സിനിമ കൊണ്ടുപോയ സ്ഥലങ്ങൾ😍 | Locations became famous after Movies | പോയിട്ടുണ്ടോ?😇 | | Guna Cave

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 355

  • @achuthharisankar
    @achuthharisankar 7 месяцев назад +391

    6:33 മൂകാംബിക famous ആക്കിയതിൽ പ്രധാന പങ്ക് നെടുമുടി വേണു ആണ് 🤣

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    സിനിമയിൽ ചെറുത് ആണെങ്കിലും
    താമരശ്ശേരി ചോരവും (ചുരം) പപ്പുവും എന്നും മനസിൽ ഇങ്ങനെ നിറഞ്ഞു നിൽക്കും❤

    • @Sas11149
      @Sas11149 7 месяцев назад +1

      PATHANAMTHITTA ❤❤❤

  • @yameenahmad6871
    @yameenahmad6871 7 месяцев назад +159

    അനാർക്കലി കണ്ട ശേഷം ലക്ഷദ്വീപ് കാണാൻ പോവാൻ തുടങ്ങിയതാ ഇതുവരെ അവിടെ എത്തിട്ടില്ല 😢എത്തും ഒരിക്കൽ ❤

    • @sameeyaak5411
      @sameeyaak5411 7 месяцев назад +7

      Welcome to lakshadweep.... my island is kalpeni lakshadweep

    • @fahidhuzain6230
      @fahidhuzain6230 7 месяцев назад +3

      Yaa.. You can 😊

    • @najmu_in
      @najmu_in 7 месяцев назад +3

      Iam also from lakshadweep (androth)

    • @Triangle_brothers
      @Triangle_brothers 7 месяцев назад +3

      മെയ് 8 നു പോകാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തു. ഇന്ഷാ അല്ലാഹ്... അഗത്തിയിലേക്ക്..

    • @JinsiSarath
      @JinsiSarath 7 месяцев назад

      @@Triangle_brothersprocess Onnu paranju tharamo

  • @abhinavm9414
    @abhinavm9414 7 месяцев назад +58

    മുതലമട റയിൽവേ സ്റ്റേഷൻ
    മൂവി -വെട്ടം
    ഹൃദയം
    Etc......

  • @libinlibin733
    @libinlibin733 7 месяцев назад +82

    പാലക്കാട്ടെ പല ഗ്രാമങ്ങളും സിനിമ കാരണം ആളുകൾ കാണാൻ വന്നതാണ്

  • @travellife528
    @travellife528 7 месяцев назад +31

    മീശപുലിമല.. ചാർളി സിനിമ കണ്ടു inspired ആയി പോയതാ.. ശരിക്കും സ്വർഗം ❤

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 7 месяцев назад +35

    അരവിന്ദന്റെ അതിഥികൾ ഇറങ്ങിയ സമയം..... അതിനോടടൂത്താണ് ആലപ്പുഴയിൽ നിന്നും മൂകാംബിക വണ്ടിയും തുടങ്ങിയത്.. വണ്ടി തുടങ്ങിയപ്പോൾ തന്നെ അതിൽ മൂകാംബിക പോകണമെന്നുണ്ടായിരുന്നു... സിനിമ ഇറങ്ങിയതോടെ ആ ആഗ്രഹം വല്ലാതെ ഇരട്ടിച്ചു... അങ്ങനെ ഒരു ഓണക്കാലത്ത് ആദ്യത്തെ മൂകാംബിക യാത്ര നടത്തി...❤❤

  • @blik6400
    @blik6400 7 месяцев назад +82

    Varikkassery mana❤

  • @vishnukg007
    @vishnukg007 7 месяцев назад +25

    ഞാനും അരവിന്ദന്റെ അതിഥികൾ കണ്ടിട്ട് മൂകാംബിക കുടജാദ്രി പോയി. 3 വട്ടം. അമ്മാതിരി എഫക്ട് ആയിരുന്നു ആ സിനിമ.
    അതിലെ ഇൻട്രോ പാട്ടിലെ ഒരു ചേച്ചിയുടെ അപ്പം കടയുണ്ട്. നല്ലതാണ്

  • @abdulrahmanms7376
    @abdulrahmanms7376 7 месяцев назад +14

    കിരീടം പാലം.
    തല്ലുമാലയിലെ 'കണ്ണിൽ പെട്ടോളെ' പാട്ടിലെ ലൊക്കേഷൻ.
    NPCB - Northeast India
    അമർ അക്ബർ അന്തോണി - പട്ടായ

  • @krishnaprasadz
    @krishnaprasadz 7 месяцев назад +21

    ജയിലിൽ വച്ചുള്ള സിനിമകൾ മാത്രം ഉള്ള സിനിമ ചെയ്യാമോ?
    Eg: മതിലുകൾ,യാത്ര,സദയം, മുദ്ര,പരോൾ, നിറക്കൂട്ട്,

  • @AsAthulya
    @AsAthulya 7 месяцев назад +25

    എന്നെ വീഴ്ത്തിയത് ഇത് ഒന്നും അല്ല ബദ്രിനാഥ്‌ സിനിമയാണ് സിനിമ ആദ്യം കണ്ട നാൾ മുതൽ (സ്കൂൾ ടൈം )അങ്ങോട്ട്‌ ഉള്ള യാത്ര തുടങ്ങിയതാണ് ദൂരം കൂടുതൽ ആയതു കൊണ്ടിരിക്കും ഇതുവരെ അവിടെ എത്തിയില്ല

  • @sreejith_kottarakkara
    @sreejith_kottarakkara 7 месяцев назад +13

    മസനഗുഡി വഴി ഊട്ടി ( 'കലി' സിനിമയിലെ സായി പല്ലവിയുടെ ഡയലോഗാണ്)

  • @arunimadas7263
    @arunimadas7263 7 месяцев назад +32

    Manjummel boys, Aravindante adhithikal and Kumbalangi nights hits different for me❤
    Kavaru season aayi ippo poyi kananam ennu und❤

  • @ABINSIBY90
    @ABINSIBY90 7 месяцев назад +21

    1. സമ്മർ ഇൻ ബെത്ലെഹെമിലെ ബംഗ്ലാവ്.
    2 മിന്നാരം, കുബേരൻ എന്നീ സിനിമകളിലെ ബംഗ്ലാവ്
    3 ആറാംതമ്പുരാൻ, ദേവാസുരം - വരിക്കാശേരി മന
    4. കരുമാടികുട്ടൻ, ജലോത്സവം - ആലപ്പുഴ, കുട്ടനാട്
    5. ഇന്ദ്രിയം, കാർബൺ, ലൂസിഫർ - അമ്മച്ചികൊട്ടാരം.
    6. നാടോടിക്കാറ്റ് - മദ്രാസ്
    7. വെള്ളിനക്ഷത്രം, മൈ ബോസ് - ബോൾഗാട്ടി പാലസ്
    8. ആകാശഗംഗ -ഒളപ്പമന
    9. മുള്ളംകൊല്ലി - നരൻ

    • @sajadsaju2234
      @sajadsaju2234 7 месяцев назад

      😮

    • @swalihmuthu7334
      @swalihmuthu7334 5 месяцев назад

      സമ്മർ ഇൻ ബാത്‌ലഹേം.. ബംഗ്ലാവ് എവിടെയാ... ബംഗ്ലാവ് പേര്?

  • @VisakhEdits
    @VisakhEdits 7 месяцев назад +14

    2:54 മാജിക് മഷ്റൂം അടിച്ചിട്ടുണ്ടോ?
    അറിയാതെ വീണുപോയത് ആണേലും അല്ലേലും സാധനം സ്കോർ ചെയ്യ്തു 😂❤

  • @achuthharisankar
    @achuthharisankar 7 месяцев назад +48

    നൻപൻ എന്ന വിജയ് ചിത്രം ഇറങ്ങിയതിനു ശേഷം രമേശ്വരത്ത് സഞ്ചാരികളുടെ ഒഴുക്ക് ഒണ്ടായി

    • @rjrahna7951
      @rjrahna7951 7 месяцев назад +3

      പക്ഷേ അതിൽ കാണിക്കുന്നത് രാമേശ്വരം അല്ല, ലക്ഷദ്വീപ് ആണ്

    • @XavierProMax-2k
      @XavierProMax-2k 5 месяцев назад

      Dhanushkodi ​@@rjrahna7951

  • @Golden-wings337
    @Golden-wings337 7 месяцев назад +6

    ഞങ്ങടെ പോണ്ടിച്ചേരി. ഫ്രണ്ട്സ് സിനിമ വന്ന ശേഷം ആണ് ഒരുവിധം മലയാളികൾ ഇവിടം അറിഞ്ഞു തുടങ്ങിയത്. സ്വപ്നക്കൂട് വന്ന ശേഷമാണ് അധികം മലയാളികൾ താമസിക്കാൻ തുടങ്ങിയത്. ഇന്ന് കേരളത്തിലെ 40% മലയാളീസ് ഇവിടെയുണ്ട്.

    • @sharhanc
      @sharhanc 7 месяцев назад +1

      അങ്ങനെ ആണെകിൽ ഇപ്പോൾ കേരത്തിൽ 60% മലയാളികൾ മാത്രമേ താമസിക്കുന്നോളൂ ബാക്കി എല്ലാവരും പോണ്ടിച്ചേരി ആണ് 😢😢😢

    • @Golden-wings337
      @Golden-wings337 7 месяцев назад

      @@sharhanc കേരളത്തിൽ ഇപ്പോ 5% മാത്രമേ കാണൂ എന്നാ തോന്നുന്നെ.... ലോക നാടുകളിൽ സകല ഇടത്തും മലയാളികളുണ്ട്... 😁😁😁
      ഞാൻ ഉദ്ദേശിച്ചത് അന്ന് ഉണ്ടായിരുന്നതിലും വച്ച് മൂന്നിരട്ടിയോളം കൂടുതൽ ആയി എന്നാണ്.....😂

  • @ligeshjoseph5735
    @ligeshjoseph5735 7 месяцев назад +12

    Manichithrathaazhu -Thripunithura Hill Palace 😊

  • @sahidzaun
    @sahidzaun 7 месяцев назад +45

    ഗവിയിൽ എത്തിയപ്പോൾ ചന്ദ്രനിൽ എത്തിയ അവസ്ഥയായിരുന്നു... ഒന്നുമില്ല😢

    • @filmytalksmalayalam
      @filmytalksmalayalam  7 месяцев назад +6

      😂😂

    • @mastermind5089
      @mastermind5089 7 месяцев назад +1

      Satym

    • @thegoodgirl3382
      @thegoodgirl3382 7 месяцев назад +6

      Gavi eco tourism book chyanam. Govt stay and forest safari. Njn poitullathil best forest experts ayrunu gaviyil.

    • @sahidzaun
      @sahidzaun 7 месяцев назад

      @@thegoodgirl3382 avide chennapozha arinje👍

    • @sidharthsuresh333
      @sidharthsuresh333 7 месяцев назад +1

      😂😂😊

  • @athulantony6196
    @athulantony6196 7 месяцев назад +4

    6:45 അനാർക്കലി സിനിമക്ക് ഒരു വർഷം മുമ്പ് ഇറങ്ങിയ സിനിമയാണ്. മോസയിലെ കുതിര മീനുകൾ. ഇതിൽ ലക്ഷദ്വീപിനെ അതിമനോഹരമായി കാണിച്ചിട്ടുണ്ട്

  • @akshaylal7070
    @akshaylal7070 2 месяца назад +2

    Falimy - വാരാണസി
    യോദ്ധ - നേപ്പാൾ
    Paradise - ശ്രീലങ്ക
    വർഷങ്ങൾക്കു ശേഷം - കോടമ്പാക്കം
    Friends - പോണ്ടിച്ചേരി
    പ്രേമലു - ഹൈദരാബാദ്

  • @kannankunjumon8907
    @kannankunjumon8907 7 месяцев назад +23

    വരിക്കാശ്ശേരി മന
    കുടക് കുബേരൻ കണ്ടിട്ട്

  • @sanilasaleem528
    @sanilasaleem528 7 месяцев назад +9

    My boss : കുട്ടനാട്
    Chennai Express : Dudhsagar waterfalls

  • @blackvlogs9120
    @blackvlogs9120 7 месяцев назад +3

    ബാലേട്ടൻ കണ്ട ശേഷം മൂകാംബികയിൽ പോണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു... ഇന്ന് മൂകാംബിക ഒരു വലിയ universe ആയി മാറിയിരിക്കുന്നു.

  • @ajuk421
    @ajuk421 7 месяцев назад +10

    Adipoli super beautiful wonderful amazing
    New video kkkayi kathirikkuvaaaayirunnnu machane
    Ishttam aaanu Ella videosum
    Ithum polichu

  • @rjrahna7951
    @rjrahna7951 7 месяцев назад +8

    ബാംഗ്ലൂർ ഡേയ്സ് കണ്ടിട്ട് അവിടെ പോകണം എന്ന് ഒരുപാട് ആഗ്രഹം തോന്നിയിരുന്നു

  • @Rajankn-rv9ln
    @Rajankn-rv9ln 7 месяцев назад +3

    Verygood, ordinary movie ലെ climax scene ചിത്രീകരിച്ച dam ഞങ്ങളുടെ നാട്ടിലാണ് - ponmudi dam Rajakad

  • @animasanoj5678
    @animasanoj5678 7 месяцев назад +2

    അരവിന്ദന്റെ അതിഥികൾ കണ്ടതിന് ശേഷം കുടജാദ്രി പോകാൻ ഒരുപാട് ആശയുണ്ടായി.. പോരാമേ എന്ന പാട്ടും ആ സ്ഥലവും പിന്നെ പ്രിയപ്പെട്ടവനും . ❤❤❤ആ പാട്ടിന് പുലർക്കാല കുളിർമയാണ് എനിക്ക് തോന്നാറ് ❤ഒരുപാട് ആഗ്രഹം ഉണ്ട് അവിടെ ഒന്ന് പോകാൻ.

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 7 месяцев назад +5

    എന്നാലും ഞങ്ങടെ പാലക്കാട്‌ ഗ്രാമങ്ങളോട് മുട്ടാൻ പ്രത്യേകിച്ച് ഭാരതപുഴയിൽ ഷൂട്ട്‌ ചെയ്ത പാട്ടുകൾ ഒരുകാലത്തിന്റെ തന്നെ ഓർമകളാണ്

  • @sreejithls2706
    @sreejithls2706 7 месяцев назад +6

    മേഘമൽഹാർ ക്ലൈമാക്സിൽ കന്യാകുമാരി കാണിക്കുന്നത് അടിപൊളി ആണ് ❤️

  • @abhijithm7410
    @abhijithm7410 7 месяцев назад +22

    വരിക്കാശ്ശേരി മന 😌

  • @life.ebysony1119
    @life.ebysony1119 7 месяцев назад +2

    Manichitrathazhu - Padhmanapuram & Thrippunithara palace
    Kalappani - Cellular Jail
    Vinnaithandi veruvaya - Pulinkunnu church

  • @fairoserose7399
    @fairoserose7399 6 месяцев назад

    ഒരുപാട് സിനിമ ലൊക്കേഷനുകൾ തിരഞ്ഞു പോയി കണ്ടിട്ടുണ്ട്. പല ഗുണങ്ങളും ഉണ്ട് സിനിമ ലൊക്കേഷൻ തേടി പോകുമ്പോ., ഒന്ന് ആ സിനിമയും നമ്മളെ പ്രിയപ്പെട്ട actors നെയും എല്ലാം ഓർത്ത്‌ ഒരു നൊസ്റ്റാൾജിക് feel വരും, പഴയ മൂവി ലൊക്കേഷൻ ഒക്കെ ആണേൽ പറയണ്ട,!ഈ അടുത്താണ് തേന്മാവിൻകൊമ്പത്ത്, വെട്ടം ലൊക്കേഷൻ എല്ലാം പോയി കണ്ടത്,. സ്ഥലം കാണുക എന്നതിനേക്കാൾ, നമ്മള്ടെ കുട്ടികാലത്ത് ഒരുപാട് കണ്ട് രസിച്ച സിനിമകളും അതിനോടനുബന്ധിച്ച പല സംഭവങ്ങളും എല്ലാമായിരുന്നു മനസ്സിൽ.. പിന്നെ ഇങ്ങനെ ഉള്ള ലൊക്കേഷനിൽ എത്തിയാൽ നല്ല അടിപൊളി ഫോട്ടോസും എടുക്കാം, നല്ല ബാക്ക്ഗ്രൗണ്ട് എല്ലാം ആയിരിക്കും ✌🏻️😁.. പക്ഷെ ഇപ്പൊ സിനിമ ഇറങ്ങുന്ന മുന്നേ ലൊക്കേഷൻ വീഡിയോസ് പുറത്ത് വരുന്നുണ്ട്, അത് സത്യത്തിൽ സിനിമയുടെ ആസ്വാദനത്തെ ഇത്തിരി ബാധിക്കാതിരുന്നിട്ടില്ല, സിനിമ കാണുമ്പോഴേല്ലാം ഇത് set ഇട്ടതാണല്ലോ എന്ന തോന്നൽ വരുന്നു, eg:മഞ്ഞുമ്മൽ, ബ്രഹ്മയുഗം.. എല്ലാം..

  • @anjalis-ov4mi
    @anjalis-ov4mi 7 месяцев назад +2

    Gavi, Guna Caves, Hampi, Kumbalangi, Maattuppetti, Thenkasi, Kanyakumari, Meeshappulimala, Kumarankari, Mookambika, Payyannoor,..... E cinemakal prethyegich parayendathillallo

  • @ranjithavineeth2793
    @ranjithavineeth2793 7 месяцев назад +33

    Manichithrathazhu palacekul..

  • @lijis5649
    @lijis5649 7 месяцев назад +5

    ഇടുക്കി ലെ മനോഹാരിത മൊത്തം കാണിച്ച പാട്ട് ഒത്തിരി ഇഷ്ടം ❤

  • @foodand-foodie
    @foodand-foodie 7 месяцев назад +3

    പുലിമുരുകൻ, ബാഹുബലി, ലാസ്റ്റ് ഇറങ്ങിയ ബ്രഹ്മയുഗം എന്നീ പടങ്ങൾ വിജയുടെ പുലി, തമിഴ് മൂവി ആയിട്ടുള്ള രാവൻ , പിന്നെ മിക്ക മൂവി കളിലും ഫൈറ്റ് സീനുകളും പാട്ട് സീനുകളും പിടിക്കുന്ന മലയാറ്റൂർ ഇല്ലിത്തോട് മഹാഗണി തോട്ടം😊

  • @akhilr1373
    @akhilr1373 7 месяцев назад +4

    Evde..premam paalam evde... Pand class cut chyth sukhayt poyi vainneram vare oru shalyavm illathe irunna sthalam aayrnnu Uliyannoor aqueduct bridge... But premam irangiyathode aa paalam muzhuvan aalukalaanu ❤.. paalathinu premam paalam enn perum veenu...

  • @ansilaas1295
    @ansilaas1295 7 месяцев назад +2

    അതാണ് ഞങ്ങളുടെ ഇടുക്കി ❤❤ഞങ്ങൾക്ക് സ്വന്തമായി ദേശീയഗാനം ഉണ്ട് 😊😊

  • @Flimyboy240
    @Flimyboy240 7 месяцев назад +17

    Kayinna tour poyapol big b veede kandu 👍

  • @miracleride
    @miracleride 7 месяцев назад +3

    അനാർക്കലി കണ്ടത് മുതൽ വലിയ ആഗ്രഹമായിരുന്നു lakshadweepil പോകണം. അങ്ങനെ ഒരുപാട് ശ്രമിച്ചു. ഒടുവിൽ അവിടെയുള്ള ഒരു ചെങ്ങായി പെർമിറ്റ്‌ എടുത്ത് തന്നു. Ship വഴി പോയി enjoy ചെയ്തു വന്നു❤😊

  • @nahasnas8424
    @nahasnas8424 7 месяцев назад +1

    8:00 ഓർഡിനറി മൂവി കണ്ടിട്ട് ഞാനും ഫ്രണ്ട്സും പോയിട്ട് മൂഞ്ചിയിരിപ്പായിരുന്നു. പക്ഷെ പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള റൂട്ട് വേറെ ലെവൽ എക്സ്പീരിയൻസ്👌🏻.
    അത് ഒരിക്കലും മറക്കില്ല😊

  • @junobeagle5308
    @junobeagle5308 7 месяцев назад +5

    Premam palam, UC college, Aluva - PREMAM

  • @sreenadhmadhukumar
    @sreenadhmadhukumar 4 месяца назад

    തട്ടത്തിൻ മറയത്തും പയ്യന്നൂർ കോളേജും... ആ പടം കണ്ടിട്ട് ആ കോളേജിൽ അഡ്മിഷൻ എടുത്ത ആയിരക്കണക്കിന് വിദ്യാർഥികളിൽ ഒരാൾ ഞാനും 😌 സ്വർഗ്ഗം ❤️

  • @Freddy_79138
    @Freddy_79138 7 месяцев назад +8

    Magic mushroom 🍄 adichittundo 2:54😂

  • @vishnusreenivas7428
    @vishnusreenivas7428 7 месяцев назад +14

    Hridhayam pallavoor vamala ❤

    • @_CinematicCentral_
      @_CinematicCentral_ 7 месяцев назад

      Bro enta channelil oru poll ond onn vote idane 😁❤

  • @baijukrishnan9674
    @baijukrishnan9674 7 месяцев назад +2

    ഹിൽ പാലസ് - മണിച്ചിത്രത്താഴ്, വരിക്കാശ്ശേരി മന - ലാലേട്ടൻ സിനിമകൾ.ച

  • @abhirajmekkunnathartistry4462
    @abhirajmekkunnathartistry4462 7 месяцев назад +4

    Varikkasserry mana yum , mukkom , kireedam bridge, hill palace miss aki kalanju😢

  • @livinvincent6661
    @livinvincent6661 7 месяцев назад +3

    contents kidu aanallo bro poli concept

  • @nikhil-d9x9t
    @nikhil-d9x9t 7 месяцев назад +8

    2:32 കറക്കം തന്നെ കറക്കം 😂

  • @hamidAliC
    @hamidAliC 7 месяцев назад +6

    നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി....മലയാളികളെ മൊത്തം ഹിമാലയത്തിൽ എത്തിച്ച പടം

  • @Robinhood69622
    @Robinhood69622 7 месяцев назад +9

    Athripalli waterfalls-bahubali

  • @punyaajeesh4241
    @punyaajeesh4241 6 месяцев назад +1

    Aravindante adhithikal cinema kanumbol mookambika ambalathil ulla views okke nostu aayi manasil verum 3 times poyittund before the release of that movie ❤❤

  • @riyageorge3884
    @riyageorge3884 7 месяцев назад +1

    Shivakkavil pokanenn bhybkara agraham aanu inspired from Anandabadram💕💕💕💕💕💕 Krishnagudi, Mankara (meeshamadavan location), Ootty (Summer in Bethlehem )Varikkasery Mana❤

  • @ABINSIBY90
    @ABINSIBY90 7 месяцев назад +2

    അരവിന്ദന്റെ അതിഥികൾ ഇറങ്ങുന്നതിനു മുൻപേ കുടജാദ്രി ഫേമസ് ആണ്. ജയറാം സുഹാസിനി അഭിനയിച്ച തീർത്ഥാടനം എന്ന മൂവി അവിടെ ഷൂട്ട്‌ ചെയ്തതാണ്.

  • @Flimyboy240
    @Flimyboy240 7 месяцев назад +10

    Aravidante athidikkal adipolii 🫶🫶🫶

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 7 месяцев назад +3

    പ്രകാശ് city 🙂✨But ആ നടുവിൽ നിക്കുന്ന മരം വെട്ടി 🥲
    Ambily - Manali
    Churuli - Churuli🫣😹
    Banglore days - Banglore
    Ayyappanum Koshiyum = Attappadi

  • @AkhilPisharody
    @AkhilPisharody 7 месяцев назад +2

    Edward Elliot's Beach - Nadodikkattu
    I had gone to chennai for only 2 days, but i had insisted on going there because of this iconic movie!

  • @phy-joelk9704
    @phy-joelk9704 7 месяцев назад +2

    Safari channel programs nokkiya nalla location hunt kittuve.. part 2 nn upakarapedatte💕✨

  • @sarathbharathan
    @sarathbharathan 7 месяцев назад +3

    Anniyan film le " Rantaka" song nu vendi colour chaitha paarakal ulla aa area ippo 'Anniyan para view point' enna tourist spot aan

  • @faizalrahman9060
    @faizalrahman9060 7 месяцев назад +2

    മോഹൻലാൽ സാറിന്റെ കിരീടം ഷൂട്ട്‌ ചെയ്തത് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പള്ളിവേട്ട ആണ് അതിലെ ക്ലൈമാക്സ്‌ അടി സീൻ പള്ളിവേട്ട ചന്തയിൽ വച്ചായിരുന്നു. ഇപ്പൊ ആ സ്ഥലം IT ആണ്

  • @ridhufinzi8917
    @ridhufinzi8917 7 месяцев назад +15

    Unniyettan First!❤

    • @_CinematicCentral_
      @_CinematicCentral_ 7 месяцев назад +2

      Bro enta channelil oru poll ond onn vote idane 😁❤

    • @AjeeshBenny
      @AjeeshBenny 7 месяцев назад

      ഉണ്ണി എന്നാണോ പേര് 🤔

  • @achuthharisankar
    @achuthharisankar 7 месяцев назад +8

    ഈ കാലത്ത് കഥ സന്ദർഭത്തെ set ചെയ്യാൻ കഴിയാത്ത സിനിമകളെ പറ്റി ഒരു video ചെയ്യാമോ? Eg:- ചതിക്കാത്തെ ചന്തു, പുലവാൽ കല്യാണം

    • @filmytalksmalayalam
      @filmytalksmalayalam  7 месяцев назад +4

      Like how ?

    • @achuthharisankar
      @achuthharisankar 7 месяцев назад +6

      @@filmytalksmalayalam ചതിക്കാതെ ചന്തുവിൽ നായകനും നായികയും കണ്ട് മുട്ടുന്നത് ഒരു കത്ത് എഴുതിയതിലൂടെയാണ്. ഇക്കാലത്ത് ആരും കത്ത് എഴുതൂലല്ലോ

    • @achuthharisankar
      @achuthharisankar 7 месяцев назад +6

      പുലിവാൽ കല്യാണത്തിൽ ഒരു keypad phone വച് മാറുന്നതിൽ ആണ് നായികയും നായകനും തമ്മിൽ കൂട്ടാകുന്നത്

    • @Monster52561
      @Monster52561 7 месяцев назад +2

      Prime example: വന്ദനം​@@filmytalksmalayalam

    • @Shaji007-sb2lr
      @Shaji007-sb2lr 7 месяцев назад

      ഡാർലിംഗ് ഡാർലിംഗ്

  • @abisameeh927
    @abisameeh927 7 месяцев назад +3

    അയ്യപ്പനും കോശിയും - അട്ടപ്പാടി.
    വേല - മുണ്ടൂർ
    ഇടുക്കി gold - വാഗമൺ.

  • @Aparnavlogz69
    @Aparnavlogz69 6 месяцев назад

    മൂകാംബിക തന്നെ... 👌🏻👌🏻👌🏻👌🏻പോയി... കണ്ടു.... മോൾടെ വിദ്യാരംഭം അവിടെ നടത്തി

  • @ansankuriakose
    @ansankuriakose 7 месяцев назад +10

    Summer in Bethlehem ❤

    • @sameeyaak5411
      @sameeyaak5411 7 месяцев назад

      എനിക്കും summer in badlahem location കാണാന്‍ ഭയങ്കര ആഗ്രഹമാണ് ഇതുവരെയും പറ്റിയില്ല 😢

  • @poojaparu1086
    @poojaparu1086 7 месяцев назад +2

    Nandanam cinema irangi kazhinjathum guruvayoor ilekkulla thirakk koodi🥰

  • @ShijoPv4313
    @ShijoPv4313 7 месяцев назад +6

    Le വരിക്കാശ്ശേരി മന: ഞാൻ ഈ സീൻ ഒക്കെ പണ്ടെ വിട്ടതാ

  • @shajuthrithala4659
    @shajuthrithala4659 4 месяца назад

    maheshinte prathikarathekkal idukki manoharam aayi thonniyath IDUKKI GOLD aayirunnu...

  • @sujithnlr
    @sujithnlr 7 месяцев назад +1

    ബോംബെ.. ബേക്കൽ ഫോർട്ട്‌.. അന്യ സംസ്ഥാനങ്ങളിൽനിന്നും ആളുകൾ കൂടുതൽ വരാൻ കാരണം ബോംബെ എന്ന ഫിലിമിലെ ഉയിരേ എന്ന സോങ് ആണ്

  • @vk.369ffgamer9
    @vk.369ffgamer9 7 месяцев назад +2

    Pazhani....pandathe kure malayalam movisl und but epo ellla....
    പുലിമുരുകൻ movi ലൊക്കേഷൻ pooyamkutty... But avide movi kannikkunna onnumilla🥲

  • @Arsheena-c1e
    @Arsheena-c1e 5 месяцев назад +1

    പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ കോഴിക്കോട് പന്തിരാങ്കാവ് phs ഹൈസ്ക്കുൾ

  • @apzzcreationz8585
    @apzzcreationz8585 Месяц назад

    Bro mattu bhazhayill ninnu churandiya (sorry inspired aaya) cenima include cheyth oru video irkkamo?..

  • @noushadkv2878
    @noushadkv2878 7 месяцев назад +1

    ചെന്നൈ എക്സ്പ്രസ്സ്‌
    ദുദ്സാഗർ waterfalls വഴി ട്രെയിനിൽ ഗോവ to ഹുബ്ലി

  • @bhaghyalekshmip3455
    @bhaghyalekshmip3455 4 дня назад

    Mookambika, Aravindante adithikal kand Mookambika fan aayi pokanam enn vaashi pidich poya place. ❤

  • @vikashviku03
    @vikashviku03 7 месяцев назад +1

    ചെറിയൊരു suggestion മാത്രമാണ്...video ടെ ഇടയിൽ വരുന്ന ചില troll videos...കാണുന്ന video ടെ ആസ്വാദനം നഷ്ടപ്പെടുത്തുന്ന പോലെയുണ്ട്...ചേട്ടന്റെ talking style നല്ല രസാണ്...അതോണ്ട് തന്നെ ഇടയിൽ വരുന്ന ഈ troll videos മൊത്തത്തിലുള്ള ആസ്വാദനം കുറക്കുന്നു...അതിനു പകരം, സംസാരിക്കുന്ന വിഷയത്തെ സംബന്ധിച്ച photos, videos മാത്രം ചേർത്താൽ കൂടുതൽ ഭംഗിയാവും എന്ന് തോന്നുന്നു....ഒരു suggestion മാത്രമാണ് ട്ടോ😊

  • @siduzgamer3474
    @siduzgamer3474 7 месяцев назад +1

    Background posters avida kittum??

  • @aiswaryas1247
    @aiswaryas1247 7 месяцев назад +2

    Fort kochi poyitt big b veed kaanan pattande thirich poya le njan🥲

  • @MinuTrishiva
    @MinuTrishiva 7 месяцев назад +1

    Valare u expected ayit kanda padam anu ila veezha poonjira. 1 week haunt cheythu... 😮

  • @RizzwanzVlogs
    @RizzwanzVlogs 7 месяцев назад +2

    Premam ❤ - UC College, Aluva

  • @aryas7111
    @aryas7111 6 месяцев назад +1

    ഗൂഢാലോചന, ഉസ്താദ് ഹോട്ടൽ - കോഴിക്കോട്
    ഫാലിമി - വാരണാസി
    പുള്ളിപുലികളും ആട്ടിൻകുട്ടിയും - ആലപ്പുഴ
    തൃശൂർ പൂരം - തൃശൂർ വടക്കുംനാഥൻ

  • @MSDKOLATHUR-nz9wz
    @MSDKOLATHUR-nz9wz 7 месяцев назад +1

    വെട്ടത്തിലെ railway station💖

  • @a_b_h_i_ns_y_a_m9700
    @a_b_h_i_ns_y_a_m9700 7 месяцев назад +4

    രാമന്റെ ഏദംതോട്ടം ;വാഗമൺ ✅️

  • @ammus1736
    @ammus1736 7 месяцев назад +5

    Ithreyum paranja sthithikku Varikkasheri Manaye patti parayamaayirunn

  • @noufalk7676
    @noufalk7676 7 месяцев назад

    ഹൊഗെനക്കൽ-നരൻ സിനിമ കണ്ട് ഇഷ്ടപ്പെട്ട് ഞങ്ങളുടെ കോളേജ് ടൂർ ലൊക്കേഷൻ ആയ സ്ഥലം

  • @rahulkrishnanu1209
    @rahulkrishnanu1209 7 месяцев назад +3

    പ്രേമത്തിലെ പാലം മറന്നു 😁

  • @VishnusudevanVishnusudevan
    @VishnusudevanVishnusudevan 6 месяцев назад

    ചേട്ടാ വെടിക്കെട്ട് മൂവി യിലേ മഞ്ഞപ്ര കറുങ്ങോട്ട അത് ഇവിടെയാണ്. എവിടെ പോയാലും കൊള്ളാമെന്നുണ്ട്. Please replay

  • @jijopg1941
    @jijopg1941 7 месяцев назад +1

    ഇലവീഴപൂഞ്ചിറ തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു സ്ഥലമുണ്ട് ഇല്ലിക്കൽ കല്ല്

  • @PrinceReacts6
    @PrinceReacts6 7 месяцев назад

    Varikkasseey Mana - Ottappalam
    Nelliyampathy - (Aparichithan) Location
    Kollengode
    Muthalamada Railway Station(Vettom/Hridayam)
    Walayar
    Palakkad❤

  • @asteriskmedia9354
    @asteriskmedia9354 7 месяцев назад +3

    മൂകാംബിക sayss hiii 😌

  • @mrunwonted
    @mrunwonted 7 месяцев назад +1

    2:54 magic mushroom adichittundo 😂

  • @whenboredomstrikes6738
    @whenboredomstrikes6738 7 месяцев назад

    Neelakasham pachakadal chuvanna bhumi🤗❤️ath kandit Tawangil manjupeyyunnath kanan poyi enta brother

  • @AnupTomsAlex
    @AnupTomsAlex 6 месяцев назад

    Lakshadweep ന്റെ കാര്യം പറഞ്ഞപ്പോഴാ, അത് പോലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭംഗി അടുത്തറിയാൻ ഇന്ദ്രജിത്ത്, അമല പോൾ ( ഒട്ടും മേക്കപ്പില്ലാതെ തനി നാടൻ സുന്ദരിയായി, നെടുമുടി വേണു ഓക്കേ വേഷമിട്ട നല്ലൊരു ചിത്രം ഉണ്ട്, " ആകാശത്തിന്റെ നിറം". തിയേറ്ററിൽ കണ്ടതാ.. പറ്റിയാൽ കണ്ടോളൂ. പിന്നെ ബിഗ് ബീ ഫോർട്ട് കൊച്ചി വീട് മമ്മൂട്ടിടെ തന്നെ പഴയ ഒരു പാട് പടങ്ങളിൽ വന്നിട്ടുണ്ട് എന്നാ തോന്നൂന്നത്. കൊഴീക്കോട് ഗവ: ഗസ്റ്റ് ഹൗസ് പോലെ. ദി കിംഗ് ലെ കളക്ടർ ബറംഗ്ലാവ് ആയും മമ്മൂട്ടി കിംഗ് ന് മുന്നേ ജില്ലാ കളകടർ ആയ "മുക്തി" യിലും ജഗദീഷ് ന്റെ സ്ഥലത്തെ പ്രധാന പയ്യൻസിലെ മന്ത്രി മന്തിമന്ദിരമായും ( ഇതെല്ലാം അങ്ങനെ തന്നെ എന്ന് തോന്നുന്നു) വന്ന് പോയിട്ടുണ്ട്...

  • @MangoVinezz
    @MangoVinezz 7 месяцев назад +1

    എന്നാൽ ഓർഡിനറി അധികവും ഷൂട്ട്‌ ചെയ്തതു കുട്ടിക്കാനം ,ലാഡ്രം ,പള്ളിക്കുന്നു എന്നീ സ്ഥലങ്ങലിൽ ആണ്

  • @Flimyboy240
    @Flimyboy240 7 месяцев назад +13

    Chettane director avanan ayirunoo ishtam ❤❤❤ enikum 🎉

    • @filmytalksmalayalam
      @filmytalksmalayalam  7 месяцев назад +5

    • @Flimyboy240
      @Flimyboy240 7 месяцев назад +3

      Enike 16 years anne eppale enne cinema inspire cheyuthu 😊

    • @__arjunhh.77
      @__arjunhh.77 7 месяцев назад +2

      Enikkum ,14 age aaye oll❤❤❤ pand thotte direction❤❤

    • @Flimyboy240
      @Flimyboy240 7 месяцев назад

      @@__arjunhh.77 👍

  • @thusharsl4269
    @thusharsl4269 7 месяцев назад

    anna kure kaalathinu shesham beekaramaya vibe ulla video
    NEED PART 2

  • @alfredjoemon3038
    @alfredjoemon3038 7 месяцев назад +1

    ദേവാസുരം - വരിക്കാശേരി മന 🔥🔥🔥

  • @sidharthsuresh333
    @sidharthsuresh333 7 месяцев назад +1

    8:53 sathyam dorest area anu but kazhchakal kand ingane chumma pokam vagamon pole leech ishtampoolee ond.😊

  • @INFINI_X
    @INFINI_X 7 месяцев назад +2

    Part 2 venam