Honda Dio BS6 Malayalam Detailed Review | Features | Updates | Pros and Corns

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 127

  • @siyadlalu4908
    @siyadlalu4908 3 года назад +14

    I have new standard dio bs 6 better riding comfort more mileage nice driving experience of dio 👍👍❤️❤️

  • @JP_comments
    @JP_comments 5 месяцев назад +1

    Bro argent vellathe heat avunnu reason ? Exhaust cover price?

  • @ishaklopez6013
    @ishaklopez6013 4 года назад +13

    Idh kandappo Dio edtha madhyernn nn thonnipoyi ❤️😍

  • @aruntr1248
    @aruntr1248 3 года назад +5

    പ്ലീസ് ഹോണ്ട BS 6 Dio ആരും വാങ്ങരുത്...... ഈ കമൻ്റ് വായിച്ചിട്ടും വാങ്ങുന്നവർ വഞ്ചിക്ക പെടും.......bs 6 model standard dio njan 2020 may month adimali muthoot showroom എൽ നിന്ന് വാങ്ങി 89000 ആയിരുന്നു അന്നത്തെ വില......വണ്ടി വാങ്ങി 1500 km വരെ നല്ല smooth ആയിരുന്നു....പക്ഷേ 1500 km കഴിഞ്ഞപ്പോൾ left side . gearbox te ഭാഗത്ത് നിന്ന് ഒരു noise വന്നു തുടങ്ങി....ആദ്യം കരുതി break shu ഉരയുന്നത്ത് ആണ് എന്ന്. തുടർന്ന് back tyre drum ഭയങ്കരം ആയി ചൂട് ആകുന്നത് ശ്രദ്ധയിൽ പെട്ടു......അതിന് ശേഷം ഷോറൂമിൽ പല തവണ ഞാൻ വണ്ടിയും കൊണ്ട് പോയി.....3 തവണ shaft and bearing മാറ്റി but ഓരോ തവണ മാറ്റി 100 km ആകുമ്പോഴേക്കും സൗണ്ട് കൂടി വന്നു... accelerate Release ചെയ്യുന്ന time ഇറക്കം ഇറങ്ങുന്ന time ഈ സൗണ്ട് നന്നായി കേൾക്കാം 45 km to 50 speed നല്ല vibration um ഉണ്ട്........അതിന് ശേഷം ഷോറൂമിൽ BS 6 full spare parts വന്ന് തുടങ്ങിയില്ല എന്ന് പറഞ്ഞു അവർ എന്നോട് എറണാകുളം തമ്മനം muthoot ഹോണ്ട head office il കൊണ്ട് ചെല്ലാൻ പറഞ്ഞു....2 weeks വണ്ടി ഞാൻ അവിടെ വെച്ചു....തിരിച്ച് എടുക്കാൻ ചെന്നപ്പോൾ ടെസ്റ്റ് ഡ്രൈവ് നടത്തി... ആ ടൈം പിന്നേം സൗണ്ട് വന്ന് തുടങ്ങി..... അവിടത്തെ സർവീസ് സെൻ്റർ ഐൽ വിഷ്ണു സന്തോഷ് എന്ന ഒരുത്തനൂട് ഈ കാര്യം ഞാൻ എടുത്ത് എടുത്ത് പറഞ്ഞു... അപ്പോ അവൻ പറഞ്ഞു എനിക്ക് തോന്നുന്നത് ആണ് എന്ന് ....തിരിച്ച് ഞാൻ പോരുന്ന വഴി കോലഞ്ചേരി ആയപ്പോഴേക്കും back tyre കിടന്നു പാളൻ തുടങ്ങി.....തിരിച്ച് തമ്മനം സർവീസ് സെൻ്റർ ലെ വിഷ്ണു എന്ന അവനെ വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്തില്ല നമ്പർ മാറി വിളിച്ചപ്പോൾ cut ആകി.....തുടർന്ന് ഞാൻ അടിമാലി ഷോറൂമിൽ വന്ന് ദേഷ്യപ്പെടാൻ തുടങ്ങിപ്പോഴേക്കും അവർ ഒരു ഒരു പുതിയ വണ്ടിയുടെ gearbox അഴിച്ച് എൻ്റെ വണ്ടിയിൽ set ചെയ്ത് തന്ന്നു..9000 km ആയപ്പോഴേക്കും 3 തവണ shaft oru gearbox full set..... പക്ഷേ ഒരു 2000 km ആയപ്പോഴേക്കും പിന്നേം സൗണ്ട് vibration ....... പിന്നേം ഷോറൂം ... അവർക്ക് permanent solution കണ്ട് പിടിക്കാൻ കഴിഞ്ഞില്ല.......so ഞാന് ഹോണ്ട bs 6 model dio നേ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചു....33 വണ്ടികളിൽ ഞാൻ test ചെയ്തു.....അതിനെ തുടർന്ന് ഒരു കാര്യം ഞാൻ കണ്ട് പിടിച്ചു.....bsy yamaha suzuki honda bs4 വണ്ടികളുടെ വെച്ച് നോക്കുമ്പോൾ bs 6 dio ഉണ്ടാക്കിയിരിക്കുന്ന material വളരെ മോശം ആണ് heating resistance വളരെ കുറവ് ഒരു 40 km 45 to 5p km speed il പോയാൽ വണ്ടി yamaha ray fasino suzuki access വണ്ടികളെ കാലും 25 to 40 അധികം ചൂട് ആകുന്നു.... ഇത് മൂലം ഈ material പെട്ടന്ന് വികസ്സിക്കുകയും bearing shaft clutch പെട്ടന്ന് പോകുകയും ചെയ്യും..... ഈ രീതിയിൽ ആണെങ്കിൽ regular use ഉള്ള ഒരു വണ്ടി 3 വർഷത്തിനുള്ളിൽ തന്നെ engine complaint ആകാൻ ചാൻസ് ഉണ്ട്..... തുടർന്ന് frnds ൻ്റ് കൂടെ അവരുടെ വണ്ടി service ചെയ്യുവാൻ പോകുന്ന സമയം ഞാൻ um പോയി.....പല showroom ഐലും 1700 to 5000 km മാത്രം ഓടിയ പല bs 6 model dio ഡെ gearbox മാറ്റുന്നത് കണ്ട് ഞാൻ അതിൻ്റെ ഓക്കേ വീഡിയോ ഫോട്ടോ ഒകെ എടുത്ത് വെച്ചു...... തുടർന്ന് ഞാൻ നിരവധി തവണ ekm Muthoot honda head office il വിളിച്ചു പക്ഷേ വളരെ മോശം ആയ response ആയിരുന്നു....തുടർന്ന് ഞാൻ ഒരു വിധത്തിൽ South India ലെ honda um ആയി നേരിട്ട് dealings ഉള്ള ഒരാളുടെ നമ്പർ കണ്ട് പിടിച്ച് ഞാൻ വിളിച്ചു...എൻ്റെ കര്യങ്ങൾ പറഞ്ഞു....ഞാൻ collect ചെയ്ത details um kurach video samples um ഞാൻ അയാൾക്ക് അയച്ച് കൊടുത്തു.....തുടർന്ന് കുറച്ച് നേരം കഴിഞ്ഞപ്പോൾ ekm Muthoot honda head office ൽ നിന്ന് എന്നെ അവർ വിളിച്ച് സാർ വണ്ടി കൊണ്ട് വരാൻ or അടുത്തുള്ള സർവീസ് സെൻ്റർ ഐൽ ചെല്ലാൻ പറഞ്ഞു .... തുടർന്ന് ഞാൻ കഴിഞ്ഞ വ്യാഴാഴ്ച തൊടുപുഴ service center il കൊണ്ട് പോയി കൊടുത്ത്....... ഈ complaint എൻ്റെ വണ്ടിയിൽ മാത്രം അല്ല.....100 ൽ 99 വണ്ടികൾക്കും ഉണ്ട്.....but അത് അവർ ശ്രദ്ധിക്കുന്നില്ല.....പലരോടും ഞാൻ ചോദിച്ചു അവർ വിചാരിക്കുന്നത് back footrest te or break shu ഉരയുന്ന sound ആയിരിക്കും എന്നാണ്........ ഓരോ 5000 km ആകുമ്പോഴും 3000 രുപടെ പണി ചെയ്യാൻ kazhiyunnavar മാത്രം dio bs 6 എടുക്കു......റൈഡേഴ്സ് bs 4 model dio കണ്ട് bs6 എടുക്കരുത്.....🙏🙏

    • @vishnuvishnuzz3241
      @vishnuvishnuzz3241 3 года назад +9

      എല്ലാം വണ്ടികളും അങ്ങനെ ആവണം എന്ന് ഇല്ല

    • @sarath2937
      @sarath2937 2 года назад +1

      100% ശെരിയാണ്..... ഞാൻ എടുത്തിട്ട് ഇപ്പോ 1weak മുൻപ് കൊടുത്തു.... 6-7 months മുന്നേ edhathyrn..1 weak മുൻപ് വണ്ടി കൊടുത്തു ഇപ്പോ ntorq എടുത്തു... നിങ്ങൾ paraja കണക്ക് same സൗണ്ട് /ഹീറ്റ് /പിന്നെ pulling തീരെ ഇല്ല.. കയറ്റം വലിക്കാൻ നല്ല പാട. കിടന്നു മുക്കും

    • @sarath2937
      @sarath2937 2 года назад +2

      @@vishnuvishnuzz3241 no bro. Dio bs6 ഉള്ളവരോട് ചോയ്ച്ചാൽ മനസിലാവും.. മൈലേജ് und💯

    • @SAGAVGAMING
      @SAGAVGAMING 2 года назад +1

      @@sarath2937 mileage und 50

    • @arunps6921
      @arunps6921 Год назад +1

      ഞാനും 2020 ഡിയോ bs6 എടുത്തു ബട്ട്‌ വണ്ടി എനിക്ക് ഇഷ്ടപ്പെട്ടില്ല bs4 വണ്ടി കണ്ടു ഇഷ്ട്ടപെട്ടെടുത്തതാണ് .2023 ആയപ്പോൾ വണ്ടി കൊടുത്തു പ്‌ളസ്ർ 180എടുത്തു 😌

  • @anas.muhammed
    @anas.muhammed Год назад +1

    എനിക്ക് 60/65 mileage കിട്ടുന്നുണ്ട്..3വർഷമായി എടുത്തിട്ട്... പിന്നെ nano lube ഉപയോഗിക്കുന്നു 👌🏿👍

    • @gtraptor9825
      @gtraptor9825 Год назад

      Bro vandikk missing kanikkunundo?.njan dlx Anu eduthath 2varsham kazhinju 3amathe masam aii.oru 20 kilometres odumpol vandi off aii nilkkuva pinne onnu thanuthu kazhimpol vandi Odum.

  • @ajayekchuzhali1214
    @ajayekchuzhali1214 3 года назад +3

    Dio nte pulling enganindd???
    Doubles okke edth valiya kayattam okke valikkuoo???

    • @alexdevasia3601
      @alexdevasia3601 3 года назад

      Full throttle koduthu vakkanam ennaale keru

  • @far_racer_40
    @far_racer_40 4 года назад +7

    Dio Bs4 poliyaa ❤️

  • @sharonmathew354
    @sharonmathew354 3 года назад +3

    Powli😍

  • @Safvanc00
    @Safvanc00 2 года назад +1

    Hallo muthe stande thattiyal matrame kikkar adikkumbol start avugayullu

  • @sarathspillai6010
    @sarathspillai6010 3 года назад

    Bro dio bs6 standard fuel indicatoril ninnu engne ethra mathram fuel undennu manasilakkam. I mean in Litres??

  • @mohammedismail.s8863
    @mohammedismail.s8863 4 года назад +2

    Bro Honda Dio Bs6 Reserve Tank capacity Ethra yanu....
    Athil ethra kmh vandi oodum Pls reply bro...

  • @chordless_me24
    @chordless_me24 3 года назад +4

    Bro onroad price aethraya... With Assecerios

  • @athulkrishnaathul6838
    @athulkrishnaathul6838 2 года назад

    The meter reading is comfortable for fuling

  • @sujindasj
    @sujindasj 3 года назад +2

    Bro... Editing കുറച്ചൂടെ better ആക്കാം.... Video kanumbo ഇടക്കിടക്ക്... Video cut varumbo oru disturbing aayitt തോന്നുന്നു.... 5:55 ഇത് പോലെ മതി...

  • @6771090
    @6771090 4 года назад +6

    ഈ വണ്ടി എടുക്കുന്നവർ തീർച്ചയായും ഈ റിവ്യു കാണട്ടെ ഉപകാരപ്പെടും

  • @alameensouth110
    @alameensouth110 Год назад

    Bro ethra milage kittund oru litter petrol adichal

  • @AKSHAY20-uk3
    @AKSHAY20-uk3 4 года назад +2

    Bro പിന്നിലെ ടയറിന്റെ റിം നല്ലോണം ചൂട് akundo? Please reply

    • @rageside3123
      @rageside3123  4 года назад +2

      Breakshoe jam.undakum.broiii

    • @rageside3123
      @rageside3123  4 года назад

      Athanu chood aakunnath

    • @AKSHAY20-uk3
      @AKSHAY20-uk3 4 года назад +1

      @@rageside3123 അല്ല bro ഞാൻ ഇന്നലെ RTO യുടെ അടുത്ത് പോയിരുന്നു അപ്പോൾ അവിടെ banna ഒരു chettandum back rim chood akund

    • @AKSHAY20-uk3
      @AKSHAY20-uk3 4 года назад +1

      എന്നിട്ട് നമ്മൾ സർവീസ് സെന്ററിൽ പോയപ്പോൾ അവർ അത് എൻജിന്റെ ഹീറ്റ് കൊണ്ട് ചൂട് ആകുന്നത് ആണ് എന്നാണ് പറന്നത്

    • @AKSHAY20-uk3
      @AKSHAY20-uk3 4 года назад +1

      @@rageside3123 bro on നോക്കിട്ട് reply tharumo? Please

  • @rafikuniyil8089
    @rafikuniyil8089 3 года назад +1

    Bro nanum b 6 dio vangittund coler blue and white supper dio ente fist trip kannur to bangloore anu 330 km enikk caract 50 milej kitty bro eppol 530 odi ethra km akumbol fest service cheyyanam e masam 2 nu anu vandi erakkiyath

  • @inshaismail5819
    @inshaismail5819 4 года назад +1

    Good going dear👏🏻👏🏻👏🏻

  • @vishnusanthosh8469
    @vishnusanthosh8469 4 года назад +3

    Nice 👏

  • @jinazlatheef3822
    @jinazlatheef3822 4 года назад +2

    💯🙌🏻

  • @dr.abhishekks9831
    @dr.abhishekks9831 4 года назад +2

    Nice review

  • @irfan3176
    @irfan3176 3 года назад +2

    Sett🌹🌹🌹

  • @athulkrishnaathul6838
    @athulkrishnaathul6838 2 года назад

    How about the milage you got

  • @benetpk6716
    @benetpk6716 4 года назад +2

    No broii...LED Is better for visibility in Dio bs6

  • @SHAMMASKK-ip5zx
    @SHAMMASKK-ip5zx 4 года назад +2

    ബ്രോ വണ്ടിയുടെ മെയിൻ പാർട്സുകളുടെ കോസ്റ്റിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @yathrikan4270
    @yathrikan4270 2 года назад +2

    എനിക്ക് നാളെ കിട്ടും വണ്ടി

  • @mohammedriyas3876
    @mohammedriyas3876 4 года назад +2

    Super

  • @spideygaming_11
    @spideygaming_11 4 года назад +2

    89 .. Pakka San am🤩

  • @binus6478
    @binus6478 3 года назад +1

    Bro ithinte service schedule onnu parayamo

    • @rageside3123
      @rageside3123  3 года назад +1

      Every 3000 km or 6 months...

    • @binus6478
      @binus6478 3 года назад +1

      Thanks for the reply

  • @hafizmhd6114
    @hafizmhd6114 4 года назад +1

    Nice👍👍👍🔥

  • @lailalatheef7537
    @lailalatheef7537 4 года назад +1

    Appachuoo polli

  • @shanvlog7551
    @shanvlog7551 4 года назад +5

    Nyc❤️

  • @ismayilmk7078
    @ismayilmk7078 3 года назад +2

    Front suspension stiff anu

  • @achusgaming5045
    @achusgaming5045 4 года назад +2

    Bro vandi engane und മൊത്തത്തിൽ

  • @haslashaj8527
    @haslashaj8527 4 года назад +1

    😎❤️❤️❤️❤️❤️

  • @Insan11479
    @Insan11479 4 года назад +1

    👍👍

  • @kcefx
    @kcefx 3 года назад +7

    Look poyi😭

  • @edwinjoseph_
    @edwinjoseph_ 3 года назад +1

    Missing usb port😢

  • @rafeenasadik7692
    @rafeenasadik7692 4 года назад +1

    👍

  • @manikandanr7740
    @manikandanr7740 2 года назад

    Ethra millage kittuna

  • @renjithm7751
    @renjithm7751 3 года назад

    👌👌

  • @devikatp239
    @devikatp239 3 года назад +1

    Bro appo ithu edukuna kond seen onumillallo alle

  • @rafiwelcome
    @rafiwelcome 4 года назад +1

    👌👌👌👌👍👍

  • @athulkrishnaathul6838
    @athulkrishnaathul6838 2 года назад

    Meter reading is not comfortable

  • @allcartoonsintamil8768
    @allcartoonsintamil8768 4 года назад +2

    No bro led light is the best

    • @rageside3123
      @rageside3123  4 года назад +1

      Led visble only near by.....halogen gives long visbility....i felt like that

    • @prasanth323
      @prasanth323 3 года назад +1

      No bro

    • @SAGAVGAMING
      @SAGAVGAMING 2 года назад

      @@rageside3123 halogen heat und

  • @bibinbibi2396
    @bibinbibi2396 4 года назад +1

    Led lights good

  • @pumsmoyar
    @pumsmoyar 4 года назад +1

    Bro i need mileage video

  • @vyshnav5401
    @vyshnav5401 3 года назад +1

    Broh dlx 95 onnum illa 88600 annu

  • @prasadpkd4609
    @prasadpkd4609 4 года назад

    Rate ethreya

  • @salamabdu8751
    @salamabdu8751 3 года назад +1

    Seat thonrannu nokkumbo vandi athannu marannallo ath kondu dio ennu koduthunnund 🤣

  • @buslover1275
    @buslover1275 4 года назад +2

    83 വരുന്നുള്ളു dx

  • @junaidaismail7889
    @junaidaismail7889 4 года назад +1

    👍👍👍