I had the previous version of Geestar decoder. It had humming issue when playing original Dolby contents. And not just that the gain was extremely low. That means I have to increase the volume in the power amplifier so high. I eventually sold it on Olx.
ഇതൊരു ഡോൾബി dts processor ആണ്, ഇതിന് pre output ആണ് വരുന്നത്. ഡയറക്ട് സ്പീക്കർ കൊടുക്കാൻ പറ്റില്ല.. ഒരു amplifier അല്ലെങ്കിൽ ഹോം തീയേറ്റർ ലേക്ക് വേണം കൊടുക്കാൻ...
No video support... Only audio... Decoding supports all two channel audio and 5.1 audio like Dolby audio( Ac3), Dts , AAC etc.. Usb supports most of the 2 channel formats mp3, AAC, wav, flac (not high bitrate)
Amplifier അല്ലെങ്കിൽ ഹോം തീയേറ്റർ എന്നല്ലേ ഞാൻ പറഞ്ഞത്.. അതായത് 5.1 ഇൻപുട്ട് ഉള്ള (FL, FR,SL, SR, CE, Sub) home theater ലേക്കും, amplifier ഉള്ളവർക്ക് അതിലേക്കും കൊടുക്കാം...
@@shajupal WhatsApp il വളരെയധികം msg കൾ വരുന്നത്കൊണ്ടാണ് reply delay ആവുന്നത്... On time reply കൊടുക്കാൻ പറ്റുന്നില്ല.. ടൈം കിട്ടുന്നതിനനുസരിച്ചു replay കൊടുക്കുന്നുണ്ട്
@@pradeepkumar-ix7bt ബെയ്സ് ട്രബിൾ ഇതിനാണല്ലോ നമ്മുടെ കയ്യിൽ അംബ്ലിഫയർ ഉള്ളത് നല്ല പവ്വർ ഫുൾ 🔥അംബ്ലിഫയർ ഉണ്ടെങ്കിൽ കാര്യങ്ങളെല്ലാം സെറ്റ് പിന്നെ പൊളിക്കാ പൊളിച്ചടുക്കാ ബും🔥 ബൂംബൂം🔥🔥🔥💯
Yes you are right... പാട്ട് കേൾക്കാൻ ബാസ് treble okke adjust ചെയ്യാം.. പക്ഷെ movie എങ്ങനെയാണോ റെക്കോർഡ് ചെയ്തിരിക്കുന്നത് അതുപോലെ കേൾക്കണം... Actually dolby audio not support tone control
Bro ഇത്രയും ആത്മാർത്ഥയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ച്ചരുക്കം ചില യൂട്യൂബർമാരിൽ ഒരാളിന്നിദ്ദേഹം
Thank you very much sir..
താങ്കളേപ്പോലുള്ള ഒരുപാട് പേരുടെ സപ്പോർട്ട് ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നത്...
M😢
I had the previous version of Geestar decoder. It had humming issue when playing original Dolby contents. And not just that the gain was extremely low. That means I have to increase the volume in the power amplifier so high. I eventually sold it on Olx.
☹️
ആ വന്നോ വെയ്റ്റിംഗ് ആയിരുന്നു 🥰
Yes bro... വന്നു... Testing video നാളെ ഇടാം
Dual sub woofer amplifier details please and any video link..
Last Memory Function. 👍. I still use Version 1.
Yeah... It's a good addition in this version...
@@AntonyBijoyMendez
എങ്ങനെ പറ്റും
ull vasham koode open aakki kaanikkaamaayirunnu..
ഇപ്പൊൾ testing video ഇട്ടിട്ടുണ്ട്... Old and new decoder comparison video ഉടനെ ഉണ്ടാവും
jbl 1500 12" സബ് വൂഫെർ സ്പീകരിന്നു വേണ്ടി ഒരു സബ് വൂഫെർ ആംപ്ലിഫയിർ വേണം . അതിനു cost എത്രയാകും എന്നു അറിയിക്കാമോ?
ഞാൻ ചെയ്യുന്നില്ല ബ്രോ... Description il whatsapp link ഉണ്ട് contact ചെയ്താൽ ഇത് ചെയ്യുന്ന ചില ഫ്രണ്ട്സ് ഉണ്ട് നമ്പർ തരാം
Super ❤👍👍
Thank you!
Nice one, super ❤
Thanks bro!
💯👌👌👌
Thanks for your support thank u
✨
Thanks bro..
❤❤❤🎉
👌👍👍
Thanks bro
3ohms speaker connection nalkamo
ഇതൊരു ഡോൾബി dts processor ആണ്, ഇതിന് pre output ആണ് വരുന്നത്. ഡയറക്ട് സ്പീക്കർ കൊടുക്കാൻ പറ്റില്ല.. ഒരു amplifier അല്ലെങ്കിൽ ഹോം തീയേറ്റർ ലേക്ക് വേണം കൊടുക്കാൻ...
പിന്നെ ഈ decoder use ചെയ്ത് amplifier ഇറക്കിയിട്ടുണ്ട്.. അതിൻ്റെ വീഡിയോ ഞാൻ മുമ്പ് ചെയ്തിട്ടുണ്ട്... അതൊന്ന് കണ്ടുനോക്കുക
gain undo
എൻ്റെ amplifier il നല്ല ഗെയിൻ കിട്ടുന്നുണ്ട്...
Orei Dolby Atmos decoder onnu review cheyamo
Send me the link... I will check
👍
Thanks bro :)
Ningal idinde working engane ennulladh kaanikkoo
തീർച്ചയായും കാണിക്കാം... വീഡിയോ എടുത്തിട്ടുണ്ട് എഡിറ്റിംഗ് ചെയ്യുകയാണ്.. സമയപരിമിതി മൂലമാണ് delay ആവുന്നത്...
@JijitAudioTech idh vaanganulla link ayakkamo. Naatil kittumo
This version support CEC?
Yes volume function ...
Hi how are you
Haai... ചേട്ടാ.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ... സുഖമല്ലേ..? ഇപ്പൊൾ എവിടെയാണ് ?
Mi box 2th Gen repair ചെയാൻ സാധിക്കുമോ
Power supply section ഒക്കെയാണെങ്കിൽ ചിലപ്പോൾ പറ്റുമായിരിക്കും... മറ്റ് ഭാഗങ്ങൾ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല
Rate ethraya bro..?
വീഡിയോയിൽ mension ചെയ്തിട്ടുണ്ടല്ലോ...!! More details അറിയാൻ whatsapp link description il ഉണ്ട്
Bro new Geestar 5.1 amps il ee decoder aano ullathu? Amp.stock undo?
Yes bro.... WhatsApp link description il ഉണ്ട് msg ചെയ്യുക
പഴയ geestar update ചെയ്യാൻ സാധിക്കുമോ 😔❓
ഇത് ബോർഡ് എല്ലാം വേറെയാണ്...
ഇതിൽ സപ്പോർട്ട് ചെയ്യുന്ന ഓഡിയോ / വീഡിയോ ഫോർമാറ്റുകൾ ഒന്ന് പറയാമോ
ഇതേ നിലവാരത്തിൽ അധികം വില ഇല്ലാത്ത 7.1 സിസ്റ്റം മാർക്കറ്റിൽ ലഭ്യം ആണോ ?
No video support... Only audio...
Decoding supports all two channel audio and 5.1 audio like Dolby audio( Ac3), Dts , AAC etc..
Usb supports most of the 2 channel formats mp3, AAC, wav, flac (not high bitrate)
എൻ്റെ അറിവിൽ proper 7.1 decoders ഒന്നും ഇപ്പൊൾ കിട്ടുന്നില്ല... Atmos ഒക്കെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ go to AVR
ഇതിന്റെ decoder +amplifier indo
ഉണ്ട് ബ്രോ... അതിനു ഒരു 10000 റേഞ്ചിൽ വില ആവും
ഇത് വാങ്ങാൻ എത്ര വില വരും
Video skip ചെയ്യാതെ മുഴുവൻ ഒന്നു കണ്ടുനോക്കൂ...
5000
@@JijitAudioTech
എളുപ്പു വില പറയുന്നതല്ലേ ?😂
Bass, treble, off ചെയ്താൽ reset ചെയ്യണമോ?
Ethinte.velaparayu
ഇത് ആംപ്ലിഫയർ ഇല്ലാതെ നേരിട്ട് ഹോം തിയറ്ററിൽ കൊടുക്കുവാൻ പറ്റുമോ Bro
Amplifier അല്ലെങ്കിൽ ഹോം തീയേറ്റർ എന്നല്ലേ ഞാൻ പറഞ്ഞത്.. അതായത് 5.1 ഇൻപുട്ട് ഉള്ള (FL, FR,SL, SR, CE, Sub) home theater ലേക്കും, amplifier ഉള്ളവർക്ക് അതിലേക്കും കൊടുക്കാം...
@@JijitAudioTech tanks 🌹
ഇതിന്‍റെ 7.1 വന്നിട്ടുണ്ടോ ബോസ്സേ
7.1 വേണമെങ്കിൽ must buy avr... With Atmos..
Decoder വേണമെന്ന് മെസ്സേജ് അയച്ചിരുന്നു
Reply illa
@@shajupal WhatsApp il വളരെയധികം msg കൾ വരുന്നത്കൊണ്ടാണ് reply delay ആവുന്നത്... On time reply കൊടുക്കാൻ പറ്റുന്നില്ല.. ടൈം കിട്ടുന്നതിനനുസരിച്ചു replay കൊടുക്കുന്നുണ്ട്
Paisa അയച്ചിരുന്നു item എപ്പോൾ കിട്ടും
Please reply or update status of shipment
ഇത് ആംപ്ലിഫയർ ഇല്ലാതെ പ്രൊജക്ടർ Mi ബോക്സ് ഹോം തിയറ്ററിൽ നേരിട്ട് കൊടുക്കുവാൻ പറ്റുമോ bro ബ്രോ പിന്നെ ഇതിന് എത്ര വില വരും
വില വീഡിയോയിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ... കൂടുതൽ details വേണമെങ്കിൽ whatsapp link description il ഉണ്ട് message ചെയ്യുക
സ്ഥാപനം എവിടെയാണ്
വന്നു വേടിക്കാനാണ്
പ്ലെ ചെയ്തു നോക്കി എടുക്കാലോ
🙏🙏🙏💦💦💦🙏🙏🙏
എൻ്റെ സ്ഥലം palakkad ആണ് ഷോപ്പ് ഒന്നും അല്ല.. GEESTAR കമ്പനി ചെന്നെയിൽ ആണ് ഉള്ളത്.. അവരുടെ product നമ്മൾ കൊടുക്കുന്നു എന്ന് മാത്രം
Baas treble ഫങ്ക്ഷൻ ഇല്ല അത് വലിയ പോരായ്മ ആണ്
@@pradeepkumar-ix7bt
ബെയ്സ് ട്രബിൾ ഇതിനാണല്ലോ നമ്മുടെ കയ്യിൽ അംബ്ലിഫയർ ഉള്ളത്
നല്ല പവ്വർ ഫുൾ 🔥അംബ്ലിഫയർ ഉണ്ടെങ്കിൽ കാര്യങ്ങളെല്ലാം സെറ്റ്
പിന്നെ പൊളിക്കാ പൊളിച്ചടുക്കാ
ബും🔥 ബൂംബൂം🔥🔥🔥💯
For 5.1 movies no need bass trible
Yes you are right... പാട്ട് കേൾക്കാൻ ബാസ് treble okke adjust ചെയ്യാം.. പക്ഷെ movie എങ്ങനെയാണോ റെക്കോർഡ് ചെയ്തിരിക്കുന്നത് അതുപോലെ കേൾക്കണം... Actually dolby audio not support tone control
😁എന്തിനാ ഈ 5.1ഡോൾബി ഒക്കെ bass, ട്രെബിൾ.. അതൊക്ക വണ്ടിയിൽ വെക്കുന്ന set ആവശ്യം ഒള്ളു. Bus ഓട്ടോ ഇതിൽ ഒക്കെ വെക്കുന്നത്തിന്