അറബി വീട്ടിലെ അടുക്കളയിലെ ആദ്യത്തെ🐋 മീൻ മജ്ബൂസ് 🥰 / New Kitchen

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 88

  • @nafeesapm
    @nafeesapm 3 дня назад +6

    കുക്കർ ഒരിക്കലും ആവി പോകാതെ തുറക്കരുത് റഷീദെ

  • @alink5346
    @alink5346 3 дня назад +1

    ഞാൻ അബുദാബിയിൽ ഉള്ള കാലത്ത് എനിക്ക് അമൂർ മാച്ച് ബൂഷ് വലിയ ഇഷ്ട്ടം ആ ണ് ഞാൻ നന്നായി കഴിക്കആറുണ്ട്

  • @ameerhamza3878
    @ameerhamza3878 2 дня назад +1

    Endayaalum adipoli 😅😅😅

  • @SheejasJourney
    @SheejasJourney 3 дня назад +2

    അടിപൊളി ❤️❤️❤️👍👍👍👍

  • @nafeesapm
    @nafeesapm 3 дня назад

    അടിപൊളി മീനാണ്

  • @PathoosPathu-si8do
    @PathoosPathu-si8do День назад +1

    𝙰𝚍𝚒𝚙𝚘𝚕𝚒

  • @shamsudheenshamsu4131
    @shamsudheenshamsu4131 3 дня назад

    Njan kazhchappleyayi super😊👍🥰❤️

  • @sumathivazhayil
    @sumathivazhayil 3 дня назад

    സൂപ്പർ 👍

  • @publicreporterpc5361
    @publicreporterpc5361 3 дня назад +4

    Hallo Namaskar
    Rasheed Ji ,
    I am from Dubai ,
    In the Kerala Thrissur ,

  • @neehara2437
    @neehara2437 3 дня назад +2

    പുറകിൽ അക്ഷയുടെ വീഡിയോ 🥰🥰

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 3 дня назад +1

    Hi Rashi bro sughalle. Pinne video super

    • @RiderRasheed1
      @RiderRasheed1  2 дня назад

      സുഖം ആണ് 🥰🥰 🙏🙏

  • @usafchermba8367
    @usafchermba8367 3 дня назад +1

    ഇനികൊക്കാനേറ്റ് powdare ഇടാനുള്ളു ad idine വേണ്ട 😂😂😂😂😂😂😂😂😂പൊളിച്ചു

  • @junaidcm4483
    @junaidcm4483 3 дня назад +2

    👍👍👍🥰🥰🥰🥰🌺🌺🌺

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 дня назад

    സൂപ്പർ അടുക്കള കുറച്ചു നന്നായി 😂👌

  • @pushpansuper250
    @pushpansuper250 3 дня назад

    Super

  • @SunilsHut
    @SunilsHut 2 дня назад +1

    👍🏼👌🏼👆🏼😂❤

  • @nasarnidhu2190
    @nasarnidhu2190 3 дня назад +1

    I'd kandappol sandhosham

  • @YoosafKannoli
    @YoosafKannoli 3 дня назад

    അടിപൊളി ❤❤❤

  • @muhammedunais.k7763
    @muhammedunais.k7763 3 дня назад +1

    Kukkar angane thurakkaruth

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 дня назад

    Nice❤

  • @lathaM-y1x
    @lathaM-y1x 3 дня назад

    Ayoooooo😂😂😂

  • @shz7162
    @shz7162 3 дня назад

    ❤️❤️❤️

  • @satheeshkerala7199
    @satheeshkerala7199 3 дня назад

    ആശംസകൾ ❤️💕🥰🥰😋😋😋😋😋

  • @subhubhadra2159
    @subhubhadra2159 3 дня назад

    Super cherthala

  • @Rider-rider-7
    @Rider-rider-7 3 дня назад

    😍

  • @ranjinisuresh1998
    @ranjinisuresh1998 3 дня назад

    റാഷിദ്‌ നന്നായിട്ടുണ്ട്

  • @ALTHAF-VLOGS
    @ALTHAF-VLOGS 3 дня назад

    അടിപോളി😊

  • @usafchermba8367
    @usafchermba8367 3 дня назад

    സംഭവംkolayenkilum മൊത്തത്തിൽഅടിപൊളി 😂😂😂😂😂മാർക്ക്‌ 99

    • @RiderRasheed1
      @RiderRasheed1  2 дня назад

      1 markoo 😂😂

    • @usafchermba8367
      @usafchermba8367 2 дня назад

      100തരാൻpthilla kurachide കഴിയട്ടെ നന്നായി ഉണ്ടാക്കാൻപടിക്ക് 😂😂😂😂

  • @sajeenanajeem1005
    @sajeenanajeem1005 11 часов назад

    Aavi kalanjathinu she's hamara mathram cooker thurakkuka

  • @abdhulharish3808
    @abdhulharish3808 3 дня назад

    😂😂😂😮😮

  • @SunilsHut
    @SunilsHut 2 дня назад

    അല്ല കള്ള പഹയാ... വേറെ എന്തെല്ലാം അറബിക് ഫുഡ്‌ ഉണ്ട്... അത് ചെയ്യറാ...😂❤❤

  • @anilalex1770
    @anilalex1770 3 дня назад

    Cooker angane open cheyaruthee

  • @nafeesapm
    @nafeesapm 3 дня назад +1

    ബാക്കി ഫ്രിഡ്ജിൽ വെച്ചേ

  • @shz7162
    @shz7162 3 дня назад

    മീനു ആദ്യം പൊരിക്കണം

  • @sufiabu3575
    @sufiabu3575 3 дня назад

    യൂടുബിൽ നോക്കി ആക്കാമായിരുന്നു.😊

  • @nafeesapm
    @nafeesapm 3 дня назад

    പാൽ കേടായതാണ് മോനെ റഷീ

  • @santhimk866
    @santhimk866 3 дня назад +2

    കുക്കർ ആവി പോയിട്ട് തുറക്കാൻ പാടു ഇല്ലെങ്കിൽ പൊള്ളി പോകും കൈ

  • @nandikasajithvk629
    @nandikasajithvk629 2 дня назад

    കുക്കർ പ്രഷർ പോവാതെ ഓപ്പൺ ചെയ്യരുത്. Explotion avum.

    • @RiderRasheed1
      @RiderRasheed1  День назад

      പോയിരുന്നു 🥰🥰

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത 3 дня назад +1

    മീൻ വറുത്ത് ' അതിലെക്ക് ഉള്ളി ഇട്ട് വഴറ്റി എന്നിട്ട് വേണം മസ് ല ഇട്ട് വഴറ്റി വെള്ളം ഒഴിച്ച് അരി ഇട്ട് മീനു ഇട്ട് രണ്ട് വിബൽ കുടിച്ച് ഒഫ് അക്കുക മല്ലീ ഇല ഇട്ട് കണ്ടി പരിപ്പ് ഇടണം

  • @nafeesapm
    @nafeesapm 3 дня назад

    ആദ്യം എണ്ണ യിൽ ഉള്ളിയും ഇട്ട് വാടിയ ശേഷം മറ്റ് സാധനങ്ങളും ഇട്ട് vadiyadinu ശേഷം വെള്ളം ഒഴിച്ചു പിന്നീട് പൊരിച്ച മീനും ഇട്ട് അറിയിട്ടാൽ മതി

  • @vmworld3434
    @vmworld3434 3 дня назад

    ഏത്‌ ഷോപ്പിൽ ന്ന items വേടിച്ചത്

  • @ayshamk252
    @ayshamk252 3 дня назад

    Air p0yadinu shasham kukkar turakkvu ellagil pottiterikku very denger

  • @HaneefMuguroad
    @HaneefMuguroad 3 дня назад

    Ulgadathinu m Moda thinnanum
    Sakshal modi ye vilikkamayirunnu 🎉

  • @SudhaDevi-p6y7m
    @SudhaDevi-p6y7m 3 дня назад

    👍👍

  • @nafeesapm
    @nafeesapm 3 дня назад

    പൊടിയാണ് (മജ്ബൂസ് )മസാലപ്പൊടി യാണ് വേണ്ടത്

  • @publicreporterpc5361
    @publicreporterpc5361 3 дня назад +2

    Hallo
    മീനിൻ്റെ പേര് ,
    മോതാ,
    പിന്നെ നമ്മൾക്ക് ,
    അമൂറ് ,
    സൽമാൻ ,
    കിങ്ങ് ഫിഷ് ,
    വെള്ള ആ കോലി ഇവയൊക്കെ ഉപയോഗിക്കാം'

  • @nafeesapm
    @nafeesapm 3 дня назад +1

    ഇങ്ങെനെ ഒന്നും അല്ല വെപ്പ്

  • @josephvj71
    @josephvj71 3 дня назад

    Oru.pani.tharamo

  • @shibukanayi8786
    @shibukanayi8786 3 дня назад

    മാധ അല്ല മോധ

  • @santhimk866
    @santhimk866 3 дня назад

    മാത അല്ല റഷീദെ മൊത.

  • @suneermohamed7408
    @suneermohamed7408 3 дня назад

    റാഷിദ്‌ കു ക്കറിന്റെ എയർ കളഞ്ഞിട്ട് തുറക്കാവു

  • @SheejasJourney
    @SheejasJourney 3 дня назад

    മാത അല്ല മോത മീൻ എടുത്തു തന്ന ചേട്ടൻ മോത എന്ന് പറഞ്ഞിട്ടും റഷീ തെറ്റിച്ചു പറയുന്നു 😂

  • @nafeesapm
    @nafeesapm 3 дня назад

    മീൻ പൊരിച്ചു വെക്കണ്ടേ അല്ലാതെ മുള്ളു ഉണ്ടാകും

  • @paramathazamkasim5469
    @paramathazamkasim5469 12 минут назад

    Motha