വയനാട് ദൂരന്തം കോടികളുടെ കണക്കു പൊളിച്ചു അടുക്കി ജെയിംസ് വടക്കൻ 😭

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 12

  • @lijothomas6271
    @lijothomas6271 Месяц назад +13

    ഇ നശിച്ച വർഗ്ഗം വെള്ളം ഇറങ്ങാതെ പുഴുത്തു ചാവും

    • @naveen2055
      @naveen2055 Месяц назад

      ഒന്നും ഇല്ല.. സുഖം ആയിട്ടു ജീവിക്കും ഇവന്മാർ..

  • @AbdulRahman-xp5xw
    @AbdulRahman-xp5xw Месяц назад +4

    . കെ എസ് ബി യിലും കെ എസ് ആർ ടി സി യിലും ഇതുപോലുള്ള കണക്കുകളാണോ എന്ന് കൂടി പരിശോധിക്കണം

  • @Memories24365
    @Memories24365 Месяц назад +13

    ഇന്നലെ ഞങ്ങൾ ചൂരൽ മല, മുണ്ടക്കൈ പോയിരുന്നു, അവിടേക്കു കടത്തി വിട്ടില്ല,
    സർക്കാരിന്റെ ദുരിത തട്ടിപ്പുകൾ പുറത്തു വരാതിരിക്കാൻ അവിടെ പോലീസിനെ വെച്ചു ആളുകളെ തടഞ്ഞു തിരിച്ചു വിടുകയാണ്.
    ഇന്നലെ ഒരു വണ്ടി നിറയെ തുണികൾ ആയി വന്നവരെ അങ്ങോട്ടു കടത്തി വിട്ടില്ല, വേണെങ്കിൽ അവിടെ അടുത്തുള്ള കോളനികളിൽ തുണികൾ കൊടുത്തോ എന്ന് പറഞ്ഞു തിരിച്ചു വിട്ടു.
    കോടികളുടെ കണക്കു പറഞ്ഞു കൊള്ളയടി ആണ് അവിടെ നടക്കുന്നത് എന്നാണ് ശ്രീകുമാർ വയനാടൻ ചെഗുവേരയും, നാട്ടുകാർ പലരും പറഞ്ഞത്.
    വയനാട്ടിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായി നടക്കുന്നവർ പൈസക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ ആണ് പലരും എന്നാണ് അവിടെ റിസോർട്ട് നടത്തുന്നവർ പലരും പറയുന്നത്..
    Shame on you police and goverment, communist party. 😬
    പൊതു ജനങ്ങൾ ഇതൊക്കെ കാണാതിരിക്കാൻ വേണ്ടി മൂന്നു കിലോമീറ്റർ മുന്പേ വഴി അടച്ചു വെച്ചിരിക്കുന്നത് തന്നെ കള്ളത്തരം ആണ്.

  • @gokul_7600
    @gokul_7600 Месяц назад +2

    മണ്ടത്തരം പറയാതെടാ മണ്ടാ 🤣🤣🤣🤣

  • @leninedappal2913
    @leninedappal2913 Месяц назад

    ഇത് ചിലവ് ആക്കിയ പണം അല്ല എസ്റ്റിമേറ്റ് ആണ്

  • @thomaskc229
    @thomaskc229 Месяц назад +1

    Krithrimam.Krithieamaie.Cheaiunnaverke.BigSalute.keralm.Navakeralam.Congrats.Vadekken