'ഇപ്പോ വേവലാതിപ്പെടുകയല്ല വേണ്ടത്, കുടുംബത്തോട് മാപ്പ് പറയട്ടെ ആദ്യം' | Kannur | CPM

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ഇപ്പോ വേവലാതിപ്പെടുകയല്ല വേണ്ടത്, കുടുംബത്തോട് മാപ്പ് പറയട്ടെ ആദ്യം- കെ.പി.പ്രകാശ് ബാബു, ബിജെപി
    #kannur #cpm #keralanews #superprimetime
    #Mathrubhuminews
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 10

  • @tradepro6999
    @tradepro6999 2 часа назад

    മനുഷ്യനാകണം.... മനുഷ്യനാകണം എന്ന ഇടത് സംഘ ഗാനം ഉടനെ അന്തരീക്ഷത്തിൽ മുഴങ്ങും.

  • @basheerkoyoli953
    @basheerkoyoli953 Час назад

    കേരളത്തിലെ ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കുന്നുണ്ട് ഈ ദിവ്യ മാരെ ഒക്കെ ഒറ്റപ്പെടുത്തുക

  • @Clingclungbottles
    @Clingclungbottles 3 часа назад

    That’s pretty sad

  • @anvarsadik9849
    @anvarsadik9849 3 часа назад

    👍

  • @navavlog1619
    @navavlog1619 2 часа назад

    പെട്രോൾ പമ്പ് പൂട്ടണം 🙏

  • @Abc76353
    @Abc76353 3 часа назад +1

    മരിച്ചാലും വെറുതെ വിടില്ല, ക്രൂരമായ റാഗിങ്ങിനിരയായി ഒരു ചെറുപ്പക്കാരൻ മരിച്ചപ്പോൾ ഒരു പെണ്ണിനെ രംഗത്തിറക്കി പെണ്ണു കേസ് ആരോപിച്ചവർക്ക് കൈകൂലി ആരോപിക്കാൻ എന്താണ് ബുദ്ധിമുട്ട്. കൈകൂലി എങ്കിൽ അതിനെ നേരിടാൻ അതിന്റെതായ വഴികളുള്ള നാടല്ലേ ഇത്. റവന്യു മന്ത്രിവരെ അദ്ദേഹം നല്ല മനുഷ്യനും കാര്യങ്ങൾ വിശ്വസിച്ചേൽപ്പിക്കാൻ കഴിയുന്ന വ്യക്തിയുമായിരുന്നു എന്ന് പറഞ്ഞിരുന്നു.

  • @abdulgafoorpm8695
    @abdulgafoorpm8695 2 часа назад

    ഇയാൾക്കു പെട്രോൾ പമ്പ് അനുവദിക്കരുത് ബിജെപി അതിനു ശ്രമിക്കും എന്ന് കരുതുന്നു

  • @mahsoomv5021
    @mahsoomv5021 3 часа назад

    സജീഷ് നീയൊക്കെ പാർട്ടിക്ക് വേണ്ടി ഇത്ര തരംതാവല്ല വൃത്തികെട്ട കളി