ഈ SKit കൊണ്ട് തന്നതിന് നന്ദി, കാരണം ഒരു കാലത്ത് ഞങ്ങളെ ചിരിപ്പിച്ച് സന്തോഷിപ്പിച്ച മനോജ് ഗിന്നസിന്റെ ആ SKit വീണ്ടും ഞാൻ കണ്ടു. നല്ലൊരു കലാകാരനായ അയാളെ ആരൊക്കെയോ ചേർന്ന് തകർത്തതായിരിക്കാം., ഉള്ള കാര്യം പറഞ്ഞാൽ മനോജ് ഗിന്നസിനെ പോലെ സ്റ്റേജ് പെർഫോർമർ ആരും ഇല്ല.,,
ചങ്ങാതീ. എത്ര പേർ ശരിയായ ഓട്ടൻതുള്ളൽ കണ്ടിരിക്കുന്നു. ഇത്തരം ഫലിത സ്കിറ്റുകളിലൂടെ എത്രയോ പേരിൽ ഈ മഹത്തായ കല എത്തി ചേർന്നു എന്ന് മനസ്സിലാക്കിയാലും. നമുക്ക് പോസിറ്റീവ് ആയി ചിന്തിക്കാം. 👍🏼
By insulting rich art forms, you can't call anything a comedy. This is so cheap. Learn to respect our traditional art forms. The ACTUAL Ottan Thullal is a beautiful art form.
ഈ SKit കൊണ്ട് തന്നതിന് നന്ദി, കാരണം ഒരു കാലത്ത് ഞങ്ങളെ ചിരിപ്പിച്ച് സന്തോഷിപ്പിച്ച മനോജ് ഗിന്നസിന്റെ ആ SKit വീണ്ടും ഞാൻ കണ്ടു. നല്ലൊരു കലാകാരനായ അയാളെ ആരൊക്കെയോ ചേർന്ന് തകർത്തതായിരിക്കാം., ഉള്ള കാര്യം പറഞ്ഞാൽ മനോജ് ഗിന്നസിനെ പോലെ സ്റ്റേജ് പെർഫോർമർ ആരും ഇല്ല.,,
Shobharaj Kannan Sathyam
ആരാണ് ഇതിലെ മനോജ് ഗിന്നസ്🙄
Manojettan vere levala bhai
Sathyam Oru samayath avarude cdkalk vendi. Kaathirikkumaayirunnu
Athe, njan adyayittu ottan thullal engane kaunne pulli cheythanu.. clicked this because of that😊
സർഗ്ഗശേഷിയുടെ മകുടോദാഹരണമായ മഹാകവിയുടെ തുള്ളൽ പ്രസ്ഥാനത്തോടുള്ള അവഹേളനത്തിനപ്പുറം ഇത് സാഹിത്യ വ്യഭിചാരമാണ്.
കോമഡിയെ കോമഡിയായി കാണണം ..
ഓഡിയൻസിൽ ഏറ്റവും പിറകിൽ മിടുക്കരായ മൂന്നു പിള്ളേർ കൈകൊട്ടി ആസ്വദിച്ചുകൊണ്ടു ഇരിക്കണ കണ്ടാ... കൈയടി അവർക്കും കൂടി.... 👏👏👏👏👏👏👏💖🥰
Ģģ
Adipoli Action Laletan style ..super 😍❤️❤️👍😍😍😍
കോമഡി എന്ന പേരിൽ കുറേ എണ്ണങ്ങൾക്ക് എന്തും ആകാം. ഒരു ശാസ്ത്രീയ കലാരൂപത്തെ ഉപാസിക്കുന്ന യഥാർത്ഥ കലാകാരമാരെ അവഹേളിക്കലാണ്.
ചങ്ങാതീ. എത്ര പേർ ശരിയായ ഓട്ടൻതുള്ളൽ കണ്ടിരിക്കുന്നു. ഇത്തരം ഫലിത സ്കിറ്റുകളിലൂടെ എത്രയോ പേരിൽ ഈ മഹത്തായ കല എത്തി ചേർന്നു എന്ന് മനസ്സിലാക്കിയാലും. നമുക്ക് പോസിറ്റീവ് ആയി ചിന്തിക്കാം. 👍🏼
ഇന്നത്തെ പ്രോഗ്രാം തകർപ്പൻ കോമഡി യു ടെ ഒരു നിലവാരം പുലർത്തി യില്ല.
Enna ath pularnnittulle😂😂😂😂😂
ആ മുന്നിലിരുന്നു ചിരിക്കുന്നവർ എന്ത് പറഞ്ഞാലും ചിരിക്കാനായിട്ടു അച്ചാരം കെട്ടി ഇറങ്ങിയിരിക്കുകയാണോ ..
പ്രേക്ഷകർ ആ പ്രോഗ്രാം ഡയറക്ടറുടെ നിർദ്ദേശപ്രകാരം ചിരിക്കുന്നത് ആണ്... ചിരിച്ചാൽ മാത്രമേ TV യിൽ കാണിക്കുള്ളൂ എന്ന് പറയും, അതു കൊണ്ട് ചിരിക്കുന്നു...
yes
ഓട്ടംതുള്ളൽ കൊള്ളാം... പോരാതെ ഇടയ്ക്കിടയ്ക്ക് അവിടെയിരിക്കുന്ന പെൺപിള്ളാരുടെ കാല് കാണിക്കുന്നുണ്ടല്ലോ അതെന്തിനാ...?
"avalumaru maryadaikku tuniyudukkathathinu , avarendhu cheyyana .."
ക്യാമറ മാൻ ഒരു ഞരമ്പ് രോഗിയാണ് ക്ഷമിക്കണ o സഹേദര - അത് വീണ്ടും കാണിക്കും വീണ്ടും
Very nice.
*Record ചെയ്തു വെച്ചിരിക്കുന്ന ചിരി ശബ്ദവും കയ്യടി ശബ്ദവും തീരെ ആരോചകമാണ്. അത് ദയവായി നിർത്തുക*
സത്യം
അടിപൊളി സെറ്റ്😂
Super
നരസിംഹം ഡയലോഗ് പൊളിച്ചു
ഓട്ടൻ തുള്ളലിന് ഇന്നും പ്രസക്തി ഉണ്ട്, ആ പബ്ലിസിറ്റി കൊടുക്കാൻ ഇന്നത്തെ എപ്പിസോഡിനു ആയി
I.pp
ഗുഡ്.
പിന്നണി പാടിയത് ആരൊക്കെ യാണ് വളരെ നന്നായിട്ടുണ്ട്.
Super thullal
Brilliant
Nice
Manoj ginnusine koduverumo skit kalikkan
13:59 ayyoo veendeeeiiii😁😁😁😁
കമന്റ് നോക്കുന്നില്ല..
എനിക്ക് നന്നായി തോന്നി
nalla cinemakale egane thakarkkaruthu
👌👌👌👌
Aatha episode
Masss
3.38 😍
കൺസപ്റ്റ് കിടു എഴുത്ത് അടിപൊളി 😍😍
Many wrote here negative comments...Reason?
👍
മൂപ്പിൽനയർ ആയി വരുന്ന പുള്ളിടെ പേരു അറിയാമോ
ക്യാമറമെൻ സൂപ്പർ ഫോക്കസ് 😜😜😜
ippo thakkalikkokke vila kooduthal alle
Aa last bgm etha
Kuzhappam illya, kurach koodi nannakamarnu
ബിനു അടിമാലിയും ഉല്ലാസും ഇല്ലെങ്കിൽ പരുപാടി ദുരന്തം ആണ്
Endhu valippanu bai
ആ വക്കീലായി വന്ന ആളുടെയും നായികയായി വന്ന ചാച്ചി യുടെയും പേരെന്താ
Vakeel Ajith koothattukulam
Heroine saritha
Anik ajith chetane othiri ishtanu.pullide ella programum nhn kanum.
drishyam 2 police kalkki
ഏതായാലും ഇത്രയൊക്കെ ആക്കി .വിദ്യക്കാരായി ഇതു മായി ബന്ധമുള്ള അരേലും ഇരുത്തണമായിരുന്നു .ഇത് ഏതോ രണ്ട് മരയൂളകൾ ...
Ee programme TVyil kandarnu, pettenu time illyathe opichu kooti edutha skit anu ennu skit kazhinathinu shesham paranirunnu, Atha ithrem paliyathu, Adutha episode nannakuka
Kanikalude thudakanikkunonde
By insulting rich art forms, you can't call anything a comedy. This is so cheap.
Learn to respect our traditional art forms.
The ACTUAL Ottan Thullal is a beautiful art form.
Last seen OK ayilla ..Aa ..chechi indhu choodantey pokanam police nodu pokan para ...enkil OK .
😂🤣🤣😂😂😂
മണ്ടന്മാര്‍ (ഓട്ടന്‍തുള്ളലെന്ന പേരുമായി )സ്റ്റേജില്‍ ...
chooperu
Skit vendapole success ayilla.
Anushitha
ഇന്ന് പോര
ഇന്നത്തെ പ്രോഗ്രാം കൊള്ളൂല
ഇങനെയാണോ ottanthullal അവതരിപ്പിയ്ക്കപകമോശo
ഇതില് എത്ര പെരുണ്ടട നരസിംഹം കണ്ട് കൈ അടിക്കത്തതു് കോമടിയണ് എന്ന് പറഞ്ഞ് എന്ത് പേ കൂത്തും കണിക്കരുത്
ചിരി തൊഴിലാളികൾ വെറുപ്പിക്കലാണല്ലോ
ഇനി ഒന്ന് ഇക്കിളിയിട്ടെ , കഷ്ടം തന്നെടെ
Enduvade ith
E skitt kanditt Oru rasaumilla
Pakru chettan flowers comedy il varunnillallo>>> vazhakk undakiyathaano
MN MN.
തുള്ളൽ എന്നകലയുടെ ഇടയ്ക്കു വേണ്ടാത്ത തമാശകൾ കയറ്റിവച്ചത് ഒട്ടും ശരിയായില്ല.തുള്ളലെന്ന മഹാ പ്രസ്ഥാനം തന്നെ വലിയൊരു തമാശയാണ്.
Lokha tholvi
don't copy Manoj ginnus
Pazhaya കോമഡി പുതിയ രീതിയിൽ ആക്കിമാറ്റി ചിരിക്കാൻ ഒന്നും ഇല്ല
Bore ayipoyi ennu thonni adhyamayittu
ഇന്നത്തെ ബോർ ആയിരുന്നു
Vasalan comedey
Vishnu C . U
Ee program nilavaram nilanirthanam ennu apekshikkunnu.. ingane bore aavaruthh
Enthe poojatile episode----------------
Do not spoil a art form , I am shame on this .
Please search the meaning of ' Spoof ' dear.👍🏼
Ooolla komedy
അശ്ലീല പദങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമി ക്കു
Shiva Shiva Kali kalam
Komalitharam
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
Chali aayi poy😕😕
വളിപ്പ് കോമഡി
.
എന്തു വാണ് ഇത്
In
കോമഡി കാണുന്നത് നിർത്തി 😴😴
⁰a
"Thakarppan RUBBISH" I've ever seen on this channel
എവിടന്നുകിട്ടി
വള്ളി
Kannan cheta ithu borA
Koothara
Please munbil erunu chirikuna alkare epploum kanikaruthu.
Chali
ithenthu pinnakkaaa? Tragedy bhooloka tragedy
എന്തൊക്കെയാ ഈ വിളിച്ചു പറയുന്നേ പൊട്ടന്മാരെ പോലെ കഷ്ടം
മോശം
വല്ല പണിക്ക് poykkoode
എന്തിനാണ് ഈ ബോറൻ പരുപാടി നടത്തുന്നത്.
ഫസ്റ്റ്😂
ഒന്ന് podoo ഇത്ര നല്ല ഒരു സിനിമയെ ഇങ്ങനെ നശിപ്പിച്ചതിന് ഒരുപാട് tnz പിന്നെ നിങ്ങൾ കളിയാക്കിയത് എന്റെ ദൈവത്തിന്റെ സിനിമയാണ് 👍👍👍🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
Oola skit
Chali comedy...👎. Onn podo.. 😬😬 ithokkae kett chirikanum kurae anam.... Varae valla panikum poyikudae.. 😠
Super
Super
Super