കണ്ണീര് തോരും 😢മുമ്പേ ഒരു കല്യാണം നിശ്ചയം Malappuram family wedding blog

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 204

  • @Sameema-x3r
    @Sameema-x3r 13 дней назад +32

    ഞാൻ സ്ഥിരമായി താത്തയുടെ വീഡിയോ കാണുന്ന ആളാണ്. മനസ്സിലാക്കിയതിൽ എനിക്ക് തോന്നിയ കാര്യം.. ലൈല താത്തയുടെ കുടുംബങ്ങൾ എല്ലാം നല്ല ഉഷാറാണ് വൈബ് ഉള്ള ആളുകളാണ് 🥰🥰

  • @fathimahiba6328
    @fathimahiba6328 13 дней назад +16

    അള്ളാഹു രണ്ടുപേരുടെയും കബറിടം വിശാലമാക്കി കൊടുക്കട്ടെ. 🤲🏻 എനിക്ക് ഒറ്റ മോനെഉണ്ടായിരുന്നുള്ളു അവനെയും നേരത്തെതന്നെ അള്ളാഹു വിളിച്ചു 😥. എന്റെ മോൻക്കും വേണ്ടി നിങ്ങൾ ദുഹാ ചെയ്യണം 🤲🏻

  • @shamnahr2462
    @shamnahr2462 13 дней назад +6

    ആ പൊന്നുമോൻക് സ്വർഗം നൽകണേ അല്ലഹ 🤲🏻

  • @സയനു
    @സയനു 12 дней назад +2

    അനസ്മോനും സൈഫുക്കാകും മഗ്ഫിറത്തും മർഹമത്തും നൽകണേ അള്ളാ🤲ആ കുടുംബങ്ങൾക്ക് സമാധാനം നൽകണേ അള്ളാ🤲

  • @MubashiraMubashira-t1j
    @MubashiraMubashira-t1j 13 дней назад +8

    വല്ലാത്ത സങ്കടം ഈ വീഡിയോ കണ്ടിട്ട്

  • @lmvlogs2141
    @lmvlogs2141 11 дней назад +1

    അള്ളാഹുവേ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ🤲🏻🤲🤲🤲🤲

  • @SUPERkaido473
    @SUPERkaido473 13 дней назад +10

    അപ്പൊ ഇവൻ മരിച്ച് 15 ആവുന്നെന്റെ മുന്നേ ആയിരുന്നോ ബാപ്പുന്റെ കല്യാണം 😲അന്ന് ഇതൊന്നും പറഞ്ഞില്ലല്ലോ, 🤔ദുഃഖവും കണ്ടില്ല 😲

  • @ishwaemin8964
    @ishwaemin8964 14 дней назад +24

    മൂത്താപ്പൻ കണ്ടതിൽ വളരെ സന്തോഷം കുറേയായി കണ്ടിട്ട്

  • @sadakkathullakarimbanakkal7137
    @sadakkathullakarimbanakkal7137 14 дней назад +20

    അള്ളാഹു കബറിടം സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @സയനു
    @സയനു 12 дней назад

    സ്വാർഗം നൽകി അനുഗ്രഹിക്കടണെ അള്ളാ🤲ആമീൻ

  • @ziyasworld7208
    @ziyasworld7208 13 дней назад +19

    കബറിടം സ്വർഗപൂന്ധോപാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sainaba-sb5ym
    @sainaba-sb5ym 13 дней назад +7

    Mashaaallah 👍👍അനസ് മോന്റെ ഖബറിടം സ്വർഗം നൽകട്ടെ 🤲🤲

  • @RiyaMol-k6v
    @RiyaMol-k6v 13 дней назад +5

    പ്രാത്ഥനയിൽ ഉൾപെടുത്തിട്ടുണ്ട് കെട്ടോ

  • @AKLRVLOG
    @AKLRVLOG 15 часов назад

    🤲🏻

  • @muhammedarshid3315
    @muhammedarshid3315 10 дней назад

    Inshaallah

  • @jaseenajaseena5185
    @jaseenajaseena5185 13 дней назад +25

    അനസ് മോന്റെ കബറിടം സ്വർഗ്ഗപ്പൂത്പ്പാക്കി കൊടുക്കട്ടെ 🤲🤲🤲🤲

  • @BismiBismi-zu6rl
    @BismiBismi-zu6rl 13 дней назад +5

    മോന്റെ കബർ വിശാലമാക്കട്ടെ ഇൻശാഅല്ലഹ് ദുആ ചെയാം ഇക്കക്കും മോനും സ്വർഗം കൊടുക്കട്ടെ 🤲

  • @Poothumbi-r1z
    @Poothumbi-r1z 14 дней назад +12

    അനസ് മോന്റെയും സൈഫു കാക്കുവിന്റെയും കുടുംബത്തിൽ എല്ലാവർക്കും സമാധാനം കൊടുക്കട്ടെ.. അവർ രണ്ടുപേരുടെ കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആകട്ടെ🤲ആമീൻ

  • @SowjathSulthan
    @SowjathSulthan 11 дней назад

    അള്ളാ hu അവരുടെ കബറിടം വിശാലമാക്കി കൊടുക്കുവാൻ ദുആ 😭🤲🏻

  • @sowdamini2368
    @sowdamini2368 12 дней назад +2

    😭😭🤲🤲

  • @aburabeehaburabeeh1571
    @aburabeehaburabeeh1571 12 дней назад

    ആ മോൻ്റെ കബറിടം വിശാലമാക്കി കോടുക്കട്ടെ 🤲🏻

  • @risana6331
    @risana6331 13 дней назад +20

    അനസ് മോന്റെ കബറിടം സ്വർഗപ്പൂത്പ്പാക്കട്ടെ 🥲🤲🏻എത്രാമത്തെ മോനാണ് അനസ് മോൻ

  • @moliazimoliazi5062
    @moliazimoliazi5062 11 дней назад

    ആമീൻ യാ റബ്ബൽ ആമീൻ

  • @rasheeda311
    @rasheeda311 13 дней назад +2

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @famin6964
    @famin6964 13 дней назад +12

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമുണ്ട് സങ്കടവും ഉണ്ട് ആ കുട്ടിയുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ ഒപ്പം കാക്കുവിന്റേതും ചെറിയൊരു മോന് അവമ്മാക്ക് ക്ഷമയും കൊടുക്കട്ടെ പാവം

  • @MuhammadaliK-u5p
    @MuhammadaliK-u5p 12 дней назад

    സൂപ്പർ ആണ്

  • @SahiraBan-j4q
    @SahiraBan-j4q 13 дней назад

    Anasumonum. saifu kakakum.allahu swargam nalkate. Aameen 🤲

  • @Sameema-x3r
    @Sameema-x3r 14 дней назад +11

    അല്ലാഹുവേ അനസ് മോന്റെ ഉമ്മാക്കും ഉപ്പാക്കും കുടുംബത്തിനും അതുപോലെ നമ്മുടെ സൈഫ് കാക്കുവിന്റെ കുടുംബത്തിനും അല്ലാഹു ക്ഷമ നൽകട്ടെ ആമീൻ. നമ്മിൽ നിന്നും മരണപ്പെട്ടു പോയവരുടെ കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആകട്ടെ ആമീൻ 🤲😢

  • @Hibabashim
    @Hibabashim 13 дней назад

    Thata yenda brother decmber 5ni maranapettu 3cheriya makkala 10.6.4 vayasula makala pettan maranapetada ningalude sangadam yenik manasilavunud njngal anubavikunadum ad thanne allahu yellavekm ksama nalganum adpole kabar jeevidam sandosatulakum duha cheyanam 😢orkan patunila thata kudapirap poyal sahikan patunila alahu yelavarkum afiyatula deergayus taratte ameen

  • @abdul5890
    @abdul5890 13 дней назад +14

    അനസ്മോന്റെയും സൈഫു കക്കൂന്റെയും കബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ

  • @SudhaDevi-p6y7m
    @SudhaDevi-p6y7m 14 дней назад

    Super video👍👍

  • @juniadjunu7432
    @juniadjunu7432 13 дней назад +6

    രണ്ടു പേരുടെയും ഖബറിടം അല്ലാഹു സ്വർഗം ആക്കി കൊടുക്കട്ടെ ആമീൻ 🤲🏻😭

  • @littleewaan622
    @littleewaan622 13 дней назад

    Aa mon allha sorgam nalki anugrahikatte... Cheytha thetukal poruth kodkatte.. Aa ummakk kshama nalkatte...

  • @RaseelaNooru
    @RaseelaNooru 13 дней назад +2

    മോന്റെ കബർ വിശാല മാക്കിക്കൊടുക്കട്ടെ. ആമീൻ 🤲

  • @NASEERAP-v5f
    @NASEERAP-v5f 13 дней назад +1

    😢😢🤲🤲🤲

  • @SemiSemi-dw6oq
    @SemiSemi-dw6oq 13 дней назад +4

    Insha allah ഞാൻ ദുഹാ ചെയ്യാം താത്ത 😌😌

  • @najeebvallikkadan1469
    @najeebvallikkadan1469 13 дней назад +1

    Sainabaante kutty alle marichath 😢 aval ente classmate aanu

  • @yashiq800
    @yashiq800 13 дней назад

    Aameen 😢

  • @muneermuni5069
    @muneermuni5069 13 дней назад +2

    ഇവർ മരിക്കുന്നതിന് മുൻപ് എന്റെ ഉപ്പ മരിച്ചിട്ടുണ്ട്.

  • @nuseesworld2710
    @nuseesworld2710 14 дней назад

    ആമീൻ

  • @crazycousins3130
    @crazycousins3130 13 дней назад +2

    അനസ് monde വീട് ഇവിടെ അല്ലല്ലോ നിങ്ങൾ അന്ന് ട്രെയിനിൽ അല്ലേ പോയിരുന്നത് അത് കൊണ്ട് ചോടിച്ചതട്ടോ

    • @Sajitha-gx7fu
      @Sajitha-gx7fu 8 дней назад

      അനസ് മോന്റെ ഉമ്മാന്റെ വീടാണ് ഇവിടെ

  • @rasheedahakeem5632
    @rasheedahakeem5632 13 дней назад +1

    ആമീൻ 🤲🏻🤲🏻🤲🏻😢😢😢

  • @Sulaikha-i5w
    @Sulaikha-i5w 13 дней назад

    ആമീൻ yarabbal ആലമീൻ

  • @MuthuMon-zz9dx
    @MuthuMon-zz9dx 13 дней назад +2

    Ameen🤲😢

  • @abdullap8485
    @abdullap8485 10 дней назад

    😭🤲

  • @SabiraCp-x2d
    @SabiraCp-x2d 13 дней назад

    Aameeen aameeen aameen🤲🤲🤲

  • @AbdulbasithKp-y8f
    @AbdulbasithKp-y8f 9 дней назад

    😭😭

  • @rahanamahamood6237
    @rahanamahamood6237 12 дней назад

    🤲🤲👍❤

  • @AminaYoosaf-m8g
    @AminaYoosaf-m8g 13 дней назад +5

    Aameen

  • @shamlavalamboorvlog3058
    @shamlavalamboorvlog3058 13 дней назад +1

    🤲🏻🤲🏻🤲🏻ഫാത്തിഹ ഓദി ദുആ ചെയ്തു

  • @abithabasheer7064
    @abithabasheer7064 14 дней назад

    Ameen.... Ameen🤲🤲🤲🤲

  • @haseenamohiuddin2109
    @haseenamohiuddin2109 13 дней назад +2

    Aa monu are monaa thatha

  • @ayshufaizi
    @ayshufaizi 13 дней назад

    Allah 🤲🤲🤲

  • @MuhammedAdhil-b8o
    @MuhammedAdhil-b8o 13 дней назад +1

    പാവം മോൻ അവന്റെ കബർ വിശലമകനെ 🤲🤲

  • @Sinukachadi
    @Sinukachadi 13 дней назад +3

    അനസ് മോന്റെ കബറിടം അല്ലാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി മാറ്റണം അള്ളാ.... 🤲🤲🤲

  • @Asoora-m6q
    @Asoora-m6q 13 дней назад +2

    ചിരിച്ച് ഇരിക്കുന്നു ആമോനു ക ബാർ വിശാതകൊടുക്കട്ടെ ഞങ്ങൾ. ഉണ്ട ഒരു വിശാമം അങ്ങളയുടെ മേൻ. മരണം പ്പോട്ടെ l 19 വയസ്സ് സ്ഫുാവൻ😂😂😂😂😂😂😅

    • @MalappuramKitchen
      @MalappuramKitchen  13 дней назад +3

      ചിന്നം മാറിയതാണെന്ന് വിചാരിക്കുന്നു ചിരിക്കുന്ന ചിഹ്നമാണ് 😊

    • @nusratharafa2203
      @nusratharafa2203 13 дней назад

      😢😢

  • @SabiraYoonus
    @SabiraYoonus 13 дней назад

    , ആമീൻ

  • @sarithababu2745
    @sarithababu2745 13 дней назад +1

    🙏🙏🙏🙏

  • @babusfamilyvlog744
    @babusfamilyvlog744 13 дней назад

    🤲🤲🤲🤲

  • @Binumalapuuram
    @Binumalapuuram 13 дней назад

    പ്രാർത്ഥന യിൽ ഉൾ പെടുത്തി ട്ടുണ്ട് ട്ടോ സെയ്‌നബ യുടെ മോളെ കല്ലിയാണം ആണോ

  • @SooraMk-n4q
    @SooraMk-n4q 13 дней назад

    Aameen.Aameen

  • @mubeenapk1948
    @mubeenapk1948 13 дней назад +4

    മുത്താപ്പാ ♥️

  • @ChinjuKunjon
    @ChinjuKunjon 13 дней назад

    Aare kalliyanam an Laila Thatha

  • @AshmilBk
    @AshmilBk 13 дней назад

    Crct face cut same

  • @shahnaartcraft
    @shahnaartcraft 13 дней назад

    Ameen🥲🤲🏻

  • @sakariyasakariya1801
    @sakariyasakariya1801 13 дней назад

    😢😢🤲🏻🤲🏻

  • @MymoonaAP-r7f
    @MymoonaAP-r7f 13 дней назад

    Laila annekanan nalla puthiyund.

  • @AiyshaNiya
    @AiyshaNiya 13 дней назад

    Thatha vappuvine ente mon wandoor vech kandirunnu avan vappu vinod kure samsarichu ini ningal vappu vinod chodichu nokkonditto

  • @സയനു
    @സയനു 12 дней назад

    മുഖം ചെറുതായിട്ട് ഒരു നോട്ടം കണ്ടു

  • @jamshadhkarimudikkal4523
    @jamshadhkarimudikkal4523 14 дней назад +1

    വാവപെണ്ണ് മഞ്ചേരി യിലൂടെ പോണത് കണ്ടു ഉമ്മയും കൂടെയുണ്ട്

  • @MuhammedAli-b5w
    @MuhammedAli-b5w 14 дней назад

    👍🌹❤

  • @umusalma4414
    @umusalma4414 14 дней назад

    Ameen

  • @RaseenaRaseena-v8y
    @RaseenaRaseena-v8y 13 дней назад

    🤲🏻🤲🏻🤲🏻🤲🏻

  • @AshrafAshraf-h3p
    @AshrafAshraf-h3p 13 дней назад

    😢😢

  • @ChinjuKunjon
    @ChinjuKunjon 13 дней назад

    Vava prsavicho

  • @ShamsuKozhimadathil
    @ShamsuKozhimadathil 13 дней назад

    Ameen😢

  • @MubashiraMuhammedali-ot9df
    @MubashiraMuhammedali-ot9df 14 дней назад

    🤲🤲🤲🤲🤲🤲🤲

  • @SachuSachu-gg5cz
    @SachuSachu-gg5cz 13 дней назад +2

    അല്ലാഹു രണ്ടുപേരുടെയും കബറിടം വിശാലമാക്കി കൊടുക്കട്ടെ രണ്ടുപേരെയും ജന്നാത്തുൽ ഫിർദൗസിൽ അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ

  • @manusmanu6212
    @manusmanu6212 13 дней назад

    അസ്സലാമു അലൈകും

  • @FebinaAnas-nf4yv
    @FebinaAnas-nf4yv 13 дней назад

    Baanuu ijj viral aayii😂

  • @saifunnisauk5182
    @saifunnisauk5182 14 дней назад

    😓🤲🤲🤲

  • @Binumalapuuram
    @Binumalapuuram 13 дней назад

    താത്ത അപ്പൊ എവിടെ ക്കാണ് അവളെ മോളെ കല്ലിയാണം

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 13 дней назад +1

    പാവം മോന്. അവന് സ്വർഗത്തിൽ ചേർക്കണമേ 🤲

  • @ashikusmanworld37
    @ashikusmanworld37 13 дней назад +2

    Ameen...

  • @MuhammedAjmal-o9o
    @MuhammedAjmal-o9o 14 дней назад +1

    ആമീൻ ആമീൻ

  • @nusrathvadakkangara2789
    @nusrathvadakkangara2789 13 дней назад +5

    ലൈല പറയുന്നത് കേട്ടിട്ടന്നെ സങ്കടം വരുന്നു മനസ്സിൽ നിന്ന് ഇപ്പോഴും പോകാത്ത മരണമാണ് സൈഫു കക്കൂന്റെ മരണവും കുഞ്ഞാന്റെ ഇമ്മുന്റെ മരണവും 😭😭😭

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw 13 дней назад

    Kabaridam swargha poonthoppakkatte

  • @jamsheerajamsheera5770
    @jamsheerajamsheera5770 13 дней назад

    😢😢😢😢😢

  • @SalithaathaMalappuram
    @SalithaathaMalappuram 13 дней назад +1

    ലൈ ലാത്ത ന്റേം ഞങ്ങളേം ഞങ്ങൾ കുലാപ്പാ ❤️

  • @Shoes_world-h4e
    @Shoes_world-h4e 13 дней назад

    ആമീൻ 🤲

  • @abdurahman6172
    @abdurahman6172 13 дней назад

    Thatha chakarade kalyanam

  • @shihabsheri
    @shihabsheri 13 дней назад +1

    Allahu kabar swargamaki kodukkatte

  • @RahmathUM-pv4yo
    @RahmathUM-pv4yo 13 дней назад

    ❤❤

  • @MubeenaMol-t3c
    @MubeenaMol-t3c 13 дней назад

    Allahu qabar vishaalamaaakkkattee...😢

  • @UshaKeloth
    @UshaKeloth 13 дней назад

    🙏🙏🙏

  • @biker_dudeskerala8300
    @biker_dudeskerala8300 14 дней назад +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼

  • @bakkardoha7473
    @bakkardoha7473 13 дней назад +1

    ആ എനിക്കോർമ്മ പോലെ ഉണ്ട് സേലത്ത് അല്ലെ മരിച്ചത് ലൈലാ നീ ട്രെയിനിൽ പോയത് ?😊

  • @SinanMuhamd-rr5yq
    @SinanMuhamd-rr5yq 13 дней назад

    😢😢😢

  • @IshafathimaIshafathima-z9i
    @IshafathimaIshafathima-z9i 13 дней назад

    ഈ പൂവി പറയുന്നത് നിങ്ങളെ ആരാ താത്ത... അവളെ പേര് ഫാത്തിമ ആണോ.. Oru സംശയം ചോദിച്ചതാ ട്ടോ

  • @_rayhan_
    @_rayhan_ 14 дней назад

    Hai laila vavak sugamalle