ഇറാനും ഇസ്രായേലും നേർക്ക് നേർ🚨 | Iran🇮🇷 attacks Israel🇮🇱 | Malayalam | Aswin Madappally

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 1,2 тыс.

  • @AswinMadappally
    @AswinMadappally  3 дня назад +259

    *🇮🇷ഇറാൻ ചെയ്തത് ശരിയോ തെറ്റോ? എന്താണ് നിങ്ങളുടെ അഭിപ്രായം😊*

    • @MuhammedRefnish
      @MuhammedRefnish 3 дня назад +158

      ഇസ്റാഈൽ ചെയ്തതും ചെയ്യുന്നതും....??🤔🤔

    • @jayesh9242
      @jayesh9242 3 дня назад +18

      Manaf kk ne kurich oru video cheyyu

    • @EmEraLD073
      @EmEraLD073 3 дня назад +194

      മണ്ടത്തരം, ഇതൊരു ട്രാപ് ആണ് ഇറാൻ അതിൽ കറക്റ്റ് ആയി ചെന്ന് ചാടി.

    • @FVivekBNair
      @FVivekBNair 3 дня назад +7

      It's a big blunder ,ini Israelnte kayyil ninnu muthalum parishayum cherthu kittumbol ira vadam erakkum😂

    • @FVivekBNair
      @FVivekBNair 3 дня назад +57

      ​@@AswinMadappally *It's a Himalayan blunder from Iran 😀*

  • @kunju12345
    @kunju12345 3 дня назад +260

    യുദ്ധം ഒന്നിനും പരിഹാരമല്ല,ക്ഷമയുള്ള മനുഷ്യർ ഉണ്ടാവട്ടെ ❤

    • @Real_indian24
      @Real_indian24 3 дня назад

      ❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🔻🔻🔻🔻🔻🔻🔻🔻🔻🔻🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇱🇧🇱🇧🇱🇧🇱🇧🇱🇧🇱🇧🇱🇧🇱🇧🇱🇧🇱🇧🇱🇧🇱🇧🇱🇧
      *യുദ്ധം കടുക്കട്ടെ, കൂടുതൽ കൂടുതൽ രൂക്ഷമാകട്ടെ, കൂടുതൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കട്ടെ*
      ജൂത ഭികര സയണിസ്റ്റു രാജ്യത്തിനു നാലുപാടു നിന്നും ശക്തമായ ആക്രമണം വരട്ടെ..... ഇറാൻ്റെയും റഷ്യയുടെയും ആയുദ്ധങ്ങൾ ഇസ്രായേലിനു നേരെ നേരിട്ടും മിലിഷ്യാ ഗ്രൂപ്പുകളിലൂടെയും മഴ പോലെ വർഷിച്ച് സയയണിസ്റ്റ് ഭീകര പട്ടാളക്കാരേയും അവരുടെ ഉന്നത മേജർമാരേയും അവയരുടെ ടാങ്കുകളേയും ആയുദ്ധപുരകളേയും പുഷ്പ്പം പോലെ തച്ചു തകർക്കുകയും
      ഈ യുദ്ധം MENA Region മുഴുവൻ വ്യാിക്കുകയും ചെയ്യട്ടെ...
      അങ്ങനെ ജൂത ഭികര സയണിസ്റ്റ്‌ രാജ്യത്തിന്റെ സംബൂർണ്ണ തകർച്ച 2025 ൽ ലോകം കൺകുളിർക്കെ കാണട്ടെ ....
      മിഡിൽ ഇസ്റ്റിലെ അമേരിക്കൻ സമ്രാജത്തിന്റെ തേർവാർച്ച ഈ ദശാബ്ദ്ധത്തോടെ അവസാനിക്കാൻ റഷ്യയുടെയും ഇറാൻ്റെയും ചൈനയുടെയും ഹിസ്ബുള്ളയും ഹൂത്തികളും കാരണക്കാരാവട്ടെ.......
      ~*ഫലസ്ഥിനിൻ്റെ മണ്ണിൽ
      അന്തിമ വിജയം ഫലസ്ഥിൻ മക്കൾക്കു തന്ന*~
      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️
      🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺
      🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
      🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
      🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
      *A BIG SALUT FOR HAMAS, HUTIES, HISBULLAHA, AND ISLAMIC REPUBLIC OF IRAN AND YEMEN PEOPLES* 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡❤❤❤❤❤❤❤❤❤❤❤❤❤❤

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 3 дня назад

      @@kunju12345 ഇതേ ഡയലോഗ് പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഭീകര പ്രവർത്തനം നടത്തുന്ന ഭീകരവാദികളുമായി ഏറ്റുമുട്ടുന്ന ഇന്ത്യൻ സൈനികരോട് പറഞ്ഞാൽ ആദ്യം ഇയാളെ ആയിരിക്കും ഇന്ത്യൻ സൈനികർ വിട്ടിമൂടുക

    • @NajiyaNajiya-b2s
      @NajiyaNajiya-b2s 2 дня назад +3

      Waiting anu aswnth

    • @hamletharmis5240
      @hamletharmis5240 2 дня назад +28

      അത് തീവ്രവാദികൾക്കും കൂടെ തോന്നണ്ടേ😐

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 дня назад +7

      തീവ്രവാദികളെ കുറിച്ചും ഒന്ന് പറയണേ

  • @FVivekBNair
    @FVivekBNair 3 дня назад +204

    *ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം അനുസരിച്ച്:- എല്ലാ പ്രവൃത്തികൾക്കും തുല്യവും വിപരീതവുമായ പ്രതികരണമുണ്ട്! ഇസ്രായേൽ പ്രകൃതിയുടെ നിയമം അനുസരിക്കുക മാത്രമാണ്.😊🇮🇱✨*

    • @batman-gd6jk
      @batman-gd6jk 3 дня назад +6

      Andi

    • @batman-gd6jk
      @batman-gd6jk 3 дня назад

      എല്ലാം ജൂതക്കാരും isreal alla hates varend

    • @FVivekBNair
      @FVivekBNair 3 дня назад +2

      @@batman-gd6jk jihadi 😏

    • @anubanu97
      @anubanu97 3 дня назад

      ​@@batman-gd6jkഇങ്ങനെ പോയാൽ അണ്ടി പോയ അണ്ണാന്റെ അവസ്ഥ ആവും ഇറാന്.. ഇറാൻ ഇരന്നു മേടിക്കും

    • @FVivekBNair
      @FVivekBNair 3 дня назад +21

      @@batman-gd6jk pari

  • @FVivekBNair
    @FVivekBNair 3 дня назад +137

    *അടിപ്പുകൂട്ടി ടീംസിനു കരയാൻ ഒരു കാരണവും കൂടി ആയി 😂😂😅*

    • @Real_indian24
      @Real_indian24 3 дня назад +7

      12 ഡയപ്പറ് പെട്ടികൾ ആഘോഷമാക്കാം😂😂😂😂

    • @FVivekBNair
      @FVivekBNair 3 дня назад +16

      @@Real_indian24
      Cringe comment 😂😂

    • @Maakaan69
      @Maakaan69 3 дня назад

      കേര ജീഹാദികൾ പതുക്കെ തല പൊക്കി തുടങ്ങി

    • @blassan123
      @blassan123 2 дня назад +5

      ​@@Real_indian24ഹാനിയ, നസാറുല്ല, ആയതുള്ള ഇവരൊക്കെ എന്തിയെ? 🤣q

    • @FVivekBNair
      @FVivekBNair 2 дня назад +3

      @@blassan123 shave cheyyapettu ,mainly pager 📟 effect.😭

  • @Xavierkvk
    @Xavierkvk 2 дня назад +95

    ഇസ്രയേലിന് കഴിഞ്ഞ October 7 ന് ഒരു വലിയ മുറിവു പറ്റി.. അതിൻ്റെ തീർപ് ഈ 7 ന് തന്നെ... അത് വളരെ brutal ആയിരിക്കും 😢

    • @sudheertheruvath2860
      @sudheertheruvath2860 2 дня назад

      ഒക്ടോബർ 7വരെ....അതിന് ശേഷവും.... പൈശാചിക മായി ആക്രമിച്ചു കൊണ്ടിരിക്കുന്നത് പലസ്റ്റിനെ...യല്ലേ.... പാലീസ്റിനികൾക്... അവരുടെ നാട്ടിൽ ജീവിക്കാൻ അവകാശമില്ലേ ❓❓

    • @INTERNETDREAMS
      @INTERNETDREAMS День назад +3

      നിങ്ങൾ ഒക്ടോബർ ഏഴിനാണോ ജനിച്ചത്? അതിനു മുമ്പായി 70 കൊല്ലക്കാലത്തെ ഇസ്രായേൽ പാതകങ്ങളെ നിങ്ങൾ കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുന്നതാണോ? ഒരു രാജ്യത്ത് അതിക്രമിച്ച് കയറിയിട്ട് അവിടുത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന കാടത്തം അത്രയും കാലം അവർ ഫലസ്തീനികൾ സഹിച്ചു, അവസാനം സഹികെട്ട് ഒരു ദിവസം അവർ പ്രതികരിച്ചു, അത് മനുഷ്യസഹജം മാത്രമാണ്.

    • @Iam-e2h
      @Iam-e2h День назад

      @@INTERNETDREAMS 👍🏻

    • @Xavierkvk
      @Xavierkvk День назад

      @@INTERNETDREAMS അങ്ങനെ നോക്കുകയാണെങ്കിൽ ഒരു 2000 വർഷം പുറകിലേക്ക് നോക്കിയാൽ ഇന്ത്യ എന്ന രാജ്യം ഉണ്ടോ.. പക്ഷെ ഈ ഭൂപ്രദേശങ്ങൾ എല്ലാം അന്നും ഉണ്ടായിരുന്നു... അതുകൊണ്ട് ഇതിലൊന്നും വലിയ കാര്യമില്ല..
      Actually ആരാണ് ഈ ഭൂമിയുടെ അവകാശികൾ..
      അത് കാലാനുസൃതമായി ഓരോ വ്യക്തിക്കോ ജനവിഭാഗങ്ങൾക്കോ ലഭിച്ചു കൊണ്ടിരിക്കും..
      എന്നിരുന്നാലും നമ്മൾ ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് കൊണ്ട് ഇപ്പൊൾ relevant ആയ കാര്യം അല്ലേ പരിഗണിക്കേണ്ടത്..
      ഇനി ഇസ്രയേൽ കാടത്തത്തിനെ പറ്റി പറയാൻ ഉള്ളത്: ഇത്രത്തോളം തെറ്റുകൾ അവർ ചെയ്യുന്നുണ്ടെങ്കിൽ എന്തുകൊണ്ട് യുഎൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ അതിനെതിരെ പ്രതികരിക്കുന്നില്ല!
      പിന്നെ ഇതിനെ സാധൂകരിക്കാൻ ഉള്ള തെളിവുകൾ സുഹൃത്തിൻ്റെ കയ്യിൽ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു, അതുകൊണ്ടാണല്ലോ ഇത്ര കോൺഫിഡൻസോടെ പറയുന്നത്...
      വർഷം 2024 കഴിയാൻ ആയി.. ഇപ്പൊൾ പഴയ പോലെ അല്ല.. എല്ലാവർക്കും എല്ലാം അറിയാം കേട്ടോ.. അതിൻ്റെ ഫലം കൂടിയാണ് നിങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.. sorry to say 🥲

    • @rdnxt1-ek8pu
      @rdnxt1-ek8pu День назад +2

      ​@@INTERNETDREAMS നീ 1945 നാണോ ജനിച്ചത്?🤔 അപ്പോ അതിന് മുമ്പ്🤔

  • @no_7_kid
    @no_7_kid 3 дня назад +276

    രണ്ട് പേരും ഇന്ത്യക്ക് ഒരു പോലെ എന്ന് പറയൂമ്പോളും ഇന്ത്യക്ക് ഒരു ആപത്ത് വരുമ്പോൾ ആദ്യ ഓടിയെത്തുന്നത് ഇസ്രയേൽ ആരിക്കും.. കൂടെ നിൽക്കാനും അവരെ കാണു ഇറാൻ കൂടെ നിൽക്കില്ല....

    • @iamanindian.9878
      @iamanindian.9878 2 дня назад

      ചതിയന്മാരുടെ കൂട്ട് ആഗ്രഹിക്കുന്ന ചതിയന്മാർ 🤷🏻‍♂️

    • @ArshaVarghese
      @ArshaVarghese 2 дня назад +35

      ​@@iamanindian.9878 israel Kargil yuddhatjil Indiaye help cheythittund.

    • @kavyasj712
      @kavyasj712 2 дня назад +18

      Athe koode ninnu kaalu vaarunna Iranum, eppo sahayam avashyamayalum odi ethunna Israelum Indiak oru pole aavunnath engane?

    • @vipinkumarappu6132
      @vipinkumarappu6132 2 дня назад +53

      ഇസ്രായേലാണ് ഇന്ത്യയെ എന്നും സഹായിച്ചിട്ടുള്ളു ❤️😘 പാകിസ്താനുമായുള്ള യുദ്ധം അന്ന് വിജയിച്ചത് ഇസ്രായേൽ ഉള്ളതുകൊണ്ടാണ്, uN ൽ ഇന്ത്യക്കു അനുകൂലമായി മാത്രേ ഇസ്രായേൽ നിന്നിട്ടുള്ളു. അല്ലാതെ പലസ്തീനോ, ഇറാൻ ഒന്നും ഇന്ത്യക്ക് ഒരു വിഷയം വന്നാൽ ഒരിക്കലും കൂടെ നിന്നിട്ടില്ല. നമ്മൾ കൂടെ നിൽക്കേണ്ടത് ഇസ്രായേലിനെയാണ് ❤️❤️❤️🙏

    • @FVivekBNair
      @FVivekBNair 2 дня назад +2

      @@ArshaVarghese yes 👍🔥

  • @shajikalarikkal2512
    @shajikalarikkal2512 2 дня назад +102

    ഇസ്രയേൽ ഒരുക്കിയ കെണിയിൽ ഇറാൻ വീണു, ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ

    • @livewithtravel5771
      @livewithtravel5771 День назад +2

      Ath ninak irane ariyanjittan😂

    • @AbdullaChalilmeethal
      @AbdullaChalilmeethal День назад

      അങ്ങനെ സംഭവിക്കുന്നത് ലോകത്തിന്റെ മുമ്പോട്ട് പോക്കിന് ആവശ്യം അത്മനസ്സിലാവാൻ സമയമെടുക്കും

    • @shajikalarikkal2512
      @shajikalarikkal2512 День назад

      @@livewithtravel5771 എനിക്ക് ഇറാനെയും ഇസ്രീയേലിനെയും അറിയാം because ഞാൻ ഇവിടെ ഒക്കെ വിസിറ്റ് ചെയ്തിട്ടുണ്ട് തമസിച്ചിട്ടും ഉണ്ട്

    • @neyboy8459
      @neyboy8459 День назад

      Oh ariyam koyee😂😂😂😂 njammante andi punde ​@@livewithtravel5771

  • @sivasankaranp37
    @sivasankaranp37 2 дня назад +35

    കുത്താൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല 😃 കിട്ടുമ്പോൾ പഠിച്ചോളും 😅

    • @vijeeshpb7262
      @vijeeshpb7262 2 дня назад +4

      Kurach days kazhinju save iran paranju koottanilavili kelkam 😂😂

  • @jojythomas6872
    @jojythomas6872 3 дня назад +69

    തീവ്രവാദി കളെ support ചെയ്ത ഇറാൻ ഇതോടെ നിർവീര്യമാകും.
    ഭരണമാറ്റവും പ്രതീക്ഷിക്കുന്നു

  • @Ashiqhamsa.Etheist
    @Ashiqhamsa.Etheist 2 дня назад +266

    ഇറാൻ ചെയ്തത് ശുദ്ധ മണ്ടത്തരം.. ഇസ്രായേലിനു ഒരു കാരണം വേണമായിരുന്നു. അതു കിട്ടി.. ഇറാന്റെ ആണവ കേന്ദ്രങ്ങളെകുറിച്ച് വ്യക്തമായ ഡീറ്റെയിൽസ് ഉണ്ട്. വെറുതെ ചാടിക്കറി മിസ്സൈൽ ഒന്നും വിടില്ല വളരെ വ്യക്തമായ പ്ലാനിങ്ങോടെ ഇസ്രായേൽ അടിക്കും. അവരുടെ ഒരു ഓപ്പറേഷൻ രീതി അങ്ങനെയാണ്

    • @shabeerparambatheri4597
      @shabeerparambatheri4597 2 дня назад +6

      Hamas alla vaa America marininnal apol thhirum

    • @FVivekBNair
      @FVivekBNair 2 дня назад

      @@shabeerparambatheri4597 😭🐷

    • @wanderersoul3369
      @wanderersoul3369 2 дня назад +67

      ​@@shabeerparambatheri4597 മദ്രസ്സ ന്യൂസ് കേട്ടിട്ട് ഉള്ള വരവാണോ കോയാ? 😂😂

    • @LunarZelda_galaxy
      @LunarZelda_galaxy 2 дня назад +1

      "Every time anyone says that Israel is our only friend in the Middle East, I can't help but think that before Israel, we had no enemies in the Middle East." - Father John Sheehan

    • @Ashiqhamsa.Etheist
      @Ashiqhamsa.Etheist 2 дня назад

      @@shabeerparambatheri4597 അമേരിക്ക എന്ത് ചെയ്യുന്നു എന്നാണ്.. അമേരിക്കയിൽ അല്ലല്ലോ ഇസ്രായേൽ. ചുറ്റും അറബ് രാക്ഷ്ട്രങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു.. ഒരു ജില്ലയുടെ അത്രയും ഇല്ലാത്ത രാജ്യം. എന്നിട്ട് എന്തുകൊണ്ടാണ് ഇസ്രായേലിനെ തോൽപിക്കത്തത്.. നമ്മൾക്കു ഇഷ്ടമുള്ളവർക്ക് വേണ്ടിയല്ല സത്യം മനസിലാക്കി സംസാരിക്കൂ..

  • @Arjun-r8j9b
    @Arjun-r8j9b 3 дня назад +159

    ബിസ്മയം തന്നെ ഞമ്മൻ്റെ മതം🥴🥴🥴🥴

    • @vijeeshpb7262
      @vijeeshpb7262 2 дня назад +5

      😂😂😂

    • @ameenmuhamed9125
      @ameenmuhamed9125 2 дня назад +49

      namuk andi pooja nadathiyalo...athu bismayamano

    • @Kingronointheword
      @Kingronointheword 2 дня назад

      പലസ്റ്റീൻ രാജ്യത്തെ usa isreal മറ്റു രാജ്യം അംഗീകരിക്കണം. അതാണ് ഹമ്സിന്റെ ലക്ഷ്യം.ഇതിനു കാരണം ഇസ്രായേൽ തന്നെ ആണ്.

    • @jjj9507
      @jjj9507 2 дня назад

      ജയ് കൊത റാം 😂

    • @mohamedrafi5233
      @mohamedrafi5233 2 дня назад

      ഇസ്രായേൽ ലിംഗ പൂജ നടത്തും , യുദ്ധം jayikkum

  • @sagartr2824
    @sagartr2824 3 дня назад +71

    ഖോമേനിക് Advace ആദരഞ്ജലികൾ 😂😂😂

  • @FVivekBNair
    @FVivekBNair 3 дня назад +48

    *നേരോട് നിർഭയം നിരന്തരം അശ്വിനോടൊപ്പം 🤝✨🧡👍🙌*

  • @Srithin4026
    @Srithin4026 3 дня назад +115

    മുസ്ലിം ന് തീവ്രമായി ദൈവത്തെ ആരാധിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഇരുന്ന് കൂടെ ലോക കാര്യങ്ങൾ എടുക്കുമ്പൊ എല്ലാ രാജ്യവും ഇവരെ അടിച്ച് ഓടിക്കുകയാണല്ലൊ 🤔🤔🤔🤔

    • @Ismail125-od8cd
      @Ismail125-od8cd 3 дня назад

      തീവ്രമായി ആരാധികുന്നത് കൊണ്ടാണ് ഒന്നിനെയും പേടിക്കാതെ ആർക്കും അടിമ ആവാത്തത് . നിങ്ങൾ ആലോചിച്ചു നോക്കു ഗാസയിൽ ഉള്ളത് സങ്കികൾ ആണ് എങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ല കാരണം അവർ അടിമ ആകാനും ഷൂ നക്കാനും എന്തിനും തയ്യാറാവും തങ്ങളേക്കാൾ ശക്തിയുള്ളവരുടെ കൂടെ സ്തുതി പാടി നടക്കുന്നവരെ സങ്കി എന്നും തങ്ങളേക്കാൾ ശക്തി ഉള്ളവരെ എതിർത്ത് നിൽക്കുന്നതിനു ധീരത എന്നും പറയും

    • @DilzzMoto
      @DilzzMoto 2 дня назад +3

      Channam thinni Sanghi spotted

    • @GarlyxGar
      @GarlyxGar 2 дня назад

      Ninaku enth arhadayaullath pulayan theeyan nambiyar 😅😅😅 poottile Hindu 💩🕉️💩🕉️

    • @nithinraj9389
      @nithinraj9389 2 дня назад +1

      ​@@DilzzMotoഒള്ള കാര്യം പറയുമ്പോൾ സങ്കി ആക്കി,
      ആ വസല്ലം ആണ് ഇതിനൊക്കെ കാരണം.

    • @mallumoviestatus8556
      @mallumoviestatus8556 2 дня назад +24

      ​@DilzzMoto ninte thallede aasanathil aada chanakam

  • @Bhushan40090
    @Bhushan40090 2 дня назад +50

    ഇസ്രായേൽ വെറുതെ കേറി ആരെയും ആക്രമിക്കാറില്ല. പക്ഷേ അങ്ങോട്ട് കേറി ചൊറിഞ്ഞാൽ ഏതു രാജ്യം ആയാലും വിവരം അറിയും😂

    • @Robot776
      @Robot776 2 дня назад +8

      Lokath ettavum kooduthal yudham cheyunna rajyam anu isreal.. Ninode parnjit karyamille padikende samyeth padikenam.

    • @FVivekBNair
      @FVivekBNair 2 дня назад +12

      @@Robot776 Mandan Koya 😂

    • @Robot776
      @Robot776 2 дня назад +1

      @@FVivekBNair oru paniyumillathe vittukaroode chilavil nilkunna shoe. Nakki💅🏼

    • @MohananpillaiPillai-p7g
      @MohananpillaiPillai-p7g 2 дня назад +5

      മന്ദബുദ്ധി കോയാസ്

    • @ta1828
      @ta1828 2 дня назад

      Correct, bidenu poyi kuninju kodutha mathi….
      Biden with tip fund erakkum…

  • @മല്ലുപയ്യൻ
    @മല്ലുപയ്യൻ 2 дня назад +16

    മതം ആണ് ഇവിടെയും ചർച്ച.. കുറച്ച് ഹിന്ദുക്കളും ബാക്കി മുസ്ലിം നാമധാരികളും ഇറാനെയും ബാക്കിയുള്ളവർ ഇസ്രയേൽ എന്ന രാജ്യത്തെയും .. എന്നാല് എല്ലാവരും മനസ്സിലാക്കുക ഈ യുദ്ധം മറ്റൊരു തലത്തിലേക്ക് മാറിയാൽ ഇത് നമുക്ക് കൂടി ബാധിക്കും...ഗൾഫ് അടക്കം എല്ലായിടത്തും ഇതിൻ്റെ പ്രകമ്പനം ഉണ്ടാകും..... അതിനാൽ എങ്കിലും ഇത് നടക്കാതെ ഇരിക്കാൻ പ്രാർത്ഥിക്കുക... മതം പറഞ്ഞു തമ്മിലടിക്കതിരിക്കുക

    • @darkball6100
      @darkball6100 2 дня назад

      Yes . Petrol Diesel 📈

    • @hibathulla19
      @hibathulla19 8 часов назад

      ❤🙌🏻

    • @Basith.2
      @Basith.2 5 часов назад

      Correct. World war ithupole thanme alle strt aayath.

    • @Basith.2
      @Basith.2 5 часов назад

      Ivide palarum akoshikkunnu😢

  • @abhijithanilkumar6280
    @abhijithanilkumar6280 3 дня назад +261

    Shave Iran vanno makkale😂

    • @aktech8102
      @aktech8102 3 дня назад +39

      Ippo varum😂

    • @ayshasalam3451
      @ayshasalam3451 3 дня назад +26

      Save isrel vannu 🤭

    • @Rahul_Nair945
      @Rahul_Nair945 3 дня назад +21

      Shave israel vannu😂

    • @FVivekBNair
      @FVivekBNair 3 дня назад +47

      @@Rahul_Nair945 shave iran 1 spotted 😂🤣

    • @SWAF__1-h7z
      @SWAF__1-h7z 3 дня назад +17

      Shoe nakki theernoda chanagame

  • @firoskhan4804
    @firoskhan4804 2 дня назад +26

    ഇസ്രായിലിന്റെ ഭാഗത്തു ശരി അതു കൊണ്ട് ദൈവം അവരെ സഹായിക്കുന്നു ഞാൻ മുൻപ് ഇസ്രയിൽ വിരോധി ആയിരുന്നു പക്ഷെ ഇപ്പോൾ ആണ്‌ സത്യം മനസിലാക്കിയത്

  • @FVivekBNair
    @FVivekBNair 3 дня назад +28

    *For audience convenience this video is divided into 7 chapters:-
    0:00 The Attack
    3:37 Israel's situation
    6:33 Will Israel Retaliates
    7:55 Why Iran attacked Israel
    9:30 Ebrahim Raisi Killed??
    10:27 India's Role
    12:22 World War 3*

  • @nithinraj9389
    @nithinraj9389 3 дня назад +19

    Balistic missiles ഓക്കെ എങ്ങനെ ഡിഫെൻഡ് ചെയ്യും, അവമ്മാരുടെ പെട്ടിക്കട മിസൈൽ ഐറ്റംസാ.......

    • @FVivekBNair
      @FVivekBNair 3 дня назад +1

      @@nithinraj9389 ya

    • @manojt.k.6285
      @manojt.k.6285 2 дня назад +1

      മിസൈലിനും അറ്റമില്ലത്രേ........😂😂

  • @abibk1515
    @abibk1515 2 дня назад +141

    *ഇറാനിൽ തൃശൂർ പൂരം നടത്താൻ ഇരിക്കുന്ന ISRAELI ന് എല്ലാ മലയാളികളുടെയും മംഗളാശംസകൾ നേരുന്നു*

    • @santhoshkk5671
      @santhoshkk5671 2 дня назад +12

      @@abibk1515 താങ്കൾ വിഷലിപ്ത ചിന്തകൾ പുറത്തുവിടുന്നു.. പെട്രോളിതും ഉൾപ്പെടെ എല്ലാത്തിനും വില കൂടും ഇന്ത്യ ഇറാനിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്

    • @EM-nr9hj
      @EM-nr9hj 2 дня назад +4

      ​@@santhoshkk5671petroleum monopoly thakaratte... Oru aavishyam illathe Israel ne keri chorinjath alle....
      Iran can support the palastines like the US supports Israel/Ukraine.
      But they directly attacked israel. So, Iran will face the consequences.

    • @NONAME-xz6zd
      @NONAME-xz6zd 2 дня назад +4

      ​@@EM-nr9hjindiaye kooduthalum help cheythath iran aan kunne

    • @reshmakrishna1502
      @reshmakrishna1502 2 дня назад +1

      😂😂

    • @EM-nr9hj
      @EM-nr9hj 2 дня назад

      India kk technology yil support cheyyunnath israel aada potta.... India, Iran ee thaangunna otta Karanam Pakistan aduth ullond aanu.... Pakshe ath nilanikkilla... Nee venel PM nte Twitter eduth nokk.... He always supports Israel. Namukk nthelum sambavicha koode nikkunnath Israel aayirikkum.... Eni ulla War il Kore cash um , Army um undayitt karyam illa... Technology support koode venam... Athinu example aanu.. Ukraine Russia War. Ethreyum valiya Army undayittum , Zelenski de romath polum Russian army kk ethuvare thodan patiyittia....
      @@NONAME-xz6zd

  • @BharathChandrasenan
    @BharathChandrasenan 3 дня назад +40

    കൽകി പുരാണത്തിൽ ഒരു കഥയുണ്ട്. കലിയുടെ കഥ.അസുര കുലാധിപതിയായ ക്രോധയ്ക്കും ഹിംസയ്ക്കും ഒരു കുട്ടിയുണ്ടായി അതാണ്‌ കലി. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും സന്തുലിതാവസ്ഥ നിലനിർത്താൻ ധർമ്മത്തിന്റെ അതേ അളവിൽ അധർമ്മവും നിലനിൽക്കണമെന്ന് നാരായണൻ തീരുമാനിച്ചപ്പോൾ. കലിക്കു സന്തോഷമായി. എന്നാൽ ഏതു ലോകത്തും ഏതു കാലഘട്ടത്തിലും final ആയിട്ട് ധർമ്മം മാത്രമേ ജയിക്കുകയുള്ളു എന്ന് കണ്ടു പരാജിതനായ കലി. ആദി നാരായണനായ മഹാ വിഷ്ണുവിനെ തപസ്സു ചെയ്തു, വർഷങ്ങൾ നീണ്ട മഹാ തപസ്സ്,അങ്ങനെ അസുര കുമാരനായ കലിയുടെ തപസ്സിൽ സംപ്രീതനായ മഹാ വിഷ്ണു, നിനക്ക് എന്ത് വരം വേണം എന്ന് ചോദിച്ചു, കലി പറഞ്ഞു ഒരു യുഗം ഒരേയൊരു യുഗം സർവ്വ ലോകങ്ങളിലും എനിക്ക് അഴിഞ്ഞാടി നടക്കാനുള്ള ഫ്രീഡം തരണം എന്ന്, അത് കഴിഞ്ഞു അങ്ങ് തന്നെ വന്നു എന്നെ തീർത്തോ no problem, but അങ്ങ് വരുന്നടം വരെ ഞാൻ ശരിക്കും ഒന്ന് അഴിഞ്ഞു ആടി കുന്തളിക്കുമെന്നു. അത് കേട്ട വിഷ്ണു, കലിക്കു ഒരു യുഗം വരമായി കൊടുത്തു, എന്നാൽ കലിയുഗത്തിന്റെ അവസാനം കൽകി എന്നൊരു അവതാരപിറവി എടുത്തു ലോകത്തു ധർമ്മം വീണ്ടും പുനസ്ഥാപിക്കും എന്ന് വിഷ്ണു കലിയോട് കൂട്ടി ചേർത്തു.
    മറ്റു ലോകങ്ങളിൽ മായ ശക്തിയായി പ്രവേശനം ചെയ്യാൻ കലിക്കു പറ്റും എന്നാൽ ഭൂലോകത്തിൽ കലിക്കു നേരിട്ട് ഇറങ്ങാൻ പറ്റില്ല, അതറിയാവുന്ന കലി ചില നിബന്ധനകൾ കൂടി നടത്തി തരാൻ വിഷ്ണുവിനോട് ആവിശ്യപെട്ടു.
    അരൂപിയായ എന്നെ മാത്രം സാധാ ഭജിക്കുന്ന ഒരു ജനത,
    അഷ്ടമ സിദ്ധികളിലേക്ക് പോലും കടക്കാത്ത വിധത്തിൽ വിദ്യയേയും,അറിവിനേയും, കലയേയും, ആത്മഞ്യാനത്തേയും (സന്യാസത്തെ ) വിലക്കുന്ന വിശ്വാസ സംപ്രദായം ഉള്ള ജനത, ഇഹത്തിലും പരത്തിലും കാമത്തിന് മാത്രം വില നൽകുന്ന ജനത, നാൾക്കാലികളെ ബലി നൽകി ബുജിക്കുക ഒരു ജനത,പാലയനം ചെയ്തു ഭസ്മീകരിക്കുന്ന ഒരു ജനത,ആയുധങ്ങൾ താഴെ വെയ്ക്കാത്ത മുറിവുകൾ ഉണങ്ങാത്ത മൃഗതുല്യരായ ജനത, പ്രളയം പോലെ പെരുകുന്ന ഒരു ജനത ഇത്രയും ഹീനരായ ഒരു കൂട്ടത്തിലൂടെ ഞാൻ ഭൂമിയിൽ ആധിപത്യം സ്ഥാപിക്കും. എന്ന്,ആ നിബന്ധനയും മഹാ വിഷ്ണു അംഗീകരിച്ചു കൊടുത്തു. എല്ലാം കൂടെ കൂട്ടി വായിക്കുമ്പോൾ ഈ സമാധാനപ്രിയർ തന്നെ അല്ലെ ആ പറഞ്ഞ കലിയുടെ ജനത????

    • @seasme
      @seasme 3 дня назад +3

      Kalkki 3009 AD allee

    • @FVivekBNair
      @FVivekBNair 3 дня назад +3

      @@seasme nope ,kalki 2989 AD

    • @BharathChandrasenan
      @BharathChandrasenan 3 дня назад +4

      @@seasme yes, ആ സിനിമ ഈ പുരാണ കഥയെ ആസ്പതമാക്കി എടുത്തതാണ്. അതിൽ വില്ലൻ കഥാപാത്രവും അത്ര മോശം അല്ല, അത് കലിയുടെ അംശംമായ വ്യക്തിയേയാണ് സൂചിപ്പിക്കുന്നത്.

    • @Real_indian24
      @Real_indian24 3 дня назад +1

      എടുത്തോണ്ട് ഓടഡാ നിൻ്റെ 6 ആം നൂറ്റണ്ടിലെ കഥ....

    • @BharathChandrasenan
      @BharathChandrasenan 3 дня назад

      @@Real_indian24 6 ആം നൂറ്റാണ്ടിൽ ഒരു കുണ്ടൻ കുഞ്ഞി കുണ്ണ ഉണ്ടാകുമെന്നും അവൻ കലിക്കു വിട് വേല ചെയ്യുമെന്നും അതിലും വർഷങ്ങൾക്ക് നേരത്തെ എഴുതിവെച്ച കാര്യം ആണ് പറഞ്ഞത്. 🤣🤣🤣🤣

  • @Jayarajdreams
    @Jayarajdreams 2 дня назад +48

    ഒരു പൊത്തകം വരുത്തി വച്ച തലവേദന. പേര് സമാധാന മതവും

    • @ramshinasru8059
      @ramshinasru8059 19 часов назад

      This war already mentioned quran and hadith 😂

    • @king___.
      @king___. 18 часов назад +4

      ​@@ramshinasru8059അതല്ല mone quran 9:73, quran 9:123 ഒക്കെ വായിക്ക് 🤣ഇതാണ് ഇന്ന് ഞമ്മാന്റെ കുട്ടർക്ക് പറ്റിയത🤣

  • @Muhammedkutty287
    @Muhammedkutty287 2 дня назад +5

    എല്ലാ വരുപറ യുന്നതും ശെരിയാണല്ലൊ അതാണ് ല്ലൊ പ്രശ്നം. 😮😢

  • @Jo-rk4fz
    @Jo-rk4fz 3 дня назад +155

    ഗാസയിൽ ഉള്ളത് നിഷ്കളങ്കരായിരുന്നെങ്കിൽ അവരുടെ നാട് മുഴുവനും തുരംഗങ്ങൾ ആവില്ലായിരുന്നു, അവരുടെ പള്ളികളിൽ ആയുധ ശേഖരണം നടത്തില്ലായിരുന്നു..

    • @MRSKITCHEN21
      @MRSKITCHEN21 2 дня назад +10

      ഇസ്രയേൽ പറയുന്നത് അല്ലേ,,, അറബികളെ ചതിച്ച് ഉണ്ടാക്കിയത് അല്ലേ ,,, അപ്പോ കളവ് പറയുക എന്നത് സ്ഥിരം ആണ്

    • @Bheeshmacharyar
      @Bheeshmacharyar 2 дня назад +1

    • @iamanindian.9878
      @iamanindian.9878 2 дня назад +3

      സുരക്ഷിതർ അല്ലെങ്കിൽ പിന്നെ എന്തു ചെയ്യും

    • @MRM9528
      @MRM9528 2 дня назад +2

      Onn alojich nok ellavarum oct 7 ne indaya incident vechitane palastine ne parayunad.... Hizbullah de kayil ulla aver communicate cheyan use cheyuna equipment oru bomb akan Israel ne pattum engil anm undaya incident um aver munne arinjene... Id adalla full planned ane

    • @sabeeriism
      @sabeeriism 2 дня назад

      അത് ശെരി കാലം കൊറേ ആയി പലസ്തീൻ ലെ ജനങ്ങളെ യും gaza യെയും ഇസ്രായേൽ ആക്രമിക്കുന്നെ. എന്ന വന്നു ആക്രമിച്ചോളൂ എന്ന് പറഞ്ഞു കയ്യും കെട്ടി നിന്ന് കൊടുക്കണോ 😅 ഒരു വർഗത്തെ ഉന്മൂലനം ചെയ്യുന്ന സയണിസ്റ്റ് ചിന്താഗതി ക്കാർക്ക് കൊല്ലാൻ വേണ്ടി വെറുതെ നിൽക്കണോ 😅 ഉവ്വ ഉവ്വ നല്ല ലോജിക് ആണല്ലോ

  • @p.k.s9265
    @p.k.s9265 День назад +11

    അഡ്വാൻസ് ആദരാഞ്ജലികൾ മിസ്റ്റർ ഇറാൻ 🤣

    • @ramshinasru8059
      @ramshinasru8059 19 часов назад

      This war already mentioned quran and hadith

  • @FVivekBNair
    @FVivekBNair 3 дня назад +128

    *വ്‌ളാഡിമിർ പുടിൻ 🧡നരേന്ദ്ര മോദി ✨ ബെഞ്ചമിൻ നെതന്യാഹു:- മാരകമായ ത്രയം 🔥👏💪🏿*

    • @azizksrgd
      @azizksrgd 3 дня назад +29

      റഷ്യ ചൈന ഓക്കേ iran ന്റെ ഒന്നിച്ചാണ്

    • @FVivekBNair
      @FVivekBNair 3 дня назад +27

      @@azizksrgd
      അമേരിക്ക പോലും ഇസ്രായേലിനൊപ്പമാണ് 😀🕶️

    • @Agent-xt3th
      @Agent-xt3th 3 дня назад

      ​@FVivekBNair
      നിന്റെ തള്ള ആർക്കൊപ്പം??

    • @JibinJohns-q2l
      @JibinJohns-q2l 3 дня назад +16

      ​@@azizksrgd
      European union
      NATO
      ഒക്കെ ഇസ്രായേൽ ടീം ആണ്

    • @Real_indian24
      @Real_indian24 3 дня назад

      😂😂😂😂

  • @prahladkumarps3730
    @prahladkumarps3730 3 дня назад +9

    നല്ല നിരീക്ഷണം. Thank you❤

  • @harikrishnanmv7754
    @harikrishnanmv7754 2 дня назад +19

    Comment sectionil njammante aalkar karachil anallo 😂

    • @FVivekBNair
      @FVivekBNair 2 дня назад +1

      @@harikrishnanmv7754 😀

  • @Babus0928
    @Babus0928 3 дня назад +6

    യുദ്ധം ഉണ്ടായാൽ ഇന്ത്യ അടക്കം പട്ടിണിയാവും.. ഇപ്പൊ ആഹ്ലാദിക്കുന്ന എല്ലാവരും വീട്ടിലിരുന്ന് കരയേണ്ടിവരും..
    യുദ്ധം ഇല്ലാതാവാൻ എല്ലാ രാജ്യവും പ്രവർത്തിക്കട്ടെ

  • @cksidheequechakkara7084
    @cksidheequechakkara7084 3 дня назад +8

    ഇറാൻ ആരും മരിക്കരുത് എന്നുകരുതി വിട്ട മിസൈൽ അമേരിക്കയെ ഇറാൻ അറിയിച്ചു

    • @Modedchametapp
      @Modedchametapp 3 дня назад +19

      😂🙄 nna pinne vidaathe irunnapore😅

    • @asuzi-11.11
      @asuzi-11.11 3 дня назад +2

      😂

    • @Rahul3rd
      @Rahul3rd 2 дня назад +2

      ​@@Modedchametapp eyyyy ath pattulaaa 😂😂

  • @FVivekBNair
    @FVivekBNair 3 дня назад +172

    *ഇസ്രായേലിൻ്റെ ശക്തിയുമായി താരതമ്യം ചെയ്യുമ്പോൾ ഇറാൻ ഒരു പുഴുവാണ്.😅🐛*

    • @Dubaikkaran71
      @Dubaikkaran71 3 дня назад +24

      Americakk uumbi koduthitt alle😅

    • @FVivekBNair
      @FVivekBNair 3 дня назад +49

      ​@Dubaikkaran71
      ഹമാസോളിയുടെ റോഡ്നം 😂

    • @Bibobabiii
      @Bibobabiii 3 дня назад +4

      Vere oru karyam und israyel enth cheytalum aarum onnum mindilla avare totta ellarum itta kettavum ellarum manushyar alle palestini ayalum,israel aayalum

    • @bobbyrenjan4864
      @bobbyrenjan4864 3 дня назад +15

      Israel തിരിച്ചടിക്കുമ്പോൾ maatramaan എല്ലാവരും ​പ്രതികരിക്കുന്നത്. UNഒക്കെ ഇസ്രായേൽ എന്തേലും ചെയ്യുന്ന്നത് നോക്കി ഇരിക്കുക ആണ്@@Bibobabiii

    • @afsal127
      @afsal127 3 дня назад +4

      ഇറാൻ അക്രമിച്ചപ്പോൾ മാളത്തിൽ ഒളിച്ച ടീമാണ് 😂😂😂😂

  • @Cinema_123-w2z
    @Cinema_123-w2z 2 дня назад +6

    ഇനി ഇസ്രായേലിന്റെ തൃശ്ശൂർ പൂരം കാണാം കുടമാറ്റവും വെടികെട്ടുമായി ഇറാൻ ഇനി ഇരിക്കപ്പൊറുതി ഉണ്ടാവില്ല 😂

  • @1942alovestory
    @1942alovestory 2 дня назад +8

    ഇറാൻ തീരട്ടെ. അതിന് അല്ലാഹു കനിയട്ടെ

  • @Sebastian12-e8q
    @Sebastian12-e8q 2 дня назад +2

    എല്ലാ ലോകരാജ്യങ്ങളും ഒറ്റ ചേരി ആയി ഒരു യൂണിറ്റി ആയി വേണം നിലനിൽക്കാൻ ❤️ ഒരുപക്ഷെ നാളെ ഭൂമിക്ക് നേരെ ഒരു Alien Attack ഉണ്ടായാൽ അവരെ പ്രതിരോധിക്കാൻ ലോക രാജ്യങ്ങൾ ഒന്നിച്ചു നിലകൊള്ളണം! വെറുതെ അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ അടിച്ച് ഈ ആയുധങ്ങൾ ഒക്കെ എന്തിനാണ് ഇവനന്മാർ ഇങ്ങനെ പാഴാക്കി കളയുന്നത്. Interstellar Space - ൽ നിന്നും ഭൂമിയെ ആക്രമിക്കാൻ വരുന്ന അന്യഗ്രഹ ജീവികളെ നേരിടാൻ നമുക്ക് ഈ ആയുധങ്ങൾ ഒക്കെ ആവശ്യമാണ്. അതുകൊണ്ട് എല്ലാം രാജ്യങ്ങളും ഒരുമിച്ചു നിന്ന് അത്യാധുനിക യുദ്ധ ഉപകരണങ്ങൾ നിർമ്മിക്കേണ്ടത് അനിവാര്യമാണ്. ഇങ്ങോട്ട് കേറി ചൊറിയാൻ വരുന്നവൻ പിന്നെ അവന്റെ Galaxy ലേക്ക് തിരികെ പോകരുത്. ഇവിടെ ഇട്ടു തീർത്തേക്കണം 😡
    എന്റെ ഭൂമി ❤️
    എന്റെ ലോകം ❤️

  • @poweresh482
    @poweresh482 2 дня назад +4

    ലോകത്തുള്ള എല്ലാ മിസൈൽ കൊണ്ടുപോയി ഇസ്രായിൽ ഇട്ടാലും ആളാഭായം ഒന്നും സംഭവിക്കില്ല 😂😂😂

  • @ajayalberd8022
    @ajayalberd8022 3 дня назад +7

    Hi aswin chetta video varan vendi waiting aayirunnu ❤

  • @FVivekBNair
    @FVivekBNair 3 дня назад +14

    ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം പിന്തുടരുന്നു!.

  • @Jeeva.Shanthi
    @Jeeva.Shanthi 2 дня назад +13

    ഫുൾ സപ്പോർട്ട് ഇസ്രായേൽ 🇮🇱🇮🇳❤️

  • @FVivekBNair
    @FVivekBNair 3 дня назад +140

    *ഞങ്ങൾ ഇന്ത്യക്കാർ ഇസ്രായേലിനെ മാത്രമേ പിന്തുണയ്ക്കൂ, കാരണം ഞങ്ങളുടെ താൽപ്പര്യത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്.🇮🇱🤝🇮🇳*

    • @hamdanvkd4724
      @hamdanvkd4724 3 дня назад +5

      Enthanavo thalpparyam😂

    • @UsmanUMMERkrl
      @UsmanUMMERkrl 2 дня назад

      ​@@hamdanvkd4724ആയുധ കച്ചവടം

    • @FVivekBNair
      @FVivekBNair 2 дня назад +19

      @@hamdanvkd4724 swantham suhurthine sahayikkuka enna basic avshyam/thalparyam.🤝

    • @Hpz-ci9zr
      @Hpz-ci9zr 2 дня назад

      ​@@hamdanvkd4724പാകിസ്താനികളുടെ കൂതി പൊളിച്ചത്തിന് ഉള്ള ഇഷ്ടം 😂..

    • @Fazil_az
      @Fazil_az 2 дня назад

      @@FVivekBNairഎന്നിട് പണ്ട് പാകിസ്താനുമായി യുദ്ധം നടന്നപോ ഇസ്രായേൽ പാകിസ്ഥാനെ ആണല്ലോ സഹായിച്ചത്

  • @prathyushprasad7518
    @prathyushprasad7518 День назад +3

    ഇവിടിരുന്ന് സ്ക്കോർ ബോഡ് നോക്കാൻ എളുപ്പമാ. അവിടെ ചത്ത് വീഴുന്ന ഹമാസ് , ഹിസ്ബുള്ള തീവ്രവാദികളുടെ കാര്യം ഓർക്കുമ്പോൾ വലിയ നഷ്ടം തോന്നുന്നില്ല. പക്ഷേ ചത്ത് വീഴുന്ന ഒന്നുമറിയാത്ത കുറെയെണ്ണങ്ങൾ ഉണ്ട്. അവരുടെ കാര്യം ഓർക്കുമ്പോഴാണ് വിഷമം...

  • @FVivekBNair
    @FVivekBNair 3 дня назад +20

    ഷേവ് ഹനിയ 💚😢

  • @FVivekBNair
    @FVivekBNair 3 дня назад +34

    *ഹെസ് ബോൾ ഇല്ല 😀😭🥺*

    • @Agent-xt3th
      @Agent-xt3th 3 дня назад

      മോഡിക്ക് കുനിഞ്ഞു കൊടുക്ക്

    • @FVivekBNair
      @FVivekBNair 3 дня назад +1

      @@Agent-xt3th
      72 ഹൂറികൾക്കു കുനിഞ്ഞു കൊടുക്ക് 😂😀⚠️

  • @Sharu369
    @Sharu369 3 дня назад +7

    Waiting aayirunnu...❤

  • @AkshayPu-yc2ru
    @AkshayPu-yc2ru 3 дня назад +17

    Free Palasthin

    • @antipeaceful
      @antipeaceful 3 дня назад +21

      From islam

    • @Jessey-ek9nj
      @Jessey-ek9nj 3 дня назад +18

      From earth

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 3 дня назад +20

      ഇപ്പോൾ പാലസ്തീൻ ഒരുമാതിരി ഫ്രീ ആയിട്ടുണ്ട്

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI 2 дня назад +7

      Ethil kooduthal free akano

    • @mrflaack
      @mrflaack 2 дня назад +3

      ipo ethaand free aayind ...almost ellam nashichu

  • @FVivekBNair
    @FVivekBNair 3 дня назад +6

    ബാലിസ്റ്റിക് മിസൈലുകൾ ✨

  • @Master80644
    @Master80644 2 дня назад +1

    ❤❤❤❤❤❤❤
    എത്രയും പെട്ടെന്ന്
    ❤❤❤❤❤❤❤
    ഒരു ലോകമഹായുദ്ധം ഉണ്ടാകട്ടെ❤❤❤
    അതോടുകൂടി ഈ ലോകം നശിക്കട്ടെ
    ❤❤❤❤❤❤❤
    പിന്നെ ഒരു പുതുയുഗം പിറക്കട്ടെ❤❤❤❤
    അതിൽ മനുഷ്യനൊഴികെ ബാക്കിയെല്ലാതും ഉണ്ടാകട്ടെ❤❤❤❤

    • @hibathulla19
      @hibathulla19 8 часов назад

      🙄 enik jivikanam😂😢

  • @restinvarghese6899
    @restinvarghese6899 3 дня назад +7

    ഇസ്റിയൽ job കിട്ടാൻ ndha cheyya😮

  • @rishikeshdev5988
    @rishikeshdev5988 3 дня назад +13

    Shave iran ini varunna tharangam😂

  • @FVivekBNair
    @FVivekBNair 3 дня назад +7

    Media fun okke avasanam sammadichu Israel powerful aanennu 😂

  • @sugheedkumarvilakumadam617
    @sugheedkumarvilakumadam617 2 дня назад +3

    Your thoughts are very correct മടപ്പള്ളി

  • @Xavierkvk
    @Xavierkvk 2 дня назад +16

    എൻ്റെ പകയിൽ നീറിയോടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന്..
    ഒരേ ഒരു രാജാവ് 🇮🇱🇮🇱💀

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 2 дня назад +2

    അമിതമായ ആവേശം വേണ്ട യുദ്ധം ഉണ്ടായാൽ നമ്മുടെ വീടുകൾ പട്ടിണിയാകും പണക്കാർക്ക് പ്രശ്നമല്ല

  • @rosabgaming4901
    @rosabgaming4901 3 дня назад +8

    🔥🔥🔥Iron Dome അല്ല മിസ്റ്റർ ഇതൊക്കെ തകർക്കുന്നത് 😂😂😂 Davids Sling, Arrow 2 ,Arrow 3 എന്ന ഡിഫെൻസ് സിസ്റ്റം ആണ് ഉപയോഗിക്കുന്നത്

  • @FVivekBNair
    @FVivekBNair 3 дня назад +93

    *ബെഞ്ചമിൻ നെതന്യാഹു 🧡🙌✨ നരേന്ദ്ര മോദി 🇮🇳🇮🇱🤝*

    • @ZZZZ_RENJITH
      @ZZZZ_RENJITH 3 дня назад +5

      Benjamin Netanyahu 🔥🔥🔥🔥🔥

    • @FVivekBNair
      @FVivekBNair 3 дня назад +2

      @@ZZZZ_RENJITH 🤝🤝

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 дня назад +2

      @@FVivekBNair edakke okke media one il vaa. Let us enjoy ter .

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 дня назад +4

      @@FVivekBNair avattakkalude കരച്ചിൽ കേൾക്കാൻ enthaaa oru rasam

    • @FVivekBNair
      @FVivekBNair 2 дня назад +4

      @@ZZZZ_RENJITH bro stop watching media fun 🤣,chumma levanmarkku enthina views kootikodukunnathu ,cancel method ✨.In cognitio mode ittitttu media fun videos kandu enjoy cheyyu 😀🤝

  • @aslahpro2676
    @aslahpro2676 2 дня назад +2

    ഇസ്രാഈൽ-പാലസ്തീൻ പ്രശ്നത്തിന് മുൻപത്തേക്കുള്ള ചരിത്രം മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. 1948-ൽ ഇസ്രാഈൽ എന്ന രാജ്യം രൂപീകരിക്കപ്പെടുന്നതിന് മുമ്പ്, ആ പ്രദേശം പ്രധാനമായും പലസ്തീനികളുടേതായിരുന്നു, ഇവിടെ മുസ്ലിംകളും ക്രിസ്ത്യാനികളും ജൂതരും നൂറ്റാണ്ടുകളോളം ജീവിച്ചിരുന്നു.
    ഓസ്മാൻ സാമ്രാജ്യത്തിന്റെ താഴീച്ചയുമായി പാലസ്തീൻ ബ്രിട്ടീഷ് മാന്ദ്യത്തിൽ ആയിരുന്നു. ഈ കാലയളവിൽ, ബാൽഫോർ പ്രഖ്യാപനം (1917) എന്ന സന്ദേശത്തിലൂടെ ബ്രിട്ടീഷ് ഭരണകൂടം ജൂതർക്ക് പാലസ്തീനിൽ ഒരു "ദേശീയ ഭവനം" സ്ഥാപിക്കാൻ പിന്തുണ പ്രഖ്യാപിച്ചു. അതിനുശേഷം, യൂറോപ്പിൽ നടന്ന ഫാഷിസ്റ്റ്, നാസി പീഡനങ്ങൾ കാരണം ജൂതർ പാലസ്തീനിലേക്കുള്ള കുടിയേറ്റം വർധിച്ചു.
    ജൂതർ പാലസ്തീനിലേക്ക് കുടിയേറാനാരംഭിക്കുമ്പോൾ, പലസ്തീൻ ജനങ്ങൾ അവരെ സ്വാഗതം ചെയ്തു. വിവിധ കാലഘട്ടങ്ങളിലായി പലായനം ചെയ്തെത്തിയ ജൂതർക്കെതിരെ പ്രാരംഭ ഘട്ടങ്ങളിൽ പലസ്തീനികൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. പലസ്തീൻ ജനങ്ങൾ ഒരിക്കൽ ജൂതരെ ഹൃദയപൂർവ്വം സ്വീകരിക്കുകയും നൽകുകയും ചെയ്തിരുന്നു.
    1947-ൽ, യുണൈറ്റഡ് നേഷൻസ് (UN) ഫലസ്തീൻ ഭൂമിയിൽ ഇസ്രാഈലിനും പലസ്തീനിനും രണ്ട് രാഷ്ട്രങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. എന്നാൽ, പലസ്തീൻ പ്രദേശങ്ങളുടെ 55% നാണ് ജൂതർക്ക് അനുവദിച്ചത്, അത് പലസ്തീനികൾക്ക് അടിയന്തരമായ പ്രശ്നമാകുകയും, സംഘർഷങ്ങൾ ആരംഭിക്കുകയും ചെയ്തു.
    1948-ൽ, ഇസ്രാഈൽ ഔദ്യോഗികമായി ഒരു രാജ്യം ആയി പ്രഖ്യാപിച്ചതോടെ, അയൽ അറബ് രാജ്യങ്ങളുമായി യുദ്ധം ആരംഭിച്ചു. ഈ യുദ്ധത്തിൽ ഇസ്രാഈൽ, ആദ്യത്തെ നിശ്ചയിച്ചതിലും കൂടുതൽ ഭൂമി കൈവശപ്പെടുത്തി, പലസ്തീനികളെ നാടുവിടാനും സങ്കീർണ്ണമായ അഭയാർത്ഥി പ്രശ്നം സൃഷ്ടിക്കാനുമെത്തി.
    മസ്ജിദ് അൽ-അക്സ എന്നത് ഒരു വിശുദ്ധ സ്ഥലമാണ്, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കായി. 1967-ലെ ആറ് ദിവസത്തെ യുദ്ധത്തിൽ, ഇസ്രാഈൽ ജറുസലേം നഗരവും മസ്ജിദ് അൽ-അക്സയുള്‍പ്പെടുന്ന പഴയ നഗരവും പിടിച്ചെടുത്തു. മസ്ജിദ് അൽ-അക്സ മുസ്ലിംകളുടെ വിശുദ്ധമായ മൂന്ന് മസ്ജിദുകളിലൊന്നാണ്, ഇത് ഇസ്ലാമിക ആചാരത്തിൽ പ്രത്യേകമായി പ്രശസ്തമാണ്.
    ഇസ്രാഈലിന്റെ നയങ്ങളും പലസ്തീനികളുടെ ഭൂമികയറ്റവും ഒരു വലിയ പ്രശ്നമായി തുടരുകയാണ്. പലസ്തീനികൾക്ക് അവരുടെ ഭൂമിയും അവകാശവും തിരിച്ചുപിടിക്കണമെന്നുള്ള ആവശ്യം ഇന്ന് വരെ തുടരുകയാണ്, അവരിൽ ഒരു വലിയ വിഭാഗം ഈ ഭൂമിയിലെ ചരിത്രപരമായ അവകാശങ്ങൾക്കായി നിലകൊള്ളുന്നു.

    • @arjunvbabu3177
      @arjunvbabu3177 2 дня назад

      അതിനും മുൻപ് AD 66 മുതൽ തന്നെ അവിടെ ഇസ്രായേലിൽ ജൂതന്മാർ ഉണ്ടായിരുന്നു,റോമൻ രാജവംശത്തിൻ്റെ കടന്നുകയറ്റവും പീഡനവും മൂലമാണ് ഇസ്രയേൽ ജൂതമതക്കാർ യൂറോപ്പിൻ്റെ പല ഭാഗങ്ങളിലേക്ക് കുടിയേറേണ്ടി വന്നത്,അതിനു ശേഷമാണ് അവിടേക്ക് അറബ്‌സ് പ്രാബല്യത്തിൽ വരുന്നതും.അപ്പോൾ അത് എങ്ങനെ അറബികളുടെ ഭൂമിയാകും?പിന്നീട് 1-st ലോക മഹായുദ്ധത്തിനു ശേഷം ഇസ്രയേൽ പലസ്തിൻ എന്നീ 2 രാജ്യങ്ങളായി വേർത്തിരിച്ചത്,അപ്പോസ് ഇസ്രായേലുമായി ആദ്യം യുദ്ധം അറബിച്ചതും ചുറ്റുമുള്ള തുർക്കി,ejipt എന്നീ അറബ് രാജ്യങ്ങൾ ആയിരുന്നു,അല്ലാതെ ഇസ്രയേൽ അല്ല.ചരിത്രം പറയുകയാണെങ്കിൽ മുഴുവനും പറയ് ബ്രോ.

  • @AmbraZzz312
    @AmbraZzz312 2 дня назад +11

    ഇസ്രായേൽ വലിയ വലിയ അണു ബോംബ് ഇടുമ്പോ ആരും ഞെട്ടുന്നില്ല പക്ഷെ ഇസ്രായേലിലേക്ക് ഒരു ഓല പടക്കം എറിയുമ്പോ ലോകം ഞെട്ടുന്നു അതെന്താ അങ്ങനെ 😁

    • @DoyouKissme-q5x
      @DoyouKissme-q5x 2 дня назад

      Athu angana bro..... Chila mythamdikalku choriyum

  • @sanalprakash6152
    @sanalprakash6152 3 дня назад +6

    Bravo aswin

    • @FVivekBNair
      @FVivekBNair 3 дня назад +2

      @@sanalprakash6152 dj Bravo 👏🔥

  • @davidson359
    @davidson359 День назад +6

    ഷേവ് iran dq post ഇട്ട് തുടങ്ങും 😂😂

    • @NidalRaheem
      @NidalRaheem 11 часов назад

      Ninte thanthayum ittitundallo nokk😂😂

  • @bibink.v79
    @bibink.v79 3 дня назад +2

    മുത്തേ വീഡിയോസ് ഇഷ്ട്ടം ആണ്
    അയർന് ടോം ഫൈൽ ആയിട്ടല്ല ഇവിടെ മിസൈൽ പതിച്ചത് മറിച്ചു ജനവാസം ഇല്ലാത്ത സ്ഥലത്തു ആണ് അത് വീഴുന്നതു .അത് വേറെ ഒന്നും കൊണ്ടല്ല ചെലവ് കൂടുതൽ ആയത് കൊണ്ടാണ്
    ഇവിടെ അത് വിശദീകരിക്കാൻ പറ്റില്ല.
    യുദ്ദം ഒന്നും വരാൻ പോകുന്നില്ല

  • @Aleena-k4v
    @Aleena-k4v 3 дня назад +191

    ഭാരതം ഇസ്രായേലിന്റെ കൂടെ 🔥🔥🔥🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳

    • @Rahul_Nair945
      @Rahul_Nair945 3 дня назад +31

      India Iran ❤❤❤

    • @FVivekBNair
      @FVivekBNair 3 дня назад +23

      @@Rahul_Nair945 😂😂😂🤦

    • @ShihabKannamchal
      @ShihabKannamchal 3 дня назад +20

      Baratham ninte thanthyude vaka alello

    • @UsmanUMMERkrl
      @UsmanUMMERkrl 2 дня назад

      ​@@ShihabKannamchal2014 മുതൽ സംഘികളുടേഗ് ആന്. 😂

    • @sageerpm2408
      @sageerpm2408 2 дня назад +6

      India Iran te ala 😂

  • @suhailsh5128
    @suhailsh5128 2 дня назад +2

    ഇന്ത്യയ്ക്ക് ഇസ്രായേലിനെക്കാൾ ബന്ധം ഇറാനോടാണ് ❤️❤️

  • @joyaljose2930
    @joyaljose2930 3 дня назад +14

    ഇതൊക്കെ ഇവിടുത്തെ ഹിസ്ബല്ല ഫാൻസ്‌ വാണങ്ങളെ പറഞ്ഞ് മനസിലാക്കുന്നതാണ് പാട് 😂

    • @FVivekBNair
      @FVivekBNair 3 дня назад +1

      @@joyaljose2930 😁✨

    • @Robot776
      @Robot776 2 дня назад +3

      യോഹന്നാൻ 8:44 - "യഹൂദന്മാർ സാത്താൻ്റെ മക്കളാണ്"

    • @Robot776
      @Robot776 2 дня назад +1

      @@saviochacko-nw6xp ninte bibil. Ullatnu he😂

    • @saviochacko-nw6xp
      @saviochacko-nw6xp 2 дня назад

      @@Robot776 judanmar daivatinte makkala

  • @highway7672
    @highway7672 11 часов назад +1

    ഇസ്രായേൽ ആണ് ഇന്ത്യയുടെ ഉറ്റ ചെങ്ങായി.... മതം നോക്കി കൂടെ നിൽക്കുന്ന രാജ്യം ആണ് ഇറാൻ..... ♥️ഇസ്രായേൽ ☝️

  • @libinmv6479
    @libinmv6479 3 дня назад +9

    ഇറാൻ നിന്ന് കത്തും

  • @ashirachi8062
    @ashirachi8062 2 дня назад +2

    14:09 നിങ്ങൾ പറഞ്ഞില്ലേ ടെക്നോളജി ഇല്ല എന്ന് അവർ ഇപ്പോൾ വിട്ട മിസൈൽ കഴിഞ്ഞ വർഷം അവർ ഉണ്ടാക്കിയ മിസൈൽ ആണ് പല ആണുതായങ്ങളും അവരുടെ പക്കൽ ഉണ്ട്

    • @FVivekBNair
      @FVivekBNair 2 дня назад +1

      @@ashirachi8062 ayn 😏

  • @Gopu-n9t
    @Gopu-n9t 3 дня назад +13

    ഇസ്രായേൽ തന്നെ വിജയിക്കും 💯❤❤🇮🇱🇮🇳

    • @FVivekBNair
      @FVivekBNair 3 дня назад +2

      @@Gopu-n9t fact ✨

    • @Robot776
      @Robot776 2 дня назад

      Israelinte ചന്തി കഴുകികൊടുക്കാറുണ്ട്?

    • @FVivekBNair
      @FVivekBNair 2 дня назад +1

      @@Robot776 ennu chanthiyillatha hesballilla 🤣

    • @gokulpraveen3688
      @gokulpraveen3688 2 дня назад

      Mone engane yudam undaya ninakk thinna chor kittula

  • @aswinaswin1261
    @aswinaswin1261 2 дня назад +1

    Ee social media il kure videos kandu enn okke parayumbol Aa videos add cheyyan kooode sradhichal videos kooduthal interesting aayirikkum 😊

  • @anupamas.s.5660
    @anupamas.s.5660 3 дня назад +3

    Enik oru like tharo Aswin chetta🥰

  • @FVivekBNair
    @FVivekBNair 3 дня назад +2

    *ലെ അമേരിക്ക :- വല്ല കുത്തിത്തിരിപ്പിനും സ്കോപ്പ് ഉണ്ടോ guys 👀🕵️*

  • @FVivekBNair
    @FVivekBNair 3 дня назад +36

    Sthreekalkku 9 vayassu legal mariage age aakiya teams alle ee iraq 😂😂

    • @vietnamserver-zi6su
      @vietnamserver-zi6su 3 дня назад +2

      Ath iraq aan,, 6 vayasalla,, 9 vayassaan

    • @FVivekBNair
      @FVivekBNair 3 дня назад +2

      @@vietnamserver-zi6su ok, corrected bro 😀🤝

    • @SadhiqAli-hl8dq
      @SadhiqAli-hl8dq 2 дня назад +1

      ഇവടെ കല്യാണം ഇല്ലാതെയും പണിയാം ഇന്ത്യ 😂

    • @Indiansecular-n6b
      @Indiansecular-n6b 2 дня назад +4

      ​@@SadhiqAli-hl8dqഇത് പ്രായപൂർത്തി, മറ്റേത് പ്രാകൃതം

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 дня назад +2

    ഇറാൻ, ഇസ്രായേൽ,.... ഈ രണ്ട് നാമപദം ഒഴിവാക്കിയാൽ യഥാർത്ഥത്തിൽ ആരൊക്കെ തമ്മിലാണ് യുദ്ധം..?
    ആരാണ് തുടക്കക്കാർ..?
    എന്താണ് വിഷയം.?
    എന്ന് തുടങ്ങി.?
    എന്ന് അവസാനിക്കും..?
    പരിണിതഫലം എന്ത്..?
    സത്യവും ധർമ്മവും മുൻനിർത്തി ചിന്തിക്കുമ്പോൾ നിങ്ങളുടെ അഭിപ്രായം എന്താണ്.

    • @antipeaceful
      @antipeaceful 2 дня назад

      @@SanthoshkumarBhaskaran-g4y സത്യം എന്നും ഇസ്രായേലിൻ്റെ കൂടെ. 6 aam നൂറ്റാണ്ടിൽ ഉണ്ടായ ഒരു കള്ള പ്രവാചകനും അയാളുടെ പുസ്തകവും കാരണം അനുഭവിക്കുന്നത് ഇസ്രായേൽ

    • @GOAT-v8k
      @GOAT-v8k 2 дня назад

      Ithe enthe myre

    • @FVivekBNair
      @FVivekBNair 2 дня назад +1

      @@SanthoshkumarBhaskaran-g4y yudathathil enthu darmam.☺️

  • @ranjith.v.r8701
    @ranjith.v.r8701 2 дня назад +3

    ഈ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം മതം മാത്രമാണ്. കേരളത്തിലെ ഹമസോളികൾ ഒക്ടോബർ 7 നെയിം ഈ കഴിഞ്ഞ മിസൈൽ അക്രമത്തെയും ഇസ്രായേലിനെ ഉള്ളിൽ കയറി മനുഷ്യൻ പൊട്ടിത്തെറിക്കുന്നതിനേയും ന്യായീകരിക്കുകയും അംഗീകരിക്കുകയും അത് നല്ലതാണെന്ന് പറയുകയും ചെയ്യുന്നതിന് കാരണം മതമാണ്.
    ഭൂമിയിൽ സമാധാനത്തോടെ പരസ്പര സ്നേഹത്തോടെ ജീവിക്കുന്നതിന് പകരം സ്വർഗ്ഗത്തിലെ ഹുറിയേയും സ്വപ്നം കണ്ട് നടന്നാൽ ഇതല്ല ഇതിനപ്പുറവും ഉണ്ടാവും.
    ഇസ്രയേൽ, ഹമാസ്, ഇറാൻ ഇവർ ആരുതന്നെയായാലും എന്തിൻറെ പേരിലും നിരപരാധികളായ ഒന്നുമറിയാത്ത മനുഷ്യരെ കൊല്ലുന്നത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്ത ഒന്നുതന്നെയാണ് അത് എല്ലാ മനുഷ്യന്മാരും മനസ്സിലാക്കിയാൽ നല്ലത്.
    എല്ലാവർക്കും ഒരു നല്ല മനുഷ്യനായി ചിന്തിക്കാൻ സാധിക്കട്ടെ.

    • @SadhiqAli-hl8dq
      @SadhiqAli-hl8dq 2 дня назад

      ഒക്ടോബർ 7നു മുൻപ് ലോകം ഇല്ലല്ലോ അല്ലെ 😂

    • @imaginaryworld6739
      @imaginaryworld6739 2 дня назад

      ​October 7nth janicha pottana​😂😂😂@@SadhiqAli-hl8dq

    • @ranjith.v.r8701
      @ranjith.v.r8701 2 дня назад

      @@SadhiqAli-hl8dq ഒക്ടോബർ 7 ഒണ്ട് ബ്രദർ. അതിനു മുമ്പും ശേഷവും ഈ മതം കരണ്ണം പ്രേശ്നങ്ങൾ മാത്രം അല്ലെ ഒള്ളു. നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ച് നോക്ക്.

    • @SadhiqAli-hl8dq
      @SadhiqAli-hl8dq 2 дня назад

      @@ranjith.v.r8701 പലസ്തിന് ചെയ്തത് ജൂതർക്ക് അപയം കൊടുത്തു. അതിനു ശേഷം അവരെ തന്നെ ജൂതന്മാർ ആക്രമിക്കാൻ തുടങ്ങി. തിരിച്ചു അടിച്ചപ്പോ ഭീകരവാദം അല്ലെ ok. അങ്ങനെ ആണെങ്കിൽ ഇന്ത്യ ബ്രിട്ടീഷ്‌ കാരോട് ചെയ്തത് തീവ്രവാദം ആണോ

    • @Alaneiiiiii
      @Alaneiiiiii 15 часов назад

      Welll Said brtherrrrrrr👏🔥

  • @Mathew-f4
    @Mathew-f4 2 дня назад +2

    ഇറാന്റെഏകപക്ഷിയമായആക്രമണംഅംഗീകരികാൻആവില്ല10ലക്ഷം സാധാരണകാരെകൊലപെടുത്തൻ ആണ് ഇറാൻ ശ്രമിച്ചത്

  • @S121-d4o
    @S121-d4o 2 дня назад +3

    America 😂വല്ലാത്ത സംഭവമാണ്😅

  • @Omarrrrrbin
    @Omarrrrrbin 2 дня назад +2

    സുഗന്ധവും പരത്തുന്നു
    ഇടിമുഴക്കത്താൽ ലോകത്തെ നിറയ്ക്കുന്നു
    വിസ്മയിപ്പിക്കുന്ന വാർത്ത കൊണ്ടുവരുന്നു
    ശുദ്ധമായ വിശ്വാസത്തിനായി ത്യാഗം ചെയ്യുന്നു
    അവൻ ഈ ലോകത്ത് അപരിചിതനായി🖤

  • @naveenkumar-qe4xy
    @naveenkumar-qe4xy 2 дня назад +1

    യുദ്ധം എല്ലാത്തിനും പരിഹാരമാണ് എല്ലാവരും ചത്തൊടുങ്ങിയാലേ ഈ ഭൂമി നന്നാവൂ

  • @fx.aln_
    @fx.aln_ 3 дня назад +3

    Annante video nokki irikkuvarunnu

  • @Dimitrov12333
    @Dimitrov12333 День назад +1

    Its not a war between 🇮🇷 and 🇮🇱 its actually between🇨🇳and 🇷🇺 against 🇺🇸 . Vivaram ellatha pottanmaar ethine oru religious war aayi kaanum

  • @abcabc8869
    @abcabc8869 3 дня назад +7

    യേശുവിൻറെ ശത്രുപക്ഷം ഇതിൽ പരാജയപ്പെടും. യേശുവിനെ സ്നേഹിക്കുന്നവർക്കാണ് വിജയം

    • @ahmedahmed-up3zq
      @ahmedahmed-up3zq 2 дня назад

      😮😮😂

    • @Sudheer-ph7hi
      @Sudheer-ph7hi 2 дня назад

      യേശുവിനെ കൊന്ന ജൂതർ 😄

    • @LunarZelda_galaxy
      @LunarZelda_galaxy 2 дня назад +1

      athayath jews tholkum enn

    • @abcabc8869
      @abcabc8869 2 дня назад

      യേശുവിനെ പിഴച്ച് ഉണ്ടായ സന്തതി ആണെന്നും പറഞ്ഞു പരിഹസിച്ചവരും കുരിശിൽ തറക്കാൻ ശ്രമിച്ചവരും യേശുവിനെ ശപിച്ചവരും പരാജയപ്പെടുന്ന യുദ്ധം. യേശു വരുന്നതിന് മുന്നോടിയായുള്ള യുദ്ധം യഹോവയായ ദൈവം അതിനുള്ള കളമൊരുക്കുകയാണ്

    • @anandr7593
      @anandr7593 2 дня назад

      ​@@LunarZelda_galaxy😂

  • @aruns1403
    @aruns1403 2 дня назад +1

    ഒരു 2000 മിസൈലിനെ തകർക്കുവാൻ സാധിക്കുന്ന ഒരു അയൺ ഡോട്ട് അടുത്ത് 5000 എണ്ണം വിട്ടു കഴിഞ്ഞാൽ അതിനൊരു പരിധിയുണ്ട് ☺️

  • @FVivekBNair
    @FVivekBNair 3 дня назад +16

    *ഷേവ് നസറുല്ലാ! 🙌🙌😥🥺😭*

  • @romanreings8054
    @romanreings8054 3 дня назад +4

    Hair style super😊

  • @kirankk7361
    @kirankk7361 2 дня назад +2

    I was waited for your video😊

  • @FVivekBNair
    @FVivekBNair 3 дня назад +4

    രാത്രിയിലെ രാജകുമാരൻ എത്തി.😅😊

  • @badasp
    @badasp 3 дня назад +2

    India is always safe🎉

  • @Aleena-k4v
    @Aleena-k4v 3 дня назад +29

    ഇസ്രായേൽ തന്നെ ജയികും 🇮🇱🇮🇱🇮🇱🇮🇱🇮🇱ഇറാൻ പടം ആകും 😂😂

  • @Athulkumar12345
    @Athulkumar12345 3 дня назад +2

    Etta, Mexican Cartels Patti Video Cheyo!!💖

  • @നിതീഷ്.പി.ചേരമൻ

    *ഇസ്രായേൽ🫂❤️*

  • @jacksonfrancis3009
    @jacksonfrancis3009 3 дня назад +3

    Iran is going to suffer I think

  • @കപ്പിത്താൻ-ട2സ

    3:02 ഇറാൻ വിട്ട മിസൈൽ ജോര്ദാന് മുകളിൽ വെച്ചു അമേരിക്ക തടുക്കാൻ ശ്രമിച്ചു അതിൽ ഒന്നിന്റെ അവശിഷ്ടം ഒരാളുടെ ദേഹത്തു വന്ന് വീണു അയാൾ മരിച്ചു

    • @FVivekBNair
      @FVivekBNair 3 дня назад +2

      @@കപ്പിത്താൻ-ട2സ 😁😁🤣

    • @manojt.k.6285
      @manojt.k.6285 2 дня назад +1

      സുന്നത്ത് ചെയ്ത മിസൈലത്രേ......😂😂

  • @Saran-oj6lw
    @Saran-oj6lw 3 дня назад +1

    Bro... Waiting ayirunu... Njan innale msg itirunnu... Lub u bro❤️‍🔥❤️‍🔥❤️‍🔥 thamil thalunna potanmark paranju koduk 🫂

  • @Jiyoo-r1m
    @Jiyoo-r1m 3 дня назад +5

    🇮🇱🇮🇱🔥🔥

  • @കപ്പിത്താൻ-ട2സ

    5:53 ലബനിലേക്ക് കരയുദ്ധത്തിന് തയ്യാറെടുക്കുന്ന ഇസ്രായേലിന്റെ യുദ്ധസാമഗ്രികളുടെ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലേക്ക് ആണ് ഇറാൻ മിസൈലുകൾ പതിപിച്ചത് മിസൈലുകൾ പതിക്കുന്ന വിഡിയോകൾ ഒരുപാട് പുറത്തു വന്ന് കഴിഞ്ഞു പ്രധാനമായും ടാങ്കുകൾ സൂക്ഷിച്ചിരുന്ന ഇസ്രായേലിന്റെ കേന്ദ്രത്തിലേക്കും സൈനിക കേന്ദ്രങ്ങളും ആണ് പ്രധാനമായും ഇറാൻ ഇന്നലെ നശിപ്പിച്ചത്
    ഇറാൻ GC ജനറൽ, ഇസ്മായിൽ കൗസാരി: 'ഇസ്രായേൽ വിഡ്ഢികളാണെങ്കിൽ, ഇറാനോട് മുട്ടാൻ വരും അപ്പോൾ ലോകത്തെ വിസ്മയിപ്പിക്കുന്ന വിനാശകരമായ മിസൈലുകൾ ഞങ്ങൾ അവർക്ക് കാണിച്ചുകൊടുക്കും'ഇസ്രായേൽ പ്രതികരിച്ചാൽ, ഞങ്ങൾ അവരെ ആയിരം മടങ്ങ് കഠിനമായി പ്രഹരിക്കും.

    • @FVivekBNair
      @FVivekBNair 3 дня назад +4

      @@കപ്പിത്താൻ-ട2സ madrasa pottan 🤣

  • @fabincalicut1782
    @fabincalicut1782 3 дня назад +3

    Aswin bro..arjun'sfamily &manaf issue ..oru vedio koode cheyy ..😮😊

  • @thoghts3118
    @thoghts3118 День назад

    Aswin kuruanil ee preshngale pattiyum last ithokke engabe solve aakum ennum parayunnund ath onnu padich oru video cheyyamo

  • @FVivekBNair
    @FVivekBNair 3 дня назад +27

    *ഇസ്രായേൽ ഇന്ത്യ 💪🏿🧡🙌✨🇮🇱🇮🇳🤝🤝*

  • @INTERNETDREAMS
    @INTERNETDREAMS День назад +1

    നിങ്ങൾ കുറച്ചൊക്കെ വസ്തുനിഷ്ഠമായിട്ട് കാര്യങ്ങൾ വിലയിരുത്തുന്ന ആളാണ് എന്നാണ് കരുതിയത്, പക്ഷേ ഇവിടെ നിങ്ങൾക്ക് ഒരുപാട് തെറ്റ് പറ്റി. ഒന്നാമത് ഇറാനും ഇസ്രയേലും തമ്മിൽ കമ്പയർ ചെയ്യാൻ പോലും ആവില്ല എന്നൊക്കെ പറയുന്നത് വളരെ സൂക്ഷിച്ചു വേണമായിരുന്നു. ഇറാന്റെ ടെക്നോളജി വളരെ ഔട്ട്ഡേറ്റഡ് ആണ് എന്നൊക്കെ കണ്ണടച്ച് പറയുന്നതിനു മുമ്പ് അവരുടെ ഡ്രോണുകൾ എന്തുകൊണ്ടാണ് ലോകരാജ്യങ്ങൾ- റഷ്യ പോലും വാങ്ങുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. അവരുടെ വളരെ അഡ്വാൻസ്ഡ് ആയ ഹൈപ്പർ സോണിക്ക് മിസൈലുകളാണ് ഇത്തവണ ഇസ്രയേലിൽ പതിച്ചത്, അയൺ ഡോമിനും മറ്റും ഒന്നും ചെയ്യാൻ പറ്റിയില്ല. ഇറാന്റെ മിസൈലുകൾ ഇസ്രയേലിൽ തീമഴ പെയ്യിക്കുന്ന വീഡിയോകൾ നിങ്ങൾ ഒന്നും കണ്ടില്ലെന്നാണോ? അയച്ച മിക്കവാറും മിസൈലുകൾ ഇസ്രയേലിൽ പതിച്ചിട്ടുണ്ട്, ധാരാളം വീഡിയോകൾ കണ്ടതിൽ നിന്നും വ്യക്തമായ കാര്യമാണത്. ഇസ്രയേലിന് കനത്ത നാശം പറ്റിയിട്ടുമുണ്ട്, പക്ഷേ അതവർ സമ്മതിക്കുകയില്ലെന്ന് മാത്രം. എല്ലാ മീഡിയകൾക്കും അവിടെ കനത്ത നിയന്ത്രണമാണ്. അവരുടെ പല സൈനിക കേന്ദ്രങ്ങളും എയർപോർട്ടുകളും യുദ്ധവിമാനങ്ങളും പറ്റെ നശിച്ചിട്ടുണ്ട്. പിന്നെ ആളപായം അധികം ഉണ്ടാകാത്തതിന് കാരണം ഒന്നാമത്, ഇറാൻ ഇസ്രായേൽ എന്ന കശാപ്പുകാരനെ പോലെ ജനവാസ കേന്ദ്രങ്ങളല്ലാ ലക്ഷ്യംവെച്ചത്, മറിച്ച് ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളെ മാത്രമാണ്. രണ്ടാമത്, നേരത്തെ പറഞ്ഞപോലെ ജനങ്ങൾ എല്ലാം പേടിച്ചു ഭൂമിക്ക് അടിയിൽ ഒളിക്കുകയും ചെയ്തു. ഇസ്രയേലിൽ എത്രപേർ മരിച്ചു എന്ന കാര്യം അവർ പുറത്തു പറയില്ല, പക്ഷേ മരിച്ച ഒരു ഫലസ്തീൻ പൗരന്റെ കാര്യം മാത്രം ഇസ്രയേൽ പുറത്തു പറയും, അത് സ്വാഭാവികവും ആണല്ലോ. അതും നിങ്ങൾ പറഞ്ഞതുപോലെ ഇറാന് ലക്ഷ്യം തെറ്റിയതൊന്നുമല്ല, മറിച്ച് അയൺദോം തകർത്ത ഒരു മിസൈലിന്റെ ഒരു കഷണം അബദ്ധത്തിൽ അയാളുടെ ദേഹത്ത് വീണതാണ്. ശബ്ദത്തേക്കാൾ പലമടങ്ങ് വേഗതയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് ഇത്തവണ ഇറാൻ അയച്ചത്, അതുകൊണ്ടുതന്നെ അയൺ ഡോമിന് ഒന്ന് പ്രതികരിക്കാൻ പോലും പറ്റിയില്ല. പണ്ട് ഇറാൻ അയച്ച മിസൈലുകൾ മണിക്കൂറുകൾ എടുത്താണ് ഇസ്രയേലിൽ എത്തിയത് എങ്കിൽ ഇത്തവണ വെറും 12 മിനിറ്റ് കൊണ്ടാണ് മിസൈലുകൾ എത്തിയത്. അമേരിക്കയും ബ്രിട്ടനും ജോർദാനും മറ്റും ഒത്തുപിടിച്ചിട്ട് പോലും ആ മിസൈലുകളെ തടയാൻ സാധിച്ചില്ല. നിങ്ങൾ ഇത്രയ്ക്ക് ഇസ്രയേലിനെ പുകഴ്ത്തേണ്ട കാര്യമൊന്നുമില്ല അത്രയ്ക്ക്, മികച്ചവരൊന്നുമല്ല അവർ. അമേരിക്ക ബ്രിട്ടൻ മുതലായവരുടെ അകമഴിഞ്ഞ സഹായം അവർക്കുണ്ട്, ബില്യൺ കണക്കിന് ഡോളറുകളുടെ ആ സഹായം കൊണ്ടാണ് ഇസ്രയേൽ അവരുടെ എല്ലാ ടെക്നോളജിയും യുദ്ധസാമഗ്രികളും വികസിപ്പിക്കുന്നത്. അതുകൂടാതെ അളക്കാൻ ആവാത്ത വിധം ആയുധങ്ങളുടെ സംഭാവനകളും ഉണ്ട്. അമേരിക്കയുടെ എല്ലാ ടെക്നോളജിയും ഇസ്രയേലും ആയിട്ട് ഷെയർ ചെയ്യുന്നുമുണ്ട്. ഇത്രയ്ക്ക് സഹായങ്ങൾ കിട്ടിയാൽ ഏത് രാജ്യവും കൊമ്പൻ രാജ്യമായിട്ടു മാറും, അത് വലിയ കാര്യമൊന്നുമല്ല. പക്ഷേ എത്രയോ പതിറ്റാണ്ട് കാലത്തെ ലോക ഉപരോധങ്ങളെ നേരിട്ടിട്ടാണ് ഇറാൻ ഇത്ര മികച്ച നേട്ടങ്ങൾ കൈവരിച്ചത് എന്ന കാര്യം വിസ്മരിക്കരുത്. ഭക്ഷണസാധനങ്ങൾ പോലും ഇറക്കുമതി ചെയ്യാൻ ആവാത്ത വിധം അമേരിക്കയും അവരുടെ ശിങ്കിടികളും കൂടി ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ന് അവരെയെല്ലാം പേടിപ്പിച്ചു കൊണ്ടിരിക്കുന്നത്, അപ്പോൾ ആരാണ് കേമൻ, മറ്റുള്ളവന്റെ ചെലവിലും സഹായത്താലും പുളക്കുന്ന ഇസ്രയേലോ സ്വന്തം പരിശ്രമത്താൽ ഉയർന്നുവന്ന ഇറാനോ? ഒരു സൈഡ് പിടിക്കുകയാണെങ്കിൽ അത് നീതിയുടെയും ധർമ്മത്തിന്റെയും മാനവികതയുടെയും സൈഡ് പിടിക്കണം, അപ്പോൾ ഇതിനെല്ലാം എതിരായിട്ട് നിഷ്ഠൂര പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുന്ന ഇസ്രയേലിന്റെ പക്ഷം ഒരിക്കലും നിങ്ങൾ പിടിക്കരുതായിരുന്നു.

  • @karthik333-o8k
    @karthik333-o8k 2 дня назад +15

    Stand with iran❤

    • @aibelshajan6704
      @aibelshajan6704 2 дня назад +18

      നോക്കി ഇരുന്നോ

    • @FVivekBNair
      @FVivekBNair 2 дня назад +11

      @@karthik333-o8k bus stand 😀

    • @jeffinjoy5284
      @jeffinjoy5284 2 дня назад +3

      Nink ariyuvoo Iran oru dictatorship country ahn.. Ennit avante oru bus stand with iran

    • @legend-wz6zy
      @legend-wz6zy 2 дня назад +2

      😂 onum nadakan pokunila mone.. Israel ദൈവത്തിന്റെ നാട് ആണ്🙌🏻✝️

    • @MoonKnight354
      @MoonKnight354 2 дня назад

      Keep standing 👍

  • @rk-1824
    @rk-1824 3 дня назад +2

    Vannillallo vannilllallo enn karuthi irikkuarnnnu😅