ഞാൻ tcl ആൻഡ്രോയ്ഡ് tv arc വഴി ഹോംതിയേറ്ററിൽ കണക്ട് ചെയ്ത് ഉപയോഗിക്കുന്നു. അതിൽ 5.1 ഓഡിയോ കിട്ടുന്നുണ്ട് 😊. Dolby ടെസ്റ്റ് വീഡിയോയിൽ കറക്റ്റ് 5.1കിട്ടുന്നു 😊
വീഡിയോ അടിപൊളി 👍. പിന്നെ Geestar 5.1Dsp Decoder അതും ബ്രോയുടെ കയ്യിൽ നിന്നും വാങ്ങി Use ചെയ്യുന്നുണ്ട് അതും പൊളിയാണ്. പിന്നെ Mi Box ൽ യുട്യൂബിൽ 5.1 വീഡിയോ സപ്പോർട്ട് ആവണമെങ്കിൽ Mi Box സൗണ്ട് സെറ്റിംഗ്സ് Spdif ആയിരിക്കണം 👍🙂. 🤩✌️✨️
Ente tv Bluepunkt , യു ട്യൂബ് ഇൽ 5.1 surround ഓപ്ഷൻ വരുന്നുണ്ട് , എന്റെ home thetare SONY HT S20 R ആണ്. ARC hdmi വഴി tv കണക്ട് ആണ്. but 5.1 ഓപ്ഷൻ ഓൺ ചെയ്താൽ ഓഡിയോ ഔട്ട് വരുന്നില്ല
no use untill there is a proper decodder , ie an AV reciever. RUclips has 5.1 audio (not each and every video), you explained very well though. nvidia Shield has this first rolled out more than an year, great to know Mi box also has it...!!!!
ഫുൾ സിനിമ 5.1 ഇല്ല കുറച്ച് ഭാഗങ്ങൾ മാത്രമേ ഉള്ളൂ ഇംഗ്ലീഷ് സിനിമ യുടെ ഭാഗം കാണുമ്പോൾ 5.1 അടിപൊളി ആണ് ഞാൻ mi box ആണ് ഉപയോഗിക്കുന്നത് പിന്നെ Futeck dsp kit v2
Njan vu tv 43 use cheyyunnu... Futech kit aanu use cheyyunne.. Njan test cheythttu enikku 5.1 kittunnilla...tv yil hdmi arc undu.. athanu out eduthittullathu.. Tv 4years old aanu athukondano audio kittathe... Pls reply
Hi sir. ഞാൻ wzatco yuva plus വാങ്ങി.usb വഴി കാണുബോൾ 1080 വീഡിയോ സപ്പോർട്ട് ആവുന്നില്ല. ഇതു സപ്പോർട്ട് ചെയ്യാൻ എന്താ വഴി. Android box ഉപയോഗിച്ച് usb ഇട്ടാൽ 1080വീഡിയോ കിട്ടുമോ. മറുപടി പ്രതീക്ഷിക്കുന്നു
Play സ്റ്റോറിൽ കേറി RUclips application update ചെയ്യൂ.. എന്നിട്ട് Dolby videos search ചെയ്ത് നോക്കുക.. നമ്മുടെ വീഡിയോയിൽ പറഞ്ഞപോലെ 5.1 വീഡിയോ ആണെന്ന് ഉറപ്പുവരുത്തുക.
Ellavarum dolby 5.1 tv ullavar wifi connect cheythe tv ulla youtube aduthane use cehyunathe appol kittila yu tube settings 5.1.test cheythe oru video ayyaku
5.1 Dolby sound കിട്ടാൻ 5.1 Dolby sound കിട്ടുന്ന file തന്നെ വേണമെന്ന് നിർബന്ധം ഒണ്ടോ ??? ഓഡിയോ Upscale സംവിധാനം ഉള്ള ടീവി + Upscale സംവിധാനം ഉള്ള AVR or Amplifier ആയാലും എത്ര quality കുറഞ്ഞ ഓഡിയോ file ഉള്ള file നിന്ന് 5.1 ഓഡിയോ കിട്ടില്ലേ????
എന്റെ കയ്യിലെ മീഡിയ പ്ലയര്‍ (Motorola 4k stick) വഴി youtube എടുക്കുമ്പോള്‍ settings ല്‍ 5.1 ഓഡിയോ സംബന്ധിച്ച ഒന്നും കാണുന്നില്ല, എന്തായിരിക്കും കാരണം?
Bro, എന്റെ കയ്യിൽ സോണിയുടെ ഒപ്റ്റിക്കൽ കേബിൾ സപ്പോർട്ട് ചെയ്യുന്ന 5.1 ഹോംതിയേറ്റർ ഉണ്ട്, mi ബോക്സിൽ നിന്നും നേരിട്ട് ഹോംതിയേറ്ററിലേക്ക് കണക്ഷൻ കൊടുത്താൽ പോരെ, decoder ആവശ്യമുണ്ടോ?
@@JijitAudioTechഎന്റെ boat ഇന്റെ സൗണ്ട് ബാറിൽ hdmi arc വഴി കണക്ട് ചെയ്തിട്ട് സൗണ്ട് വരുന്നില്ല ബ്രോ എന്താ കാരണം എന്ന് അറിയാമോ. Haier ഇന്റെ android TV യുമായിട്ടാണ് connect ചെയ്തിരിക്കുന്നത്
ബ്രോ , 15 ഉം 20 ഉം 25 ഉം വര്ഷം മുൻപ് ഇറങ്ങിയ പഴയകാല dvd 5.1. സൈറ്റുകളിലും bluray പ്ലയറിലും ഒകെ എന്ത് നല്ല ഹെവി ക്വാളിറ്റി ഉള്ള ഡീക്കോടറുകൾ ആണ് യൂസ് ചെയ്തേക്കുന്നത് , അങ്ങനെ ഉള്ള ആ പഴയ സെറ്റുകളിൽ ഇൻപുട്ട് aux മാത്രമായി ഉള്ള സെറ്റുകൾ എത്രയെത്രയുണ്ട് , അതിലൊക്കെ ഇൻപുട്ട് ഒപ്റ്റിക്കൽ കൊടുക്കാൻ പറ്റിയെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട് 3,4 സെറ്റുകൾ എന്റെ കയ്യിൽ തന്നെ ഉണ്ട് വിത്ത് ഒർജിനൽ സ്‌പീക്കർ അടക്കം കൂടുതൽ പറയാൻ ഉണ്ട് whatap നമ്ബർ തന്നാൽ കോണ്ടാക്ട് ചെയ്യാം
Dolby യുടെ ഒഫീഷ്യൽ ചാനലിൽ ഉള്ള dolby അറ്റ്മോസ് എന്നു പറയുന്ന വീഡിയോസ് എല്ലാം 2 ചാനൽ ഓഡിയോ ഉള്ളു. ആ ചാനലിൽ അവർ ഒന്നും തന്നെ 5.1 provide ചെയ്തിട്ടില്ല എന്നാണ് എന്റെ അറിവ്.
@@JijitAudioTechമാറ്റിനീ നൗ യൂട്യൂബ് ചാനലിൽ ലാസ്റ്റ് വീക്ക് അപ്‌ലോഡ് ചെയ്ത വിന്റർ എന്ന മലയാളം മൂവി dolby digital plus 5.1 ഇൽ കിട്ടുന്നുണ്ട്. ജസ്റ്റ് ഒന്ന് ചെക്ക് ചെയ്തോളു. കിടിലൻ ക്ലാരിറ്റി ആണ്
@@JijitAudioTech ഹായ് ബ്രോ എന്റെ കയ്യിൽ 5.1. Asambling ചെയ്താ സെറ്റ് ആണ്. Gtech കളർ decoder ആണ്. മുവി കാണുമ്പോൾ 5.1. കിട്ടുന്നുണ്ട്. പക്ഷേ പാട്ട് വെക്കുമ്പോൾ എല്ലാ ചാനലും ഒരു പോലെ work ആവുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസേജ് ഇട്ടത്
Dolby കൊള്ളില്ല... Dts ആണ് കിടു...100 ഓളം audio ഫയൽസ് വെച്ച് compare ചെയ്തു നോക്കി ആണ് ഞാൻ ഇത് പറയുന്നത്.... Dts format orginal unfenkil poli ayirikum... Dolby surround matrame ollu.. Dts punch and crytal clear aanu.
@@JijitAudioTech തമിഴ് films ഒക്കെ dts ഫോർമാറ്റ് ആണ്.. പേരിനു വെല്യ സംഭവം ആണെന്ന് കാണിക്കാൻ കുറച്ചു dolby ചേർക്കും... എന്നിട്ട് dolby ആണെന്ന് പറയും... Ipozathe english films തിയേറ്ററിൽ poi കണ്ടാൽ അറിയാം dolby vann തോൽവി ആണെന്ന് ... എന്തൊക്കെ പറഞ്ഞാലും dolby പോരാ
ഞാൻ tcl ആൻഡ്രോയ്ഡ് tv arc വഴി ഹോംതിയേറ്ററിൽ കണക്ട് ചെയ്ത് ഉപയോഗിക്കുന്നു. അതിൽ 5.1 ഓഡിയോ കിട്ടുന്നുണ്ട് 😊. Dolby ടെസ്റ്റ് വീഡിയോയിൽ കറക്റ്റ് 5.1കിട്ടുന്നു 😊
ഞാനും TCL ഉപയോഗിക്കുന്നു 50 ഇഞ്ച്. കൂടാതെ സോണിയുടെ ഒരു സൗണ്ട് സിസ്റ്റവും ഉണ്ട്. കൂട്ടത്തിൽ xplod സബ് വൂഫറും കൊടുത്തു❤❤❤ - പാടട്ടെ
@@gameryt-bm2hmsound baril seperate subwoofer kodukkaan pattumo sony de sub bass oru sugamilla
Bro tcl tv engane und kollamo???
@@Hamdanbinaltani-xb2fi
നല്ല ടിവിയാണ്🥰🥰🥰🥰,
@@Hamdanbinaltani-xb2fi super anu
വീഡിയോ അടിപൊളി 👍. പിന്നെ Geestar 5.1Dsp Decoder അതും ബ്രോയുടെ കയ്യിൽ നിന്നും വാങ്ങി Use ചെയ്യുന്നുണ്ട് അതും പൊളിയാണ്. പിന്നെ Mi Box ൽ യുട്യൂബിൽ 5.1 വീഡിയോ സപ്പോർട്ട് ആവണമെങ്കിൽ Mi Box സൗണ്ട് സെറ്റിംഗ്സ് Spdif ആയിരിക്കണം 👍🙂.
🤩✌️✨️
Yes.. Thanks for your comment.. 👍
ഞാനും ഉപയോഗിച്ച് തുടങ്ങിയത് ലോക്ക് ഡൌൺ ടൈമിൽ ആണ്. യൂട്യൂബിൽ മാത്രം 5.1 കിട്ടുന്നില്ല
യൂട്യൂബിൽ 5.1 option വരുന്നില്ല
കാരണം?
@@sanilk.r6915.1 option യൂട്യൂബിൽ കിട്ടുന്നില്ല
എന്തുകൊണ്ട്
@@shijupk4467
വളരെ കുറച്ചു 5.1 ഉണ്ട്
Ente tv Bluepunkt , യു ട്യൂബ് ഇൽ 5.1 surround ഓപ്ഷൻ വരുന്നുണ്ട് , എന്റെ home thetare SONY HT S20 R ആണ്. ARC hdmi വഴി tv കണക്ട് ആണ്. but 5.1 ഓപ്ഷൻ ഓൺ ചെയ്താൽ ഓഡിയോ ഔട്ട് വരുന്നില്ല
Tv yil digital audio out എന്തൊക്കെ options ഉണ്ടെന്ന് പറയാമോ
@JijitAudioTech Surround mode> Surround sound off and Auto
@JijitAudioTech Auto mode select akittum 5.1 option on aakumbol audio out verunnilla
4K clips & trailers channel has videos with high resolution & different sound formats.
ok I will check it
Mikka audio 5.1 aayirikkum ee channelil
Android tv yil youtube 5.1settings varila. Setbox ill dobly varunde
Why
Android box vache athil youtube adukumpol maathram varulu
Ente android 4k Dolby atmos tv aane 5.1 option kittila
5.1 set box and pendrive 5.1 film kittum
@@electronics72. Tv ഏതാ
Thank you for your detailed explained videos kee it up bro, waiting for mibox latest version sound test video❤😊
You are welcome 🤗
Amazone stickil kitum decorder madi new update undu smart tube use cheyyanel simple ad illathe kanukayum vheyyam
Futech mini decoder,geestar kitum thamil oru comparison video cheyamo..!
Bro futech remote kitil ithu pole onnu test cheythu kanikummo????
kit കിട്ടിയാൽ try ചെയ്യാം
njn SONY HT S40r ahn use cheyunne..pashe ee option enable cheyyumbo..no sound..why?
same issue HT s20 R tv ente Bluepunkt aanu.. may be tv problem aakn chance und
Entഎന്റെ tv yud youtube ill 5.1 option illa settings ill ente tv amsturd 4k 43 inch aane
Etha ടീവി
സുഹൃത്തേ vu 43 4k ടീവിയിൽ എങ്ങെനെയാണ് hdmi, .optical conection ,amply fire ൽ കൊടുക്കുന്നത്..tv യുടേ settings..
Earc Tv ൽ Dolby 5.1ആണ് arc 5.1 DVD Hometheatr ഉണ്ട് മൂവീസ് ഒക്കെ കാണുമ്പോൾ ഡോൾബി 5.1 കിട്ടാൻ ഓഡിയോ extractor വാങ്ങേണ്ട ആവശ്യം ഉണ്ടോ.
You tube not showing from android tv why? Please help
check any android update available or not
no use untill there is a proper decodder , ie an AV reciever. RUclips has 5.1 audio (not each and every video), you explained very well though. nvidia Shield has this first rolled out more than an year, great to know Mi box also has it...!!!!
it is available on LG c9 as well since 2021
These decoder can decode Dolby digital and dts not Dolby digital Plus or any uncompressed multi channel audios
Njan amsturd 4k android tv use cheyunu youtube ilo 5.1 dolby video ittal RUclips settings ill 5.1 option illa?
audio എങ്ങനെയാണ് connect ചെയ്തിരിക്കുന്നത് ? ARC or optical..?
@@JijitAudioTechയുട്യൂബിൽ 5.1 option ഇല്ല,
എന്തുകൊണ്ട്?
Bro njan bro kanicha aa video Android tvil nerittu RUclips vazhi play cheythu nokki ithonnum kanichilla apo athu Dolby support cheyille???
ഏത് ടിവി ആണ്, എങ്ങനെയാണ് ഓഡിയോ connect ചെയ്തത് എന്നൊക്കെ പറയാമോ ?
@@JijitAudioTech limore.tvil thane annu audio vechathu....
Nigal tv ill ninnano youtube on aakiyathe allegil android box ill ninnano?
ഫുൾ സിനിമ 5.1 ഇല്ല കുറച്ച് ഭാഗങ്ങൾ മാത്രമേ ഉള്ളൂ
ഇംഗ്ലീഷ് സിനിമ യുടെ ഭാഗം കാണുമ്പോൾ 5.1 അടിപൊളി ആണ്
ഞാൻ mi box ആണ് ഉപയോഗിക്കുന്നത് പിന്നെ
Futeck dsp kit v2
ok.. Movies കാണണമെങ്കിൽ Hotstar അല്ലെങ്കിൽ prime use ചെയ്യുക മിക്ക വീഡിയോകളും dolby dts supported ആണ്
RUclips El muddy thamil movie 5.1 kittum
@@baijutk1270 full movie കിട്ടുമോ
Njan vu tv 43 use cheyyunnu... Futech kit aanu use cheyyunne.. Njan test cheythttu enikku 5.1 kittunnilla...tv yil hdmi arc undu.. athanu out eduthittullathu.. Tv 4years old aanu athukondano audio kittathe... Pls reply
1st update your tv Android version if available, 2nd check your audio settings digital audio settings
@@JijitAudioTechwhat is tv audio setting for Sony Bravia tv
working aanu
ok...gud
Hi sir. ഞാൻ wzatco yuva plus വാങ്ങി.usb വഴി കാണുബോൾ 1080 വീഡിയോ സപ്പോർട്ട് ആവുന്നില്ല. ഇതു സപ്പോർട്ട് ചെയ്യാൻ എന്താ വഴി. Android box ഉപയോഗിച്ച് usb ഇട്ടാൽ 1080വീഡിയോ കിട്ടുമോ. മറുപടി പ്രതീക്ഷിക്കുന്നു
Impex anroid 2023 model led tv ഇൽ ഞാൻ കുറെ നോക്കി ഒന്ന് പോലും എനിക്ക് കിട്ടിയില്ല.
ഏന്തയിരിക്കും കാരണം....?
Dolby audio support ഉള്ളതാണോ ?
NB...Tv yile youtube application aduthe nokki 5.1 settings kaaniche oru video cheyu
Geestar aano futech aano nallathe decorder
Futech nte dsp decoder ന് വില വളരെ കൂടുതൽ ആണ്
Mi box ആണ് ഉപയോഗിക്കുന്നു എങ്കിൽ tv യിൽ normal hdmi ഉണ്ടായാൽ പോരെ5.1 കിട്ടാൻ? Arc വേണമെന്ന് ഇല്ലല്ലോ? Plz rply
മതിയാവും.. but 2nd generation mi box il chila problem വരുന്നുണ്ട്
Philips android tv aanu use cheyune. Optical out anu eduthath..
HDMI USB 5.1 ,kittunnund. .. RUclips kittunnilla...
Play സ്റ്റോറിൽ കേറി RUclips application update ചെയ്യൂ.. എന്നിട്ട് Dolby videos search ചെയ്ത് നോക്കുക.. നമ്മുടെ വീഡിയോയിൽ പറഞ്ഞപോലെ 5.1 വീഡിയോ ആണെന്ന് ഉറപ്പുവരുത്തുക.
RUclips update cheythu 5.1 opetion illa settings ill Android tv aane. Mi android box ulla youtube maathram 5.1 opetion kaanikulu?
@@electronics72 Tv Android version update ആണോ?, ടിവി Dolby audio supported ആണോ?
Hi..Bro
Super ❤
Thank you ❤️
Ellavarum dolby 5.1 tv ullavar wifi connect cheythe tv ulla youtube aduthane use cehyunathe appol kittila yu tube settings 5.1.test cheythe oru video ayyaku
5.1 Dolby sound കിട്ടാൻ 5.1 Dolby sound കിട്ടുന്ന file തന്നെ വേണമെന്ന് നിർബന്ധം ഒണ്ടോ ??? ഓഡിയോ Upscale സംവിധാനം ഉള്ള ടീവി + Upscale സംവിധാനം ഉള്ള AVR or Amplifier ആയാലും എത്ര quality കുറഞ്ഞ ഓഡിയോ file ഉള്ള file നിന്ന് 5.1 ഓഡിയോ കിട്ടില്ലേ????
Angane kittum
But ath orikkalum original 5.1 filente 7 ayalath varilla
Because channel separation okke correct aayale real surround effect kittu
@@dvdarshan okay 👍🏻😊
Bro puthiya mibox 4k 2nd gen enna varaaa
launch date announce ചെയ്തിട്ടില്ല... എന്തെങ്കിലും information കിട്ടിയാൽ ഞാൻ അറിയിക്കാം...
Ee 5.1 audio ulla video play cheyyumbol sound low aayitte kelkunnollu enth kondanenn aarkenkilum ariyumo 2.1 preshnam illa
അവിശ്വത്തിന് വോളിയം വക്കണം
എന്‍റെ കയ്യിലെ മീഡിയ പ്ലയര്‍ (Motorola 4k stick) വഴി youtube എടുക്കുമ്പോള്‍ settings ല്‍ 5.1 ഓഡിയോ സംബന്ധിച്ച ഒന്നും കാണുന്നില്ല, എന്തായിരിക്കും കാരണം?
അത് കാണിക്കില്ല നമ്മൾ ഹോം തിയറ്റർ കൊടുതൽ അതിൽ കാണിക്കും hdmiAre optical ഇതിൽ ഏതെങ്കിലും ഒന്ന് Supprot ചെയ്യുന്ന ഹോം തിയറ്റർ വേണം
YT il Dolby Atmos kitto? 5.1 surround allathe
Atmos sound system undo
@JijitAudioTech Yes. system und. but youtube nu 5.1 surround ullu enn google il kand. Yt il play cheyyumbo oru depth kittunnilla.
Bro, എന്റെ കയ്യിൽ സോണിയുടെ ഒപ്റ്റിക്കൽ കേബിൾ സപ്പോർട്ട് ചെയ്യുന്ന 5.1 ഹോംതിയേറ്റർ ഉണ്ട്, mi ബോക്സിൽ നിന്നും നേരിട്ട് ഹോംതിയേറ്ററിലേക്ക് കണക്ഷൻ കൊടുത്താൽ പോരെ, decoder ആവശ്യമുണ്ടോ?
മതി.., പക്ഷേ ചില Home theater il optical ഉണ്ടെങ്കിലും 2 channel decoding ആണ് വരുന്നത്, 5.1 decoding തന്നെ വരുന്നുണ്ടോ എന്ന് check ചെയ്യുക
@@JijitAudioTech ok thanks, എന്റെ അടുത്ത് സോണി s20r ആണുള്ളത്
Very good information Thanks Bro👍👌👌
Welcome thank you ❤️
Ith normal white screen aano?
yes...
Supper bro ❤❤
Thanks bro ❤️
Nigal mi box ill aanle youtube on aakiyathe 5.1 kittum
Bro hdmi to optical converter kittumo
amazon
available in online store. but must confirm its out is 5.1
@@JijitAudioTech do you have any suggestion
Adipolii 😊
Thank you so much 👍
Super brother
Thanks bro 👍
Good video bro
Thanks bro ❤️
Ente tv dolby atmos aane tv
ഏത് ചാനൽ നോക്കിയാലും 251 മാത്രമേ വരുന്നുള്ളൂ.
കിട്ടുന്നുണ്ട്
good
Super
Thanks bro ❤️
5.1 poy bro idhokke compressed audio aanu un compressed fill hdmi mathrame kittu
അതിനു എന്താണ് ബ്രോ...😅
എന്റെ Acer H series -ൽ RUclips-ൽ 5.1 കിട്ടുന്നില്ല. കാരണം അറിയില്ല. mi box ഉപയോഗിക്കുമ്പോൾ 5.1 കിട്ടുന്നുണ്ട്.
Audio pass through ഉണ്ടോ എന്ന് നോക്കുക
ഉണ്ട് . Prime video, VLC Player എന്നിവ വഴി 5.1 കിട്ടുന്നുണ്ട്.
@@jollymathew405 RUclips എല്ലാ വീഡിയോ 5.1 അല്ല.... നോക്കി എടുക്കണം...
അതറിയാം. എനിയ്ക്ക് പഴയ ടിവിയിൽ ഉപയോഗിച്ചിരുന്ന mi box ഉണ്ട്. അതിൽ 5.1 കിട്ടുന്ന Same video Acer -ൽ കിട്ടുന്നില്ല.
@@jollymathew405.. Prime ഇൽ കിട്ടിയാൽ... യൂട്യൂബിൽ കിട്ടേണ്ടതാണ്
Optical use cheythal compressed Dolby ano kittuka??
yes... we need DDplus supported avr and connect hdmi direct for uncompressed dolby
SPDIF supports Compressed surround sound audio (Dolby Digital, DD+, DTS, DTS-ES)
@@JijitAudioTechഎന്റെ boat ഇന്റെ സൗണ്ട് ബാറിൽ hdmi arc വഴി കണക്ട് ചെയ്തിട്ട് സൗണ്ട് വരുന്നില്ല ബ്രോ എന്താ കാരണം എന്ന് അറിയാമോ. Haier ഇന്റെ android TV യുമായിട്ടാണ് connect ചെയ്തിരിക്കുന്നത്
@@peterparker2234 tv yil settingsil oru sangathi on aakkaan und enikkum ith pole undayirnnu
RUclips 5.1 കിട്ടും.. !! Not all videos..പലതും fake ആണ്..
There are mono Dolby nr
what u mean bro ?
Enik kittunnilla
എങ്ങനെയാണ് connect ചെയ്തിരിക്കുന്നത് എന്ന് പറയൂ
👍
Thanks bro
ബ്രോ , 15 ഉം 20 ഉം 25 ഉം വര്ഷം മുൻപ് ഇറങ്ങിയ പഴയകാല dvd 5.1. സൈറ്റുകളിലും bluray പ്ലയറിലും ഒകെ എന്ത് നല്ല ഹെവി ക്വാളിറ്റി ഉള്ള ഡീക്കോടറുകൾ ആണ് യൂസ് ചെയ്തേക്കുന്നത് , അങ്ങനെ ഉള്ള ആ പഴയ സെറ്റുകളിൽ ഇൻപുട്ട് aux മാത്രമായി ഉള്ള സെറ്റുകൾ എത്രയെത്രയുണ്ട് , അതിലൊക്കെ ഇൻപുട്ട് ഒപ്റ്റിക്കൽ കൊടുക്കാൻ പറ്റിയെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട് 3,4 സെറ്റുകൾ എന്റെ കയ്യിൽ തന്നെ ഉണ്ട് വിത്ത് ഒർജിനൽ സ്‌പീക്കർ അടക്കം കൂടുതൽ പറയാൻ ഉണ്ട് whatap നമ്ബർ തന്നാൽ കോണ്ടാക്ട് ചെയ്യാം
Aux input vinverth dvd il kodukan patumo. Athil option ellathe
Pls help......?
Mi work ആവുമോ
എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തക്കാമോ ?
Mi box supper
😊
Mi box 4 k und
Logitech z 906 und 5.1 thx
Sony tv und
Unlimited wifi und
Enthok ഉണ്ടെങ്കിലും ഇ ഒരു കാര്യം
ഇപ്പോളാണ് മനസ്സിലായത്
ചില വീഡിയോസ് 5.1 കിട്ടും
yes...
Bro, ആദ്യം play ചെയ്ത വീഡിയോസ് ഒക്കെ "Dolby Atmos" ആണ്.. and Geestar ഒരു 5.1 ഡികോഡർ ആണ്. അതുകൊണ്ടാണ് അതിൽ കാണിക്കാത്തത്. Dolby അല്ലാത്തത് കൊണ്ടല്ല 😄
May be ... but there is showing opus only.. if it is atmos pls share any proof to our whatsapp, link is available in description
Dolby യുടെ ഒഫീഷ്യൽ ചാനലിൽ ഉള്ള dolby അറ്റ്മോസ് എന്നു പറയുന്ന വീഡിയോസ് എല്ലാം 2 ചാനൽ ഓഡിയോ ഉള്ളു. ആ ചാനലിൽ അവർ ഒന്നും തന്നെ 5.1 provide ചെയ്തിട്ടില്ല എന്നാണ് എന്റെ അറിവ്.
@@JijitAudioTechമാറ്റിനീ നൗ യൂട്യൂബ് ചാനലിൽ ലാസ്റ്റ് വീക്ക് അപ്‌ലോഡ് ചെയ്ത വിന്റർ എന്ന മലയാളം മൂവി dolby digital plus 5.1 ഇൽ കിട്ടുന്നുണ്ട്. ജസ്റ്റ് ഒന്ന് ചെക്ക് ചെയ്തോളു. കിടിലൻ ക്ലാരിറ്റി ആണ്
❤❤
Thanks bro ❤️
Kittila 5.1
Tv soundbar arc vazhi connect cheyyumbol tv yude wifi cancel aakunnu enthaanithinu kaaranam aarenkilum onnu paranju tharoo ❤
ഇതൊന്നും കിട്ടില്ല.. ഒൺലി ഇഗ്ലിഷ് ഫിലിം ok
Weste
Why bro ?
@@JijitAudioTech ഹായ് ബ്രോ എന്റെ കയ്യിൽ 5.1. Asambling ചെയ്താ സെറ്റ് ആണ്. Gtech കളർ decoder ആണ്. മുവി കാണുമ്പോൾ 5.1. കിട്ടുന്നുണ്ട്. പക്ഷേ പാട്ട് വെക്കുമ്പോൾ എല്ലാ ചാനലും ഒരു പോലെ work ആവുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസേജ് ഇട്ടത്
@@ManikandanMani-oe4xk ഇത് ഒരു യൂറ്റുബർ പറഞ്ഞിരുന്നു ഈ കിറ്റിന് pro logic 2 ഇല്ല എന്നു തോന്നുന്നു
യൌടുബീല്‍ 5.1 സൌണ്ട് file ഫോര്‍മാറ്റ് എയതാണെന്ന് പറയാമോ
Phoenix = മലയാളം horror movie RUclips,ഉള്ളത് 5.1 dolby ആയിട്ട് വർക്ക് ചൈയ്യും.
കിളിമാജരോ = എന്തിരൻ 5.1 ആയിട്ട് ഉള്ളത് യൂട്യൂബിൽ തന്നെ ഉണ്ട് 👍
ok... I will check
മൊബൈലിലെ യൂട്യൂബിൽ ഇതെങ്ങനെ ചെക്ക് ചെയ്യാൻ പറ്റും? സെറ്റിങ്സിൽ ഒന്നും ഇല്ല 😂
Mobile il illa
HDMI cable കൊടുത്താൽ മാത്രമേ കാണിക്കൂ
Muddy Tamil movie. 5.1kittum
ok.. I will check.. thanks for the information
💯👌👌👌👌💘😃😃😃
Thank u
Jio cinema best audio Dolby digital Plus😂😂
Okokokok
Dolby കൊള്ളില്ല... Dts ആണ് കിടു...100 ഓളം audio ഫയൽസ് വെച്ച് compare ചെയ്തു നോക്കി ആണ് ഞാൻ ഇത് പറയുന്നത്.... Dts format orginal unfenkil poli ayirikum... Dolby surround matrame ollu.. Dts punch and crytal clear aanu.
DTS ന് നല്ല dynamic sound ആണ്, പക്ഷേ dolby movies അല്ലേ കൂടുതലും കിട്ടുന്നത്... DTS movies എവിടെനിന്നാണ് കിട്ടുക എന്ന് പറയാമോ ??
@@JijitAudioTech തമിഴ് films ഒക്കെ dts ഫോർമാറ്റ് ആണ്.. പേരിനു വെല്യ സംഭവം ആണെന്ന് കാണിക്കാൻ കുറച്ചു dolby ചേർക്കും... എന്നിട്ട് dolby ആണെന്ന് പറയും... Ipozathe english films തിയേറ്ററിൽ poi കണ്ടാൽ അറിയാം dolby vann തോൽവി ആണെന്ന് ... എന്തൊക്കെ പറഞ്ഞാലും dolby പോരാ
Dolby vision for vedio and Dolby atmos for sound
Hotstar ഉണ്ട്
@@Kookan22 onnu podo hey
👌👌👌👌👌
Thank you ❤️
❤
Thanks bro 👍
❤❤❤