'സുരേന്ദ്രന്റെ പ്രതികരണത്തിലുള്ളത് പൊളിഞ്ഞിരിക്കുന്ന ഭീഷണി'; Sreejith Panicker

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 29

  • @sidheeksidheek3983
    @sidheeksidheek3983 9 дней назад +2

    ഞങ്ങടെ ബിജെപി കാരുടെ കാര്യം നോക്കാൻ പണിക്കർ ആരാ 😂😂😂😂

    • @sudheeshs4792
      @sudheeshs4792 9 дней назад

      എന്തായാലും ചേട്ടാ സുരേന്ദ്രനെക്കാളും bjp kk ആവശ്യം ഉള്ള ഒരു വ്യക്തിത്വം ആണ

  • @surendrankk8363
    @surendrankk8363 9 дней назад +9

    പണിക്കരെ, CPM-ൽ നടക്കുന്നത് തെരഞ്ഞെടുപ്പാണ് എന്ന് എങ്കിലും ഒന്നു സമ്മതിക്കാമോ?

    • @FrancisJoseph-z4h
      @FrancisJoseph-z4h 9 дней назад

      പണിക്കർ തൂറിയാലും സമ്മതിക്കില്ല 🤣അതാണ്

  • @PradeepDakshith
    @PradeepDakshith 9 дней назад +4

    ആക്രി പണിക്കര് ബിജെപി അധ്യക്ഷൻ ആക്

  • @maruthunayakam8141
    @maruthunayakam8141 9 дней назад +2

    വർഗ്ഗീയത പറയാൻ CPM PVT LTD ഉള്ളപ്പോൾ ബീഷേപ്പിക്ക് എന്ത് സ്കൊപ്പാണ്

  • @gokulg-dk1ns
    @gokulg-dk1ns 9 дней назад +3

    പുതിയതായി റാന്നി മണ്ഡലം പ്രസിഡന്റ് വെറും വേസ്റ്റ് നോമിനി
    അർഹതപ്പെട്ട കഴിവുള്ളവർ പുറത്ത്

  • @MansoorMansoor-z7t
    @MansoorMansoor-z7t 9 дней назад +2

    sreejith good speech

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 9 дней назад +1

    പണിക്കരേ K S അല്ല അര് ആയാലും പാർട്ടി പറയുന്നത് ആണ് അഛടക്കം ഉള്ള പ്രവർത്തകർ കേൾ കണ്ടത് കുളം കലക്കി കൾ കണും എവിടെയും കാലം മാറി ജനം എല്ലാം കണ് എന്ന് ഉണ്ട്

  • @TonyStark-u4g
    @TonyStark-u4g 9 дней назад

    കേറിവാടാ മക്കളേ 😄😄😄

  • @nandakumarmani9769
    @nandakumarmani9769 9 дней назад

    പോകുന്നവർ പോകട്ടെ അല്ലെങ്കിൽ കേരളത്തിലെ
    സീറ്റു കണ്ടല്ലേ മോഡി ഭരിക്കുന്നത് 😂😂

  • @JacobaniIsraeli
    @JacobaniIsraeli 9 дней назад

    CAS യുടെ സപ്പോർട്ട് പ്രശാന്ത്നു.

  • @VivekN-n7r
    @VivekN-n7r 9 дней назад

    മാപ്രകൾ പോലും ഇപ്പൊ ബിജെപി യുടെ പുറകിൽ ആണ് ബിജെപി വലിയ ശക്തി ആകും എന്ന് ഇവറ്റകൾ പോലും മനസ്സിൽ ആക്കി

  • @vakkomshaji
    @vakkomshaji 9 дней назад

    സന്ദീപ് വാര്യർ ഒരു കൊടും കാറ്റ് ആയി മാറുന്നു.

  • @muralidharanaarapath860
    @muralidharanaarapath860 9 дней назад

    ഓ പൊട്ട എന്ന് പറയുന്നത് അതുകൊണ്ടാണ് ഞാൻ ഇവിടെ ഒന്നും സംഭവിക്കില്ല എന്ന് പറയുന്നത് പിന്നേ കേരളത്തിൽ നിന്നു തന്നെയുള്ള ഒരു നല്ല തീരുമാനം

  • @jayaramankm9220
    @jayaramankm9220 9 дней назад

    പണിക്കരെ... ഇന്ന് നന്നെന്നു ചൊന്നവർ നാളെ മറിച്ചുചൊല്ലാം.... നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങളോടൊപ്പം നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്തു അതു മുന്നോട്ടുപോകുക തന്നെ ചെയ്യും....അത് സുരേന്ദ്രന് നന്നായി അറിയാം..

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 9 дней назад

    റിപ്പോർട്ടിൻ്റെ ഇരട്ടത്താപ്പ്
    കേരളത്തിലെ വർത്തമാന കാല രാഷ്ട്രീയ സംഭവമായ പാലക്കാട് Bjp യിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത് CPM അടക്കമുള്ള പ്രധാന രാഷ്ട്രീയ കക്ഷികളെ ഒഴിവാക്കി മൃദുസമീപനം സ്വീകരിച്ചതിൽ പ്രതിഷേധം
    ഇത്തരം സംഭവങ്ങളിൽ അത്തരം രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായമറിയാൻ പൊതുജനങ്ങൾക്ക് അവസരം നിഷേധിക്കുന്നത് ശരിയാണോ എന്ന് റിപ്പോർട്ടർ ചാന പരിശോധിക്കേണ്ടതാണ്.
    CPM ൽ ചെറിയ ഒരു അഭിപ്രായവ്യത്യാസം ഉയർന്നുവന്നാൽ തന്നെ എല്ലാ കക്ഷികളേയും ചേർത്ത് പടനയിക്കുന്ന മാധ്യമത്തിൻ്റെ BJPയോടുള്ള തലോടൽ
    കഷ്ടം.

    • @cnkumarcodiath9647
      @cnkumarcodiath9647 9 дней назад

      പിരിച്ചു തിന്നുന്ന നേതൃത്വം

  • @kisram-c8y
    @kisram-c8y 9 дней назад +1

    Kicha,ulli, murali kerala bjp disaster faces

  • @sudharsanan9437
    @sudharsanan9437 9 дней назад

    E reethiyil groupu kalikkunna bjp orkkalum reshappedella

  • @ManikantanK-gv2fh
    @ManikantanK-gv2fh 9 дней назад +1

    സുരേന്ദ്രൻ കുറച്ചു മര്യാദ കാണിക്കു നിന്നെ ഞങ്ങൾ വെറുത്തു

  • @sujanapalts204
    @sujanapalts204 9 дней назад

    Levan. Maar. Enthu. Koppanea. Kerala... Janaghalku. Veantey. Chida...

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 9 дней назад

    RSS എന്തടിസിതാനത്തിലാണ് ഏത് നിയമത്തിന്റെ പേരിലാണ്RSS പരസ്യമായി കേരളത്തിൽ അഴിഞ്ഞാടുന്നത് നിയമവും നിയമ പാലകരും എവിടെ നോക്കുകുത്തിയാവുന്ന നിയമവും നീതി പീഠവും നോക്കുകുത്തിയാവുന്നത് വരുത്തി വയ്ക്കുക വൻ ആഫത്താണ് ജാഗ്രതെ😡

  • @movieartsaayiliam9150
    @movieartsaayiliam9150 9 дней назад

    പാലക്കാട് പ്രശാന്ത് തന്നെ നല്ലത്.. ഗ്രൂപ്പ് കാര് ഒക്കെ പോട്ടെ