മലയാളി എം ടി യെ കേൾക്കാൻ വായിക്കാൻ എക്കാലവും കാത്തിരിക്കും | MT Vasudevan Nair

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @thomasjoseph5945
    @thomasjoseph5945 12 часов назад

    മലയാളത്തിൻ്റെ സൗഭാഗ്യമായിരുന്ന എം.ടി.ക്ക് ആദരാഞ്ജലികൾ. ഓരോ കലാകാരനും എഴുത്തുകാരും ദൈവം മനുഷ്യർക്കു നൽകുന്ന സമ്മാനമാണെന്നു കരുതുന്നു.

  • @oommenmathew3448
    @oommenmathew3448 10 часов назад

    ആദരാഞ്ജലികൾ

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 13 часов назад

    പതിറ്റാണ്ടുകളോളം
    മലയാള സാഹിത്യത്തിൽ തൂലിക ചലിപ്പിച്ച്
    ആ തൂലിക നാമം ആയ കേരളത്തിൻറെ യും മലയാളിയുടെയും പ്രിയപ്പെട്ട എംടി വാസുദേവൻ നായർ വിടവാങ്ങുന്നു ഹൃദയംകൊണ്ട് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏