Sarva shakthan aanallo ente Daivam | Malayalam Christian Worship Songs | BR.Stephen |@JesusIsAlive

Поделиться
HTML-код
  • Опубликовано: 24 июн 2023
  • "സർവ്വശക്തനാണല്ലോ എന്‍റെ ദൈവം
    ഇല്ലില്ല അസാധ്യമായതൊന്നുമില്ല" . ഇതു പോലെയുള്ള അനുഗ്രഹിക്കപ്പെട്ട ക്രിസ്ത്യൻ ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    "സർവ്വശക്തനാണല്ലോ എന്‍റെ ദൈവം
    ഇല്ലില്ല അസാധ്യമായതൊന്നുമില്ല (2)
    അഖിലാണ്ടത്തെ നിർമ്മിച്ചവൻ
    എൻ പിതാവല്ലോ എന്താനന്ദം (2)
    റാഫാ… യഹോവാ… എന്നെ സൗഖ്യമാക്കും
    ശമ്മാ… യഹോവാ… എന്നും അവനുണ്ട് (2)
    ഈ ദൈവം എന്‍റെ ദൈവം
    എൻ പിതാവല്ലോ എന്താനന്ദം (2)
    ശാലേം… യഹോവാ… എന്‍റെ സമാധാനം
    നിസ്സി… യഹോവാ… എന്‍റെ ജയക്കെടിയായ് (2)
    ഈ ദൈവം എന്‍റെ ദൈവം
    എൻ പിതാവല്ലോ എന്താനന്ദം (2)"
    Subscribe! Share! Like!
    One “Share” May Save ONE SOUL!
    Stay Connected
    ⌝Website: www.pastortinugeorge.org
    ⌝Pastor Tinu George RUclips: rb.gy/ctbwj2
    ⌝Pastor Tinu George Facebook: rb.gy/4rdbgf
    ⌝Pastor Tinu George Instagram: rb.gy/vbrsrs
    ⌝Pastor Tinu George Digital Outlet rb.gy/oounm1
    Stay Blessed!
    Jesus Is Alive RUclips channel™

Комментарии •