Это видео недоступно.
Сожалеем об этом.

നിക്കി vs ബ്ലാക്കി | നിക്കി അടികൊണ്ട് ഓടി ഗയ്‌സ് 😳

Поделиться
HTML-код
  • Опубликовано: 15 янв 2022
  • #ddvlogsuncut​ #foodandtravel​ #lifestylevlog​
    നിക്കി vs ബ്ലാക്കി.
    യൂട്യൂബ് കിച്ചൺ CHANNEL : / youtubekitchen
    Used Items :
    Cameras : Sony a7iii & Panasonic Lumix G5
    Lens : Sony 50mm, Sigma 35 mm 1.8, Tamron 8 - 16, Lumix 14-42
    Editing : Adobe Premiere Pro CC & FCP
    Mic : BOYA mm1
    Music Credits : RUclips Music Library

Комментарии • 897

  • @ibrahimvk2443
    @ibrahimvk2443 2 года назад +17

    Puppys are very cute🥰🥰🥰
    ബ്ലാക്കി short filim suppar ♥️♥️💕

  • @abhishekanil1033
    @abhishekanil1033 2 года назад +53

    നല്ല രസം ഉണ്ട് രണ്ടുപേരുടെയും കളിയും നടത്തവും കാണാൻ 🥰❤️
    ഇനിയും വീഡിയോസിനായി കാത്തിരിക്കുന്നു ☺️

  • @krishnapriya2518
    @krishnapriya2518 2 года назад +2

    ഞാൻ നിങ്ങളുടെ ബ്ലാക്കിയുമായുള്ള അടുത്ത വിഡിയോക് കാത്തിരിക്കുന്നത് വേഗം അടുത്ത വിഡിയോ വേണം ബ്ലാക്കി 👌🥰

  • @jkeyt4071
    @jkeyt4071 2 года назад +11

    നിക്കിയും സൂപ്പർ ബ്ലാക്കിയും സൂപ്പർ
    നല്ല ക്യൂട്ട് പപ്പി🥰🥰

  • @bibiyatdanial2712
    @bibiyatdanial2712 2 года назад +12

    സൂപ്പർ രണ്ടുപേരെയും കാണാൻ നല്ല രസമുണ്ട് സൂപ്പർ
    ഇന്നലത്തെ ഷോർട്ട് ഫിലിം അടിപൊളിയായിരുന്നു എനിക്കൊരുപാട് ഇഷ്ടമായി പാർട്ട് ടു കട്ട വെയിറ്റിംഗ്💖💖❤️❤️🥰🥰

  • @Sneha...2120
    @Sneha...2120 2 года назад +3

    Blackyum നിക്കിയും അടിപൊളി blackiye kannan nalla rasamund blacki welcome to life living and nature 😍😍😘

  • @sherinda5161
    @sherinda5161 2 года назад +2

    Niiki ollapol thanne mass aa
    Ini ivanum koode aakumpol marana 😍😍😍❣️❣️❣️ini repeat adikkendi varum

  • @vaishnavi.k7841
    @vaishnavi.k7841 2 года назад +158

    എത്ര പട്ടികൾ വന്നാലും ഞാൻ നിക്കി ഫാൻ ആണ്.....
    Nikki lovers ആണെങ്കിൽ ഇവിടെ ഒന്ന് ഒപ്പിട്ട് പൊക്കോ..... 😁🐶🐕

  • @niyanythikblock5269
    @niyanythikblock5269 2 года назад +1

    Super
    രണ്ടാളെയും കളിയും നടത്തവും നല്ല രസമാണ് എനിക്കിവിടെ ഒരുപാട് ഒരുപാട് ഇഷ്ടമായി ഇതുപോലെത്തെ വീഡിയോ ഞാൻ കരുതിയിരിക്കും😍😍😍🥰🥰🥰🥰

  • @itz_me_jiya_
    @itz_me_jiya_ 2 года назад +21

    അടിപൊളി 💕നിക്കിയും ബ്ലാക്കിയും പൊളിച്ചു 💕ഇന്നലെ ഇവരുടെ short film കണ്ടപ്പോൾ ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി 💕🥰💖🤣🤣🤣🤩🤩😄😄😄😄😄😄😄

  • @bibiyatdanial2712
    @bibiyatdanial2712 2 года назад +20

    Super ❤️ രണ്ടുപേരെയും കാണാൻ നല്ല രസമുണ്ട് super 💖💖

  • @deepapnair7894
    @deepapnair7894 2 года назад +2

    Devu, diya and nikki uyir 😘🥰 part 2 katta waiting 🥰

  • @arunkk9656
    @arunkk9656 2 года назад +6

    വീഡിയോ അടിപൊളിയാണ് 👌. 🔥🔥പുതിയ അതിധി പോളിയാണ് ട്ടോ 🔥cute blakki 🥰😍

  • @navajeevxia1180
    @navajeevxia1180 2 года назад +5

    Le diya mole :- വായിൽ കൈ വച്ചാൽ കടിക്കുമോ 🤣🤣🤣

  • @SunilKumar-yj5sf
    @SunilKumar-yj5sf 2 года назад +5

    നിക്കിയും ബ്ലാക്കിയും adipoli💕💕

  • @MsRajasekharan
    @MsRajasekharan 2 года назад +1

    Blackynn parayunna short filmil kandaayirunnu blackiye 🥰🥰🥰 short film poli 🥰🥰🥰

  • @ashasusana
    @ashasusana 2 года назад +3

    Nikkiye kondum blackiye kondum ulla adipoli short film pratheekshikkunnu❤

  • @ananyasmenon2082
    @ananyasmenon2082 2 года назад +53

    Blackyum nikkiyum adipoli short film edukumbol blackyum koode athil undavanee appo nikikum oru koot ayallo ❤❤

  • @manjupradeep2742
    @manjupradeep2742 2 года назад +9

    That new puppy is very cute 🥰🥰

  • @sijovarghese6977
    @sijovarghese6977 2 года назад +6

    Part 2 katta waitinga. Vegam idanam pls. Pinne albhuthavilakkum

  • @aryasworld3926
    @aryasworld3926 2 года назад

    ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പറായിട്ടുണ്ട് 👌❤️

  • @angelgaming8974
    @angelgaming8974 2 года назад +7

    Soooo cuteeee puppyyyys 🥰🥰🥰😘😘❤💙🖤

  • @sujaashokan8912
    @sujaashokan8912 2 года назад +3

    Blackine ano nikkine ano eppo kuduthal eshtam. Eniku eppozum nikki mole thannaya😘😘

  • @dmfangirlhseditings904
    @dmfangirlhseditings904 2 года назад +1

    Blackyyum nikkiyum super antto devusinteyum diyamoludeyum pani mariyoo video super 😃😘

  • @___dark___it___
    @___dark___it___ 2 года назад +1

    Ananum thambyyum pole yanee oru pathrathil chorunnu💞💞

  • @srj8777
    @srj8777 2 года назад +2

    Blacky short film poliiiichuuu...devu Diya 😍😍😍 oru hai therumo

  • @anakhamanoj619
    @anakhamanoj619 2 года назад +51

    ആരൊക്കെ വന്നാലും നിക്കിയുടെ അത്രയും വരില്ല .പക്ഷെ ബ്ലാക്കിയും cute ആണ് 🦮🦮

    • @Hairu4522
      @Hairu4522 4 месяца назад +2

      ❤❤❤❤❤❤❤❤🎉🎉mazin

  • @aryalakshmibiju1150
    @aryalakshmibiju1150 2 года назад +1

    Take care devu diya pani okk vegam marikolum ketto

  • @shajipp1183
    @shajipp1183 2 года назад +1

    ബ്ലാക്ക് ചെയ്യും വിക്കിയും കാണാൻ നല്ല രസമുണ്ട് വീഡിയോയും അടിപൊളി ❤❤❤❤😍😍😍😘😘

  • @alnavr7925
    @alnavr7925 2 года назад

    Blackyum nikkiyum koodumbool ini adipoliyaayirikkum 😍😍😍

  • @Ayoob4mm
    @Ayoob4mm 2 года назад +1

    Super dog🐶👌paavam blacky🐕👍enikk nikkimoleyum blackiyeyum ishtappettu😘blackiye ningal vaangichathano?

  • @footbalpes7295
    @footbalpes7295 2 года назад +4

    ബ്ലാക്കിയെയും നിക്കിയെയും എനിക്ക് വളരെ ഇഷ്‌ടമാണ് അതുകൊണ്ട് അടുത്ത വിഡിയോ എത്രയും പെട്ടെന്ന് ഇടാമോ pls❤️❤️❤️

  • @dddartcreations5437
    @dddartcreations5437 2 года назад +15

    നിക്കിമോൾ സുന്ദരി, നിക്കി fans undo 👍❤️😊😊

  • @sibikondazhy1036
    @sibikondazhy1036 2 года назад +2

    Blacky സുന്ദരൻ ആണല്ലോ നല്ല ഭംഗിയുണ്ട് കാണാൻ😍 നിക്കിക്ക് കൂട്ട്ആയി😘 ഇനിയുള്ള വീഡിയോയിൽ നമ്മുടെ blacky യും കൂടെ ഉണ്ടാകും😘❤️❤️❤️❤️😍😍😍😍🥰🥰🥰🥰🥳

  • @durgaa1517
    @durgaa1517 2 года назад

    Nice dog 😍😍😍ningal ini ithine valarthuo?valarthane ini muthal..😍😍😍😘😘😘😘😘😘

  • @jyothipsree6171
    @jyothipsree6171 2 года назад +27

    ഇനി ബ്ലാക്കിയേയും short filmsൽ അഭിനയിപ്പിക്കണം..😊😊❤️❤️

  • @kytechvlogs5229
    @kytechvlogs5229 2 года назад +11

    നിക്കി ബ്ലാക്കിയും poli dog ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤
    അത്ഭുത വിളക്ക് എന്ന വെബ്സീരീസ്ന് കട്ട വെയിറ്റിംഗ് ആണ് devuൻറെ devuപനി വേഗം മാറട്ടെ❤❤❤katta waiting
    Ripley tharumo please

  • @veenan5783
    @veenan5783 2 года назад

    പനിയോകെ വേഗം മാറട്ടെ stay safe
    Blacky nikki super

  • @abhinvlogs7353
    @abhinvlogs7353 2 года назад +1

    Part 2 katta waiting vegam idanam pls

  • @neonnilesh3064
    @neonnilesh3064 2 года назад +1

    super adipoli devu and diya 🥰🥰🥰🥰🥰

  • @_idu_6099
    @_idu_6099 2 года назад

    നീക്കി ബ്ലാക്കി നെകണ്ടിട്ട് ചാടി മറയുന്നു😂👌👌❤

  • @archanavijayanachu4598
    @archanavijayanachu4598 2 года назад +2

    Next part appol varam വൈറ്റിംഗ് ♥️♥️♥️

  • @rajanipt3847
    @rajanipt3847 2 года назад +1

    Blacki cute nikkiye pole blackiyum short flimmil undenkil blackiye soundum dub cheyyanam😍😀

  • @shahabaah
    @shahabaah 2 года назад

    Devu Adhiyathe pole usharillanjitt rasalliyaa devu

  • @BTS20
    @BTS20 2 года назад +18

    Your 2 puppy's are very cute looking
    Nikki - cute puppy big brother🥰🥰
    Blacky - cute puppy small brother 🥰🥰

  • @___josh.____395
    @___josh.____395 2 года назад +3

    ബ്ലാക്കി poli pinne nikki ഉയിർ ❤❤

  • @Podunni_vlogs
    @Podunni_vlogs 2 года назад +2

    Blacki sherikkum abhimamante dog thanneyano😍🐕🐕

  • @preemasunny4356
    @preemasunny4356 2 года назад

    ബ്ലാക്കി cute ആണ് 👌👌👌👌അടിപൊളി സൂപ്പർ 👌👌👌👌👍👍👍🥰🥰

  • @rajifabeevi1141
    @rajifabeevi1141 2 года назад +1

    Pavam nikki നിക്കിയും ബ്ലാക്കിയും polichu

  • @aryalakshmibiju1150
    @aryalakshmibiju1150 2 года назад +1

    Devu Diya pani okk vegam marikoluketto sugamayyittu irikku

  • @mubeenapandikad865
    @mubeenapandikad865 2 года назад +2

    രണ്ടു പേരും സൂപ്പർ ആയി

  • @sreenandhanandhu7255
    @sreenandhanandhu7255 2 года назад

    Nikkiyum&blackkiyum polichu devum&diyayum polichu

  • @spachotechyvlogs
    @spachotechyvlogs 2 года назад +17

    So cute puppy ❤❤

  • @rizazyva5787
    @rizazyva5787 2 года назад

    Ningalude video kandal madup varilla athrayik ishttan

  • @btsgirl8045
    @btsgirl8045 2 года назад +7

    The puppy is so cute

    • @shanavaspp9
      @shanavaspp9 Год назад

      The new Zealand captain is a good friend

    • @shanavaspp9
      @shanavaspp9 Год назад

      SHAHZAD

    • @shanavaspp9
      @shanavaspp9 Год назад +1

      🐕🐕🐕🐕😭😭😭😭😭🐽🐽🐖🐖🐷🐷🍟🥙🍿🧀

  • @Ziyadhaiyya
    @Ziyadhaiyya 2 года назад +1

    Ini short films okke idumpo chechi blackye koode koottaneee😄

  • @shinyjohnnson6542
    @shinyjohnnson6542 2 года назад +1

    Nice video devu and so cute puppy...🤩🤩😍

  • @azimaas3263
    @azimaas3263 2 года назад +2

    Njnghale veetindthum und Black dog Ath rand Thavana prasavichu 1st Prasavikkumbel 8 babys Ath Full black kunjunghal aayirunnu Ippo Prasavikkum 3 babys Ath fullumm White babys Aanu😙🤗😍😍

  • @sureshr7688
    @sureshr7688 2 года назад

    Nikki and blacky so cute.😍👌❤️💖. Blacky um kudi ini short film undavumbol Poli super Nikki and blacky

  • @ramlashajahan4140
    @ramlashajahan4140 2 года назад +1

    ഞാൻ ബ്ലേക്കിയുടെ video കാണാൻ കാത്തിരിക്കുകയാണ്

  • @kuttiesworld7158
    @kuttiesworld7158 2 года назад

    Deve chechi blakkiyum nikkiyum ellam videosilum edavanee devu chechi albhutavilakiteyum

  • @Apanya3412
    @Apanya3412 2 года назад

    I like your all vlogs and short filims

  • @karthiachusvlogs1286
    @karthiachusvlogs1286 2 года назад +1

    Njangalude veetilum pudhiya adhidhi vannu, dobby

  • @arunimasvlog6676
    @arunimasvlog6676 2 года назад +1

    Super dog and super vlog💝💝❤💖💕💕😍🤗💝🖤

  • @ponnusworld6182
    @ponnusworld6182 2 года назад +3

    നല്ല രസം ഉണ്ട് devu ഞാൻ blacky short film കണ്ടു next part waiting

  • @vidyalekshmiv3271
    @vidyalekshmiv3271 2 года назад +2

    ഇനിമുതൽ 💕💕💞💞💖💯Blacky യും ഷോർട്ട് ഫിലിംസിൽ വേണം💯💯 ❤️❤️🥰

  • @ImnaAmnaAmanVlogs
    @ImnaAmnaAmanVlogs 2 года назад

    Welcome too DD vlogs black ki
    എനിക്ക് കൂടുതൽ ഇഷ്ടം നിക്കി മോളോടആണ്

  • @bisharahmed7472
    @bisharahmed7472 2 года назад

    blakky and nikki supper anu adupola devu chechi and diya molum supperan and ningaluda family adu poliya

  • @SakthiVysakhan-td6hb
    @SakthiVysakhan-td6hb Год назад

    എനിക്ക് ഇ വീഡിയോ ഇഷ്ട്ടം ആണ്‌

  • @dragonplayss7882
    @dragonplayss7882 2 года назад +5

    Blacky Is So Cute Stay safe Devu and Diya Let Your Sick Disappear

  • @kuttiesjob4919
    @kuttiesjob4919 2 года назад +1

    സാധാരണ എല്ലാ pets നും ആദ്യം ഉള്ള പ്രശ്നമാണ് അവരുടെ വീട്ടിൽ പുതിയ pet ആരെങ്കിലും വരുവാണേൽ Nikki നെ പോലെ വഴക്കുണ്ടാക്കും 😁😂😊

  • @suhailasuhai381
    @suhailasuhai381 2 года назад

    Potatta kurkure എന്ന ആ വീഡിയോ പോലത്തെ ഇനിയും വീഡിയോ ആക്കുമോ പ്ലീസ് 🙂

  • @nandananandana5414
    @nandananandana5414 2 года назад +1

    Blackiye guardinginu use cheythollu

  • @anilabiju2527
    @anilabiju2527 2 года назад +1

    Supper Devu chechi ❤️☺️

  • @avvlogs582
    @avvlogs582 2 года назад

    ലെ : നിക്കി നമ്മളെയൊന്നും ആരുക്കും മടലോ എനിക്കു സഗടം ഒന്നും ഇല്ല എന്നാലും ചെറിയ ഒരു വെഷമം 😂😂😂😂

  • @akxaandalvis123
    @akxaandalvis123 2 года назад

    Devu ചേച്ചി please raply to this comment
    Which is your channel life living and nature kure channel und ഏതാ റിയൽ ചാനൽ ഒന്ന് പറയാമോ പ്ലീസ് please comment

  • @Ananya_465
    @Ananya_465 2 года назад

    നിക്കിയെ എനിക്ക് ഇഷ്ടമാണ് and all family

  • @sherinda5161
    @sherinda5161 2 года назад +2

    Nikki:hmm inii ivan vannu vaazhumallo😡😡😡
    Blacky:hahahahaaaa😁😁😁😁😁

  • @surabhivs545
    @surabhivs545 2 года назад +2

    Hai devus.Blacky and nikki poli 💖

    • @kidsideas4660
      @kidsideas4660 2 года назад

      Enthe channel kootumo mmmmm 😊

  • @Brainbuster5
    @Brainbuster5 2 года назад +1

    That puppy is so cute

  • @Samah_kb
    @Samah_kb Год назад

    1.33 ഹായ് അർജുൻ മാമ പുലി കടിച്ച പാട് ഇപ്പോഴും വയറ്റിൽ ഉണ്ടോ 🤣🤣

  • @nandhuvlogsbutvlogilla2701
    @nandhuvlogsbutvlogilla2701 2 года назад +2

    Inni aduthadhu nikkiyum blackiyum 🐶🐕🦮🐕‍🦺 kudiyullla short films edum alle polikum

  • @AishaniSamal_Diaries
    @AishaniSamal_Diaries 2 года назад +1

    Blacky so cute ഇനിയും Short film ഇടണം.
    ❣️❣️❣️❣️❣️❣️❣️❣️❣️.

  • @sibikondazhy1036
    @sibikondazhy1036 2 года назад +1

    Appol family il our member കൂടി വന്നു❤️❤️❤️❤️

  • @sanilkumarkb8930
    @sanilkumarkb8930 2 года назад

    നിങ്ങളുടെ രണ്ടു പേരുടെയും പനി എത്രയും പെട്ടെന്ന് മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏❤️❤️❤️

  • @aryassanjuss7979
    @aryassanjuss7979 2 года назад

    ഇതിനെ നിങ്ങൾ വാങ്ങിയതാണോ super very cute❤❤❤😘😘 but iam nikki's fan❤❤❤

  • @aryaananyasrvlog
    @aryaananyasrvlog 2 года назад +1

    ദേവു ചേച്ചി ദിയ മോൾ നിക്കി vsബ്ലാക്കി സൂപ്പർ

  • @rajanv3021
    @rajanv3021 2 года назад

    Blackyum nikkiyum adipoli episode devu diya

  • @ponnuminnu8269
    @ponnuminnu8269 2 года назад +9

    Both of them are so cute🥰🥰❤️❤️❤️

  • @vijayakumars9356
    @vijayakumars9356 2 года назад

    Blackkikkum nikkiya pola sound venam short filim edukkumpol❤️

  • @NSDREAMS11
    @NSDREAMS11 2 года назад

    ബ്ലാക്കിയും. നിക്കിയും. സൂപ്പർ

  • @artandcraft1434
    @artandcraft1434 2 года назад +1

    Blackout nikiyum pole ayirunnu ente villa pattiyum kunju pattiyum

  • @leelaaji8474
    @leelaaji8474 2 года назад

    നിങ്ങൾ വയനാട്ടിലെ കാരാപ്പുഴ എന്ന സ്ഥലത്ത് പോയി ഒരു വീടിയോ ചെയ്യാമോ

  • @_idu_6099
    @_idu_6099 2 года назад

    ദേവു സാരല്യാ ട്ടോ പനി മാറും ട്ടോ😭😥😥 ബ്ലാക്കിഅടിപൊളി ആണല്ലോ🥰🥰

  • @jayasreep7349
    @jayasreep7349 2 года назад

    Njangade veetil und oru Rottweiler name Rocky ennu annuu
    Pwolliii

  • @anamsithara6803
    @anamsithara6803 2 года назад

    Im a big fan of u,devu n diya 😍its me irene ummat frm malapprm😍😍were is ur plac?

  • @maluzzdreamworld7128
    @maluzzdreamworld7128 2 года назад

    ദേവു പനി മറിയോ ഞാൻ കൂറെ ദിവസമായി ചേദിക്കുന്നു ഒന്ന് പറയുമെ ഇഷ്ട്ടം കൊണ്ടണ് ചേദിക്കുന്ന ത് പേടിക്കെടും love you Devu and you family ♥️♥️♥️💞💞💞💞♥️♥️

  • @angelmaria2784
    @angelmaria2784 6 месяцев назад

    Tat. new. Puppy. is. Very. Cute. ❤❤❤❤😊😊😊😊😊😊🥰🥰🥰🥰

  • @leebaunnikrishnan5326
    @leebaunnikrishnan5326 2 года назад

    Blackiyum nikkiyum adipoli aan 👌👍❤️

  • @kidsideas4660
    @kidsideas4660 2 года назад +1

    Devu chechi enthe channel kootumo mmmmm 😊