എന്റെ വഴുതന കൃഷി നന്നായി ട്ടോ ചേച്ചി 4 വഴുതനചെടി ഉണ്ട്. നീല ഉണ്ട വഴുതന. 3 വഴുതനങ്ങ ഉണ്ടായി. ഇന്ന് ആദ്യത്തെ 2 എണ്ണം പറിച്ചു ഒന്നു പഴുപ്പ് ആയി വിത്തിനു നിർത്തി.
മിനി, ചുമന്ന മുളകു, കടുക് പൊട്ടിക്കാൻ എടുത്ത വറ്റൽ മുളക് കടയിൽ നിന്നും വാങ്ങിയതാണോ, കടയിൽ നിന്നും വാങ്ങുന്ന മുളക് കഴുകി ആണോ ഉപയോഗിക്കുന്നത് മിനി, അതോ കടയിൽ നിന്നും വാങ്ങിയ, അതേപടി ആണോ ഉപയോഗിക്കുന്നത്, മിനി എങ്ങനെ ഉപയോഗിക്കും എന്നൊന്ന് പറയണേ ഇഞ്ചി എടുത്ത ശേഷം ആ ചെടിയെ വീണ്ടും മണ്ണിൽ കുഴിച്ചു വച്ചാൽ വീണ്ടും ഇഞ്ചി ഉണ്ടാവില്ലേ
അതു തന്നെ. കഴുകി ഉപയോഗിക്കുന്നതാണ് ഉത്തമം. നല്ല വെയിൽ ഉള്ളപ്പോൾ ചെയ്യണം. ഇഞ്ചി എല്ലാം മാറ്റിയാൽ തണ്ട് കുഴിച്ചിട്ടിട്ട് കാര്യമില്ല. സ്വല്പമെങ്കിലും വച്ചിരുന്നാൽ ok.
ഞാൻ ഉണ്ടാക്കുന്ന റെസിപ്പി ആണ് 🤤അവതരണം നന്നായിട്ടുണ്ടായിരുന്നു 👍നമ്മുടെ വീട്ടിൽ നിന്നു വിളവെടുത്തു ഉണ്ടാക്കുന്നതിന്റെ ടെസ്റ്റ് ഒന്ന് വേറെയാണ് 🥰
Thank you Vijilaഅവതരണം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. നിങ്ങളുടെ പച്ചക്കറി തോട്ടം അടിപൊളിയാണു ട്ടോ.👏👏
👍🙏🙏🙏
ചേച്ചി പറഞ്ഞ പോലെ വഴുതനങ്ങ തോരൻ നല്ല tasty ആണു കേട്ടോ. ഞാൻ അതിനായി കടുകുപൊട്ടിച്ചു കഴിഞ്ഞു ഉഴുന്നുപരിപ്പും ഇട്ടു പൊട്ടിക്കാറുണ്ട്. Very tasty.
Thank you so much Biji
Swantham vazhuthana ano
varzhuthana thoran first time kanunnath.cheachiyuda veettil ellam uddallo👍👌👌👌👏👏👏
Athyavishathinu matram veg vagharilla shamju
@@MinisLifeStyle good😊
Hai enthu nalla mezhukku puratti yum thoranum aanallo.nalla taste aavumle undakkanam. Mini nalloru karshakayum nalla pachaka kkariyum aaya veettammayanu. Ithupole venam pennungal innu muthal namukkum try cheyam oro videoyum adipoliyatto mini
Hi Nishija...randum Nalla superanuto try chaithu nokkane
Pinne athyavisham pachakari krishiok chaithale vishathil nonnoke ozhinju nilkamallo Nishijakutty.thank you so much dear
Kalam polam....😂
Thani nadan style....😘😘
Love you chechi.....
😊😊🤣😁 vegetables cut chryyunnathinum oru style vende Hazeenakuttiyeee thanks dear 💕
Chechide varthanam kelkan nalla rasama.....etra kandalum mathi varilla
Hi Hazeena nighludeke comments kanumbol athilere santhosham 😊
Hai മിനി സുഖമാണോ ഞാൻ ഇതുവരെ വഴുതന തോരൻ വെച്ചിട്ടില്ല ഇനി വെക്കുന്നുണ്ട് മിനിയുടെ തോരൻ കണ്ടിട്ട് കൊള്ളാം 😍😋
Hi Geetha ellarum sugharikunu avideyo
Enthayalum onnu try chaithu nokkane 👌😋
ടെറസിൽ വഴുതനങ്ങ നിക്കുന്നത് കാണാൻ നല്ല രസം ഉണ്ട്. ......
Hi Kochumole... thanksda 💞
Undaki noki.....adipoli👌👌👌👍🏻
Very good 👏👏
ചേച്ചി ഒരു വീഡിയോ കണ്ടാൽ തന്നെ പിന്നെ കാണാതിരിക്കാൻ പറ്റില്ല സൂപ്പർ
Kollalo adipoli 👏👏 video istapettnnarinjathil valare valare santhosham und
Mini chechy Ennum veriaty Aanallo👍😋😋😋
Athelle Nishakutty ellavarkkum ishtam
വഴുതന കൊണ്ട് എന്തു ഉണ്ടാക്കിയാലും എനിക്ക് ഒരുപാട് ഇഷ്ടം aanu. എന്റെ വഴുതന കായ് പിടിക്കട്ടെ.... തീര്ച്ചയായും ഉണ്ടാക്കും
Nattupidippicho.enthund vishesham sughamano 😊💕
@@MinisLifeStyle സുഖം തന്നെ chechi. 2 വഴുതന തൈ ഉണ്ട്. ചെറുതാണ്. എന്നാലും നന്നായി വളരുന്നുണ്ട്
Vazhuthana nannayi varate sageena 😃
ഞാൻ വഴുതനങ്ങ തോരൻ ഉണ്ടാക്കിയിട്ടില്ല.നാളെ ഉണ്ടാക്കണം. സന്തോഷം തോന്നുന്നു മിനി. എല്ലാ നന്മകളും നേരുന്നു
Nallathanu Chechi try chaithu nokkane
Chechi oru sambhavam aanu..kalakki.👌
Aye...anghanonnumillato
രണ്ടും കൊള്ളാം. മെഴുക്കു പുരട്ടി ഉണ്ടാക്കാറുണ്ട്. തോരന്‍ കേള്‍ക്കുന്നതു തന്നെ ആദ്യമായാണ്. നാളെത്തന്നെ ചെയ്യാം കേട്ടോ മിനീ
Atheyo തോരൻ സൂപ്പറാണ് കേട്ടോ.
സൂപ്പർ... കണ്ടിട്ട് കൊതി ആവുന്നു... ട്രൈ ചെയ്യാം 👍👍
Thanks Asha
Hi mini sughamano Evidatha vazhuthanaga ethupolayanu radukariyum trichayarud. Suppar suppar
Ok....Kichu thank you so much
Please give a video for roof farming methods. What are the solution for the waste water
Mini chechy oru sumbhavam thanne super
Anghane onnumilla Sujakutty
Thoranum mezhuku puratti yum super aan
Thanks Ummu trychaithu nokkane 👌😋
Ellam undakkarunde nallathane nammukke oru ulli krishi thudangiyalo🤔🤔🤔🤔
😊😊🤣🤣athayirunnu athyavisham
വഴുതനങ്ങ തോരൻ ആദ്യമായി കാണുന്നത് ഞാൻ മാത്രം ആണോ 😲😲😍verity 🌷
Superanuto try chaithu nokkane 👌😋
@@MinisLifeStyle തീർച്ചയായും 👌
Ente thoran engane alle tenga thrirummiyitte ulli pachamulake inchi kariveppila kaduke varathitte itte ilakkuka nokkene 😍😍😍
Nakkame Sindhu
Hai mini ente vazhuthana poovittathe ullu thoran adyamayitta kanunne eni vaykam
Thoran superanuto aayi varate apo cheyyam ille
Try ചെയ്യാം 😋
Ok... thank you
Chechi vazhuthana arinjathinu sekhan kazhukano chilark paranju kettu
Kazhikiyslum kuzhappamilla allelum no problem
very nice recipes .Super ❤❤👌
Thanks Rachel trychaithu nokkumallo 👌
എന്റെ വഴുതന കൃഷി നന്നായി ട്ടോ ചേച്ചി 4 വഴുതനചെടി ഉണ്ട്. നീല ഉണ്ട വഴുതന. 3 വഴുതനങ്ങ ഉണ്ടായി. ഇന്ന് ആദ്യത്തെ 2 എണ്ണം പറിച്ചു ഒന്നു പഴുപ്പ് ആയി വിത്തിനു നിർത്തി.
Very good 👏👏 ellam nannayi varate all the best 👍
Chechi, ante vazhuthina niraya poovund but ഇ ലയിൽ niraya oru മഞ്ഞ jeevi ith maran anthe cyeyyanam pls rpy ,തോരനൂം മെഴുക്കുപുരട്ടി super
Beauveria enna jaivakeedanashini spray cheyyam
@@MinisLifeStyle thanks chechi
Cheachiyude terracil nalla veyilaano
Athe
ഞാൻ ഉണ്ടാകാറുണ്ട്
തോരൻ ഉണ്ടാക്കി നോക്കാം.
തീർച്ചയായും trychaithu nokkane 👌😋
Super I will try
Ok... thank you
വഴുതനങ്ങ തോരൻ 👍👍
Thank youuuuuu 🥰
Super 👏👏👏👏👏❤❤
Thank you Sheenakuttyee
Very good, very good
Thank youuuu
ചേച്ചി ഈ വഴുതന എന്റെ അടുത്തുണ്ട് ഇന്നു തോരൻ വച്ചു മെഴുക്കുപുരട്ടി ഇനി ഉണ്ടാക്കാട്ടോ
OkRemya Mohan midukianallo pettennu thanne thoran vachallo
Baggiyum thoran poly nallatallay?vazhutana kanninu doshama ennu kelkkunnu sathyamundo ennariyilla
Madi pidichirikunavar parayunnathu arikum
Chechi vazhuthinigayile pookkal. Kozhinju pogunnu .enthanu cheyyeddethu
Nallapole valam vellamoke kodukku
Pinne swalpam psudomonos kàlakki chuvatilum ilayilum poovilumoke spray cheyyuto 👍
Thanks chechi
Hai mini chache
ഒറ്റ വീഡിയോ kanddatha ippo നിർത്താൻ പറ്റുന്നില്ല ചേച്ചിയുടെ kata fanayi മാറി
Adipoli... thanksda 😘😘😘 nighludeke comments matram mathiallo pinnethu venam
Ho kandittu thanne kothi avunnu......thottathile organic vazu. ..hmmmm yummy
Thank you....thank you
Njan. Vazhuthana. Nattu. Neelanum. Undayum. Kadayil ninnu. Medicha. Vazhuthanennu. Edutha. Vithanu. Nannai. Undaii
Very good 👍 ellam nannayi varate
Thank you for this recipe.very good
Thanks dear 😍 trychaithu nokkane 👌
Tried very good
Super sister
Thank you
നോക്കണം
Try chaitholu super anuketo
Super chechikutty
Thank you Mary Jose... sughanallo 💕
ഹായ് മിനി ചേച്ചി.... തോരൻ ടേസ്റ്റിയാണോ... മെഴുക്കുപുരട്ടി ഇഷ്ടമാണ്.. ആ.. നമ്മുടെ എബിൻ
ഭായ് എവിടെ പോയി തിരക്കിലാണോ
തോരൻ നല്ല taste ആണ്try chaithu nokkane
Ebin ഇപ്പോൾ പഠിത്തത്തിന്റെ തിരക്കിലാണ്.
മിനിയുടെ വഴുതനങ്ങത്തോരന്‍ ഞാനിപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്
Ennittu eppadi
@@MinisLifeStyle കൊള്ളാം
അടിപൊളി
Thank you try chaithu nokkane 👌
നല്ല പാചക കാരി ആണല്ലോ.. 🌹🌹🙏🙏
ഏയ്..... അങ്ങനൊന്നുമില്ല.
😊😊🤣
Veetile pacha colour vazhuthananga indayi.....bayankara kaypu , athenthanu parayamo...????
Arinjit uppum manjalpodilum mukkivechu kazhukiyal mathi try chaitholu
Supper
Thanks Reshma
ചെച്ചയുടെ എല്ലാ വിഡിയോയും കാണാറുണ്ട് ചിന്നുവിനെയും മിന്നുവിനെയുണ് ബ്രൂ നോയേയും ഇഷ്ടമാണ് കുണ്ടറ ആണോ വീട് ഞാൻ മൻഡ്രോ ഐലൻഡ്
Thank you so much 😃 video ishtapettannu arinjathil santhosham 😊 chinnu minnu Bruno avaralle nammude tharaghalമൺ റോ ആണല്ലെ
👌👍
👌👌😋
👌👌👌👌👌👌👌👌👌
Hi Nishakutty
ഹായ് ചേച്ചി sugamale
വീഡിയോസ് കാണാറുണ്ട്
Athello
Enth valamanu kodukkunnathu
Chanakam jaivavalam charam
x'mas special onnum start cheythillallo
ഇറ്റാലിയൻ ഫുഡ് വഴുതനങ്ങ വെരി testy evar pizza vare undakum.
Kollalo അതൊരു പുതിയ അറിവാണല്ലൊ.
Enikku valiya istom ellatha oru vegetable anu Brinjal, njan udakki nokkiyittund, only sambar il mathram njan Brinjal edum
Anghaneok parayum ennalum ee reethiyil onnu try chaithu nokkane 👍
👍💓💓
👌👌
മിനി സംസാരിക്കുന്നതും കുക്ക് ചെയ്യുന്നതും കാണുമ്പോൾ എനിക്ക് സ്വന്തം വീട്ടിൽ ഉള്ളവരെ കാണുന്ന പോലെ thonnum.
Thanks Leena വളരെ സന്തോഷം.try chaithu nokkane 👌
ഹായ് ചേച്ചി സോനക് ഫയങ്കര ഇഷ്ടമാണ് വഴുതന മെഴുക്കുപുരട്ടി തോരൻ വെച്ചിട്ടില്ല ഇനി വെക്കും
Hi Sona soja ini thoranum koodi trychaithu nokkane 👌😋
Chechi njan vazhudhananga nattu 1 month ayi .ippozhum nattathu pole thanneyundu valuthavunnilla . Athinentha cheyyua
Athinte chuvattile mannu vattathil eduthit jaivavalam chanakam enniva iduka mannu adupikuka vellavum kodukuka
Thanks
ചേച്ചി വീട് എവിടെയാണ്
Kollam
നല്ല ചേച്ചി. ഒരു ജാടയും ഇല്ല
Thanks dear
Try to avoid aluminium utensils
👍👍👍👍💝🌱🌱
👌👌👌
The
മിനി, ചുമന്ന മുളകു, കടുക് പൊട്ടിക്കാൻ എടുത്ത വറ്റൽ മുളക് കടയിൽ നിന്നും വാങ്ങിയതാണോ, കടയിൽ നിന്നും വാങ്ങുന്ന മുളക് കഴുകി ആണോ ഉപയോഗിക്കുന്നത് മിനി, അതോ കടയിൽ നിന്നും വാങ്ങിയ, അതേപടി ആണോ ഉപയോഗിക്കുന്നത്, മിനി എങ്ങനെ ഉപയോഗിക്കും എന്നൊന്ന് പറയണേ
ഇഞ്ചി എടുത്ത ശേഷം ആ ചെടിയെ വീണ്ടും മണ്ണിൽ കുഴിച്ചു വച്ചാൽ വീണ്ടും ഇഞ്ചി ഉണ്ടാവില്ലേ
അതു തന്നെ. കഴുകി ഉപയോഗിക്കുന്നതാണ് ഉത്തമം. നല്ല വെയിൽ ഉള്ളപ്പോൾ ചെയ്യണം.
ഇഞ്ചി എല്ലാം മാറ്റിയാൽ തണ്ട് കുഴിച്ചിട്ടിട്ട് കാര്യമില്ല. സ്വല്പമെങ്കിലും വച്ചിരുന്നാൽ ok.
Hi mini sughamano Evidatha vazhuthanaga ethupolayanu radukariyum trichayarud. Suppar suppar
Super
Thanks dear try chaithu nokkane 👌😋💕
Chechi njan vazhudhananga nattu 1 month ayi .ippozhum nattathu pole thanneyundu valuthavunnilla . Athinentha cheyyua
Athinte chuvattile mannu vattathil eduthit jaivavalam chanakam enniva iduka mannu adupikuka vellavum kodukuka
Adipoli
Thanks dear 💙 try chaithu nokkane 👍
Ok chechi