു ഈയടുത്ത് തന്നെ പോകും

    • @renjiabhiss5715
      @renjiabhiss5715 2 месяца назад +2

      Athu ivede parayane enthina poyi bb il copy past chey😏

  • @neethusnair6362
    @neethusnair6362 6 месяцев назад +48

    ചോദിച്ചു മേടിച്ചു 😂😂

    • @user-jg3qd8xl6l
      @user-jg3qd8xl6l 6 месяцев назад +1

      😂😂

    • @neethusnair6362
      @neethusnair6362 6 месяцев назад

      @@soorajkumar8664 ആണ് നല്ല കുട്ടി... എന്തേയ്... 😍🙈

    • @soorajkumar8664
      @soorajkumar8664 Месяц назад +1

      ഗുരുവായൂരപ്പൻ കണ്ടെത്തി തന്നല്ലോ 👀ദേ ആൾ ഇവിടെ ഉണ്ടല്ലോ 🤭.. എവിടെ ആയിരുന്നു ഇയാൾ 👀

    • @neethusnair6362
      @neethusnair6362 Месяц назад

      @@soorajkumar8664 അടിപൊളി 🥰

    • @neethusnair6362
      @neethusnair6362 Месяц назад

      @@soorajkumar8664 എവിടെ ആയിരുന്നു??

  • @TokkyMallu
    @TokkyMallu 5 месяцев назад +2

    ഏട്ടത്തി നല്ല കേയറിങ് ആണല്ലോ സേട്ട...😂

  • @user-tp8bq2so9k
    @user-tp8bq2so9k 3 месяца назад

    എന്തായാലും ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് സൂപ്പർ ❤️😘

  • @sajusajid7092
    @sajusajid7092 17 дней назад

    ആ ഡോറും തുറന്നുള്ള വരവ് പൊളിച്ചു 😂

  • @UshadeviMp
    @UshadeviMp 6 месяцев назад +5

    കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടണം😂😮

    • @kaa-vx1jz
      @kaa-vx1jz 6 месяцев назад

      അത് പൂറ്റിലായിരുന്നെങ്കിലോ 😄😄😄😄😄

    • @IGNTTHAGGAN
      @IGNTTHAGGAN 6 месяцев назад +1

      ​@@kaa-vx1jz😂

    • @giftsonsr
      @giftsonsr 5 месяцев назад

      ഇനി കിട്ടില്ല😅

  • @themeg778
    @themeg778 6 месяцев назад +4

    Ahhh athippo laabhayalloo.......ini chorinte koode mutta omletum kazhikkaalo....🤣🤣🤣🤣

  • @muhsinamol.n
    @muhsinamol.n Месяц назад +2

    ഇനി വെള്ളം വേണോ 😂😅

  • @Moviebliss193
    @Moviebliss193 Месяц назад

    എൻ്റെ മണികണ്ഠ സ്വാമികളെ....
    😂😂കാത്തുകൊള്ളണേ....

  • @StebinzVLOG
    @StebinzVLOG 6 месяцев назад +8

    മുട്ട് കാലിനു ഇടിക്കുമ്പോ വായിൽ നിന്നും ചോർ തെറിക്കുന്നത് വേണമായിരുന്നു. ഒരു ഐഡിയ പറഞ്ഞതാ. കുഴപ്പമുണ്ടോ 🙄

    • @ponnu89863
      @ponnu89863 5 месяцев назад

      Experience share cheithath aakumlleee😜😜😜

    • @IGNTTHAGGAN
      @IGNTTHAGGAN 3 месяца назад +1

      പെണ്ണുമ്പുള്ളയിൽ നിന്ന് കിട്ട്ഉണ്ണിണ്ടാവും അല്ലെ 😂😂😂

  • @sajimontd4466
    @sajimontd4466 6 месяцев назад +16

    പെണ്ണ് പുരുഷനെ തല്ലിയാൽ മാസ്സ് 😪.
    പുരുഷൻ കൊടുക്കുന്ന വീഡിയോ ആയിരുന്നു എങ്കിൽ?😅

    • @user-ot4nx5cr5c
      @user-ot4nx5cr5c 6 месяцев назад +4

      ആരാ തുടങ്ങിയത്..😂😂

    • @user-iz4oq3qo7h
      @user-iz4oq3qo7h 6 месяцев назад +3

      പെണ്ണ് തെറ്റുചെയ്തിട്ട് കൊടുത്താൽ മാസ്സ് ok
      എല്ലാതെ വേണ്ടാതാണ് ചെയ്താൽ സീനാണ് ok

    • @kaa-vx1jz
      @kaa-vx1jz 6 месяцев назад

      അത് പൂ റ്റിലായിരുന്നെങ്കിൽ

    • @nufinafla8094
      @nufinafla8094 6 месяцев назад +1

      Avale mudikk pidichittalle kittiyath vedana ellarkumund Appo aval mass

    • @ChinchuVs
      @ChinchuVs 5 месяцев назад

      ​@@user-iz4oq3qo7h enne kanda arum adiki Ella 😂 njan oru adiku thatti poyal enn pedichu😂

  • @pubglite__
    @pubglite__ 4 месяца назад +1

    ഇനി വെള്ളം ഒഴിക്കാൻ പറ്റൂല 😂😂😂

  • @vinodinineroth9613
    @vinodinineroth9613 5 месяцев назад

    തിരിച്ചു കൊടുത്താലേ ഇതുപോലുള്ളവർ കുറച്ച് അടങ്ങു 😂👍

  • @akcreation9366
    @akcreation9366 6 месяцев назад +4

    😂😂

  • @indianfurniture683
    @indianfurniture683 5 месяцев назад +6

    കിടിലം പീസ് ആണല്ലോ

  • @30sreekanth
    @30sreekanth Месяц назад

    വെള്ളം വേണ്ട ഒഴുകി പോകുന്ന പൈപ്പ് കേടായി 😂

  • @muhammedshafi3670
    @muhammedshafi3670 6 месяцев назад +1

    അവിടെയൊന്നും തൊഴിക്കണ്ട ലൈഫ് കോഞ്ഞാട്ടയായി പോവും😂

  • @aslamzlax5552
    @aslamzlax5552 6 месяцев назад +6

    Ini swolpam velllam kudekkkam alleyo chetta 😂😂😂😂

  • @shavam007
    @shavam007 6 месяцев назад +12

    അവൻ ആണ് മുട്ട് കാൽ കേറ്റിയത് എങ്കിൽ 498 a
    പെണ്ണ് എന്ന പരിഗണന വേണം സാറെ 🙏..
    പെണ്ണ് ചെയ്തത് കൊണ്ട് മാസ്സ്. Domestic violence ആവി ആയി..

    • @user-ot4nx5cr5c
      @user-ot4nx5cr5c 6 месяцев назад +9

      തുള്ളി വെള്ളം സ്വന്തമായി എടുത്തു കുടിക്കാൻ മേലായോ.. കെട്ടിയ് പെണ്ണിന്റെ മുടിക്കുത്തിനു പിടിക്കണോ 😂😂😂

    • @shavam007
      @shavam007 6 месяцев назад +1

      @@user-ot4nx5cr5c അടുക്കളയിൽ ഇരുന്ന ചോർ എടുത്തു കൊണ്ട് കൊടുക്കാൻ പറ്റും എങ്കിൽ ഒരു ഗ്ലാസ് വെള്ളം എടുത്ത് കൊടുത്താൽ ഒന്നും ഇല്ല

    • @hameedhami9067
      @hameedhami9067 6 месяцев назад +3

      For every action (force) in nature there is an equal and opposite reaction

    • @shavam007
      @shavam007 6 месяцев назад +3

      @@hameedhami9067 പുരുഷന് physical strength കൂടുതൽ ആണ്.. 🙏അത് കൊണ്ട്.. തിരിച്ചു അടി കൊടുത്താൽ അടിയുടെ force equal ആയിരിക്കില്ല

    • @twinklestarkj2704
      @twinklestarkj2704 5 месяцев назад +2

      ശവം ആദ്യം പറഞ്ഞത് അത്ര ശരി അല്ല 😂

  • @shijuc2550
    @shijuc2550 Месяц назад

    😂😂😂കിട്ടി ഇനി വേണ്ട 🤭🤭വെള്ളം വെള്ളം 😂
    ഉള്ള വെള്ളം ഒലിച്ചു പോയി

  • @sajikuttikattil
    @sajikuttikattil Месяц назад

    ദേ ദിപ്പ ശരിയായി! വെള്ളം എടുത്ത് കൊടുക്കുക തന്നെ വേണം! 😅

  • @bJ27984
    @bJ27984 5 месяцев назад +1

    അമ്മാവൻ അമ്മയി യെ ചുണ്ട് വിരലിൽ നിർത്തും അത് അതാന്തകാലം അതും കേട്ട് എടുത്ത് ചാടി യാൽ ഇന്തകാലം അത് നടകുല.😊 കൊള്ളാം വീഡിയോ

  • @shankokkathodu2131
    @shankokkathodu2131 13 дней назад

    ആ കുട്ടി ഇനി ജീവിതകാലം മൊത്തം ദുഃഖിക്കും😂😂😂 എല്ലാം പോയില്ലേ😢😢

  • @shefins589
    @shefins589 5 месяцев назад

    കിട്ടിയോ.. ഇല്ല ചോയിച്ച് മേടിച്ചു 😂😂

  • @dineshsivasankaran6157
    @dineshsivasankaran6157 5 месяцев назад

    അവസാനം കിളി പോയി.... 😂 ബെല്ലടിച്ചു..

  • @JishnuRaju-n7f
    @JishnuRaju-n7f Месяц назад

    കിട്ടിയോ 🤣ഇല്ല. ചോയ്ച്ചു മേടിച്ചു 🤣🤣🤣🤣