ഒരു സാന്ത്വന വാക്കുകൊണ്ടും, ഒരു സന്ദർശനം കൊണ്ടും അവരുടെ സങ്കടത്തിൽ പങ്കു ചേരുകയും ആശ്വസിപ്പിക്കുകയും ചെയ്ത ഇക്കാക്ക് ബിഗ് സല്യൂട്ട്.. ഇത്താത്ത വിഷമിക്കാതിരിക്കുക ഞങ്ങടെ പ്രാർത്ഥനയുണ്ട്.. കൂടെ ആ അനിയത്തി പെട്ടന്ന് സുഖ പ്പെടട്ടെ... പടച്ചോൻ തുണക്കട്ടെ
ഒരു വീടും സ്ഥലവും അധികം വൈകാതെ തന്നെ കിട്ടട്ടെ... നന്മയുള്ള അധികാരികൾ ഇതു കാണുമെന്നു കരുതുന്നു.. ഇതുപോലുള്ള ആളുകളെ പരിചയപെടുത്തുന്ന ഇക്കയ്ക്കു ഒരു big salute
പടച്ച തംബുരാൻ എത്രയും വേഗത്തിൽ മകളുടെ രോഗം വേദമാക്കി തരുമറാകട്ടേ നിങ്ങൾക്ക് മനസിന്ന് സമാധനവും ഉണ്ടാവട്ടേ ആമീൻ അതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ഡോക്ടർമാർ അടക്കം ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവടേ ആമീൻ
അല്ലാഹുവേ ആ മോളുടെ അസുഖം എത്രയും വേഗം സുഖമാക്കി കൊടുക്കണേ.. ആ മോളുടെ കാലിന്റെ പരിക്കുകളും, മറ്റും എത്രയും വേഗം സുഖമാക്കി പൂർവ സ്ഥിതിയിൽ തന്നെ ആക്കി മാറ്റണമേ റബ്ബേ... യാ റബ്ബ്, ഇനിയും ഇങ്ങനെയുള്ള പരീക്ഷണങ്ങൾ ആ പാവം കുടുംബത്തിന് നൽകല്ലേ റഹ്മാനെ.... ആ ഉമ്മാക് എല്ലാ ശക്തിയും, ക്ഷമയും നൽകണേ അല്ലാഹ്...
അല്ലാഹു പൊന്നുമോൾക്ക് എത്രയും പെട്ടെന്ന് ഷിഫ നൽകി പൂർണാരോഗ്യം തിരിച്ചു നൽകട്ടെ.. എല്ലാ പ്രയാസങ്ങളും നീക്കി റാഹത്തിലും സന്തോഷത്തിലും ഉള്ള ഒരു ജീവിതം അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആമീൻ യാ റബ്ബൽ ആലമീൻ
ആദ്യം മോള് പൂർണ്ണമായി ആരോഗ്യം വീണ്ടെടുക്കട്ടെ .. ശേഷം ബാക്കി .. (താങ്കൾ ഒരു യു ട്യൂബർ മാത്രമല്ല ..ഒരു മനുഷ്യസ്‌നേഹി കൂടിയാണ്ന്ന് ഒരിക്കൽ കൂടി തെളിയിച്ചു ..)
ഒരിക്കലും തളരരുത് ഞാനും ഈ അവസ്ഥ കഴിഞ്ഞുവന്നു പൂർണ്ണ ആരോഗ്യവതിയായി അരക്കുതാഴെ തളർന്നു പോയി ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കരുതി അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് നല്ല ആരോഗ്യത്തോടെ നടക്കുന്നു
മൂന്ന് പെൺകുട്ടികളും ഒരുപാട് കഷ്ടപെട്ട് ജീവിക്കുന്ന . അതിനിടയിൽ ഇങ്ങനയൊരു അപകടവും . ഇവരെ സമൂഹത്തിന് മുന്നിൽ എത്തിച്ച . നിങ്ങൾ ഒരു വലിയ നൻമയാണ് ചെയ്തത്. എല്ലാവരയും ദൈവം കാത്ത് രക്ഷിക്കട്ടെ . എന്നാൽ കഴിയും വിധം ഞാനും ചെയ്തിട്ടുണ്ട്.
സഹോദരി എങ്ങനെ പറ്റുന്നു ഈ അവസ്ഥ എല്ലാം താങ്ങാൻ 😔 ദുരിതങ്ങൾ മാത്രം എന്ന് ഒരിക്കലും കരുതരുത്, നല്ല ഒരു സമയം ഉറപ്പയും അധികം ദൂരെ അല്ല.. നമ്മളാൽ ആവുന്നത് എത്തിയിരിക്കും 🙏
ഉണ്ണിയപ്പം വീഡിയോയും ആക്സിഡൻ്റ് വീഡിയോയും ഇന്ന് തന്നെ കാണേണ്ടി വന്നല്ലോ റബ്ബേ... എത്രയും പെട്ടെന്ന് തന്നെ മോൾക്ക് റബ്ബ് രോഗം ഭേദമായി കൊടുക്കട്ടെ ആമീൻ...
അല്ലാഹുവേ പെട്ടെന്ന് തന്നെ ആ കുട്ടിക്ക് രോഗം ഭേദമാക്കി കൊടുക്കണേ ...നല്ലൊരു സ്ഥലവും വീടും പെട്ടെന്ന് തന്നെ പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ'. നിങ്ങളുടെയും നമ്മുടെയും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റിത്തരട്ടെ . ആമീൻ...
മോഹൻലാൽ സിനിമയിലെ ഡയലോഗ് ആണ് ഇക്കയുടെ വീഡിയോസ് കാണുമ്പോൾ ഓർമ വരുന്നത്... "ആരുമില്ലാത്തവർക്ക് ഈശ്വരൻ തുണയുണ്ടാകും ഏതെങ്കിലും ഒരു രൂപത്തിൽ...".. ഇവിടെ ആ ദൈവത്തെ ഇക്കയുടെ രൂപത്തിൽ നേരിട്ട് കാണാൻ കഴിഞ്ഞു...
എൻ്റെ പെങ്ങളെ നിങ്ങളുടെ ആമുഖത്ത് എന്തായാലും അതിജീവിക്കാനുള്ള മനക്കരുത്ത് ഉണ്ട് എന്ന് മനസ്സിലാകുന്നു. ജിവിധം തന്നെ പരീക്ഷണമാണ് പെങ്ങളെ ... മനസ് ഒരിക്കലും പതരരുത് റബ്ബ് അനുഗ്രഹിക്കട്ടെ... മോളുടെ രോഗം മാറിയിട്ട് പൂർണ്ണ ആരോഗ്യം പെട്ടന്ന് തന്നെ തിരിച്ച് വരും ദൈവം അനുഗ്രഹിക്കട്ടെ... ഈ വീടിയോജനങ്ങളിൽ എത്തിച്ച ഹക്കിം കക്കും നന്ദി പറയട്ടെ... വീടും ആയി നല്ല ജി വിധം ഉണ്ടാകും ... അതിന്നായി പ്രാർത്തിക്കാം ...
ഇത്ര വലിയ പ്രതിസന്ധി ഘട്ടത്തിലും ആത്മ വിശ്വാസവും പ്രതീക്ഷയും കൈവിടാതെ സംസാരിക്കുന്ന നല്ല ഒരു ഉമ്മ 👍🏻👍🏻മോൾക് എളുപ്പം സുഗാവട്ടെ
Aameen
ആമീൻ
Aameen
ആമീൻയാറബ്ബൽ ആലമീൻ
ആമീൻ
ഒരു സാന്ത്വന
വാക്കുകൊണ്ടും, ഒരു സന്ദർശനം കൊണ്ടും അവരുടെ സങ്കടത്തിൽ പങ്കു ചേരുകയും ആശ്വസിപ്പിക്കുകയും ചെയ്ത ഇക്കാക്ക് ബിഗ് സല്യൂട്ട്.. ഇത്താത്ത വിഷമിക്കാതിരിക്കുക ഞങ്ങടെ പ്രാർത്ഥനയുണ്ട്.. കൂടെ
ആ അനിയത്തി പെട്ടന്ന് സുഖ പ്പെടട്ടെ... പടച്ചോൻ തുണക്കട്ടെ
ആമീൻയാറബ്ബൽ ആലമീൻ
Aameen
Ameen 🤲❣️
Aameen
@@nowfalma1346 🚑🚑🚑🚑🚗🚔🚘🚍🚓
മോള് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ആമീൻ എല്ലാവർക്കും സഹായിക്കാനുള്ള മനസ്സ് ഉണ്ടാവട്ടെ
ആമീൻ
ആമീൻ
@@Ummachan46 endhina bro ivideyum Vann ingane parayunne 🥺
@@Ummachan46 Paisa ullavar kodukkattee
ആമീൻ
അള്ളാഹു മോളുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ
ആമീൻ 🤲🤲🤲ദുആ ചെയ്യുന്നു
🙏🤲
ആമീൻ
ആമീൻ
Aameen
ആമീൻ യാറബ്ബൽ ആലമീൻ
ആ കുട്ടിക്ക് എത്രയും പെട്ടന്ന് സുഖം ആവട്ടെ ഈശോരനോടു പ്രാർത്ഥിക്കാം 🙏🙏🙏
🙏🙏🙏🙏🤲🤲🤲🤲
ഭഗവാനേ എത്രയും വേഗം അ കുഞ്ഞിനെ സുഖപ്പെടുത്തണേ....
സൂപ്പർ മച്ചാനെ
@@ummerkoya7409 🙄
🤲🤲🤲🤲🙏🙏🙏🙏
ആമീൻ
💛
കാശുള്ളവർ സഹായിക്കാൻ മനസുണ്ടാവട്ടെ
ദൈവമെ എത്രയും വേഗം ഈ മകളെ സുഖപ്പെടുത്തേണമെ എന്ന് പ്രാർത്ഥിക്കുന്നു 🙏🤲🙏
വിഷമിക്കാതിരിക്കൂ സഹോദരീ~~~
മോളുടെ കാല് പൂർണ്ണമായും സുഖമായിടും~~~~~~
ഉണ്ണിയപ്പത്തിന്റെ വീഡിയോ കണ്ടതാണ്~~~
നമ്മളാൽ കഴിയുന്നൊരു സഹായം
ഇൻഷാ അള്ളാഹ് സഹോദരിക്ക് എത്തിച്ചു തരാം ട്ടൊ~~~~👍
ഇതുപോലുള്ളവരുടെ
ജീവിതാവസ്ഥ തെളിവ് സഹിതം ജനങ്ങളിലേക്ക് എത്തിച്ച ഹക്കീംകാക്ക് നല്ലതു വരട്ടെ~~~~~
👍👍
Inshaallah
ALLAHU NALLA MANASS THARATE
Aameen
ഹകീം കാനെപ്പോലെ ഉള്ള നല്ല മനുഷ്യൻ മാർക് റഹ്മാനായ അല്ലാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
മോളെ നന്നായി ശ്രദ്ധിക്കിൻ... ഈ സമയവും കടന്ന് പോവും... നല്ലൊരു വീട് വെച്ച് സുരക്ഷിത ജീവിതം നമ്മളും മനസ്സിൽ കാണുന്നു.insha allah.. Barakallah 🤲🤲
Inshaallah
Aameen aameen yarabbal aalameen
Aameen
പടച്ചവനെ ആ കുഞ്ഞിന് ശിഫ നൽകണേ അള്ളാഹ്
Aameen
ആമീൻ
Aameen
ആമീൻ
മോൾക്ക് എത്രയും വേഗം സുഖാവട്ടെ 🙏
സഹായിക്കുന്നവർക്ക് അർഹമായ പ്രതിഫലം ഇരുലോകത്തും നാഥൻ കൊടുക്കട്ടെ
Aameen
Aameen
Aameen
Ameen🤲🤲
Allahumma aameeen
കഷ്ടപ്പാടും ദുരിതങ്ങളും കൂടെയുള്ളവരെയാണല്ലോ ദൈവങ്ങളേ നിങ്ങൾ വീണ്ടും വീണ്ടും പരീക്ഷിക്കുന്നത് എളുപ്പം ഭേദമാവട്ടെ
അതെ ചിന്തിച്ചു പോകും നമ്മൾ 🙏🏻
Athe 😔🙏
Sathyam😔
Padachavan avark thanagaulla kazhivu koduthittund athupole Ella kariyangallim raahathakatte 🤲🤲
Inshaallah ellam bhedhamavate
അല്ലാഹുവേ ആ മോൾക്ക് എല്ലാം എത്രയും വേഗം മാറ്റി കൊടു കണെ
മോൾക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ 💐💐💐❤❤❤🌹🌹🌹
Inshaallah ethrayum petenn sugamavate
അല്ലാഹുവേ കഴിഞ്ഞ ദിവസം കണ്ടുള്ളു അള്ളാഹു വേഗം സുഖപ്പെടട്ടെ 🤲
Allahumma aameen
Aameen
ഈ മോളെ അസുഖങ്ങളെല്ലാം മാറി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരും സഹായിക്കണേ
ഒരു വീടും സ്ഥലവും അധികം വൈകാതെ തന്നെ കിട്ടട്ടെ... നന്മയുള്ള അധികാരികൾ ഇതു കാണുമെന്നു കരുതുന്നു.. ഇതുപോലുള്ള ആളുകളെ പരിചയപെടുത്തുന്ന ഇക്കയ്ക്കു ഒരു big salute
പടച്ച തംബുരാൻ എത്രയും വേഗത്തിൽ മകളുടെ രോഗം വേദമാക്കി തരുമറാകട്ടേ നിങ്ങൾക്ക് മനസിന്ന് സമാധനവും ഉണ്ടാവട്ടേ ആമീൻ അതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും ഡോക്ടർമാർ അടക്കം ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവടേ ആമീൻ
ഏറെ സ്നേഹം ഏറെ സന്തോഷം . കൊച്ചുമോൾക്ക് എത്രയും പെട്ടെന്ന് തന്നെ അസുഖമെല്ലാം മാറട്ടെ ... ഞാൻ പ്രാർത്ഥിക്കാം ... 🙏
ആ കുട്ടിക്ക് പുർണ്ണ ശിഫ നൽകട്ടെ ആസഹോദരി ക്ഷമ നൽകട്ടെ പ രാജയം വിജയത്തിന്റെ പടിവാതിലാണ് തിർച്ചയായും സന്തോഷം പിന്നിലുണ്ട്
അള്ളാഹു വേ എത്രയും പെട്ടന്ന് ആ മോൾ സുഗം പ്രാപിച്ചു വരട്ടെ ദുആ യിൽ ഉൾപ്പെടുത്തുന്നു
അല്ലാഹു എത്രയും പെട്ടെന്ന് ഹൈർ ആകട്ടെ
അല്ലാഹുവേ ആ മോളുടെ അസുഖം എത്രയും വേഗം സുഖമാക്കി കൊടുക്കണേ.. ആ മോളുടെ കാലിന്റെ പരിക്കുകളും, മറ്റും എത്രയും വേഗം സുഖമാക്കി പൂർവ സ്ഥിതിയിൽ തന്നെ ആക്കി മാറ്റണമേ റബ്ബേ... യാ റബ്ബ്, ഇനിയും ഇങ്ങനെയുള്ള പരീക്ഷണങ്ങൾ ആ പാവം കുടുംബത്തിന് നൽകല്ലേ റഹ്മാനെ.... ആ ഉമ്മാക് എല്ലാ ശക്തിയും, ക്ഷമയും നൽകണേ അല്ലാഹ്...
അല്ലാഹു പൊന്നുമോൾക്ക് എത്രയും പെട്ടെന്ന് ഷിഫ നൽകി പൂർണാരോഗ്യം തിരിച്ചു നൽകട്ടെ.. എല്ലാ പ്രയാസങ്ങളും നീക്കി റാഹത്തിലും സന്തോഷത്തിലും ഉള്ള ഒരു ജീവിതം അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആമീൻ യാ റബ്ബൽ ആലമീൻ
Nusrath, തളരരുത്, ജീവിക്കണം, അല്ലാഹു ഇഷ്ടപ്പെടുന്നവരേ പരീക്ഷിക്കും 🤲🤲🤲
നാഥാ ആ മോൾക്ക് വേഗം ഷിഫാ ആക്കണേ..
ആമോളുടെ അസുഖം എത്രയും വേഗം ഷിഫയാക്കണേ അള്ളാഹു വേ
അസ്സലാമു അലൈക്കും മോൾടെ അസുഖം മാറാൻ ദുആ ചെയ്യുന്നുണ്ട് ഷിഫ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മോക്ക് എല്ലാഅസുഖവും അള്ളാഹു എത്രയുംപ്പെട്ടെന്ന് ശിഫാആക്കികോടുകട്ടെ ആമീൻയാറബ്ബൽ ആലമീൻ
ആമീൻ
Aameen
Aameen
Aameen aameen yarabbal aalameen
കുഞ്ഞിന്റെ അസുഖം എത്രയും പെട്ടെന്ന് ബേധമാവട്ടെ ദൈവമേ 🙏😢😢😢
മോള് എത്രയുംവേഗം സുഖമായി വരട്ടെ ഹകീം ഭായി സാധുജനങ്ങൾക്ക് ഒരുസഹായിആണ്
അള്ളാഹു എത്രയും പെട്ടെന്നു പൂർണ ആരോഗ്യം നൽകട്ടെ 🤲🤲🤲
Aameen
Aameen
പടച്ചറബ് എല്ലാവരെയും എല്ലാപ്രയാസങ്ങളിൽ നിന്നും കാത്തുരക്ഷി കുമാറാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
Aameen
Aameen
ആമീൻ
ആമീൻ
അല്ലാഹ്. പുണ്യ റമളാൻ വരവായ്. എല്ലാവരും ദുആ ചെയ്യണേ ആ മോൾക്ക് വേണ്ടി. അല്ലാഹ് നീ ആ പൊന്നു മോളുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കണേ പടച്ചോനെ.
സഹായം നൽകാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക് ദുആ ചെയ്യാം, ഇൻശാ അള്ളാഹ് മോളുടെയും എന്റെയും അസുഖം അള്ളാഹു പെട്ടന്ന് സുഖം തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ഹക്കീം ഭയ്ക്കു ഒരു ബിഗ് സല്യൂട്ട് ആ പാവങ്ങൾക്ക് ഒരു ആശ്വാസം ആയിട്ടുണ്ടാകും അതുപോലെ അവരെ സഹായിച്ചവർക്കും ദൈവം നല്ലത് വരുത്തട്ടെ ആമീൻ
അള്ളാഹു എത്രയും വേഗം സൂഖപ്പെടുത്തി അനുഗ്രഹിക്കട്ടെ
ആദ്യം മോള് പൂർണ്ണമായി ആരോഗ്യം വീണ്ടെടുക്കട്ടെ .. ശേഷം ബാക്കി ..
(താങ്കൾ ഒരു യു ട്യൂബർ മാത്രമല്ല ..ഒരു മനുഷ്യസ്‌നേഹി കൂടിയാണ്ന്ന് ഒരിക്കൽ കൂടി തെളിയിച്ചു ..)
Inshaallah
ഒരിക്കലും തളരരുത് ഞാനും ഈ അവസ്ഥ കഴിഞ്ഞുവന്നു പൂർണ്ണ ആരോഗ്യവതിയായി അരക്കുതാഴെ തളർന്നു പോയി ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കരുതി അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് നല്ല ആരോഗ്യത്തോടെ നടക്കുന്നു
അള്ളാഹു എത്രയും പെട്ടന്ന് സുഖപ്പെടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ
മൂന്ന് പെൺകുട്ടികളും ഒരുപാട് കഷ്ടപെട്ട് ജീവിക്കുന്ന . അതിനിടയിൽ ഇങ്ങനയൊരു അപകടവും . ഇവരെ സമൂഹത്തിന് മുന്നിൽ എത്തിച്ച . നിങ്ങൾ ഒരു വലിയ നൻമയാണ് ചെയ്തത്. എല്ലാവരയും ദൈവം കാത്ത് രക്ഷിക്കട്ടെ . എന്നാൽ കഴിയും വിധം ഞാനും ചെയ്തിട്ടുണ്ട്.
എത്രയും പെട്ടെന്ന് മോൾക്ക് സുഖം ആകട്ടെ പുതിയ ഒരു വീടും ഉണ്ടാകട്ടെ ഉണ്ടാകും ആത്മാർത്ഥമായി എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ഉണ്ടാകും
Inshaallah
Aameen aameen yarabbal aalameen
Aamen
സഹോദരി എങ്ങനെ പറ്റുന്നു ഈ അവസ്ഥ എല്ലാം താങ്ങാൻ 😔 ദുരിതങ്ങൾ മാത്രം എന്ന് ഒരിക്കലും കരുതരുത്, നല്ല ഒരു സമയം ഉറപ്പയും അധികം ദൂരെ അല്ല.. നമ്മളാൽ ആവുന്നത് എത്തിയിരിക്കും 🙏
ഉന്നതങ്ങളിൽ നിന്നും ഒരു സഹായം വരും.തീർച്ച. ആ സഹായം ഇക്ക തന്നെ കൊടുക്കും.
വീട് എന്ന സ്വപ്നം ഇത്രയും പെട്ടന്ന് യാഥാർത്ഥ്യമാകും ഇൻഷാ അള്ളാ മോൾ എത്രയും പെട്ടെന്ന് സുഖം ആയി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
ചില സമയത്തു ദൈവത്തെ വെറുത്തുപോവും കഷ്ടപ്പെടുന്നവരെ വീണ്ടും വീണ്ടും തളർത്തിക്കൊണ്ടിരിക്കും ...മോൾക്ക് പെട്ടന്ന് എല്ലാം ബേദമാവട്ടെ...
Angine parayaan padilla bro.
ഒരിക്കലും പാടില്ല ഒരു പരീക്ഷണം അത്ര കരുതിയാൽ മതി
ഒരിക്കലും ദൈവത്തെ വെറുക്കരുത് അവനോടു
പ്രാർത്ഥിക്കുക
@@clearthings9282 jazakallaukhaira aameen
@@shinektantony2719 jazakallaukhaira aameen
😭😭🙏🙏🌹🌹ഈ സമയവും കടന്നു പോകും 👍പരീക്ഷണ ങ്ങൾ നേരിടുക 👍👍പടച്ചവൻ മഹാനാണ് 🌹🌹ഇക്കാ ഒരുപാട് സ്നേഹം ❤❤🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🤲🤲🤲🤲
🤲🙏
ദൈവമേ ഈ മോളും അമ്മയും കൂടെ ഉണ്ണിയപ്പം വിൽക്കുന്ന വീഡിയോ ഞാൻ കണ്ടതാ ഇപ്പോൾ ആ കുഞ്ഞു ഹോസ്പിറ്റൽ ആയി എത്രെയും പെട്ടന്നു സുഖം ആകട്ടെ ഈ പൊന്നു മോൾക്ക് 🙏🙏🙏
ഇത് രണ്ടാമത്തെ കുട്ടിയാണ്
ഉണ്ണിയപ്പം വീഡിയോയും ആക്സിഡൻ്റ് വീഡിയോയും ഇന്ന് തന്നെ കാണേണ്ടി വന്നല്ലോ റബ്ബേ... എത്രയും പെട്ടെന്ന് തന്നെ മോൾക്ക് റബ്ബ് രോഗം ഭേദമായി കൊടുക്കട്ടെ ആമീൻ...
അല്ലാഹുവേ പെട്ടെന്ന് തന്നെ ആ കുട്ടിക്ക് രോഗം ഭേദമാക്കി കൊടുക്കണേ ...നല്ലൊരു സ്ഥലവും വീടും പെട്ടെന്ന് തന്നെ പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ'. നിങ്ങളുടെയും നമ്മുടെയും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റിത്തരട്ടെ . ആമീൻ...
Ameen,🤲🤲
മോള്ക്ക്.എത്രയും.വേഗം.സുഖം.
പ്രാപിക്കട്ടെ...സഹോദരി.തളരരുത്.എല്ലാവരുടെയും..സഹായവും.
പ്രാർത്ഥന യു.തീർച്ചയായും.ഉണ്ടാവും..
പടച്ചവൻ.അനുഗ്രഹിക്കട്ടെ..
മോളുടെ അസുഖം എത്രയും പെട്ടെന്ന് സുഗമാവട്ടെ നങ്ങളുട ദുഹാ ഉണ്ട് 🤲🤲🤲
Allahu vegam Shifa nalki anugrahikette 🤲 Aameen🤲
പാവപ്പെട്ടവരെ പരീക്ഷ കലേ അളളാ എത്ര യുംപെട്ടെന്ന് സുഖം ആവട്ടെ ആമീൻ
ഇന്നലെ ഉണ്ണിയപ്പം വിൽക്കുന്ന vdo കണ്ടപ്പോൾ സങ്കടമായിരുന്നു... ഇന്നിതാ ആക്സിഡന്റ് ആയി കിടക്കുന്നു... റഹ്മാനെ എളുപ്പത്തിൽ shifa നൽകി അനുഗ്രഹിക്കണേ 🤲
Ameen🤲🤲🤲njanum aa vidio kandapol pavam thoni einnu eith kandapol അതിലേറെ വിഷമം തോണി അല്ലാഹു വിനോട് പാർത്ഥിക്കാം ok
ഞാൻ ഇപ്പൊ കണ്ടതാ ഉള്ളൂ അപ്പം വിക്കുന്നത് ഒരുപാടു വിഷമം തോന്നി അപ്പൊ തന്നെ ഇതും കണ്ടു 😭
മോഹൻലാൽ സിനിമയിലെ ഡയലോഗ് ആണ് ഇക്കയുടെ വീഡിയോസ് കാണുമ്പോൾ ഓർമ വരുന്നത്... "ആരുമില്ലാത്തവർക്ക് ഈശ്വരൻ തുണയുണ്ടാകും ഏതെങ്കിലും ഒരു രൂപത്തിൽ...".. ഇവിടെ ആ ദൈവത്തെ ഇക്കയുടെ രൂപത്തിൽ നേരിട്ട് കാണാൻ കഴിഞ്ഞു...
ഇത്രയും പെട്ടന്ന് മോൾക് സുഖമാഗട്ടെ
മോൾക്ക് എത്രയും പെട്ടന്ന് സുഖം ആകട്ടെ
സഹോദരീ... ക്ഷമയോടെ ഇരിക്കൂ.. നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് ദൈവം ഉടൻ പരിഹാരം കാണും
സാമ്പത്തികം കൊണ്ട് സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ദുആയിൽ ഉൾപ്പെടുത്താം എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🤲🏼🤲🏼ആമീൻ
ഈശ്വരൻ എത്രയും പെട്ടന്ന് സുഖപ്പെടുത്തട്ടെ 🙏🙏🙏
അല്ലാഹു വളരെപ്പെട്ടെന്നു തന്നെ പരിപൂർണ ശിഫാ നൽകുമാറാകട്ടെ..ആമീൻ.
മോളെ അസുഗം പെട്ടെന്ന് ഭേദമാവട്ടെ .ഇക്ക നിങ്ങളുടെ നല്ല മനസ്സിന് പടച്ചോൻ എന്നും കൂടെ ഉണ്ടാവും 🥰🥰🥰
അല്ലാഹുവേ നല്ലൊരു മാസത്തിന്റെ ബർകത് കൊണ്ട് ആ മോൾക്ക് എല്ലാം മാറി shifayavanum nalloru veedum avattey Ameen
Aamen
എത്രയും പെട്ടന്ന് സുഖം ആകട്ടെ മോൾക്ക് 🙏🙏🙏
Ponnu molku paripoorna shifaau nalkane allahu....ee kudumbathinde allaa prayasangalum budhimuttukalu m pettennu thanne mati kodukkanam allahu....🤲🤲
കുഞ്ഞിന്റെ അസുഖം വേഗം മാറട്ടെ ഹായ് ഇക്ക
ജീവിക്കാൻ വളരെ കഷ്ടപ്പെടുന്നവർക് റബ്ബ് തുണ, റബ്ബ് എല്ലാ abakadagalil നിന്ന് നമ്മെയും മക്കളെയും കാത്ത് രക്ഷിക്കട്ടെ amee
മോള് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ഈ കുടുംബത്തെ രക്ഷപ്പെടുത്തണേ നാഥാ
ഒരുവിധം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരുന്നു. അതിനിടയിൽ ഇങ്ങനെ ഒരു പരീക്ഷണം കൂടി..
എത്രയും പെട്ടെന്ന് മോൾ സുഖം പ്രാപികട്ടെ..
🙏🙏🙏
Inshaallah
Aameen aameen yarabbal aalamen
Aameen
അള്ളാഹു രോഗിക്കും കുടുംബത്തിനു രോഗശാന്തിയും സമാധാനവും നൽകുമാറാകട്ടെ. ആമീൻ
🙏🙏
Praying to God .Let The Child Recover Soon.Request To Give Maximum Support 🙏🙏 To Family
ഹക്കീംകയുടെ വലിയ മനസിനെ പ്രശംസിക്കാതെ വയ്യ .മോളുടെ ആരോഗ്യം പെട്ടെന്ന് വീണ്ടെടുക്കാൻ dua ചെയ്യുന്നു .എല്ലാ കാര്യങ്ങളും റബ്ബ് റാഹത്താക്കി തരട്ടെ 🙏Ameen
മോൾ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കും. ദൈവം അനുഗ്രഹിക്കട്ടെ.... 🙏
സർ ഈ വീഡിയോ കണ്ടു വളരെ സങ്കടമായി പടച്ചോനോട് ദുആ ചെയ്യുക എല്ലാരും സഹായിക്കട്ടെ ആമീൻ
അള്ളാഹു മോൾക്ക് എത്രയും പെട്ടന്ന് ശിഫ നൽകട്ടെ
എത്രയും പെട്ടെന്ന് ഈ മോൾക്ക് സുഖം ആകട്ടെ ആമീൻ
ഈശ്വര..... കഷ്ടപ്പാടിന് ഇടക്ക് വീണ്ടും കഷ്ടപ്പാടാണല്ലോ... മോൾഎത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ....
പരീക്ഷണത്തെ ധെെരൃത്തോടെ നേരിടുന്ന സഹോദരീ നിങ്ങള്‍ വിജയിക്കും ...മകള്‍ വേഗം ശിഫയാകട്ടെ ആമീന്‍
ദൈവം കഠിനയാതനകൾ നൽകി നമ്മെ പരീക്ഷിക്കും അവയെ അതിജീവിച്ചു വിജയം വരിക്കാൻ ദൈവം കരുത്തു നൽകട്ടെ 😪😪
Aameen aameen aameen ya arhamuraahimeen
അസുഖം എത്രയും പെട്ടെന്ന് അള്ളാഹു മാറ്റി കൊടുക്കട്ടെ
എവിടെയും തളരരുത് മക്കൾ അതാണ് ഏറ്റവും വലിയ സമ്പാദ്യം
അള്ളാഹു മോളുടെ അസുഖം ശിഫ യാക്കി കൊടുക്കട്ടെ
ആമീൻ
ഇൻശാ അല്ലാഹ്,,എല്ലാം ശെരിയാകും എല്ലാം അറിയുന്ന നാഥൻ കൈവിടില്ല അള്ളാഹു മോൾക്ക് ശിഫ നൽകട്ടെ 😢🤲😍
Inshaallah
Aameen aameen yarabbal aalameen
Aameen
എൻ്റെ പെങ്ങളെ നിങ്ങളുടെ ആമുഖത്ത് എന്തായാലും അതിജീവിക്കാനുള്ള മനക്കരുത്ത് ഉണ്ട് എന്ന് മനസ്സിലാകുന്നു. ജിവിധം തന്നെ പരീക്ഷണമാണ് പെങ്ങളെ ... മനസ് ഒരിക്കലും പതരരുത് റബ്ബ് അനുഗ്രഹിക്കട്ടെ... മോളുടെ രോഗം മാറിയിട്ട് പൂർണ്ണ ആരോഗ്യം പെട്ടന്ന് തന്നെ തിരിച്ച് വരും ദൈവം അനുഗ്രഹിക്കട്ടെ... ഈ വീടിയോജനങ്ങളിൽ എത്തിച്ച ഹക്കിം കക്കും നന്ദി പറയട്ടെ... വീടും ആയി നല്ല ജി വിധം ഉണ്ടാകും ... അതിന്നായി പ്രാർത്തിക്കാം ...
മോൾക്ക് എത്രയും പെട്ടെന്ന് ഷിഫ ആക്കി കൊടുക്കണേ അള്ളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Ameen
മോൾക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ
എത്രയും പെട്ടെന്ന് സുഖമാവട്ടെ, നന്മയുള്ള നിങ്ങൾക്ക് big salute.
മോൾടെ അസുഖം എത്രയും പെട്ടെന്ന് ശിഫയാവട്ടെ അത് പോലെ സഹോദരിയുടെ ആഗ്രഹം പടച്ചവൻ നിറവേറ്റി തരട്ടെ ആമീൻ
Padachon mollude asugam pettannu shifayaki kodukathe ameen Hakeem sir 👍
ദൈവത്തിന്റെ പരീക്ഷണത്തിൽ നിരാശ പെടേണ്ട..നല്ലൊരു നാളേക്ക് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു..💕💕
മോൾക് എത്രയും പെട്ടന്നു സുഖമാകട്ടെ ഞെങ്ങൾ എല്ലാവരും പ്രാർത്ഥികുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏
എത്രയും വേഗം സുഖമാകട്ടെ 🤲അല്ലാഹ്.
ഗുരുദേവൻ അനുഗ്രഹിക്കട്ടെ. എന്റെ എല്ലാ പ്രാർത്ഥനയും കൂടെ ഉണ്ടാകും
ഇങ്ങിനത്തെ അപകടത്തെ തൊട്ട് നീ എല്ലാവരെയും കാക്കണേ റബ്ബേ ആമീൻ
എത്രയും പെട്ടെന്ന് മോള് സുഖമായി വരട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു