Doctor reacts: Makeup 💄 Unknown Facts | Dr faem

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Doctor reacts: Makeup 💄 Unknown Facts | Dr faem #drfaem #makeuptutorial #doctorreacts #drbro

Комментарии • 534

  • @sreelakshmi4194
    @sreelakshmi4194 2 года назад +222

    Actually ജനഗനമന film ൽ പറയുന്നപോലെ ഒരു ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ പുസ്തകത്തിൽ BLACK എന്നാൽ UGLY എന്നും WHITE എന്നാൽ FAIR എന്നും ചെറിയ പ്രായത്തിലെ അവരുടെ തലയിൽ കുത്തിനിറച്ചു കൊടുക്കുന്ന സംസ്ക്കാരം അതിനെ ആണ് നാം ആദ്യം തിരുത്തേണ്ടത് 🙏🏻

  • @salmathasneemp5
    @salmathasneemp5 2 года назад +915

    ഞാൻ യാതൊരുവിധ makeup ഉപയോഗിക്കാറില്ല ഇതിന്റെ പേരിൽ ഒരുപാട് പേർ കളിയാക്കാറുണ്ട്

    • @Anoos424
      @Anoos424 2 года назад +64

      Njan lipstick use cheyyaarind athu maathram use cheyyunullu. Pakshe ellaarum kanumbo njan putti adichekanenu parayaarind 😭pakshe njn putti poyit powder polum idaarillaa.

    • @salmathasneemp5
      @salmathasneemp5 2 года назад +37

      @@Anoos424 ഇതാണ് പലരുടെയും അവസ്ഥ

    • @akhil..............925
      @akhil..............925 2 года назад +10

      Athu mathi 😌

    • @shamilaazeez848
      @shamilaazeez848 2 года назад +13

      Njanum ithupooleyanu

    • @nibin_vavaz
      @nibin_vavaz 2 года назад +13

      @@Anoos424 Lipstick eduthu kanikkum athan kaliyakunnath

  • @milinthregion8419
    @milinthregion8419 2 года назад +43

    സൈഡ് എഫക്ട് നോക്കിയാൽ, കഴിക്കുന്ന ഫുഡ്‌, കുടിക്കുന്ന വെള്ളം, എന്തിനു പറയണം, അകത്തു കഴിക്കുകയും, പുരട്ടുകയും ചെയ്യുന്ന മെഡിസിന് പോലും സൈഡ് എഫക്ട് ഉണ്ട്, ഇപ്പോൾ ഇതൊന്നും ആരും നോക്കാറില്ല.
    മേക്കപ്പ്, high brand എക്സ്പയറി ആകുന്നതിനു മുൻപേ യൂസ് ചെയ്യുന്നത് തെറ്റില്ല,
    ലിപ്സ്റ്റിക്, dry lips, sun damage, എല്ലാത്തിൽ നിന്നും പ്രൊട്ടക്ഷൻ തരുന്നതും ഉണ്ട്....

  • @ardra766
    @ardra766 2 года назад +328

    Legends don't use makeups... Like me 😌💃

    • @fathimanidha7417
      @fathimanidha7417 2 года назад +24

      Because ammak adhinte aavshyam illa already beautiful ❤️

    • @ardra766
      @ardra766 2 года назад +8

      @@fathimanidha7417 pinnallah 🌝🚶‍♀️

    • @prefectofficial
      @prefectofficial 2 года назад +4

      Ohooo

    • @prefectofficial
      @prefectofficial 2 года назад +4

      @@fathimanidha7417 loka thalle 😂

    • @ardra766
      @ardra766 2 года назад +2

      @@prefectofficial eee 😌😂

  • @totustuus2610
    @totustuus2610 2 года назад +37

    ഭംഗി കൂട്ടാൻ എന്നത് മറ്റൊരു perspective but വേറെ ഒരു perspective എന്നത് self confidance നു വേണ്ടി കൂടെ ആണ്.. Bridal make up പലപ്പോഴും വൈറ്റ് washing aanu nadakkunnath

  • @shwetakj3111
    @shwetakj3111 2 года назад +23

    A smile is the best makeup any girl can wear 😄

  • @ananyamenon4055
    @ananyamenon4055 2 года назад +159

    I partially agree with your statement Doctor, see there's always a misconception behind using make-up products. People blindly belive that others use make-up just to impress others. Is that so ? Really? Also make-up is not just white-washing. It is an art. It's one's freedom. Ofcourse there are side effects, so it is also important to care your skin. It's kinda self love.
    Also, there are make-up products available in the market, which are free from mica, paraben, lead....and so on under fair price and also Some of the recognised cosmetic companies have announced that they no longer use mica in their products.
    Apart from this,
    Explaining things scientifically is the most interesting thing on this channel 💖💖💖

    • @calvinjosephalex7403
      @calvinjosephalex7403 2 года назад +31

      Pretty sure it just pushes you Into more and more insecurity issues when you're at a point where you can't go out without makeup.Other wise it's fine. It's always one's choice to whether wear or not wear makeup.I mean yeah of course to an extent it's fine but after a certain limit it's a not that good for you after which you start being insecure about how you look without makeup and loose confidence. As a wise man said once ' Anything in excess would only do harm to you ' . I acknowledge the notion that makeup is an art and all but the fact that there are real and devastating side effects to this but yet people call it self love is basically counter intuitive and meaningless. If it is harming you in any way it can't be termed as self love. A comparable analogy to this could be a smoker saying smoking cigarettes is an act of self love. Of course it has side effects but I'll take treatment. The extent to which chance of harm inflicted might be a bit less but still the point still stands. It's of prime importance that our youth understands that it's ok with embracing ourselves with or without all these makeup and filters.

    • @riiisteaparty2597
      @riiisteaparty2597 2 года назад +2

      Exactly!!!

    • @krish-tq6lb
      @krish-tq6lb 2 года назад +11

      @@calvinjosephalex7403 atleast i found a guy who is spitting facts 🙌

    • @siva1515
      @siva1515 2 года назад +15

      Makeup is not an art,they are silent killers.These makeup companies are taking use of the insecurities inside women. There is no flawless skin or anything like that. The video he made is much needed in the society.

    • @totustuus2610
      @totustuus2610 2 года назад +5

      @@calvinjosephalex7403 good explanation by stating all the required facts

  • @ashrafmohammed1763
    @ashrafmohammed1763 2 года назад +130

    എനിക്ക് 27 വയസ്സ് ആയി ജീവിതത്തിൽ makeupp ഉപയോഗിക്കാത്ത ഞാൻ
    എൻ്റെ mrg പോലും ഉപയോഗിച്ചിട്ടില്ല😂😂

  • @thunderbear3017
    @thunderbear3017 2 года назад +60

    I'm criticised a lot because of not using any makeup products
    Society is bad 😔
    Always peeping into everyone's personal life 😐

    • @heather5037
      @heather5037 2 года назад +8

      Same goes for who using makeup. Its all about our likes.. To use makeup or not to use makeup..

  • @vanalanbelt
    @vanalanbelt 2 года назад +17

    ഡെയിലി ഉപയോഗിക്കുന്ന സോപ്പ് ഷാംപൂ , കണ്ടീഷണർ , ടൂത് പേസ്റ്റ് തുടങ്ങി പല ഡോക്ടർമാർതന്നെ നിർദ്ദേശിക്കുന്ന സൺക്രീമുകൾ, Preserved food items എല്ലാത്തിലും ഉള്ളത് Chemicals ഉം Preservatives ഉം അല്ലെ? ചിലർക് മേക്കപ്പ് ഒക്കെ ഒരു ഗ്രൂമിങ് സ്റ്റാൻഡേർഡ് ന്റെ ഭാഗമാണ് കേരളത്തിലെങ്ങനെ ഒന്നുണ്ടാവില്ലായിരിക്കാം അങ്ങ് യൂറോപ്പിൽ ചെന്നാലും അത് തന്നെ അവസ്ഥ.മേക്കപ്പ് ഇടുന്നവർക് ഇടാം വേണ്ടാത്തവർ ഇടേണ്ട കാര്യമില്ല it is their choice. പിന്നെ Whitening makeup ചെയ്യുന്നതിനോട് ഞങ്ങളാരും യോജിക്കുന്നില്ല. അവനവന്റെ സ്കിൻടോണിന് അനുസരിച്ചുള്ള മേക്കപ്പ് പ്രോഡക്ടസ് ലഭിക്കും പിന്നെ ഇപ്പൊ കോസ്മെറ്റിക് ഇൻഡസ്ടറി വളരെ Advanced ആയിട്ടുണ്ട് അടങ്ങിയിട്ടുള്ള contents നോക്കിവരെ വാങ്ങാൻ കഴിയുന്നവ മാർക്കറ്റിൽ Available ആണ് .As a daily user I can say ലെഡ് ഒകെ അടങ്ങിയ ലിപ്സ്റ്റിക്ക് ന്റെയോകെ കാലം കഴിഞ്ഞുവെന്നാണ് തോന്നുന്നത് സ്ഥിരമായി ഉപയോഗിക്കുന്നവർക് കൃത്യമായ ബ്രാൻഡ് ധാരണയുണ്ട് .
    പിന്നെ പറയാതിരിക്കാൻ വയ്യ
    അതിനേക്കാൾ ഒകെ ഭീകരമായി എനിക്ക് തോന്നിയിട്ടുള്ളത് ചില Doctors തന്നെ Glutathione പോലുള്ള ചില whitening ട്രീട്മെന്റ്സ് ഒകെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട് ഒരു ക്രീം ഉപയോഗിക്കുന്നതിനേക്കാൾ വേഗത്തിൽ ആരോഗ്യം നശിപ്പിക്കാൻ അത്തരം ട്രീത്മെന്റ്റ് കൾക്ക് കഴിയും കേരളത്തിൽ തന്നെ അങ്ങനെ അനവധി ക്ലിനിക്കുകൾ. അതുകാണുമ്പോൾ ആണ് തോന്നുന്നത് Beauty is pain എന്ന് അങ്ങനെ ആയി സ്വയം മാറ്റിമറിച്ചു material ആയി ജീവിക്കേണ്ട കാര്യമില്ല അതുവച്ചു നോക്കുമ്പോൾ make-up ഒക്കെ എന്ത് 😅

    • @beautifullifestyle4519
      @beautifullifestyle4519 2 года назад +3

      സത്യം. ഞാൻ മേക്കപ്പ് യൂസ് ചെയ്യുന്ന ആളാണ്. ഫേസ് വൈറ്റ് ആകാൻ വേണ്ടി ഞാൻ ഒന്നും ചെയ്യാറില്ല. പക്ഷെ എന്റെ സ്കിൻ ടോണിന് ചേരുന്ന ഷേഡിൽ ഉള്ള പ്രോഡക്റ്റ് ആണ് യൂസ് ചെയ്യാറുള്ളത്. ഇതിനെ കുറിച്ചൊന്നും വലിയ വിവരം ഇല്ലാത്ത സമയത്ത് നല്ല ലൈറ്റ് ഷേഡ് ഉള്ള ഫൌണ്ടേഷൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അത്പോലെ സ്കിൻ വൈറ്റെനിംങ്ങനൊക്കെ ഒരുപാട് ഒരുപാട് റെമെഡിസ് ചെയ്തിരുന്നു. ഇപ്പൊ അങ്ങനെ ചെയ്യാറില്ല.

    • @sanvi1997
      @sanvi1997 2 года назад

      True

  • @anushamujeeb540
    @anushamujeeb540 2 года назад +89

    BEAUTY, TO ME, IS ABOUT BEING COMFORTABLE IN OUR OWN SKIN...

  • @Chaseuwui
    @Chaseuwui 2 года назад +39

    Oru doctor ayit koode makeup disrespectful ayit whitewash enn vilikaruathyirunu and girls mathram alla makeup idunnath boys can also do makeup it is an art and i agree over use of makeup might harm our skin

    • @aswinachu2694
      @aswinachu2694 2 года назад

      Make up is an arto🤣. Its showing hatred to yours natural tone and skin.

    • @Chaseuwui
      @Chaseuwui 2 года назад +1

      @@aswinachu2694 that is your concept dude

    • @aswinachu2694
      @aswinachu2694 2 года назад +1

      @@Chaseuwui not just me majority

    • @ToxicCat360
      @ToxicCat360 2 года назад

      bhayakara art thanne ath

    • @vandanasajeevan593
      @vandanasajeevan593 2 года назад

      @@ToxicCat360 Yes make up cheyan ariyanam ...ellavarkum perfect ayitt cheyyan ariyilla .

  • @Ananya-np8tl
    @Ananya-np8tl 2 года назад +27

    കമന്റ്‌ ബോക്സ്‌ കണ്ടിട്ട് ... മേക്കപ്പ് ഉപയോഗിക്കാത്തത്തിന് ഇതുവരെ ആരുടെ വഴക്കും കേൾക്കാത്തത് എനിക്ക് മാത്രമാണെന്ന് മനസിലാക്കി ഞെട്ടി നിൽക്കുന്ന പൌഡർ പോലും u ഉപയോഗിക്കാത്ത ഞാൻ 😂.. Thank you for all the people surrounding me and cngrts u guys are not toxic🤭😝

    • @geethikagatha808
      @geethikagatha808 2 года назад

      Enikum allalum athu vangikkan polum vitukar sammathikilla 😂😂😂😂😂

  • @mubu3261
    @mubu3261 2 года назад +31

    1:31 ഇത് സത്യാണ്
    After marriage njn makeup use aakan thudangi
    But now addictaytta ille
    Under eyes dullness lip dark aayi
    Ippo ath cover chyyan vere products
    Mrgin mumblla clean skin kanumbol ithonnum vendayirunnu thonnal 😌🌝

    • @mac.2710
      @mac.2710 2 года назад +2

      Try la Prairie or chanel ... Never makes undereyes darker and lips too...

  • @christeena9147
    @christeena9147 2 года назад +11

    I don't think so that nowadays people are using makeup to "whitewash" their skin. Ipo oro oro skin tone anusarichu makeup irangunende...pine cruelty free , lead free, pareben free etc ayitulla makeup irangunde...make up ise chyunathin anusarichu skin care nallonam cheyyanam...pine products nalla brand noki vanguka

  • @Anand-lk3gp
    @Anand-lk3gp 2 года назад +13

    Sun screen,fairness cream. upayogikkamo

  • @Mareeammm
    @Mareeammm 2 года назад +46

    You well said Doc✨👍

  • @rashasalam1746
    @rashasalam1746 2 года назад +7

    But, sunscreen and moisturizer use cheyyunnathin prblm illallo

  • @sreelakshmi4194
    @sreelakshmi4194 2 года назад +13

    ന്റെ പൊന്നു ഡോക്ടറെ, ഈ വക ഒരു സാധനങ്ങളും ഉപയോഗിക്കാത്ത എത്ര girls ഉണ്ടെന്നോ.
    ഞാൻ ഒക്കെ ആകെ ഒരു പൊട്ട് കുത്തും ചെലപ്പോ കണ്ണും എഴുതും.ഇതാണ് നമ്മടെ makeup✌🏻️

  • @RR-zl8re
    @RR-zl8re 2 года назад +5

    First of all please try to understand make up is not white washing. It's an art and can be used in many fields like modelling, stage performances etc. I do agree with the side affects that you have told. But please try to understand people are using make up just for self confidence and to be presentable, not to impress others

  • @mehakdhiya
    @mehakdhiya 2 года назад +19

    Sathyam paranjal ingale videos, stories,post ellam kand addict Aayi😅❣
    Video ittitundo story ittitundo ennokke idakk Vann nokum 🤗 ummanodum ithathanodum anweshanam parayane 🥰

  • @mjm3892
    @mjm3892 2 года назад +91

    Without cosmetic products nammk jeevikan patumo?
    Daily use chyuna soap ..even herbal soap anenkil polum oru chemical preservative enkilum illathe manufacturing possible alla...
    Daily use chyuna talcum powder ,it also contains minerals silicone magnesium,..talcum powder inhale chythal severe respiratory distress undavum, that's why nowadays Neonatologist recommending ,not to use talcum powder for newborns...
    50+ aya oruvidham ellavarum hair dye chyunavar ann, it contains paraphenylene diamine, skin eye hair respiratory damage varuthuna oru chemical ann ith
    Daily use chyuna toothpaste,, it contains fluoride, excessive ayi use chythal rarely cause dental fluorosis ariyathe enkilum kurach paste nammal ellavarum engulf chythitundavum ath vayatil ethiyal gastrointestinal problems undavum
    Shampoo il ulla Sodium lauryl sulfate, dimethicone ithellam highly chemicals ann but human safe ayathkond mathram ann cosmetic products il use chyunath..
    Moreover market il ninne kazhikan vanguna chocolates il polum chemical emulsifiers and preservatives und ...
    Chemicals illathe cosmetic products produce chyan patila, pinne persistent ayi ithok use chyumbol churukam chilaril allergic reactions undakunu..

    • @lovescenario_4224
      @lovescenario_4224 2 года назад +5

      Adh kond anh parinhe MINIMIZE THE USE!!

    • @mjm3892
      @mjm3892 2 года назад +5

      @@lovescenario_4224 Ee video yl lipstick il ulla chemicals mathram parayunu, that's why I've mentioned this all..

    • @selfstudy6133
      @selfstudy6133 2 года назад +1

      @@mjm3892 makeup enn parayunundallo. Lipstick mathram. Not good for healthnnalle paranjthannath. Athinentha. Paste namml vegam kazhkikalayum. Small amount paste engulf cheythal ath reaist cheyyanulla body aan nammudeth. Makeup anganeyalla. Ee parayuna shampoo korache ise cheyyan padollunn parayunnundand soap mogath thekanum padilla.

    • @mjm3892
      @mjm3892 2 года назад +6

      @@selfstudy6133 Hello lipstick il mathram alla chemicals ullath nammal use chyuna ellathilum chemicals und
      Lip balm ,moisturizer, lotion, sunscreen, toner ithonum make-up section il varila ithok skin caring section ann enkil polum ithellam chemicals thanne ann..lipstick pole thnne persistent ayi use chyuna oru product ann deodorant athilum chemicals thnne ann..Lipstick nt mathram adverse effects paranjapol njan baki ulla products nt kude paranju enne ullu..ellam noki kand use chynam that's all..

    • @aswinachu2694
      @aswinachu2694 2 года назад +1

      But ee sadhanangal ubhayogikaand irikaan pattila but make up use cheyaandirinaalum kuzhappam illa.

  • @sofiyavinod1322
    @sofiyavinod1322 2 года назад +21

    എന്റമ്മോ ഡോക്ടർ പറയുന്ന കേട്ടു നമ്മുടെ നടി, നടൻമാരുടെ കാര്യമ്മേ😳😳😳 😁😁😁😁

    • @ViralBuzz-e9s
      @ViralBuzz-e9s 2 года назад

      നടന്മാരും നടികളും മേക്കപ്പ് ഇട്ടാൽ ലക്ഷക്കണക്കിന് പൈസ കിട്ടും അവരുടെ ജീവിത സാഹചര്യം ഒക്കെ ആരോഗ്യത്തിന് നല്ലതാണ് കഞ്ഞിക്ക് വകയില്ലാത്ത ലിഫ്റ്റിക് മേക്കപ്പ് ഇട്ടാൽ അത് സൈഡ് എഫ്ഫക്റ്റ് ആകും എന്നാണ് ഡോക്ടർ പറഞ്ഞത്

    • @sofiyavinod1322
      @sofiyavinod1322 2 года назад

      ആണോ കഞ്ഞിക്ക് വകയില്ലാത്ത അവരുടെ കാര്യം ഡോക്ടർ പറയുന്നത് ഞാൻ കേട്ടില്ലല്ലോ 😁 ഏത് കോമൺസെൻസ് ഉള്ളവനും മനസ്സിലാക്കാവുന്നതേയുള്ളൂ പണ്ടത്തെ നടീനടൻമാരുടെ സൗന്ദര്യവും ഇപ്പോൾ അവരുടെ തൂങ്ങിക്കിടക്കുന്ന മുഖവും അതു മറയ്ക്കാനായി ഫലിപ്പിച്ചു വെക്കുന്ന ഡിജിറ്റൽ മേക്കപ്പും. ശരിക്കും എനിക്ക് തോന്നിയത് നായിക ശോഭനയെ നേരിട്ട് കണ്ടപ്പോൾ ആണ്. അതു കൊണ്ടാണ് ഞാൻ അങ്ങനെ കമന്റ് ഇട്ടത് ok🤭

  • @bridalqueen4575
    @bridalqueen4575 2 года назад +23

    എന്തിലാണ് ഇപ്പോ chemicals ഇല്ലാത്തത് .ഇതൊക്കെ ഒരോർത്തരുടെ personal choice ആണ് . ഇത് കേട്ട് ആരും പേടിക്കണ്ട . ഇങ്ങനെ നോക്കിയാൽ നമ്മൾ use ചെയ്യുന്ന എന്തിലാണ് chemicals ഇല്ലാത്തത് 😄. food items l aanu ithinekal valiya prblmz ullath ,, ennit arum onnum vangy kazhikunnille🥸🥸🥸 dr personally makeup ishtalllathond ath ingne paranyanam ennnillaa. മഞ്ഞൾ പൊടി മുളക് പൊടി ഇതൊക്കെ packets ഇല്ലേ അതിലൊക്കെ ഇപ്പോ original പൊടികൾ ആണോ ?? എന്നിട്ടും അതൊക്കെ കഴിക്കുന്നില്ലെ 😁 makeup എന്ന് പറയുന്നത് അത്ര വല്യ prb ആണെന്ന് എനിക്ക് തോന്നുന്നില്ല . അതിന്റെതായ രീതിയിൽ safe ആയിട്ട് use ആക്കിയാൽ ഒരു prob um illaa

    • @kimminyeong9132
      @kimminyeong9132 2 года назад +1

      💯

    • @beautifullifestyle4519
      @beautifullifestyle4519 2 года назад +1

      സത്യം

    • @christeena9147
      @christeena9147 2 года назад +2

      True

    • @Smileeymoon
      @Smileeymoon 2 года назад +2

      Sathyam .. 💯

    • @aswinachu2694
      @aswinachu2694 2 года назад

      Make up idand irininaal valla problem undo? Athepollu normal use cheyunna soap, tooth paste, shampoo ithonnum use cheyaand irikaan pattilla but make up use cheyaand irikaam

  • @krishnapriyar3529
    @krishnapriyar3529 2 года назад +5

    Dr appo sunscreen okke use cheyanathum prashnano ? Athilum kore chemicals ille . Chemical free affordable skincare products parayamo

    • @aamidarlow
      @aamidarlow 2 года назад

      Sunscreen oru skincare prdct alle... UV raysilnn skin prtct chyyn......
      Thn how!?

  • @manyamevin8826
    @manyamevin8826 2 года назад +17

    Thank you doctor for the valuable information 🙏

  • @akhilaakhilz7514
    @akhilaakhilz7514 2 года назад +8

    വയസ് 21 ആയി eyelainer എഴുതാനും അറിയാൻ പാടില്ല ലിപ്സ്റ്റിക് ഇട്ടാൽ ചേരത്തും ഇല്ല 😁😹

  • @itsforu8260
    @itsforu8260 2 года назад +36

    natural beauty ഉള്ളത് കൊണ്ട് ഇതിൻ്റെ അവശ്യം ഇല്ല. ഞാൻ എന്നെ പോക്കിയതല്ല 😌

    • @nahanakp6257
      @nahanakp6257 2 года назад

      Ayyn ????

    • @itsforu8260
      @itsforu8260 2 года назад

      @@nahanakp6257 അയിന് ഒലക്ക. ചുമ്മാ പറയാനും പാടില്ലേ 😒

    • @nahanakp6257
      @nahanakp6257 2 года назад

      @@itsforu8260 olakka alla kudham 😂🤣🤣

    • @itsforu8260
      @itsforu8260 2 года назад

      @@nahanakp6257 എങ്കിൽ ഇയാൾ അതിൽ കേറി പറക്ക്🤗

    • @nahanakp6257
      @nahanakp6257 2 года назад

      @@itsforu8260 neeyum parakk first ennitt back ill Njan veraatto

  • @ambivert098
    @ambivert098 2 года назад +5

    Sunscreen usage valare athyaavashyamaaya onnaanennu eppozhum parasyangalilum mattum kelkam...please enlighten...

  • @sibiyachacko
    @sibiyachacko 2 года назад +23

    ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു ഇനി വേണ്ട🙄

  • @Fidha851
    @Fidha851 3 месяца назад +1

    Dr makeup itta shesham venda reethiyil makeup remove cheeythal scin n problem undakumo...?

  • @ennapannakaduppava8579
    @ennapannakaduppava8579 2 года назад +4

    Dr.. sunscreen lotion upayogichal kuzhappamundo ???

    • @idgf318
      @idgf318 2 года назад

      Ath skin care sectionil varunneya
      Cosmeticil varunne alla
      Kuzhapm indonn alla
      Sunscreen edanm
      Athyavshm aanu
      Use cheytillemgil asnu prshnm

    • @ennapannakaduppava8579
      @ennapannakaduppava8579 2 года назад

      @@idgf318 oh ...mmm TNX

  • @eyes9252
    @eyes9252 2 года назад +42

    കണ്ണെഴുതാറുണ്ട്.. പൌഡർ ചിലപ്പോ... വേറെ ഒന്നുല്ല, ആഗ്രഹം ഉണ്ടരുന്നുമേക്കപ്പ് edanamenn അള്ളോഹ് ഇനി ഇല്ലേ 😜👍👌👌👌

    • @SP-bo2hf
      @SP-bo2hf 2 года назад

      Eyeliner aano? Etha brand

    • @eyes9252
      @eyes9252 2 года назад

      @@SP-bo2hf eyetex

    • @aruva8995
      @aruva8995 2 года назад +1

      I use. just under eyes and mouth area to cover pigmentation

  • @jafarkhanashinafaiz287
    @jafarkhanashinafaiz287 2 года назад +1

    കുറെ ബ്യൂട്ടി vlogers ആണ് e makup makup എന്നും പറഞ്ഞു മറ്റുള്ളവരെ മനസ്സിൽ oronn തോന്നിപ്പിക്കുന്നത് കൂടുതൽ പങ്ക് അവർക് und ഉറപ്പായും. അവരൊക്കെ ഓരോന്ന് cash കൊടുത്ത് vaagikkan പറയും but avark അതു ഫ്രീ aayit ആണ് കിട്ടുന്നത് നമ്മൾ അതു പൈസ കൊടുത്ത് vaagikaruth അതു അവരുടെ ജോലി ആണ്. 😊

  • @zarinefathima2645
    @zarinefathima2645 2 года назад +1

    doctor,coffee powder faceil apply cheythaal nthelum problem indo ?

  • @nayantharacv3907
    @nayantharacv3907 2 года назад +10

    Ake eyeliner matram use akkarullu 😀

  • @Lisa07-s
    @Lisa07-s 2 года назад +10

    Ethu lokatha??? Boys um makeup vaari kori idarundddd

  • @sinusworld6540
    @sinusworld6540 2 года назад +3

    Dr eante oily skin aan Eanik powder idathe nadakumpol pimples varukayan powder eannum use cheyyaan patumo?! Pls Ripley

  • @aflaashraf9203
    @aflaashraf9203 2 года назад +4

    Face wash use cheyyunnethin side effects undo

  • @pradeepanpv8115
    @pradeepanpv8115 2 года назад +67

    ഞാൻ ചിന്തിക്കുന്നത് സാർ സ്പഷ്ടമായി പറഞ്ഞു. ചില ആർക്കാ രെ അത് ഇട്ടാൽ ഉള്ളതിലും ബോറിങ്ങായി തോന്നാറുണ്ട്. ഭംഗിയുള്ളവർ പിന്നെ എന്തിനാ ഇട്ട് അഭംഗിയാക്കുന്ന് എന്നു തോന്നിട്ടുണ്ട്. പിന്നെ ഇതൊക്കെ തത്കാലമല്ലേ ? അത്തര കാർക്ക് കുറേക്കാലം ഇങ്ങനെ ചെയ്താലും പ്രശ്നമാ.പിന്നെ ചെയ്തിലേ പ്രായം വളരെയധികം കൂടിയ പോലെ തോന്നു.

  • @nachuzznachuzz7895
    @nachuzznachuzz7895 2 года назад +1

    Ponds nte powder use cheyyunnathinu enthelum problems indo eyeliner also
    Plzz reply🥺🥺

  • @kimjin-ae6993
    @kimjin-ae6993 2 года назад +7

    local companyde make up ittak side effects varum but branded international companies ill side effects undakkilla.. pinne daily iddunath just a bindhium pinnr lipstickum mathram aa 98% malayalli girls uppoyogikkunath.. 3:57 akkane karuthi make up vedikkan nammal kochu kuttikal alla.. ellarkkum ariyam ad ill kanunath pole alla real ennu.. pinne brigeal makeup.. chetta make up cheyythalum chilar okke 98&same ayitte irrikathollu.. pinne marrage orikkal mathram sambhovikkunatha.. athil avarkk ishtam ullath pole cheyyatee..

  • @sahnamolhafsal2272
    @sahnamolhafsal2272 2 года назад +4

    Athokke every day use cheyyumbozhe problm ollu mathralla skin care cheyth maqup use cheyoonnond yaathoru vidha problmsum illa👍

  • @ashiquepi6315
    @ashiquepi6315 2 года назад +31

    എന്ത് മണ്ടത്തരമാണ് makeup എന്ന് തോന്നാറുണ്ട്. ജന്മനായുള്ള സൗന്ദര്യം അല്ലാതെ മറ്റുള്ളവർ കരുതട്ടെ ഞാൻ സുന്ദരിയാണെന്ന് or സുന്ദരൻ ആണന്നു. ഒന്ന് ഓർത്താൽ ചിരി വരും.

    • @arjunms8386
      @arjunms8386 2 года назад +5

      Sundharanmaru pothuve koravannu chetta

    • @lionking3785
      @lionking3785 2 года назад

      @@arjunms8386 😂

  • @Aishux
    @Aishux 2 года назад +1

    Dr ഒരു കണ്ണട നടി മരിച്ചില്ലായിടുന്നോ. എന്തോ കൊഴുപ്പ് നീക്കം ചെയ്യാൻ ട്രീറ്റ്മെന്റ് എടുത്തപ്പോൾ അത് എന്താ സംഭവം ഒന്ന് പറഞ്ഞു തരുവോ

  • @reshmam1186
    @reshmam1186 2 года назад +6

    Thank you sir. ഇപ്പൊ ഒരു സമാധാനം കാരണം ഞാനും മേക്കപ്പ് ഉപയോഗിക്കാറില്ല. പലരും മേക്കപ്പ് ചെയ്തു നടക്കുന്നത് കാണുമ്പൊ തോന്നാറുണ്ട് മേക്കപ്പ് ചെയ്യണം. ഇപ്പൊ അത് മാറിക്കിട്ടി

  • @sivapriya2000
    @sivapriya2000 2 года назад +11

    Dr hairfall nu nthelum remedies undo?

    • @siva1515
      @siva1515 2 года назад

      Dermatologist kandu medicine kazhikku, allenkil physician ne kandal mati

  • @aknowledgeme5304
    @aknowledgeme5304 2 года назад +15

    Youth face cream original യൂസ് ചെയ്താൽ എന്തെങ്കിലും scen ഉണ്ടോ. പലരും ഇതിന്റെ dupe ഉപയോഗിച്ചു പണി കിട്ടിയിട്ടുണ്ട്. ഇതിനെ കുറിച്ച് ഒന്ന് പറയുമോ sir

    • @siva1515
      @siva1515 2 года назад +2

      Face creams avoid cheyyunnatha nallathu,

    • @mehakdhiya
      @mehakdhiya 2 года назад +3

      Ella whitinig cream original use Aakiyalum nirthumbo panikittum 100% sure an 🤗so don't use it 🥰

    • @Sanaaaahhhhh67
      @Sanaaaahhhhh67 2 года назад

      whitening creams are temporary... pinned ennenkilm side effects varm

    • @snperfumes
      @snperfumes 2 года назад

      Mm

  • @farzanafarsu3446
    @farzanafarsu3446 2 года назад +4

    Njan powder and eyeliner upayogikkarund. Functions nu mathram

  • @amnausman5682
    @amnausman5682 2 года назад +3

    Eye liner maathram use cheyyunna njn😎
    Palarum palathum parayum cheyyum..Enikkathil oru thenghem illa🙄🤐..njn njnaayikolaa..ente mrginum ithpoleyoke thanneyaavm.. Insha Allah 💯

  • @mehakworld1628
    @mehakworld1628 2 года назад

    Eya Lasic surgerye patti oru video idooo plzz athu nallathano or nthelim prblm undako

  • @anjanamnair999
    @anjanamnair999 2 года назад +2

    Fair and lovely, coloured lipbam kuzhappamundo daily use cheythal???

  • @saraswathyswathy9469
    @saraswathyswathy9469 2 года назад +2

    Lip caring ne patty oru video edavo pls.. ente lipnte bhangi poyy. Lips karuthy..

  • @sinvi651
    @sinvi651 2 года назад

    But these days you get natural products with no chemicals. Plus some woman use cosmetics because of hyperpigmentation which makes people self conscious. Especially in the mallu community, people will blatantly ask you what’s the matter with your skin?
    So they do it to feel more confident and stop annoying questions from other people.

  • @chandanaprasad2282
    @chandanaprasad2282 2 года назад

    Dr mar ulpade moisture and sunscreen suggest cheyunnu for healthy skin but athilum chemical apol pinne enda cheyykaa😕

  • @alishan021
    @alishan021 2 года назад +7

    പുറത്ത് വെയിലത്ത് പോകുമ്പോ sunscreen ഉപോയോഗിക്കുന്നതിൻ കുഴപ്പം ഉണ്ടോ??

    • @danishtv8528
      @danishtv8528 2 года назад

      നല്ലതല്ലേ

    • @nabeel5765
      @nabeel5765 2 года назад +1

      Tan adikilla. Nalla brand use cheytha mathi

    • @kukkukukku9060
      @kukkukukku9060 2 года назад

      Use cheyyanam.....

  • @jenitbiju3180
    @jenitbiju3180 2 года назад +1

    Makeup orikkalum white wash alla....karanem ee makeup പല skin shades il available aanu....avanavante skin tone nte same colour aanu makeup idunnathu...pinne girls mathram aanu makeup cheyyunnathu ennathu verum misunderstanding aanu...

    • @ToxicCat360
      @ToxicCat360 2 года назад

      pala shadeilum ondelum velupikan vendi alle hehe😆

    • @jenitbiju3180
      @jenitbiju3180 2 года назад

      @@ToxicCat360 same shade edukkumbo enganeya velukkunnathu

  • @jithinasthamban
    @jithinasthamban 2 года назад +1

    Njan Beautician cheyyarilla. Karanommaru thanna nalloru kolam und. Athu kalayan kayyala.

  • @LeoMessi-kk7fj
    @LeoMessi-kk7fj 2 года назад +4

    2:00 ദൈവം ആണ് ഓരോ organsum തന്നേ എന്ന് ആരാ പറഞ്ഞെ. ഒരു ഡോക്ടർ തന്നെ ഇത് പറയണം 🥲

    • @athinjenu
      @athinjenu 2 года назад

      💯sathyam

    • @pesacc5960
      @pesacc5960 2 года назад

      Kuttikal varre daivam tharunnathan enn parayunna aalkarund pinnaya ith🫤

  • @mac.2710
    @mac.2710 2 года назад +9

    ചാത്തൻ products വാങ്ങാതെ കുറച്ചു പൈസ കൊടുത്തു നല്ലതു വാങ്ങിക്കു.. 🤣🤣

  • @akshaykumars5263
    @akshaykumars5263 2 года назад +1

    Doc, under eyes dark color or shades mattan vella vazhiyundo

  • @khajunizz_calligraphy
    @khajunizz_calligraphy 2 года назад +7

    🥲sed aakiyallo
    Eyeliner , eyeshadow & lipstick idaarund 😁
    Veluppikkaan onnm theakkarilla🙂

  • @hope7007
    @hope7007 2 года назад +1

    Njn make up use cheyyarilla.ellavarum suncreen nallathanen parayunnath kettu ath use cheyyaan thudangi. Suncreen problem undo?

    • @Yarah999
      @Yarah999 2 года назад +1

      No…❤️it protects our skin

  • @santhoshkumar-zr4mj
    @santhoshkumar-zr4mj Год назад

    പൂർണമായും ശരിയല്ല കാരണം നിലവാരം കുറഞ്ഞ cosmetics ഉപയോഗിക്കുമ്പോൾ ഉള്ള റിയാക്ഷൻ ആണ് ഡോക്ടർ പറഞ്ഞത്.. Vitamin ചേർന്ന cosmetics ഇപ്പോൾ ലഭ്യമാണ് side effect ഇല്ലാത്തത്

  • @fathimatzahara257
    @fathimatzahara257 2 года назад +1

    face wash use cheyyan pattule?

  • @sera4957
    @sera4957 2 года назад

    Eyeliner use cheiunath kond any problems undakumo

  • @stellar9810
    @stellar9810 2 года назад +4

    Sebamed lip balm chemical freeyaano??

  • @godboy_666
    @godboy_666 2 года назад +9

    Beauty lies on heart anyways

  • @ab-qb1de
    @ab-qb1de 2 года назад

    Skin care use cheyamo dr?

  • @angelthomas1607
    @angelthomas1607 2 года назад +1

    Kajals kannil daily use chyana problem ano dr.. plz reply..

  • @thunderguy8799
    @thunderguy8799 2 года назад +37

    Make ഇല്ല എങ്കിൽ പല ചേച്ചിമാരും അമ്മച്ചിയാകും 🤣🤣🤣🤣🤣😁😁😁😁😝😝😝😝

  • @faris9369
    @faris9369 2 года назад +4

    1:14 manjal um aloevera yilum chemicals thanne alle undaakuka ?

    • @siva1515
      @siva1515 2 года назад

      Natural face whitening turmeric pinne hairfall inu face moisturizing aleo vera nallatha

  • @gobliny1194
    @gobliny1194 2 года назад +1

    Dr phone nokumbol varuna prb kude ethupole scientific ayit vidio chyavo

  • @paperplane5265
    @paperplane5265 2 года назад

    Lipstick use cheyyarund..pharmacyyil ninn kittunna lipstick use cheyyamo??

  • @m23393
    @m23393 2 года назад

    എന്റെ കല്യാണത്തിന് ഞാൻ Make up ചെയ്തിട്ടില്ല, Thred പോലും ചെയ്തിട്ടില്ല. ഞാൻ Powder പോലും ഇടാറില്ല. എന്ന് കരുതി ഞാൻ ഒരു സുന്ദരിയും അല്ല. എനിക്ക് make up ഇഷ്ടമല്ല. ഞാൻ ഞാനായിട്ടിരിക്കാനാണ് എനിക്ക് ഇഷ്ടം . എന്നെ കളിയാക്കുന്നവർ ഒരു പാടാണ്. എന്നാലും ഞാൻ എന്റെ ശൈലി മാറ്റില്ല. കട്ടക്ക് ഭർത്താവും കൂടെ ഉണ്ട്.

  • @hopelineart9000
    @hopelineart9000 2 года назад

    Makeup allathe skin care products use cheyyunnathil problem undo?

  • @Shabnam-345
    @Shabnam-345 2 года назад +3

    Filters beauty👀😌le. Njn

  • @fathimaismail4432
    @fathimaismail4432 2 года назад +1

    Doctor height ne kurich oru video cheyyamo. Eth age ilann height nanayi vekkunath. Eppo vare kanum. Ennoke

  • @shaleart453
    @shaleart453 2 года назад

    Sir pls reply..
    Bio tech natural face wash and neev moisterizers ithokke use cheyyamo mukath..

  • @thasleeshihab1584
    @thasleeshihab1584 2 года назад +1

    Can you pls make a video of permanent lip contouring

  • @safna7664
    @safna7664 2 года назад

    Sunscreen use cheyynnathil preshnam undo?

  • @badmash7137
    @badmash7137 2 года назад +3

    Samsaram kettittu vivaram ullathaye thonnunilla. China Russia okke aano??

  • @melbasebastian9461
    @melbasebastian9461 2 года назад +1

    Sugar over kazhichal undakunna future problems video cheyyo

  • @walkietalkie3727
    @walkietalkie3727 2 года назад +5

    Mama earth enna brand ne patti review cheyyaamo

  • @sareenamol1669
    @sareenamol1669 2 года назад

    Doctor powder use ചെയ്യാൻ പറ്റുമോ

  • @angelschrist737
    @angelschrist737 2 года назад +1

    Thanku for your valuable information Dr.Bro🙏🙏

  • @muhdsanal6498
    @muhdsanal6498 2 года назад

    Luca face whitening cream use cheyamo Dr

  • @ayshuskitchen4937
    @ayshuskitchen4937 2 года назад

    Sunscreen use cheyyamo?

  • @AnujaAmmalMA
    @AnujaAmmalMA 2 года назад +2

    Yes sir , you are truth...........even 5--6 vayas ulla kochu penkuttikal polum makeup addict aanu........

  • @RoobisGingerGarlic
    @RoobisGingerGarlic 2 года назад

    ഞാൻ ഒരു മേക്കപ്പ്ഉം even powder പോലും ഉപയോഗിക്കാറില്ല.... സത്യത്തിൽ സെൽഫ് കോൺഫിഡൻസ് ഇല്ലാത്തവരാണ് മേക്കപ്പ് ന്റെ പിറകെ പോകുന്നത്....... മേക്കപ്പ് അപ്പ്‌ ഉപയോഗിക്കുന്നത്കൊണ്ട് പ്രത്യേകിച്ചൊരു benefit എന്താണ്.. പകരം സമയം,പണം,എല്ലാം waste...... എന്റെ കുട്ടികൾക്കും ഞാൻ ഇത് ശീലിപ്പിക്കാറില്ല

  • @anasanas6305
    @anasanas6305 2 года назад

    Face wash etha nallath athine kurich oru video cheyo

  • @shemeema4530
    @shemeema4530 2 года назад

    Good information...👍👍👍

  • @snehashilpa2754
    @snehashilpa2754 2 года назад

    Eyeliner idunnath preshnamaano dr?

  • @sreyaraj2343
    @sreyaraj2343 2 года назад

    Lacto calamine moisturizer ayitt use chyamo .

  • @dancelover9813
    @dancelover9813 2 года назад +1

    Njan eyeliner mathrame use cheyulla athill vala prblm ondo

  • @beemariyas2584
    @beemariyas2584 2 года назад +5

    ഞാൻ ഒരു പോട്ടർ പോലും ഉബയോഗിക്കില്ല കാരണം എനിക്ക് എല്ലാം അലർജി ഉണ്ടാകുന്നു 10വർഷം ആയി ഒന്നും ഉപയോഗം ഇല്ല അത്യാമായും അവസാനമായും ചെയ്തത് കല്യാണതിന്നാന് മേക്കപ്പ്ചെയ്യാതാ ഒരു പാട് പേരുണ്ട് ചെയ്യുന്നവർ ഇതൊന്നു മനസിലാക്കി നിർത്തിയാൽ അവരോര്ക് കൊള്ളാം

    • @beemasaiph1069
      @beemasaiph1069 2 года назад +1

      Njanum ..and our names are also same🤭😇😇😇🤩

    • @beemariyas2584
      @beemariyas2584 2 года назад

      @@beemasaiph1069 haiii

  • @megha_806
    @megha_806 2 года назад

    Dr .entey chundinu chuttumulla areayill bhynkara pigment an ..enthukond an enn parnju therumbo.. wt is the solution

  • @imcaty356
    @imcaty356 2 года назад +1

    Njan just face wash cheyyum kann ezhuthum chilappol ezhuthar polum ila friends ok kanan kollula make up idu enn ok paranju kaliyakum🙂💔

  • @sadiyashihab5794
    @sadiyashihab5794 2 года назад

    Kuzhi nagathey patti oru vdo cheyyamoo,
    Vrithiulla nakam varaan enthu chryyanam

  • @strawberrytae435
    @strawberrytae435 2 года назад +1

    Enikk makeup cheyyane ishtamalla.over anenn thonnum.aadyam eyeliner iduvaayirunnu.pinne kann karuthond athum nirthi....😐