അത്ഭുതചക്രവും അതിൻ്റെ രഹസ്യങ്ങളും

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 444

  • @jayababumedayiljayababumed9724
    @jayababumedayiljayababumed9724 Год назад +42

    സ്വന്തമായി പഠിച്ച് അത് മറ്റുള്ളവർക്ക് കൂടി പറഞ്ഞ് കൊടുക്കുന്ന ആ നല്ല മനസിന് ഒരായിരം നന്ദി.......🙏🙏🙏🙏

    • @skywoodz
      @skywoodz  Год назад +2

      Thank you,💖🙏🙏🙏

    • @sartajladwa
      @sartajladwa Год назад

      Hanji sr aapna no do mai aapse kinetic sculpture karidna chata hu

  • @kirankrishnan6247
    @kirankrishnan6247 Год назад +21

    അധികം ആരും വെളിപ്പെടുത്താത്ത കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് thanks 👏🏻👏🏻👏🏻👏🏻

    • @skywoodz
      @skywoodz  Год назад +1

      Thank you 💖🙏

  • @sojanodathakkal3207
    @sojanodathakkal3207 Год назад +12

    Kinetic sculpture ഉണ്ടാക്കാൻ ഇംഗ്ലീഷ് ഉം, മലയാളവുമായി ഒരുപാട് പേരുടെ video കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തതയോടും , കൃത്യതയോടും youtub ൽ തന്നെ ആദ്യം..ഓരോ സാധാരണക്കാരനും മനസിലാക്കാൻ കഴിയുന്ന തരത്തിലുള്ള അവതരണം. 💐🙏🙏🙏

    • @skywoodz
      @skywoodz  Год назад

      താങ്ക്സ് ചേട്ടാ🙏💖💖സ്നേഹം💖

  • @priyeshworld
    @priyeshworld Год назад +12

    സൂപ്പർ വളരെയധികം കഷ്ടപെട്ട് പഠിച്ച് ഇ സി യായി പഠിപ്പിച്ച് കൊടുക്കുന്നു വളരെയധികം നന്ദി ഓർമ്മകളിലുണ്ടാകും ഈ മുഖം

    • @skywoodz
      @skywoodz  Год назад +1

      താങ്ക്സ് ചേട്ടാ💖ഒരുപാട് സ്നേഹം💖💖💖💖

    • @priyeshworld
      @priyeshworld Год назад +1

      Thanks ❤️🥰🤩

  • @369JP
    @369JP Год назад +8

    മച്ചാനെ കിടു .
    താങ്കൾ എന്റെ സംശയം മുഴുവൻ തീർത്തു.
    ഞാൻ എന്നും താങ്കളെ ഓർക്കും . വലിയ നന്ദിയുണ്ട് .
    💗💗💗💓

    • @skywoodz
      @skywoodz  Год назад +2

      താങ്ക്സ് മച്ചാനെ 🙏, മച്ചാനെ ഒന്ന് കൂടെ കട്ടയ്ക്ക് നിൽക്കണേ💖

  • @arun8973
    @arun8973 Год назад +11

    Amazing craft👍.. എല്ലാ സാധാരണക്കാരിലു൦ അസാധാരണ കഴിവുകൾ ഉണ്ട് അത് തിരിച്ചറിഞ്ഞ് സ്വയം പ്രയോജനപ്പെടുത്തുന്നിടത്ത് അദ്ഭുതകരമായ വിജയം ഉണ്ടാകും 😊

    • @skywoodz
      @skywoodz  Год назад +1

      Thanks arun, തീർച്ചയായും നിങ്ങളുടെ നിർദേശങ്ങളും,സപ്പോർട്ടും, സഹായവും ഉണ്ടെങ്കിൽ മാത്രമേ വിജയം നേടുവാൻ കഴിയുകയുള്ളൂ🙏

  • @naushadasalpy9694
    @naushadasalpy9694 Год назад +2

    അറിവ് പകർന്നു കൊടുക്കുമ്പോൾ വർദ്ധിക്കുകയേയുള്ളൂ,
    ഞാനും ഒരുപാട് സെർച്ച് ചെയ്തു ഏകദേശം മനസ്സിലാക്കി ഒരെണ്ണം ഉണ്ടാക്കി വിജയിച്ചിട്ടുണ്ട്,
    ഒരു വീഡിയോയിലും മെക്കാനിസം എത്ര വിശദീകരിച്ചു കണ്ടിട്ടില്ല താങ്കൾക്ക് നന്ദി,
    താഴേക്ക് പോണ വെയിറ്റ് നേരെ മുകളിൽ ചെന്ന് സീലിങ്ങിന് അടുത്ത് ഒരു പുള്ളി വെച്ച് വീണ്ടും താഴേക്ക് കൊണ്ടുവന്നാൽ അത്രയും സമയം കൂടുതൽ വർക്ക് ചെയ്യും ഞാൻ അത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.

    • @skywoodz
      @skywoodz  Год назад

      Thank you 🙏💖💖.തീർച്ചയായും ശ്രമിച്ചു നോക്കാം🙏🙏🙏

  • @SATHEERTHYAARTS
    @SATHEERTHYAARTS Год назад +3

    ഈ ഒരു വീഡിയോ നിങ്ങളെ യൂട്യൂബിൽ സ്ഥാനം ഉള്ളതാക്കും.. അതാണ് താങ്കളുടെ നല്ല മനസ്സിനുള്ള പ്രതിഫലം.. നന്ദി.. ❤️❤️

    • @skywoodz
      @skywoodz  Год назад +1

      Thank you 🙏🙏💖💖

    • @skywoodz
      @skywoodz  Год назад +1

      ആ നാവ് പൊന്നാകട്ടെ🙏🙏🙏💖💖💖

  • @joobimedia
    @joobimedia Год назад +3

    വളരെ വ്യക്തമായി പറഞ്ഞു കൊടുത്തു.. ഇതൊന്നും ആരും പൊതുവെ പറഞ്ഞു കൊടുക്കില്ല.. ❤️❤️❤️❤️ സൂപ്പർ വീഡിയോ

  • @babutj2689
    @babutj2689 Год назад +1

    വളരെ നന്ദിയുണ്ട്. ഞാനും ഒരെണ്ണം ഉണ്ടാക്കി. രണ്ടു മാസമായി . മെക്കാനിസത്തിന്റെ അടുത്തുള്ള വീൽ കറങ്ങും , അടുത്തത് കറങ്ങത്തില്ല. എല്ലാവരോടും ചോദിച്ചു ആരും അതിന് മറുപടി തന്നില്ല. ഇപ്പോൾ ബാക്കി ചെയ്യാൻ ഒരു മസ്സുവന്നു. നന്ദി.

    • @skywoodz
      @skywoodz  Год назад +1

      ഒരുപാട് സ്നേഹം💖എന്ത് സംശയങ്ങൾ ഉണ്ടെങ്കിലും ചോദിച്ചോ, ഏത് പാതിരാത്രിയിൽ ആണെങ്കിലും ഞാൻ കണ്ടാൽ ഉടനെ മറുപടി തന്നുകൊള്ളാം💖

  • @anusree6180
    @anusree6180 7 месяцев назад +1

    Bro...thangale bendhapedaan pattumo..ithine patti vishadhamaayi arijirunnel valare upakaaram ayirunnu....spring vech chayyunnathaanu kandittullathu...athine patti paranj tharumo

    • @skywoodz
      @skywoodz  7 месяцев назад

      ഞാൻ സ്പ്രിംഗ് വെച്ച് ചെയ്തിട്ടില്ല, അത് ഒന്ന് ട്രൈ ചെയ്യണം,
      സംശയങ്ങൾ കമെന്റ് ചെയ്തോളു ഞാൻ അറിയാവുന്ന പോലെ മറുപടി തന്നുകൊള്ളാം🙏

  • @samuelabraham6211
    @samuelabraham6211 8 месяцев назад

    Thanks for the video, can you tell me the bolt size and from where you bought

  • @jahangheermoosa5685
    @jahangheermoosa5685 Год назад +1

    അറിവുള്ളവർ പഠിപ്പിച്ചു തരാത്തത് നിങ്ങൾ സ്വയം പഠിച്ചു അതു മറ്റുള്ളാർക്ക് പഠിക്കാനായി പകർന്നു നൽകിയ നിങ്ങളുടെ നല്ല മനസ്സിന് ആയിരം നന്ദി. ഇനിയും ദൈവം നിങ്ങളുടെ ജീവിതത്തിൽ ഉയർച്ചകൾ നൽകട്ടെ 🙏🙏🌹🌹.
    (സത്യം പറഞ്ഞാൽ ഞാൻ ഇതു പോലെ ഒരു വീഡിയോ തപ്പി നടക്കുക ആയിരുന്നു 😊😊)

    • @skywoodz
      @skywoodz  Год назад +1

      Thank you 🙏💖ഒരുപാട് സ്നേഹം, പുതിയ മേക്കാനിസം ആയിട്ട് ഒരു വീഡിയോ ഇട്ടിട്ടുണ്ട്, ഇത് ചെയ്തു എടുക്കുന്നുണ്ടെങ്കിൽ,അത് ഒന്ന് കണ്ടോളു,കുറച്ചും കൂടെ അഡ്വാൻസ് ആയിട്ടുള്ള മേക്കാനിസം ആണ്💖🙏🙏🙏

  • @9747634693
    @9747634693 Год назад +2

    ഒരുപാട് സന്തോഷം കുറെ തിരഞ്ഞിട്ട് കിട്ടാതെ നിരാശനായിപ്പോയ എനിക്ക് ഒരു പാട് സന്തോഷമായി
    ആത്മാർത്ഥമായ അവതരണം

    • @skywoodz
      @skywoodz  Год назад +1

      Thank you 💖🙏

  • @AneeshNR
    @AneeshNR Год назад +1

    Super.... Oru doubt... Wheels karangumbol olla sound yengane ozhuvakkam...

    • @skywoodz
      @skywoodz  Год назад

      റാച്ചറ്റിൻ്റ പുറകിൽ എന്തെങ്കിലും ഒട്ടിച്ചാൽ മതി.Thank you🙏🙏💖

  • @sajadmoscow4293
    @sajadmoscow4293 Год назад +1

    ഇതിന്റെ മെക്കാനിസം അറിയാനായി ഞാനൊരു വ്യക്തിയോട് വാട്സാപിൽ മെസേജ് അയച്ചു ചോദിച്ചു മറുപടിയൊന്നും തന്നില്ല. അദ്ധേഹത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ല.
    ചോദിക്കാതെ തന്നെ തന്ന നിങ്ങള് പൊളിയാണ് ചേട്ടാാ
    Thanks

    • @skywoodz
      @skywoodz  Год назад

      താങ്ക്സ് ചേട്ടാ🙏ഒരുപാട് സ്നേഹം💖

  • @mechatips3517
    @mechatips3517 Год назад +2

    മറ്റ് വീലുകളിൽസൗണ്ട് കേൾക്കാനില്ലായിരുന്നു, ഇതിൽ കേൾക്കുന്നു എന്താണ് കാരണം? ഇത് ഒഴിവാക്കാൻ പറ്റുമോ?

    • @skywoodz
      @skywoodz  Год назад

      അവർ ചിലപ്പോൾ സൗണ്ട് എഡിറ്റ് ചെയ്ത് കളഞ്ഞതായിരിക്കും. റാച്ചറ്റിൻ്റ പുറക് വശത്ത് റബർ അല്ലെങ്കിൽ പ്ലാസ്റ്റിക് വല്ലതും ഒട്ടിച്ചു കൊടുത്താൽ മതി💖🙏

  • @benettaben342
    @benettaben342 Год назад +3

    Njn othri search cheytha vedio annu ithu...
    Ithu vare ithream detail ayitt arum cheythitt illa ee vedio.
    thanks chettaaa ✨️
    Use full one 🥰

    • @skywoodz
      @skywoodz  Год назад +1

      Thank you 🙏🙏💖
      ruclips.net/video/t6aWGdQbsNM/видео.html
      ☝️☝️☝️☝️ഇത് കുറച്ചും കൂടെ മേക്കാനിസം easy ആയിട്ട് ചെയ്യുവാൻ സാധിക്കും, ഈ വീഡിയോ കൂടി ഒന്ന് കണ്ട് നോക്കൂ, ഉപകാരപ്പെടും

    • @benettaben342
      @benettaben342 Год назад +1

      @@skywoodz thks chetta🥰

    • @skywoodz
      @skywoodz  Год назад

      @@benettaben342 💖🙏🙏

  • @joseabraham6375
    @joseabraham6375 Год назад +2

    SUPER Bro. Are you selling this ?

  • @vismayaentertainer2434
    @vismayaentertainer2434 Год назад +9

    എന്റെ ചേട്ടാ... 🙏
    ഒരു മാസത്തിനു മുകളിലായി ഞാൻ ഈ മെക്കാനിസത്തിന്റെ മെത്തേർഡ് ഡീറ്റൈൽ ആയിട്ടുള്ള വീഡിയോയ്ക്കുള്ള അന്വേഷണത്തിലായിരുന്നു... എല്ലാവരും ലീഫ് സെറ്റിങ് വിശദമായി പറയും... മെയിൻ ആയിട്ടുള്ള മെക്കാനിസത്തെ ക്കുറിച്ച് പറഞ്ഞു തരാൻ മടിയാണ് 😢ഒടുക്കം, ചേട്ടൻ... സമ്മതിച്ചു.. ഇനി ഒരെണ്ണം ഉണ്ടാക്കണം ചേട്ടന്റെ help ആവശ്യം വരും.. സഹായിക്കണേ 🙏🙏🙏

    • @skywoodz
      @skywoodz  Год назад +4

      തീർച്ചയായും സഹായിക്കും,ഏത് പാതിരാത്രിയിലും സംശയം ചോദിക്കാൻ മടികണ്ടാ,കണ്ടാൽ ഉടനെ റിപ്ലേ തന്നോള്ളാം,ധൈര്യമായി മുൻപോട്ടു പൊക്കോ,കട്ടയ്ക്ക് ഞാൻ കൂടെ ഉണ്ട്💖Thank you 🙏

    • @shaheenpt8185
      @shaheenpt8185 Год назад +1

      @@skywoodz അതാണ് 🥰🔥👌👍

    • @skywoodz
      @skywoodz  Год назад

      @@shaheenpt8185 🙏🙏🙏💖

    • @harisankar8376
      @harisankar8376 Год назад +1

      Wood ethanu better

    • @skywoodz
      @skywoodz  Год назад

      @@harisankar8376 ഏതും ഉപയോഗിക്കാം, w8 കുറവുള്ളത് ആണ് നല്ലത്💖

  • @krishnanvv8002
    @krishnanvv8002 Год назад +3

    സൂപ്പർ, നല്ല വ്യക്തതയോടെ അവതരിപ്പിച്ചു 🙏

    • @skywoodz
      @skywoodz  Год назад

      Thank you 💖💖🙏

  • @balakrishnanmc9101
    @balakrishnanmc9101 Год назад +1

    സൂപ്പർ ആയി ട്ടോ 🙏ഒരു പാടായി അന്ന്വേഷിക്കുന്നു ഒന്ന് ഉണ്ടാക്കി മുന്നിലെ വീലിന് സ്പീഡ് കിട്ടുന്നില്ല എന്തു ചെയ്യും

    • @skywoodz
      @skywoodz  Год назад

      ruclips.net/video/t6aWGdQbsNM/видео.html
      ചേട്ടാ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്,പുതിയ മേക്കാനിസം ആണ്,നല്ല സ്പീഡും കിട്ടും,
      താങ്ക്സ് ചേട്ടാ💖🙏,

  • @sahadevanck3197
    @sahadevanck3197 8 месяцев назад +1

    Sooper explanation and working well, one small suggestion u can eliminate the sound by providing some soft padding on contact area with great care ...right

    • @skywoodz
      @skywoodz  7 месяцев назад

      Yes, thank you 🙏

  • @naveenkumar-ts6oj
    @naveenkumar-ts6oj 5 месяцев назад +1

    Very informative could you please make it in Hindi

  • @santhoshchoondal
    @santhoshchoondal Год назад +2

    Leafe ന്റെ പ്ലയുടെ size. ഫിറ്റ്‌ cheyunna15cm and 7cm റൗണ്ട് പ്ലയയുടെ size എത്രയാണ്

    • @skywoodz
      @skywoodz  Год назад

      15cm round=18mm thickness
      7cm round = 12mm thickness
      ലീഫ് = 12mm thickness
      💖💖

  • @nidhinsha4482
    @nidhinsha4482 Год назад +1

    Oro leafinum ethrennam vecha weight ittekkunnadh?

    • @skywoodz
      @skywoodz  Год назад +1

      അത് ഓരോ w8 വെച്ച് കറക്കി നോക്കി അഡ്ജസ്റ്റ് ചെയ്തു എടുക്കണം, എത്ര w8 വേണം എന്ന് ചെയ്യുമ്പോൾ മാത്രമേ മനസ്സിലാകൂ, പുതിയ വീഡിയോ ഇട്ടിട്ടുണ്ട്,അതിൽ ഇതിലും സിംപിൾ മേക്കാനിസം ആണ്, കുറച്ചും കൂടെ എളുപ്പത്തിൽ മനസിലാക്കുവാൻ സാധിക്കും💖🙏

  • @HariKumar-uh5fw
    @HariKumar-uh5fw Год назад +1

    ചേട്ടാ എല്ലാറൗണ്ട് പീസ്ന്റ്റെയും തിക്ക്നെസ് 18mm ആന്നോ
    കോണ്ടാക്ട് നമ്പർ തരുമോ

    • @skywoodz
      @skywoodz  Год назад

      ruclips.net/video/t6aWGdQbsNM/видео.html
      ചേട്ടാ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്, ഇതിൽ കുറച്ചും കൂടെ അഡ്വാൻസ്‌ ആയിട്ടുള്ള മേക്കാനിസം ആണ്.🙏

  • @amalna8976
    @amalna8976 Год назад +1

    ചേട്ടാ ഈ kinetic sculpture നു പറ്റിയ Best wood ഏതാണ് പറയുയോ

    • @skywoodz
      @skywoodz  Год назад +1

      Mdf ഷീറ്റ് നല്ലതാണ്, പ്ലൈവുഡ് ഉപയോഗിച്ചാൽ കുറെ കാലം കിടന്നോളും

    • @amalna8976
      @amalna8976 Год назад +1

      @@skywoodz Ok Thank You❤️

    • @skywoodz
      @skywoodz  Год назад

      🙏🙏

  • @rabeeshbalakrishnan6434
    @rabeeshbalakrishnan6434 Год назад +1

    ചേട്ടൻ്റെ വീഡിയോ കണ്ടിട്ട് ഞാൻ kinetic sculpture ഉണ്ടാക്കി.thanks ഇത്ര വിശദീകരിച്ച് പറഞ്ഞ് തന്ന തിന്

  • @georgethomas8537
    @georgethomas8537 Год назад +1

    what is the thickness of Leaf and 7cm Round piece?

    • @skywoodz
      @skywoodz  Год назад

      Leaf 12mm
      Mechanism 7cm round

  • @prameelakumari5499
    @prameelakumari5499 Год назад +2

    താങ്കളുടെ നിർദ്ദേശത്തിൽ ഞാൻ ഒന്നുണ്ടാക്കി, നന്നായി പ്രവർത്തിക്കുന്നു, വളരെ nandi.

    • @skywoodz
      @skywoodz  Год назад

      ഇതിലും easy ആയിട്ടുള്ള മേക്കാനിസം ആണ് പുതിയ വിഡിയോയിൽ pls watch, once again thank you 💖🙏

    • @ramesank6913
      @ramesank6913 Год назад +1

      Spadikathinte mechanism ano sir udhesichathu, nannayitund ,gear enganeyanu cut cheyyunnathu?

    • @skywoodz
      @skywoodz  Год назад

      അതേ,സ്ഫടികത്തിന്റ, ഗിയർ ഞാൻ കട്ട് ചെയ്തു ജിഗസൗ മെഷീൻ ഉപയോഗിച്ചാണ്,

  • @narayanpavithran3154
    @narayanpavithran3154 Год назад +1

    Please let me know total how many rachet using 4or6 if 6 Nos 4+2 where

    • @skywoodz
      @skywoodz  Год назад

      Total 6.Four come in the mechanism, two in front of the back leaf. If you have any doubts pls watch our new video,
      👇👇👇👇👇👇👇👇
      ruclips.net/video/t6aWGdQbsNM/видео.html

  • @mujeebca204
    @mujeebca204 Год назад +2

    ഞാൻ ഇംഗ്ലിഷ് വി ഡിയോ ഒരു പാട് കണ്ടു പക്ഷെ ഇത്ര വിശദമായി മനസിലാക്കി പറയുന്നില്ല സൂപ്പർ വി ഡിയോ ബ്രോ ഈ വിഡിയോ ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഒരായിരം അഭിനന്ദനങ്ങൾ❤️🤝🌷

    • @skywoodz
      @skywoodz  Год назад

      Thanks Broo 💖💖💖🙏🙏

    • @jobyvarghese6478
      @jobyvarghese6478 Год назад

      അടിപൊളി വിഡിയോ കിടിലൻ

  • @babuak6084
    @babuak6084 Год назад +2

    Very much appreciate the video. Please mention the specifications of the Bearings and rods.

    • @skywoodz
      @skywoodz  Год назад

      ruclips.net/video/t6aWGdQbsNM/видео.html
      Pls watch our new video,with new mechanism☝️☝️☝️☝️
      This video will clear your all doubt,Thank you 🙏🙏

  • @muhammedsameelsameel3304
    @muhammedsameelsameel3304 Год назад +2

    ആത്മാർഥമായ വിശദീകരണം .
    നിഷ്കളങ്ക മനസ്സിന് നന്ദി

    • @skywoodz
      @skywoodz  Год назад

      താങ്ക്സ് ഇക്കാ💖🙏

  • @RecipesbyNabilMum
    @RecipesbyNabilMum Год назад +2

    Amazing show beautiful creatures lovey shearing

    • @skywoodz
      @skywoodz  Год назад

      Thank you 🙏💖💖💖

  • @suryanikhil5336
    @suryanikhil5336 Год назад +3

    Bro.. super...eniyum orupadu variety designs cheyuka.. videos um eduka..👍👍

    • @skywoodz
      @skywoodz  Год назад

      ഉറപ്പായിട്ടും ഇടാം💖സ്നേഹം🙏

  • @safvankvk
    @safvankvk Год назад +1

    Thank you... ഒരുപാട് വീഡിയോ കണ്ടു... ആരും വെക്തമായി പറഞ്ഞു തരുന്നില്ല.. ഇനി ഒന്ന് try ചെയ്യണം..

  • @sharanu9064
    @sharanu9064 Год назад +1

    ❤️ beautiful sir 💕 how much price for this sir and how to buy this sculpture

    • @skywoodz
      @skywoodz  Год назад

      I make it this one,,💖 Not buy

  • @chackoaj249
    @chackoaj249 Год назад +3

    മിഷ്യൻ്റെ കാര്യങ്ങൾ കൃത്യമയി വ്യക്തമായി പറഞ്ഞ്, കാണിച്ച് പഠിപ്പിക്കുന്നതിന് ഒരു ബിഗ് സല്യൂട്ട്

    • @skywoodz
      @skywoodz  Год назад

      താങ്ക്സ് ചേട്ടാ🙏🙏🙏

  • @ryanraizelvlogs2897
    @ryanraizelvlogs2897 Год назад +3

    അങ്ങനെ മച്ചാൻ വീണ്ടും വന്നു അല്ലേ അത്ഭുത ചക്രവുമായി ഉണ്ടാക്കുന്ന രീതിയും അവസാനം അത് കറങ്ങുന്നതും എല്ലാം ഭയങ്കര ഭംഗിയുണ്ടായിരുന്നു 😍😍😍😍😘😘😘😘👏👏👏👏👌👌👌👌

    • @skywoodz
      @skywoodz  Год назад +1

      Thanks Dear,💖കഴിഞ്ഞ രണ്ടാഴ്ചയായി ഇതിന്റെ പുറകിലായിരുന്നു, അതാ കാണാഞ്ഞത്🤩

    • @ryanraizelvlogs2897
      @ryanraizelvlogs2897 Год назад +1

      @@skywoodz അത് വീഡിയോ കണ്ട് അറിയാ൦ മച്ചാനെ അത്രയ്ക്ക് നീ ഹാർഡ് വർക്ക് എടുത്തിട്ടുണ്ട് 😘😘

    • @skywoodz
      @skywoodz  Год назад

      Thanks Dear💖💖😘😘

  • @vinodkeezhillath
    @vinodkeezhillath Год назад +1

    Good work

  • @renjansajeev-ut8lv
    @renjansajeev-ut8lv Год назад +1

    മെക്കാനിസം ചേർന്നാലെഫിൽ എത്ര നട്ട് ബോൾട് വേണം. Back leef

    • @skywoodz
      @skywoodz  10 месяцев назад +1

      അത് നമ്മൾ ലീഫിന്റെ വെയിറ്റ് കാൽക്കുലേറ്റ ചെയ്തു എടുക്കണം,ലീഫിന്റെ വെയിറ്റ് അനുസരിച്ച് മാറും🙏

  • @danielsanthoos12
    @danielsanthoos12 Год назад +1

    കിടു വളരെ നന്നായി ലളിതമെയിട്ട് പറഞ്ഞു തന്നിട്ടുണ്ട്. സൗണ്ട് കുറയ്ക്കാൻ വല്ല മാർഗം ഉണ്ടോ?

    • @skywoodz
      @skywoodz  Год назад

      താങ്ക്സ് ചേട്ടാ,💖🙏
      റാച്ചറ്റിൻ്റ അടിവശത്തു ഘനം കുറഞ്ഞ റബറോ , പ്ലാസ്റ്റിക്കോ ഒട്ടിച്ചാൽ മതി.സൗണ്ട് കുറയും🙏

  • @HariKumar-uh5fw
    @HariKumar-uh5fw Год назад +1

    Leaf ന്റെ thickness പറയാമോ

    • @skywoodz
      @skywoodz  Год назад

      12mm Thickness
      ruclips.net/video/t6aWGdQbsNM/видео.html
      ☝️☝️☝️☝️ചേട്ടാ ഈ വീഡിയോ കുറച്ചും കൂടെ സിംപിൾ മേക്കാനിസം ആണ്,കൂടുതൽ സമയം കറങ്ങുകയും ചെയ്യും,pls watch

  • @akashpagla-bf3en
    @akashpagla-bf3en 5 месяцев назад +1

    Nice

    • @skywoodz
      @skywoodz  5 месяцев назад

      Thank you 🥰

  • @nm6322
    @nm6322 Год назад +2

    വ്യക്തമായും കൃത്യമായും അവതരിപ്പിച്ചു. Thank you bro.

  • @muneeramuneer4969
    @muneeramuneer4969 Год назад +1

    ചരട് ഉപയോഗിക്കാതെ mesure tap വെച്ച് ഒരു വീഡിയോ കണ്ടിരുന്നു. താങ്കളും ശ്രമിച്ചു നോക്കൂ. അപ്പോൾ spring actoin കാരണം ഇതിന്റെ റിയാക്ഷൻ എപ്പോഴും കാണുമായിരിക്കും അല്ലെ

    • @skywoodz
      @skywoodz  Год назад +1

      Statics loading spring ആണ് ഉപയോഗിക്കേണ്ടത്, mesure tap ഈ സ്പ്രിംഗിന്റെ same function ആണ്,അതുകൊണ്ടായിരിക്കും tap ഉപയോഗിച്ചത്, നമ്മുക്ക് ചെയ്യാം detail ആയിട്ടു തന്നെ ചെയ്യാം,Thank you 💖
      ഇതുപോലുള്ള നിർദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു🙏

  • @Dostoe_vsky
    @Dostoe_vsky Год назад +1

    ഞാൻ ഒരു വർഷത്തോളമായി kinetic വീലുണ്ടാക്കാൻ കുറെ വീഡിയോസ് ഉം articles ഉം വായിക്കുകയും കാണുകയും ചെയ്യുന്നു. ഒന്നിലും ഇതിന്റെ മെക്കാനിസം explain ചെയ്തിട്ടില്ല, അതിന്റെ measurments പറഞ്ഞിട്ടില്ല. താങ്കൾ 2 ഉം ചെയ്തു. ഞാൻ 4 models ഉണ്ടാക്കിയിട്ടുണ്ട്. But proper ആയി work ചെയ്തില്ല. എല്ലാം തട്ടിൻപുറത്താണ്. അമ്മ വിറകു ആക്കിയിട്ടില്ലേൽ next leave നു വരുമ്പോ ഞാൻ ഉണ്ടാക്കും. 👍🏼 again thanks

    • @skywoodz
      @skywoodz  Год назад +1

      😄 Thank you 🙏🙏

  • @tomjerry6972
    @tomjerry6972 Год назад +1

    ബ്ലോക്ക് റോഡിൻറെ കട്ടിംഗ് സൈസ് എത്രയാണ് അത് എങ്ങനെയാണ് കട്ട് ചെയ്യേണ്ടത് കട്ടിങ് അളവ് എത്രയാണ്

    • @skywoodz
      @skywoodz  Год назад

      ചേട്ടാ വിഡിയോയിൽ വിശദമായിട്ട് കൊടുത്തിട്ടുണ്ട്, റാഡിന്റെ സൈസ് കഴിവതും ഏറ്റവും ചെറുത് തന്നെ കൊടുക്കുക, ex.4mm, 5mm. നീളം മേക്കാനിസത്തിന്റ് മുൻപിലെ റാച്ചറ്റ് വരെ കൊടുക്കുക, വീഡിയോ ഒന്നും കൂടെ കാണു,അതിൽ വിശദമായി പറയുന്നുണ്ട്🙏

  • @perfectplate8017
    @perfectplate8017 Год назад +1

    ഹലോ സുഹൃത്തെ ഞാൻ ഇത് ഉണ്ടാക്കി നോക്കി വെയിറ്റ് കറക്റ്റ് ആകുന്നില്ല അത് എങ്ങനെയാണ് തൂക്കി നോക്കി വെയിറ്റ് നിർണയിക്കുന്നത് എന്ന് വ്യക്തമായിട്ട് ഒന്ന് പറഞ്ഞു തരാമോ

    • @skywoodz
      @skywoodz  Год назад

      ചേട്ടാ ഏത് വീൽ ആണ് കറങ്ങാത്തത്?

  • @chandramangalamstories1129
    @chandramangalamstories1129 Год назад +1

    ചെറിയ റൗണ്ടുകളുടെ thickness എത്ര ആ ചേട്ടാ?? റാട് ബൈക്കിന്റെ ആക്സിൽ മതിയാരിക്കും അല്ലെ?

    • @skywoodz
      @skywoodz  Год назад +1

      12mm , ആക്സിൽ മതിയാകും, പക്ഷേ ബെയറിംഗ് അതിന് മാച്ചാകുന്നത് ആയിരിക്കണം, ബെയറിങ്ങിന് പ്ലേ ഉണ്ടാവരുത് എന്ന് മാത്രം🙏🙏💖

    • @chandramangalamstories1129
      @chandramangalamstories1129 Год назад +1

      ആക്സിലിന്റെ same ബയറിങ് എടുത്താൽ പോരെ? ആദ്യമായിട്ടാ ഒരാൾ റിപ്ലൈ തരുന്നത് ഒരുപാട് thanks ഒന്ന് try ചെയ്തു നോക്കട്ടെ

    • @skywoodz
      @skywoodz  Год назад

      മതി, ബെയറിങ് ആക്സിലിൽ ഇടുമ്പോൾ ബെയറിങ് പുളയാതെ നോക്കണം,ബെയറിങ് ഹോൾ വലുതാണ് എങ്കിൽ ലീഫ് സെറ്റ് ചെയുമ്പോൾ ലീഫ് പുളയും

  • @keralawarriors1922
    @keralawarriors1922 Год назад +1

    Good information bro

  • @babutj2689
    @babutj2689 Год назад +1

    ഹലോ . എല്ലാവരും പറയുന്നു, അര മണിക്കൂർ , മുക്കാൽ മണിക്കൂർ നേരം കാങ്ങും എന്ന് . പക്ഷേ ഞാൻ ഉണ്ടാക്കിയത് 5 മിനിറ്റ് മാത്രമേ കാങ്ങുന്നുള്ളൂ , സമയം കൂടുതൽ കിട്ടുവാൻ എന്ത് ചെയ്യണമെന്നു ഒന്നു പറഞ്ഞു തരുമോ ?

    • @skywoodz
      @skywoodz  Год назад +1

      മെക്കാനിസത്തിൽ റാച്ചറ്റ് കൂടുതൽ കൊടുക്കുക , എന്നിട്ട് ചരടിന്റെ നീളം കൂട്ടി ഭിത്തിയിൽ ഹൈറ്റ് കൂട്ടി വെച്ചാൽ മതി

  • @വ്ളാടിമർകുട്ടൻ

    സൗണ്ട് ഉണ്ടായിട്ടും ബിജിഎം ഇട്ടു ആളുകളെ പറ്റിക്കാത്ത നല്ലമനസിന്‌ നന്ദി...

    • @skywoodz
      @skywoodz  Год назад

      Thank you 💖💖💖🙏🙏

  • @kumarprabhatchandra
    @kumarprabhatchandra Месяц назад +1

    Can u give me training to make this yantra 😊

    • @skywoodz
      @skywoodz  Месяц назад

      Yes, you will see video continuously 2,3 times after you have any doubt message me I will clear your doubts

    • @kumarprabhatchandra
      @kumarprabhatchandra Месяц назад

      @@skywoodz ok thanks

  • @jinuvijay5
    @jinuvijay5 Год назад +1

    Kinetic sculpture ഉണ്ടാക്കി കൊടുക്കുന്നുണ്ടോ ?

    • @skywoodz
      @skywoodz  Год назад

      ഞാൻ നാട്ടിൽ ഇല്ല, അല്ലെങ്കിൽ ചെയ്‌തു കൊടുത്തേനെ,🙏

  • @premlalpremlal453
    @premlalpremlal453 Год назад +1

    Good job👍 ഇത് എത്ര സമയം കറങ്ങും 8 ' മുകളിൽ നിന്നും

    • @skywoodz
      @skywoodz  Год назад

      Maximum 15 minutes 💖🙏

  • @kuttykkmd
    @kuttykkmd Год назад +2

    ഉള്ളത് സത്യം പോലെ പറഞ്ഞു. താങ്ക്സ് 👍

    • @skywoodz
      @skywoodz  Год назад

      താങ്ക്സ് ഇക്ക💖💖🙏
      കൂടെ നിൽക്കണേ🙏

  • @sanojputhoor1477
    @sanojputhoor1477 Год назад +1

    Wheel engeneyaya sett cheyyunathennu കാണിക്കാമോ

    • @skywoodz
      @skywoodz  Год назад

      വീൽ സെറ്റ് ചെയ്യുന്നത് അതിൽ കൊടുത്തുണ്ടല്ലോ? ഒന്നും കൂടി വ്യക്തമാക്കാമോ ചോദ്യം

  • @santhoshchoondal
    @santhoshchoondal Год назад +1

    എനിക്ക്‌ ഇത് ഉണ്ടാക്കാൻ ആഗ്രഹമുണ്ട്. Help ചെയ്യുമോ. Design free download ചെയ്യാൻ വല്ല link ഉണ്ടോ അയച്ചു തരുമോ. ഞാൻ google serch ചെയ്തിട്ട് കിട്ടുന്നില്ല.

    • @skywoodz
      @skywoodz  Год назад

      ഉറപ്പായിട്ടും ഹെല്പ് ചെയ്യാം, ഞാൻ ഡിസൈൻ വരച്ചു എടുക്കുവായിരുന്നു.
      Pinterest.com ഒന്ന് ചെക്ക് ചെയ്യൂ💖

  • @nedumcanal
    @nedumcanal Год назад +1

    കുവൈറ്റിൽ തരാമോ ഡിസംബർ പകുതിയോടെ

  • @josmonvs
    @josmonvs Год назад +1

    I like your video God bless you my friend

    • @skywoodz
      @skywoodz  Год назад

      Thank you My Friend 💖💖💖

  • @sojanjoseph3253
    @sojanjoseph3253 Год назад +1

    Super

  • @vichuperukavu942
    @vichuperukavu942 Год назад +2

    Bro supr valare nalla manassanu👍👍god bless uuu

  • @renjansajeev-ut8lv
    @renjansajeev-ut8lv Год назад +1

    Rod avidunnu lafikkum?

    • @skywoodz
      @skywoodz  Год назад +1

      ഹാർഡ്‌വെയർ ഷോപ്പിൽ കിട്ടും,ഇല്ലെങ്കിൽ കമ്പി വിൽക്കുന്ന കടയിൽ💖

  • @vishwan777
    @vishwan777 Год назад +1

    വളരെ നല്ല വീഡിയോ . ആണ്.

    • @skywoodz
      @skywoodz  Год назад

      താങ്ക്സ് ചേട്ടാ💖🙏

  • @straightforward7781
    @straightforward7781 Год назад +2

    Great 👍❤️all the best

  • @sreelathaeg7565
    @sreelathaeg7565 Год назад +2

    Super👍

    • @skywoodz
      @skywoodz  Год назад

      താങ്ക്സ് ചേച്ചി💖🙏

  • @rajeshchaithram5003
    @rajeshchaithram5003 Год назад +1

    അടിപൊളി അവതരണം

  • @sreejithsurabhi66
    @sreejithsurabhi66 Год назад +1

    Super video

  • @teerak7527
    @teerak7527 Год назад +1

    can I place the order?

  • @sudheeshtsthekkeparambil2745
    @sudheeshtsthekkeparambil2745 6 месяцев назад +1

    ഈ സൗണ്ട് ഇങ്ങനെ ഉണ്ടാകുമോ

    • @skywoodz
      @skywoodz  5 месяцев назад

      റാചറ്റിൽ റബർ പീസ് ഒട്ടിച്ചാൽ സൗണ്ട് കേൾക്കില്ല.

  • @satheeshkumar9425
    @satheeshkumar9425 Год назад +2

    നിങ്ങൾപറഞ്ഞതിന് നന്ദി

    • @skywoodz
      @skywoodz  Год назад +1

      Thank you ,🙏🙏🙏

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട Год назад +1

    Chettanu nalla talent ind keep going 👏🏻👏🏻💜

    • @skywoodz
      @skywoodz  Год назад

      Thanks Broo 💖🙏

  • @lachuaardrika5337
    @lachuaardrika5337 Год назад +1

    Kidu

  • @shazasiya2316
    @shazasiya2316 10 месяцев назад +1

    Super അവധരണം ഇങ്ങനെ വേണം സംസാരിക്കാൻ ok chetta❤❤

    • @skywoodz
      @skywoodz  10 месяцев назад

      🙏🙏🙏

  • @sureshvaikkathu7231
    @sureshvaikkathu7231 Год назад

    Spring- (measuring tape ) എവിടെ , എങ്ങനെ fit ചെയ്യണം എന്നു കൂടി വിശദീകരിക്കാമായിരുന്നു....

    • @skywoodz
      @skywoodz  Год назад

      ചേട്ട സ്പ്രിങ് യൂസ് ചെയ്തിട്ടില്ല,വീഡിയോ ഫുൾ ആയിട്ട് കണ്ടാൽ മേക്കാനിസം മനസിലാകും🙏

  • @bijothomas6993
    @bijothomas6993 Год назад +1

    Good explanation

  • @jacobchacko6908
    @jacobchacko6908 Год назад +1

    Very good explanation

    • @skywoodz
      @skywoodz  Год назад

      Thanks chettaa 🙏💖

  • @salunadarajannadarajan8386
    @salunadarajannadarajan8386 8 месяцев назад +1

    Supper bro😊😊😊😊😊😊😊😊

    • @skywoodz
      @skywoodz  8 месяцев назад

      Thanks Bro 🥰

  • @amalghoshav
    @amalghoshav Год назад +1

    Couldn't find any video as detailed as this. Thanks.

    • @skywoodz
      @skywoodz  Год назад

      Thank you 💖💖💖💖🙏

  • @p-d-islm...
    @p-d-islm... Год назад +1

    നല്ല മനസ്സിന് ബിഗ് സെല്യൂട്ട് 🙏🌹🌹🌹🌹👍

    • @skywoodz
      @skywoodz  Год назад

      Thank you 💖💖🙏

  • @ratheeshvelayudan4710
    @ratheeshvelayudan4710 Год назад +3

    Great effort broi..!! Polichu

    • @skywoodz
      @skywoodz  Год назад

      Thanks Broo 💖💖🙏🙏

  • @muneeramuneer4969
    @muneeramuneer4969 Год назад +3

    മുൻപ് ഒരു വീഡിയോ കണ്ടിരുന്നു അതിൽ. ഇങ്ങനെ explaine ചെയ്തിരുന്നില്ല. മാത്രവും അല്ല പുള്ളി മാത്രം ഇങ്ങനെ ചെയ്യുന്നുള്ളൂ എന്നൊരു തോന്നലും വന്നിരുന്നു. എന്തായാലും താങ്കളുടെ ഈ. വിശദീകരണവും ചെറിയ പരാജയം സമ്മതിക്കലും വലിയ മനസ്സിന്റെ ഉടമയാണ് എന്നതിന്റെ ഉദാഹരണം ആണ്.

    • @skywoodz
      @skywoodz  Год назад +1

      Thank you Muneera🙏
      താങ്കളുടെ കമെന്റ് എന്നെ സംബന്ധിച്ചിടത്തോളം വളരെ വളരെ പ്രാധാന്യം ഉള്ളതാണ്, മുൻപോട്ടു പോകുവാനുള്ള ഊർജ്ജവും കൂടിയാണ്,🙏ഒരിക്കൽ കൂടി ഒരായിരം നന്ദി🙏 pls stay with us, subscribe &like🙏

    • @muneeramuneer4969
      @muneeramuneer4969 Год назад +1

      @@skywoodz അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നവരോടാണ് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകൂ. താങ്കൾക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. God bless you

    • @skywoodz
      @skywoodz  Год назад +1

      Thank you Muneera🙏

  • @tipsndtalk2388
    @tipsndtalk2388 Год назад +2

    പൊളിച്ചു ചേട്ടാ!!❤️❤️❤️❤️👏👏👏👏👏🤗🤗🤗🤗🤗🤗

  • @adieltzevaot9318
    @adieltzevaot9318 Год назад +1

    Shaft length and width??

    • @skywoodz
      @skywoodz  Год назад

      Hai
      23cm length and 11mm round for shaft.
      U ill must check the bearing center hole for the shaft thickness, Ex... if the bearing center hole is 10mm u can take 23cm length and 10mm round shaft,💖
      Pls stay with us subscribe and like .Thank you 🙏

  • @appubro5997
    @appubro5997 Год назад +2

    Tanks bro

  • @Mr007ranju
    @Mr007ranju Год назад +1

    എടുത്ത Mdf ന്റെ thickness ഒക്കെ എത്ര ആണ് എന്ന് പറഞ്ഞു തരുമോ ചേട്ടാ🙏

    • @skywoodz
      @skywoodz  Год назад +1

      ലീഫ് 12 mm, റാച്ചറ്റ് 18mm, ഷാഫ്റ്റ് പിടിപ്പിച്ച റൗണ്ട് 18mm, റാച്ചറ്റ് പിടിപ്പിച്ച റൗണ്ട് 18mm, വീഡിയോയുടെ തുടക്കത്തിൽ thickness um ,റൗണ്ടിന്റ് size um പറയുന്നുണ്ട്

    • @Mr007ranju
      @Mr007ranju Год назад +1

      10 cm round piece nte thickness ethraya?

    • @Mr007ranju
      @Mr007ranju Год назад +1

      7cm round piece nte thickness ethraya?

    • @Mr007ranju
      @Mr007ranju Год назад +1

      Blocking rod kudukiya piece nte thickness ethraya?

    • @skywoodz
      @skywoodz  Год назад

      10cm and 7cm. =12mm mdf

  • @santhoshchoondal
    @santhoshchoondal Год назад +1

    ഞാൻ ഒരു pdf download ചെയ്തു. അത് 25cm ആണ്. ആ സൈസിൽ ഉണ്ടാക്കാൻ പറ്റുമോ

    • @skywoodz
      @skywoodz  Год назад

      ലീഫ് ആണോ? അതോ മേക്കാനിസം ആണോ?
      ലീഫ് ആണെങ്കിൽ വളരെ ചെറുതാണ്💖💖💖

    • @santhoshchoondal
      @santhoshchoondal Год назад +1

      @@skywoodz leaf ന്റെ പ്ലൈ യുടെ size എത്രയാ

    • @santhoshchoondal
      @santhoshchoondal Год назад +1

      അതുപോലെ leaf set ചെയ്യുന്ന 15cm and 7cm റൗണ്ടിന്റെ size എത്രയാ 18mm ആണോ

    • @skywoodz
      @skywoodz  Год назад

      @@santhoshchoondal 12mm ആണ്.

    • @skywoodz
      @skywoodz  Год назад

      @@santhoshchoondal ഈ ചോദ്യം മനസിലായില്ല

  • @sspixelprograming3653
    @sspixelprograming3653 Год назад +2

    Very useful. thanks brother

  • @narayanpavithran3154
    @narayanpavithran3154 6 месяцев назад

    Total howmany rachet needed 5 Or please let me know

  • @sonofnanu.6244
    @sonofnanu.6244 Год назад +1

    👍

  • @jaisonpjohn1182
    @jaisonpjohn1182 Год назад +3

    Very good experiment 👍🏻

    • @skywoodz
      @skywoodz  Год назад

      Thanks Dear Broo 💖

  • @eventcastonline1600
    @eventcastonline1600 Год назад +1

    Front wheel il ulla boltinte ennam kurachal enthanu sambavikuka

    • @skywoodz
      @skywoodz  Год назад +1

      ഫ്രണ്ട് ലീഫിൽ ബോൾട്ട് കൂടുതൽ കൊടുക്കുന്നത്, ലീഫ് കറങ്ങുന്നതിന് താമസം നേരിടാതെ ഇരിക്കുവാൻ അതായത് continuity കിട്ടുവാൻ, ബോൾട്ട് കുറച്ചു കൊടുത്താലും കറങ്ങും,പക്ഷേ ചില സമയങ്ങളിൽ ലീഫ് കറങ്ങുവാൻ w8 ചെയ്തു കറങ്ങാതെ നിൽക്കും, ഇതാവുമ്പോൾ ബാക്ക് ലീഫിന്റ് റാച്ചറ്റിൽ ഏതെങ്കിലും ബോൾട്ട് തട്ടും ഫ്രണ്ട് ലീഫ് നിർത്താതെ കറങ്ങും🙏

    • @eventcastonline1600
      @eventcastonline1600 Год назад +1

      @@skywoodz thank u😍

    • @skywoodz
      @skywoodz  Год назад

      ഇതിനെ കുറിച്ച് എന്ത് സംശയങ്ങളും ചോദിച്ചോ,ഉറപ്പായിട്ടും ഞാൻ കണ്ടാൽ ഉടനെ റീപ്ലേ തന്നോള്ളാം🙏💖

    • @eventcastonline1600
      @eventcastonline1600 Год назад +1

      @@skywoodz ❤️

    • @eventcastonline1600
      @eventcastonline1600 Год назад +1

      Bro oru dought koode. Wheel nu thick ness kuranjal kuzhappamundo? Eth thickness venemenkilum use cheyyamo?

  • @nandhunandhu942
    @nandhunandhu942 Год назад +1

    Athupole thane frd leefil varunna boltukalkk alavu vallom undo

    • @skywoodz
      @skywoodz  Год назад

      ഇല്ല ചേട്ടാ, ബാക്ക് ലീഫും ആയിട്ട് മുട്ടാതെ നോക്കിയാൽ മാത്രം മതി

    • @skywoodz
      @skywoodz  Год назад +1

      ബാക്ക് ലീഫിൽ പിടിപ്പിച്ചിരിക്കുന്ന റാച്ചേറ്റിൽ തട്ടണം, പക്ഷേ ബാക്ക് ലീഫിൽ തട്ടരുത്,അത് മാത്രം ശ്രദ്ധിക്കുക

  • @rajeevsa28
    @rajeevsa28 Год назад +1

    ഭായ് മുൻപ് ഒരുപാടുതവണ ഈ സാധനം പലരും ചെയ്യുന്നത് യുട്ടൂബിൽ കണ്ടിട്ടുണ്ട്. എനിക്കും ഇതുപോലെ ചെയ്യണമെന്നുണ്ട്... സഹായിക്കാമോ. കാരണം നിങ്ങളുടെ വീഡിയോ വെത്യസ്തമായതുകൊണ്ടാണ്...

    • @skywoodz
      @skywoodz  Год назад +1

      തീർച്ചയായും സഹായിക്കാം,എന്ത് സംശയം ഉണ്ടെങ്കിലും ചോദിച്ചോളൂ,കണ്ടാൽ ഉടനെ ഞാൻ റീപ്ലേ തന്നുകൊള്ളാം💖🙏

    • @rajeevsa28
      @rajeevsa28 Год назад +1

      @@skywoodz സ്ഥലം എവിടെയാണ്വന്നു നേരിട്ട് കണ്ടുമനസിലാക്കുന്നതല്ലേ നല്ലത് അതുകൊണ്ടാണ്.ഞാൻ തിരുവനന്തപുരം...

    • @skywoodz
      @skywoodz  Год назад +1

      ചേട്ടാ ഞാൻ നാട്ടിൽ ഇല്ല,

    • @rajeevsa28
      @rajeevsa28 Год назад

      @@skywoodz m

  • @ranjithpallen6320
    @ranjithpallen6320 Год назад +2

    വളരെ നല്ല അവതരണം 👌👌👌

  • @dhaneshanamangad
    @dhaneshanamangad Год назад +1

    എനിക്കും ഒന്നു ശ്രമിച്ചു നോക്കണം ..താങ്ക്സ് ഏട്ടാ..

    • @skywoodz
      @skywoodz  Год назад

      ഇതിനെ കുറിച്ചുള്ള സംശയങ്ങൾ കമെന്റ് ചെയ്തോള്ളു ഉറപ്പായിട്ടും മറുപടി തന്നുകൊള്ളാം💖💖🙏🙏

    • @dhaneshanamangad
      @dhaneshanamangad Год назад +1

      Number tharumo

    • @skywoodz
      @skywoodz  Год назад

      @@dhaneshanamangad എന്ത് സംശയം ഉണ്ടെങ്കിലും കമെന്റ് ചെയ്തോള്ളു മറുപടി തന്നുകൊള്ളാം, ഇല്ലെങ്കിൽ ഇൻസ്റ്റാഗ്രാമിൽ പേർസണൽ msg അയച്ചോളൂ

  • @srtech9097
    @srtech9097 Год назад +2

    Great effort bro

    • @skywoodz
      @skywoodz  Год назад

      Thanks Broo 💖 സ്നേഹം🙏