CPM തീരുമാന പ്രകാരമല്ല സരിന്റെ പുതുപ്പള്ളി സന്ദർശനമെന്ന് എം.സ്വരാജ് | M Swaraj

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 134

  • @rashidraja01
    @rashidraja01 7 часов назад +72

    ജീവിച്ച് ഇരിപുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം

    • @abdulsathar979
      @abdulsathar979 7 часов назад

      നീയൊക്കെ മനുഷ്യനാണ് സ്വരാജ് യഥാർത്ഥ കോൺഗ്രസുകാരനെ എടുത്തു ചുമക്കുന്ന ബാധ്യത നിങ്ങൾക്കുണ്ടോ കരുണാകരന് ശവകുടീരം സന്ദർശിച്ച പത്ത് ബോട്ട് കിട്ടുമോ എന്നുള്ള അന്തം കമ്മികളുടെ ചില തീരുമാനങ്ങളാണ് നിന്നെപ്പോലുള്ള മണ്ടൻമാർ ആയിരം തവണ അവരെ സന്ദർശിച്ചാലും പത്തു വോട്ട് നിനക്ക് കിട്ടില്ല എന്നുള്ള കാര്യം ഉറപ്പാണ് ഉറപ്പാണ്

  • @ratheeshc4402
    @ratheeshc4402 8 часов назад +44

    ആഹാ ആദർശ ധീരനായ സഖാവൊക്കെ ഇവിടെയൊക്കെ തന്നെ ഉണ്ടോ.

  • @muralidharan9625
    @muralidharan9625 7 часов назад +33

    സഖാവ് ഇപ്പോഴും ഉണ്ട് അല്ലെ? ജനം കരുതി ദിവ്യയെ പോലെ മാളത്തിൽ ഒളിച്ചു എന്ന്

  • @ShineLuiz
    @ShineLuiz 7 часов назад +32

    എന്ന് തോറ്റ MLA😢😢😢

  • @ishaqeillikkal6583
    @ishaqeillikkal6583 6 часов назад +14

    വോട്ട്ടുപ്പിൽ തോറ്റാൽ എന്തൊക്കെ പറയണം എന്ന് ഇപ്പോൾ തന്നെ പഠിച്ചു വച്ചോ...

  • @prakasankannur9880
    @prakasankannur9880 5 часов назад +5

    ഏതായാലും ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിച്ച നേതാവിന് നന്ദി

  • @dericabraham4760
    @dericabraham4760 7 часов назад +17

    Cpm പാലക്കാട്‌ ഉള്ള വോട്ട് പോലും കീട്ടില്ല 💯

  • @rashidraja01
    @rashidraja01 7 часов назад +14

    സമയം കളയാതെ അടുത്ത പ്രാവിശ്യം യുഡിഎഫ് വരുമ്പോൾ വേണ്ട വിമർശങ്ങൾ ഓക്കെ ഇരുന്ന് പഠിക്ക് നമുക്ക് അവന്മാരെ ഒരു പാഠം പഠിപ്പിക്കണം

  • @sahida-ko3mz
    @sahida-ko3mz 7 часов назад +14

    Sarin അധികാര മോഹം തലയ്ക്കു പിടിച്ചു എന്ത് ഒക്കെ കാട്ടികൂട്ടുന്നു

    • @SujithSg-e1e
      @SujithSg-e1e 6 часов назад

      Pinne enthina political partiyil join cheyyunnath mone

  • @MT-pf8zs
    @MT-pf8zs 7 часов назад +13

    അയാളു സന്ദർശിച്ചു പോയി. ഇനി ന്യായീകരിച്ചു മെഴുകാം.

  • @mohdfiroz5420
    @mohdfiroz5420 7 часов назад +17

    തമ്മിൽ തല്ല് തുടങ്ങി സിപിഎം ൽ 😂😂😂

  • @illyasillu4559
    @illyasillu4559 7 часов назад +11

    കൂടെ പോയ സഖാക്കൾ കല്ലറ സന്ദർശിക്കുന്നത് കാണുന്നില്ലല്ലോ 😂😂

    • @SatheesanS-ec5kj
      @SatheesanS-ec5kj 6 часов назад

      ശ്രീ ഉമ്മൻ‌ചാണ്ടി ആദ്യമായി. മന്ത്രിയായത് സഖാവേ നയനാർ മന്ത്രി സഭയിൽ 1980ൽ

  • @Shoukathali-j8b
    @Shoukathali-j8b 7 часов назад +10

    സ രീൻ വിജയിക്കില്ല😮

  • @Saneeshkdr
    @Saneeshkdr 6 часов назад +7

    ജീവിച്ച് ഇരുന്ന പ്പോൾ കല്ല് എറിഞ്ഞ വരുടെ കൂടെ കൂടി ഈ പൊറോട്ട നാടം കളിക്കുന്നത് 2 Vot കിട്ടാൻ വേണ്ടി സരിൻ നിങ്ങൾ നിങ്ങളെ തന്നെ വില ഇരിത്തിയാൽ അറിയാൻ പറ്റും ഞാൻ ഒരു സാർത്തൻ ആണെന്ന്

  • @abdulhameed-qf6mx
    @abdulhameed-qf6mx 6 часов назад +4

    അല്ല സ്വരാജെ യഥാര്ഥകോണ്ഗ്രസുകാരുടെവോട്ട്സരിന്കിട്ടുമെന്നുപറയുബോഅതുവിശ്വസിക്കാന് അതിനുമറുപടി ലൂസിഫറ്സിനിമയില്മോഹന്ലാല്സായ്കുമാറിനോടുപറയുന്നഒരുഡയലോഗുണ്ട്അതൊന്നുകേട്ടാമതി സ്വരാജുംസരിനും മനസിലായോ

  • @shafeeqsafushafeeq5340
    @shafeeqsafushafeeq5340 7 часов назад +9

    തനിക്ക് എന്നാടോ ഉമ്മൻ ചാണ്ടി ആദരവ് ഉള്ള ആൾ ആയതു

  • @sureshae4318
    @sureshae4318 5 часов назад +2

    യഥാർത്ഥ കോൺഗ്രസ് കാരന് വേണ്ടി സിപിഎം വോട്ട് തേടുന്നു. യഥാർത്ഥത്തിൽ സിപിഎം സ്വരാജിനെ രക്ഷിച്ചതാണ്. പാലക്കാട്‌ ഇവൻ മത്സരിച്ചാൽ മൂന്നാം സ്ഥാനം ആകും. അത് മുൻകൂട്ടി കണ്ടിട്ടാണ് കഴിഞ്ഞ ആഴ്ച വരെ പിണറായിയെ RSS ആക്കിയ സരിനെ പിന്തുണക്കാൻ തീരുമാനിച്ചത്.

  • @abdulgafoorv9522
    @abdulgafoorv9522 6 часов назад +3

    കള്ളകരുണൻ എന്ന് വിളിച്ചവർ ഇപ്പൊ താങ്ങി നടക്കുന്നു 😄

  • @SasiMp-z6q
    @SasiMp-z6q 6 часов назад +7

    ചിഹ്നം കൊടുത്തില്ല ഹ ഹ ഹ ഹ

  • @nishadji
    @nishadji 7 часов назад +12

    സന്ദർശിക്കാൻ കൊള്ളാവുന്ന ആരെങ്കിലും ആ പാർട്ടിയിൽ ഇല്ലാത്തോണ്ട്‌ അല്ലെ
    വന്ന് പൊയ്ക്കോട്ടേ

  • @rejithjan1680
    @rejithjan1680 7 часов назад +11

    പൂട്ടി ഇട്ടു ഇറങ്ങിയലോ

  • @ashikz__kopite
    @ashikz__kopite 5 часов назад +1

    ജീവിച്ചിരിക്കുന്നു സന്തോഷം ❤️

  • @sunilarole7003
    @sunilarole7003 6 часов назад +1

    ഞങ്ങൾ തീരാറായി 😅😅 ഇപ്പോൾ എന്തും പേറേണ്ട അവസ്ഥയാണിപ്പോൾ 😅😅

  • @princemathew3692
    @princemathew3692 7 часов назад +4

    Yes,absolutely 🎉

  • @GafoorAni
    @GafoorAni 6 часов назад +1

    ഉമ്മനെ ആ ധരിച്ചിട്ടുണ്ട് സിപിഎം ചെറ്റത്തരംകാണിച്ചസമയും കൊടുക്കേണ്ട തു കൊടുക്കുകയും ചെയ്തു

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 7 часов назад +13

    എന്ന് അടിമ

    • @divakerdivakerk-ou5qb
      @divakerdivakerk-ou5qb 7 часов назад

      Adima yennokke chila kongi vargeeya moorikal parayum pacha kodi priyankayude choodidarinte ullil olipichu vachavar😅😅😅😅

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 6 часов назад +1

    സ്ഥാനാർത്ഥിയാക്കാൻ ഗ്യാരണ്ടിയുള്ള ഒരുത്തനും ഇല്ലേടേയ് ഈ പാർട്ടിയിൽ ?

  • @പിപിഎസ്
    @പിപിഎസ് 5 часов назад +1

    ധൈര്യം undangi ചിന്നം കൊടുക്ക് മാഷേ

  • @Chandran421
    @Chandran421 5 часов назад +1

    ആരൊക്കെ കാല് മാറി വരുന്നോ അവരെ ഒക്കെ മത്സരിപ്പിക്കുന്ന നിലപാടാണ് പാർട്ടിക്കുള്ളത്. ഇതിനു മറ്റൊരു അർത്ഥം കൂടി ഉണ്ട്. അതായതു ഒന്ന് മത്സരിക്കാൻ പാർട്ടിയിൽ യോഗ്യർ ഇല്ല ഇനി ആരെങ്കിലും മത്സരിച്ചാൽ ജയിക്കുകയുമില്ല. പിന്നെ ജയിക്കുന്ന സീറ്റ്‌ ആണെങ്കിൽ ഇന്നലെ വന്ന സരിന് ആ സീറ്റ്‌ കിട്ടുമായിരുന്നില്ല എന്നു തിരിച്ചറിയുക

  • @SaleemDilruba
    @SaleemDilruba 5 часов назад +1

    but നമ്മളെ പാർട്ടി വിട്ടു പോയാൽ കഴിഞ്ഞ കാലത്തെന്തായിരുന്നെന്ന് ചികഞ്ഞു നോക്കാൻ ജീവൻ ബാക്കിവെക്കാറില്ലെന്ന് മാത്രം

  • @anvarps9166
    @anvarps9166 6 часов назад +1

    ചിരി പികല്ലെ സെട്ടാ😂😂😂😂😂😂😂

  • @music1973-jo5fp
    @music1973-jo5fp 5 часов назад +1

    സരിൻ ചെയ്തത് വളരെ നന്നായി👏👏👏👏👏👏👏

  • @sujithabraham7306
    @sujithabraham7306 6 часов назад +1

    കുണ്ടന്നൂർ ജി കേരളത്തിൽ ഉണ്ടായിരുന്നോ??

  • @johnninanrinchujohn
    @johnninanrinchujohn 8 часов назад +10

    Kashtam😂😂😂

  • @renjithabraham2118
    @renjithabraham2118 7 часов назад +8

    Congress karan CPM candidate 😂

  • @sudheeshks5519
    @sudheeshks5519 6 часов назад +1

    ആഹാ, സത്യാനന്ദരൻ വന്നല്ലോ ഇനി പേടിക്കാനില്ല ..........😅😅😅

  • @GafoorAni
    @GafoorAni 6 часов назад +1

    സിപിഎം പ്രതി നിതിസമ്മേളനങ്ങളിൽ k കരുണാകാനെയും ശിഹാബ് തങ്ങളെയും സ്മരിക്കാറുണ്ട് സിപിഎം മറ്റു കോളാമ്പി പാർട്ടിപോലെ യല്ല അതു മനസിലാക്കാൻ പറ്റാത്ത വർ പീന്നെ എന്ത് പാർട്ടി

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 6 часов назад +1

    അണ്ണൻ എന്നേ ജയിക്കേണ്ട അല്ലെ 😂😂😂അയ്യപ്പനെ പറഞ്ഞു തോറ്റു

  • @praveenuae08
    @praveenuae08 6 часов назад +1

    അപ്പോൾ ഇയാൾ നിങ്ങളുടെ സ്ഥാനാർഥി അല്ലെ??

  • @babumathai4132
    @babumathai4132 6 часов назад +1

    Cpm ന് നഷ്ടപ്പെടാൻ ഒന്നുമില്ല.. 3ആം സ്ഥാനത് ആണ്.. അത് നിലനിർത്തും

  • @sureshpksureshpk6317
    @sureshpksureshpk6317 7 часов назад +3

    കുറ്റബോധം.. വോട്ട് തട്ടിപ്പ്

  • @agnair1859
    @agnair1859 7 часов назад +2

    സ്വരാജാ ..... ചരിൻ ഇപ്പോഴും പൂർണനായ സഖാവ് ആവാൻ പഠിക്കുകയാണ്... സെമിഫൈനൽ വരെ എത്തിയിട്ടേ ഉള്ളൂ. ഫൈനൽ സ്റ്റേജിൽ എത്താൻ സമയമെടുക്കും .... നേതാവിന്റെ മനസ്സും, ശരീരം സഖാവിന്റെയും... ഇനി നേതാക്കളെ കോൺവെർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണം കേട്ടോ യുവ സഖാവേ ?? അല്ലെങ്കിൽ പണി കിട്ടും okey 😜😜😜😜😜

  • @noushadvkl9442
    @noushadvkl9442 7 часов назад +2

    ഇവൻ കേരളത്തിൽ ഉണ്ടായിരുന്നു അല്ലെ

  • @SabinSathyan-bt5gu
    @SabinSathyan-bt5gu Час назад +1

    ഒരു തവണ RSS വോട്ട് മേടിച്ചു ജയിച്ചു സ്വരാജ് … പിന്നെ അയ്യപ്പ കോപം RSS തിരിച്ചു ബാബു വിനു കുത്തി ജയിപ്പിച്ചു😂 താങ്കൾ ഒക്കെ പ്രവാസി. ആയെന്ന ഞാൻ കരുതിയെ ഇപ്പോൾ രാഷ്ട്രീയത്തിൽ ഉണ്ടോ😂

  • @petroformula
    @petroformula 7 часов назад +1

    👍🏻👍🏻

  • @nusrathk8614
    @nusrathk8614 6 часов назад +2

    സി പി എമ്മിന് ഉമ്മ ചാണ്ടി വളരെ മോശപ്പെട്ടവനായിരുന്നു.ഇന്ന് ഒരു ഇടതു സി പി എം സ്ഥാനാ ത്ഥി മോശപ്പെട്ട ഉമ്മ ൻചാണ്ടിയുടെ ഖബർ സന്ദർശിച്ച് ആദരവ് പ്രകടിപ്പിക്കുന്നു. ആടിനെ പട്ടിയാക്കി പട്ടിയെ തല്ലി പേപ്പട്ടിയാക്കുന്ന ഇടതു സ്വതന്ത്ര പരീക്ഷണം,ഉമ്മ ചാണ്ടിയെ കുറിച്ച് അറപ്പ് ഉളവാക്കുന്ന, കേ ൾ ക്കാൻ പറ്റാത്ത വാക്കുകൾ ഉപയോഗിച്ച് തെറി വിളിച്ച് നടന്നിരുന്ന വർ, പാലക്കാട് ഇലക്ഷൻ സമയത്ത്, സരിനോട് പറയുന്നു, നി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു വാ,പത്ത് വോട്ട് കിട്ടു കയാണെങ്കിൽ ഇങ്ങ് പോരെട്ടെ എന്ന്,അതാണ് ഇ.പക്ഷം

  • @kennypaul3386
    @kennypaul3386 8 часов назад +5

    Sarin must visit TP Chandra Shekhar dead place

  • @JAZZMEDIA1988
    @JAZZMEDIA1988 3 часа назад

    ഇലക്ഷനിൽ മത്സരിക്കുന്നതും ച്ചിപ്പി എം അറിഞ്ഞിട്ടില്ല 😂😂

  • @sreejithhitechelectronicsk4235
    @sreejithhitechelectronicsk4235 3 часа назад

    ന്യായീകരിക്കാൻ ഈ വിദ്വാൻ കഴിഞ്ഞേ ഉള്ളു, യഥാർത്ഥ അന്ദം

  • @valsanko8226
    @valsanko8226 Час назад

    തോൽക്കാൻ പോകുന്ന LDF ന് എന്ത് പറഞ്ഞാലും ഒരു രക്ഷയുമില്ല ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു വോട്ട് കൈപ്പത്തിയിൽ

  • @ravimani9182
    @ravimani9182 6 часов назад +2

    Kundaroor ji

  • @noyelgeorge999
    @noyelgeorge999 7 часов назад +3

    Sabhayil. Oomen chandye. Adisheyipicha aaalannu

  • @shihabshaab3223
    @shihabshaab3223 7 часов назад +4

    Next CM

  • @RiyasKB-s6y
    @RiyasKB-s6y 7 часов назад +1

    Curtect

  • @ginu452
    @ginu452 3 часа назад

    ജീവൻ വെച്ചേ സ്വരാജിന് 😂

  • @abhilashs9400
    @abhilashs9400 7 часов назад +1

    😂😂😂kodiyeri p krishnapilla okke marichu 😂😂avide poayal vote kittille?

  • @Jhone07
    @Jhone07 2 часа назад

    Sarin ❤️

  • @ShakthiVel-h6f
    @ShakthiVel-h6f 4 часа назад

    ഇപ്പോൾ എവിടെ അണ്ണാ കാണാനില്ല ല്ലോ

  • @nikhilms3336
    @nikhilms3336 6 часов назад +1

    Sakhav jeevanode undalle 😂

  • @iqbalavk5530
    @iqbalavk5530 7 часов назад +4

    😂

  • @Adwaith-m2g
    @Adwaith-m2g 7 часов назад +1

    AKG, EMS okke alla Leader,Ummen chandi, aanu nammude nethakanmar

  • @babumathai4132
    @babumathai4132 6 часов назад

    23ന് കാണാം.....

  • @SibuSibu-v4t
    @SibuSibu-v4t 7 часов назад +3

    ഇ.എം.എസ് akg എന്നിവർ കറിവേപ്പില

  • @roypaulose9634
    @roypaulose9634 6 часов назад

    PR

  • @nikhilms3336
    @nikhilms3336 6 часов назад +1

    Valland Kidannu Mezhukalle Sakhave

  • @samshaji1149
    @samshaji1149 7 часов назад +1

    ഹോ.. ഉടനേ capsule വന്നു.
    ഇവനൊക്കെ എങ്ങനെ ന്യായീകരിക്കാൻ എല്ലാരുന്നെങ്കി. എന്താകുമ്മായിരുന്നു.

  • @HS-fq2kv
    @HS-fq2kv 7 часов назад +2

    😂😂😂

  • @adhama1889
    @adhama1889 6 часов назад

    Kodiyeriyude, EMS nde shavakuteeram sandarshikkilla😂😂

  • @muralidharannairj9684
    @muralidharannairj9684 6 часов назад

    കോൺഗ്രസ് വോട്ട് പൊട്ടെ, സിപിഎം കേഡർ വോട്ട് പോലും കിട്ടില്ല, സരിൻ

  • @wcdwiw
    @wcdwiw 3 часа назад

    സഖാവ് വെറുതെ ഇരുന്ന് സുന്ദരനായിട്ടുണ്ട്.

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk 6 часов назад

    Nalla thamasha

  • @Diya-wj6qh
    @Diya-wj6qh 5 часов назад

    Ah kundanur vazha jeevanode undo😂😂😂

  • @libinchungath807
    @libinchungath807 6 часов назад

    Yathartha congresskar orikkalum sarinu vote cheyilla😂

  • @SakariyaBeevi
    @SakariyaBeevi 2 часа назад

    Kundanur sir 😂

  • @JkFancy-l7y
    @JkFancy-l7y 5 часов назад

    പൊയിനട

  • @muhammadfayizk3189
    @muhammadfayizk3189 Час назад

    Eppo kanunnavana apparently n vilika😂 sagava kashttam

  • @avinashramesan3999
    @avinashramesan3999 Час назад

    Onnum parayan patunilla alley swaraj ey.....

  • @vinodk1995
    @vinodk1995 5 часов назад

    C P M maru mon. Odhukkiya nedhave m. Soraje

  • @nikhilms3336
    @nikhilms3336 6 часов назад

    Comedy Aayallo

  • @PrimakbPachu
    @PrimakbPachu 6 часов назад +1

    ഞങ്ങളുടെ സഖാവ്🔥🔥🔥❤️

  • @gokuldevbp
    @gokuldevbp Час назад

    വടിവൊത്ത ഭാഷയിൽ മണ്ടത്തരം പറയുന്ന യൂട്യൂബർ.

  • @rf007.aworldofillusions2
    @rf007.aworldofillusions2 6 часов назад

    Kundannorji evide

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 7 часов назад +1

    Vyaajan maangandi chettayekal yetryo betham ❤❤❤❤❤❤❤

  • @hacklearndaily
    @hacklearndaily 6 часов назад

    RUclipsr kundannurji evide undaayirunnoo 😂😂 chelakkand podoo…ninek avide oru seat thannileleoo

  • @thomaspjohn6635
    @thomaspjohn6635 7 часов назад +2

    ആ എന്നിട്ട് എന്നിട്ട് നല്ല അസ്സല് മെഴുകൽ

  • @nikhilms3336
    @nikhilms3336 6 часов назад

    Ith enth rashtreeya nilapad aanu sare

  • @Riyasct-m4p
    @Riyasct-m4p 2 часа назад

    Kundannoor vaya

  • @AnilKumar-hw9uy
    @AnilKumar-hw9uy 7 часов назад

    Thoongi chavan kayar vangolo

  • @LaraRoopesh
    @LaraRoopesh 7 часов назад

    Evan chathille maire 😂😂

  • @SanthoshSanthoshkumar-t9l
    @SanthoshSanthoshkumar-t9l Час назад

    സഖാവ് സരിൻ ചാണ്ടിയെ കാണാൻ പോയപ്പോഴെങ്കിലും സിപിഎം ഒന്ന് നോക്കണം സോളാർ കേസ് എന്തായി 🤣🤣🤣🤣

  • @SiddiqTa-kx3xq
    @SiddiqTa-kx3xq 3 часа назад

    രാഷ്ട്രീയത്തിലെ മെസ്സി വെറും ഒരു പാഴ് പുഴു ആണെന്ന് ഇന്നലെ കോൺഗ്രസ്സിൽ നിന്നും വന്ന സരിൻ വ്യക്തം ആക്കി

  • @MTV24HOT
    @MTV24HOT 5 часов назад

    😂😂😂