Alto എന്ന് കേട്ടാൽ ഇപ്പോൾ പലരും ചിരിക്കും | Maruti Suzuki Alto K10 Malayalam review

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 240

  • @TorQueonroad4600
    @TorQueonroad4600 7 месяцев назад +5

    പാവങ്ങളുടെ car💯 i love alto❤️❤️❤️🥺

  • @sreelesh.p.v8989
    @sreelesh.p.v8989 2 года назад +41

    തുടക്കത്തിൽ താങ്കൾ സംസാരിച്ച കാര്യങ്ങൾ സത്യമാണ്..... 🤝🤝🤝
    I LOVE MARUTI SUZUKI 💖 I LOVE ALTO 💖

  • @Justin.Kerala
    @Justin.Kerala 2 года назад +28

    Alto k10 vxi 5.76 lakh
    Alto K10 vxi plus 6.26 lakh
    Alto K10 എടുക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് . താഴെ പറയുന്ന ലിസ്റ്റ് ഒന്ന് പരിഗണിക്കുക . വെറുതെ ക്യാഷ് കൊണ്ട് കളയണ്ടല്ലോ എന്ന് വെച്ച just ഷെയർ ചെയ്തെന്നേയുള്ളു
    Ignis sigma 6.18 lakh
    Tiago XE 6.39 lakh
    Celerio vxi 6.59 lakh
    WagonR vxi 6.82 lakh
    Ignis Delta 6.90 lakh
    Punch pure 6.92 lakh
    Nios Magna 7.11 lakh

    • @madhup.k8713
      @madhup.k8713 2 года назад

      Good,

    • @Manushyan77
      @Manushyan77 Год назад

      Nios era 6.67

    • @shameer3670
      @shameer3670 Год назад

      WagonR👆

    • @rahul-qg9dj
      @rahul-qg9dj 5 месяцев назад +2

      Bro I got k10 2023 made for 5.61L on road + 10k additional fittings free ..2024 registration..booked🙌

    • @binoyjoseph8383
      @binoyjoseph8383 4 месяца назад +1

      വില വളരെ കൂടുതലാണ്. അടുത്ത കാലത്ത് തന്നെ മോഡൽ ഔട്ടാകും.

  • @namboothiristalk5243
    @namboothiristalk5243 Год назад +7

    ഞാൻ ഒരു Alto K10 ഉപയോഗിക്കുന്ന ആളാണ്. എന്റെ 3മത്തെ കാറാണ് ALTO K10, ആദ്യത്തേത് Alto Lxi പിന്നെ ALTO 800 ഇപ്പോൾ K10. ഞാൻ മാരുതിയുടെ വണ്ടികൾ ഉപയോഗിക്കുന്നതിന് കാരണം സർവ്വീസും പാർട്സ്ന്റെ ലഭ്യതയുമാണ്. സർവ്വീന്റെ കാര്യത്തിൽ മരുതിയെ വെട്ടാൻ ആരുണ്ട്. ഞാൻ ഒരു പത്തനംതിട്ടക്കാരനാണ്. എന്റെ ജില്ലയിൽ പലയിടത്തായി പത്തോളം സർവ്വീസ് സെന്ററുകൾ മരുതിക്ക് ഉണ്ട് അവിടെയെല്ലാം ഒന്നിനൊന്ന് മെച്ചം സർവ്വീസും ലഭിക്കുന്നു. ഇന്ത്യയിൽ ഏത് കമ്പിനിക്കുണ്ട് ഇത്ര വലിയ സർവ്വീസ് നെറ്റ്‌വർക്ക്. പിന്നെ സേഫ്റ്റിയും പൊക്കി പിടിച്ചോണ്ട് വരുന്നവരോട്: നിങ്ങൾ ഈ സേഫ്റ്റി പറയുന്ന വണ്ടികളാണ് എറ്റവും കൂടുതൽ വഴിയിൽ കിടക്കാറുള്ളത്, അത് വെച്ച്നോക്കിയാൽ മരുതിയുടെ ഒരു വണ്ടിയും നിങ്ങളെ വഴിയിൽ ഇടില്ല.

  • @sanooptv4015
    @sanooptv4015 2 года назад +23

    Right now Maruti Ignis is the best value for money car in india..

    • @yousufvp2900
      @yousufvp2900 2 года назад +4

      Engine മാറുമ്പോൾ വിലയും കൂട്ടും, എടുക്കേണ്ടവർ ഇപ്പോൾ തന്നെ എടുത്തോളൂ,

    • @jinopjohnson9177
      @jinopjohnson9177 2 года назад +2

      ​@@yousufvp2900 ignis aano?

  • @akshailal4600
    @akshailal4600 Год назад +4

    തുടക്കത്തിലെ ഉള്ള ആ ഭംഗിയായ അവതരണത്തിന് കൈയ്യടി ഏറേ സന്തോഷം Aalto K10🤩😍

  • @adarshnalupurakkal2190
    @adarshnalupurakkal2190 2 года назад +56

    സാധരണകാരെന്റെ കാർ എന്ന സ്വപ്നം ❤️

    • @naslu158
      @naslu158 2 года назад +12

      Athe full option 7.50 lakh😂😂

    • @vaisakhkrishna45
      @vaisakhkrishna45 2 года назад +1

      @@naslu158 🤣

    • @jerin6873
      @jerin6873 2 года назад +3

      Over price 🥴

    • @akhilpaul5933
      @akhilpaul5933 2 года назад +1

      @@naslu158 അത് ഓട്ടോമാറ്റിക് ആണ് 7 ലക്ഷം

    • @berlins3605
      @berlins3605 2 года назад +4

      @@naslu158 7.50? Ath kuranju poyalo 10.50 aakiyalo? Podey angotu! New Alto K10 full option 7lakhs inu thazhe aanu price. Kwid full option inte price 7.15lakhs. vaangan patunavar vaangiyal mathi.

  • @subinbabu3933
    @subinbabu3933 2 года назад +8

    സാധാരണക്കാരന്റെ വാഹനം. ഒന്ന് മഴ നനയാതെ യാത്ര ചെയ്യാമല്ലോ😊

  • @aswinachu60
    @aswinachu60 2 года назад +2

    ചേട്ടൻ തുടക്കത്തിൽ പറഞ്ഞകാര്യത്തിന് 😘😘❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍

  • @vineethcmohan
    @vineethcmohan 2 года назад +2

    good description... epo first nigada channel review anu nokkunathu.. sadarnakarudae channel.. ellam cover cheyunundu.. ella doubtum clear avunundu....great effort ....

  • @akhilsanthosh8670
    @akhilsanthosh8670 2 года назад +3

    Thudakkathil paranja karyam thikkachum Sathyam anu athu paranjathinnu big salute

  • @shaheersha2911
    @shaheersha2911 2 года назад +12

    ALTO പൊളിയാ.. ❤️🔥ഈ വീഡിയോ ഹെഡ് ഫോൺ വച്ചു കേട്ടാൽ ഒരു സൈഡ് മാത്രേ കേൾക്കു 🤗

    • @ajtajithgajt
      @ajtajithgajt 2 года назад

      Athe😂😂🥴

    • @hameedmundoor3231
      @hameedmundoor3231 2 года назад

      s

    • @shibinantony4327
      @shibinantony4327 2 года назад

      Njn earphones onnu test cheythu..apola mansilaye video de issue aaanu..😁

    • @JoyalAntony
      @JoyalAntony 2 года назад +1

      ഒരു 80 percentage ലെഫ്റ്റ് സൈഡും 20 percentage റൈറ്റ് സൈഡിലും കേൾക്കാം

    • @travelboy3010
      @travelboy3010 2 года назад +3

      ഞാൻ വിചാരിച്ചത് എന്റെ റൈറ്റ് സൈഡ് എയർ പോഡ് പോയി എന്ന 😂😂.. അപ്പൊ എല്ലാര്ക്കും ഉണ്ടല്ലേ 🤣

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 2 года назад +5

    വിൽപ്പനയിൽ പരാജയം നേരിടുമ്പോൾ ഈ മോഡലിനെയോർത്ത് വീണ്ടുവിചാരം അവർക്ക് ഉണ്ടായാൽ നല്ലത്.

  • @sureshbharathans8213
    @sureshbharathans8213 2 года назад +4

    കുറച്ചുംകൂടെ വില കുറഞ്ഞിരുന്നെങ്കിൽ ഇന്ത്യൻ നിരത്തുകളിൽ ഈ വാഹനം മാത്രമേ കാണൂ ഇന്ത്യയിലെ സാധാരണക്കാരന്റെ വാഹനമാണ്

  • @lukmanq534
    @lukmanq534 2 года назад +7

    Driving പഠിച്ചുവരുന്ന യേഗാ ഒരു car അന്ന് ALTO എതെകിലും popular vehicles ഇൽ പോയാൽ അവർ ALTO നെ ആത്യം പറയത്തുള്ളൂ ലോകം മുഴുവൻ alto fans👍👍😘😊😊🤩🤩🤩

  • @ramadasannair.5053
    @ramadasannair.5053 2 месяца назад

    ഒരു സാധാരണക്കാരന്റെ 4 wheeler എന്ന സ്വപ്ന വാഹനം. ഞാനും ഒരു new ALTO K10 VXI+ 2023 ഉപയോഗിക്കുന്നു. 👍🏻👍🏻👍🏻

  • @riya-i8h
    @riya-i8h 28 дней назад +1

    5.5 ലക്ഷം കൊടുത്തു ഇത് ആരും എടുക്കരുത്. ഒരു ലക്ഷം കൂടി കൊടുത്തു wagnr അല്ലെങ്കിൽ tiago ഒക്കെ വാങ്ങുക. അല്ലെങ്കിൽ usd കാർസ് വാങ്ങുക. ഇതൊക്കെ മാക്സിമം 4 ലക്ഷം രൂപക്ക് ഉള്ളതെ ഉള്ളൂ

  • @nkuolp9977
    @nkuolp9977 2 года назад +7

    Adipoly intro❤❤❤

  • @SuneethVlogs
    @SuneethVlogs 2 года назад +1

    15 years munne alto edukunathum valiya karyam thanne ayirunu. Our first car was Alto.

  • @shinoopmgshinoopmg2792
    @shinoopmgshinoopmg2792 2 года назад +3

    671000 രൂപക്ക് ഈ ഓപ്ഷൻസ് കുറവുള്ള പപ്പട വണ്ടി വാങ്ങണ്ട ആവശ്യമില്ല.

  • @joshyvarghese3564
    @joshyvarghese3564 2 года назад +1

    ♥️♥️♥️♥️maruti..... ഒരേയൊരു വികാരം

  • @Ettumanoor
    @Ettumanoor 2 года назад +3

    ചുമ്മാ പവർ ഇൻട്രോ ബ്രോ♥️♥️

  • @jeringeorge1912
    @jeringeorge1912 Месяц назад +1

    How is the color blue?

  • @mohammedpl461
    @mohammedpl461 2 года назад +34

    പാവങ്ങളുടെ ഇന്നോവക് 7.5 ലച്ചം മാത്രം..!!

    • @scobiee8006
      @scobiee8006 2 года назад +12

      അങ്ങനാണേൽ 10lack ഇറങ്ങിയ ഇന്നോവ ഇപ്പൊ 20കടന്നു പോകുവാ 😂😂😂

    • @Darkman3366
      @Darkman3366 2 года назад +5

      @@scobiee8006 30 ayi... 🌚

    • @shareefmullappally6947
      @shareefmullappally6947 2 года назад +5

      Same price ഇൽ renault kwid ആണ് ഉള്ളത്. അത് എടുത്ത് ഒരു 20 വർഷം ഉപയോഗിച്ച് കൊള്ളൂ...
      അല്ലെങ്കിൽ 5 ലക്ഷം രൂപ കൊടുത്ത് നല്ലൊരു സെക്കന്റ്‌ ഹാൻഡ് വാഹനം വാങ്ങി, ബാക്കി 2 ലക്ഷം രൂപ സർവീസ് & മൈന്റ്അനൻസ് ന് വേണ്ടി മാറ്റി വെച്ച്. അങ്ങനെയും ചെയ്യാം.
      അല്ലാതെ വാഹനം വാങ്ങുന്നവർക്ക് വേറെ ഓപ്ഷൻ ഇല്ല.

    • @rajeendranmampatta2415
      @rajeendranmampatta2415 2 года назад +9

      @@shareefmullappally6947 kwid okke shatrukalku polum recommend cheyalle saho...

    • @Darkman3366
      @Darkman3366 2 года назад +2

      @@rajeendranmampatta2415 satyamm

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 года назад +2

    വില കൂടുതൽ 😇വണ്ടി Supr 👍

  • @jpsworld108
    @jpsworld108 2 года назад +14

    7.5 ലക്ഷത്തിന് ഇപ്പൊൾ നിരവധി കാറുകൾ ഉണ്ട്.
    01. ടാറ്റ പഞ്ച്
    02. ടാറ്റ ടിഗോർ
    03. വാഗൺ ആർ
    04. ഇഗ്നീസ്
    05. എസ് പ്രസോ
    06. നിസാൻ മാഗ്നേറ്റ്
    07. റെനോ കൈഗർ
    08. ക്വിഡ്
    09 . സ്വിഫ്റ്റ്
    10 . സെലേറിയോ
    ഇത്രെയും വാഹനങ്ങൾ ഉള്ളപ്പോൾ ആൾട്ടോ ആരെങ്കിലും എടുക്കുമോ ??
    സാമാന്യ ബുദ്ധി ഉള്ള ആരും എടുക്കില്ല

    • @jishalnk7069
      @jishalnk7069 2 года назад +2

      Tata punch on road 9.5 laks top end
      Tata tigor on road 8 .3
      Wagon r. On road 7 .6
      Alto at on road 6 . 7 laks
      Ini para athe kurav. Vila koodan karanam indian tax anu

    • @madhup.k8713
      @madhup.k8713 2 года назад +1

      @@jishalnk7069 full option venamenila,, engine power koodum , ac yum kittum

    • @irshad3856
      @irshad3856 2 года назад

      Ippo yellaathinum rate koooditund ..showroomil poyi anveshikumbayaa rate koodiyath manassilaayath

    • @vishnupillai300
      @vishnupillai300 2 года назад +1

      Topend vandi 6.5 lakhs aanu..7.5 alla..

    • @samrincyvlogs6619
      @samrincyvlogs6619 2 года назад

      Correct

  • @abdulrahimpe8655
    @abdulrahimpe8655 2 года назад +2

    ഞാൻ ഇപ്പോഴും ഉപയോകിക്കുന്ന വാഹനം

  • @muhammedsha1366
    @muhammedsha1366 2 года назад +1

    സാധാരണക്കാരന്റെ വണ്ടി
    Alto k10 lover ❤️

  • @ashrafashraf1181
    @ashrafashraf1181 Год назад +1

    പാവപ്പെട്ടവന്റ മുത്ത് alto

  • @zenonvlogs9507
    @zenonvlogs9507 2 года назад

    Njanum 2004 alto user anu good anu Vandi 💖

  • @advpsnair
    @advpsnair Год назад +1

    Alto K10 VXI, VXI AMT varients ഒന്നും ആവശ്യമുള്ള facilities ഉള്ള വണ്ടികൾ അല്ല.വിലയാണ് എങ്കിൽ വളരെ കൂടുതലും.VXI AMT മോഡലിൽ ആകെ front power windows മാത്രം.അതിൻ്റെ switches ആണെങ്കിൽ ഒട്ടും സൗകര്യപ്രദം അല്ലാത്ത ഭാഗത്ത് ഡാഷ് ബോർഡിൽ പിടിപ്പിചിരിക്കുന്നു.(ടാറ്റ നാനോ യില് കാണുന്ന മതിരി).central lock ഇല്ല. റിയർ പവർ windows ഇല്ല.ഓഡിയോ front speakers മാത്രം.Driver Auto down ഇല്ല..എന്തിന് parcel tray പോലും ഇല്ല, VXI മോഡലിന്.ചുരുക്കി പറഞാൽ 6,50,000 ലക്ഷം മുടക്കി Alto K10 VXI AMT varient വാങ്ങുന്നത് ശുദ്ധ അബദ്ധമാണ്.മുടക്കുന്ന പണത്തിന് ആനുപാതികമായി സൗകര്യങ്ങൾ ഇതിന് ഇല്ല.

  • @ahambrahmasmi1516
    @ahambrahmasmi1516 2 года назад +3

    Alto 800❤️🔥

  • @advsuhailpa4443
    @advsuhailpa4443 2 года назад +5

    ഒരു STAR പോലും ഇല്ലാത്ത
    പാട്ട വണ്ടിക്ക് - 6 ലക്ഷം
    മാരുതിയുടെ - കഴുത്തറുപ്പ്

    • @berlins3605
      @berlins3605 2 года назад +2

      Ee same comment aanalo thaan all Alto videos paste cheyunath! One star polum illa en crash test cheithu nokiyo? Report onnu sent cheyo?

  • @vinodhm4741
    @vinodhm4741 8 месяцев назад

    Super 2:02

  • @alif468
    @alif468 2 года назад

    Njan 4 വർഷമായി alto use ചെയുന്നു.

  • @thehashdot46
    @thehashdot46 2 года назад +1

    Vila valare kooduthal aanu. 600000 roopaku igniz base variant kittum with ABS and Airbags.

  • @TorQueonroad4600
    @TorQueonroad4600 7 месяцев назад

    Renault Kwid വിലകുറവാണെന്ന് കരുതി ഒരിക്കലും എടുക്കരുത് അതിന്റെ Engine oil chamber പ്ലാസ്റ്റിക് ആണ് അടിത്തട്ടിയാൽ ഉടൻ പൊട്ടും alto is better💯

  • @TheLekshmianeesh1
    @TheLekshmianeesh1 2 года назад

    This is not an ordinary people car now because alto LXi K10 onroad Price nearly 6 lakh rs. Then again and agin people saying low budget car. On road peice youtuber Say's including exshowroom, RTO charges and extended warranty only. We have to pay addinal 30000-40000 for adding necessary extra fittings. Dont go for small car,pls spent addional 50000 to get excellent cars. If a person required small vehicle, choose low kilometer second hand vehicle. The real fact is that, the current situation car companies cant make cars in low cost. This is the reason while other compaines stopped the production of smaller cars

  • @ourbigworld2.089
    @ourbigworld2.089 2 года назад

    Best Family Car

  • @jayasinghalex
    @jayasinghalex 2 года назад +2

    Intro 🔥🔥🔥

  • @ibm7867
    @ibm7867 2 года назад

    Sound evide shfeeke👍👍👍

  • @Megastaraddict
    @Megastaraddict 2 года назад +2

    ഒറ്റ ചോദ്യം.. ALTO or wagonR ഏതാണ് കിടിലൻ വണ്ടി???? 😊

  • @shebinmammen1
    @shebinmammen1 2 года назад +3

    epozhathe EMI teamsoke aal avunathinte munp ela sadharakarantem benz ayirunu Alto. 22 years kond 45 lakhs mukalil vittu poya oreyoru car

  • @yousufvp2900
    @yousufvp2900 2 года назад +3

    Better to Go for 2nd hand

  • @dineshker7314
    @dineshker7314 2 года назад

    Beautifully illustrated . . .

  • @sugathangopinathan9411
    @sugathangopinathan9411 2 года назад

    കേരളത്തിൽ ഒന്നാം സ്ഥാനം ആൾട്ടോ ക്ക് തന്നെ

  • @kkjamsheer942
    @kkjamsheer942 2 года назад +1

    Roadile king anu Alto

  • @Vijeeshpaliyil
    @Vijeeshpaliyil 2 года назад

    njan agrahichu vangicha ente car ipozhum njan use cheyana car alto 800 thane aanu
    alto daa…..💪

  • @ninan1290
    @ninan1290 Год назад +1

    ചാർജിങ് പോർട്ട്‌ പോലുള്ള featurs ഒന്നും കൊടുക്കല്ലേ... വില കൂടും...അതൊക്ക kuid നെ കണ്ടു പഠിക്കണം....

  • @mpjalal3672
    @mpjalal3672 2 года назад +6

    മാരുതി യുടെ വാഹനത്തെ കളിയാക്കുന്നവർ ഒന്നോർക്കുക ഇന്ത്യയിൽ അന്നും ഇന്നും എന്നും മാരുതി തന്നെ മുന്നിൽ ആരൊക്കെ വന്നാലും 🔥 തട്ട് താണ് തന്നെ നിൽക്കും

    • @Manushyan77
      @Manushyan77 Год назад

      Mandan mar edukum ee vandi okke😂😂😂

    • @sanusu2517
      @sanusu2517 11 месяцев назад

      ​@@Manushyan77
      Kazhinja onathine maruthi Suzuki 6000 purath vandi oru maasathil sale cheythe
      Appo athrem mandanmar aano appo enikk thonnunne athrem mandanmar aayirikkilla

    • @ashcreatives9118
      @ashcreatives9118 10 месяцев назад

      vivaram illathathinte example aanu safety illatha cars vangunna indians

    • @sanusu2517
      @sanusu2517 10 месяцев назад

      @@ashcreatives9118
      Oho than enikk vivaram undakki tharanada

    • @sanusu2517
      @sanusu2517 10 месяцев назад

      Enikk vivaram undakki taranda bro athinu aayittilla

  • @afnasps7440
    @afnasps7440 2 года назад +1

    ലുക്ക് ആയാലും പുതുതായി വന്ന ഫീച്ചേർസ് ആയാലും ആൾട്ടോ k10 എല്ലാവർക്കും പ്രിയം ആയി.വലിയ ബുക്കിംഗ് ഓടെ വരും മാസ്സങ്ങളിൽ ആൾട്ടോ k10 മുൻ നിരയിൽ ആകും ❤️❤️❤️

  • @sunilantony621
    @sunilantony621 2 года назад

    Njan kazhinja maasam July 2022 Alto LXI eduthath 4.5 lakhs on road price aanu...ippo puthiya LXI model 5.5 lakhs on road aanu...daivam ente koodeyundaayirunnu

    • @krishhari4883
      @krishhari4883 2 года назад

      Ith K10 aanu bro eduttatu 800 alle

    • @sunilantony621
      @sunilantony621 2 года назад

      @@krishhari4883 K10 aayaalum 800 aayaalum Alto Alto thanne alle...yes oru major vythaasam 800 cc and 1000 cc but adhil paavangalude Volvo enn ini orikalum vilikaan pattillaaa

    • @krishhari4883
      @krishhari4883 2 года назад

      @@sunilantony621 Vandi kollam ennalla paranjath broyk pattiya tettu tiruttiyata.pinne k10 & 800 tammil nalla difference und oodikkan super aanu k10 ( power to weight ratio ). But new vandi Itilum kollam spresso same engine anallo itra bore alla kaanan,

    • @sunilantony621
      @sunilantony621 2 года назад

      @@krishhari4883 Alto is regarded as the middle class family oriented small budgeted car...Appol paavangalude volvo enn ariyapedunna oru family kk vendi vandi vaangumbol ee parayunna K10 or 800 etc or power to weight ration aarum chodikaarillaaa...just nammal varunnath oru Alto car medikaan aanu...appo ee parayunna 1 lakh rs difference between old model and new model is a huge difference....manasilaayo

    • @krishhari4883
      @krishhari4883 2 года назад +1

      @@sunilantony621 rate inte karyam alla bro paranjath ... K10 irangiya time mutale ath oru budget friendly perfomance car ayirunnu... Family avark ith onnum nokknada 800cc eduttal mati but perfomance kude nokkunnavar aanu k10 choose cheyyunatu... Manasilayo ! 2010 il k10 irangiya time orma undo that car was a gem

  • @Abiraj.r-hl7sg
    @Abiraj.r-hl7sg 22 дня назад +1

    👌👍

  • @sathyantk8996
    @sathyantk8996 2 года назад

    Spresso യുടെ review പ്രതീക്ഷിക്കുന്നു

  • @abinas6429
    @abinas6429 2 года назад

    13:05 cluster STD variantil mileage poolum kaanikkilla. Athu koodi paraydoo

  • @aronmathew5854
    @aronmathew5854 2 года назад

    Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂

  • @advsuhailpa4443
    @advsuhailpa4443 2 года назад +3

    6 ലക്ഷം കൊടുത്താൽ
    1.2 ignis ലഭിക്കും
    ALTO എടുക്കുന്നത് നഷ്ട്ടമാകും...

    • @anuroopthottilpalam
      @anuroopthottilpalam 2 года назад +1

      Ippo 5.8 sigma kittum

    • @advsuhailpa4443
      @advsuhailpa4443 2 года назад +3

      @@anuroopthottilpalam
      പതുക്കെ പറ
      ഇപ്പോൾ തന്നെ വില കൂട്ടും...😜😂😂

  • @jyothishjyothish9095
    @jyothishjyothish9095 11 месяцев назад

    Old k10❤

  • @sanal_v_p3499
    @sanal_v_p3499 2 года назад

    Ee video nate audio any issue indaa.. ... Recoding il???.. vice only getting from left side earphone.. but bgm mix il both are working..
    Ithunnate mathrum issue ano??..
    But vare videos okkay issue kanunilla??!!!

    • @sanal_v_p3499
      @sanal_v_p3499 2 года назад

      Nate problem alla... Head set maatitum same issue..... Vdeae ntho thakararund... Audio recording or mixing.. ☹️☹️☹️

  • @anoopm4934
    @anoopm4934 2 года назад

    good presentation.

  • @arunprakashnp6712
    @arunprakashnp6712 2 года назад

    Bro video voice left side spkril mathare kekkanollu. Athu enik matharam aano thonniye ennu ariyilla. Headset vachittum left side sound ollu.

  • @abinas6429
    @abinas6429 2 года назад +1

    11:55 . Taan nthaado parayunnath? 6k or 7k onnum kodukkanda. 1.5k koduthaal marutiyil tanne accessories department ee infotainmentil camera cheytu tarrum

  • @advsuhailpa4443
    @advsuhailpa4443 2 года назад +7

    ഒരു STAR പോലും ഇല്ലാ
    വിലയോ
    പാട്ട വണ്ടിക്ക് - 6 ലക്ഷം മാത്രം😂

    • @muhammedaslampta834
      @muhammedaslampta834 Месяц назад

      4.00 ഉള്ളതെ ഒള്ളു 2017 മോഡൽ ആൾട്ടോ 800 value for money 2 door power window only 3.70 that time.

  • @techtronics591
    @techtronics591 2 года назад

    Entry level vahanathil ende adjustable steering bro??

  • @muhamedkoduvalli6473
    @muhamedkoduvalli6473 Год назад

    ഈ വിലക്ക് ടിയാഗോ പോയി വാങ്ങുന്നതാണ് നല്ലത് ടാറ്റയുടെ ത്യാഗം നല്ല ബോഡി നല്ല ഉറപ്പ് എല്ലാ ഫീച്ചേഴ്സും ഉണ്ട് ഓട്ടോമാറ്റിക് സ്വിച്ച് എല്ലാം ഓട്ടോമാറ്റിക് സാധനം കിട്ടും ഈ വിലക്കുള്ള ടിയാഗോ ആണ് ഏറ്റവും ബെറ്റർ വണ്ടി ഈ പാട്ട് പോയി വാങ്ങുന്നതിനേക്കാൾ നല്ലത്

  • @amalshaji3235
    @amalshaji3235 2 года назад +1

    Alto❤️😍✨

  • @muhsin2014
    @muhsin2014 Год назад

    Bro alto k10 vxi backil speakers ilei....spot ondeloo abide

  • @shameemv9288
    @shameemv9288 2 года назад +7

    5ലച്ചം വാങ്ങി മുണുങ്ങുന്ന മാരുതി
    4 door power window കൊടുത്താൽ മുടിഞ്ഞു പോകും എന്ന് പേടിച്ചിട്ടാണോ
    അതോ സാധാരണക്കാരന്റെ കാർ എന്ന് പേര് പോകും എന്ന് പേടിച്ചിട്ട് ആണോ 🫢🫢🫢അത് കൊടുക്കാത്തത്

    • @WheelsandWagen
      @WheelsandWagen  2 года назад +2

      Top മോഡലിൽ എങ്കിലും കൊടുക്കാവുന്ന ഫീച്ചർ ആണ് പവർ വിൻഡോസ്‌

    • @sreenath9912
      @sreenath9912 2 года назад

      CORRECT👍🏻

  • @thomaslinto9423
    @thomaslinto9423 2 года назад

    ഇൻട്രോ ചുമ്മാ തീ 🔥

  • @mtfsopnam6807
    @mtfsopnam6807 2 года назад +5

    ഇത്ര വില കൊടുത്ത്, ഇത്, വാങ്ങരുത്,, ഒരു, സിസ്റ്റം പോലും ഇല,

    • @ApeXPredator8480
      @ApeXPredator8480 Год назад +1

      ഇച്ചിരി പൈസ കൊടുത്താൽ ക്യാമറ ഉൾപ്പെടെ സിസ്റ്റം നമുക്ക് വയ്ക്കലോ 😁

  • @noushadnoushi8692
    @noushadnoushi8692 2 года назад

    സത്യം

  • @subinbalagram3127
    @subinbalagram3127 2 года назад +2

    6.25 lack Top modelil fog lampengilum vekarunnu

    • @WheelsandWagen
      @WheelsandWagen  2 года назад

      റിയർ പവർ വിൻഡോയും

    • @ajtajithgajt
      @ajtajithgajt 2 года назад

      ruclips.net/video/f1iT4nR8Wz4/видео.html

  • @bijupathiyil8568
    @bijupathiyil8568 2 года назад +5

    ഫോഗ് ലാമ്പ് നുള്ള സ്ഥലം ഇഷ്ടം പോലെ ഉണ്ടാർന്നു... പക്ഷേ മറന്നു പോയിക്കാണും. എന്നാലും ഓക്കേ.. 👍👍

    • @WheelsandWagen
      @WheelsandWagen  2 года назад +1

      Athe😀

    • @advsuhailpa4443
      @advsuhailpa4443 2 года назад +1

      ഓർമിപ്പിക്കണോ...😜😂😂

    • @Bheeshmacharyar
      @Bheeshmacharyar 2 года назад +1

      🤔🤔🤩🤩

    • @ajtajithgajt
      @ajtajithgajt 2 года назад

      ruclips.net/video/f1iT4nR8Wz4/видео.html

    • @JoyalAntony
      @JoyalAntony 2 года назад +2

      ഞാൻ തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കാം..... 🤔പാർട്ടിയുടെ ചേക്കിലെ യൂത്ത് വിങ് സെക്രട്ടറി എന്ന നിലക്ക് ഞാൻ പറഞ്ഞാൽ അവർക്ക് തള്ളിക്കളയാൻ ആവില്ല.... 😁😁😁............

  • @tarammalshamsudeen4810
    @tarammalshamsudeen4810 2 года назад

    Good viedeo thanks

  • @anooppn5647
    @anooppn5647 2 года назад

    Good vedio 👍

  • @1_adhi
    @1_adhi 2 года назад +1

    Go for tiago.... Korach koodi features enkilum kittum...

    • @Karakkuttil
      @Karakkuttil Год назад

      കയറ്റം കയറാൻ കുറച്ചു seen alle.. വലിവ് കുറവാ എന്ന് ചിലർ പറയുന്നത് കേട്ടു

    • @1_adhi
      @1_adhi Год назад

      @@Karakkuttil nth scen

  • @swarshmeenathu6597
    @swarshmeenathu6597 Год назад +1

    ഈ വിലയ്ക്കു വണ്ടി നഷ്ടമാണ്. ഇതിലും ബെസ്റ്റ് ഓപ്ഷൻ ഈ വിലയ്ക്ക് കിട്ടും. മാരുതി ഇന്ത്യൻ റോഡിൽ നിന്ന് പിന്മാറാൻ പോകുകയാണോ

  • @devikadevika9551
    @devikadevika9551 Год назад

    അൾട്ടോയെ കളിയാക്കാൻ ആർക്കും ഒരു അർഹത ഇല്ല കാരണം ലോകത്തുള്ള എല്ല പാണക്കാരും ആദ്യം ഓടിച്ചു പഠിക്കുന്നതും ആൾട്ടോ കാറിൽ ആണേ ലൈസൻസ് എടുക്കുന്നതും അല്ലാതെ ആരും ബെൻസിൽ ട്രൈവിംഗ് പഠിച്ചിട്ടില്ല വരുന്നത് അന്നും ഇന്നും മാരുതി തന്ന മുന്നിൽ 🔥🔥

  • @raheespnrraheespnr3924
    @raheespnrraheespnr3924 11 месяцев назад +1

    Price😢

  • @moideenkutty8693
    @moideenkutty8693 2 года назад +1

    Ippo sadaranakkare eattavum kooduthal pattikkunna combeniyayi mary eanthoru velayadoo

    • @WheelsandWagen
      @WheelsandWagen  2 года назад +3

      മാരുതിയെ മാത്രം പറഞ്ഞാൽ പോരാ പല തരം tax ഏർപ്പെടുത്തി ഗുണനിലവരം ഉള്ള സാധനങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ആയി ഇന്ത്യയിൽ

  • @royalcaribeancruzline6881
    @royalcaribeancruzline6881 Год назад

    Great brother... U said with a great introduction ....hats of to u. ..❤

  • @avinashvenugopal8385
    @avinashvenugopal8385 2 года назад

    Sathyam broo paranjathee

  • @shiblams-m3l
    @shiblams-m3l 2 года назад

    സൂപ്പർ

  • @redsalamsandeep6654
    @redsalamsandeep6654 2 года назад

    Which is better, espresso or k10

  • @BIBIN7505
    @BIBIN7505 2 года назад +1

    നീ അല്ലെ ഇപ്പൊ അൾട്ടോയെ പറഞ്ഞു അഭാമാനിച്ചേ

  • @bineshkk5227
    @bineshkk5227 3 месяца назад

    ആൾട്ടോ is ആൾട്ടോ

  • @Ammutty-kannan
    @Ammutty-kannan 2 года назад

    ഇതിൽ എയർബാഗ് ഉണ്ട് വണ്ടി പുതിയ ആൾട്ടോ വിഎക്സ്ഐ ആണ്

  • @itsme1938
    @itsme1938 2 года назад

    ഇൻട്രോയ്ക്ക് ശേഷം വീഡിയോ കണുമ്പോൾ. സാധാരക്കാരൻ കുറെ ബുദ്ധിമുട്ടും

    • @WheelsandWagen
      @WheelsandWagen  2 года назад

      വേറെ കമ്പനികൾ ഈ സെഗ്മെന്റിൽ വണ്ടി ഇറക്കുന്നില്ലലോ അതാണ് പ്രശ്നം

  • @advsuhailpa4443
    @advsuhailpa4443 2 года назад +3

    മാരുതി - കാറുകൾ
    ബഹിഷ്കരിക്കുക...😎

    • @gokulkrishna8959
      @gokulkrishna8959 2 года назад

      Enthuvade😂

    • @advsuhailpa4443
      @advsuhailpa4443 2 года назад +1

      @@gokulkrishna8959
      ചിലപ്പോൾ വില കുറച്ചാലോ😜😂😂

    • @gokulkrishna8959
      @gokulkrishna8959 2 года назад

      @@advsuhailpa4443 aysheri😂

  • @muhammadrafeek1819
    @muhammadrafeek1819 2 года назад +1

    ❤️🔥

  • @a13317
    @a13317 2 года назад

    അപ്പോൾ wagon R price എത്ര 😮

  • @farisramla2144
    @farisramla2144 2 года назад +2

    Ingnis eduthoode

  • @sunilkumarmg5080
    @sunilkumarmg5080 2 года назад +2

    Tiago edukkam 5.5 undangil

    • @berlins3605
      @berlins3605 2 года назад +3

      Tiago il ulla dappa engine alla ithil ullath. Tiago de full option oke rate kooduthal aanu Tiago edukkuna cash undakil Ignis edukkam far better product.

    • @adhidevkbiju7991
      @adhidevkbiju7991 2 года назад

      @@berlins3605 ignis kollila 🤮

    • @berlins3605
      @berlins3605 2 года назад

      @@adhidevkbiju7991 cars ine kurich onnum ariyathvark Ignis kollathath aayitu thonnum swabhavikam.

    • @adhidevkbiju7991
      @adhidevkbiju7991 2 года назад +1

      safety, comfort ithu randum illatha sadhanam 100 pokumbol vandi mariyunna effect bcz of the plastic 🤢

    • @berlins3605
      @berlins3605 2 года назад

      @@adhidevkbiju7991 haha 100 pokumbo mariyuna effect 😂😂🙏🙏

  • @abhirajkb1168
    @abhirajkb1168 2 года назад

    എന്റമ്മോ ......സ്വിഫ്റ്റ് ന്റെ അടുത്തെത്തി റേറ്റ് ......!!!

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 Год назад

    ആരാടാ പറഞ്ഞത് ക്വിഡ് ഫീൽഡ് out ayannu... Nokkada പുതിയ മോഡൽ... നാല് അയലത്ത് വരുത്തില്ല

  • @kpabdulkareemkpabdulkareem615
    @kpabdulkareemkpabdulkareem615 2 года назад +1

    ഇത്രയും. പൈസ കൊടുത്താൽ സിഫ്റ്റ് ബെയ്‌സ് മോഡൽ കിട്ടൂലെ സുഹൃത്തേ

    • @kpabdulkareemkpabdulkareem615
      @kpabdulkareemkpabdulkareem615 2 года назад

      വാങ്ങനാഗ്രഹിക്കുന്നവർ ആലോചിച് വാങ്ങുക

  • @nitheeshtjoshy5242
    @nitheeshtjoshy5242 Год назад

    വലിയ റേറ്റ് കൊടുത്തു വണ്ടി മേടിച്ചിട്ട് എന്നാ കാര്യം ഇതൊക്കെ യന്ത്രം അല്ലെ എപ്പോൾ വേണമെങ്കിലും കുഴപ്പം ഉണ്ടകും... ആൾട്ടോ k10 അയലും റോൾസ് റോയ്സ് ആയാലും യാത്ര പോകാൻ അല്ലെ അത്രയും ഗുണമ് ഉള്ളു

  • @jacobmathew1224
    @jacobmathew1224 7 месяцев назад

    വളരെ കറക്റ്റ് ആണ് പറഞ്ഞത്

  • @raihanraihan1221
    @raihanraihan1221 2 года назад +2

    Big cheeting

  • @shameershahir8932
    @shameershahir8932 2 года назад +1

    vilakkullath onnum illallo ithil