മലപ്പുറം തട്ടുകടയിലെ വെറൈറ്റി വിഭവങ്ങൾ | Thattudada Food Vlog | Street Food | Kishore Cooking

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 144

  • @fazilmon
    @fazilmon Год назад +103

    ചേട്ടാ നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് .. മലപ്പുറം ജില്ലയിൽ നിന്നും ഞങ്ങളുടെ നാട്ടിൽ നിന്നും ഇതുപോലെ ഒരു വീഡിയോ ചെയ്ത ഒരുപാട് സന്തോഷം.. എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ മലപ്പുറത്തുകാരൻ എന്ന നിലയിൽ നമ്മുടെ നാട്ടിൽ നിന്ന് ഇതുപോലൊരു വീഡിയോ ഒരുപാട് ആഗ്രഹിച്ചിരുന്നു... മലപ്പുറം

  • @mercygereesh1053
    @mercygereesh1053 Год назад +32

    ഗായകൻ, അഭിനേതാവ്, ഷെഫ്, ❤ നമ്മുടെ കിഷോർ ഏട്ടൻ പൊളിയല്ലേ ❤❤

  • @bachuforever1419
    @bachuforever1419 Год назад +45

    മലബാറിൽ എല്ലാം അടിപൊളി വിഭവങ്ങൾ ആണ്... 👍
    സാമ്പാറും ചോറും മുതൽ
    കോഴി ബിരിയാണി വരെ... 😋

  • @saidalavivellanchery8515
    @saidalavivellanchery8515 Год назад +6

    വയറും മനസ്സും നിറച്ച വ്ലോഗ്... കിഷോർഭായ് ഇഷ്ടം നന്മയുള്ള മനസ്സുകൾ നാടിന്റെ പ്രതീക്ഷയാണ് 🥰

  • @Sheena-mh6rc
    @Sheena-mh6rc Год назад +36

    നമ്മുടെ മലപ്പുറം പൊളിച്ചു അടിപൊളി ആയി

  • @fazilmon
    @fazilmon Год назад +30

    നിങ്ങൾ ചെയ്തതിൽ മനോഹരമായ വീഡിയോ മലപ്പുറം പൊളിയല്ലേ KL10❤

  • @Prince-vx5if
    @Prince-vx5if Год назад +4

    അടിപൊളി ടേസ്റ്റ് ആണ്. മലപ്പുറം ഒരുപാട് ഉണ്ട് ഇങ്ങനെ spot. ആ ചിക്കൻ മസാല നല്ല ടേസ്റ്റ് ആണ്, ചോറ്, കുറച്ചു ഗ്രേവി, ചിക്കൻ, സാലഡ് എല്ലാം സെറ്റ്

  • @fazilmon
    @fazilmon Год назад +21

    KL 10 fan undo
    നമ്മുടെ മലപ്പുറത്ത് നിന്നും... മലപ്പുറം ചങ്കുകൾ ഉണ്ടോ

  • @annusree
    @annusree Год назад +7

    കുറഞ്ഞ പൈസയ്ക് നല്ല വയറു നിറച്ച ഫുഡ്‌ കഴിക്കാൻ ബന്നൊളി.. ഞമ്മളെ മലപ്പുറം 💞🫶😘

  • @Linsonmathews
    @Linsonmathews Год назад +5

    ന്റെ പൊന്നോ 😍
    എമ്മാതിരി items 👌👌👌

  • @sagarparab3220
    @sagarparab3220 Год назад +6

    Everything looks so delicious, this is the reason I want to visit Kerala. Lots of love from Maharashtra.

    • @mrk10
      @mrk10 Год назад

      Welcome to Kerala❤

  • @rageshpurushothaman1261
    @rageshpurushothaman1261 Год назад +2

    Awesome man….. aa last pattode ellam poorthiyayi…

  • @anusha_arackal
    @anusha_arackal Год назад +1

    Unlimited enn parayalle ippo varum @food exploreani😂❤

  • @aswadhtsaswadhts4019
    @aswadhtsaswadhts4019 Год назад +3

    Palakkad um onne vlog chyanam❤

  • @Uwaizzzzzzz
    @Uwaizzzzzzz Год назад +2

    ദോശ verity വേണങ്കിൽ കോട്ടക്കൽ പുത്തൂർ.. വയലോരം ദോശ ക്കടാ must try kishoretta..

  • @beemakabeer6499
    @beemakabeer6499 Год назад +1

    Kishoratta adipoly aai patt padunallo😅

  • @habimon1
    @habimon1 Год назад +14

    എന്റെ സ്വന്തം നാട് ❤️❤️❤️ ഞങ്ങൾ വൈകുന്നേരം ചിലവഴിക്കുന്ന സ്ഥലം

  • @eatndtravel07
    @eatndtravel07 Год назад

    കിഷോർ ചേട്ടൻ മാസ്സ് ആണ് ❤

  • @ShameerMkd-r6i
    @ShameerMkd-r6i 3 месяца назад

    ⚽⚽⚽.. മലപ്പുറം എത്തിയോ 🎉❤

  • @vinodgodwin9090
    @vinodgodwin9090 Год назад +2

    Beautiful presentation... Keep going brother... ❤

  • @jazeelsvlog4884
    @jazeelsvlog4884 Год назад +2

    Nammale nattil ethiyalloo ❤

  • @aruns4359
    @aruns4359 Год назад +1

    Avasanamulla chettante pattu poli❤

  • @adamcriz6980
    @adamcriz6980 Год назад +2

    തിരുവനന്തപുരത്തുനിന്നും ദോശയും മുളകുകറിയും കഴിച്ചു ഇതുകാണുന്ന പൊന്നാനിക്കാരനായ ഞാൻ

  • @shahmasherin2679
    @shahmasherin2679 Год назад

    Varunna bigboss seasonikalile contestant kishorettan❤️

  • @amyshajeela9901
    @amyshajeela9901 Год назад +2

    Tvm vannal kanan patumo kishorettaa

  • @narenkutch
    @narenkutch Год назад

    Bro................ You proved to be a good singer also.

  • @vaisakhs4731
    @vaisakhs4731 11 месяцев назад

    Gyz iam from tvm... ഇപ്പൊ മലപ്പുറത്തു വർക്ക്‌ ചെയ്യുന്നു.... നാടൻ തട്ട് ദോശ എവിടെ കിട്ടും... രസം വട... ഇഡലിയും ചമ്മന്തിക്കറിയും എവിടെ കിട്ടും... ഞാൻ മലപ്പുറം ടൗണിൽ ആണ് താമസം... എവിടെ നോക്കിയാലും ബിരിയാണി, shaway, പൊറോട്ട ചിക്കൻ പാർട്സ് ഒക്കെയാണ്.... Really മിസ്സിംഗ്‌ നാടൻ തട്ടുദോശ

  • @naisamshahi5034
    @naisamshahi5034 Год назад +1

    കിഷോറേട്ടാ നിങ്ങൾ പാടുമ്പോ ഉഫ് അതിൽ ലയിച്ചിരുന്നു പോകും ❤❤

  • @arunkaladi
    @arunkaladi Год назад +1

    Kishor Etta ... Come to our kalady ekm... For best Street food...

  • @sadiqp461
    @sadiqp461 Год назад +3

    എന്റെ നാട്ടിൽ 🥰🥰

  • @muneerck7362
    @muneerck7362 Год назад

    അടിപൊളി പാട്ട് ചേട്ടാ....!

  • @TheRahul3004
    @TheRahul3004 11 месяцев назад

    Your voice is oh oh oh Great

  • @rajeshr173
    @rajeshr173 Год назад +1

    ആ പാട്ട് വേറെ ലെവൽ

  • @premkumarg7751
    @premkumarg7751 Год назад +2

    നിങ്ങളെ പുതിയ videokkayi wait ചെയ്തുകൊണ്ടിരിക്കുകയാണ്.

  • @sadathkv
    @sadathkv Год назад +2

    Njangalude chunk
    Shareef nte elapante shop 😍

  • @ajeeshajuu9805
    @ajeeshajuu9805 Год назад +1

    മലപ്പുറം❤❤❤❤❤vera Levalണ് BayI''''😊😊

  • @ffmedia3068
    @ffmedia3068 Год назад

    സുലൈമാൻ ക്കാ ❤😊
    പൊളിച്ചു🎉👍

  • @sachuvlogvlog696
    @sachuvlogvlog696 Год назад +3

    എന്തൊരു സ്നേഹത്തോടെയാണ് മലപ്പുറം ജില്ലക്കാർ മറ്റുള്ളവരോട് പെരുമാറുക കൊടുക്കുന്ന പൈസക്ക് നല്ല ഭക്ഷണം

  • @amithagibinamitha2949
    @amithagibinamitha2949 Год назад +1

    സൂപ്പർ...

  • @apollyon369
    @apollyon369 Год назад

    Ijjathi sound❤ full padamaayirunnu✨

  • @ajileshps2108
    @ajileshps2108 Год назад +1

    നമ്മൾ ഒരു ഫുൾ ബിരിയാണി ഒരു നേരം കഴിക്കും. എന്നാൽ ആരോഗ്യം ഉള്ള ഒരു വ്യക്തി 1 അര മണിക്കൂർ ഇടവിട്ട് ഒരു ഫുള്ള് ബിരിയാണി 3 നേരം കഴിക്കും.

  • @SirajSiraj-k4r
    @SirajSiraj-k4r Год назад

    അടിപൊളി 👌

  • @SanthoshSanthosh-dn1id
    @SanthoshSanthosh-dn1id Год назад

    പൊളി എപ്പിസോഡ് 👍

  • @SM3vlogsFoodNYathra
    @SM3vlogsFoodNYathra Год назад

    Kishore anna THATTU DADA evidathhe Dada aanu? Type cheyunnathu vasykkarundo😂

  • @vaigascutelilworld7898
    @vaigascutelilworld7898 Год назад

    Njan malappuram Tirur anu . Tirur visit cheyyu time kitumbol..😊

  • @isacarulraj600
    @isacarulraj600 Год назад +3

    Vera level eatta...💚 Love your voice...💚🎧🎧🎧

  • @prajeeshk6654
    @prajeeshk6654 Год назад +1

    കിഷോർ ഏട്ടാ എന്റെ നാട് ആണ് പുത്തനത്താണി ന്യൂ ടെക്നോളജി 😄😄😄

  • @jomeyzechariah4081
    @jomeyzechariah4081 Год назад +1

    U r gr8. What a voice . Beautiful song. Please share full song. I already heard your song in star magic. Really good.

  • @9933-p7v
    @9933-p7v Год назад +1

    പാടേണ്ടായിരുന്നു . മഴയുമായി ചേരുന്നില്ല

  • @shefeekhameed1591
    @shefeekhameed1591 Год назад +1

    Polichu....❤❤❤❤❤❤❤❤

  • @subeeshmk4453
    @subeeshmk4453 Год назад +2

    ചങ്ങരംകുളം പാലം അല്ല... ചമ്രവട്ടം പാലം ആണ്

  • @shyljanair9291
    @shyljanair9291 Год назад +3

    Superb

  • @jayeshgnair850
    @jayeshgnair850 Год назад

    Kishoretta super❤❤❤

  • @sabisadiq7492
    @sabisadiq7492 Год назад +4

    Puthanathani ullavar undoo😍😍

  • @shameemali9046
    @shameemali9046 Год назад +2

    KL 10 🔥🔥

  • @antony.r.r.raphael2719
    @antony.r.r.raphael2719 Год назад

    Teasty food.

  • @aneeshkumarmv5762
    @aneeshkumarmv5762 Год назад +1

    ❤️നല്ല സൗഹൃദം നല്ല നമസ്കാരം ❤

  • @ichuhisham007
    @ichuhisham007 Год назад

    'policheele'😂

  • @blackyt27
    @blackyt27 Год назад +2

    Malappuram 🔥❤

  • @MuhammedAnaz-w7t
    @MuhammedAnaz-w7t Год назад +1

    Inte frnd lalunte vaapa nd ithil 😻🫶🏻

  • @elizabethgeorge5340
    @elizabethgeorge5340 Год назад

    Super🎉

  • @arunchillakkattil8959
    @arunchillakkattil8959 Год назад +1

    Malappuram ❤

  • @AbhilashValavath
    @AbhilashValavath Год назад +1

    Nmmle malappuram

  • @Kunjachiyamma
    @Kunjachiyamma Год назад +1

    Malappuram❤️❤️❤️❤️❤️🔥🎉🔥🔥🎉

  • @fazilmon
    @fazilmon Год назад +5

    കിഷോർ ചേട്ടാ ആ ചോദ്യം കേട്ടോ ഉഷാറല്ലേ അതാണ് മലപ്പുറം. ചങ്ങായി നല്ല രസം ഇല്ലേ 😃 KL10❤‍🔥

  • @naderfahad
    @naderfahad Год назад +1

    njammale nadu chamravettom

  • @ann.825
    @ann.825 Год назад +1

    Onnum shave cheyyamo.kazhikkunnatu kanan pattunnilla sir

  • @junaidksd5997
    @junaidksd5997 Год назад +2

    Kishor atta ingal poli machane polichu Jio macha rukkk harami gal and you

  • @shameer.f9054
    @shameer.f9054 Год назад

    പൊളിച്ചു😋😋😋

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 Год назад

    ഞങ്ങളുടെ നാട്ടിൽ വന്നല്ലേ ❤

  • @rafeekrafeek324
    @rafeekrafeek324 Год назад +1

    Sandoshamyi chetta

  • @christythomas8919
    @christythomas8919 Год назад

    Ente malappuram

  • @shameersha8698
    @shameersha8698 Год назад +1

    Mmade Malapuram

  • @midhun331
    @midhun331 Год назад +3

    🥵❣️⚡

  • @sajlanisar7295
    @sajlanisar7295 Год назад +2

  • @deepaksivasankaran5657
    @deepaksivasankaran5657 Год назад +1

    ❤ ❤

  • @husnafazal4501
    @husnafazal4501 Год назад

    Enthe nad puthanathani

  • @Hamdan-yz6eo
    @Hamdan-yz6eo Год назад

    Power ❤

  • @libumbiju
    @libumbiju Год назад +1

    Wow

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +1

    😱😱😱😱 unlimited നെയ്ച്ചോർ 👏🏻👏🏻👏🏻👏🏻🤤🤤🤤🤤.....🥺🥺🥺🥺🐔🐔🐔🐔only one piece😢😢😢😢

  • @igjuzzy3565
    @igjuzzy3565 Год назад

    Tirur karan❤

  • @SunilKumar-xn8pj
    @SunilKumar-xn8pj Год назад

    Malappuram super 👌

  • @rcmallinone8741
    @rcmallinone8741 Год назад +2

    First comment

  • @sunilambika322
    @sunilambika322 Год назад +1

    🥰

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    Poli😍

  • @AbdulSamad-bb4mb
    @AbdulSamad-bb4mb Год назад +1

    ❤❤❤❤

  • @labeeb_rtni
    @labeeb_rtni Год назад +5

    ഞമ്മളെ സുലൈമാന്റെ ഷോപ്പ് 😊

  • @shabeebudheenniyasa380
    @shabeebudheenniyasa380 Год назад

    Cdf n unlimited നെയ്‌ച്ചോർ മലപ്പുറത്തെ ബെസ്റ്റ് കോമ്പി ആണ് 🤗

  • @althafalthy1168
    @althafalthy1168 Год назад +2

    ❤❤❤😊

  • @jobinjoseph5574
    @jobinjoseph5574 Год назад +3

    🥰🥰🥰👌👌👌

  • @muhammedriyarazeem1420
    @muhammedriyarazeem1420 Год назад +1

    nte puthanathani

  • @shihabvalancheri1503
    @shihabvalancheri1503 Год назад

    Supper

  • @unnim3589
    @unnim3589 6 месяцев назад

    തണുത്തതൊന്നും ഇല്ലേ ടെ 😂

  • @isacarulraj600
    @isacarulraj600 Год назад +2

    First 🥇

    • @Levii748
      @Levii748 Год назад

      Randu firstoo😂😂😂😂

  • @vetsonpt6600
    @vetsonpt6600 Год назад

    😋😋😋😋😋👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vijinvijin9357
    @vijinvijin9357 Год назад

    Tadi bro

  • @sarathudhay2170
    @sarathudhay2170 Год назад

    KL 10 😎💪🏻

  • @anuanvarponmala122
    @anuanvarponmala122 Год назад

    Malappuram ❤❤❤❤❤❤

  • @kasaragodkal148
    @kasaragodkal148 Год назад

    ❤❤❤❤❤

  • @devakumarc53093
    @devakumarc53093 Год назад +1

    😁