THARAM MATTAM || UPDATES || WETLAND തരം മാറ്റം ആവശ്യമില്ല വീട് വയ്ക്കാം || malayalam VIDEO

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തരം മാറ്റം ആവശ്യമില്ല|| വീട് വയ്ക്കാം|| കട വയ്ക്കാം|| കെട്ടിടം നിർമ്മിക്കാം
    THERE IS PROVISION IN WETLAND ACT TO CONSTRUCT HOUSE OR SHOP BUILDING WITHOUT THE PERMISSION OF COLLECTOR
    CERTAIN CONDITIONS ARE THERE.
    ഇനി അനുമതിയില്ലാതെ തരം മാറ്റാം
    Other Videos
    • നിലം തരംമാറ്റം ഫീസ് പു...
    • ഇൻകം സർട്ടിഫിക്കറ്റ് അ...
    • സർവ്വേ നമ്പരിൽ വ്യത്യാ...
    • അതിരിൽ നിന്നുള്ള അകലം ...
    • അവകാശങ്ങൾ നഷ്ടപ്പെടാതി...
    • ഒരു രൂപ ചെലവില്ലാതെ ഭൂ...
    • ഭൂമിസർവ്വേ വില്ലേജ് ഉദ...
    • WET LAND PADDY LAND RU...
    • HURRY ENSURE DIGITAL S...
    • THARAM MATTAM || UPDAT...
    • VERY IMPORTANT INFO AB...
    • LAW OF WILLS || VILPAT...
    • POKKUVARAVU || TRANSFE...
    • TREE CUTTING IN KERALA...
    • BTR ROR SETTLEMENT REG...
    • JAMABANDI MADE EASY MA...
    • TIPS FOR MAHAZAR || മഹ...
    • EARTH CUTTING RIGHTS &...
    • UNIQUE THANDAPPER (UTP...
    #tharammattam #nilam_tharam #conversion_wetland #legal #kerala #latestlegalvideos #legalvideomalayalam #lawupdates #bhoomi #nilam #vayal #latestmalayalam
    Courtesy: You tube audio library

Комментарии • 189

  • @tkdhanesh01
    @tkdhanesh01 Год назад +31

    നിയമം എന്ന് പറയുന്നത് മനുഷ്യന് വേണ്ടിയവണം. അല്ലാതെ നിയമത്തിന് വേണ്ടി മനുഷ്യനെ മാറ്റരുത്. ഈ നിയമങ്ങൾ കൊണ്ട് ഇവിടെ കൃഷി ഉണ്ടാകുമോ? ആളുകളെ നിർബന്ധിച്ച് കൃഷി നടത്താൻ പറ്റുമോ? :)

    • @legalprism
      @legalprism  Год назад +2

      നെൽവയൽ ഒരു കൃഷിയിടം എന്നതിലുപരി അത് ഒരു തണ്ണീർത്തടം ആണ്... കോടാനുകോടി സൂക്ഷമജീവികളുടെ ആവാസ വ്യവസ്ഥ കൂടിയാണത്... സവിശേഷമായ ഇത്തരം പ്രകൃതി സമ്പത്തുകൾ സംരക്ഷിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണ്..
      അതുകൊണ്ടാണ് റിസർവുകൾ അഥവാ സംരക്ഷിത പ്രദേശങ്ങൾ ഉണ്ടാകുന്നത്... വനം,കാവുകൾ, ജലാശയങ്ങൾ, നീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, ഏലത്തോട്ടങ്ങൾ, ഷോലകൾ നദികൾ ... ഇത്തരം പ്രദേശങ്ങളിൽ മനുഷന്റെ ഇടപെടലുകൾ എത്ര അളവിൽ ആകാം എന്നതിനാണ് നിയമം.
      നമ്മുടെ ആർത്തിക്ക് മൂന്ന് ഭൂമിയെങ്കിലും വേണ്ടി വരും എന്ന് പറയാറുണ്ട്.
      നിയമവും നിയമവാഴ്ചയും ആവശ്യമാണ്.
      നിയമത്തിലെ ദോഷങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാം..
      എന്നാൽ പരിസ്ഥിതി നിയമങ്ങളിൽ കോടതി കൂടുതൽ ഇടപെടില്ല. അന്താരാഷ്ട്രനിയമങ്ങൾക്ക് പരിസ്ഥിതിയുമായി ബന്ധമുള്ളതുകൊണ്ട്..
      നിയമവും നിയമവാഴ്ചയും നല്ലതിനാകട്ടേ... 🙏🙏🙏

    • @dingansatyamanu17
      @dingansatyamanu17 Год назад +6

      @@legalprism അതെ പ്രകിർതി ഈശ്വരനാണ്, മാങ്ങ അണ്, തേങ്ങ അണ്. ഈ നിയമങ്ങൾ ഒന്നും നമുടെ ഇക്കകുകും, പിള്ളഅയ്കും ബാധകമല്ല. അവർ വയൽ നികത്തും, തണ്ണീർ തടം നികത്തും, വലിയ മാളുകൾ തുടങ്ങും. നിയമം ആസനത്തിൽ വാലും ചുരുട്ടി മൂലയ്ക്ക് ഇരിക്കും നിയമം മുതുകത്ത് കേറുനത കേവലം അഞ്ചു അറും സൻ്റുള്ള ശിബുകളുടെ മുകളിൽ മാത്രം. ഇറങ്ങി പോണം ഹേയ്!!!!.

    • @shezanvlog3247
      @shezanvlog3247 Год назад +10

      @@legalprism എന്നാൽ ജീവിക്കാൻ വേണ്ടി ജീവിതം സുരക്ഷ ഉണ്ടാകാൻ വേണ്ടി ഒരു വിട് 5 സെന്റ് വാങ്ങിയാൽ അത് ഡാറ്റ ബേങ്കിൽ പെട്ടന്ന് മാറ്റാൻ പറ്റൂല എന്ന് പറയും
      എന്നാൽ കൃഷി ചെയ്യാൻ പറ്റില്ല നോക്കിയാൽ മനസിലാകുന്ന ഭൂമി പോലും മാറ്റുന്നിലെ അത് വല്ലാത്ത നിയമം ആയി പോയി
      പടത്തിന് നടുവിൽ ഹോസ്പിറ്റലിൽ കെട്ടാം
      വിട് പാടില്ല
      പാടം മുറിച് റോഡ് ഇടാം
      വിട് പാടില്ല
      ഇത് വല്ലാത്ത നിയമം മാ

    • @saranyaku5855
      @saranyaku5855 Год назад +1

      Sathyam aanu sir paranjath

    • @shezanvlog3247
      @shezanvlog3247 Год назад +1

      @@saranyaku5855 😭😭😭

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 Год назад +4

    🤔ചുരുക്കി പറഞ്ഞാൽ എത്രയും വേഗം യുവ തല മുറ യൂറോപ്പ് കയറുക നാട് വിടുക ❤️❤️👌👌👌

    • @legalprism
      @legalprism  Год назад

      പരിസ്ഥിതി നിയമങ്ങള് ലോകത്തെല്ലായിടത്തും ഒരു പോലെയാണ്... കാരണം അത് ഇംപോസ് ചെയ്യുന്നത് ഐക്യ രാഷ്ട്ര സഭയാണ്. ഓരോ രാഷ്ട്രങ്ങളും അവിടെ സമാധാനം പറയേണ്ടി വരും ... So laws...
      We are discussing this on legal point of view... Thank you.

    • @divakarannairmn5080
      @divakarannairmn5080 Год назад

      AllFarmers,sSons&dautersWereeLeftFromKeralaToOtherStates&counTriesForTheirLivelyhood:thisThisLawRui edKerala

    • @STARFISH-kp8ni
      @STARFISH-kp8ni Год назад

      All should go to UK because they, UK looted and cheated us

  • @ponnuzlogvly8763
    @ponnuzlogvly8763 Год назад +7

    ഡാറ്റാ ബാങ്കിൽ തെറ്റായി ചേർക്കപ്പെട്ടാൽ അത് ഒഴിവാക്കാൻ പൊതു ജനങ്ങൾ നെട്ടോട്ടം ഓടണം ചാകുന്ന വരെ കാത്തിരിക്കണം.. ബല്ലാത്ത നിയമം.. ഫീസ് കിട്ടിയാൽ തണ്ണീർ തടം സംരക്ഷണം വേണ്ട.. പാടം നില നിർത്തണ്ട.. കാശ് കിട്ടിയാൽ മാത്രം മതി.. 😂

    • @legalprism
      @legalprism  Год назад +1

      Online ൽ അപേക്ഷ സ്വീകരിക്കുന്നത് ആദ്യം കിട്ടിയ അപേക്ഷ ആദ്യം എന്ന ക്രമത്തിൽ എടുക്കാനാണ്... സംശയം ഉണ്ടെങ്കിൽ വിവരാവകാശ നിയമ പ്രകാരം വിവരം എടുക്കാം....ok.thnk you

  • @babeeshcv2484
    @babeeshcv2484 10 месяцев назад +1

    Hello...
    ഇതിൽ 10 സെന്റ് എന്നും 5 സെന്റ് എന്നും പറഞ്ഞത്, ആധാര പ്രകാരം ഉള്ള ഭൂമിയെ പറ്റി ആണോ?
    അതോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടം 10 സെന്റിലോ 5 സെന്റിലോ പരിമിതപ്പെടുത്തിയാൽ മതിയോ?

  • @hzneefpn
    @hzneefpn 13 дней назад

    കൃഷി സമിതി 10സെന്റ് ഭൂമി വീട് വെക്കുവാൻ data ബാങ്കിൽ നിന്നും ഒഴിവാക്കുവാൻ ശുപാർശ ചെയ്തിട്ടും വില്ലേജ് ഓഫീസറുടെ തെറ്റായ റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ തള്ളി അപ്പീലിന് കൊടുത്തു കിട്ടുവാൻ സാധ്യത ഉണ്ടോ

  • @t.asokkumar3026
    @t.asokkumar3026 Год назад +2

    ഞങ്ങളുടെ ഭുമി ഞങ്ങൾ മക്കൾ 4പേരുടെയും പേരിൽ ഒരു ആദരം പ്രകാരം ഒന്നിച്ചു ഉള്ളതായിരുന്നു അത് 2023 ൽ ഭാഗിച്ചത് പുതിയ ഉത്തരവ് പ്രകാരം തരം മാറ്റി വേണമോ വിട് നിർമിക്കാൻ

    • @legalprism
      @legalprism  Год назад

      Databank നോക്കി വേണം..

  • @monialex9739
    @monialex9739 11 месяцев назад

    Thanks sister GOD bless

    • @legalprism
      @legalprism  11 месяцев назад

      Thank you, May God bless you too.

  • @shanavaskariaparambilpadma8042
    @shanavaskariaparambilpadma8042 11 месяцев назад +1

    എന്റെ വീട് ഇരിക്കുന്നത് 10 സെന്റ് സ്ഥലം 2000 sq. ഫീറ്റ് വിസ്റ്റീർണം ആണ് ഉള്ളത്. കോര്പറേഷൻ അംഗീകരിച്ചു കിട്ടിയ പ്ലാൻ പ്രകാരം 1997 ഇൽ ആണ് നിർമാണം തുടങ്ങി 2000 ഇൽ താമസം തുടങ്ങി. ഭൂമി ഡാറ്റബാങ്കിൽ ഉൾപ്പെട്ടതാണ്. തരം മാറ്റുവാൻ കഴിയുമോ.

  • @lalithachandran4495
    @lalithachandran4495 3 месяца назад

    ഞങ്ങളുടെ സ്ഥലംതരം മാറ്റം നിരസിച്ചതാണ് മരങ്ങളും, നാല് അതിരിലും വീടുകളും റോഡും എല്ലാം ഉണ്ട് ഒരു വശം അങ്കണവാടി ആണ് എന്നിട്ടും തരം മാറ്റം നിരസിച്ചു ഈ ഭൂമി വിൽക്കാൻ പറ്റുമോ madam please ഒന്ന് പറഞ്ഞു തരുമോ

  • @thomasthomas8856
    @thomasthomas8856 Год назад +2

    8 സെന്റ് സ്ഥലം. തണ്ണീർത്തടത്തിൽ നിന്ന് ഒഴിവായി. ഫോം 6 ഇൽ അപേക്ഷ കൊടുത്തിട്ട് 4 മാസമായി. ഇതുവരെയും നടപടി ഒന്നുമായില്ല. തരം മാറ്റി കിട്ടുന്നതിന് മുൻപ് പുര പണി ആരംഭിക്കാൻ കഴിയുമോ. തരം മാറ്റത്തിന് ഫീസ് അടക്കേണ്ടി വരുമോ.

    • @legalprism
      @legalprism  Год назад

      തരംമാറ്റിയ ശേഷം പുര പണിയുന്നതായിരിക്കും നല്ലത്..ഫയലിലെ കാലതാമസം ദയവായി അവിടെ തന്നെ അന്വേഷിക്കുക...

  • @linoyesudas5206
    @linoyesudas5206 Год назад +1

    2023 വാങ്ങിയ 15 സെന്റ് സ്ഥലം data bankil ഉൾപ്പെട്ടതാണ്..ഈ ഭൂമി fare value വിന്റെ 10% fee അടച്ചു തരം മാറ്റണമെങ്കിൽ , data bankil നിന്നു ഒഴിവാക്കാൻ ഉള്ള Form no.5 അപേഷിക്കേണ്ടതുണ്ടോ..

    • @legalprism
      @legalprism  Год назад

      LLMC ആണ് തീരുമാനം എടുക്കേണ്ടത്..
      ക്യഷി ഓഫീസറെ കണ്ട് സംസാരിക്കു..

  • @kk.surendrankk4975
    @kk.surendrankk4975 Год назад +1

    വീടുവെക്കാൽ 5 സെൻ്റ് നിലം വാങ്ങാൻ ഉദ്ദേശിക്കുന്നു. സ്ഥലം വില്ലേജ് രേഖകളിൽ നിലമാണ്. എന്നാൽ കഴിഞ്ഞ 15 വഷാക്കാലമായി കരനില മാണ് പ്രസ്തുത സ്ഥലം. വീടു് വെക്കാൻ അനുവാദം കിട്ടുമോ. മറ്റു വസ്തുക്കൾ ഒന്നും തന്നെയില്ല ബന്ധപെട്ട കക്ഷിക്ക് - വീടു് 500 sq .. feet ൽ താഴെയുള്ള താണ്-

    • @legalprism
      @legalprism  Год назад

      ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുക..
      ഇല്ലെങ്കിൽ തടസ്സം കാണുന്നില്ല...

  • @yakkoobpurayil1094
    @yakkoobpurayil1094 10 месяцев назад

    Thanks very good

  • @georgekuriakose6422
    @georgekuriakose6422 Год назад +1

    നിലവിലുള്ള വീട് പൊളിച്ച്‌ . കൂടുതൽ area ഉള്ള വീടു പണിയാൻ എന്തു ചെയ്യണം 9 സെന്റ് ഭൂമിയിൽ 3000 ചതുരശ്ര അടി ഉള്ള വീട് 7000 ആക്കാൻ പറ്റുമോ

    • @legalprism
      @legalprism  Год назад

      ഭൂമിയുടെ സ്റ്റാറ്റസ്‍ വ്യക്തമായില്ല...ഇപ്പോഴത്തെ അവസ്ഥ ... ഡേറ്റാബാങ്കിലുണ്ടോ തുടങ്ങിയവ

  • @ranjithkannoth4443
    @ranjithkannoth4443 Год назад

    ഒരു പ്രത്യേകതരം നിയമം

    • @legalprism
      @legalprism  Год назад

      ചെറിയ നിയമകാര്യങ്ങള്‍ പങ്കിടുന്ന ഈ ചാനലിലേക്ക് വന്നതിനും അഭിപ്രായം പങ്കിട്ടതിനും നന്ദി.

  • @latheefpattithara9995
    @latheefpattithara9995 Год назад

    പിഡബ്ലിയു റോഡിൽ സൈഡിൽ നിന്ന് 15 മീറ്റർ വിട്ട് ആയിരിക്കണം കെട്ടിടങ്ങൾ പണിയാൻ എന്നാൽ വണ്ടികൾക്ക് പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും

    • @legalprism
      @legalprism  11 месяцев назад

      Thanks for sharing views.

  • @annibabu416
    @annibabu416 Год назад +1

    എന്റെ സ്ഥലം ഡാറ്റ ബാങ്കിൽ ഉണ്ട് ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ വരുമ്പോൾ ഒരു ഫാം വാക്കുവാൻ ആണ് സ്ഥലം വൻകിയത് പങ്ക്ഷേ കൃഷി ഓഫീസർ പറയുന്നത് 2011ൽ ആണ് നിലം നികത്തിയത് എന്നാണ് ഇനി ഞാൻ എന്ത്‌ ചെയ്യണം ഫോം 5പ്രേകാരം അപേക്ഷ നൽകി

    • @legalprism
      @legalprism  Год назад +1

      അവിടത്തെ പ്രാദേശിക നിരീക്ഷണ സമിതിയാണ് അതില്‍ തീരുമാനം എടുക്കേണ്ടത്. തീരുമാനം എടുത്ത് ജില്ലാ അധികൃത സമിതിക്കു റിപ്പോര്‍ട്ടു നല്‍കണം. അവിടെ നിന്നും അനുമതി കിട്ടിയാല്‍ രക്ഷപെട്ടു. Best wishes.

  • @lathams7123
    @lathams7123 Год назад +1

    ഒരു വ്യക്തിക്ക് 25 സെൻറ് വീതം രണ്ട് ഡിസ്ട്രിക്ട് ഉണ്ട്, ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയിച്ചാൽ നന്നായിരുന്നു.

    • @lathams7123
      @lathams7123 Год назад +1

      കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 25 സെൻറ് വീതം നിലങ്ങൾ എന്ന് രേഖപ്പെടുത്തിരിക്കുന്നത് ഉണ്ട്, എന്താണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞാൽ കൊള്ളാം. തിരുവനന്തപുരം ഡാറ്റ ബാങ്കിൽ ഇല്ല എന്ന് കൃഷി ഓഫീസർ പറഞ്ഞിട്ടുണ്ട്.
      പുരയിടം നികത്തിയതല്ല, സ്വാഭാവികമായി നികന്നു വന്നതാണ് - അതും 40-50 വർഷം പഴക്കം ഉണ്ട് (മരങ്ങൾ തെളിവാണ്).

    • @legalprism
      @legalprism  Год назад

      നമ്മൾ ഒന്നും പറയുന്നില്ല. ആർ.ഡി.ഒ യിൽ അഫിഡവിറ്റ് നൽകുന്നതുകൊണ്ട്... പിന്നീട് നിയമപ്രശ്നങ്ങൾ വന്നേക്കാം.So.... Thank you.

  • @zolmatemedia7189
    @zolmatemedia7189 Год назад +1

    ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണ്...5സെന്റ്...form 5ഇൽ അപേക്ഷിച്ചിട്ട് 5മാസം കഴിഞ്ഞു...ഇതിന് സമയ പരിധിയുണ്ടോ? വീടുവെക്കുന്നതിന് വേണ്ടിയാണ്...2008 ന് മുൻപ് നികത്തിയ ഭൂമിയാണ്...

    • @legalprism
      @legalprism  Год назад

      ബന്ധപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസിൽ അന്വേഷിക്കുന്നത് ഉചിതമായിരിക്കും.. വ്യക്തമായ മറുപടി അല്ലെങ്കിൽ വിവരാവകാശം നൽകാൻ കഴിയും..

  • @ManojMC
    @ManojMC Год назад +2

    ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിക്കിട്ടിയ 5 സെന്റ് (നിലം) ഇ പ്പോൾ കിട്ടാനുണ്ട്. അത് വാങ്ങിയാൽ എനിക്ക് വീട് വെക്കാമോ?

    • @legalprism
      @legalprism  Год назад

      ഡേറ്റാബാങ്കില്‍ ഉള്‍പ്പെടരുത്, അത് നെല്‍കൃഷിക്ക് ഉപയുക്തമായിരിക്കരുത്, തൊട്ടടുത്ത നെല്‍വയലുകളിലേക്കുള്ള നീരൊഴുക്കിനെ തടസ്സപ്പെടുത്തരുത്.... 50 സെന്‍റിനു മുകളില്‍ തരം മാറ്റം നടത്തിയപ്പോള്‍ ജലപോഷണത്തിനായി മാറ്റി വച്ച സ്ഥലം ആകരുത്... എങ്കില്‍ വീട് വയ്ക്കാന്‍ സാധിക്കും എന്ന് കാണുന്നു. എന്തായാലും കൃഷി ആഫീസിലും കൂടി അന്വേഷിച്ചു മുന്നോട്ടു പോകുക...

  • @sareena6355
    @sareena6355 Месяц назад

    2250 sqft ulla oru veedu vangan advance koduthittundu. Adharathil nilam ennanullathu. Bank loaninu vendi apply cheythappozhanu form 5 or form 6 kittiyittilla ennu manassilayathu. Ippol owner form 5 nu apply cheythittundu. Ownerinde perilulla aadharathil 2013 anu registration date ullathu. Ithinu form 5 kittan chance undo? Adhava kittiyillenkil agreement date kazhinjall kodutha advance thirichu vangan pattumo? Kindly reply 😢

  • @sreejeshkr6304
    @sreejeshkr6304 Год назад

    2020 ഇൽ വാങ്ങിയ പത്തു സെന്റിൽ താഴെയുള്ള ഭൂമിയാണ്. ഡാറ്റ ബാങ്കിൽ ഉൾപെട്ടതല്ല
    1 ) ഫീസ് കൊടുത്തു നിലം തരം മാറ്റി കഴിഞ്ഞാൽ സാധാരണ പുരയിടത്തിൽ ചെയ്യാവുന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കില്ലേ?
    2 ) ഇതുമായി ബന്ധപ്പെട്ട നിയമം എവിടെയെങ്കിലും റെഫർ ചെയ്യാൻ പറ്റുമോ?

    • @legalprism
      @legalprism  Год назад

      2017 നു ശേഷം പ്ലോട്ട് തിരിച്ചതാണെങ്കില്‍ മാത്രമേ ഫീസ് ആവശ്യമായി വരൂ... തരം മാറ്റിക്കഴിഞ്ഞാല്‍ പുരയിടം പോലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാം. Kerala Conservation of Paddy and Wet land Act പ്രധാനപ്പെട്ട ലോ ബൂക്ക് സ്റ്റാളുകളില്‍ വാങ്ങാന്‍ കിട്ടും. 9446735000 ഇത് തിരുവനന്തപുരം നീതി ലോ ഹൗസിന്റെ സെയില്‍സ് വിഭാഗം നമ്പരാണ്. ആവശ്മുണ്ടെങ്കില്‍ അവര്‍ ക്വറിയറില്‍ അയച്ചു തരും.

  • @rinshankar1529
    @rinshankar1529 Год назад +3

    Ente 1 acre plot tharamattam chythu kitti. Treasurey il payment chythu. ente question enthanu ennu vechal, already tharam mattam chytha plot porathunu allu vannu complaint koduthu tharam mattam cancel chyan paranjal....athu possible aano ?

    • @legalprism
      @legalprism  Год назад +1

      അപ്പീലിന് സാധ്യത കാണുന്നില്ല..എന്നാൽ ആ പ്രദേശത്തെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുകയാണെങ്കിൽ സിവിൽ കേസ് വരാൻ സാധ്യത..വഴി അവകാശം എന്ന വീഡിയോ കണ്ടാൽ വ്യക്തമാകും..
      ruclips.net/video/UMGNp6yIRWQ/видео.html

    • @a_person_who_have_endlesshope
      @a_person_who_have_endlesshope Год назад

      Enganeya taramati kittayathhu...

    • @rinshankar1529
      @rinshankar1529 Год назад

      @@a_person_who_have_endlesshope oru agent vazhi tharam maatam chythu

    • @anamikachandra9381
      @anamikachandra9381 8 месяцев назад

      @@rinshankar1529number and details tharamo agentnte?

  • @shihabudeenc6245
    @shihabudeenc6245 Год назад +1

    Sir എൻ്റെ പേരിൽ 10 സെൻ്റ് നിലം ഉണ്ട് പക്ഷെ അത് നെൽ വയൽ അല്ല. അവിടെ കൃഷി ഒന്നും ചെയ്യുന്നില്ല.എൻ്റെ പേരിൽ മറ്റു ബൂമി ഒന്നും ഇല്ല. എനിക് വീട് വെക്കാൻ e സ്ഥലം പുരയിടം ആകണമോ

    • @legalprism
      @legalprism  Год назад

      ഡാറ്റാ ബാങ്കിൽ ഉൽപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തണം.
      BTR ൽ പുരയിടം ആണെന്ന് ഉറപ്പു വരുത്തണം.

  • @mohaamedali2839
    @mohaamedali2839 Год назад +1

    I got oder from rdo to convert 7cent but btr still nilem thahsildare office not given the oder as6 months what do next

    • @legalprism
      @legalprism  Год назад

      One copy of order തഹസിൽദാർ ഭൂരേഖയ്ക്ക് കൈമാറും... അവർ online ൽ മാറ്റം വരുത്തും എന്നാണ് അറിയപ്പെടുന്നത്... please contact taluk tahsildar... thankyou

  • @magiclife3785
    @magiclife3785 Год назад

    ഞാൻ 2022 ൽ 10 സെന്റ് സ്ഥലം വാങ്ങി അവിടെ താമസിക്കുന്ന ആളുകൾക്ക് ഉപകാരമാകത്തക്ക രീതിയിൽ 3 മീറ്റർ റോഡ് കൊണ്ട് വരികയും എന്റെ 10 സെന്റ് നികൾത്തുകയും ചെയ്തു. എന്റെ വസ്തുപുരയിടത്തിൽ പെട്ടതായിരുന്നു. കൂടാതെ ഡാറ്റാ ബേങ്കിൽ പെട്ടിട്ടും ഇല്ല. എന്നാൽ ഞാൻ ഒരു ലോണിന്റെ ആവശ്യത്തിന് ലോക്കേഷൻ സ്കെച്ച് എടുപ്പിച്ചപ്പോൾ വില്ലേജിലെ സാർ പറഞ്ഞു സെറ്റിൽമെന്റ് റജിസ്റ്റർ നോക്കണമെന്ന് എന്നാൽ അതിൽ നിലമെന്നാണ് കിടക്കുന്നതെന്ന് പറഞ്ഞ് അവർ അത് നിലമെന്ന് എഴുതി തന്നു. ഇപ്പോൾ ഞാൻ തരം മാറ്റാൻ കൊടുത്തിരിക്കുകയാണ്. തരം മറ്റുന്നതിന്ന് മുമ്പ് എനിക്ക് അവിടെ ഒരു ഷെഡ് പണിത് കറന്റ് എടുക്കുവാൻ സാധിക്കുമോ .

    • @legalprism
      @legalprism  Год назад

      തൊട്ടടുത്ത നെല്‍കൃഷിയെ ബാധിക്കാതെയും നീരൊഴുക്കിനെ തടസ്സപ്പെടുത്താതേയും ഡാറ്റാബാങ്കിലുള്‍പ്പെടാത്ത നികന്ന ഭൂമിയില്‍ കെട്ടിടം പണിയാം. നികത്തണമെങ്കില്‍ പെര്‍മിഷന്‍ വേണം.

  • @ragunathrnamboothiri7237
    @ragunathrnamboothiri7237 Год назад +1

    തിരുത്തു ആധാരം ചെയ്യാൻ വേണ്ടി തണ്ടപ്പർ അക്കൗണ്ട് എടുത്തപ്പോ നിലമായി ഇപ്പൊ നിലത്തിനു ആണ് tax അടക്കുന്നത് സ്ഥലത്തു കെട്ടിടവും ഉള്ളതാണ് . എനിക്കു വിദേശത്തു ഒരു ജോലിക്ക് ലോൺ എടുക്കാൻ ആണ് പെട്ടെന്ന് മാറ്റാൻ എന്തേലും വഴി ഉണ്ടോ... ഡാറ്റാ ബാങ്കിൽ ഇല്ല..പ്ലീസ് do റിപ്ലൈ

    • @legalprism
      @legalprism  Год назад

      ഫോറം 6 സമര്‍പ്പിക്കുക. അതിന്റെ റസീറ്റ് സഹിതം ലോണിന് അപേക്ഷിക്കാവുന്നതാണ്. മിക്കവാറും എല്ലാ ബാങ്കുകളും ലോണ്‍ അനുവദിക്കാറുണ്ട്. തരം മാറ്റം പ്രയോറിറ്റിയില്‍ ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ട്. എന്‍റെ നിലം തരം മാറ്റം എസ്.ഒപി എന്ന വീഡിയോയില്‍ ഉണ്ടെന്നാണ് ഓര്‍മ്മ...

  • @bijupailybiju
    @bijupailybiju 9 месяцев назад

    2020 -ൽ 4 സെന്റ് സ്ഥലം വാങ്ങി. BTR ലും ഡേറ്റാ ബാങ്കിലും നിലം ആയിട്ടാണ് കിടക്കുന്നത്. വീടു വയ്ക്കാൻ തടസ്സമുണ്ടോ?.

  • @sasikumarp7706
    @sasikumarp7706 Год назад +2

    ഇതിൻ്റെ ഓർഡർ പകർപ്പ് കിട്ടാൻ വഴിയുണ്ടോ , വീട് വെക്കാൻ പ്ലാൻ വരക്കാൻ പോയപ്പോൾ നിലം പുരയിടം ആക്കിയാൽ മാത്രമേ approval കിട്ടുകയുള്ളൂ എന്ന് പറയുന്നു .

    • @legalprism
      @legalprism  Год назад +1

      ചെറിയ വിലയ്ക്ക് bare Act വാങ്ങാൻ കിട്ടും. അതിൽ സെക്ഷൻ 28എ യിൽ ആണ് ഇത് പറയുന്നത്. 9446735000 നീതി ലോ ഹൗസ് ൽ വിളിച്ചു പറഞ്ഞാൽ ക്വാറിയറിൽ ലഭിക്കും.

  • @FaseelamolFaseelamol
    @FaseelamolFaseelamol Месяц назад

    ഞാൻ നിലം എന്ന് ആധാ രത്തിലുള്ള ഭൂമിവാങ്ങാൻ അഡ്വാൻസ് കൊടുത്തു. ആ വീട്ടുകാർ തരം മാറ്റിത്തരാം എന്ന് പറഞ്ഞു ഫോം 6ഇൽ അപേക്ഷകൊടുത്തിട്ടുണ്ട്. എന്റെ സംശയം കരാർ കാലാവധി തീരും മുൻപ് ശരിയാക്കി കിട്ടിയില്ലെങ്കിൽ ആ ഫോം ക്യാൻസൽ ചെയ്യണോ. പുതിയതായി വീണ്ടും ഞാൻ ഫോം 6 ഇൽ അപേക്ഷിക്കണ്ടത്തുണ്ടോ

    • @legalprism
      @legalprism  Месяц назад

      അപേക്ഷയിൽ കക്ഷി ചേർന്നാൽ മതി.

  • @najeeba6446
    @najeeba6446 Год назад +1

    Nanjayilulla veed vangamo.veedinu number kiteetilla.9 year pazhakkamund veedinu.ith vangunnath kond prashnamundo

    • @legalprism
      @legalprism  Год назад

      Data bank കൃഷി ആഫീസിൽ ഉണ്ട്. അത് പരിശോധിച്ച് മുന്നോട്ടു പോകാം..

  • @kalliyathrahim2317
    @kalliyathrahim2317 6 месяцев назад

    What if a land still under data bank but a residence built 19 years back and local comittee approved building numbered and tax paying. The land is 25 cent. Do this need to apply tharam mattam????

    • @legalprism
      @legalprism  6 месяцев назад

      Apply in Fom No.5 for clearing mistake in databank

  • @sharookali5194
    @sharookali5194 Год назад

    6 സെന്റ് നിലം പഞ്ചായത്തിലാണ്. 1000 square feet വീട് ആദ്യം നിർമിച്ചടിന് ശേഷം പിന്നീട് മുകളിലേക്കു 800 square feet കൂടി പണിയാൻ കഴിയുമോ. (അതായത് 1231 square feetil കൂടുതൽ താഴെയും മേലെയും ആയി നിർമിക്കാൻ കഴിയുമോ

    • @legalprism
      @legalprism  Год назад

      1291 സ്ക്വയര്‍ ഫീറ്റ് വരെ മാത്രമാണ് ഈ സൗജന്യം. അതു കഴിഞ്ഞാല്‍ ഈ സൗജന്യം നഷ്ടപ്പെടും. 27എ(3) പ്രകാരമുള്ള ഫീസ് ഒടുക്കേണ്ടി വരുന്നതാണ്. നിലവില്‍ 25 സെന്റ് വരെ ഫീസില്ല. അതിനാല്‍ ഫോറം 6 ല്‍ അപേക്ഷ നല്‍കി അനുമതി വാങ്ങിയാല്‍ ഫീസൊന്നും ഇല്ലാതെ മുന്നോട്ടു പോകാം.

  • @bobykp1523
    @bobykp1523 10 месяцев назад +1

    ഡാറ്റബാങ്ക് ഇൽ ഇല്ലാത്ത 10 സെന്റ് വാങ്ങിച്ചാൽ അതിൽ വീട് പണിയാൻ അനുവാദം കിട്ടുമോ?

    • @legalprism
      @legalprism  10 месяцев назад

      കിട്ടും. ഡാറ്റാബാങ്കില്‍ ഇല്ലെന്നും നിലവില്‍ സമീപത്തെ നെല്‍കൃഷിയെ ബാധിക്കില്ല എന്നും ഉറപ്പു വരുത്തുക. വീടു പണിയുമ്പോള്‍ മഴക്കാലത്തുള്ള വെള്ളക്കെട്ട് പ്രശ്നം മുന്നില്‍ കാണണമെന്ന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ആര്‍ഡിഒയില്‍ നിന്നും തരംമാറ്റ ഉത്തരവ് കൂടി വാങ്ങി വയ്ക്കുന്നത് ഭാവിക്ക് അനുയോജ്യമായിരിക്കും.

  • @muhammedrashibkp6960
    @muhammedrashibkp6960 2 месяца назад

    Vanijya aavashyathin thanne vayalil oru “temporary platform” kettunath ee actil varumoo?

    • @legalprism
      @legalprism  Месяц назад

      തരം മാറ്റി ചെയ്യുന്നതാണ് ഭാവിയിലേക്ക് നല്ലത്. ഈ വീഡിയോയില്ർ പറഞ്ഞവിധം ഉപയോഗിക്കാം. സംശയമുണ്ടെങ്കിൽ ഒരു ലീഗൽ പ്രാക്ടിഷണറുമായി സംസാരിക്കൂ.

  • @jacobj.plathottam5963
    @jacobj.plathottam5963 Год назад +1

    എനിയ്ക്ക് സ്ഥലം ഇല്ല. ഇനി
    10 cent നിലം വാങ്ങിയാൽ വീട് പണിയാമോ ?

    • @legalprism
      @legalprism  11 месяцев назад

      ഡാറ്റാബാങ്കില്‍ ഇല്ലാത്തത് വാങ്ങിയാല്‍ ഓക്കെ. ചിലപ്പോള്‍ പണം അടയ്ക്കേണ്ടി വരും. അതനുസരിച്ച് വില ക്രമപ്പെടുത്തുക. പക്ഷേ മഴക്കാലത്ത് ജിവിതം ദുരിതമാകും.

  • @fasaludheen.v.m1410
    @fasaludheen.v.m1410 Год назад +1

    Aadharathil പറമ്പ് എന്നും possession eduthapo athil നഞ്ച ennum vannu, enth cheyyum?

    • @legalprism
      @legalprism  Год назад

      ഡാറ്റാബാങ്ക് നോക്കണം. അതില്‍ ഇല്ലെങ്കില്‍ ഫോറം 6 നല്‍കി പുരയിടം ആക്കണം

    • @fasaludheen.v.m1410
      @fasaludheen.v.m1410 Год назад

      @@legalprism Data bankil 40 കൊല്ലം മുമ്പ് നികത്തിയ ഭൂമി aayitt ആണ്‌ കിടക്കുന്നത് , ini എന്താ ചെയ്യേണ്ടത്, permit കിട്ടുമോ.?

  • @rojinrojin1013
    @rojinrojin1013 Год назад +1

    27 സെന്റ് നിലം തരം മാറ്റണമെങ്കിൽ മുഴുവൻ സ്ഥലത്തിനന്റെയും ഫീസ് അടക്കേണ്ടിവരുമോ?

    • @legalprism
      @legalprism  Год назад

      ഒറ്റ പ്ലോട്ട് ആണെങ്കില്‍ വരും എന്നാണ് മനസ്സിലാക്കുന്നത്.

  • @muhammedafsal3518
    @muhammedafsal3518 Год назад +1

    dear sir,
    23-Aug-2022 ൽ 10 സെന്റ് ഭൂമി വാങ്ങി ,നഞ്ചം ആയത് കൊണ്ട് data ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി ആണ് ഞാൻ ഫോം 6-ൽ തരം മാറ്റാൻ അപേക്ഷകൊടുത്തു കാത്തിരിക്കുകയാണ് .
    എന്റെ ചോദ്യം fairvalue ന്റെ 10% ശതമാനം ഫീസ് അടക്കേണ്ടതുണ്ടോ തരം മാറ്റി കിട്ടാൻ .
    കുറെ പേർ പറയുന്നു 30-12-2017ന് ശേഷം വാങ്ങിയ ഭൂമി ആയത് കൊണ്ട് 10% അടക്കേണ്ടിവരും എന്ന് .
    ഭൂമി 30-12-2017 മുൻപും അതിന് ശേഷവും 10സെന്റ് ആയി കിടന്ന ഭൂമിയാണ് .
    Awaiting your great reply.

    • @legalprism
      @legalprism  Год назад

      പണം അടയ്ക്കേണ്ടതില്ല.. എന്നാണ് മനസിലാകുന്നത്

    • @muhammedafsal3518
      @muhammedafsal3518 Год назад

      @@legalprism Thanks for your reply

    • @asharafpv4371
      @asharafpv4371 Год назад

      1/1/2018 മുതൽ രജിസ്റ്റർ
      ചെയ്ത ഭൂമിക്ക് ഫീസ് അടക്കണം

  • @dqraise8165
    @dqraise8165 Год назад

    എന്റെ പ്ലോട്ട് 4.45 cent ആണ് അത് നിലം ആണ് 1100 sft ചെയ്യാൻ പറ്റുള്ളൂ എന്ന് പറയുന്നു first floor 1070 ഉണ്ട് ഇനി second floor ചെയ്യാൻ പറ്റുമോ തരം മാറ്റൽ എത്ര സമയം എടുക്കും അതിനു ഫീസ് ഉണ്ടോ വർക്ക് തുടങ്ങുത്തതു കൊണ്ട് എന്തെങ്കിലും പ്രശനം ഉണ്ടോ

    • @legalprism
      @legalprism  Год назад +1

      ഈ സംശയങ്ങളെല്ലാം മാറുന്നതിനുള്ള വിവരങ്ങള്‍ ഇവിടെ വീഡിയോകളായി ഇട്ടിട്ടുണ്ട്.

  • @muhammedtpi7826
    @muhammedtpi7826 25 дней назад

    എനിക്ക് 7cent സ്ഥലം തരം മാറ്റാൻ കൊടുത്തു, എന്നോട് ഫീസ് അടക്കാൻ പറയുന്നു, ഈ ആധാര പ്രകാരം എനിക്ക് 7cent സ്ഥലമേ ഒള്ളു,
    ഇതിനെ അടുത്ത് 20cent സ്ഥലം വേറെ എനിക്കുണ്ട്, അതിനു ആധാരം വേറെ ആണ്,
    1993ൽ ആണ് 7cent വാങ്ങിയത്,
    20cent 1999ൽ ആണ് വാങ്ങിയത്,
    നിയമ പ്രകാരം ഫീസ് അടക്കാതിരിക്കാൻ എന്താണ് നിയമ വഴി?

    • @legalprism
      @legalprism  23 дня назад

      നേരത്തേ കൊടുത്ത അപേക്ഷയാണോ, സൌജന്യം പ്രഖ്യാപിക്കുന്നതിനു മുൻപേ... അപ്പീൽ ചെയ്യാം.

  • @achuanumt784
    @achuanumt784 Год назад

    3 cent data bankil ulla landil Veet build chayan kayumo. vera landil ela njakkalke

    • @legalprism
      @legalprism  Год назад

      കഴിഞ്ഞേക്കും... LLMC യിൽ അപേക്ഷ നൽകൂ.... കൃഷി ആഫീസിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാം...

  • @SainamolSabeer
    @SainamolSabeer 4 месяца назад

    Njangade sthalam nilam aann. Ippo veed edukkan plan und. Panchaythil ninn veed edukkan permit kittumo

    • @legalprism
      @legalprism  4 месяца назад

      സ്ഥലത്തെ കൃഷി ആഫീസറോട് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. സ്ഥലത്തിന്റെ ക്ലാസിഫിക്കേഷൻ അവിടെ അറിയാം.

  • @beenaramesh6299
    @beenaramesh6299 Год назад +1

    ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത നിലം വീട് വെക്കാൻ തടസ്സം ഉണ്ടോ

    • @legalprism
      @legalprism  Год назад

      ഫോറം 6 ല്‍ അപേക്ഷ നല്‍കി അനുമതി വാങ്ങി ചെയ്യുന്നതാണ് അഭികാമ്യം. വിശദവിവരങ്ങള്‍ 3 വീഡിയോകളില്‍ കാണാം. താങ്ക്യു.

  • @harisk5769
    @harisk5769 Год назад +1

    4.5cent aa rdo permission kitti veedd edukkann..nilam/nanja tax recipt ulladh... form 6 apply chayyno? fees undo? registered in 2016

    • @legalprism
      @legalprism  Год назад

      ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ

    • @harisk5769
      @harisk5769 Год назад

      @@legalprism no...

  • @amazeflips5652
    @amazeflips5652 Год назад +1

    Mam data bankil illa 29 cent und
    Mannu adikkmo

    • @legalprism
      @legalprism  Год назад

      പെര്‍മിഷന്‍ എടുത്തശേഷം മണ്ണ് അടിക്കുന്നതാണ് സേഫ്....

  • @younussatwa-gb3qf
    @younussatwa-gb3qf 10 месяцев назад

    Akshaya vazhi taram mattan pattumo

  • @jayakumar2852
    @jayakumar2852 Год назад

    സാർ,
    തരം മാറ്റൽ അപേക്ഷ അപ്രൂവ് ആയി (form no. 5). അപ്രൂവൽ ഓർഡർ എങ്ങനെയാണ് ഡൌൺലോഡ് ചെയ്യുന്നത് എന്ന് പറയാമോ

    • @legalprism
      @legalprism  11 месяцев назад

      ഇപ്പോള്‍ അക്ഷയ വഴി മാത്രമേ ഡൗണ്‍ലോഡ് ലഭിക്കുന്നുള്ളു. RDO യില്‍ നിന്നും കിട്ടിയില്ലേ..

  • @kk.surendrankk4975
    @kk.surendrankk4975 Год назад

    5 സെൻ്റിൽ താഴെയുള്ള റവന്യു രേഖ പ്രകാരം നിലമായി കാണുന്ന വസ്തു വീടുവെക്കാൻ കമാക്കി മാറ്റി കിട്ടുമോ.ഇപ്പോൾ സ്ഥലം കരയാണ്.

    • @legalprism
      @legalprism  Год назад

      Data Bank ല്‍ ഉള്‍പ്പെട്ടതല്ലെങ്കിലും നെല്‍കൃഷി ചെയ്യുന്നതോ നെല്‍കൃഷിക്ക് ഉപയുക്തമോ അല്ലെങ്കിലും ഏതെങ്കിലും നെല്‍വയലിലേക്കുള്ള നീരൊഴുക്കിനെ തടയുകയില്ലെങ്കിലും ഉറപ്പായി തരം മാറ്റിക്കിട്ടുമെന്ന് കണക്കാക്കാം.

  • @Myworld20
    @Myworld20 Год назад +1

    ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ വല്ലതും ഉണ്ടോ ? കാരണം ഞാൻ ഒരു 200 ച.അടി വിസ്തീർണമുള്ള കടമുറി കെട്ടി ബിൽഡിംഗ് പെർമിഷന് അപേക്ഷിച്ചപ്പോൾ വസ്തു നിലം ആണെന്ന കാരണത്താൽ നിരസിക്കുകയുണ്ടായി. ഇനി എന്താണ് ചെയ്യേണ്ടത് ? Pls Reply...

    • @legalprism
      @legalprism  Год назад

      ഇത് നിയമഭേദഗതി ആണ്. സെക്ഷൻ 27 എ. Please Collect a bare Act.
      ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കരുത്...ok

    • @Myworld20
      @Myworld20 Год назад

      സർ Bare act ഉത്തരവ് എവിടെ നിന്നും collect ചെയ്യാൻ പറ്റും.....

  • @satheeshs3978
    @satheeshs3978 Год назад

    12 cent നിലം അതിൽ വർക്ക് ഷോപ്പ് പണിയാൻ എന്താണ് ആദ്യം ഞങ്ങൾ ചെയ്യേണ്ടത്... എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത്... പ്ലീസ് ഒന്ന് പറഞ്ഞ് തരുമോ

    • @legalprism
      @legalprism  Год назад

      ആദ്യം ഡേറ്റാബാങ്കില്‍ ഇല്ല എന്ന് ഉറപ്പുവരുത്തുക. ശേഷം വില്ലേജ് ആഫീസില്‍ അന്വേഷിച്ചശേഷം ഫാറം 6 അപേക്ഷ നല്‍കുക. കൂടുതല്സം‍ശയങ്ങള്‍ വീഡിയോയില്‍ നിന്നും കാണാവുന്നതാണ്.. താങ്ക്യു.

  • @sreejishsreeraj6202
    @sreejishsreeraj6202 Год назад

    വീട് വച്ച ശേഷം..2nd ഫ്ലോർ കൂടി എടുക്കാൻ എങ്ങനെ ആണ് permission വാങ്ങേടത്തു.???

    • @legalprism
      @legalprism  Год назад

      വ്യക്തമായില്ല..

  • @thomassamuel1184
    @thomassamuel1184 Год назад

    Data bank ൽ converted 20 years ആണെങ്കിൽ അതിൻ്റെ effect എന്താണ്.

    • @legalprism
      @legalprism  Год назад

      ഡാറ്റാബാങ്കില് ഉണ്ടായിരിക്കുക, ഇല്ലാതിരിക്കുക എന്നതാണ് ലീഗല് പൊസിഷന് ... ഉണ്ടായിരിക്കുക എന്ന അവസ്ഥയാണെങ്കില് നന്നല്ല.... ഫോറം 5 ല് അപേക്ഷ നല്കി തെറ്റ് തിരുത്തണം... ഒഴിവാക്കണം.... ഫോറം 6 ല് അപേക്ഷ നല്കി ബി.റ്റി.ആര് കൂടി തിരുത്തിയാല് ഓ.കെ. ആകും.

  • @koyakuttyk5840
    @koyakuttyk5840 Год назад

    ഡാറ്റാബാങ്കിലുള്ള സ്ഥലത്ത് നാൽപത്കൊല്ലമായ് തെങ്ങും കവുങ്ങും ഇത് ഡാറ്റബാങ്കിന്ന് മാറ്റികിട്ടുമോ

    • @legalprism
      @legalprism  Год назад

      നെൽകൃഷിക്ക് ഉപയുക്തമല്ലെങ്കിൽ മാറ്റിക്കിട്ടാൻ അർഹതയുണ്ട്. Contact LLMC

  • @sasikumarp7706
    @sasikumarp7706 Год назад +1

    4.8 സെൻ്റ്, നിലം, corporation area, വീട് വെക്കാൻ പ്ലാൻ approval കൊടുക്കുമ്പോൾ നിലം പുരയിടം ആക്കിയ paper കൊടുക്കേണ്ടി വരുമോ

    • @legalprism
      @legalprism  Год назад

      തരംമാറ്റി വയ്ക്കുക എന്നേ നമ്മൾ പറയൂ... വീഡിയോയിൽ പറയുന്നത് പോലെ...

  • @saviourpanackal3983
    @saviourpanackal3983 Год назад +1

    ആധരാതിൽ നഞ്ച,തരം മാറ്റാൻ കൊടുത്തിട്ടുണ്ട് ഈ ഭൂമി വാങ്ങിയാൽ വീട് വക്കാൻ സാധിക്കുമൊ(10സെന്റ്)

    • @legalprism
      @legalprism  Год назад

      Data bank പരിശോധിക്കണം. കൃഷി ആഫിസിലോ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഇവിടെ ഒക്കെ ലഭിക്കും....കരം അടച്ച രസീത് വച്ച് പരിശോധിക്കണം thanks

    • @suryasilish7779
      @suryasilish7779 3 месяца назад

      5 cent bhumi aanu data bankil petitila.tharam maarunathinu mune 1290 sqft il veedu vekan saadhikumo

  • @ashrafnp1256
    @ashrafnp1256 6 месяцев назад

    പഞ്ചായത്ത് പരിധിയിൽ 2008നു മുൻപ് തണ്ണീർത്തടം (കുളവും തോടുകളുമായിരുന്ന ) മണ്ണിട്ട് നികത്തിയ 25 സെൻറ് സ്ഥലം , 2018 നു ശേഷം മണ്ണിട്ട് നികത്തിയ സ്ഥലം 2023 ഇൽ കൈമാറ്റം ചെയ്ത പുതിയ ഉടമസ്ഥന് വേറെ സ്ഥലങ്ങൾ ഉള്ള പുതിയ ഉടമസ്ഥന് ബിൽഡിംഗ് (ഫ്ലാറ്റുകൾ ) നിർമിക്കാൻ അനുവദനീയമാണോ

    • @legalprism
      @legalprism  6 месяцев назад

      2008 നു മുമ്പ് തരം മാറ്റം നടത്തിയോ, ഡാറ്റാ ബാങ്കിൽ എങ്ങനെയാണ്..

    • @ashrafnp1256
      @ashrafnp1256 6 месяцев назад

      @@legalprism2008 നു മുൻപ് തരം മാറ്റമോ മണ്ണിട്ട് നികത്താലോ നടന്നിട്ടില്ല . ഈ 2023 ൽ ആണ് തരം മാറ്റൽ നടന്നിട്ടുള്ളത് , 2012 നു ശേഷം 2024 വരെ പലപ്പോളായി പഴയ ഉടമസ്ഥൻ മണ്ണിട്ട് നികത്തിയതാണ് .2023 നവമ്പർ -ഡിസംബർ മാസത്തിലാണ് കൈമാറ്റം നടന്നത് , പുതിയ ഉടമസ്ഥൻ വാങ്ങിയതിന് ശേഷം ഡിസംബർ - ജനുവരി (2024) വീണ്ടും മണ്ണിട്ട് നികത്തി അതിൽ പച്ചക്കറികൾ വാഴ തെങ്ങും തൈ എല്ലാം വെച്ചിട്ടുണ്ട് , കൂടാതെ ഷീറ്റു കൊണ്ട് മേഞ്ഞ ഒരു ഷെഡും ബാത്റൂം പണിതിട്ടുണ്ട് ,അതിൽ അതിഥി തൊഴിലാളികളെ താമസിപ്പിക്കാൻ ആണ് അവർ ഉദ്ദേശിക്കുന്നത് , ഒരുപാടു ഫാമിലികൾ താമസിക്കുന്നതിന് നടുക്കാണ് ഈ സ്ഥലം . പ്രവാസികളായ ആളുകളാണ് കൂടുതലും (പല വീടുകളിലും ഭാര്യമാരും പ്രായപൂർത്തിയായ പെൺമക്കളും ആണുള്ളത് , ഒരു അഡ്രസ്സും ഇല്ലാത്ത അതിഥി തൊഴിലാളികളെ എങ്ങിനെ അവിടെ താമസിപ്പിക്കും? അത് പ്രയോഗികമല്ലല്ലോ?
      പുതിയ ഉടമസ്ഥൻ ഒരുപാടു വീടുകൾ വാടകക്ക് കൊടുക്കുന്നുണ്ട് അയാൾക്ക് ഈ സ്ഥലത്തു ബിഎൽഡിങ്ങോ,വീടോ, ഫ്ലാറ്റോ,നിർമിക്കാൻ അനുമതി ലഭിക്കുമോ ?
      അതുപോലെ സ്ഥലം മുറിച്ചു വിറ്റാൽ അവിടെ വീട് നിർമാണത്തിന് അനുമതി ലഭിക്കുമൊ ?ഇതാണ് എനിക്കുള്ള സംശയങ്ങൾ.
      ഇപ്പോഴും ഗൂഗിൾ മാപിൽ പഴയ അവസ്ഥയിൽ ആണുള്ളത് .2023 മഴക്കാലത്തും വെള്ളം നിന്നിരുന്ന (കുളം പോലെ) സ്ഥലമായിരുന്നു ,ഗൂഗിൾ മാപ് പരിശോദിച്ചാൽ മനസ്സിലാക്കാം ,
      താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു
      താങ്കളുടെ ഇമെയിൽ കിട്ടിയിരുന്നെങ്കിൽ ഡീറ്റെയിൽസ് സെൻറ് ചെയ്യാമായിരുന്നു

  • @arunp5339
    @arunp5339 Год назад +1

    Max 40 year kitti

  • @libin242
    @libin242 Год назад

    Nilam anu plan varchapo 1312 sqft total ind, plinth area 850sqft permit kitumo?madom replay pls

    • @legalprism
      @legalprism  Год назад

      Better to apply for tharam mattam in Form 6. It is a permanent solution.

  • @nvalsala3483
    @nvalsala3483 7 месяцев назад

    🎉madichu poyathukasttam

  • @lalithachandran4495
    @lalithachandran4495 11 месяцев назад

    തരം മാറ്റത്തിന് fom 5 IL അപേക്ഷ കൊടുത്തു കൃഷി ഓഫീസർ അതു നിrasiച്ചു ഇനി എന്ത് ചെയ്യണം വീടുകൾ arhirukalil veedukal undu ee സ്ഥലത്തു മരങ്ങൾ ഉണ്ട് ഫോറം 5 നു അപ്പീൽ ഇല്ലെന്നു പറയുന്നു ഞാൻ ഇനി എന്ത് ചെയ്യണം അമ്മയുടെ സ്ഥലം ആണ് അമ്മ മരിച്ചു പോയി 1976 ലെ പ്രമാണം ആണ് ഒന്ന് പറഞ്ഞു തരുമോ

    • @legalprism
      @legalprism  10 месяцев назад

      കൃഷി ഓഫീസർക്ക് അധികാരം ഇല്ല.
      RDO ആണ് തീരുമാനം എടുക്കേണ്ടത്

    • @rajeswarisajil5409
      @rajeswarisajil5409 7 месяцев назад

      Same problem udh thannirthadam anu enu krishi officer reject cheythu rdo office ill poyapol court vazhi pattu enu paraju , landinu chuttum full vedukel udh eni edhu cheyum

    • @Humphreys8305
      @Humphreys8305 2 месяца назад

      ​@@rajeswarisajil5409.. if it is thannerthadam, Krishi officer cannot take decision.. it is the village officer who should take decision

    • @rajeswarisajil5409
      @rajeswarisajil5409 2 месяца назад

      Same rdo poyapol court vazhi pattu enu paraju

    • @rajeswarisajil5409
      @rajeswarisajil5409 2 месяца назад

      @@Humphreys8305 sir eni edhu cheyanam Krishy bhavan report ayi Rdo office ill poyi avar court vazhi nokan paraju

  • @sujithkodoorsujithkodoor9024
    @sujithkodoorsujithkodoor9024 Год назад

    7 mukkal cent tharam maran 24178 rs conversion fee adakkanayitt messege vannirikkunnu athrayokke akumo

    • @legalprism
      @legalprism  Год назад

      10 ശതമാനം ഓഫ് ഫെയര്‍ വാല്യു.

  • @asharafasharaf-kx9wk
    @asharafasharaf-kx9wk 3 месяца назад

    1300sq കൂടുതൽപണിത്താൽ എന്താകും.. Pls

    • @legalprism
      @legalprism  3 месяца назад

      അതിനെയല്ലേ അനധികൃത നിർമ്മാണം എന്നു പറയുക.

  • @zainudheenvannery7048
    @zainudheenvannery7048 8 месяцев назад +1

    ഇപ്പോൾ ഇത്തരം ഭൂമി കൈവശമുള്ളവർ മറ്റൊരാൾക്ക് പത്ത് സെന്റ് തീരു നൽകിയാൽ ആ പുതിയ ഉടമസ്ഥർക്ക് ഈ നിയമപ്രകാരം വീട് വെക്കാൻ കഴിയുമോ?

    • @legalprism
      @legalprism  8 месяцев назад

      ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ?

    • @anamikachandra9381
      @anamikachandra9381 8 месяцев назад

      ulllpettitundo enn engane aryan patum?@@legalprism

    • @kalliyathrahim2317
      @kalliyathrahim2317 6 месяцев назад +1

      Approach your krishi officer with land tax receipt and an application in plain paper data bank copy. All in 30 min job

    • @kalliyathrahim2317
      @kalliyathrahim2317 6 месяцев назад

      I mean apply for data bank copy.

  • @jittycherian9023
    @jittycherian9023 Год назад +1

    Oru varshamayi karanguva

    • @legalprism
      @legalprism  Год назад

      May be seniority issue... Contact RDO.. please..

  • @nijaselayadam7862
    @nijaselayadam7862 Год назад +2

    എനിക്ക് 20 സെന്റ് സ്ഥലമുണ്ട് , നിലമായി ആണ് സ്ഥലമുള്ളത് എന്നാൽ രേഖയിൽ പറമ്പ് എന്നും ഡാറ്റ ബാങ്കിൽ ഉൾപെട്ടിട്ടുമില്ല. വീട് വെക്കാൻ വില്ലേജിൽ നിന്ന് പ്ലാൻ പാസ്സാക്കി വർക് പെർമിറ്റും കിട്ടി. വർക്ക് തുടങ്ങിയപ്പോൾ ഏതോ ഒരു നല്ല മനസ്സുള്ള വ്യക്തി റെവെന്യൂവിൽ പരാതി കൊടുത്തു. അവർ വന്ന് ബ്ലോക്ക് ആക്കി. ഇനി എന്താണ് ചെയ്യുക

    • @muneermunz6174
      @muneermunz6174 Год назад +3

      Aadyam aa nalla manassulla vyakthiye pannikiduga👍

    • @legalprism
      @legalprism  Год назад

      ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ല എങ്കില്‍ ഫോറം 6 ല്‍ അപേക്ഷ നല്‍കി അനുവാദം വാങ്ങി പണി തുടരാവുന്നതായി കാണുന്നു. മുകളില്‍ Sri.Manoj Master ന് നല്‍കിയ മറുപടി കൂടി ദയവായി കാണുക.

    • @btoz4899
      @btoz4899 Год назад +1

      മണ്ടൻ സർക്കാർ,

    • @nijaselayadam7862
      @nijaselayadam7862 Год назад

      Thanks

    • @nijaselayadam7862
      @nijaselayadam7862 Год назад

      ഇന്നലെ വീണ്ടും പണി തുടങ്ങി ഇന്ന് വീണ്ടും റെവെന്യൂവിൽ നിന്ന് വന്ന് മുടക്കി ഞങ്ങൾക്കെതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞു പോയി
      പഞ്ചായത്തിൽ നിന്നും പ്ലാൻ പാസ്സായി വർക്ക് പെർമിറ്റും കിട്ടി എന്നിട്ടും എന്താ ഇങ്ങനെ
      പെർമിറ്റ് ചാർജ് വർക്ക് തുടങ്ങാൻ വേണ്ടി സാധനങ്ങൾ ഇറക്കി ഇതിന്റെയൊക്കെ നഷ്ടത്തിന് പഞ്ചായത്തല്ലേ ഉത്തരവാദി
      നിങ്ങളെ നമ്പറൊന്ന് തരുമോ
      വിശദമായി പഠിക്കാനാ

  • @ajithkumarvsajithkumar7245
    @ajithkumarvsajithkumar7245 Год назад +1


    സംശയം മാത്രമേ ഉള്ളൂ. വ്യക്തമായ ഒന്നും തന്നെ ഇല്ലാ. ചെയ്താലും കുറ്റം ചെയ്തില്ല എങ്കിലും കുറ്റം

    • @legalprism
      @legalprism  Год назад

      തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉള്ള നിയമമാണിത്. ലോകത്തിലെ മറ്റു രാഷ്ട്രങ്ങള്‍ തണ്ണീര്‍ത്തടങ്ങള്‍ കൃത്രിമമായി നിര്‍മ്മിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അഭിപ്രായം പങ്കു വച്ചതിന് നന്ദി.

  • @darwindavis3252
    @darwindavis3252 Год назад

    Sir,
    എൻ്റെ പേരിൽ ഒരു ഭൂമിയും വീടും ഉണ്ടെങ്കിൽ ഈ പറഞ്ഞ പ്രകാരം മറ്റൊരു 5 സെൻറ്റിൽ എന്നിക്ക് വീട് വയ്ക്കുവാൻ സാധിക്കുമോ?

    • @legalprism
      @legalprism  Год назад

      ഡേറ്റാബാങ്കില്‍ ഇല്ലെങ്കില്‍ ഓക്കേ... പക്ഷേ തരം മാറ്റി വീടുവയ്ക്കുന്നതല്ലേ അഭീകാമ്യം...

  • @duameha1710
    @duameha1710 Год назад +2

    Oraale konnaal polum ithre shiksha illallooo....🥴

    • @legalprism
      @legalprism  Год назад

      ലോകത്തിലെ മികച്ച രാഷ്ട്രങ്ങളിൽ ഇത്തരം പരിസ്ഥിതി നിയമങ്ങൾ ഉണ്ട്. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം വേണമെങ്കിൽ നമുക്ക് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. ആഗോള താപനവുമായി ബന്ധപ്പെട്ട കരാറുകളിൽ നമ്മളും പങ്കുചേരുന്നു. അതുകൊണ്ടാണ് പരിസ്ഥിതി നിയമങ്ങൾ.... 🙏 🙏

  • @saranyabiju167
    @saranyabiju167 Год назад +1

    സർ ഞാൻ 2012 ൽ പഞ്ചായത്തിന്റ ധനസഹായത്തോട് കൂടി 5 സെന്റ് ഭൂമി വാങ്ങിയിരുന്നു. ടി ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതുകൊണ്ട് 2019ലെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെടെ എനിക്ക് വീട് വെക്കുവാൻ പഞ്ചായത്ത്‌ ഇതുവരെ അനുമതി തന്നിട്ടില്ല, എനിക്ക് വീട് വെക്കുവാൻ അനുമതി ലഭിക്കാൻ ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്??? Please replay me 😢😢

    • @legalprism
      @legalprism  Год назад

      വീഡിയോയില്‍ പറയുന്നുണ്ട്. ഡാറ്റാബാങ്കിലുള്‍പ്പെടാത്ത ഭൂമി തരം മാറ്റുന്നതിന് എന്തു ചെയ്യണമെന്ന്. (Form-6 ) ലൈഫ് പദ്ധതിയുടെ മുന്‍ഗണനാ വിവരവും ഒരു വീഡിയോയില്‍ പറയുന്നുണ്ട്. (കര്‍മ്മ പദ്ധതി എന്ന വീഡിയോയില്‍) കൂടുതല്‍ എഴുതാന്‍ (മലയാളം) പ്രയാസമാണ്. ദയവായി നമ്മുടെ 4 വീഡിയോകളും കാണൂ. Thanks.

  • @manazjr468
    @manazjr468 Год назад +1

    ആദ്യമേ പണിത പുരയിടത്തിന് രണ്ടാം നില പണിയുന്നതിൽ കുഴപ്പമുണ്ടോ?!

    • @legalprism
      @legalprism  Год назад

      27A (6) പ്രകാരം 120 ച.മീ വരെ വിസ്തീര്‍ണ്ണം ആകാം. അതു കഴിഞ്ഞും പെര്‍മിഷന്‍ എടുത്ത് പണിയാം. എപ്പോഴും റവന്യു ഡിവിഷണല്‍ ഓഫീസറില്‍ നിന്നും പെര്‍മിഷന്‍ എടുത്ത് സ്വഭാവ വ്യതിയാനം വരുത്തി പണിയുന്നതാണ് അഭികാമ്യം.

    • @sreejishsreeraj6202
      @sreejishsreeraj6202 Год назад

      @@legalprism എങ്ങനെ ആണ് permission എടുക്കേണ്ടത്..... അതിന്നു എത്ര ടൈം എടുക്കും?

  • @saleems6298
    @saleems6298 Год назад

    വിട് വെക്കാൻ ലോൺ കിട്ടുമോ

    • @legalprism
      @legalprism  Год назад

      കിട്ടേണ്ടതാണ്. ചിലപ്പോള്‍ ചില ബാങ്കുകാര്‍ തടസ്സം പറയും. പക്ഷേ, നിയമം അനുവദിക്കുന്നുണ്ട്. നിയമപരമായി യാതൊരു പ്രശ്നവും ഇല്ല. എന്നിരുന്നാലും ലീഗല്‍ പ്രിസം നല്‍കുന്ന അഭിപ്രായം ഇതാണ്- ഒരു ധൈര്യത്തിന് ഫോറം 6 നല്‍കി തരം മാറ്റി മുന്നോട്ടു പോകുന്നത് കൂടുതല്‍ അഭികാമ്യമായിരിക്കും.

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 Год назад +1

    ഒരു പെണ്ണിനെ ബലാൽ സംഗം ചെയ്തു,,,അരച്ച് കൊന്നാലും,,,, ഇതിൽ പറയുന്ന ശിക്ഷ ലഭിക്കൂല്ല

    • @legalprism
      @legalprism  Год назад

      പരിസ്ഥിതി വിഷയത്തില് രാഷ്ട്രങ്ങള്ക്ക് ഐക്യരാഷ്ട്രസഭയോട് ഒരു പരിധി വരെ വിധേയത്വം ഉണ്ട്. അതുകൊണ്ട് ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും ഇത്തരം നിയമം ഉണ്ട്. അത് ആഗോള കരാറുകളില് നിന്നും വരുന്ന ഉത്തരവാദിത്തം ആണ്. എല്ലാ നിയമങ്ങളും ജനഹിതം അനുസരിച്ചാണെന്നാണ് വിശ്വാസം... നിയമം പാസാക്കുന്നതിനു മുന്പ് ജനഹിതം ആരായുകയും ചെയ്യും... നിയമനിർമ്മാണ സഭ പാസാക്കി വച്ചിട്ടുള്ള നിയമങ്ങളെക്കുറിച്ച് മാത്രമേ ഇവിടെ പറയുന്നുള്ളൂ. നിയമം എന്നെങ്കിലും മാറ്റി എഴുതപ്പെടും....

  • @saharaasifsaharaasif4723
    @saharaasifsaharaasif4723 8 месяцев назад

    Number tharamo pleas samshayam chothikkan anu

    • @legalprism
      @legalprism  7 месяцев назад

      Sorry. No online consultation.

  • @zeeteckinverters9301
    @zeeteckinverters9301 Год назад

    Watsapp number അയച്ചു തരാമോ pls

    • @legalprism
      @legalprism  Год назад

      Sorry, I have no consultation or further services due to inconveniences to me. If any specific query on legal matters, mail to legal prism please.