സഹോദരാ, താങ്കൾ പറയുന്നത് വളരെ ശരിയാണ്. എനിക്കും മെഡിറ്റേഷൻ കൂടി ഇതൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഒരാളിൽ കുടികൊള്ളുന്നത് ജീവനും ബോധവും സാക്ഷിയുമാണ്. ജീവൻ ആണ് ബോധത്തോട് ചേർന്ന് നിൽക്കുമ്പോൾ വേദന അറിയുന്നത്. ഒരുവനിൽ ഗർഭാവസ്ഥയിൽ ആറാം മാസം മനസ്സ് രൂപപ്പെടും, അതോടൊപ്പം തന്നെ മനസാക്ഷിയും രൂപപ്പെടും. ഈ മനസ്സാക്ഷിയാണ് നമ്മുടെ കർമ്മങ്ങളെ നിരീക്ഷിക്കുന്നത്, ശിക്ഷ വിധിക്കുന്നത്. ബോധം അഥവാ ആത്മാവ്നിഷ്ക്രിയമാണ്, മരണം സംഭവിച്ചാൽ പ്രപഞ്ച ഊർജ്ജ തിൽ ലൈക്കും. ആത്മാവ്, ബോധം, ശിവം എന്നൊക്കെ പറയുന്നത് "അറിവാണ്''അതിൻറെ പ്രേരണയാൽ ആണ് കർമ്മങ്ങൾ ചെയ്യപ്പെടുന്നത്. ,
കുറേ പേര് ഹോസ്പിറ്റലിൽ കിടന്ന് തന്നെ മരിക്കുമല്ലോ..അപ്പോ ഈ ഹോസ്പിറ്റലിൽ ധാരാളം ആത്മാക്കൾ ഉണ്ടാവാൻ സാധ്യത ഇല്ലേ.അതുമൂലം അവിടെ വരുന്ന ദുർബലരായ ആളുകൾക്ക് ഇത് കൊണ്ട് പല പ്രശ്നങ്ങളും ഉണ്ടാകില്ലേ??
നമസ്കാരം സർ ഞാൻ വിചാരിച്ചിരുന്നത് മരിക്കുമ്പോൾ മാത്രമാണ് ആത്മാവ് നമ്മുടെ ദേഹം വിട്ട് പോകുകയൊള്ളു എന്നാണ് പക്ഷെ താങ്കൾ പറയുന്നു നമ്മൾ ഉറങ്ങിയാ സമയം ആത്മാവ് പുറത്തു പോയി തിരിച്ചു വരുന്നു എന്നാണ് അപ്പോൾ അത്രയും സമയം ആത്മാവ് നമ്മുടെ ദേഹത്തു ഇല്ലാതെയാണോ ജീവിക്കുന്നത് നമ്മുടെ ആത്മാവ് ശരീരം വിട്ട് എത്ര ദൂരം വരെ പോയി തിരിച്ചു വരുമാന്നാണ് പറയപോടുന്നത് അറിയുവാൻ വേണ്ടി യാണ് ചോദിക്കുന്നത് തെറ്റാണെകിൽ പൊറുക്കണം 🙏🏻🙏🏻🙏🏻
@@sujorajan-spiritualഞാൻ indonasia ക്കാരുടെ ലൈവ് ghost യൂട്യൂബ് വീഡിയോ കാണാറുണ്ട് . അതിൽ നിന്ന് ഇന്ന് കണ്ട ഒരു വീഡിയോ ഉണ്ട് ചാനൽ പേരു: lentera gaib അവിടത്തെ അതികം പേർക്കും 4th,5th dimensions open ചെയ്യാൻ അറിയാം, രാത്രിയിൽ മലകളിലും, കാടുകളിലും..ആണ് ഇവർ പ്രത്യക്ഷപ്പെടുത്തി (ജിന്ന്,പ്രേതം,shithan യക്ഷി....)വിവിധ catogory ലുള്ളവയെ അവർ പ്രത്യക്ഷപ്പെടുത്തി കാണിക്കുന്നുണ്ട്...അതിൽ ഒരു demon ട്. Fight ചെയ്യുമ്പോൾ (എനർജി പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്ത് തളർത്തി വിടുന്നത് ആണ്). Aaa shythaan ഒരു ഒരു എനർജി ഫോഴ്സ് ചെയ്യുമ്പോൾ ആ മനുഷ്യൻ. realm (jinn world) എന്ന ഒരു സ്ഥലത്തേക്ക് തെറിച്ച് വീഴുന്നു അവിടെ പകൽ ആണ് ..അവിടേയും fighting ആണ്..ഇവൻ തളർന്നപോൾ ഇവൻ്റെ കൂടെയുള്ള ഒരു സഹായി (grandfather) എന്നാണ് അതിൽ പറയുന്നത്..അവൻ്റെ കൈക്ക് ശക്തി നൽകുകയും പിന്നീട് സാത്താൻ്റെ പവർ കുറയുകയും തിരിച്ച് രാത്രിയിൽ തന്നെ അവൻ തിരിച്ച് ഇറങ്ങുന്നുമുണ്ട്...കണ്ടിട്ട് പറയൂ.. എന്താണ് ഇതെന്ന് "Lentera gaib "live യൂട്യൂബ് സെക്ഷൻ
എനിക്ക് നിങ്ങളുടെ ഫോൺ നമ്പർ വേണം എന്റെ അനുഭവം പറയാൻ ഉണ്ട് എനിക്ക് വണ്ടി ഇടിച്ചു ഞാനും എന്റെ സുഹൃത്തും മരിച്ചു എന്ന് പറഞ്ഞു കിടത്തി കുറച്ചു കഴിഞ്ഞു ഞാൻ ഉണർന്നു എന്റെ പഴയ സ്വഭാവം അല്ല ഇപ്പോൾ ഞാൻ വേറെ ലെവൽ ആണ്
ഒരു ജീവനുള്ള ശരീരത്തിൽ മൂന്നു ഭാഗങ്ങളുണ്ടു് സ്ഥൂല ശരീരം സൂക്ഷ്മശരീരം ആത്മാവ് ഈ ആത്മാവ് മൂന്നിലും കൂടി നില്ക്കുമ്പോഴാണ് ജീവനുള്ള ശരീരം. ആത്മാവ് സൂക്ഷ്മശരീരവുമായി മാത്രം ബന്ധപ്പെട്ടിരിക്കുമ്പോഴാണ് പ്രേതം, അഥവാ ദേവൻ എന്നു പറയുന്നത്. ആത്മാവ് മാത്രമായി ഒരു ബന്ധവുമില്ലാതെ നിന്നാൽ പിന്നെ മേൽപ്പറഞ്ഞ രണ്ടു തലങ്ങളും കാണാൻ സാധിക്കില്ല. ആത്മമാത്രനായി അഥവാ താല്കാലിക്കുമോ സ്ഥിരമായോ മുക്തനാകുമോ
Sir ഇതുപോലെ +ve energy നമ്മുടെ body യിൽ വരുമോ.. എന്റെ കുടുംബത്തിൽ ഒരു സംഭവമുണ്ടായി.. സൈക്യാർട്ടിസ്റ്റിനെ കാണിച്ചു.. ഒരുപാടുകാലം മെഡിസിൻ കൊടുത്തു. പക്ഷേ ആ വ്യക്തി നോർമലായിട്ടും അങ്ങനെ അനുഭവിച്ചതായി പറയുന്നു..
..Thank u so much sir🙏.. Can you pls give your mobile number.. ചില ആത്മാക്കളുടെ presence enikku feel cheythittund... Ennod സംസാരിച്ചിട്ടുണ്ട്.. എന്റെ അടുത്ത് ഒരു chuzhalikkattu pole vannu ninnittund.. Kure doubts und.. Onnu clear cheyyananu🙏
അങ്ങയിലൂടെ കൂടുതൽ ദൈവികവെളിപാടുകൾ ഉണ്ടാകട്ടെ ലോകം അതുശ്രെദ്ധിക്കട്ടെ 🙏🙏🌹🌹
സഹോദരാ, താങ്കൾ പറയുന്നത് വളരെ ശരിയാണ്. എനിക്കും മെഡിറ്റേഷൻ കൂടി ഇതൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഒരാളിൽ കുടികൊള്ളുന്നത് ജീവനും ബോധവും സാക്ഷിയുമാണ്. ജീവൻ ആണ് ബോധത്തോട് ചേർന്ന് നിൽക്കുമ്പോൾ വേദന അറിയുന്നത്. ഒരുവനിൽ ഗർഭാവസ്ഥയിൽ ആറാം മാസം മനസ്സ് രൂപപ്പെടും, അതോടൊപ്പം തന്നെ മനസാക്ഷിയും രൂപപ്പെടും. ഈ മനസ്സാക്ഷിയാണ് നമ്മുടെ കർമ്മങ്ങളെ നിരീക്ഷിക്കുന്നത്, ശിക്ഷ വിധിക്കുന്നത്. ബോധം അഥവാ ആത്മാവ്നിഷ്ക്രിയമാണ്, മരണം സംഭവിച്ചാൽ പ്രപഞ്ച ഊർജ്ജ തിൽ ലൈക്കും. ആത്മാവ്, ബോധം, ശിവം എന്നൊക്കെ പറയുന്നത് "അറിവാണ്''അതിൻറെ പ്രേരണയാൽ ആണ് കർമ്മങ്ങൾ ചെയ്യപ്പെടുന്നത്.
,
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👌
നല്ല അറിവുകൾ ആണ് Sir
Your reading is super natural, thank universe.
Nalla arivukal aanu, thank u brother 🙏
Good information.
Thankyou
ഒരുപാട് നല്ല അറിവുകൾ 🙏
👍
A big salute to Sujo, thank universe.
Thank you sir 🙏🙏🙏
നമസ്കാരം സുജോ ജി 🙏
Thank you so much brother 🙏🌹
THANK YOU.
Yes❤
പുതിയ അറിവുകൾ
Churukiparanjal karanavar sambadichadu nokiyirikade avanavan thane sambadichu jeevikuka.alenkil elam nashtapedumallo
മാനിഫെസ്റ്റേഷൻ, ലോ ഓഫ് അട്രാക്ഷൻ
ഇതിലൊക്കെ സത്യമുണ്ടോ????
You are amazing... ✨
100% സത്യം ഉണ്ട്, വ്യക്തിയുടെ മാനസിക അവസ്ഥ അനുസരിച്ചു ഫലത്തിന് ഏറ്റകുറവ് ഉണ്ടാകുന്നു.
ഓരോന്ന് പുതിയ അറിവുകൾ ആണ് 🙏🏼
Ho pediyakunnu🙏🙏🙏
🙏🏻🙏🏻🙏🏻
❤
🌹🌹🌹👍👍👍👍
🎉🎉🎉🎉
🙏🙏🙏💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🌹
1980 അല്ലെങ്കിൽ 1983 രണ്ട് boat അപകടം എറണാകുളത്ത് നടന്നിട്ടുണ്ട്
Ente swpnatthil sri M vannu oru manthrum upadeshichu thannu. ithilenkelum satyam undo
ഉണ്ട്...
കുറേ പേര് ഹോസ്പിറ്റലിൽ കിടന്ന് തന്നെ മരിക്കുമല്ലോ..അപ്പോ ഈ ഹോസ്പിറ്റലിൽ ധാരാളം ആത്മാക്കൾ ഉണ്ടാവാൻ സാധ്യത ഇല്ലേ.അതുമൂലം അവിടെ വരുന്ന ദുർബലരായ ആളുകൾക്ക് ഇത് കൊണ്ട് പല പ്രശ്നങ്ങളും ഉണ്ടാകില്ലേ??
100 ശതമാനം
@@sujorajan-spiritual Thank you sir👍
സത്യത്തിൽ സംഭവിക്കാൻ സാധ്യത ഉള്ള കാര്യമാണ്.
Sir thankal parayunna ellakaryavum quranilundu athinu thavakkal ennu parayum😍
👍👍👍👍👍
Enthokke abhaddhangalum mandatharangalumaanu ee vilichu parayunnathu. Enthoru kashtam.
Satharana ayi prayamayi veetil vech marikkunnavarde aathmavo
എന്റെ മെസ്സേജ് വരുന്നുണ്ട്
പ്രാർഥന, meditation, സർവേശ്വരൻ്റെ മാർഗത്തിലൂടെയുള്ള ജീവിതം ഇവ വഴി നമ്മുടെ ആത്മാവ് കൂടുതൽ ശക്തം ആകുമോ? വേറെ ശക്തികൾക്ക് കീഴ്പ്പെടുത്താൻ പറ്റാത്തവിധം
Correct
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൂടോത്രം, ഉള്ളതാണോ കണ്ണ് വെക്കൽ ഉള്ളതാണോ എങ്ങനെ രക്ഷപെടാം
Nalla அறிவு
Sir thangalodu nerittu samsarikkanum ennundu.
9895776775
സർ, ദൈവം എന്ന സങ്കൽപ്പം ശരിക്കും സത്യമാണോ? പ്രാർത്ഥന യിലൂടെഎല്ലാ വിഷമങ്ങളും മാറ്റാൻ സാധിക്കുമോ?
മനസ്സിന് ധൈര്യം അഥവാ മനോബലം കൂടും. അത് പ്രശ്നങ്ങളെ നേരിടാൻ നമുക്ക് കഴിയും. തളരില്ല
Sir രണ്ട് ആത്മാവ് ഒരു ശരീരത്തിൽ ഇരിക്കുമോ 🙏🏼
എത്ര ആത്മാവ് വേണമെങ്കിലും നിക്കാം...
നമസ്കാരം സർ
ഞാൻ വിചാരിച്ചിരുന്നത് മരിക്കുമ്പോൾ മാത്രമാണ് ആത്മാവ് നമ്മുടെ ദേഹം വിട്ട് പോകുകയൊള്ളു എന്നാണ് പക്ഷെ താങ്കൾ പറയുന്നു നമ്മൾ ഉറങ്ങിയാ സമയം ആത്മാവ് പുറത്തു പോയി തിരിച്ചു വരുന്നു എന്നാണ് അപ്പോൾ അത്രയും സമയം ആത്മാവ് നമ്മുടെ ദേഹത്തു ഇല്ലാതെയാണോ ജീവിക്കുന്നത് നമ്മുടെ ആത്മാവ് ശരീരം വിട്ട് എത്ര ദൂരം വരെ പോയി തിരിച്ചു വരുമാന്നാണ് പറയപോടുന്നത് അറിയുവാൻ വേണ്ടി യാണ് ചോദിക്കുന്നത് തെറ്റാണെകിൽ പൊറുക്കണം 🙏🏻🙏🏻🙏🏻
അത് ആത്മാവിന്റെ കഴിവും അപ്പോഴത്തെ അവസ്ഥക്കും അനുസരിച്ചിരിക്കും
നമ്മൾ ചെയ്ത പാപങ്ങൾ ജീസസ് ഏറ്റെടുക്കും എന്ന് പറയുന്നതിനോട് യോജിപ്പുണ്ടോ?
അത് പൂർണ്ണമായും ശെരി അല്ല.... പല കാര്യങ്ങൾ ഉണ്ട്...
@@sujorajan-spiritualഞാൻ indonasia ക്കാരുടെ ലൈവ് ghost യൂട്യൂബ് വീഡിയോ കാണാറുണ്ട് . അതിൽ നിന്ന് ഇന്ന് കണ്ട ഒരു വീഡിയോ ഉണ്ട്
ചാനൽ പേരു: lentera gaib
അവിടത്തെ അതികം പേർക്കും 4th,5th dimensions open ചെയ്യാൻ അറിയാം, രാത്രിയിൽ മലകളിലും, കാടുകളിലും..ആണ് ഇവർ പ്രത്യക്ഷപ്പെടുത്തി (ജിന്ന്,പ്രേതം,shithan യക്ഷി....)വിവിധ catogory ലുള്ളവയെ അവർ പ്രത്യക്ഷപ്പെടുത്തി കാണിക്കുന്നുണ്ട്...അതിൽ ഒരു demon ട്. Fight ചെയ്യുമ്പോൾ (എനർജി പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പാസ് ചെയ്ത് തളർത്തി വിടുന്നത് ആണ്). Aaa shythaan ഒരു ഒരു എനർജി ഫോഴ്സ് ചെയ്യുമ്പോൾ ആ മനുഷ്യൻ. realm (jinn world) എന്ന ഒരു സ്ഥലത്തേക്ക് തെറിച്ച് വീഴുന്നു അവിടെ പകൽ ആണ് ..അവിടേയും fighting ആണ്..ഇവൻ തളർന്നപോൾ ഇവൻ്റെ കൂടെയുള്ള ഒരു സഹായി (grandfather) എന്നാണ് അതിൽ പറയുന്നത്..അവൻ്റെ കൈക്ക് ശക്തി നൽകുകയും പിന്നീട് സാത്താൻ്റെ പവർ കുറയുകയും തിരിച്ച് രാത്രിയിൽ തന്നെ അവൻ തിരിച്ച് ഇറങ്ങുന്നുമുണ്ട്...കണ്ടിട്ട് പറയൂ.. എന്താണ് ഇതെന്ന്
"Lentera gaib "live യൂട്യൂബ് സെക്ഷൻ
എനിക്ക് നിങ്ങളുടെ ഫോൺ നമ്പർ വേണം
എന്റെ അനുഭവം പറയാൻ ഉണ്ട്
എനിക്ക് വണ്ടി ഇടിച്ചു ഞാനും എന്റെ സുഹൃത്തും മരിച്ചു എന്ന് പറഞ്ഞു കിടത്തി
കുറച്ചു കഴിഞ്ഞു ഞാൻ ഉണർന്നു എന്റെ പഴയ സ്വഭാവം അല്ല ഇപ്പോൾ ഞാൻ വേറെ ലെവൽ ആണ്
😂
@@babumon8204 നീ എത്താണ്??
ആത്മഹത്യ ചെയ്തവരുടെ ആത്മാക്കൾ ആ സ്ഥലത്ത് ദീർഘകാലം നിലനിൽക്കുമോ
നിക്കും...
@@sujorajan-spiritual🙏🏻🙏🏻🙏🏻
ഒരു ജീവനുള്ള ശരീരത്തിൽ മൂന്നു ഭാഗങ്ങളുണ്ടു് സ്ഥൂല ശരീരം സൂക്ഷ്മശരീരം ആത്മാവ് ഈ ആത്മാവ് മൂന്നിലും കൂടി നില്ക്കുമ്പോഴാണ് ജീവനുള്ള ശരീരം. ആത്മാവ് സൂക്ഷ്മശരീരവുമായി മാത്രം ബന്ധപ്പെട്ടിരിക്കുമ്പോഴാണ് പ്രേതം, അഥവാ ദേവൻ എന്നു പറയുന്നത്. ആത്മാവ് മാത്രമായി ഒരു ബന്ധവുമില്ലാതെ നിന്നാൽ പിന്നെ മേൽപ്പറഞ്ഞ രണ്ടു തലങ്ങളും കാണാൻ സാധിക്കില്ല. ആത്മമാത്രനായി അഥവാ താല്കാലിക്കുമോ സ്ഥിരമായോ മുക്തനാകുമോ
Sir ഇതുപോലെ +ve energy നമ്മുടെ body യിൽ വരുമോ.. എന്റെ കുടുംബത്തിൽ ഒരു സംഭവമുണ്ടായി.. സൈക്യാർട്ടിസ്റ്റിനെ കാണിച്ചു.. ഒരുപാടുകാലം മെഡിസിൻ കൊടുത്തു. പക്ഷേ ആ വ്യക്തി നോർമലായിട്ടും അങ്ങനെ അനുഭവിച്ചതായി പറയുന്നു..
അപ്പോൾ ജീവൻ എന്താ ?
😂
😂😂😂😂😂
..Thank u so much sir🙏.. Can you pls give your mobile number.. ചില ആത്മാക്കളുടെ presence enikku feel cheythittund... Ennod സംസാരിച്ചിട്ടുണ്ട്.. എന്റെ അടുത്ത് ഒരു chuzhalikkattu pole vannu ninnittund.. Kure doubts und.. Onnu clear cheyyananu🙏
9895776775
നിങ്ങൾപറയുന്നയെല്ലാവിതത്തിലുള്ളകാര്യങ്ങളുഠ.എനിക്ക്അനുഭവമുണ്ട്.എന്നാഎന്നോട്സഠസാരിക്കുകയില്ല.എന്നെകുറിച്ച്ഇന്ന്ദൈവത്തോട്ചോദിച്ചിട്ട്.നാളെവീയോചെയ്യുമോ.
❤
Thank you Sir🙏
🙏🙏
😂😂😂😂😂
Thank you sir 🙏
Thank you sir
🙏🙏🙏
Thank you sir❤