ചിന്ന ചിന്ന ആസൈ.. | കിലുകിൽ പമ്പരം.. |തന്നന്നം താനന്നം താളത്തിലാടി | Violin wizard BALABHASKAR
HTML-код
- Опубликовано: 7 фев 2025
- Cafemocha events is the one stop junction for all events. We are industry experts who specialize in creating innovative, sophisticated and cutting edge events.
www.cafemocha.in
ചിലർ മരണപെട്ടാലും മനസ്സിൽ മരിക്കില്ല എന്നതിന്റെ തെളിവാണ് ഇപ്പോളും നിങ്ങളെ കാണാനും കേൾക്കാനും varunna ഞാൻ അടക്കമുള്ള ആരാധകർ... Miss u ബാലുച്ചേട്ട 😪😪😪
Athinu balu chetta marichittilla llo 😭
കേസ് എന്തായി എന്നു അറിയാമോ?
ഇനി ഈ മാന്ത്രിക വിരൽ സ്പർശം കേൾക്കുമ്പോൾ ആസ്വാദകരുടെ കണ്ണിൽ നിന്നും വരുന്ന ഓരോ തുള്ളി കണ്ണുനീരും ബാലു ചേട്ടന്റെ ആദ്മാവിന് നിത്യ ശാന്തി നേർന്നുകൊണ്ടേയിരിക്കട്ട
താങ്കളും താങ്കളുടെ മാന്ത്രിക വിരലിൽ നിന്നും വിരിയുന്ന നാദവും നിലയ്ക്കില്ല...😍😍😍😭😭😭🙏
നേരിൽ കണ്ടിട്ടില്ല, violinum കേട്ടിട്ടില്ല,
എന്നാലും ഇദ്ദേഹം ഭാഗ്യവാനാ !!
മരിച്ചു കഴിഞ്ഞിട്ടും ormappeduthaan ബാക്കി വെച്ചിട്ടാണ് യാത്ര പോയത് 😢😢
2024 ലിലും ഇത് ആരൊക്കെ കാണുന്നു എന്ന് അറിയില്ല എന്നാൽ ആദ്യ ആയിട്ടാണ് ഒരാളുടെ വിയോഗത്തിൽ ഇപ്പോഴും വിശമിക്കുന്നത് The Great Legend ❤❤❤❤ ഞാൻ ഇപ്പോൾSLC കഴിഞ്ഞ് വയലിൻ ക്ലാസ്സിൻ പോകുന്നുണ്ട് 😢😢 still u are in our heart sir❤❤❤
😢😢
ഇദ്ദേഹത്തെ ഇല്ലാതാക്കിയവർ ലോകത്തിന്റെ ഏതറ്റം വരെ ഓടി ഒളിച്ചാലും പ്രപഞ്ച സൃഷ്ടവിന്റെ കൈകളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല, ദൈവത്തിന്റെ കോടതിയെ പണം കൊടുത്തു വാങ്ങിക്കാൻ അവർക്കാവില്ല, അവരുടെ നാവ് തന്നെ സത്യം വിളിച്ച് പറയും, ചെയ്തു കൂട്ടിയ കൊലപാതകങ്ങൾ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും, ദൈവം അധി ശക്തനാണ് എല്ലാം കാണുന്നവനാണ്, എല്ലാം അറിയുന്നവനാണ്, ഓരോ മനുഷ്യനും എന്തെല്ലാം ചെയ്യുന്നുണ്ട് എന്നെല്ലാം വളരെ വ്യക്തമായി അറിയുന്നവനാണ് ഈശ്വരൻ.
ഒരു മരണത്തിനും നിങ്ങളുടെ ഓർമ്മകളെ ഞങ്ങളിൽ നിന്നും അകറ്റാനാവില്ല...baluchetta .....വിധി നീ പോലും തല കുനിച്ചു പോകും ചുറ്റുമുളളവരുടെ സ്നേഹം കണ്ട്. 😢😢
സംഗീതഗവും ..ഒരിക്കലും മറക്കില്ല...ഇനിയും ജീവിക്കും ചേട്ടന്റെ തന്നിട്ട് പോയ കുറെ നല്ല സഗീതങ്ങളിലൂടെ.. Miss u balu cheta...😢😢
എത്രേം ക്രൂരത എങ്ങനെ ഈ പാവം മനുഷ്യനും കുടുംബത്തിനും ഉണ്ടായി.sucha a wonderful talented musician..Down to earth... ദൈവമേ എത്രെയോ ദ്രോഹികൾ സുഖമായി ജീവിക്കുന്നു... ഈ നല്ല കലാകാരനെ കുഞ്ഞിനെയും എടുത്തതെന്തിനാ😢
ബാലുചേട്ട.....മുഖത്തെ ചിരി......സങ്കടം......അനുഗ്രഹീത കലാകാരൻ....ആദരാഞ്ജലികൾ
ആകെ പഠിക്കണം എന്ന് തോന്നിയ instrument violin.. അതും ഇങ്ങേർ കാരണം
yes
Yes
media seven ennittu padicha🤔
Same
RIP
പകരക്കാർ ഇല്ലാത്ത അത്ഭുത പ്രതിഭാശാലിയായ കലാകാരൻ മനസ്സിനെ അറിയുന്ന സംഗീതം ആ വിരലുകളിൽ നിന്നും ഒഴുകി വരുന്നത് നമ്മുടെ സ്വന്തം ബാലഭാസ്കർ
RIP dear friend!!! You couldn’t leave your baby girl and you both are now in heaven singing all you want!!! Praying for your wife!!! I have no other words!!! Still in shock😪
Rip ennu vilikune ayal marichit ila innum nammude mansil jeevanode thane und
പ്രണാമം ബാലച്ചേട്ടാ... ഈ സംഗീതത്തിലൂടെ അങ്ങ് എന്നും ജീവിച്ചിരിക്കും...
Orupaad santhoshathode athreyovattam kandirunna performance aanu baluchetante😃 happy face correct thinking motivation etc....
Athreyum petennu baluchetanum chechiyum ok aayi thirichuvaranamennu athmarthamaayi agrahikkunnathinodoppam karaluruki prarthikunnu ...nammalkellavarkum venam baluchetaa ningale
ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല...#RIP Balabhaskar sir...
യെനിയ്ക് നേരെത്തെ പരിചയമോ അദ്ദേഹം വായിച്ച പാട്ടുകളോ കേട്ടിട്ടില്ലായിരുന്നു. ആക്സിഡന്റ് പറ്റി മോളുടെ കാര്യം വായിച്ചപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ വീഡിയോസ് പാട്ടു കേൾക്കുന്നത്.കൗമുദി യിലുള്ള ഇന്റർവ്യു, j.ബി junction,വളരെ നല്ല ഒരു മനുഷ്യൻ. അപ്പോൾ മുതൽ പ്രാർത്ഥനയിൽ ആയിരുന്നു. Yennittum...
e kurachu divasam kondu thanne adehathinte pattukal valare yere manasil nilkunnu.jeevithathileyku thirichu varanam എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം വെളുപ്പിന് കേട്ട വാർത്ത....
അടുത്ത ആൾകാര്ക് എന്തോ പറ്റിയതുപോലുള്ള ഒരു തോന്നൽ. എന്തോ യെവിടെയൊക്കയോ മനസ്സിൽ വല്ലാത്ത ഒരു ഭാരം. അപ്പോൾ അദ്ദേഹത്തെ വര്ഷങ്ങളായി അടുത്ത് അറിയാവുന്നവരുടെ അവസ്ഥ എന്തായിരിയ്കും. അദ്ദേഹം ഇപ്പോൾ പ്രീയ മാലാഖ കുട്ടിയ്ക് ഒപ്പം എത്തിയിരിയ്കും
😢😢😢സഹിക്കാൻ പറ്റുന്നില്ല ഇപ്പോൾ കേട്ടിട്ട്
Awesome performance... My personal favorite violinist
ബാലുവിന്റെ ഓരോ videos കാണുമ്പോൾ ചങ്ക് തകരുന്ന ഫീലിംഗ് 😔😔😔😔😔😔
World violinist only one Balu chettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
B.B. you are awesome. Love you sooo much . 😍one and only musician who inspired a lot 😍
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ,
മകളുടെ വേർപാട് താങ്ങാനുള്ള കെൽപ്പ് ദൈവം നൽകട്ടെ
ആമീൻ
ഒരിക്കലും മരിക്കാത്ത വയലിൻ മാന്ദ്രികത
Rip bala we miss u... thanks for entertaining us with your amazing talent.. 🙏
ഇതൊക്കെ കാണുമ്പോൾ കരച്ചിൽ നിർത്താൻ പറ്റുന്നില്ല ബാലു ചേട്ടാ
It’s one month today since you left this earth to be with your beautiful daughter! Still heart broken and wonder how dear Lakshmi Chechi is handling this...praying for strength for her 😢
ഞാൻ pregnant ആയ time എപ്പോഴും കേട്ടു കൊണ്ടിരിക്കുന്ന music program ഇയാളുടെ ആയിരുന്നു.... Instruments... എപ്പോഴും കേൾക്കാൻ കുഞ്ഞിനും ഇഷ്ടം ആയിരുന്നു... Mind ഒരു വല്ലാത്ത relaxation feel തോനുമായിരുന്നു... But
ഇയാൾ accident ayi മരിച്ചു ഒരു one week ആയപ്പോൾ 5th month എനിക്കും abortion ayi poyi... ഇന്നും ഇയാളുടെ vdos കാണുമ്പോൾ എന്റെ ആ situation മനസിലേക്ക് വന്നോണ്ടിരിക്കും...
Balu cheta ee manthrika viral sparsam ini illa ennorkkumbol sahikkan pattunnilla 😥 😥😥 live program kanan kazhinjathu bhagyamayi karuthunnu. Orikkalum marakkilla Balu cheta really miss you😢😢😢😢😢
ജീവനേ നീ അകലേക്ക് പോയി എന്നാൽ നല്ല ഓർമ്മകൾ നീ നാളേക്കായി മാറ്റി വച്ചു. എന്നാൽ ഈ മനോഹര സഗീതം ഞങ്ങൾക്കായി nalky
Balabhaskar is my inspiration to the violin 🎻🎻
ബാലഭാസ്കർ നിങ്ങൾ മനസിന്റെ ഒരു നീറ്റലായി
miss u badly balabhaskar ,u will live through ur violin in our minds forever
Ente mon violin padikkan thudangi. Avan violin Veetil kondu vannu vaikkan thudangiyappol enikku baluvinte vedios okke kananamennu thoni. Really miss you balu.
Animal moviyeil idh ketappo adhyam mansil vannadh bhakabaskar siriniya❤️
Veendum veendum kaanaan thonnunnu Baalu cheettante ooroo vediosum 😢. Miss you Baalu Chettaa& jaanii
I loves Balu chettans music so much
Touches heart with lots of pain balu chetta....
Kandu thudangiyaal pettu. Nokki irunn pokum...
Sathyam
Kannum nirayum😢
Athe serikkum..time pokunnathu ariyillaa...ethra kettalum orikkalum manasu madukkillaa. Balu we miss you toooo much ...we love you so much and we remember you always. You are always with us always..... no end or death for your music. words can't express it....
Sanal sathyam.aareyum thannilekk atuppikkunna dhivika chithanyamanu balunu.baluu ninte body mathrame evitunn poyittullu.......jeevikkunnu nammuteyokke manasil neeyum ninte sangeethavum
nokki irikkan ettavum istam ayirunnu...pakshe ippo kanumbo skip cheyithu kalayukaya njhn...karanam mattonnum alla....kandu kandu kurachu videos kaziumbo ehdheeham innu illa ennu ulla karyam marannu pokum...pettanayirikkum adheehathinte marana vartha ulla video pongi varunnathu...pinne vallatha oru pidachalaaaa....#RIP BalaBasKar...
ദൈവമേ രക്ഷിയ്ക്കണമേ
Balu chettan ethrayum pettanu sugam prapikatte ente prathana undu
so soothing performance!! #alltimefavviolinist❤ will miss you😖
കലാകാരൻ മരിക്കുമ്പോൾ ആണ് അവരുടെ വില നമുക്കു മനസിലാവുന്നത്.... പെട്ടന്ന് തന്നെ നമ്മൾ യൂട്യൂബ് സെർച്ച് ചെയ്തു എല്ലാ വിഡിയോസും കാണും... ഒരു തുള്ളി കണ്ണുനീർ അവർക്കായി പൊഴിക്കും..... അല്ലെ....
It's truee
True 😔
No.adhehathinte vila pande manasilakkiyavarkk athinte onnum avashyamilla....
Yes
Mashe you are at god level .May be above it .
Sincerely I couldn't control my feelings 😥😥 miss you very very badly sir.....😰😰😰RIP to the great Music Legend 🙏🙏
He just went to take care for his daughter.. ☹️☹️☹️he can't let her go alone
ഇത് കേട്ടിട്ട് അറിയാതെ കരഞ്ഞു പോവുന്നവർ ഉണ്ടോ?😔
ദൈവത്തിന് സ०ഗീത० കേൾക്കുവാൻ അവിടുന്ന് കലാകാരൻമാരേ ८സിഷ്ട്ടിച്ചു.സ०ഗീത० അടുത്തിരുന്ന് കേൾക്കുവാൻ നമ്മുേടേ ബാലുവേട്ടനേ അവിടുന്ന് കൊണ്ടുേപോയിിിി....
😭😭 no words...
ആദരാഞ്ജലികൾ ബാലു sir💐💐💐
Baluchatta ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
അന്നും ഇന്നും ഇനി എന്നും വയലിൻ ഇഷ്ടം ബാലുവിന്റെ മധുരമുള്ള വയലിൻ സംഗിതം കേട്ടതിൽ പിന്നെയാണ്. ബാലുവിന്റെ വിരലുകളിൽ തീർത്ത വിസ്മയം നിറഞ്ഞ പാട്ടുകൾ ഇന്നും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു. മിക്കവാറും ഉള്ള എല്ലാ പാട്ടുകളും നമ്മളിൽ പലരും ശ്രദ്ധിച്ചതും കേൾക്കാൻ ഇഷ്ട്ടപ്പെട്ടതും ബാലു എന്ന മാന്ത്രികന്റെ വിരൽസ്പർശങ്ങളിൽ നിന്നും അലയിടുന്ന വയലിന്റെ സംഗിതം കേട്ടതിൽ പിന്നെ ആയിരിക്കും. ബാലു മരണം രംഗബോധം ഇല്ലാത്ത കോമാളി ആണ്.... പക്ഷേ നിങ്ങളുടെ ശരീരം മാത്രമേ നിത്യതയിൽ അലിഞ്ഞു ചേർന്നിട്ടുള്ളു.. വയലിൻ സംഗിതം കേൾക്കുമ്പോൾ ഒക്കെയും ഓരോ മലയാളിയുടെയും മനസ്സിൽ മരണമില്ലാതെ ബാലു വീണ്ടും വീണ്ടും പുനർജനിക്കും.... മരണത്തെയും വിധിയെയും തോൽപിച്ചു വീണ്ടും പുനർജനിക്കും ബാലു നൽകിയ വയലിൻ നാദം എന്ന മഹാവിസ്മയം എന്ന് ഇല്ലാതാകുന്നുവോ അന്നേ ബാലു എന്ന ഇതിഹാസം ഞങ്ങളിൽ നിന്നും എന്നെന്നേക്കുമായി മായ്ക്കാൻ കാലത്തിനു പോലും സാധിക്കു....
Hearty condolences sir.... The ultimate violin wizard😭
Prayers for quick and complete recovery..May God give him strength to face life ahead
Somia. C 😢
Enthoru kazhivaaleee god blessed him a lot
ബാലു chetta miss u lot, 😢💐🙏
A real legend 🙏
Miss u...u will be in our heart... forever
ബാലേട്ടാ നിങ്ങൾ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും
WE ARE ALSO WITH YOU BALETTA😢😢
awesome God's spirit is with you sir .you will succeed ..
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
may God bless..... ur smile and violin will be always with u sir.....
Fantastic sir what a talent
Get wel soon.... Prayers... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
💕💕💕💕💕love you bala sir
പാട്ടറിയാത്ത ഞാൻ പോലും tone കേൾക്കുമ്പോൾ അറിയാതെയങ്ങ് പാടി... 😂😂
ആദരാഞ്ജലികൾ 😪
Love you sir....
2024 ൽ ഇതു കണ്ട ആരേലും ഉണ്ടോ?
Amazing💐💐💐
No words to say RIP 😢😢😢
Miss you balu chetta😢😢😢😢😢
ജനിക്കാണെങ്കിൽ ഇതു പോലെ ജനിക്കണം
ഒരുപാട് കലാകാരൻമാർ പലകാലങ്ങളിലായി മരണപ്പെട്ടു.... അവരെല്ലാം ഓർമ്മകൾ ആയി മാറി എന്നാലും നമ്മുടെ ഉള്ളിൽ എന്നും ജീവിച്ചിരിക്കുന്ന ഒരുപിടി ആളുകൾ ഉണ്ട്.. മണിചേട്ടൻ, റാഫി സാഹിബ്,ബാബുക്ക,നസീർ ... ഇവരൊക്കെ ഇന്നും ജീവിക്കുന്നു... ബാലുവേട്ടനും ഒരിക്കലും മരിക്കാത്ത ഓർമ ആയി എല്ലാവരുടെയും മനസിൽ എന്നെന്നും ജീവിക്കും... തീർച്ച..
👌👌👌miss u sir
Miss You and your Magic touch
NOT EVEN GOD CAN REPLACE YOU
WE MISS YOU BALU
Super performance
Miss u balu chettta 😢😢😢😢😢😢😢
Amaizing... 😢😢😢
Miss u 🌹🌹🌹
miss you brother lots. but u any time with peoplar heats . i know u loafing heaven.
Balu chetaaa ethrayum petttenn sugam prapikatte😢
❤Baluchettan❤
Miss uuu baluchetta
Balusir's violin had life
Legend never die
Please Come Back Baluchetta.. it hurts
😘 miss you
തന്നന്നം താനന്നം
We miss u alot
Nangaludeyellam prarthana koode und... Vegam thirich varanam..
❤️ always remain in our hearts
Ee viralukalude manthrikatha orikkalum nilakkathirikkattee..
get well soon
Anulekshmi M.S nammal ellavarudeyum prarthana viphalamaayi😭
😢😢😢
😭😭😭😭😭
മകളെ തനിച്ചു വിടാൻ കഴിയാതെ ആ അച്ഛനും യാത്രയായി നന്മയുടെ ലോകത്തേക്ക്....... 💐💐💐
😢😢😢
Miss u always Bala....
super
We are missing you badly dear balu 😭
Miss youuu
please God bless his and his wife
Hope quick recovery...
Balu chettayiiiiiiii😥😥😥
Really miss you
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢