ലൈലമ്മായി മരുമോനെ സൽക്കാരത്തിന് വിളിച്ചു മക്കളെ 🥰 easy കുക്കിംഗ്‌ vlog

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 363

  • @shablagafoorshabla3289
    @shablagafoorshabla3289 2 года назад +4

    Night party k rice kurakamayirnnu...better palappam chapathy idiyappm...etc

  • @mrhaba8761
    @mrhaba8761 2 года назад +66

    പുതിയാപ്ല കാക്കാന്റെ വീട്ടുകാർ ഇല്ലേ സൽക്കാരത്തിന്

  • @muhammedmishank8815
    @muhammedmishank8815 2 года назад +7

    Puthiyappla kakante kudumbatthilullavararum virunnhil kandillallo

  • @stargamingpes6013
    @stargamingpes6013 2 года назад +6

    രണ്ടുവീട്ടുകാരെയും വിളിക്കണം ട്ടോ........

  • @mumthasck8783
    @mumthasck8783 2 года назад +1

    Umma vannille paripady okke ushar

  • @fidajabin411
    @fidajabin411 2 года назад +21

    Thatha.. സൽക്കാരത്തിന് ഫ്രൂട്ട്സ് & pudding items onnum ille..?
    Athum koodi venaayirunnu

    • @Salhaworld
      @Salhaworld 2 года назад

      😛😛😘😋😋

  • @muhammednasih6964
    @muhammednasih6964 2 года назад +2

    കാക്കാന്റെ സഹോദരങ്ങൾ ആരും സൽക്കാരത്തിന് ഇല്ലേ

  • @nishuuunashva161
    @nishuuunashva161 2 года назад +8

    pudhiyaplakakante veetkarille thathaa

    • @mychoice3020
      @mychoice3020 2 года назад +4

      പുതിയപ്പളകാക്കാന്റെ വീട്ടുകാർ അവിടെ അടുത്തല്ലേ. അവരെ കൂടി വിളിക്കാമായിരുന്നില്ലേ

    • @zuha2412
      @zuha2412 2 года назад +3

      അവർ തത്തനോട് നല്ല സാഹകരണത്തിൽ ആയൊണ്ട് ലൈല ത വിലിച്ചുള്ള ,അവരു വന്നു o ഇല്ല. വീഡിയോ എടുത്തില്ലെങ്കിൽ അവരെ ഒന്നു വിളിക്കുന്നതിൽ കുഴപ്പം onnulla, കൂടുമ്പോ ഇമ്പം ഉള്ളതാണ് കുടുംബം, കകാൻ്റെ വീട്ടുകാരെ ഒഴിവാക്കി,ബഹുമാനപ്പെട്ട മലപ്പുറം ബീവി 🤪🤪🤪

  • @sumairakpsumaira162
    @sumairakpsumaira162 2 года назад +6

    ബിരിയാണിന്റെ മുകളിലുള്ള ഉരൽ കണ്ടപ്പോ പുതിയപള കാക്കാനെ ഓർമ വന്നു

  • @aslampm2331
    @aslampm2331 2 года назад +58

    മൂന്ന് ഐറ്റം ചോറ് എന്തിനാ താത്താ, പകരം ചപ്പാത്തിയോ വെള്ളപ്പോ ആക്കിയാൽ പോരായ്‌നോ 😍😍

    • @shifanashamil1647
      @shifanashamil1647 2 года назад +1

      athanny

    • @sinusidu7864
      @sinusidu7864 2 года назад +20

      Ippol Paisa undallo appol foodinte ennavum koodum

    • @Dilu652
      @Dilu652 2 года назад +2

      @@sinusidu7864 ath endhay ellarum eppoyum orupolle unndaavoo

    • @abdurahman6172
      @abdurahman6172 2 года назад +10

      Doorthadikalle thathaa
      Padachon kaanum

    • @surumisworld6567
      @surumisworld6567 2 года назад

      @@Dilu652 👍

  • @fasnasupar6741
    @fasnasupar6741 2 года назад +5

    അമ്മായിയുടെ സൽക്കാര ഏതായാലും അടിപൊളിയായിട്ടുണ്ട് സൽക്കാരം പറഞ്ഞിട്ടില്ലെങ്കിൽ അമ്മായി സൽക്കാരത്തിന് വിളിച്ചിട്ടില്ല എന്ന് ഞങ്ങൾ കരുതും 👌👌👌👌

  • @hafizfidha8131
    @hafizfidha8131 2 года назад

    Nan ningalude videoyil Nokki boost sarbath undakki pakshe it satha boost kudikkunna pooleyan ink thonniyath

  • @fmadhavikutti
    @fmadhavikutti 2 года назад +17

    പുതിയപ്പളാകാക്കണ്ട വീട്ടുകാരാകാണിക്കുമോ പോകാറില്ലയോ

  • @kuteesvidieo7959
    @kuteesvidieo7959 2 года назад +1

    Sanu Gadance public school anoo

  • @ramsiramsi7223
    @ramsiramsi7223 2 года назад +7

    Tatha 3 vaga chorunn 1 cancle cheyde porotayo patriya akinagiil onnude usharayane..
    Masha Allah ❤️❤️

    • @abdullasvlog1780
      @abdullasvlog1780 2 года назад

      അതുശേരിയാ നെയ്‌ച്ചോറിന്പകരം പത്തിരിയും കറിയും മതിയായിരുന്നു

  • @surumisayid2649
    @surumisayid2649 2 года назад

    Masha Allah..thathane perutha istam,

  • @mrnncreationbymubeenarafi9507
    @mrnncreationbymubeenarafi9507 2 года назад

    Mashaallah.... 👌🏻

  • @aleemabiabdulsalam1098
    @aleemabiabdulsalam1098 2 года назад +2

    മാഷാ അല്ലാഹ്... അടിപൊളി

  • @shakirabujair1447
    @shakirabujair1447 2 года назад +20

    മന്തിയും ബിരിയാണിയും നെയ്ച്ചോറും ഒന്നിച്ചു വേണ്ട ആവശ്യം ണ്ടോ 😜.

    • @MalappuramKitchen
      @MalappuramKitchen  2 года назад +1

      മാണിക്യകല്ലേ ഞമ്മക്ക് ആകെയുള്ള ഒരു മരുമോൻ ആണ് 🥰

    • @alphonsakuniyil8482
      @alphonsakuniyil8482 2 года назад +13

      ഇതൊന്നും കിട്ടാതെ വീടിന്റെ ഉള്ളിൽ ഇരുന്ന ഒരു കാലം ഉണ്ടായിരുന്നു അത് മറക്കരുത്

    • @Milanaah
      @Milanaah 2 года назад +9

      @@MalappuramKitchen അതിന് ചോറ് 3ണ്ണം വേണോ... പായസം മൊ പുഡിങ് ഇതൊക്കെ അല്ലെ ഒപ്പിക്കാ

    • @aminazainulabid4834
      @aminazainulabid4834 2 года назад +4

      അതിന്റെ കൂടെ നെയ്ച്ചോറും
      മൂന്നും ചോറല്ലേ അത് വേണ്ടായിരുന്നു
      ഒരു ഐറ്റം ചോറും പിന്നെ പത്തിരിയോ പാലടയോ നൂലപ്പമോ ഉണ്ടാആകാമായിരുന്നു

    • @shakirabujair1447
      @shakirabujair1447 2 года назад +5

      മൂന്നും ചോറ് ആക്കുന്ന തിന് പകരം പൊറോട്ട യോ ചപ്പാത്തി യോ ഒക്കെ ആവാം.അത്രേ ഞാൻ ഉദ്ദേശിച്ചൊള്ളു. കഴിഞ്ഞതു കഴിഞ്ഞു ഇനി അടുത്ത സൽക്കാരത്തിന് നോക്കാം ല്ലേ 😜

  • @NachozWorld
    @NachozWorld 2 года назад +2

    Puyyapla salkaram polichuttoooo..ini lailathante puyyaplakakante salkaram next video il kattawaiting😍😍

    • @Salhaworld
      @Salhaworld 2 года назад

      😋😋😋😋🥰

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад +21

    സൽക്കാരം ഉഷാറായിട്ടുണ്ട് 🥰🥰🥰🥰 മാഷാഅല്ലാഹ്‌ 🥰🥰

    • @fathimaok2112
      @fathimaok2112 2 года назад

      Kakkate വിട്ടുകാരൊന്നും ഇല്ലേ

    • @Salhaworld
      @Salhaworld 2 года назад

      👍🏻👍🏻👍🏻

  • @busywithoutwork
    @busywithoutwork 2 года назад

    Ellarum vannappo aske oru Jagapoga lle.. Adipoli Salkaram

  • @shameemariyas3570
    @shameemariyas3570 2 года назад

    🥰👍🏻paatt super......

  • @shajiv9189
    @shajiv9189 2 года назад

    Mashaa അല്ലാഹ് 👍👌

  • @minnumuthu4270
    @minnumuthu4270 2 года назад

    Ithile juice recipe kanikko

  • @MumthasHaneef
    @MumthasHaneef Год назад

    ❤❤❤❤❤❤❤

  • @noorunooravlogs9681
    @noorunooravlogs9681 2 года назад +1

    പൊളി

  • @fathimanaja7758
    @fathimanaja7758 2 года назад +36

    പുതിയാപ്പളക്കാക്കാന്റെ വീട്ടുകാരെ ക്ഷണിച്ചില്ലേ വളരേ മോശായി

    • @RoSe-bs6kv
      @RoSe-bs6kv 2 года назад

      അതെ

    • @hajirarm5264
      @hajirarm5264 2 года назад +1

      Ith Lailade veeile virunnalle....puthiyaplade veettil kalyanamayal avideyullore vilikkum ...alle Laila ....enthilum kuttam kandethunnavarodu paranchittu karyamilla😡

    • @sahlarasheed2959
      @sahlarasheed2959 2 года назад +1

      @@hajirarm5264 ayyeeee ithenthu parachilll😏

    • @Raheelakt
      @Raheelakt 2 года назад

      Shariya

  • @zannustalks1140
    @zannustalks1140 2 года назад

    3 um chor aaknde .porota macroni engane aakikoode

  • @ameenaaa9158
    @ameenaaa9158 2 года назад

    ആലി കാക്കയുടെ മോനാണോ sachumon എനിക്കും ഉണ്ട് ഒരു sachumon എന്റെ പേര് കുട്ടി ആകുന്നു

  • @ummammaschannel
    @ummammaschannel 2 года назад +2

    അമ്മായിസൽകാരം സൂപ്പർ.വീഡിയോസൂപ്പർ.എഡിറ്റിംഗ് സൂപ്പർ.

  • @mynameisazra7041
    @mynameisazra7041 2 года назад

    Naichor vevi kodiooyo

  • @shamnank4483
    @shamnank4483 2 года назад +2

    പുതിയാപ്പിള കാകന്റെ വീട്ടുകാരെ എന്താ വിളിക്കാതെ. ഉമ്മ വന്നില്ലേ. കാകന്റെ കുടുംബത്തെ പറ്റി ഒന്നും പറയാറില്ല

    • @MalappuramKitchen
      @MalappuramKitchen  2 года назад

      അവർക്കൊന്നും വീഡിയോയിൽ വരുന്നത് ഇഷ്ടമില്ല

    • @shamnank4483
      @shamnank4483 2 года назад

      @@MalappuramKitchen കുട്ടികളോ

  • @hajirarm5264
    @hajirarm5264 2 года назад +3

    Masha allah 🥰🥰❤️❤️...pnne kurepperude commentil puthiyaplakkakade veettukare vilichillann parathi kandu...
    Ith Lailade angalede molde salkaramanu....Yahkoobinte veettil kalyanam ayal avideyullavare vilikkum....anganeyanu pothuve.. kuttam parayan mathram commentidunnavar palathum parayatte...Laila athonnum mind cheyyanda...kattasupporttayi njangalellamund ❤️❤️❤️❤️

  • @zanana9437
    @zanana9437 2 года назад +1

    ,super ayi thatha igal biriyanithe pees athel ett elakuleee

  • @shadiluuu
    @shadiluuu 2 года назад +7

    താത്ത നിങ്ങളുടെ മരിച്ച അനിയന്റെ മക്കളെ വിളിക്കാറില്ലേ അവരെ വിരുന്നിനു കണ്ടില്ലല്ലോ അവര് വീട്ടിൽ ഇല്ലേ

    • @fathimaok2112
      @fathimaok2112 2 года назад +1

      അവരെ വിളിച്ചില്ല

    • @shadiluuu
      @shadiluuu 2 года назад

      😢 താത്ത അവരെ വിളിക്കാഞ്ഞത്

  • @ayishaayrinvlog3624
    @ayishaayrinvlog3624 2 года назад +13

    നാത്തൂമാർ എല്ലാരും ഒപ്പം നിന്ന് പണി എടുക്കുന്നത് അല്ലേ താത്ത രസം

  • @muninazmimuninazmi7513
    @muninazmimuninazmi7513 2 года назад

    Ith kanuna kannurukaaar.......ithoke nth😎😎😎😎👌👌👌👌

  • @3kuttiesfamily763
    @3kuttiesfamily763 2 года назад

    ബിരുന്നു കലക്കിലോ നെയ്‌ച്ചോർ മന്തി ബിരിയാണി ആഹാ തകർത്തു

  • @finufinu2314
    @finufinu2314 2 года назад

    ഏത് നെയ്യാ ലൈലാത്ത

  • @ameenaaa9158
    @ameenaaa9158 2 года назад

    ആദി കാക്കുന്ന മോനാണോ sachumon എനിക്കുമുണ്ടൊരു പേരക്കുട്ടി സച്ചിൻ തന്നെയാണ്

  • @nafiyachinchu8898
    @nafiyachinchu8898 2 года назад

    it ഇന്നലത്തെ vedio ano

  • @shamlikmon4484
    @shamlikmon4484 2 года назад

    സൽക്കാരം സൂപ്പർ പുയാപ്ല കാക്കുന്റെ വീട്ട് കാര് ഇല്ലേ താത്ത

  • @plszaplaza7104
    @plszaplaza7104 2 года назад

    പടച്ചോനേ മറന്ന സൽക്കാർമ്മ lila

  • @sherinkitchen3061
    @sherinkitchen3061 2 года назад

    Inn marumonkum marumolkkum inn lottary adichallo

  • @farsanafarsana4147
    @farsanafarsana4147 2 года назад

    അമ്മായി സൽക്കാരം

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 года назад

    മാഷല്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി പൊളിച്ചു

  • @mehabinminnuanu6118
    @mehabinminnuanu6118 2 года назад

    Hai thatha adipoliyayittund virunn

  • @hishamks9665
    @hishamks9665 2 года назад

    Adipoliyayittund ketto.

  • @Naturalshort11223
    @Naturalshort11223 2 года назад +5

    Thatha nammude puyyappila kakkante veettukare ellam kootty oru salkkara video cheyamo pls👌👌🥰

    • @MalappuramKitchen
      @MalappuramKitchen  2 года назад

      അവർക്കൊന്നും വീഡിയോയിൽ വരുന്നത് ഇഷ്ടമില്ല മുത്തേ പിന്നെ നിർബന്ധിക്കുന്നത് ശരിയല്ല ല്ലോ 😍😍

    • @abdurahman6172
      @abdurahman6172 2 года назад +4

      Kaaranam ushaar

    • @muhammaedmt2461
      @muhammaedmt2461 2 года назад +4

      വീട് ഇത്രയും കോലം മാറിയില്ലേ ഉഷാറായില്ലേ അപ്പൊ ഒരു മൗലൂദ് സാധസ്സൊക്കെ ആവാം

    • @rubymhd5183
      @rubymhd5183 2 года назад

      @@muhammaedmt2461 athe

  • @mohammedashfak1633
    @mohammedashfak1633 2 года назад +1

    Waalaikum salam thataa suupprrrrrr😘😘😘😘😎😎😎😎😎😎😋😋😋😋😋👌💎💎💎💎💎💎💎

  • @bishrmuhammed5426
    @bishrmuhammed5426 2 года назад +2

    ഇതൊന്ന് pin ചെയ്യോ താത്താ ആർകെങ്കിലും ഉപകാരപ്പെട്ടാലോ
    +1,+2, degree, പിജി, pptc, psychology, ഫാഷൻ design, ഖുർആൻ online ആയി പഠിക്കാൻ ആഗ്രഹം ഉണ്ടോ
    കൂടാതെ 3 വയസ്സ് മുതലുള്ള കുട്ടികൾക്ക് eng, ഹിന്ദി, malayalam, arabi, ഒരുമാസം കൊണ്ട് എഴുതാനും കൂടിവായിപ്പിക്കാനും പഠിപ്പിക്കുന്നു ആർകെങ്കിലും ആഗ്രഹം ഉണ്ടോ

    • @bishrmuhammed5426
      @bishrmuhammed5426 2 года назад

      ഏത് പ്രായക്കാർക്കും

  • @jasnascurryworld5051
    @jasnascurryworld5051 2 года назад

    ഞാനെപ്പോഴും കമൻറ് ഇടാറുണ്ട് പക്ഷേ താത്ത നോക്കാറില്ല സൽക്കാരം പൊളിച്ചു വീഡിയോ ഒരുപാട് ഇഷ്ടമായി

    • @MalappuramKitchen
      @MalappuramKitchen  2 года назад

      നോക്കുന്നുണ്ട് മുത്തേ

  • @MuhammadAli-li1qm
    @MuhammadAli-li1qm 2 года назад

    ബിരിയാണി വട്ടയിലല വെകുക ചെബ്ബിലാണോ

  • @ittuttisemi1863
    @ittuttisemi1863 2 года назад +5

    രാത്രിയാണോ സൽക്കാരം.
    സൂപ്പർ👍👍

  • @fasna8775
    @fasna8775 2 года назад +1

    Masha Allah

  • @aizfeed2116
    @aizfeed2116 2 года назад

    Nyte aavumbo..rice item..oranam aakiyamathiaayirinnu....prota pathiriokke aayirinu nellath

  • @kadheejakp5503
    @kadheejakp5503 2 года назад +1

    സൽക്കാരം സൂപ്പർ 👌🏾👌🏾👌🏾🥰

  • @simi7596
    @simi7596 2 года назад

    Kakkante veetukark thatha video idunnathonnum ishtapedathavarakum

  • @abcd-he8rb
    @abcd-he8rb 2 года назад

    Ikkantey kootakaaronnulley thathaa

  • @aslifamilyAyshasalim249
    @aslifamilyAyshasalim249 2 года назад +6

    ലൈല കോണിക്ക് കൈയ് പിടിപ്പിക്കണ്ടേ.... അതുകൂടിയായാൽ ഉഷാറായി.... ഞമ്മളെ പുതിയാപ്പിളകാക്കക്ക് അതിന്റെ പണിയാ 😍

  • @ashifaaman6919
    @ashifaaman6919 2 года назад

    😃😃sanu polichu

  • @Froglessface
    @Froglessface 2 года назад

    ഫുഡ് സൂപ്പറാ ട്ടോ മുത്തേ 👌👌👌

  • @Binthhaleed
    @Binthhaleed 2 года назад +7

    Masha allah സൽക്കാരം ഗംഭീരം. സൽക്കാരത്തിനു നിങ്ങൾ ഒട്ടും പുറകിൽ അല്ലല്ലോ എല്ലാ ഫുഡും ഇഷ്ടായിട്ടോ 👌❤

  • @dream_land_786
    @dream_land_786 2 года назад +5

    Mashaallah salkkaaram super 👍👍😍

  • @mansoorpk1311
    @mansoorpk1311 2 года назад

    Music haramaanu thatha

  • @nashaazha3542
    @nashaazha3542 2 года назад

    Salkaaram ushaarayallo👍

  • @dailyvlogsbyrahma
    @dailyvlogsbyrahma 2 года назад

    തക്കാരം polichu

  • @hennak9499
    @hennak9499 2 года назад +4

    രാത്രി ആയിരുന്നോ സൽക്കാരം

  • @Naseermnazeerne
    @Naseermnazeerne 2 года назад +2

    താത്ത സൽക്കാരം ഉഷാറായിട്ടുണ്ട്.

  • @asmasalih5188
    @asmasalih5188 2 года назад

    Ethatha plate um classum maattaayirunnu

  • @TazHamzi
    @TazHamzi 2 года назад

    നമ്മളെ കണ്ണൂര്
    അപ്പത്തരങ്ങളും പുഡ്ഡിങ്ങും മുട്ട മാലയുമൊന്നുമില്ലാതേ തക്കാരരമില്ലാ.

  • @sulaimansulaimansaja5808
    @sulaimansulaimansaja5808 2 года назад +2

    Hi താത്ത സൽക്കാരം പൊടിപൊടിച്ചു 👍👍🥰

    • @Salhaworld
      @Salhaworld 2 года назад

      👍🏻👍🏻🤲🏻

  • @varietydesignchannel7845
    @varietydesignchannel7845 2 года назад +1

    MashaAllah 👍🌹😍

  • @rsgamerff4443
    @rsgamerff4443 2 года назад +6

    മാഷാ അല്ലാഹ്
    സൽക്കാരം പൊളിച്ചു 👌

  • @habeerrahmanhabi8286
    @habeerrahmanhabi8286 2 года назад

    അപ്പോൾ നിങ്ങളുടെ ഭർത്താവിന്റെ കുട്ടുകാർ ഇല്ല യോ

  • @k.mfamily1621
    @k.mfamily1621 2 года назад

    Salkaram polichu👍

  • @sinan__
    @sinan__ 2 года назад

    LailAmmayi endhaa pudding undakathad

  • @mpkhadar7420
    @mpkhadar7420 2 года назад

    പാട്ട് കലക്കി

  • @minnuponnudreams6366
    @minnuponnudreams6366 2 года назад

    Adukkala.superatto.lilathaa

  • @shafeekmtp8088
    @shafeekmtp8088 2 года назад

    Sound kuravan thatha

  • @emmyin
    @emmyin 2 года назад +7

    Very nice, happy to see your neat new kitchen. You are very hardworking. Also get your children and older boy to help you in housework, they will learn responsibility.

  • @beenabeena8997
    @beenabeena8997 2 года назад

    വിരുന്നു സൂപ്പർ

  • @shanifashanifa6265
    @shanifashanifa6265 2 года назад

    Vikramante kuppayam kett ente makkalkk chirichtt vayya 😂😂

  • @bijisuresh3866
    @bijisuresh3866 2 года назад

    Super... ❤

  • @adhidevvlogs2378
    @adhidevvlogs2378 2 года назад +1

    ബൂസ്റ്റ്‌ സർബത്ത് ഞാനും ഉണ്ടാക്കി താത്ത സൂപ്പർ ആരുന്നൂട്ടോ

  • @Mickey-it2oh
    @Mickey-it2oh 2 года назад

    Nannainnalu

  • @nidanidu232
    @nidanidu232 2 года назад

    Good

  • @jishna1182
    @jishna1182 2 года назад

    Vikramende kuppayem ..👍😂😂

  • @rufeenaashique4979
    @rufeenaashique4979 2 года назад +1

    മുഹ്‌സിനെ സൽക്കാരത്തിന് വിളിച്ചില്ലേ ഇത്ത

  • @threestar6407
    @threestar6407 2 года назад +1

    സൽക്കാരം ഉഷാറായിക്ണ് athilere usharayi പാട്ട് 😄

  • @jaseenank8665
    @jaseenank8665 2 года назад

    Umma vannile

  • @fema568
    @fema568 2 года назад

    രാത്രി അടിച്ചു വാരാൻ പാടില്ല 😄🔪

  • @nabuskitchen4949
    @nabuskitchen4949 2 года назад

    Adipoly paatt

  • @rasiyaph1741
    @rasiyaph1741 2 года назад

    👍

  • @alphonsakuniyil8482
    @alphonsakuniyil8482 2 года назад +10

    എന്തിനാ ഇത്രയും ഫുഡ്‌ ഇത് കുറച്ചു ഓവർ ആയില്ലേ

    • @Dilu652
      @Dilu652 2 года назад +2

      Puthiyappilla salkaram ingane yann

    • @ItsMeZiya-x6n
      @ItsMeZiya-x6n 2 года назад

      ഇഷ്ട്ടമുള്ളവർക് എന്തു കൊടുത്താലും മതിയാവില്ല

    • @kasargodummayummonum6687
      @kasargodummayummonum6687 2 года назад

      Nammale naatilokke orupaad food aakum

    • @abdurahman6172
      @abdurahman6172 2 года назад +2

      Paavagal und

    • @ItsMeZiya-x6n
      @ItsMeZiya-x6n 2 года назад +1

      @@abdurahman6172 ആരും പാവം ആയോ പണക്കാരൻ ആയോ അല്ല ജനിക്കുന്നത് സാഹചര്യമാ അങ്ങനാക്കുന്നേ പാവങ്ങൾ അവർക്ക് പറ്റുന്നപോലെ ആയാൽ മതി കഴിവുള്ളവർ അങ്ങനെയേയും

  • @diyafathima4861
    @diyafathima4861 2 года назад +1

    താത്ത ഇങ്ങളെ ഉമ്മ വന്നിട്ടില്ല

  • @yoosufsemi5881
    @yoosufsemi5881 2 года назад

    സൂപ്പർ 👍🏻

  • @nrtraders6491
    @nrtraders6491 2 года назад +1

    😍😍😍

  • @jamshivlog2456
    @jamshivlog2456 2 года назад

    അമ്മായി സൽക്കാരം സൂപ്പർ