എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു hybrid cycle ൽ trip പോകണം എന്നാണ്. പക്ഷെ അതിന് 15000+ ആണ് rate. എന്റടുത്തു അതിനുള്ള cash ഒന്നും ഇല്ല. എനിക്ക് അത് വാങ്ങാനും പോകാനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 😊🤲
2:16 ൽ ഉള്ള രണ്ട് പേർ ഞാനും എന്റെ ബ്രദർ ഹബീബും ആണ്. ഞങ്ങൾ കൊച്ചിയിൽ മോർണിംഗ് സൈക്ലിംഗ് ചെയ്യുന്നവരാണ്, ഷെറിൻ മച്ചാന്റെ വീഡിയോസ് കണ്ടു തുടങ്ങിയപ്പോ മുതൽ മച്ചാനെ എന്നെങ്കിലും മീറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു, ആളൊരു സൂപ്പർ കൂൾ മച്ചാൻ ആണ്. കൊച്ചിയുടെ സൗന്ദര്യം മച്ചാന്റെ കണ്ണിലൂടെ ലോകം കാണട്ടെ.. 1 മില്യൺ അടിക്കാൻ എല്ലാവരും ആഞ്ഞൊന്നു ശ്രമിക്കുക 😊❣️❣️❣️
സൂപ്പർ വീഡിയോ മച്ചാനെ kochi എന്തു സുന്ദരി യാണ് വിഡിയോസിലൂടെ കാണിച്ചു തന്നതിന് വളരെ സന്തോഷം ഇനിയും കുറെ സ്ഥലങ്ങൾ കാണിക്കണം കൊച്ചിൻ കലാഭവൻ ഒന്നും കാണിക്കണം മച്ചാനെ 😍😍😍😍🌴🌴😍🛵
പ്രണയം ആണ് മച്ചാനെ അറബിക്കടലിന്റെ റാണിയോട്.. ഒരു കാര്യം ഷെറിൻ മച്ചാനെ പറഞ്ഞില്ലേ ലോകത്തിലെ ഏറ്റവും വലിയ ഷിപ് എന്ന്. ആ ഷിപ്പിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. Royal caribbean , symphony of the seas. കൊച്ചിയിൽ വന്നട്ടില്ല. വന്നത് ഇവരുടെ തന്നെ, quantum of seas, ovation of the seas, spectrum of the seas. ഇ മൂന്ന് ഷിപ്പുകൾ ആണ് വലുപ്പത്തിൽ രണ്ടാം സ്ഥാനത്. ഇതെല്ലാം വന്നിട്ടുണ്ട്. അതിൽ ovatiion വന്നപ്പോൾ ഞാൻ അതിൽ ഉണ്ടായിരുന്നു. വീട്ടിൽ പോയി റസ്റ്റ് എടുത്തിട്ട് പിറ്റേ ദിവസം ആണ് ഷിപ്പിൽ തിരിച്ചു കേറിയത്. എല്ലാരും പറഞ്ഞു കൊച്ചി സുന്ദരി ആണെന്ന്. കൂടുതൽ വീഡിയോസ് വരട്ടെ ഇങ്ങനത്തെ.. never ending love with kochi..🌉🚢⚽️🏏🎭🏢⛪️🕌🕍🚅🚆🛫🛬🎼🎸🎬ഒരു അങ്കമാലി കാരൻ
Oh..... Super ennathe video... Vypin bus standillannu boatjetty building IL.... Employment exchange..... Abide pixie puthukki....eeh walkway il me and my four year old boy nadannathannu
ബ്രോ ആദ്യം വന്നിട്ട് സൈക്കിൾ വൈകുന്നതിന് മുൻപ് വെള്ളത്തിലേയ്ക് കരിങ്കല്ലിന്റെ പുലിമുട് കണ്ടില്ലേ ഇപ്പോൾ അത് കുറെ ഭാഗം വെള്ളത്തിൽ ആണ് ആ പുലിമുട്ടിലാണ് അടിയൊഴുക്കുകൾ സിനിമയിൽ മമ്മൂട്ടീ ഇരുന്നു ചൂണ്ട ഇടുന്ന സീൻ ഉണ്ട്
One of the best videos you have put. Very good scenic shots of Kochi. Have been watching your videos for few months now. We are stuck outside our state due to pandemic. Seeing your video and seeing Kochi is a big relief in these times. Thank you !
ഈ വീഡിയോയുടെ രണ്ടാം ഭാഗം ഉടനെ ഇടാം 😁
🟡 ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ...🤩
► Instagram: instagram.com/sherinz_vlog
Ok
Ok
Ys
Vannuu
പിന്നല്ല
*Bro* 🥰
Poli....
കൊച്ചി പണ്ടേ ഇഷ്ട്ടായിരുന്നു ,പക്ഷേ കൊച്ചിയെ ഹൃദയത്തോട് അടുപ്പിച്ചത് മച്ചാൻ്റെ video കണ്ടത് മുതലാണ് .....
തീർച്ചയായും 👍
ഷെറിൻ ചേട്ടൻ വഴി പറഞ്ഞു കൊടുത്ത പിള്ളേർ അടിപൊളി
എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു hybrid cycle ൽ trip പോകണം എന്നാണ്. പക്ഷെ അതിന് 15000+ ആണ് rate. എന്റടുത്തു അതിനുള്ള cash ഒന്നും ഇല്ല. എനിക്ക് അത് വാങ്ങാനും പോകാനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 😊🤲
Sherin fans like അടിച്ചു പൊട്ടിക്കും...
കൊച്ചിയിൽ പോയിട്ടുണ്ട്. പക്ഷെ കൊച്ചി ഇത്രേം സുന്ദരി ആണെന്ന് മനസിലാക്കിയത് ഷെറിൻ bro ആണ് 💪💪💪💪
അറബികടലിന്റെ റാണിയെ ഇഷ്ടമുള്ളവർ ലൈക് അടി 👍
കൊച്ചിയെ സ്ഥലങ്ങളെ കുറിച്ചറിയാൻ ഇനി ഗൂഗ്ൾ മാപ് വേണ്ട.💞 മച്ചാന്റെ vlog കണ്ടവർക്ക് എല്ലാം സുപരിചിതം😍🤙🏻💚
ഒരു കോഴിക്കോട്കാരൻ subscriber ആണ് ബ്രോ❤️👍🤘
കൊച്ചിയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു 😍
Bro വീഢിയോ Viewers വല്ലാണ്ട് കുറയുന്നുണ്ടല്ലോ. ഒന്നൂടി ആത്മാർത്ഥമായി പെടക്കണം കേട്ടോ. .....
ഒരു പാട് വെറൈറ്റികൾ പ്രതീക്ഷിക്കുന്നു.
Love from Calicut
RUclips new updation prakaram ellavarum thazha kanunna vella amarthoo😇
👇
👇
5:07 to 6:17 വരെയുള്ള views ഒരു രക്ഷയുമില്ല Amazing❤️And As usual superb vlog❤️😍
And also pwoli presentation❤️😍
അമർ അക്ബർ അന്തോണി മൂവി ലൊക്കേഷൻ കൊച്ചി ആണ് അവിടെ പോവുന്നില്ല ബ്രോ
2:16 ൽ ഉള്ള രണ്ട് പേർ ഞാനും എന്റെ ബ്രദർ ഹബീബും ആണ്. ഞങ്ങൾ കൊച്ചിയിൽ മോർണിംഗ് സൈക്ലിംഗ് ചെയ്യുന്നവരാണ്, ഷെറിൻ മച്ചാന്റെ വീഡിയോസ് കണ്ടു തുടങ്ങിയപ്പോ മുതൽ മച്ചാനെ എന്നെങ്കിലും മീറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു, ആളൊരു സൂപ്പർ കൂൾ മച്ചാൻ ആണ്. കൊച്ചിയുടെ സൗന്ദര്യം മച്ചാന്റെ കണ്ണിലൂടെ ലോകം കാണട്ടെ.. 1 മില്യൺ അടിക്കാൻ എല്ലാവരും ആഞ്ഞൊന്നു ശ്രമിക്കുക 😊❣️❣️❣️
കൊച്ചി ഇത്രക്ക് സുന്ദരി ആയിരുന്നോ . മച്ചാൻ പോളിയാണ് ♥️♥️♥️
Njan Kozhikode aan pakshe Kozhikodeil ulla stalangalekkaal enikk KOCHIyile stalangal ariyaam 😄❤ Luv u Sherin Chettaayee
2:16 അത് നമ്മളാണേ .. സഫീർ &ഹബീബ് 😁
Kannurkaaar poliylle
@@sreevaishnav_SV pinne powli alland 😁
@@saif9482 naatil edya
@@sreevaishnav_SV payyannur😃
കൊച്ചി ഇതുപോലെ കാണിച്ചത്
വേറെ ആരും ഇല്ല
കുറേ മനോഹരമായ shots and camera ആംഗിൾ, കിടിലൻ sherin ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഷെറിൻ ബ്രോ poli 😍😘
കൊച്ചിയിലെ മച്ചാൻമാർ ഇവിടെ ഒന്നു വന്നേച്ചു൦ പോ.. ❤❤✌🏿
👇
Ayinu
@@spidyhyper7495 ഏയിന്
Hi
Eedya
😋👍
Mattu videosil ninnu ithinu nalla diff. Undu... kooduthal scenic beauty vannakondaayirikkanm... pinne oru rekshayumillatha silhouette and colour correction... orhiri ishtapettu...!!🤩🤩🤩🤩superb....👌 👌
എനിക്ക് നോട്ടിഫിക്കേഷൻ മെല്ലെയെ വരുന്നുള്ളൂ..........ഇന്നത്തെ കാഴ്ച്ച പൊളിയായിട്ടുണ്ട് 👌
ഷെറിൻ മച്ചാനെ
വേറെ ലെവൽ പൊളി 😍❤
Oru Rakshayumilla Sherin Chetta Poli😊😍
Ernakulam K S R T C Standinte Bhagangal Video Cheyamo
Pinne Kaloor Stadiathinte Bhaganalum Cheyavo Sherin chetta 😊
Cheyyam 👍
അതി മനോഹരമായ വീഡിയോ ! നല്ല ഭംഗിയുള്ള കാഴ്ചകൾ. നേരിട്ട് കാണുന്നതിലും ഭംഗിയുണ്ടെന്ന് തോന്നി വീഡിയോക്ക്. സൂപ്പർ
മച്ചാനേ.. Viewers കുറയുന്നുണ്ടല്ലോ....വീഡിയോ പഴയതുപോലെ ഉഷാറാകട്ടെ 👍👍👍👍
പുതിയ വിഡിയോയ്ക്കായി waiting ആയിരുന്നു 🤗..... Sherin Chettan 💫
Most beautiful vlog ever sherin chetta.....💞💞💞
Superatto fortkochiyil pokathey thanney poya oru feel kollam broii
സൂപ്പർ വീഡിയോ മച്ചാനെ kochi എന്തു സുന്ദരി യാണ് വിഡിയോസിലൂടെ കാണിച്ചു തന്നതിന് വളരെ സന്തോഷം ഇനിയും കുറെ സ്ഥലങ്ങൾ കാണിക്കണം കൊച്ചിൻ കലാഭവൻ ഒന്നും കാണിക്കണം മച്ചാനെ 😍😍😍😍🌴🌴😍🛵
Sherin ബ്രോന്റെ അവതരണം ആ സംസാരം ഒരുപാട് ഇഷ്ടമാണ് മുത്തേ😍😍🥰
ഇത്രയും സ്ഥലങ്ങൾ കാണാൻ ഉണ്ടല്ലേ കൊച്ചിയിൽ 👍👌
Sherin bhaiiiiii....Sambavam colour aaayind tta.. Video claritty kalakkkkkkeeeeend👌👌👌👍👍
എങ്ങോട്ടേക്ക് ക്യാമറ തിരിച്ചാലും കിടിലൻ വ്യൂ ആണല്ലോ ബ്രോ...പൊളി എപ്പിസോഡ്❤❤
കൊച്ചി പഴയ കൊച്ചിയല്ല ഏട്ടാ
ബ്രോ നിങ്ങൾ ഇലക്ഷനിൽ നിന്നാൽ എന്തായാലും ജയിക്കും. കൊച്ചി മൊത്തം നിങ്ങളുടെ സബ്സ്ക്രൈബേഴ്സാണ്..
Kochi stadium kaanikkamo..💚
കാഴ്ചകൾ കൊണ്ട് ഗംഭീരമാക്കിയ മറ്റൊരു എപ്പിസോഡ് കൂടി 👏👌👍
Hii sherin bro🙌video അടിപൊളി 👌👌👏😍കൊച്ചി എന്നാ അടിപൊളിയാ 👌👌❤️💖❤️13:50 view poli 👌😍
Sherin's Kochi videos = A feast for the eyes 😊👍🏻❤
Manassinu Oru kulirma tharunnu ,keep going iniyum Kochi places praatheekshikkunnu
പ്രണയം ആണ് മച്ചാനെ അറബിക്കടലിന്റെ റാണിയോട്.. ഒരു കാര്യം ഷെറിൻ മച്ചാനെ പറഞ്ഞില്ലേ ലോകത്തിലെ ഏറ്റവും വലിയ ഷിപ് എന്ന്. ആ ഷിപ്പിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. Royal caribbean , symphony of the seas. കൊച്ചിയിൽ വന്നട്ടില്ല. വന്നത് ഇവരുടെ തന്നെ, quantum of seas, ovation of the seas, spectrum of the seas. ഇ മൂന്ന് ഷിപ്പുകൾ ആണ് വലുപ്പത്തിൽ രണ്ടാം സ്ഥാനത്. ഇതെല്ലാം വന്നിട്ടുണ്ട്. അതിൽ ovatiion വന്നപ്പോൾ ഞാൻ അതിൽ ഉണ്ടായിരുന്നു. വീട്ടിൽ പോയി റസ്റ്റ് എടുത്തിട്ട് പിറ്റേ ദിവസം ആണ് ഷിപ്പിൽ തിരിച്ചു കേറിയത്. എല്ലാരും പറഞ്ഞു കൊച്ചി സുന്ദരി ആണെന്ന്. കൂടുതൽ വീഡിയോസ് വരട്ടെ ഇങ്ങനത്തെ.. never ending love with kochi..🌉🚢⚽️🏏🎭🏢⛪️🕌🕍🚅🚆🛫🛬🎼🎸🎬ഒരു അങ്കമാലി കാരൻ
Sherin Sir Uyir 😘 ❤️
One of the best episode in Therapara ❤️
ഒന്നും പറയാനില്ല മച്ചാനേ നമ്മുടെ കൊച്ചിയുടെ ഭംഗി super. പൊളി എപ്പിസോഡ്
Sherin bro ♥️♥️♥️
ഷെറിൻ ബ്രോ നന്നായിട്ടുണ്ട് ട്ടോ....😍😀🤩
പോരട്ടെ പോരട്ടെ... On track... Nice visuals...
ഷെറിൻ... ഭായ് നമസ്കാരം 🙏. അവിടെ ആയിരുന്നു 🤔... കൊച്ചി പൊളി.. അടിപൊളി.. 👏👏👏👍🤗
നൈസ് നൈസ് ആണ് ബ്രോ സൂപ്പർ ആണ്
14:43 😌 എനിക്കപ്പഴെ തോന്നി... 😉
14:30 ചുമ്മാ ബ്രോസ്സ് ബ്😜
nice views.... thank you sherin bro
pwolippan episode
കൊച്ചിയിൽ ഇത്രയും സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് താങ്ക്യൂ ചേട്ടാ
ഷെറിൻ ബ്രോ ഇനി എപ്പോഴാ തേരാ പാരാ യുടെ വീഡിയോസ് ഒക്കെ ഇടുന്നേ.😊😊
Innathe ee videokk oru praktheka mwonjj undd🤩🤩
Sherin bro polichu
.. Super..
❤
Oru vypin karan ayyathil njan abhimanikunnu ente veedu vypin edavanakad ആണ്
Super excited to see your video 😍👌👌👌🔥
Kidilam vediography❤️
Daaa supper 🥰 ടൈറ്റിൽ ഉള്ള bgm ath anu kochi thera paara enne oru adite akkiyath 🥰 ennu nite oru pavam സബ്സ്ക്രൈബർ 🤩
അടിപൊളി 🥰🥰🥰😍💕... ഷെറിൻ ചേട്ടായി....💕💕💕
Place polichu❤
Oh..... Super ennathe video...
Vypin bus standillannu boatjetty building IL.... Employment exchange..... Abide pixie puthukki....eeh walkway il me and my four year old boy nadannathannu
Aaa broo oru choonda medikk...
Pwolikumm💥🤩🤩🤩
Sherin chetta video adipwoli 👍❤️
Love from Karnataka sherin bro😘😘😍😍😍😍😍😍♥️
സൂപ്പർ....പൊളിച്ചു..👍👍👌👌💪💪💪
Sherin settan uyirr
Oru kollam kaaran subscriber aanu sherin bro.❣️
ഫിറോസ്‌കന്റെ ബീഫും കഴിച്ചു ഈ കാഴ്ചകൾ കാണാൻ നല്ല സുഖം 🥰👍
നല്ല ക്ലാരിറ്റി vedios.....
Hi sherinz❤️❤️❤️❤️❤️❤️❤️❤️❤️❤️
Church vidioik waiting💯😇
Sherin chatta നിങ്ങ പോളിയാണ്😍
ഇത് എല്ലാം വൈപ്പിൻ അല്ലെ ഞാൻ പോയിട്ടുണ്ട് സൂപ്പർ സ്ഥലം ആണ്
കൊച്ചി രാജാവ് shooting locations ചെയ്യുമോ plzzzz 🙏🙏🙏🙏
Pwoliye serin ബ്രോ 💖👌🎉♥😍👍കലക്കി മച്ചു❤🤗✌👏
ഷെറിൻ മച്ചാനെ പൊളി 😍🔥
Powli visuals🔥🔥🔥🔥🔥🔥🔥🔥🔥
Kochi enna summava 🔥🔥💪💪
Kidu ..🔥🔥🔥🔥💥
Sherinz fan. From kannur. Ettan superattaa😍😍😍😍
സൂപ്പർ വ്യൂസ് 👍👍👍♥️♥️
ബ്രോ ആദ്യം വന്നിട്ട് സൈക്കിൾ വൈകുന്നതിന് മുൻപ് വെള്ളത്തിലേയ്ക് കരിങ്കല്ലിന്റെ പുലിമുട് കണ്ടില്ലേ ഇപ്പോൾ അത് കുറെ ഭാഗം വെള്ളത്തിൽ ആണ് ആ പുലിമുട്ടിലാണ് അടിയൊഴുക്കുകൾ സിനിമയിൽ മമ്മൂട്ടീ ഇരുന്നു ചൂണ്ട ഇടുന്ന സീൻ ഉണ്ട്
Polichu place..❤❤
Sherin chettante chiri supper aattaa
FULL ON 💥 FULL. POWER 💥💥💥 BRO,,
ഷെറിൻ ബ്രോ മട്ടാഞ്ചേരി വീഡിയോ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് വിശദമായി ചെയ്യുമോ ഒരുപാട് ചരിത്രമുള്ള നാട് അല്ലെ....
One of the best videos you have put. Very good scenic shots of Kochi.
Have been watching your videos for few months now. We are stuck outside our state due to pandemic. Seeing your video and seeing Kochi is a big relief in these times. Thank you !
എന്റെ ഒരു suggestion, ആഴ്ചയിൽ ഒരു രണ്ട് വ്ലോഗ് എങ്കിലും upload ചെയ്യണം ഷെറിൻ.
Nallha rasam inde kananii ❤❤💝💝
Bro...powlichu muthe.....adipoli bro....
രണ്ട് ദിവസമായിട്ട്.
കട്ട vaytingh ആയിരുന്നു
ഷെറിൻ മച്ചാന്റെ വിഡിയോക്
😘❤❤❤😘❤💓💓💓❣️❣️❣️
Frinds ഞാൻ കുറേ ആയി chaanal
Thudangheett subcribeers
ഒന്നും കൂടുന്നില്ല 😒
നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😘
Kochi ne kurichu ariyan dhee evide chodhichal mathi - Sherinzzzz🥰
Ravile ezhunnelkkunn chettante vdo kuthiyirunn kanunn😂 nthylum kochiyil poi vanna feel 😌❤️
എന്റെ മോനെ പൊളി
Kandu ishtapettuvannapzhekum ...thudarummmm🔥
Camera shooting pwoliiiii