Rc യുടെ നിലപാടുകൾ വളരെ നിക്ഷ്പക്ഷം ആയി ആണ് ഞൻ കാണുന്നത്.... അത് ഭൂരിഭാഗവും എനിക്കും ശേരിയയി തോന്നാറുണ്ട്. ഇത്രേം അറിവും ഓർമശക്തിയും എന്നെ അത്ഭുത പെടുതിയിടുണ്ട്..ശരിക്കും ഒരു inspiration ആണ് RC ❤️
അങ്ങനെ ആകണം നിലപാടുകൾ, ഒരു തരത്തിലുള്ള പക്ഷവും ഇല്ലാതെ, ശരിയായത് മാത്രം, അതൊരുപക്ഷെ എല്ലാവരെയും സന്തോഷിപ്പിക്കും എന്നില്ല, അതാണ് ചാപ്പ അടിയുടെ മൈൻ കാരണം
Nasthika morcha...nothing against hindutwa...rss is cool to him. But muslims and communists problem.. Godse normalised.. CAA... Farmers law ....samvaranam ellam valare nishpaksham...😭
സ്വതന്ത്ര ചിന്ത എന്ന് തന്നെ വലിയ മണ്ടത്തരം അണ് . 😂 . മോബൈലിൽ Net ചാർജ് ചെയാൻ പണം അടക്കണം . എന്നാൽ എല്ലാ മനുഷ്യരും ചിന്തികാറുണ്ട് . അവിടെ ഇത്ര gb ചിന്തിച്ചു എന്ന് പറഞ്ഞ് പണം അടക്കണ്ടാ . 😀😀😀
വൈശാഖൻ തമ്പി sir, Dr Arif Hussain, Dr അഗസ്റ്റസ് മോറിസ്, ജബ്ബാർ മാഷ് , ഇവരെ ഒക്കെ കൊണ്ട് വരണം എന്നാണ് എൻ്റെ ഒരു ആഗ്രഹം .... ഇവരുടെ ഒക്കെ ആശയങ്ങൾ വിത്യസ്തമാണ് പക്ഷേ നമുക്ക് ആവശ്യമുള്ളത് ഒരുപാട് ഉണ്ട് ... രവിചന്ദ്രൻ sir nte interview വളരെ നന്നായിരുന്നു ... ഒരുപാട് 🙏🙏🙏🙏👍
@@എവിടെനിന്നോവന്നുഎവിടേക്കോപോകു yes പുള്ളി full ഇടതിൻ്റെ ആളാണ് ... എനിക്കിഷ്ടമാണ് ... ഹിന്ദുത്വ ക്ക് എതിരെ പറയുമ്പോൾ മാത്രം .... അത് കഴിഞ്ഞ് പുള്ളി കമ്മ്യൂണിസം ഭയങ്കര സംഭവം ആണെന്ന് പറയും .... ഒരു coin nte രണ്ടു വശങ്ങൾ അല്ലേ ആർഎസ്എസ് um കമ്മ്യൂണിസം വും.... 😂😂😂
മതവിശ്വാസം avoid ചെയ്തപ്പോ happiness ഉം കൂടി വിഷമങ്ങളും കൂടി പല കട്ട friends ഈ reason കൊണ്ട് കമ്പനി കുറച്ചു. now വല്ല alien's നെ കാണുന്നത് പോലെയാ പലരും നോക്കി കാണുന്നത് നമ്മൾ എന്തോ വലിയ തെറ്റ് ചെയ്തു കൊണ്ടിരിക്കാണ് എന്നൊക്കെ വരുത്തി തീർക്കും etc... എല്ലാടത്തും ഒറ്റപെടുത്തുന്നത് നല്ല വിഷമം ഉണ്ടാക്കുന്നുണ്ട് പിന്നെ ഇപ്പൊ ആരുടെ വീട്ടിൽ നിന്നും food കഴികാം. Songs കേൾകാം. പൊതുവെ മനുഷ്യർ എങ്ങനെയൊക്കെ happiness കാടത്തുന്നോ അതൊക്കെ ചെയ്യാം ഈമാൻ പോയി എന്ന ഭയവും ഉണ്ടാകില്ല
കൂടുതൽ expectation അതിൻറെ ആവശ്യമില്ല. താങ്കൾ താങ്കളുടെ ചിന്തകളോട് നിലപാടുകളോട് നീതിപുലർത്തിയാൽ മതി. *മതത്തിനു വേണ്ടി ഒറ്റപ്പെടുത്തണമെന്ന് അവർ പോകട്ടെ. അങ്ങനെ പോകുന്നവർ നമ്മെക്കാൾ പ്രാധാന്യം മതത്തിന് കൊടുക്കുന്നു എന്നാണ് അതിൻറെ അർത്ഥം*
മതം ഉള്ളത് കൊണ്ട് അനുഭാവം പുലർത്തുന്നവർ മതത്തോട് ഉള്ള അനുഭാവമാണ് കാണിക്കുന്നത്... നിങൾ എന്ന വ്യക്തിയോട് ഉള്ള അനുഭാവം അല്ല. അത്കൊണ്ട് അതൊരു നഷ്ടമായി കൂട്ടേണ്ട.
Sijin interview തുടങ്ങിയതും അവസാനിപ്പിച്ചതും ഒന്ന് ശ്രദ്ധിക്കു...!! defensive position ൽ നിന്ന് നിങ്ങൾ എങ്ങനെ ഒരു learner ആയി എന്ന് കാണാം. RC de മിടുക്ക് ആണെന്ന് പറയുന്നില്ല. ഒരു educator കാര്യങ്ങൾ മുൻവിധികളോ, തന്റെതന്നെ വിശ്വാസപ്രമാണങ്ങളോ ഇല്ലാതെ നിങ്ങൾക്ക് തുറന്ന് വെച്ചുനൽകുന്നതുകൊണ്ടാണെന്ന് കാണാം...!! 😍❤️
അതിനു ഈ ചേട്ടൻ പുതിയതായോ അല്ലെങ്കിൽ നമ്മൾ ക്കു വേണ്ടി എന്തേലും മാറ്റമുള്ള ഒരു ചോദ്യം പോലും ചോദിക്കുന്നില്ല. ഇതൊക്കെ RC പണ്ടത്തുടങ്ങി പറഞ്ഞു വരുന്നതല്ലേ...
അമ്പലത്തിനു മുന്നിലുള്ള റോഡിനു മുന്നിലെത്തുമ്പോൾ റോഡിൽ കിടന്ന് സാഷ്ടാംഗ പ്രണാമം നടത്തുന്ന CPM കാർ എന്റെ നാട്ടിലുണ്ട്. വിദ്യാഭ്യാസമുളളതും ജോലിയുള്ള തുമായ ആൾക്കാർ വരെ
2 qns to rc; Do you believe in festivals which are local religious and popular? the dresses are generally gender based and with local tones eg: Saris in India and dhotis in kerala. What is your comment on these?
അടുത്ത നിമിഷം ജീലിതത്തിൽ ആർക്ക്, എന്ത് നടക്കുമെന്നറിയില്ലെന്ന് രവീന്ദ്രൻ തന്നെ സമ്മതിക്കുന്നു. നാളെ ഇദ്ദേഹവും ഒരു ദൈവവിശ്വാസി ആകില്ലെന്ന് നമുക്കാശ്വസിക്കാം.
*മത വിമർശനം നടത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്:: മത ക്രൂരതകളെ കുറിച്ച് വിമർശിച്ച് സംസാരിക്കുമ്പോൾ കൂടുതൽ expectation അതിൻറെ ആവശ്യമില്ല. താങ്കൾ താങ്കളുടെ ചിന്തകളോട് നിലപാടുകളോട് നീതിപുലർത്തിയാൽ മതി.* *മതത്തിനു വേണ്ടി ഒറ്റപ്പെടുത്തണമെന്ന് അവർ പോകട്ടെ. അങ്ങനെ പോകുന്നവർ നമ്മെക്കാൾ പ്രാധാന്യം മതത്തിന് കൊടുക്കുന്നു എന്നാണ് അതിൻറെ അർത്ഥം*
We often hear the dictum 'Let scientific evidence lead us'. But the basic question is this. How far scientific evidence lead us? If we go backward in time, we reach big bang. What before that? If we go forward in time, we reach human extinction. After that what?
Why are you so worried about that. Live in the present moment. You were not here before you were born and you wont be here after your death. So why worry. Enjoy the present moment. 😅
@@jobymonjoseph8446 I was not there before I was born. But the cause of my birth was there before I was born. I will not be there after my death. But the result of my life will be there after my death. This worry comes naturally to me. In the same way, the questions about the cause of big bang and after effects of human extinction appear logical to me.
Scientific evidence has led us to big bang in the last century. Long before that, people (scientifically thinking ones, as believers can easily accept mythical stories) thought that what we see from the ground was the limit and knew nothing of space. Looking for cientific evidence might lead to us to knowing what was there before the singularity or it might not, if scientific reality makes it impossible to know any further, in which case we will just keep on looking. Either way, there's only one path - just keep on looking.
ഈശ്വരവാദിയായാലും നിരീശ്വരവാദി ആയാലും സംസാരിക്കുമ്പോൾ ആ മുതലുള്ള 51 അക്ഷരങ്ങൾ ചേർത്തുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്. ആ വാക്കുകളുടെ ആകെ തുകയേ ദൈവം എന്ന് വിശ്വാസികൾ വിളിക്കുന്നു. നിരീശ്വരവാദികൾ അതിനെ ദൈവം എന്ന് വിളിക്കുന്നില്ല. ഇരു കൂട്ടരും ജീവിത വ്യവഹാര നടത്തുന്നത് ഈ വാക്കുകളുടെ വെളിച്ചത്തിലാണ്. ആ വെളിച്ചം തന്നെയാണ് ദൈവം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് ദൈവവിശ്വാസികൾക്കും മനസ്സിലാകുന്നില്ല ദൈവം ഇല്ല എന്നു പറയുന്നവർക്കും മനസ്സിലാകുന്നില്ല. ഇത് ആർക്കും മനസ്സിലാകാത്ത ഒരു വിഷയമായതുകൊണ്ട് തമ്മിൽ തമ്മിൽ തർക്കം നടത്തി സായൂജ്യമടയുന്നു.
ഇല്ല രാവിചന്ദ്ര ഹിന്ദുമതത്തിൽ നല്ലതും ചെടിത്തയും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് അതെ അറിലും അടിച്ചേല്പിച്ചിട്ടില്ല മറ്റ് മതത്തെപോലെ അത് വായിച്ചെസത്യം തിരിച്ചറിഞ്ഞവർ കഴിക്കില്ല എത്രയും സ്വതന്ദ്ര്യമുള്ള മതം വേറെ ഇതുണ്ട് 🤣നിരീശ്വരവാദികൾ കൂടുതൽ ഉള്ളതും ഹിന്ദുവിലാലല്ലേ 😂ആരും ഒന്നും നല്ലതേ പകർന്നു nalkathathe🤣ഇവിടുത്തെ ഭരണകർത്താക്കൾ ചെയ്ത പാപമാനെ നെഹ്‌റു ഒരു നിരീശ്വരവാദി ആയത് കൊണ്ടേ ഹൈദവമതം ലടിപ്പിക്കരുതെന്നും മറ്റുള്ള മതങ്ങൾ പഠിപ്പിക്കാൻ അംഗീകാരവും കൊടുത്തു ഇന്ന് ഏറ്റവും കോളെടുത്താൽ മയക്ക് മരുന്ന് മദ്യം ആത്മഹത്യാ ഒകെ കൂടുതലുള്ളത് ഹൈന്ദവരിൽ അവൻ കാരണം നല്ല മൂല്യങ്ങൾ കുട്ടികളിൽ എത്തതാണ് നിങ്ങൾ ഭഗവഗീത വായിച്ചു നോക്ക് മനുഷ്യന്റെ മനസിനെയും ആഹാരത്തേഹും മാനുഷിക, മൂല്യങ്ങളെയും ഉത്തരവാദിത്വത്തെയും കർമത്തെയും പിന്നെ ഒരു മനുഷ്യൻ എന്തായിരിക്കണം എന്നതിനെപ്പറ്റിയല്ലേ അതിലുള്ളത് അതെ ഒരു മതത്തെപ്റഗിയോ ആർകെങ്കിലും ഇതിരോ പറയുന്നില്ലല്ലോ അങ്ങനെയുള്ളതേ പോലും പഠിപ്പിക്കാത്തതിന്റെ mulachyuthiyane😄ഇന്നേ സമൂഹം ഇങ്ങനെ കൊല്ലും കൊലപാതകവും ഈശ്വര്യഭയമില്ലാതായത്തും നിങ്ങളൊക്കെ ഹിന്ദുക്കൾ മതത്തിൽ ജനിച്ചതുകൊണ്ടേ എന്നതും പറയാം മറ്റുകു മതത്തിലാണെങ്കിൽ നിങ്ങൾ ഭൂമിയിലുണ്ടാവില്ല 😄
മനുഷ്യ ജീവിതത്തിന്റെ സമഗ്രതയ്ക്ക് ആവശ്യമായ ഘടകങ്ങളിൽ സയൻസ്, കല, തത്ത്വചിന്ത എന്നിവയിൽ താങ്കൾ സയൻസിനെ മാത്രം ഉയർത്തിപ്പിടിക്കുന്നു. തത്ത്വചിന്തയെ പാടെ തള്ളിക്കളയുന്നു. (കെ.വേണുവുമായി ഉള്ള സംവാദം! ) കലയെ പറ്റി താങ്കളുടെ നിലപാട് ബാലിശവുമാണ്. , ഘടകങ്ങളാലുള്ള "ആഹാ " ഫിലിങ്ങാണ് കലയെന്ന് ഒരു പ്രഭാഷണത്തിൽ പറഞ്ഞതോർക്കുന്നു! മലയാളത്തിലും ഇംഗ്ലീഷിലും പോസ്റ്റ് ഗ്രാജ്വേഷൻ ഉള്ള താങ്കൾ ഇത്ര ലാഘവ ബുദ്ധിയോടെ കലയെ വിലയിരുത്താമോ? ജീവിതത്തെ സമഗ്രമാക്കാൻ സയൻസ് മാത്രം മതിയോ ?
സിജിനേ, നീ Bihind woods എന്ന ചാനലിലെ രജനീഷ് എന്നയാൾ rc യെ ഇന്റർവ്യൂ ചെയ്യുന്ന വീഡിയോ യുട്യൂബിൽ ഉണ്ട്. അതൊന്ന് കാണണം. അതോടെ താൻ ഇപ്പോൾ ചെയ്യുന്ന പണി എങ്ങനെയാണ് ചെയ്യണ്ടിയിരുന്നത് എന്നും, എന്തൊക്കെ ചെയ്യാൻ പാടില്ലായിരുന്നു എന്നും നന്നായി മനസ്സിലാകും. മാത്രമല്ല, ഒരു ചോദ്യത്തിന് ഉത്തരം വ്യക്തമായി പറയാനുള്ള അവകാശം സ്വീകർത്താവിനു നൽകാനുള്ള ബാലാപഠം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യാം.
രജനീഷിനെക്കാൾ നിലവാരം സിജിനാണ്. രജനീഷ് ഇടതു പക്ഷ ചട്ടക്കൂടിൽ കുടുങ്ങിപ്പോയ ഒരു വ്യക്തിയാണ്. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച ഇന്റർവ്യൂർ സിജിനാണ്. രജനീഷ് മോശം ആണെന്നല്ല. പക്ഷെ സിജിനോളം വരില്ല
രജനീഷ് is, hands down, the best interviewer we have in Kerala now 🔥🔥 ഒരു മാർക്സിയൻ rigidity സംസാരത്തിൽ ഉള്ളതായി തോന്നിയിട്ടുണ്ട് എങ്കിലും പ്രതിപക്ഷ ബഹുമാനം നിലനിർത്തി വളരെ നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നു... ഒപ്പം അദ്ദേഹത്തിൻ്റെ ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുനനും ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടില്ല...
You are absolutely wrong about real religion of Christianity, in that you can not club it with religion.Jesus exhorted to rejoice in the Lord always,and to appreciate your lives,and not to worry.
@@keralap569 nop its their agenda, if yiu wanna know more, just listen what athiest jabbar and other athiest said about c ravis move... Go and watch it
He is so naive.., misinterpret his convictions as facts, skewed perception and what not. Take 1 example - World's happiest population in is as per 2022 report is Finland ( where 69% theistic ). And It's not dopamine or similar neurotransmitters cause happiness, instead they are associated with happiness, in other words mere increased level of dopamine could not make a person happy or vice-versa)
Rc യുടെ നിലപാടുകൾ വളരെ നിക്ഷ്പക്ഷം ആയി ആണ് ഞൻ കാണുന്നത്.... അത് ഭൂരിഭാഗവും എനിക്കും ശേരിയയി തോന്നാറുണ്ട്. ഇത്രേം അറിവും ഓർമശക്തിയും എന്നെ അത്ഭുത പെടുതിയിടുണ്ട്..ശരിക്കും ഒരു inspiration ആണ് RC ❤️
അങ്ങനെ ആകണം നിലപാടുകൾ, ഒരു തരത്തിലുള്ള പക്ഷവും ഇല്ലാതെ, ശരിയായത് മാത്രം, അതൊരുപക്ഷെ എല്ലാവരെയും സന്തോഷിപ്പിക്കും എന്നില്ല, അതാണ് ചാപ്പ അടിയുടെ മൈൻ കാരണം
❤rc❤
RC the real Hero ❤️
Nasthika morcha...nothing against hindutwa...rss is cool to him.
But muslims and communists problem..
Godse normalised..
CAA... Farmers law ....samvaranam ellam valare nishpaksham...😭
Pllp
ഒരു സ്വതന്ത്ര ചിന്തകൻ എപ്പോഴും ഏതവസ്ഥയിലും സന്തോഷവാൻ ആയിരിക്കു൦ ഉദാഹരണത്തിന് RC തന്നേ
ok
കുറച്ചുവൈകും എന്നുമാത്രം--
കാര്യങ്ങളിൽ എത്താൻ.
സ്വതന്ത്ര ചിന്ത എന്ന് തന്നെ വലിയ മണ്ടത്തരം അണ് . 😂 . മോബൈലിൽ Net ചാർജ് ചെയാൻ പണം അടക്കണം . എന്നാൽ എല്ലാ മനുഷ്യരും ചിന്തികാറുണ്ട് . അവിടെ ഇത്ര gb ചിന്തിച്ചു എന്ന് പറഞ്ഞ് പണം അടക്കണ്ടാ . 😀😀😀
വൈശാഖൻ തമ്പി sir, Dr Arif Hussain, Dr അഗസ്റ്റസ് മോറിസ്, ജബ്ബാർ മാഷ് , ഇവരെ ഒക്കെ കൊണ്ട് വരണം എന്നാണ് എൻ്റെ ഒരു ആഗ്രഹം .... ഇവരുടെ ഒക്കെ ആശയങ്ങൾ വിത്യസ്തമാണ് പക്ഷേ നമുക്ക് ആവശ്യമുള്ളത് ഒരുപാട് ഉണ്ട് ... രവിചന്ദ്രൻ sir nte interview വളരെ നന്നായിരുന്നു ... ഒരുപാട് 🙏🙏🙏🙏👍
കൂടെ സുനിൽ ഇളയിടത്തെയും കൊണ്ട് വരണം
@@എവിടെനിന്നോവന്നുഎവിടേക്കോപോകു yes പുള്ളി full ഇടതിൻ്റെ ആളാണ് ... എനിക്കിഷ്ടമാണ് ... ഹിന്ദുത്വ ക്ക് എതിരെ പറയുമ്പോൾ മാത്രം .... അത് കഴിഞ്ഞ് പുള്ളി കമ്മ്യൂണിസം ഭയങ്കര സംഭവം ആണെന്ന് പറയും .... ഒരു coin nte രണ്ടു വശങ്ങൾ അല്ലേ ആർഎസ്എസ് um കമ്മ്യൂണിസം വും.... 😂😂😂
Vaisakhan Thampi had already come to this show.
@@hariedathil2199 yes kitti...
മനോഹരം അതിമനോഹരം... ചോദ്യകർത്താവിനും... പിരിയാൻ കഴിയാത്തപോലെ...
❤️ എന്റ വീക്ഷണം എത്തിയതും ഇതേ answer ൽ തന്നെ ആണ് ജനിച്ചത് കൊണ്ട് ജീവിക്കുന്നു 😊
മതവിശ്വാസം avoid ചെയ്തപ്പോ happiness ഉം കൂടി വിഷമങ്ങളും കൂടി
പല കട്ട friends ഈ reason കൊണ്ട് കമ്പനി കുറച്ചു. now വല്ല alien's നെ കാണുന്നത് പോലെയാ പലരും നോക്കി കാണുന്നത്
നമ്മൾ എന്തോ വലിയ തെറ്റ് ചെയ്തു കൊണ്ടിരിക്കാണ് എന്നൊക്കെ വരുത്തി തീർക്കും etc...
എല്ലാടത്തും ഒറ്റപെടുത്തുന്നത് നല്ല വിഷമം ഉണ്ടാക്കുന്നുണ്ട്
പിന്നെ ഇപ്പൊ ആരുടെ വീട്ടിൽ നിന്നും food കഴികാം.
Songs കേൾകാം.
പൊതുവെ മനുഷ്യർ എങ്ങനെയൊക്കെ happiness കാടത്തുന്നോ അതൊക്കെ ചെയ്യാം
ഈമാൻ പോയി എന്ന ഭയവും ഉണ്ടാകില്ല
കൂടുതൽ expectation അതിൻറെ ആവശ്യമില്ല. താങ്കൾ താങ്കളുടെ ചിന്തകളോട് നിലപാടുകളോട് നീതിപുലർത്തിയാൽ മതി.
*മതത്തിനു വേണ്ടി ഒറ്റപ്പെടുത്തണമെന്ന് അവർ പോകട്ടെ. അങ്ങനെ പോകുന്നവർ നമ്മെക്കാൾ പ്രാധാന്യം മതത്തിന് കൊടുക്കുന്നു എന്നാണ് അതിൻറെ അർത്ഥം*
Ey bro come.lets friends
അഭിനന്ദനങ്ങൾ 💖👍
അതുകൊണ്ടല്ലേ മതവിശ്വാസം ഉപേക്ഷിക്കുന്നത് അത്ര എളുപ്പമല്ല എന്ന് പറയുന്നത്. ആൾകാർ ഏറ്റവും കുറവുള്ളതും
മതം ഉള്ളത് കൊണ്ട് അനുഭാവം പുലർത്തുന്നവർ മതത്തോട് ഉള്ള അനുഭാവമാണ് കാണിക്കുന്നത്... നിങൾ എന്ന വ്യക്തിയോട് ഉള്ള അനുഭാവം അല്ല. അത്കൊണ്ട് അതൊരു നഷ്ടമായി കൂട്ടേണ്ട.
His stance-Bold and Beautiful 👌👍
R C താങ്കൾക്ക് സയൻസ് മാത്രമല്ല തത്വചിന്തയും പറയാൻ കഴിയുന്നു. Great 🌹
ഫിലോസഫിയിൽ ബിരുദാനന്തരബിരുദം പോരേ അപാരമായ അറിവ് .....🎉🎉🎉
നട്ടെല്ലുള്ള മനുഷ്യൻ RC 😍👌🏼
good interview, enjoyed 👏
മനോഹരമായ interview , ഇത്തരം interview കൾ ഇനിയും പ്രതീക്ഷിക്കുന്നു ,
20 വർഷമായിട്ട് എല്ലാ പണ്ടാരങ്ങളായ ദൈവങ്ങളേയും എല്ലാ ചവറു മതങ്ങളേയും തെറി പറഞ്ഞു നടക്കു എന്റേയും വീട്ടുകാരുടേയും ജീവിതം അടിപൊളി!! Too happy😊
Mythreyan talks... പോലെ RC talks series ആയിട്ട് ഇറക്കു 😂... We are waiting😎.
One of the best interviews..good questions and precise answers by RC..
Nice interview.... അവതാരകൻ അവസാനം പറഞ്ഞ വാക്കുകൾക്ക് നന്ദി...
Clarity in talking❤👍
Rc.... ഒരു രക്ഷയും ഇല്ല... 👍❤🌹
He is smart, uses his brain❤👍
Sijin interview തുടങ്ങിയതും അവസാനിപ്പിച്ചതും ഒന്ന് ശ്രദ്ധിക്കു...!! defensive position ൽ നിന്ന് നിങ്ങൾ എങ്ങനെ ഒരു learner ആയി എന്ന് കാണാം. RC de മിടുക്ക് ആണെന്ന് പറയുന്നില്ല. ഒരു educator കാര്യങ്ങൾ മുൻവിധികളോ, തന്റെതന്നെ വിശ്വാസപ്രമാണങ്ങളോ ഇല്ലാതെ നിങ്ങൾക്ക് തുറന്ന് വെച്ചുനൽകുന്നതുകൊണ്ടാണെന്ന് കാണാം...!! 😍❤️
8 episode കൊണ്ട് അവസാനിപ്പിച്ചത് ശരിയയില്ല.. RC യുമയുള്ള interview ഇനിയും പ്രതീക്ഷിക്കുന്നു
അതിനു ഈ ചേട്ടൻ പുതിയതായോ അല്ലെങ്കിൽ നമ്മൾ ക്കു വേണ്ടി എന്തേലും മാറ്റമുള്ള ഒരു ചോദ്യം പോലും ചോദിക്കുന്നില്ല. ഇതൊക്കെ RC പണ്ടത്തുടങ്ങി പറഞ്ഞു വരുന്നതല്ലേ...
@@satheeshvinu6175 അതേ
wonderful interview. questions and answers were so clear and perfect
മതം, അന്ധവിശ്വാസം ഇവ ഇല്ലാതെ വിശ്വാസം മാത്രം ഉള്ള ഒരു ലോകം. രവി സാറിന്റെ അത്ര അറിവില്ലാത്ത ഒരു വ്യക്തി എന്ന നിലയിൽ ഞാൻ കാണുന്ന സ്വപ്നം..☺️
Experience everything😊
Mythreyan, r c ravichandran, vyshakan thampi.. Evar 3 per annu ente❤💥❤
Avanavanathma sukhathinacharikkunnava aparannu sukhathinayi varenam.....(Narayana guru)
അടിപൊളി
RC nice...
Dr viswanathane kondu vannal adipoliyakum!
Excellent interview Rc✌️😍❤👌👍👍👍
Season-2 പ്രതീക്ഷിക്കുന്നു ❤❤
Great sir
5.33 ആറാട്ട് അണ്ണൻ reference
RC ❤❤
👍👍👍👍👍
സർ, ഇതു തുടരണം,please
Undakum undakum ,undakum.....nireeswarwvadhiyayavarku vyakthiparamaya nashtangalundakum.
Great man R c
ടോവിനോ തന്നെ ഉദാഹരണം 😄
4:40
Seriously?? After realising there is no god I have become the most happiest and most fulfilled with meaningful existence.
nice
👍👍👍
അമ്പലത്തിനു മുന്നിലുള്ള റോഡിനു മുന്നിലെത്തുമ്പോൾ റോഡിൽ കിടന്ന് സാഷ്ടാംഗ പ്രണാമം നടത്തുന്ന CPM കാർ എന്റെ നാട്ടിലുണ്ട്. വിദ്യാഭ്യാസമുളളതും ജോലിയുള്ള തുമായ ആൾക്കാർ വരെ
അതിന്...?
ഹിന്ദു മതത്തിൽ രവിചന്ദ്രൻ സാർ പറഞ്ഞ തരത്തിൽ ഉള്ള ഒരു വിലക്കുകളും ഇല്ല
വീട്ടിൽ പോത്ത് പശു ഇറച്ചി വെക്കാത്ത ആളുകൾ ഇപ്പോളുംഉണ്ട് ഹിന്ദുക്കളിൽ...
2 qns to rc; Do you believe in festivals which are local religious and popular?
the dresses are generally gender based and with local tones eg: Saris in India and dhotis in kerala. What is your comment on these?
👍😍
Rc 😍 ഇതുപോലെ സനൽ ഇടമറുകിനെ കൊണ്ട് വരുമോ
Hindu samskaram. Jeevitham. Aswadikkan. Thadasamalla..
🙏👍❤️🥰🌹👏💪 R C
RC❤
സന്തോഷമാഗ്രഹിച്ചിട്ടല്ല അമ്പലത്തിൽ പോകുന്നത് -
❤️❤️❤️
👍🌷❤👍
Natural selection theory of Chekiskhan is unique!!!
A day without Che is a day wasted
അടുത്ത നിമിഷം ജീലിതത്തിൽ ആർക്ക്, എന്ത് നടക്കുമെന്നറിയില്ലെന്ന് രവീന്ദ്രൻ തന്നെ സമ്മതിക്കുന്നു. നാളെ ഇദ്ദേഹവും ഒരു ദൈവവിശ്വാസി ആകില്ലെന്ന് നമുക്കാശ്വസിക്കാം.
kazijoo. 😢 waiting for one more part
💯
At the end , after very zero questions and that too answered, with long laugh on both sides can wipe any anger towards the anchor.
*Part 8 ആയപ്പോൾ നിർത്താൻ ഉള്ള പ്ളാൻ ആണോ സിജിനെ, കൊല്ലും ഞാൻ 😁😁*
ആറാട്ടണ്ണൻ നെ Rc മെൻഷൻ ചെയ്തു 😄
💪💪💪💪💪👍
"പന്നി കഴിയ്ക്കരുത് , പട്ടി പശു ഇവയെക്കഴിയ്ക്കരുത്" - പല സമൂഹങ്ങളും ഇഷ്ടമുള്ളത് കഴിയ്ച്ചിരുന്നു. ഇഷ്ടമല്ലാത്തത് കഴിച്ചിരുന്നതുമില്ല.
കമ്മ്യൂണിസ്റ്റുകാർ അമ്പലത്തിൽ പോകുമ്പോൾ ഒന്നും സംഭവിക്കില്ല...
*മത വിമർശനം നടത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്:: മത ക്രൂരതകളെ കുറിച്ച് വിമർശിച്ച് സംസാരിക്കുമ്പോൾ കൂടുതൽ expectation അതിൻറെ ആവശ്യമില്ല. താങ്കൾ താങ്കളുടെ ചിന്തകളോട് നിലപാടുകളോട് നീതിപുലർത്തിയാൽ മതി.*
*മതത്തിനു വേണ്ടി ഒറ്റപ്പെടുത്തണമെന്ന് അവർ പോകട്ടെ. അങ്ങനെ പോകുന്നവർ നമ്മെക്കാൾ പ്രാധാന്യം മതത്തിന് കൊടുക്കുന്നു എന്നാണ് അതിൻറെ അർത്ഥം*
RC 🙌💓
We often hear the dictum 'Let scientific evidence lead us'. But the basic question is this. How far scientific evidence lead us? If we go backward in time, we reach big bang. What before that? If we go forward in time, we reach human extinction. After that what?
Why are you so worried about that. Live in the present moment. You were not here before you were born and you wont be here after your death. So why worry. Enjoy the present moment. 😅
@@jobymonjoseph8446 I was not there before I was born. But the cause of my birth was there before I was born. I will not be there after my death. But the result of my life will be there after my death. This worry comes naturally to me. In the same way, the questions about the cause of big bang and after effects of human extinction appear logical to me.
Scientific evidence has led us to big bang in the last century. Long before that, people (scientifically thinking ones, as believers can easily accept mythical stories) thought that what we see from the ground was the limit and knew nothing of space. Looking for cientific evidence might lead to us to knowing what was there before the singularity or it might not, if scientific reality makes it impossible to know any further, in which case we will just keep on looking. Either way, there's only one path - just keep on looking.
sijin 👍
ശരിക്കും ആർസി തന്നെയല്ലെ അത്മീയതയുടെ അർത്ഥം.
Rat 🐀 🐀 and rabbit 🐰🐰🐇 is a great person....visawssikku areyekilum.. because viswasam ellatha jeevitham is very boaring..
ഈശ്വരവാദിയായാലും നിരീശ്വരവാദി ആയാലും സംസാരിക്കുമ്പോൾ ആ മുതലുള്ള 51 അക്ഷരങ്ങൾ ചേർത്തുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്. ആ വാക്കുകളുടെ ആകെ തുകയേ ദൈവം എന്ന് വിശ്വാസികൾ വിളിക്കുന്നു. നിരീശ്വരവാദികൾ അതിനെ ദൈവം എന്ന് വിളിക്കുന്നില്ല. ഇരു കൂട്ടരും ജീവിത വ്യവഹാര നടത്തുന്നത് ഈ വാക്കുകളുടെ വെളിച്ചത്തിലാണ്. ആ വെളിച്ചം തന്നെയാണ് ദൈവം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് ദൈവവിശ്വാസികൾക്കും മനസ്സിലാകുന്നില്ല ദൈവം ഇല്ല എന്നു പറയുന്നവർക്കും മനസ്സിലാകുന്നില്ല.
ഇത് ആർക്കും മനസ്സിലാകാത്ത ഒരു വിഷയമായതുകൊണ്ട് തമ്മിൽ തമ്മിൽ തർക്കം നടത്തി സായൂജ്യമടയുന്നു.
മലയാള അക്ഷരമാല കേരളത്തിലെ ദൈവം ആണോ? അപ്പോൾ ഉത്തരേന്ത്യയിൽ ഹിന്ദി അക്ഷരമാലയും ഇംഗ്ലീഷ് രാജ്യങ്ങളിൽ abcd ഉം ആണോ ദൈവങ്ങൾ?
Avankallanalla
ഇല്ല രാവിചന്ദ്ര ഹിന്ദുമതത്തിൽ നല്ലതും ചെടിത്തയും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് അതെ അറിലും അടിച്ചേല്പിച്ചിട്ടില്ല മറ്റ് മതത്തെപോലെ അത് വായിച്ചെസത്യം തിരിച്ചറിഞ്ഞവർ കഴിക്കില്ല എത്രയും സ്വതന്ദ്ര്യമുള്ള മതം വേറെ ഇതുണ്ട് 🤣നിരീശ്വരവാദികൾ കൂടുതൽ ഉള്ളതും ഹിന്ദുവിലാലല്ലേ 😂ആരും ഒന്നും നല്ലതേ പകർന്നു nalkathathe🤣ഇവിടുത്തെ ഭരണകർത്താക്കൾ ചെയ്ത പാപമാനെ നെഹ്‌റു ഒരു നിരീശ്വരവാദി ആയത് കൊണ്ടേ ഹൈദവമതം ലടിപ്പിക്കരുതെന്നും മറ്റുള്ള മതങ്ങൾ പഠിപ്പിക്കാൻ അംഗീകാരവും കൊടുത്തു ഇന്ന് ഏറ്റവും കോളെടുത്താൽ മയക്ക് മരുന്ന് മദ്യം ആത്മഹത്യാ ഒകെ കൂടുതലുള്ളത് ഹൈന്ദവരിൽ അവൻ കാരണം നല്ല മൂല്യങ്ങൾ കുട്ടികളിൽ എത്തതാണ് നിങ്ങൾ ഭഗവഗീത വായിച്ചു നോക്ക് മനുഷ്യന്റെ മനസിനെയും ആഹാരത്തേഹും മാനുഷിക, മൂല്യങ്ങളെയും ഉത്തരവാദിത്വത്തെയും കർമത്തെയും പിന്നെ ഒരു മനുഷ്യൻ എന്തായിരിക്കണം എന്നതിനെപ്പറ്റിയല്ലേ അതിലുള്ളത് അതെ ഒരു മതത്തെപ്റഗിയോ ആർകെങ്കിലും ഇതിരോ പറയുന്നില്ലല്ലോ അങ്ങനെയുള്ളതേ പോലും പഠിപ്പിക്കാത്തതിന്റെ mulachyuthiyane😄ഇന്നേ സമൂഹം ഇങ്ങനെ കൊല്ലും കൊലപാതകവും ഈശ്വര്യഭയമില്ലാതായത്തും നിങ്ങളൊക്കെ ഹിന്ദുക്കൾ മതത്തിൽ ജനിച്ചതുകൊണ്ടേ എന്നതും പറയാം മറ്റുകു മതത്തിലാണെങ്കിൽ നിങ്ങൾ ഭൂമിയിലുണ്ടാവില്ല 😄
ആചാര സംരക്ഷണ ജാഥ 😄😄😄
Rc💞
യുക്തി വാദികൾ അമ്പലത്തിൽ പോകുന്നത് പോലെ
Krishna prasadine kittumenkil onne interview cheythekkumo
which one?
Mattullavare Kurachu mathram nashippichu kond .......?????????
രണ്ടാമത് വരാൻ താൽപ്പര്യമില്ല
ജയശങ്കർ എല്ലാം പറഞ്ഞിട്ടുണ്ട് താങ്കളെ കുറിച്ചു
Nilapaadukal……
Matham undayale jeevithathinu purpose um happiness okke ullo ? iyal ethu "kotha#$@thile" chodyangal aanu chodikkunnathu. Enthayalum RC Sir, valare clear aayittulla oru answer koduthu.
മനുഷ്യ ജീവിതത്തിന്റെ സമഗ്രതയ്ക്ക് ആവശ്യമായ ഘടകങ്ങളിൽ സയൻസ്, കല, തത്ത്വചിന്ത എന്നിവയിൽ താങ്കൾ സയൻസിനെ മാത്രം ഉയർത്തിപ്പിടിക്കുന്നു. തത്ത്വചിന്തയെ പാടെ തള്ളിക്കളയുന്നു. (കെ.വേണുവുമായി ഉള്ള സംവാദം! ) കലയെ പറ്റി താങ്കളുടെ നിലപാട് ബാലിശവുമാണ്. , ഘടകങ്ങളാലുള്ള "ആഹാ " ഫിലിങ്ങാണ് കലയെന്ന് ഒരു പ്രഭാഷണത്തിൽ പറഞ്ഞതോർക്കുന്നു! മലയാളത്തിലും ഇംഗ്ലീഷിലും പോസ്റ്റ് ഗ്രാജ്വേഷൻ ഉള്ള താങ്കൾ ഇത്ര ലാഘവ ബുദ്ധിയോടെ കലയെ വിലയിരുത്താമോ? ജീവിതത്തെ സമഗ്രമാക്കാൻ സയൻസ് മാത്രം മതിയോ ?
സിജിനേ, നീ Bihind woods എന്ന ചാനലിലെ രജനീഷ് എന്നയാൾ rc യെ ഇന്റർവ്യൂ ചെയ്യുന്ന വീഡിയോ യുട്യൂബിൽ ഉണ്ട്. അതൊന്ന് കാണണം. അതോടെ താൻ ഇപ്പോൾ ചെയ്യുന്ന പണി എങ്ങനെയാണ് ചെയ്യണ്ടിയിരുന്നത് എന്നും, എന്തൊക്കെ ചെയ്യാൻ പാടില്ലായിരുന്നു എന്നും നന്നായി മനസ്സിലാകും. മാത്രമല്ല, ഒരു ചോദ്യത്തിന് ഉത്തരം വ്യക്തമായി പറയാനുള്ള അവകാശം സ്വീകർത്താവിനു നൽകാനുള്ള ബാലാപഠം എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യാം.
രജനീഷിനെക്കാൾ നിലവാരം സിജിനാണ്. രജനീഷ് ഇടതു പക്ഷ ചട്ടക്കൂടിൽ കുടുങ്ങിപ്പോയ ഒരു വ്യക്തിയാണ്.
ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച ഇന്റർവ്യൂർ സിജിനാണ്. രജനീഷ് മോശം ആണെന്നല്ല. പക്ഷെ സിജിനോളം വരില്ല
രജനീഷ് ഇടത് ചിന്തധാര ഉള്ള വ്യക്തിയാണ് പിന്നെ ചന്ദ്രനെ ഇന്റെർവ്യ ഇങ്ങനെയെക്കെ ചെയ്താൽ മതി
സിജിന്‍ സിജിനെപ്പോലെ ഇന്‍റര്‍വ്യൂ ചെയ്യട്ടെ. അവന്‍ സ്വതന്ത്രമായി സ്വന്തം ശൈലിയില്‍ ചോദിക്കട്ടെ. സ്വതന്ത്രമായി ചിന്തിക്കട്ടെ
സ്വന്തത്ര ചിന്തകനെ ഇന്റർവ്യൂ ചെയ്യുമ്പോൾ സ്വന്തത്രമായി ചോദിക്കട്ടെ. മതം പോലെ ഇന്ന ചോദ്യങ്ങൾ ചോദിക്കാനേ പാടുള്ളൂ എന്നൊന്നും ഇല്ല.
രജനീഷ് is, hands down, the best interviewer we have in Kerala now 🔥🔥 ഒരു മാർക്സിയൻ rigidity സംസാരത്തിൽ ഉള്ളതായി തോന്നിയിട്ടുണ്ട് എങ്കിലും പ്രതിപക്ഷ ബഹുമാനം നിലനിർത്തി വളരെ നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നു... ഒപ്പം അദ്ദേഹത്തിൻ്റെ ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുനനും ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടില്ല...
RC
RC yodu oru chodhyam.Hindu ,Hindi,Hindusthn ....enna aashayatheptti sir nte opinion enthanu.
പറയാൻ പോകുന്ന കാര്യങ്ങൾ ഇത്രയെ ഒള്ളൂ 1 ആര്യൻ ദ്രാവിഡൻ സിദ്ധാന്തം/politics , രണ്ട് ജാതി, 3 ഹിന്ദു എന്നൊരു മതമേ ഇല്ല നാല് സിദ്ധു നദിതട സംസ്കാരം 🙂
You are absolutely wrong about real religion of Christianity, in that you can not club it with religion.Jesus exhorted to rejoice in the Lord always,and to appreciate your lives,and not to worry.
Nastikamorcha വാദികൾക്ക് എന്ന് വേണം ചേർക്കാൻ 😊😊
ഓട് മൈരേ
You make them sankhi,,,
@@keralap569 nop its their agenda, if yiu wanna know more, just listen what athiest jabbar and other athiest said about c ravis move... Go and watch it
He is so naive.., misinterpret his convictions as facts, skewed perception and what not.
Take 1 example - World's happiest population in is as per 2022 report is Finland ( where 69% theistic ).
And It's not dopamine or similar neurotransmitters cause happiness, instead they are associated with happiness, in other words mere increased level of dopamine could not make a person happy or vice-versa)
Chengiskhan sangiyanallo...
രവിചന്ദ്രൻ എന്ന സങ്കിയുടെ ഗിരി പ്രഭാഷണം 😀😀😀
നീയൊക്കെ എവിടെ വച്ച് ആണ് കേൾക്കുന്നത്.. വളരെ കഷ്ടം തന്നെ 😏
ഹലോ.."" സങ്കിസ് ""ഖാൻ...
എത്ര കാലം ഈ dialogue വെച് പിടിച്ചു നില്കും 🤔
@@shamseercx7 അദ്ദേഹത്തിന്റെ മനസ്സിൽ ഒരു "ഹായ്"കിട്ടുന്നുണ്ടാകും വിട്ടു കള സഹോ
@@shamseercx7 ഇതു മതി ഇവന്റെ വിവരക്കേട് മനസിലാക്കാൻ
@@nehadhinhadhi2264 ഇയാൾ പറഞ്ഞപ്പോഴാണ് ഈ സുഡാപ്പികൾ ഈ പേര് പോലും ആദ്യം കേൾക്കുന്നത് 😂😂
എന്തൊരു വെർപ്പിക്കലാ കാക്കേ...
ഇദ്ദേഹത്തെ തന്നെ ഇനിയും ഒരു ഇന്റർവ്യൂ ചെയ്തുകൂടേ?
Rc🥰🥰🥰🥰🥰