ഇത്ര അധികം വേറെ ഒരു കളികാരനെയും snehichitilla....അത്രക്കും ഇഷ്ടം ആണ് ഈ മനുഷ്യനോട്❤️🌠..cup ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ മനുഷ്യന് പകരം വെക്കാൻ മറ്റൊരു കളിക്കാരനും ഇത് വരെ ഉണ്ടായിട്ടില്ല...ഇനി ഒട്ട് ഉണ്ടാവുകയുമില്ല....❤️☀️... GOAT 🐐❤️
ഇതിഹാസപ്പിറവികളുടെ സകല ഭാവങ്ങളും ആവാഹിച്ച ആ സംഹാരസൃഷ്ടിക്ക് ഇന്ന് ജന്മ ദിനം😍🔥🙌 . കാലം കാത്തു വെച്ച അപൂർവ്വ ജന്മത്തിന് ഇന്ന് 34ആം ജന്മദിനം🤩🎂🥳 . വിധി തളർത്താൻ ശ്രമിച്ച ജീവിതത്തിന്റെ കൽപ്പടവുകളിലൂടെ മനസ്സാനിധ്യം കൊണ്ട് ഉയിർത്തെഴുന്നേറ്റു ഇന്ന് ലോകത്തെ തട്ടിക്കളിക്കുന്ന ഫുട്‌ബോൾ ലോകത്തെ മിശിഹാ🔥👌❤ . പോളിയോ ബാധിച്ച് പന്തിനോട് വിടപറയാൻ ഡോക്ടർ പറഞ്ഞപ്പോളും,ആ തുകൽ പന്തിനെ മുറുകെപ്പിടിച്ച് ;തന്റെ മിടുക്ക് കൊണ്ട് ഇന്ന് ലോകത്തെ ഏത് കോണിലും അറിയാവുന്ന ഒരാളായി മാറിയ മഹാനായ കളിക്കാരൻ❤🔥🤞 . കാല്പന്തു കളിയിലെ ദ്രോണാചാര്യൻമാരുടെ നാവുകളിൽ നിന്ന് അന്യഗ്രഹ ജീവി എന്ന് ഉരുവിടിപ്പിച്ച റോസാരിയോ മുത്തശ്ശിയുടെ പ്രിയ പുത്രനും കാറ്റലോണിയ ജനതയുടെ കിരീടം വെക്കാത്ത രാജാവുമായ സാക്ഷാൽ ലയണൽ മെസ്സിക്ക് ഇന്ന് 34വയസ്സ് ആകുന്നു😍❤🙌 . കാലം കനിഞ്ഞേകിയ ആ അത്ഭുദ മനുഷ്യന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ😍🎂 #HAPPY BIRTHDAY MY LEGEND LIONEL MESSI😍😍
ഈ പിറന്നാളിന് മെസ്സിക്ക് പിറന്നാൾ സമ്മാനമായി കോപ്പ അമേരിക്ക കിരീടം അദ്ദേഹത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കാൻ അദ്ദേഹത്തിന്റെ സഹകളിക്കാർക്ക് സാധിക്കട്ടെ 🙏🙏🙏🇦🇷🇦🇷🇦🇷 Vamos Argentina 🇦🇷🇦🇷🇦🇷
*ഫുട്ബോൾ രാജാക്കന്മാരുടെ രാജാവ് ഇടത് കാലിൽ നിന്നും മായാജാലം തീർത്ത നമ്മുടെ സ്വന്തം Lionel Andres Messi... പച്ച പുല്ല് മയധാനത് ഇനി എത്ര കാലം പന്ത് മായി മുന്നേറും എന്നറിയില്ല എന്നാലും ഉണ്ടായിരുന്ന കാലം ഞങ്ങളെ സന്തോഷിപ്പിച്ചു എല്ലാത്തിനും ഒരായിരം നന്ദി....!!🔥❤️😍നിങ്ങളുടെ ഒരു കളിയെങ്കിലും നേരിട്ട് കാണണമെന്ന് ഉണ്ട്..😔*
⚽കാൽപന്തു എന്ന് ലോകത്ത് തന്റെ ഇടതുകാൽ കൊണ്ട് അതിന്റെ നെറുകയിൽ എത്തിയ, അർജന്റീനയിലെ🇦🇷 റൊസാരിയോ തെരുവിൽ വളര്ന്ന ലോകം കണ്ട മികച്ച ഫുട്ബോളർക്ക്🔥, കാൽ പന്തിന്റെ രാജാവിന്👑, ഞങ്ങളുടെ മിശിഹക്ക്😘...ജന്മദിനാശംസകൾ🌸💙❤️
ഒരു cup രാജ്യത്തിനു വേണ്ടി നേടിയിട്ടില്ല എന്ന് ഇന്നേവരെ അർജന്റീനയുടെ ആരാധകർക് 2021 കോപക്ക് മുൻപേ പോലും തോന്നിയിട്ടില്ല...... മെസ്സി അതൊരു വികാരം ആണ്... അതിനൊരു കപ്പും അവാർഡും വേണ്ടേ ആ ദൈവത്തെ മനസിലാക്കാൻ........... Copa നേടി അത് അദ്ദേഹം deserve ആണ്....... അതിൽ ഒരുപാട് സന്തോഷം ഉണ്ട് 💯😍🇦🇷 ഒരു cup നേടാൻ പറ്റിയില്ലേലും ഞങ്ങളുടെ ഉള്ളിൽ leo ക്കുള്ള സ്ഥാനം പറഞ്ഞറിയിക്കാൻ പറ്റത്തില്ല.........പിന്നെ അല്ലെ ഇപ്പോൾ........ അല്ല പിന്നെ
Ronaldo എത്ര വയ്യാസ് ആയി അതുപോലെ മെസ്സിയും കളിക്കും the real hero Lionel Messi. ലോക കപ്പ് കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല. അയാളെ അത്രയും സ്നേഹിച്ചു കൊണ്ട് ഇരിക്കുകയാണ് ഞങ്ങൾ 😍😍
ശരിക്കും ഞാൻ ബ്രസീൽ ഫാൻസ് ആണ് njr ഫാൻസ് but എനിക്ക് ഈ മനുഷ്യൻ ഒരു കപ്പ് ഉയർത്താൻ ഒരുപ്പാട് ആഗ്രഹം ഉണ്ട് എല്ലാം നേടിയിട്ടും കപ്പ് ന്റെ കുറവ് അത് ത്തെർച്ചയായും ഈ കോപ്പയിൽ മാറ്റി കുരിക്കപ്പെടും തീർച്ചയായും ♥️♥️
ഡോക്ടർ എണീറ്റ് നടക്കില്ല എന്ന് വിധിയെഴുതിയ ആ കാലിന് ഇന്നേക്ക് 34 വയസ്സ് ♥♥♥🐐🐐🐐🇦🇷🇦🇷🇦🇷
Love u Messi😍
🔥
ഒരേയൊരു രാജാവ് അതായിരുന്നു ലിയോണൽ മെസ്സി ഹാപ്പി ബര്ത്ഡേ messi
*നമ്മൾക്ക് ഒക്കെ അഭിമാനിക്കാം ഇങ്ങനെ ഒരു കളിക്കാരന്റെ കളി ആസ്വദിച്ചു കണ്ടതിന്😍❣️*
*H B LEO😍❣️*
Exactly ❤️❤️❤️❤️😘
Athanun❤❤❤
👋👋👋👋
ഇത്ര അധികം വേറെ ഒരു കളികാരനെയും snehichitilla....അത്രക്കും ഇഷ്ടം ആണ് ഈ മനുഷ്യനോട്❤️🌠..cup ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ മനുഷ്യന് പകരം വെക്കാൻ മറ്റൊരു കളിക്കാരനും ഇത് വരെ ഉണ്ടായിട്ടില്ല...ഇനി ഒട്ട് ഉണ്ടാവുകയുമില്ല....❤️☀️...
GOAT 🐐❤️
കാലചക്രവാളങ്ങളുടെ 🪐 കളരിക്കളങ്ങളിൽ ☄️ അടവുകളേതും പിഴക്കാതെ⚡വിധിയുടെ കലവറകളിലെ ശൂന്യതകൾ ഭേദിച്ചു 💥 ലോകം കാൽക്കീഴിലാക്കി ⚽🌎 ഫുട്‌ബോൾ മൈതാനിയുടെ 🏟️ ഇതിഹാസപുസ്തകങ്ങളിൽ രാജാവിന്റെ സിംഹാസനം കയ്യടക്കി ✊🏻 ചെങ്കോലും കിരീടവുമേന്തിയ ആർജന്റീനൻ രാജാവ് 👑🇦🇷
.
ഫുട്‌ബോൾ കളങ്ങളുടെ അതികായൻ 🔥, എതിരാളികളുടെ വില്ലൻ 😈, കൂട്ടാളികളുടെ നായകൻ 🌟
.
HAPPY BIRTHDAY 🍰💖
THE GOAT 🐐
LIONEL MESSI 😻💥
.
.
എത്ര കാലം എന്നല്ല, അവൻ ഗ്രൗണ്ടിൽ ഉള്ള കാലത്തോളം അവൻ തന്നെ ആണ് ഫുട്ബാളിന്റെ രാജാവ് ❣️
Messi-ha💥
Bro നിങ്ങടെ വീഡിയോ കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 😢😓😓😭😭😭😭
Sathyam
വയസ് കൂടുന്നതിൽ അനുസരിച്ച് സക്കടം കൂടുന്നു 😥😥😥 👑👑
😥
Ya
Age is a just number 🤝😌😁
Yes
@@footballworld9233 😔😔
Leo നീ ഒരിക്കലും ഞങ്ങളുടെ മനസ്സിൽ നിന്നും പോവില്ല അത്ര മാത്രം നിന്നെ ഞങ്ങൾ ഇഷ്ടപ്പെട്ടു ❤❤❤
Messi Fan anno Ende channelille Kidilam Messi status unde
ചരിത്ര പുരുഷൻ ലേണൽ മെസ്സി ഒരു വികാരം ആണ് ഓരോ അര്ജന്റീന ആരാധകനും അവരുടെ രോമാഞ്ചം ആണ് മെസ്സി ❤️🔥💙
ഇതിഹാസപ്പിറവികളുടെ സകല ഭാവങ്ങളും ആവാഹിച്ച ആ സംഹാരസൃഷ്ടിക്ക് ഇന്ന് ജന്മ ദിനം😍🔥🙌
.
കാലം കാത്തു വെച്ച അപൂർവ്വ ജന്മത്തിന് ഇന്ന് 34ആം ജന്മദിനം🤩🎂🥳
.
വിധി തളർത്താൻ ശ്രമിച്ച ജീവിതത്തിന്റെ കൽപ്പടവുകളിലൂടെ മനസ്സാനിധ്യം കൊണ്ട് ഉയിർത്തെഴുന്നേറ്റു ഇന്ന് ലോകത്തെ തട്ടിക്കളിക്കുന്ന ഫുട്‌ബോൾ ലോകത്തെ മിശിഹാ🔥👌❤
.
പോളിയോ ബാധിച്ച് പന്തിനോട് വിടപറയാൻ ഡോക്ടർ പറഞ്ഞപ്പോളും,ആ തുകൽ പന്തിനെ മുറുകെപ്പിടിച്ച് ;തന്റെ മിടുക്ക് കൊണ്ട് ഇന്ന് ലോകത്തെ ഏത് കോണിലും അറിയാവുന്ന ഒരാളായി മാറിയ മഹാനായ കളിക്കാരൻ❤🔥🤞
.
കാല്പന്തു കളിയിലെ ദ്രോണാചാര്യൻമാരുടെ നാവുകളിൽ നിന്ന് അന്യഗ്രഹ ജീവി എന്ന് ഉരുവിടിപ്പിച്ച റോസാരിയോ മുത്തശ്ശിയുടെ പ്രിയ പുത്രനും കാറ്റലോണിയ ജനതയുടെ കിരീടം വെക്കാത്ത രാജാവുമായ സാക്ഷാൽ ലയണൽ മെസ്സിക്ക് ഇന്ന് 34വയസ്സ് ആകുന്നു😍❤🙌
.
കാലം കനിഞ്ഞേകിയ ആ അത്ഭുദ മനുഷ്യന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ😍🎂
#HAPPY BIRTHDAY MY LEGEND
LIONEL MESSI😍😍
The God of the game❤
No the God of football Diego Armando Maradona
@@Socceredits887 Who said that? Messi is the God of football
@@anvar5227 💯
❤️
❤❤😔
ഈ പിറന്നാളിന് മെസ്സിക്ക് പിറന്നാൾ സമ്മാനമായി കോപ്പ അമേരിക്ക കിരീടം അദ്ദേഹത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കാൻ അദ്ദേഹത്തിന്റെ സഹകളിക്കാർക്ക് സാധിക്കട്ടെ 🙏🙏🙏🇦🇷🇦🇷🇦🇷
Vamos Argentina 🇦🇷🇦🇷🇦🇷
KING LEO ❤❤
Pora
Age കൂടുമ്പോൾ എന്തോ മനസ്സിനൊരു വിങ്ങൽ 😪
മെസ്സി ഇല്ലാത്ത ഫുട്ബോൾ ലോകം ചിന്തിക്കാൻ പോലും വയ്യാ..
💯
*ഫുട്ബോൾ രാജാക്കന്മാരുടെ രാജാവ് ഇടത് കാലിൽ നിന്നും മായാജാലം തീർത്ത നമ്മുടെ സ്വന്തം Lionel Andres Messi...
പച്ച പുല്ല് മയധാനത് ഇനി എത്ര കാലം പന്ത് മായി മുന്നേറും എന്നറിയില്ല എന്നാലും ഉണ്ടായിരുന്ന കാലം ഞങ്ങളെ സന്തോഷിപ്പിച്ചു എല്ലാത്തിനും ഒരായിരം നന്ദി....!!🔥❤️😍നിങ്ങളുടെ ഒരു കളിയെങ്കിലും നേരിട്ട് കാണണമെന്ന് ഉണ്ട്..😔*
ഞാനും ചെയ്തു ഇതുപോലെ ഒരു video ❤
ayin
T
E world cup അർജന്റീന our പോർച്ചുഗൽ നേടണം
വയസ്സ് കൂടിയാലും മറക്കല്ല നമ്മുടെ leo 10🥲
നമുക്ക് ഇങ്ങനെയൊരു ഫുട്ബോൾ ദൈവത്തെ തന്നതിന് ദൈവത്തോട് നന്ദി പറയുന്നു ❤️❤️❤️
Messi Fan anno Ende channelille Kidilam Messi status unde
@@goatmessi4727 Ssss Njan MESSI FAN💪
@@vishakh--1019 cheytha bro
@@goatmessi4727 subscribe ano
ഒന്നല്ല അതിനപ്പുറം WORLD CUP കളിക്കാൻ കഴിയും THE LION KING
Messi Fan anno Ende channelille Kidilam Messi status unde
എന്നെ ഫുട്ബോൾ കാണാനും ഫുട്ബോളിനെ സ്നേഹിക്കാനും പഠിപ്പിച്ച മനുഷ്യൻ messi വിരമിക്കുന്ന ദിവസം ആലോജിക്കാൻപോലും പറ്റുന്നില്ല
ഒരാൾക്കും ഈ വിഡിയോ കണ്ണ് നനയാതെ കാണാൻ പറ്റില്ല 💔😔😥😥😥ശെരിക്കും വിഷമം തോന്നി കണ്ടപ്പോ 😑💔
എനിക്കും സങ്കടം വരുന്നു 💔💔💔😭😭😭
സത്യം 😓😢
സത്യം
കോപയിൽ അർജന്റീന കപ്പ് ഉയർത്തണം 🇦🇷🇦🇷🇦🇷
👍
👍👍
Pene alla ❤️😘
ഉയർത്തിയിരിക്കും🇦🇷🇦🇷💕💞
Yes ❤️❤️❤️❤️
Leo ❤️നീ ഇനി എത്ര നാൾ ആ ഉരുണ്ട ബോൾ കൊണ്ടുള്ള മായാജാലം കാണാൻ കഴിയും 😊😑
🥺
ᴋɪɴɢ ᴏғ ғᴏᴏᴛʙᴀʟʟ 😍 ᴍᴇssɪ ᴜʏɪʀʀ 🥳🥳🥳
കല്പന്ത് കളിയുടെ രാജകുമാരന് ക്രിസ്റ്റിയുടെ പിള്ളേരുടെ ജന്മദിനാശംസകൾ 🌹🌹
Rajakumaran alla setoo rajava⚡️
HAPPY BIRTHDAY KING LEO❣️
ഇനി എത്ര കാലം ഉണ്ടാകും ഇ മിശിഹ എത്ര കാലം ഈ മായാജാലം കാണാൻ പറ്റും ഒരു പതിറ്റണ്ടുകഴിഞ്ഞാലും ഒരു മുത്തശ്ശി കഥ പോലെ നീ ഞങ്ങ ളുടെ മനസ്സിലുണ്ടാക്കും 😭😭👑
Messi Fan anno Ende channelille Kidilam Messi status unde
The best goat is messi
😘😘😘😘👌👌👌 മെസ്സി ഉയിര്
Messi Fan anno Ende channelille Kidilam Messi status unde
Njr 💕💋fananengilum manassil ethreyo ishtamanu ee muthaline athreyere manoharamanu leoyude Kali😓🔥
⚽കാൽപന്തു എന്ന് ലോകത്ത് തന്റെ ഇടതുകാൽ കൊണ്ട് അതിന്റെ നെറുകയിൽ എത്തിയ, അർജന്റീനയിലെ🇦🇷 റൊസാരിയോ തെരുവിൽ വളര്ന്ന ലോകം കണ്ട മികച്ച ഫുട്ബോളർക്ക്🔥, കാൽ പന്തിന്റെ രാജാവിന്👑, ഞങ്ങളുടെ മിശിഹക്ക്😘...ജന്മദിനാശംസകൾ🌸💙❤️
Status itt net theernoo class kekkan plum illa
Messi lubyou
Happy birthday leo💞
Messi uyir 💓proud to be a messi fan💓
Messiyude ippozhathe kalikandittum enthinaanee aashanka... Adeham football rajavakan janichavanaanu... Adu adhehathinte avasaana shvasam vare undaavum... King leo💙❤️
My first idol 😍my hero 😍 one and only Lionel andreas messi 😍 💙 💙 💙 💙 💙 💙 💙 💙 💙 💙
💥😍💫goat💪😍
Leo 🔥⚡❤😻
HBD... LEO... THE LEGEND😘
Eniyum Messi oru 3 year koody kalikkum 🙌💯♥
HBD G.O.A.T
HBD Messi😍😍😍😘
💔തളർന്നു പോയി എന്നുപറഞ്ഞ ഇടംകാലുകൊണ്ട്🦶തന്നെ ഫുട്ബോൾ⚽ലോകം💓 കാൽകീഴിലാക്കിയ 👑മാന്ത്രികന് ജന്മദിനാശംസകൾ💓✨
🤩HBD | 👑Lionel Andres Messi🥰
Leo 💖
Leo forever 💙❤️
Goat for a reason 🐐
Leo uyir❤❤❤
Super messi
ഇങ്ങനെ കരയിപ്പിക്കല്ലേ മുത്തേ 😔😔
Hbd leo ❤😍
😥
HAPPY Birthday Meesi
King 👑👑
സത്യം പറയാമല്ലോ ഞാൻ കരഞ്ഞു പോയി 💔💔😓😓
Messi Fan anno Ende channelille Kidilam Messi status unde
LEO 😘❤️
കപ്പ് കിട്ടയിട്ടില്ലെങ്കിലും രാജാവ് രാജാവ് തന്നെ അല്ലെ💕
Messi Fan anno Ende channelille Kidilam Messi status unde.
Happy birthday messi 😍😍🥰😘😘❣❣❣
It's messsssssssiiiiiiiiiiiiiiiiiiiii😘😘😘😘😘😘😘
ഇതു കണ്ട് കരഞ്ഞുപോയി 😢💞
Marana
Masss
Messi Fan anno Ende channelille Kidilam Messi status unde
Aara
@@goatmessi4727 aaera
@@ADHISH-di9nr ende channel nokkuvo
You get 1 million subscribers your videos very beautiful😍😍😍
😍🔥
Ini 💞undakumo ithu pole oru muthal🔥🔥⚽💯
Ullil sangadam mathram leo viramich kazhinjal football ithra beuty aavumo ntho .. 😓😓😓😓
Messi 😍😍😍😍 king
Ee Copa Messi Ku ullathaa 🇦🇷🇦🇷
Lio messi 🇦🇷🇦🇷
ഒരു cup രാജ്യത്തിനു വേണ്ടി നേടിയിട്ടില്ല എന്ന് ഇന്നേവരെ അർജന്റീനയുടെ ആരാധകർക് 2021 കോപക്ക് മുൻപേ പോലും തോന്നിയിട്ടില്ല...... മെസ്സി അതൊരു വികാരം ആണ്... അതിനൊരു കപ്പും അവാർഡും വേണ്ടേ ആ ദൈവത്തെ മനസിലാക്കാൻ........... Copa നേടി അത് അദ്ദേഹം deserve ആണ്....... അതിൽ ഒരുപാട് സന്തോഷം ഉണ്ട് 💯😍🇦🇷
ഒരു cup നേടാൻ പറ്റിയില്ലേലും ഞങ്ങളുടെ ഉള്ളിൽ leo ക്കുള്ള സ്ഥാനം പറഞ്ഞറിയിക്കാൻ പറ്റത്തില്ല.........പിന്നെ അല്ലെ ഇപ്പോൾ........ അല്ല പിന്നെ
Happy birthday Leo ❤️
Happy birthday Leo King 👑
Video polichu bro
അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല
Messi Uyir
Messi Fan anno Ende channelille Kidilam Messi status unde
എന്ത് രസം അയ്ടടോ താൻ പറയുന്നേ ❤️👍 😘 leo
Leo❤️❤️❤️
HBD messi 😥😥👍😍🥰💞❤💘
🥺❤
happy day leo💞❤😘
Voice poli
HBD MESSI
Hbd the legend of the world
കരയിപ്പിച്ചു 😥😥
Ronaldo എത്ര വയ്യാസ് ആയി അതുപോലെ മെസ്സിയും കളിക്കും the real hero Lionel Messi. ലോക കപ്പ് കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല. അയാളെ അത്രയും സ്നേഹിച്ചു കൊണ്ട് ഇരിക്കുകയാണ് ഞങ്ങൾ 😍😍
Messi Fan anno Ende channelille Kidilam Messi status unde
Your sound is very beautiful and super
Messi Fan anno Ende channelille Kidilam Messi status unde.
Leooooo💓💓💓💓
Pin cheyyumo bro.
Messi uyir
HAPPY BIRTHDAY LEONEL ANDRES MESSI.
Hbd messiha
Inn statusiloode train ഓടിച്ചവരുണ്ടോ ❤❤❤
Oo
Oinne
Und
😁
Pinnal
Happy brithday leo
ശരിക്കും ഞാൻ ബ്രസീൽ ഫാൻസ് ആണ് njr ഫാൻസ് but എനിക്ക് ഈ മനുഷ്യൻ ഒരു കപ്പ് ഉയർത്താൻ ഒരുപ്പാട് ആഗ്രഹം ഉണ്ട് എല്ലാം നേടിയിട്ടും കപ്പ് ന്റെ കുറവ് അത് ത്തെർച്ചയായും ഈ കോപ്പയിൽ മാറ്റി കുരിക്കപ്പെടും തീർച്ചയായും ♥️♥️
King♥️♥️💥💥💋💋⚽️😍
HBD LEGEND 🦁🇦🇷🔥🔥
I love you messi 😭😭😭
Messi King 👑
GOAT 👑❤❤
Messi 👍🔥💕
🥰🇦🇷🇦🇷🇦🇷messi
Messi Fan anno Ende channelille Kidilam Messi status unde.
@@goatmessi4727 anik instagram und Kidilan status download chaeyan 🥵 sub cheyth att und
✨🥺🥺❤️Messi ✨❤️
Hbd leo😘😘😘
കുറച്ചൂടെ കഴിഞ്ഞാൽ മെസ്സിയില്ലാതെ ഫുട്ബോൾ എങ്ങനെ കാണും 😭😭😭
leoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
Happy Birthday Leo Messi
He is proven in all competion that he is the best.
Messi Fan anno Ende channelille Kidilam Messi status unde