അർജുൻ ഇന്ന് എവിടേലും എത്തിയിട്ടുണ്ടെങ്കിൽ അത് അർജുൻ അമ്മ കാരണം ചേച്ചി 👌🏻👌🏻ഒത്തിരി ഇഷ്ട്ടം ആയി അർജുൻ ഫാമിലി അമ്മ എല്ലാരോടും എത്ര നന്നായി പെരുമാറി ശ്രീതുസ് mother ശ്രീതുവിനെ bb housil വിടണ്ടായിരുന്നു എന്ന മട്ടാണ്
പിന്നെ മകള് വാഴ യേ പോലെ അവിടെ നിർത്തിക്കണോ.. ആ അമ്മയ്ക്ക് ആഗ്രഹം ഉണ്ട് sreethu ഗെയിം കളിക്കാൻ.. എന്ന sreethu വന്നത് ഒരു NSS ക്യാമ്പ് ന് നിക്കുന്ന പോലെ ആണ് 🙄... എന്തിനാണ് വന്നത് എന്ന ബോധം പോലും ഇല്ലാതെ
ശ്രീതുവിന്റെ അമ്മ പറഞ്ഞതിൽ തെറ്റില്ല.. ഒരു അമ്മയല്ലേ.. മകൾ ഒരു tv ഷോയിൽ വന്നപ്പോൾ കണ്ട ഒരു പയ്യനെ ചേർത്ത് പുറത്ത് കുറേ പേർ ശ്രീജുൻ കോംബോ എന്ന് മെഴുകി നടക്കുന്നത് അവർക്ക് വിഷമം ഉണ്ടാകും.. BB ക്ക് ലവ് ട്രാക് കോൺടെന്റ് ആക്കാൻ ആണ്.. പക്ഷെ ഒരു അമ്മയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവർ ആണ് ശരി.
@@YaahYaah-ee3zpഓരോരുത്തർക്കും ഓരോ സ്വഭാവം ഉണ്ട്.. പെട്ടന്ന് പോയി കൂട്ട് കൂടാൻ പറ്റുയെന്ന് വരില്ല.. ടൈം വേണ്ടി വന്നേക്കാം..പിന്നെ മകളെ പറ്റിയുള്ള ചിന്തകളും..പെട്ടന്ന് അകത്തേക്ക് കേറിയപ്പോൾ ടെൻഷനും ഉണ്ടാകും...
ശ്രീതുന്റെ അമ്മ pwoli🔥💎💌🧚♀️ ഇതാണ് അമ്മ💓🔥 അവർക്ക് വേണമെങ്കിൽ combo support ചെയ്യാം. അത് ശ്രീതുനു നല്ലോണം vote കിട്ടാൻ സഹായിക്കും . പക്ഷെ നാളെ പുറത്തൊരു ജീവിതം ഉണ്ട് എന്ന് അവർക്കറിയാം. ഇന്ന് ഈ combo പൊക്കിപിടിച്ചു നടക്കുന്ന ആളുകളെല്ലാം നാളെ ഒരു പ്രശ്നം വന്നാൽ ആ കുട്ടിയ്ക്ക് എതിരാവും .പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. അത് ആ അമ്മയ്ക്ക് നന്നായി അറിയാം. ഒരു അമ്മമാരും തന്റെ മകൾക് ആ സ്ഥിതി ഉണ്ടാവാൻ ആഗ്രഹിക്കുന്നില്ല.Great Mummy💎💚🔥🔥🧚♀️💌
@@sele625അങ്ങനെ തന്നെയാണ് ദിൽഷയുടെ കോമ്പോയും, എന്നിട്ട് പുറത്തിറങ്ങിയപ്പോൾ എന്തായി..അവൾക്ക് കല്ല്യാണം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഈ ഫാൻസ് തന്നെ അവളെ അഹങ്കാരി ആക്കിയില്ലേ...അത്പോലെ സംഭവിക്കും എന്ന് പേടിച്ചിട്ടാകും...
ഓരോ അമ്മമാരും വരുമ്പോഴും ഒരിക്കലും വരാത്ത തന്റെ അമ്മയെ ഓർത്തു നിൽക്കുന്ന അഭി 🥺🥺🥺.. സത്യത്തിൽ അവന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ദുഃഖിച്ചിട്ട് ഉള്ളത് ഈ ബിഗ്ഗ് ബോസ്സ് വീട്ടിൽ ആയിരിക്കും. വേദനിക്കുന്നവന്റെ മുറിവിനെ കുത്തി വേദനിപ്പിക്കുന്ന ഒരുപരിപാടി ആയി പോയി. പാട്ടുകൾ ഏങ്കിലും ഒന്ന് ഒഴിവാക്കമരുന്ന്.
(3:28 )..... ശ്രീതുവിനെ എടുത്തു പൊക്കിയുള്ള അമ്മയുടെ സന്തോഷം.... ❤️❤️❤️❤️🥺 മക്കളുടെ കാര്യത്തിൽ ഏതൊരു മാതാപിതാക്കളും സ്വാർത്ഥരാകും.... അത് എപ്പോളും മക്കളോടുള്ള സ്നേഹവും അവരുടെ ഉയർച്ചയിക്കും, മുന്നേറ്റത്തിനും , തന്റെ മക്കളുടെ നല്ലതിന് വേണ്ടി ആയിരിക്കും , അതിനു വേണ്ടി ഉള്ള ചിന്തയിൽ ആയിരിക്കും....❤️❤️ ശ്രീതുവിന്റെ അമ്മ.... ❤️❤️❤️❤️
അഭിയുടെ അമ്മയായിട്ട് relatives ആയിട്ട് പ്രേഷകർക്ക് പോകാൻ അവസരം കിട്ടിയെങ്കിൽ . ഒര ഒരുപാട് അമ്മമാരു പോയിരുന്നെങ്കിൽ അവനു gifts മായിട്ട്. എന്ത് സന്തോഷമാകുമല്ലേ അയാൾക്ക്. അങ്ങനെ ഉണ്ടായെങ്കിൽ എന്ന് ഒരാഗ്രഹം ❤
@@maluuuuu579ഒരിക്കലും അല്ല പക്ഷേ.. പറയേണ്ട രീതി ശരിയല്ല.. അവൾ ആകെ കൺഫ്യൂഷൻ ആയി... പിന്നെ പുറത്തു ഇറങ്ങിയാൽ അവർക്ക് തിരുത്താവുന്ന കാര്യം ഉള്ളൂ... അല്ലാതെ വലിയ നെഗറ്റീവ് ഒന്നും ഇവർക്ക് ഉണ്ടായിട്ടില്ല.... ആ സ്ത്രീക്ക് മോളെ ആരും സ്നേഹിക്കുന്നത് ഇഷ്ടം അല്ല മോളുടെ സ്നേഹം ഷെയർ ചെയ്യുന്നതും... പുള്ളിക്കാരി ആരോടും ശരിക്കു സംസാരിച്ചിട്ട് കൂടി ഇല്ല... എന്തോ ഐശ്വര്യ റായ് ടെ അമ്മ ആണെന്ന ഭാവം 😬🥴
@@ammucs9802 hello. Palarudeyum nature palathanu... Chilar angott chadi kayari mindunna aalkkar alla..... പിന്നെ സ്വന്തം മോൾക്ക് ഉപദേശം കൊടുക്കാതെ ആർക്ക് കൊടുക്കും... അവർക്കു nalla പേടി ഉണ്ട്.... Sreethunu bb കഴിഞ്ഞിട്ടും ഒരു ഭാവി ഉണ്ട്...... 😌 സ്വന്തം മകൾ ലാസ്റ്റ് നെഗറ്റീവ് ആകുന്നെ അവർക്കു കാണാൻ വയ്യ.... ഏതൊരു അമ്മമാർ ആയിരുന്നാലും ithe.... പറയു... അതിനു ഐശ്വര്യ റോയ് യുടെ amma thanne ആവണം എന്നില്ല.... നീയൊക്കെ എവിടുന്നു വരുന്നു 🤣
ഒരു പെൺകുട്ടിയുടെ അമ്മയാണ് ആൺകുട്ടിയുടെ അമ്മയല്ല..... മനസ്സിൽ നിറയെ ആദി കാണും പുറത്ത് ഇറങ്ങിയിട്ടുള്ള മകളുടെ ജീവിതത്തെപറ്റി നന്നായി വ്യാകുലപ്പെടും ഇവിടുത്തെ 100 ദിവസമല്ല ജീവിതം..... ആ അമ്മയ്ക്ക് എല്ലാം അറിയാം അമ്മ വാക്കിന്റെ അർത്ഥം മനസിലാക്കുന്നവർക്കേ ആ അമ്മ പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയു..... ബിഗ് ബോസിന് ഇത് ഒരു കച്ചവടം മാത്രമാണ്......
@@reenujose4937avan 4th il padikkumbol nashtapettu. Cancer anennu thonnunnu. Achan second marriage cheythu. Avan ammade sister's nte koode pala veetilumayanu valarnnathu.
കുറെ ആൾക്കാർ ശ്രീതുവിനെയും അമ്മയെയും നെഗറ്റീവ് പറയുന്നത് കണ്ടു, അവർ ഒരു അമ്മയുടെ കടമയാണ് ചെയ്തത്, പെണ്മക്കൾ ഉള്ള അമ്മമാർക്കെ ആ വേദന അറിയുള്ളു, ശ്രീതുവിന്റെ അമ്മ പൊളി ആണ് 🔥💖
Athu reel anu avide avar kalyanam kaikilen ellarkum ariyam arum avre kuttapeduthilla pakshe ithu real anu.. So avsanam dilahak kittya cyber attak pole sreethunum kitatirikan aa amma shremichu@@DhayaNam
Sometimes Jasmine feelings ❤...tottaly njn aalude character nn u ethir aanu pashe aa song kelkumbo aal karayandallo that was genuine...ullil oru pad sagadam und aa kuttyk
അഭിഷേക് പുറത്തേക്കു വരുന്ന നിമിഷം അവനെ സ്വീകരിക്കാൻ ഒത്തിരി അമ്മമാരും അച്ഛന്മാരും സഹോദരങ്ങളും ഉണ്ടാവട്ടെ.... ആ കുട്ടീടെ വേദന അത്ര തീവ്രമായിരിക്കും.. ഉള്ളിൽ ഒതുക്കുന്നത് കൊണ്ട് ആൾ വേദനിക്കുന്നില്ല എന്നല്ല. എല്ലാരും അതിനെ ചേർത്ത് നിർത്തുക....❤
രാത്രി നേരത്തെ ഉറങ്ങണം ennum മാത്രം ഉള്ളു ഇന്ന് വൈകുന്നേരം അവർ ഒന്നിച്ചു ഫുഡ് കഴിച്ചു അർജുൻ പറയുന്നത് കേട്ട് ഇവൾക്ക് നേരത്തെ കിടക്കണം എന്ന് ഒക്കെ... അവരുടെ frnd ഷിപ് നു ഒരു കുഴപ്പവും ഇല്ല
Sreejun fans liveil കിടന്നു മെഴുകുന്നു. ശ്രീതുന് ഇനി വോട്ടില്ല. അവള് ഈ ആഴ്ച പുറത്ത് പോവും എന്നൊക്കെ. അപ്പൊൾ ഇത്രയും ദിവസം ശ്രീതു അവിടെ നിന്നത് ഈ combo കാരണം ആണോ. Combo ഉണ്ടാക്കുന്നതാണോ അവിടെ നിന്ന് പോവാനുള്ള അടിസ്ഥാനം. കഷ്ടം👎 Combo ഉണ്ടാക്കി അതിൻ്റെ ഉള്ളിൽ തന്നെ നിൽക്കാൻ അല്ല അവർ വന്നത്. പുറത്തും അവർക്ക് ഒരു ജീവിതം ഉണ്ട്. അതൊക്കെ ഓർത്ത് അവരുടെ അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്. Combo കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന മകളെ active ആക്കാൻ നോക്കി. അതിൽ ഇപ്പൊൾ എന്താ🤦 ഇത്തരം audience ഉള്ളിടത്തോളം മലയാളം ബിഗ് ബോസ്സ് ഒരിക്കലും നന്നാവില്ല
Arjun family enthu positive ♥️💗 Sreethu's mummy ye arokkeyo piri ketti train cheyth vittu ennit avalde ulla confidence koodi kalayipichu! Ee combo kaaranam aanu ningalude makal ithrem days survive cheythe MRs sreeja!!! You made a big mistake Sreeja!😏
Sreethu nde amma ne negative paranjadh combo oppose cheydha kond alla! Avarde attitude ayirunu mosham Arjun, Abhishek, Jasmine, Apsara, Arjun nde amma and sis onnum mind cheydhillaaa Adh theere sheri ayilla
Combo oppose ചെയ്യുന്നത് തെറ്റ്. Because ആ Friendship കൊണ്ട് പ്രശ്നമൊന്നുമില്ല💯 മകളുടെ Friends ഇനോട് ഒരു അമ്മ അവഗണന കാണിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നതും തെറ്റ്. അല്ലെങ്കിൽ തന്നെ ഇതിനകത്ത് വരുമ്പോൾ സ്വന്തം ആളെ മാത്രമല്ല, അകത്തുള്ള മറ്റ് Contestants ഇനെക്കൂടി പരിഗണിച് അവരോടും നല്ല രീതിയിൽ പെരുമാറുക എന്നത് ഒരു Basic manners ആണ്. അത് കാണിക്കാതിരുന്നാൽ അതും മോശം💯
ശ്രീതുന്റെ അമ്മ 💯 ഒരു combo കൊണ്ട് മാത്രം തന്റെ മകൾ അറിയപ്പെടുന്നത് കാണുന്ന അവർക്ക് വിഷമിച്ചിട്ടുണ്ടാകും അവളോട് നൈറ്റ് ടോക്ക്സ് ഒഴിവാക്കി എല്ലാരോടും mingle ആകു, കൂടുതൽ ആക്റ്റീവ് ആയി നിക്കു എന്ന ആ അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ് Combo ഫാൻസ് അവരുടെ താല്പര്യം പ്രകാരം ശ്രീതു അവിടെ നിക്കണം അർജുൻ നോട് സംസാരിക്കൽ മാത്രം മതി എന്ന അവളുടെ പെറ്റ ഒരു അമ്മ ക്ക് അവളുടെ ഭാവി വിചാരിക്കും ഇപ്പം combo ന്റെ പേരിൽ ശ്രീതുനെ പൊക്കി പിടിക്കുന്ന ഫാൻസ് ലാസ്റ്റ് എന്തേലും കാരണം കൊണ്ട് തേക്കും സീസൺ 4 ഇൽ ദിൽഷ ന്റെ ഗതി എന്തായിരുന്നു Combo ഫാൻസ് ഒക്കെ തനി സ്വഭാവം 🤢
Invisible task Balloon task Janmoni girl dress task Angane pala pala taskkum jayichu, Personality wise Good Many more to Go arjun.... All the best..... 🥰❤️
അഭിഷേക് നിനക്ക് ഈ ലോകത്തിൽ ഒരമ്മയല്ല ഒരുപാട് അമ്മമാരുണ്ട് 💞💞💞💞✨
ഉഫ്
😂😂@@viliv17
🤣
Yes😢❤
Enkilum swantham ammayavan oralkum kayyilla😢
എല്ലാവരുടെ അമ്മമാരും വരുമ്പോൾ അഭിഷേക് ഒഴിഞ്ഞു മാറി നിൽക്കുന്നത് കാണുമ്പോൾ ഒരുപാട് സങ്കടം വന്നു. അമ്മയില്ലാത്തവർക്ക് ആ feelings മനസിലാവും
അഭിഷേക് പാവം.... 😢😢 വിഷമിക്കണ്ട കട്ട സപ്പോർട്ട് ആയിട്ട് കൂടെയുണ്ട് 💪💪💪💪❤️❤️❤️❤️
അർജുൻ ഇന്ന് എവിടേലും എത്തിയിട്ടുണ്ടെങ്കിൽ അത് അർജുൻ അമ്മ കാരണം ചേച്ചി 👌🏻👌🏻ഒത്തിരി ഇഷ്ട്ടം ആയി അർജുൻ ഫാമിലി അമ്മ എല്ലാരോടും എത്ര നന്നായി പെരുമാറി ശ്രീതുസ് mother ശ്രീതുവിനെ bb housil വിടണ്ടായിരുന്നു എന്ന മട്ടാണ്
Yes family and him so super❤
അർജുൻ : "ആ കാല് കാണുമ്പഴേ അറിയാം തള്ളയാണെന്ന്...😄" ❤️💚
He is such a gem ❤ . Hope he finds a loving girl ❤
Thalla vilichath മോശം
ഞാൻ ചിലപ്പോ എന്റെ അമ്മയെ ജോലി കഴിഞ്ഞു ചെല്ലുമ്പോൾ തങ്കമു എന്ന് വിളിക്കും 🤣🤣🤣🤣🤣അത് ഒരു സുഖം ആണ് മക്കളും അമ്മയും തമ്മിലുള്ള ഒരു സൗഹൃദം 🥰🥰🥰
@muhsinamuhsina6470 onu podey.... Njanok sneham varumbol angana vilikane.... Arjumte a viliyil und avarodulla sneham ❤️
@@muhsinamuhsina6470 chila sthalangalil angane aan
Enthe thallayado ath
Ingane parayarund
അർജുന്റെ സന്തോഷം കാണുമ്പോൾ എന്തൊരു സന്തോഷം
Yes💕💕
Confidence കൊടുക്കാൻ വന്നിട്ട് അവസാനം മകളുടെ ഉള്ള കോൺഫിഡൻസും കൂടി കളഞ്ഞിട്ട് പോയ അമ്മ 😂🤣
പിന്നെ മകള് വാഴ യേ പോലെ അവിടെ നിർത്തിക്കണോ.. ആ അമ്മയ്ക്ക് ആഗ്രഹം ഉണ്ട് sreethu ഗെയിം കളിക്കാൻ.. എന്ന sreethu വന്നത് ഒരു NSS ക്യാമ്പ് ന് നിക്കുന്ന പോലെ ആണ് 🙄... എന്തിനാണ് വന്നത് എന്ന ബോധം പോലും ഇല്ലാതെ
Vazha Manda adachu.... 😂😂
Adh kand bigg Boss vare atti vittu😂😂
വാഴ അടിച്ചു നിൽക്കുന്നത് എത്രീന്നും പറഞ്ഞ കാണുന്നത് 😂
പിന്നെ കോമ്പോ പിടിച്ചു നടക്കട്ടേ എന്നാണോ ഒരമ്മ ആഗ്രഹിക്കേണ്ടത് 😂😂😂പാൽ കുപ്പി ഫാൻസിന് സഹിക്കുന്നില്ല 😂ഇന്നലെ എൻഗേജ്മെന്റ് ആണെന്ന അവർ കരുതിയെ
പാവം അഭിഷേക്, ഈ family week വേണ്ടായിരുന്നു 😢😢😢 എന്റെ അഭിയെ വേദനിപ്പിച്ചിട്ടു നിങ്ങൾ എന്ത് നേടി 😢😢 friends week മതി
😢😢😢😢😢😢😢😢😢😢😢
Sathyam pavam Abhi
Athey enikkum sangadayi
Njnum alojichu paavam
Enikum sakadaayi😢
(1:15, 1:25 )അർജുൻ..😂😂❤️❤️
കുട്ടിക്കളി ഉള്ള മകനും.. 😂❤️അതിനൊത്ത ഒരു വൈബ്
ഫാമിലിയും....... ❤️❤️❤️❤️❤️
" അർജുൻ & അശ്വിനി"..... ❤️🩹❤️🩹
"ബ്രോ.... ❣️🤍& സിസ്".... ❣️🤍
Abhishekine kanumbo sangadam thonnunnu ellarum Abhishekinu vote cheyyane Abhishek❤❤❤❤❤❤❤
അർജുൻ ഫാമിലി 🔥❤️.. എന്തൊരു പോസിറ്റീവ് വൈബ് ആരുന്നു 🔥❤️
I don't think so😂
അർജുന്റെ ഫാമിലി ഒരുപാടിഷ്ട്ടമായി 🫰🏻❣️
ശ്രീതുവിന്റെ അമ്മ പറഞ്ഞതിൽ തെറ്റില്ല.. ഒരു അമ്മയല്ലേ.. മകൾ ഒരു tv ഷോയിൽ വന്നപ്പോൾ കണ്ട ഒരു പയ്യനെ ചേർത്ത് പുറത്ത് കുറേ പേർ ശ്രീജുൻ കോംബോ എന്ന് മെഴുകി നടക്കുന്നത് അവർക്ക് വിഷമം ഉണ്ടാകും.. BB ക്ക് ലവ് ട്രാക് കോൺടെന്റ് ആക്കാൻ ആണ്.. പക്ഷെ ഒരു അമ്മയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അവർ ആണ് ശരി.
Sreethunte mummy avalode prnjth ellaam sheriyaan ethoru ammayayalum makkalude kaaryathil shredha venam ath avalude nalla futurein vendi thenneyaan prnjth ellaam ok aan pakshe ith orumathiri Arjunte familyeyum avaneyum valland over aayi avoid cheythu ath moshamaayi avarude Attitude theere ishtamayilla 😊
Amma ariyathe serial le nadannum ayi ival love reels okke chyyumarunnallo
@@YaahYaah-ee3zpഓരോരുത്തർക്കും ഓരോ സ്വഭാവം ഉണ്ട്.. പെട്ടന്ന് പോയി കൂട്ട് കൂടാൻ പറ്റുയെന്ന് വരില്ല.. ടൈം വേണ്ടി വന്നേക്കാം..പിന്നെ മകളെ പറ്റിയുള്ള ചിന്തകളും..പെട്ടന്ന് അകത്തേക്ക് കേറിയപ്പോൾ ടെൻഷനും ഉണ്ടാകും...
@@VildBlomstMay be athum aavam 😊
@@Mickeyhhhhh അത് ആ കഥാപാത്രങ്ങൾ ആണ്..സീരിയൽ കഴിഞ്ഞതോടെ രണ്ടു വഴി ആവുകയും ചെയ്തു.. ഇത് അങ്ങനെ അല്ല.
ശ്രീതുന്റെ അമ്മ pwoli🔥💎💌🧚♀️
ഇതാണ് അമ്മ💓🔥
അവർക്ക് വേണമെങ്കിൽ combo support ചെയ്യാം. അത് ശ്രീതുനു നല്ലോണം vote കിട്ടാൻ സഹായിക്കും . പക്ഷെ നാളെ പുറത്തൊരു ജീവിതം ഉണ്ട് എന്ന് അവർക്കറിയാം. ഇന്ന് ഈ combo പൊക്കിപിടിച്ചു നടക്കുന്ന ആളുകളെല്ലാം നാളെ ഒരു പ്രശ്നം വന്നാൽ ആ കുട്ടിയ്ക്ക് എതിരാവും .പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. അത് ആ അമ്മയ്ക്ക് നന്നായി അറിയാം. ഒരു അമ്മമാരും തന്റെ മകൾക് ആ സ്ഥിതി ഉണ്ടാവാൻ ആഗ്രഹിക്കുന്നില്ല.Great Mummy💎💚🔥🔥🧚♀️💌
ഈ Combo യിൽ എന്താണ് കുഴപ്പം? അവർ എന്തെങ്കിലും Limit വിട്ട് കാണിക്കുന്നുണ്ടോ?
Limit വിടുന്നത് നാട്ടുകാര് ആണ് @@sele625
@@sele625അങ്ങനെ തന്നെയാണ് ദിൽഷയുടെ കോമ്പോയും, എന്നിട്ട് പുറത്തിറങ്ങിയപ്പോൾ എന്തായി..അവൾക്ക് കല്ല്യാണം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഈ ഫാൻസ് തന്നെ അവളെ അഹങ്കാരി ആക്കിയില്ലേ...അത്പോലെ സംഭവിക്കും എന്ന് പേടിച്ചിട്ടാകും...
ഓരോ അമ്മമാരും വരുമ്പോഴും ഒരിക്കലും വരാത്ത തന്റെ അമ്മയെ ഓർത്തു നിൽക്കുന്ന അഭി 🥺🥺🥺.. സത്യത്തിൽ അവന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ദുഃഖിച്ചിട്ട് ഉള്ളത് ഈ ബിഗ്ഗ് ബോസ്സ് വീട്ടിൽ ആയിരിക്കും. വേദനിക്കുന്നവന്റെ മുറിവിനെ കുത്തി വേദനിപ്പിക്കുന്ന ഒരുപരിപാടി ആയി പോയി. പാട്ടുകൾ ഏങ്കിലും ഒന്ന് ഒഴിവാക്കമരുന്ന്.
അഭിയുടെ പോക്കറ്റിൽ കയ്യിട്ടുള്ള നിൽപ് കണ്ടോ പാവം.... ഇങ്ങനെ ഒരു ഫാമിലി എപ്പിസോഡ് വേണ്ടായിരുന്നു.... 😞😞
Sheriyanu
Please vote for abhishek
Athendu parachil aanu..angane orupadu peru indu ..last season junaizine orma indo
അർജുന്റെ ചേച്ചിയെ നല്ല കണ്ടു പരിചയം എവിടെ ആണെന്ന് മനസ്സിലാകുന്നില്ല
@@Asmas313 amma serialile lekha ips.. apsarade koode act cheythindu
(3:28 )..... ശ്രീതുവിനെ എടുത്തു പൊക്കിയുള്ള അമ്മയുടെ സന്തോഷം.... ❤️❤️❤️❤️🥺
മക്കളുടെ കാര്യത്തിൽ ഏതൊരു മാതാപിതാക്കളും സ്വാർത്ഥരാകും.... അത് എപ്പോളും മക്കളോടുള്ള സ്നേഹവും അവരുടെ ഉയർച്ചയിക്കും, മുന്നേറ്റത്തിനും , തന്റെ മക്കളുടെ നല്ലതിന് വേണ്ടി ആയിരിക്കും , അതിനു വേണ്ടി ഉള്ള ചിന്തയിൽ
ആയിരിക്കും....❤️❤️
ശ്രീതുവിന്റെ അമ്മ.... ❤️❤️❤️❤️
Sreethus Mom should have shown the bare minimum of decency that’s to give some respect to the other contestants and Arjun's family
Iyyoo Arjun😂
Arjunte family enthoru pwoliyaa..othiri ishtapettuuu🥰🥰 Avide ethiyappo avarde excitementum okke kand namuk thanne santhoshm thonnunnu.. Nalla oru ammayum chechimm.. Ippazhalle manasilaye ee makan ithra innocent n genuine aayitt nilkkunnathinte secret 💗
Arjun ♥️💎💯
അഭിയുടെ അമ്മയായിട്ട് relatives ആയിട്ട് പ്രേഷകർക്ക് പോകാൻ അവസരം കിട്ടിയെങ്കിൽ . ഒര ഒരുപാട് അമ്മമാരു പോയിരുന്നെങ്കിൽ അവനു gifts മായിട്ട്. എന്ത് സന്തോഷമാകുമല്ലേ അയാൾക്ക്. അങ്ങനെ ഉണ്ടായെങ്കിൽ എന്ന് ഒരാഗ്രഹം ❤
Arjunn family. Nth postive aayirnnu ❤❤❤😊😊
അർജുന്റെ അമ്മയും ചേച്ചിയും - Positive vibe❣️❣️❣️😍😍😍
ശ്രീതുവിന്റെ അമ്മ - Negative vibe 🥱🥱🥱😴😴😴
സ്വന്തം മോൾക്ക് advice kodukkunna aano negative vibe🤣
@@maluuuuu579ഒരിക്കലും അല്ല പക്ഷേ.. പറയേണ്ട രീതി ശരിയല്ല.. അവൾ ആകെ കൺഫ്യൂഷൻ ആയി... പിന്നെ പുറത്തു ഇറങ്ങിയാൽ അവർക്ക് തിരുത്താവുന്ന കാര്യം ഉള്ളൂ... അല്ലാതെ വലിയ നെഗറ്റീവ് ഒന്നും ഇവർക്ക് ഉണ്ടായിട്ടില്ല.... ആ സ്ത്രീക്ക് മോളെ ആരും സ്നേഹിക്കുന്നത് ഇഷ്ടം അല്ല മോളുടെ സ്നേഹം ഷെയർ ചെയ്യുന്നതും... പുള്ളിക്കാരി ആരോടും ശരിക്കു സംസാരിച്ചിട്ട് കൂടി ഇല്ല... എന്തോ ഐശ്വര്യ റായ് ടെ അമ്മ ആണെന്ന ഭാവം 😬🥴
@@ammucs9802 hello. Palarudeyum nature palathanu... Chilar angott chadi kayari mindunna aalkkar alla..... പിന്നെ സ്വന്തം മോൾക്ക് ഉപദേശം കൊടുക്കാതെ ആർക്ക് കൊടുക്കും... അവർക്കു nalla പേടി ഉണ്ട്.... Sreethunu bb കഴിഞ്ഞിട്ടും ഒരു ഭാവി ഉണ്ട്...... 😌 സ്വന്തം മകൾ ലാസ്റ്റ് നെഗറ്റീവ് ആകുന്നെ അവർക്കു കാണാൻ വയ്യ.... ഏതൊരു അമ്മമാർ ആയിരുന്നാലും ithe.... പറയു... അതിനു ഐശ്വര്യ റോയ് യുടെ amma thanne ആവണം എന്നില്ല.... നീയൊക്കെ എവിടുന്നു വരുന്നു 🤣
Sreejun kalyanam urappikanjond avare -ve aakki..😪🤌
@@maluuuuu579 Advice കൊടുക്കാൻ അവിടെ എന്തുണ്ടായി? 🤣🤣🤣
ഒരു Friendship ഇന് വെറുതേ തടസം നിൽക്കുന്നത് Negative vibe തന്നെയാണ്😬😬😬
Arjunte family..fully positive vibes...aswini enthu sundariya..❤❤❤
ആര് വന്നാലും അങ്ങോട്ട് കേറി അവരുടെ ഇടയിൽ ഇരിക്കുന്ന രണ്ടു പാഷാണങ്ങൾ ജിന്റോ and റെസ്മിൻ
Arjun such a pure soul 😍🧿 sweet family 💯 best wishes Arjun...may all your dreams come true 💖
Arjun family full vibe 🔥❤️
Yes💯💯💯
Ivde ee sthree combo vendann paranjathinalla negative. Avark baki illavrod normal ayit behave cheyyan arinjude?? Avde 4 perde family vannu.. Avark onum illatha komb ivark undo?
Yeah..gaminte karyam oke paranjathe oru ammede concern..but attitude like the usual mothers that we see who acts as actresses mothers...
അഭിഷേക് പാവം നിൽക്കുന്നത് കണ്ടോ 😌
Avide varunnavaroke avane makane pole an kanunne Avan happy an ❤Arjun Amma swantham ammayayi kanann paranji
Vote for abhishek
@rafibadkanrafi3099അമ്മ മരിച്ചു പോയി
@rafibadkanrafi3099അഭിയുടെ ചെറുപ്പത്തിലേ അമ്മ മരിച്ചു
@rafibadkanrafi3099abi 3rd standardilp padikkumpol.....
Arjun and family 💕🥺👑
One of the best👑👑👑👑👑
Arjunte family 🥹❤️.. Chummathano ee chekkan ithra positivity nirakunnath.. The whole family is pure ❤️.. Aswini chechi ❤️
ശ്രീതു അമ്മ spr.. മകൾക്ക് നല്ല ഉപദേശം കൊടുത്തു, അതൊക്കെ മകൾക് മനസിലായാൽ നല്ലത് 👍🏻
Abhisheakna kanduu sagadam vannarundoo🥺
Please vote for abhishek
ഒരു പെൺകുട്ടിയുടെ അമ്മയാണ് ആൺകുട്ടിയുടെ അമ്മയല്ല.....
മനസ്സിൽ നിറയെ ആദി കാണും പുറത്ത് ഇറങ്ങിയിട്ടുള്ള മകളുടെ ജീവിതത്തെപറ്റി നന്നായി വ്യാകുലപ്പെടും ഇവിടുത്തെ 100 ദിവസമല്ല ജീവിതം.....
ആ അമ്മയ്ക്ക് എല്ലാം അറിയാം അമ്മ വാക്കിന്റെ അർത്ഥം മനസിലാക്കുന്നവർക്കേ ആ അമ്മ പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയു..... ബിഗ് ബോസിന് ഇത് ഒരു കച്ചവടം മാത്രമാണ്......
അഭിഷേക് ന് ഫാമിലി ഉണ്ടെല്ലോ പിന്നെന്താ ആരെങ്കിലും family members or friends വരുമായിരിക്കും 🫰🏻❣️
Arjunyyy oro divasam kooduthorum aa ishttam koodan ❤❤ especially aa character ❤❤❤
oroo family varumbolum Abhishek backil ninn noki nilkunnath kanumbol sangadavunnu😢
😢😢 athenda abhiku family ille
Arjun nde amma avande mugath il kayi vaachu paranju veetil varanam enn😭
@@reenujose4937avan 4th il padikkumbol nashtapettu. Cancer anennu thonnunnu. Achan second marriage cheythu. Avan ammade sister's nte koode pala veetilumayanu valarnnathu.
Please vote for abhishek
3:26 Aa ottavum vidatheyulla hugum kndal ariyam, she is a mummy girl❤😍
Arjun nte family arjune pole thanne full positive vibe aayirunnu 😍❤️
Arjun's family was really awesome like him ! The way they treated every contestants in the house gives full positive vibes❤️
Sijo Arjun bond❤️❤️❤️
Athanu enikku ishtam
Arjun family has my heart🥺👑💌
Paavam abhi😢😢😢❤️❤️❤️❤️
Please vote for abhishek
Arjun is a strong contestant. My full votes for arjun ♥️💯💪
അഭി യുടെ അമ്മയുടെ ചേച്ചിയെ ദയവു ചെയ്ത് bigg boss കൊണ്ടുവരണേ. അഭിയുടെ ആ നിർത്തം കാണാൻ കഴിയാഞ്ഞിട്ട. Pls Bigg boss😢
Aarude family varumbozhum jasminte santhosham kanan nalla rasamund❤
Gyapri aanenn vechano 🤣🤣
Adh avalde parents varumbo marikolum😂😂
Ath Jasminte paty show as usual
Kazhinja season il Junaizum ingane ayirunnu. Arude family vannalum happy ayitt idapedum
Ath avalude acting🤮🤮🤮
Best family is arjun mother and his sister .. katta positive and lovely .. now got how arjun have such a good personality
ആര് വന്നാലും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ജാസ്മിൻ ആണ് 😌
ഇജ്ജാതി ഓവർ ആക്ടിങ്🤮
@@techydude5992
അത് ഓവർ ആക്ട് അല്ല... മനസ്സിൽ thateet ഉള്ളതാണ്.. ഇന്ന് വന്നത് എന്റെ fmly ആയിരിക്കുമോ എന്നുള്ള പ്രതീക്ഷയാണ്
Avalu etha mothal enn ariyo
Jasmin♥️♥️♥️
Ith parayan venditan.... 😅
കുറെ ആൾക്കാർ ശ്രീതുവിനെയും അമ്മയെയും നെഗറ്റീവ് പറയുന്നത് കണ്ടു, അവർ ഒരു അമ്മയുടെ കടമയാണ് ചെയ്തത്, പെണ്മക്കൾ ഉള്ള അമ്മമാർക്കെ ആ വേദന അറിയുള്ളു, ശ്രീതുവിന്റെ അമ്മ പൊളി ആണ് 🔥💖
Ayyo avalde amma as a mother endu kadama aanu avide cheyde? Itream kaalam aayitum sreekhil combo undayirunnalo fansukar avare kettikan nadanapo amma paranjo mole ni romantic reels cheyyandannu. Ennitu ippo vannitu penmakaal ulla ammede kadama parayaruthu. Avalde amma selfish aanu. Makal oru paavavum
Athu reel anu avide avar kalyanam kaikilen ellarkum ariyam arum avre kuttapeduthilla pakshe ithu real anu.. So avsanam dilahak kittya cyber attak pole sreethunum kitatirikan aa amma shremichu@@DhayaNam
ശ്രീതുവിൻ്റ അമ്മയ്ക്ക് combo ഇഷ്ടമല്ലെങ്കിൽ വേണ്ട മറ്റു contestants നോട് നന്നായി mingle ചെയ്തൂടായിരുന്നോ
ചെയ്തല്ലോ... ലൈവ് കാണാറില്ലലേ താങ്കൾ 😂
അത് റൈറ്റ്
Vazha krishikku pattiya kalavastha alla😂😂..
Epidoseil ningaleypolullavarkkullathe idu 😂😂
Athe
Sometimes Jasmine feelings ❤...tottaly njn aalude character nn u ethir aanu pashe aa song kelkumbo aal karayandallo that was genuine...ullil oru pad sagadam und aa kuttyk
അഭിഷേക് ഒരുപാട് അമ്മ മാർ നിന്നെ ശ്രെദ്ധിക്കുനു ഉണ്ട്. ഇഷ്ടം വും
ഇന്ന് അർജുന്റെ യും ശ്രീതുവിന്റെയും parents വന്നതിൽ എനിക്ക് പ്രത്യേകിച്ച് ഒരു രസവും തോന്നിയില്ല,ഇന്നലത്തെ ഒരു ആവേശം തോന്നിയില്ല 😂😂
Arjun and family ❤😍🔥 positive vibes ✨️
Arjun family = positive vibes❤❤
അഭിഷേക് പുറത്തേക്കു വരുന്ന നിമിഷം
അവനെ സ്വീകരിക്കാൻ ഒത്തിരി അമ്മമാരും അച്ഛന്മാരും സഹോദരങ്ങളും ഉണ്ടാവട്ടെ.... ആ കുട്ടീടെ വേദന അത്ര തീവ്രമായിരിക്കും.. ഉള്ളിൽ ഒതുക്കുന്നത് കൊണ്ട് ആൾ വേദനിക്കുന്നില്ല എന്നല്ല. എല്ലാരും അതിനെ ചേർത്ത് നിർത്തുക....❤
Sreethunte അമ്മയെകണ്ടാൽ ചേച്ചി ആണെന്നെ തോന്നു 🥰😂😂😂😂
Abinee kanummam sangadavunn😢😢
Please vote for abhishek
Arjun super family❤❤❤so cute. He is well raised
Arjun family vibe ❤🔥❤🔥
2:45 to 48 jinto😅❤️🕺
Arjuns's family vibe hits different❤❤
ലെ ശ്രീജുൻ ഫാൻസ് : ഇനി നമ്മൾ എന്ത് ചെയ്യും മലയ്യാ 😂
Athinu avar nalla pole avlde parents poye sheshm samsarich avar break akilla
Onnum cheyoola only arjun ❤
Nuna kettirikum 😂
Arjun fansin vendadh edh thanje ayrunnu.. bcz ee combo avande vote split akki koduthu..eppo Allam padichu😂
രാത്രി നേരത്തെ ഉറങ്ങണം ennum മാത്രം ഉള്ളു ഇന്ന് വൈകുന്നേരം അവർ ഒന്നിച്ചു ഫുഡ് കഴിച്ചു അർജുൻ പറയുന്നത് കേട്ട് ഇവൾക്ക് നേരത്തെ കിടക്കണം എന്ന് ഒക്കെ... അവരുടെ frnd ഷിപ് നു ഒരു കുഴപ്പവും ഇല്ല
Happy family arjunte aaanu☺️loving family nandhana,ansiba jinto rishi.... Sreethu mummy shudha waist
Arjun ❤❤❤❤ arjun athepole thane nalla postive vibe olla oru familyy❤❤❤
എത്ര നല്ലൊരു അമ്മ...😘😘😘😘😘❤️❤️❤️❤️❤️❤️
Arjun and family what a positive vibe 💎😘
ബിഗ്ഗ് ബോസ്സ് അഭിഷേകിനെ മനപ്പൂർവം തളർത്താൻ നോക്കുന്നു 😢
Jasminde kannile pratheeksha❤❤
Abhishek broi ighalkk orupaad ammamar ivde kaathirippundd❤❤❤😊
Sreethu amma cheythath right ane pand dilsha family dilrob support aki enit bigboss n shesham avar face cheythath enthan ellavarum kandathale
Abhinte veetikark pakaram njan vannote bigg Boss 🥺❤️ abhik happy ayalo 🙃
ഞാനും ഉണ്ട് 😜😜
@@Vee___vee_____vee ayyedaa 🤣
Please vote for abhishek
Njanum ind ❤
Arjune nte family vere viba sis okkey oru rekshailla ♨️🤌
Sreejun fans liveil കിടന്നു മെഴുകുന്നു. ശ്രീതുന് ഇനി വോട്ടില്ല. അവള് ഈ ആഴ്ച പുറത്ത് പോവും എന്നൊക്കെ. അപ്പൊൾ ഇത്രയും ദിവസം ശ്രീതു അവിടെ നിന്നത് ഈ combo കാരണം ആണോ.
Combo ഉണ്ടാക്കുന്നതാണോ അവിടെ നിന്ന് പോവാനുള്ള അടിസ്ഥാനം. കഷ്ടം👎
Combo ഉണ്ടാക്കി അതിൻ്റെ ഉള്ളിൽ തന്നെ നിൽക്കാൻ അല്ല അവർ വന്നത്. പുറത്തും അവർക്ക് ഒരു ജീവിതം ഉണ്ട്. അതൊക്കെ ഓർത്ത് അവരുടെ അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്. Combo കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന മകളെ active ആക്കാൻ നോക്കി. അതിൽ ഇപ്പൊൾ എന്താ🤦 ഇത്തരം audience ഉള്ളിടത്തോളം മലയാളം ബിഗ് ബോസ്സ് ഒരിക്കലും നന്നാവില്ല
Arjun family enthu positive ♥️💗 Sreethu's mummy ye arokkeyo piri ketti train cheyth vittu ennit avalde ulla confidence koodi kalayipichu! Ee combo kaaranam aanu ningalude makal ithrem days survive cheythe MRs sreeja!!! You made a big mistake Sreeja!😏
മ്പിഗ് മ്പോസ് അഭിഷേകിനെ ഇങ്ങനെ വേധനിപ്പിക്കല്ലെ പ്രേഷകർക്ക് സഹിക്കുന്നില്ല
Yes.
Please vote for abhishek
Sreethu mummy❤
Ippo Gabri and Sreethu oru combo anengil, avalde amma endh cheydhene😭😂
Arjunte family full on positive vibe aayirunnu ❤️❤️
Arjun family loved it ❤
എത്ര നല്ല
കുടുംബം
അർജുൻ❤😂
Abishekettane kanumbam pavam thonnunn🥺
Pavam abishek😢😢
avante friendsinelum kondu varanam bigboss
Sreethu nde amma ne negative paranjadh combo oppose cheydha kond alla!
Avarde attitude ayirunu mosham Arjun, Abhishek, Jasmine, Apsara, Arjun nde amma and sis onnum mind cheydhillaaa
Adh theere sheri ayilla
Combo oppose ചെയ്യുന്നത് തെറ്റ്. Because ആ Friendship കൊണ്ട് പ്രശ്നമൊന്നുമില്ല💯
മകളുടെ Friends ഇനോട് ഒരു അമ്മ അവഗണന കാണിക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നതും തെറ്റ്. അല്ലെങ്കിൽ തന്നെ ഇതിനകത്ത് വരുമ്പോൾ സ്വന്തം ആളെ മാത്രമല്ല, അകത്തുള്ള മറ്റ് Contestants ഇനെക്കൂടി പരിഗണിച് അവരോടും നല്ല രീതിയിൽ പെരുമാറുക എന്നത് ഒരു Basic manners ആണ്. അത് കാണിക്കാതിരുന്നാൽ അതും മോശം💯
Abishek pavam 😢
Please vote for abhishek
Abhishek paavam😢😢😢😢. ellarum avarude ammamare kaanunnn😢
Sreethu mother is worried about her daughter image . It’s ok
😊ചങ്കു പൊട്ടുന്നു abhi❤️
Abhishekinu parents ille
ശ്രീതുന്റെ അമ്മ 💯
ഒരു combo കൊണ്ട് മാത്രം തന്റെ മകൾ അറിയപ്പെടുന്നത് കാണുന്ന അവർക്ക് വിഷമിച്ചിട്ടുണ്ടാകും
അവളോട് നൈറ്റ് ടോക്ക്സ് ഒഴിവാക്കി എല്ലാരോടും mingle ആകു, കൂടുതൽ ആക്റ്റീവ് ആയി നിക്കു എന്ന ആ അമ്മ പറഞ്ഞതിൽ എന്താണ് തെറ്റ്
Combo ഫാൻസ് അവരുടെ താല്പര്യം പ്രകാരം ശ്രീതു അവിടെ നിക്കണം അർജുൻ നോട് സംസാരിക്കൽ മാത്രം മതി എന്ന അവളുടെ പെറ്റ ഒരു അമ്മ ക്ക് അവളുടെ ഭാവി വിചാരിക്കും
ഇപ്പം combo ന്റെ പേരിൽ ശ്രീതുനെ പൊക്കി പിടിക്കുന്ന ഫാൻസ് ലാസ്റ്റ് എന്തേലും കാരണം കൊണ്ട് തേക്കും സീസൺ 4 ഇൽ ദിൽഷ ന്റെ ഗതി എന്തായിരുന്നു
Combo ഫാൻസ് ഒക്കെ തനി സ്വഭാവം 🤢
2:46🥲🥲🥲🥲🥲🥲🥲uyyoo paavam abhi sahikaan pattunnilllaa🥲🥲🥲
Lvd that attitude of sreeji s mom
Arjun's family❤❤
Hostelil padikumpol ellarudeum ammaum ,pappaum oke ellarum kaanan varum..enikk matram aarum varilla..Abishek NY kaanumpol enne kaanunna pole aa cerupathil ulla enne aan enikk orma vannath..ellareum noki nikum..avar chirikumpol chirikum...enthoke emotions illannu paranju purath strong aanennu kaanichalum ullinte ullil mansu thakarnnu karanja orupad divasngal..😢
Arjun❤
Invisible task
Balloon task
Janmoni girl dress task
Angane pala pala taskkum jayichu, Personality wise Good
Many more to Go arjun....
All the best..... 🥰❤️
Abishekhine kaanumbhol ariyaan avante vedhanaa😢❤ avanik nalle oru surprise kodkhanee
Arjun ammma chechiii ❤❤😍😍💎💎
Sreethu amma pwoli🎉 oru amma aya ingane venam she is a bb material❤
നല്ല മനുഷ്യൻ ആണ് ഋഷി .ഒരുപാട് സ്നേഹം ഉണ്ട് .ജനുവിനെ ആണ് .എന്റേം ഫാമിലിയുടേം ഫുള്ള് വോട്ട് ഋഷിക്ക് ❤️
Ammayillathathu oru sagadam thanne anu .but ith oru game alle .pinne Abhishek nu vendi mathram ee oru round mattivekkkan pattillallo
Abhishek full support ❤❤❤❤❤❤
Abishekine kandpol s5 le junizine oorthu aavanammayum achanumillayirunnu but aaruvannalum oru kuttiye pole avan santhoshikkunnath kanamayirunnu