സംയോജിത കൃഷികൾക്ക് ഒരു കർഷക കൂട്ടായ്മ

Поделиться
HTML-код
  • Опубликовано: 17 июл 2024
  • കർഷകരുടെ കൂട്ടായ്മയിലൂടെ സംയോജിത കൃഷിയിൽ വേറിട്ടൊരു കാർഷിക ശൈലി തയ്യാറാക്കിയ പ്രസ്ഥാനമാണ് ട്രാവൻകൂർ അഗ്രി ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി. തിരുവനന്തപുരം ബാലരാമപുരത്തു നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ കമ്പനി കാർഷിക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്.

Комментарии •