രുചിയൂറും പിങ്ക് കളർ പാലട പായസം സിമ്പിളായി ഉണ്ടാക്കാം ഇനി ഫ്ലോപ്പാകില്ല | Pink Palada Payasam Recipe

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #payasam #anithastastycorner #pinkpaladapayasam #sadyaspecialpayasam #caramelpaysamrecipe
    Pink palada payasam
    pink palada payasam recipe malayalam
    kerala style payasam recipe
    palada payasam
    payasam
    Anithas tastycorner
    caramal payasam recipe
    In this video i am showing you how to make perfect pink colour palada payasam. Payasam prepared with palada (rice ada), a common sweet delicacy prepared in almost all Kerala households during the festival of Onam and many other occasions. There are many variations for this recipe. However, south Indian Kerala food recipe uses only these 3 main ingredients like rice ada, milk & sugar.Easy to make and also very tasty. Try this recipe and give your valuable comments
    #palada
    #payasam
    #anithastastycorner
    #paladapayasam
    #paladapayasammalayalamrecipe
    #paladapayasam
    #payasamrecipemalayalam
    #paladarecipeinmalayalam
    #caramelpayasamrecipe
    #caramelpaladapayasamrecipe
    #caramelpayasaminmalayalam
    #paladapayasamrecipe
    #cookerpaladapayasam
    #sadyapayasam
    #paladapayasamsadyarecipe
    #simplepaladapayasam
    #പാലടപായസം
    #adapayasam
    #adapayasammalayalam
    #20minutespayasam
    #ambalapuzhapaalpayasam
    #easypayasam
    #quickpayasam
    #keralastylepayasamrecipe
    #perfectpayasam
    #onamrecipes
    #quickpayasam
    #keralapayasam
    #onasadyarecipes
    രുചിയൂറും പിങ്ക് കളർ പാലട പായസം സിമ്പിളായി ഉണ്ടാക്കാം ഇനി ഫ്ലോപ്പാകില്ല | Pink Palada Payasam Recipe
    Ingredients
    palada -200gm
    butter-50gm
    enough water
    milk-3ltr
    sugar-650gm
    salt-a pinch
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

Комментарии • 179

  • @anilakumari7767
    @anilakumari7767 Год назад +3

    Waiting.

  • @negosyantengina
    @negosyantengina Год назад +2

    Sarap ng luto mo sissy.watching here

  • @sindhusfoodstyle
    @sindhusfoodstyle Год назад +1

    പഞ്ചസാര കേരമൽ ചെയ്ത് ഉണ്ടാക്കിയ പായസം അടിപൊളി അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു 💖

  • @user-np9dj4ru3d
    @user-np9dj4ru3d Год назад +1

    പായസം റെസിപ്പി സൂപ്പർ ആയിട്ടുണ്ട്

  • @entekitchen
    @entekitchen Год назад +2

    waiting

  • @smitha973
    @smitha973 Год назад +1

    ഞാൻ ഒരു ആഴ്ച്ച മുന്നേ ഇതുപോലെ ഉണ്ടാക്കി.സൂപ്പർ taste ആണ്

  • @suryasuryasurya5831
    @suryasuryasurya5831 Год назад +1

    പാലട പായസം കണ്ടിട്ട് കൊതിയാവുന്നു 😋😋😋👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @roshiniskitchenworld9531
    @roshiniskitchenworld9531 Год назад +1

    Super palada payasam

  • @navaneethma6236
    @navaneethma6236 Год назад +6

    പയാസത്തിനയി വെയ്റ്റിങ്❤❤

  • @sandhyaramesh8876
    @sandhyaramesh8876 Год назад +3

    ചേച്ചിക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ നല്ല ഒരു തിരുവോണം ആശംസകൾ ❤️❤️❤️❤️💕💕💕💕💕

  • @harithamedia
    @harithamedia Год назад +2

    അടിപൊളി പാലട പായസം
    ഹാപ്പി ഓണം 👍👍👍

  • @advaith8362
    @advaith8362 Год назад +2

    പായസത്തിനായി വെയ്റ്റിംഗ് ആണ് കേട്ടോ

  • @saundaryadreamworld
    @saundaryadreamworld Год назад +1

    ഓണം സ്പെഷ്യൽ പിങ്ക് പാലട പായസം കണ്ടപ്പോൾ ഓടി വന്നു കഴിക്കാൻ തോന്നുന്നു 😋😋. എൻ്റെ ഹൃദയം 💓 നിറഞ്ഞ ഓണാശംസകൾ 🌻🌻🌻🌻🌻

  • @divyaks8855
    @divyaks8855 Год назад +2

    Chechi katta waiting ❤

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +1

    പാലട പായസം ഒരു രക്ഷയുമില്ല

  • @WalltexDesigning
    @WalltexDesigning Год назад +1

    ചേച്ചി ഇതുപോലെത്തെ പായസം എത്ര കിട്ടിയാലും 😋😋😋

  • @aishudrainbowvlogs9591
    @aishudrainbowvlogs9591 Год назад +1

    WoW! Super palada payasam....Kanumbol ariyam nalla taste ananuuu.....It's amazing dear Chechi🥰🥰🥰

  • @KokoBakeOfficial
    @KokoBakeOfficial Год назад +2

    അടിപൊളി പായസം 😋😋

  • @navaneethma6236
    @navaneethma6236 Год назад +1

    പായസം അടിപൊളി ചേച്ചി കൊതി തോന്നുന്നു ❤❤❤ അനിത ചേച്ചി ക്കും കുടുംബത്തിനും എൻ്റെ ഓണ ആശംസകൾ നേരുന്നു

  • @ajitharajan1381
    @ajitharajan1381 Год назад +2

    പായസം സൂപ്പർ❤ ചേച്ചിക്കും കുടുംബത്തിനും Happy Ommam ❤❤❤❤❤❤❤

  • @vrindhababu7123
    @vrindhababu7123 Год назад +1

    Cute voice❤🥰Njn poyi payasam onn try cheyth nokkatte

  • @geethamenon2597
    @geethamenon2597 Год назад +1

    ഹായ് അനിതാ ഡിയർ...🌹
    സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു! 🙏
    ഇന്നത്തെ ഓണം സ്പെഷ്യൽ പിങ്ക് പാലട പായസം വളരെ സ്വാദിഷ്ടമായ ഒരു കിടിലൻ വിഭവമായിരുന്നു.!! ട്ടോ!!💕💕💕 👍👍 എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പായസം തയ്യാറാക്കി കാണിച്ചു തന്നതിന് ഒരുപാട് നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു ട്ടോ..🌹💐❤️
    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു!🌹🌹 സ്നേഹപൂർവ്വം ,ചേച്ചി..🙏❤️

  • @shamsukadamkode4574
    @shamsukadamkode4574 Год назад +2

    സൂപ്പർ ❤️

  • @neenuaneesh
    @neenuaneesh Год назад +1

    Spr... try cheyyum🎉🎉🎉

  • @bindhureji8151
    @bindhureji8151 Год назад +1

    Happy onam Anitha
    പായസത്തിനു പാൽ വെന്തിട്ടുള്ള ആ നല്ല മണം ഉണ്ടാകുമോ

  • @sulaikhakt5278
    @sulaikhakt5278 Год назад +1

    Payasam.poli

  • @aneeshkumar5506
    @aneeshkumar5506 Год назад +2

    പിങ്ക് പാലടപായസം അടിപൊളി.😋😋🤤 തിരുവോണാശംസകൾ ചേച്ചി..

  • @Sudha-sd5gl
    @Sudha-sd5gl Год назад +1

    ഹാപ്പി ഓണം 🌹🌹🌹

    • @Anithastastycorner
      @Anithastastycorner  Год назад

      ഹാപ്പി ഓണം മോളെ 😍😍
      തിരക്ക് kazhinjo

  • @Sandhyashaji-ik1ff
    @Sandhyashaji-ik1ff 11 месяцев назад +1

    Thanks chechi❤

  • @ambilidas4661
    @ambilidas4661 Год назад +1

    Payasem super happy onem

  • @ajinsam960
    @ajinsam960 Год назад +1

    എല്ലാ വിധമായ ഓണശംസകൾ ചേച്ചിക്കും കുടുംബത്തിനും Happy Onam chechi Kutty❤❤❤❤

  • @sreeparvathis3190
    @sreeparvathis3190 Год назад +1

    അടിപൊളി ❤️❤️❤️

  • @Sudheesh-ko1nj
    @Sudheesh-ko1nj 11 месяцев назад +1

    സൂപ്പർ 👍👍👍👍❤️❤️❤️❤️

  • @ranibabu4989
    @ranibabu4989 Год назад +1

    അടിപൊളി പായസം 🤪❣️

  • @OurDhanyasworld
    @OurDhanyasworld 11 месяцев назад +1

    👌👌

  • @bindusreekumar3198
    @bindusreekumar3198 Год назад +1

    ❤❤❤❤❤.Happy onam chechi🎉🎉🎉🎉

  • @jalajaak5496
    @jalajaak5496 Год назад +1

    Hai,filmstar.super paayasam.adepoli suhaseniuda cut ond

  • @rajanibaskaran5661
    @rajanibaskaran5661 Год назад

    Yummy yummy 😋👌

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +1

    Super. Thank you. 👍 Happy Onam 🎉

  • @ishaqummer4106
    @ishaqummer4106 10 месяцев назад +1

    Thengapal pattumo chechi

  • @Sandhyashaji-ik1ff
    @Sandhyashaji-ik1ff 11 месяцев назад +1

    Chechi ethu pole gassil 20 perku kudikanamenkil athra litter milk adukanam ,Ada athra venam ,paranju tharumo please

    • @Anithastastycorner
      @Anithastastycorner  11 месяцев назад

      മോളെ 200 ഗ്രാം അടയ്ക്ക് 6 ഗ്ലാസ്‌ milk
      24 ഗ്ലാസ്‌ പായസം undakum

    • @Sandhyashaji-ik1ff
      @Sandhyashaji-ik1ff 11 месяцев назад

      Thanks chechi ❤

  • @monuasdmonuasd2275
    @monuasdmonuasd2275 Год назад +2

    ചേച്ചി ജാനും വന്നു ട്ടോ

  • @berryblue474
    @berryblue474 Год назад +1

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Год назад +1

    ചേച്ചി ഹാപ്പി ഓണം പായസം സൂപ്പർ

  • @FNM774
    @FNM774 Год назад +1

    പാലട പായസം നന്നായിട്ടുണ്ട് ചേച്ചി കണ്ടിട്ട് കൊതിയാവുന്നു ഒരു ഗ്ലാസ്‌ ഞാൻ ഇങ്ങേടുത്തുട്ടോ ചേച്ചി 😋

  • @shakeelavp2330
    @shakeelavp2330 Год назад +1

    Spr.chechi❤❤❤

  • @jaseenakunjol3809
    @jaseenakunjol3809 Год назад +1

    Payasam suppar happy onam chechi

  • @aishudrainbowvlogs9591
    @aishudrainbowvlogs9591 Год назад +1

    Happy Onam wishes to you and your family dear Chechi❤❤❤God bless you🥰

  • @anilakumari7767
    @anilakumari7767 Год назад +1

    👌👌👌👌👌

  • @jancyjohn6072
    @jancyjohn6072 Год назад +1

    🥰🥰🥰❤️❤️❤️👍🏻👍🏻

  • @angel0fangelsangel504
    @angel0fangelsangel504 Год назад +3

    നെയ്യാണങ്കിൽ butterScotch ഫ്ലേവർ അത്രയ്ക്ക് കിട്ടൂല്ല ചേച്ചീ- Butter ആണ് best - പിന്നെ തണുത്ത പാൽ ക്യാരമൽ Syrup ൽ ഒഴിച്ചാൽ പിരിഞ്ഞ് പോവും.. ചേച്ചി ചെയ്ത പോലെ ചൂടു വെള്ളം ഒഴിച്ചിട്ട് ചൂടു പാൽ ഒഴിക്കയാണ് നല്ലത്

  • @susanpradeep350
    @susanpradeep350 Год назад +1

    Happy Onam Anitha ❤

  • @aiswaryamahipalan8636
    @aiswaryamahipalan8636 Год назад +1

    Hi adipoli payasam Happy Onam chechi

    • @Anithastastycorner
      @Anithastastycorner  Год назад

      താങ്ക്സ് അച്ചുസേ ❤🥰🥰❤

  • @rajitha2933
    @rajitha2933 Год назад +1

    ❤❤❤

  • @anjanuzzz8387
    @anjanuzzz8387 Год назад +1

    Happy onam chechi ❤️😘

  • @iconicgaming0075
    @iconicgaming0075 Год назад +1

    Oru 20mnts kazhukiya ada thilacha vellathil ittu vachal ada vendu kittum...sesham vellam matti kazhuki eduthal mathi...

  • @muhammadshammastm4933
    @muhammadshammastm4933 Год назад +2

    Payasam mix avumpo ഇങ്ങനെ ചെയ്യാൻ പറ്റോ. അതിൽ പഞ്ചസാര ഒക്കെ mixed ആണ്

    • @Anithastastycorner
      @Anithastastycorner  Год назад +1

      പാക്കിങ്ങിൽ ഇക്ലം ezhuthiyittundau

  • @shasna6491
    @shasna6491 Год назад +1

    Hai chechi
    Carmalize cheythappo color koodi ippo bitter taste aay entha cheyya
    Any suggestion?

  • @angel0fangelsangel504
    @angel0fangelsangel504 Год назад +1

    ഹാപ്പി ഓണം അനിതേച്ചീ😛🤗

    • @Anithastastycorner
      @Anithastastycorner  Год назад

      മുത്തേ പായസം വച്ചോ ശേരിയായോ

    • @Anithastastycorner
      @Anithastastycorner  Год назад

      ടേസ്റ്റി aayo

    • @angel0fangelsangel504
      @angel0fangelsangel504 Год назад +1

      @@Anithastastycorner വച്ചില്ല ചേച്ചീ, കുറച്ച് കൂടി കഴിയുമ്പോൾ വയ്ക്കും ഗുരോ😉 ഉറപ്പായും ശരിയാവും ,കാരണം ഗുരുവല്ലേ എൻ്റെ ഗുരു
      🥰🎉😂

    • @Anithastastycorner
      @Anithastastycorner  Год назад

      മോളുടെ പേര് എന്താ

    • @angel0fangelsangel504
      @angel0fangelsangel504 Год назад

      @@Anithastastycorner Angellina 👩

  • @shynothomas2909
    @shynothomas2909 Год назад

    So delicious happy onam anitha,and my wishes to sajeev

  • @ranibabu4989
    @ranibabu4989 Год назад +2

    ഞാനും വന്നോട്ടെ 🥰🥰💛

  • @anshidnazim1961
    @anshidnazim1961 Год назад +1

    Chechi butter salt or unsalt aaano

  • @shillyjoseph7559
    @shillyjoseph7559 Год назад +1

    Chechi Ari payasam undakkunnathu kanikkamo?🙏

    • @Anithastastycorner
      @Anithastastycorner  Год назад +1

      കാണിക്കാം മോളെ
      അരിപായസം ഏത് രീതിയിൽ kanikksnsm

    • @shillyjoseph7559
      @shillyjoseph7559 Год назад

      @@Anithastastycorner onamthinu nammal Ari payasam vekkillae athanu chechi. Enikkorupadu isttamanu 😋🙏🙏

  • @bindudenish5806
    @bindudenish5806 Год назад +1

    I want to make for 60 people?Should I just double the amount?തികയുമോ?

  • @sathidevi1659
    @sathidevi1659 Год назад +1

    Happy Onam chechi❤❤

  • @cerittamargaretpaul7629
    @cerittamargaretpaul7629 11 месяцев назад +1

    Ethra glass kittum

    • @Anithastastycorner
      @Anithastastycorner  11 месяцев назад

      200 ഗ്രാം അട വച്ചു 24 ഗ്ലാസ്‌

  • @HaneefaKottammal
    @HaneefaKottammal 9 месяцев назад +1

    മുന്ന്ലിറ്റർഇത്ര അതികംപായസൊ

  • @MrsS7921
    @MrsS7921 Год назад +1

    ഇത് butter Scotch പായസം അല്ലെ. പാലട പായസം ആണോ

  • @ajinsam960
    @ajinsam960 Год назад +1

    പായസം പൊളിക്കും❤❤❤

  • @mintumondal8016
    @mintumondal8016 Год назад +1

    🎉🎉🎉🎉🎉🎉super ❣ 👌 👍🏽 😍 🥰 ❤❤❤I love ❤❤❤❤u ❤ ♥ anitha ❤❤❤❤❤

    • @Anithastastycorner
      @Anithastastycorner  Год назад

      താങ്ക്സ് dear 💞💞

    • @mintumondal8016
      @mintumondal8016 Год назад

      @@Anithastastycorner thanks with I love ❤ u ❤ 💓 💗 💖 💕 💛

  • @BinduPoulose
    @BinduPoulose 9 месяцев назад

    Bindu❤

  • @jayasreesuresh2466
    @jayasreesuresh2466 Год назад +1

    🙏🙏🙏🙏🙏💜💜💜💙💙💙

  • @angel0fangelsangel504
    @angel0fangelsangel504 Год назад +1

    Butter ൽ അല്ലേ പഞ്ചസാര ക്യാരമലൈസ് ചെയ്ക?

  • @kcm4554
    @kcm4554 Год назад

    Wow amazing beautiful sister recipes ❤👌😘😘🌹🌈🏠🌴🌾🥥🍇👍🪴💐💗

    • @Anithastastycorner
      @Anithastastycorner  Год назад +1

      Thanks for coming🥰🥰

    • @kcm4554
      @kcm4554 Год назад

      @anithastastycorner Sister how it will be in March after daughter marriage.....will it be too summer heat, which time will be best to visit Keralam?

  • @rosyjames6434
    @rosyjames6434 4 месяца назад

    Yummy, but long process😢

  • @user-um6kr1jc6r
    @user-um6kr1jc6r 4 месяца назад +1

    ഞാൻ എങ്ങനെ ഉണ്ടാക്കിയാലും അട അടിയിൽ നില്കും പാൽ മുകളിലും ആയി

    • @Anithastastycorner
      @Anithastastycorner  4 месяца назад

      അതെന്താ അട വേവുന്നില്ല അതാ