BEd & TTC നല്ല കോഴ്സൊക്കെ തന്നെയാണ് പക്ഷെ ഇത് കഴിഞ്ഞ് പ്രൈവറ്റ് സ്കൂളിൽ ജോലി ചെയ്യുമ്പോഴാണ് ജോലിഭാരവും ശബളക്കുറവും കാരണം ഒരു മടുപ്പ് തോന്നുന്നത്. കോഴ്സ് കഴിഞ്ഞ ഉടനെ LP , up , HSA കോച്ചിങ്ങിന് പോകണം. അല്ലെങ്കിൽ ഉള്ളത് വിറ്റ് പെറുക്കി ലക്ഷങ്ങൾ കൊടുത്ത് കേറണം.
ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു. MA Bed. English. Oru ജോലിക്കും പോകാതെ വീട്ടിൽ ഇരിക്കുന്നു. പ്രൈവറ്റ് സ്കൂളിൽ സാലറി വളരെ കുറവ്. കഷ്ടപ്പാട് കൂടുതൽ. മനസ്സ് മടുത്തു പോയി.
സാലറി കുറവാണെങ്കിലും job nu പോകണം ട്ടോ.... തിയറി പഠിച്ചു but practical knowledge അതൊരു വ്യത്യാസം ആണ്....... ഒരു job um ഇല്ലാതെ ആരോടെങ്കിലും നമ്മുടെ പേർസണൽ കാര്യങ്ങൾക്ക് depend ചെയ്യുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും സ്വന്തമായി earn ചെയ്യുന്നത് അല്ലെ
ഞാനും 11 വർഷം Private School ൽ ജോലി ചെയ്തു , ജോലിഭാരവും, സാലറി കുറുവും പിന്നെ കൂടെ work ചെയ്യുന്നവരുടെ സഹകരണമില്ലായ്മയും കൊണ്ട് മടുത്തു, വയ്യാതായി , സാലറി കുറവാണെങ്കിലും നല്ല തൻ്റേടവും വേണം ഇല്ലെങ്കിൽ മാനസികമായി തളരും, അങ്ങനെ ഞാൻ ജോലി നിർത്തി വീട്ടിലിരുപ്പായി😢
ഒത്തിരി ആഗ്രഹിച്ച DE. d കോഴ്സിന് ചേർന്നത് ഇപ്പോഴത്തെ പുതിയ നയങ്ങൾ കേൾക്കുമ്പോ വേണ്ടാരുന്നു വേറെ വല്ലോ കോഴ്സിനും പോയാമതിയാരുന്നു എന്ന് വേദനയോടെ ചിന്തിച്ചു പോകുവാ
ഞാൻ ഒരു പാട് ഗ്യാപ്പിന് ശേഷം abacus ടീച്ചിങ് പഠിച്ചു. ഒരു എക്സ്പീരിയൻസ് വേണ്ടി 2സ്കൂളിൽ 2ദിവസം 1മണിക്കൂർ വെച്ചു ക്ലാസ്സ് എടുത്തു എടുത്തു. പക്ഷെ ഞാൻ ഒട്ടും comfort അല്ല. ഞാൻ ഇപ്പോൾ ഓൺലൈൻ ppttc ചെയ്യുന്നുണ്ട്. സ്കൂളിൽ പോയി ക്ലാസ്സ് എടുക്കാനല്ല. സ്വന്തമായി ചെറിയൊരു tuition സെന്റർ തുടങ്ങണം എന്നാണ് ആഗ്രഹം
ആവശ്യമുള്ള കാര്യങ്ങൾ Application level Qns പ്രസ്താവനാ ചോദ്യങ്ങൾ knowledge Skill ഇതൊക്കെ base ചെയ്താണ് Qns തയ്യാറക്കേണ്ടത് എങ്ങനെയൊക്കെ PSC Qn ചോദിച്ചാലും Ans എഴുതാൻ പാകത്തിന് Mould ചെയ്ത എടുക്കുകയാണ് വേണ്ടത്.
HSST English Literature ന്റെ notification ഇപ്പോൾ അടുത്ത് എങ്ങാനും വിളിക്കാൻ സാധ്യത ഉണ്ടോ?. HSA application date postpone ചെയ്യുമോ?.എനിക്ക് വലിയ ഒരു അപഥം പറ്റി😢😢.HSA notification വന്നതും Jan 29 ആണ് last date എന്നുള്ളതും എന്റെ ശ്രദ്ധയില്‍പ്പെട്ടില്ല 😢😢.Last LPSA and UPSA എഴുതിയ ശേഷം ഇനി ഏതെങ്കിലും PSC ക്ക് എന്റെ age limit വെച്ച് കൊടുക്കാന്‍ പറ്റുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. എന്റെ year of birth 1985 ആണ്. LPSA and UPSA exam ന് ശേഷം കുറെ ദിവസങ്ങളായിട്ട് ഞാന്‍ PSC notifications നോക്കാറുണ്ടായിരുന്നില്ല. So,ഈ HSA notification വിളിച്ചത് ശ്രദ്ധയിൽ പെട്ടില്ല 😢.അത് എന്റെ age limit അനുസരിച്ച് എനിക്ക് കൊടുക്കാന്‍ പറ്റുന്നത് ആയിരുന്നു. ഭയങ്കര സങ്കടം ആയി അത് ശ്രദ്ധയില്‍പ്പെടാതെ ഇരുന്നതിന് 😢😢. HSST English Literature ഇപ്പോള്‍ അടുത്ത് എങ്ങാനും വിളിക്കുമോ?.
B ed chernene shesham thott full kuttam parachil anne, sambathikam illathonde b ed eduthitt enna karym choich oru pad pere kaliyakitt inde, pakshe ante dream anne teaching, athonde thanne degree kazhije pg cheyyathe b ed eduthu b ed kazhijavad psc coaching poyi upsa kittum enne pradekshikunnu, arum private padipikan pokare atleast onne govt try cheyyua engilum cheyyanam
Sindhu njan kure comments age limit ne kurichu ee videoyil ettittund pattumenkil pl like this comments & friends teachers ne kondum like tharu it will make a move on age limit
Hello maam.... വേറെ ജില്ലയിൽ apply ചെയ്താൽ സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാവോ? രണ്ട് രീതിയിലും പറ്റുമെന്ന് കേൾക്കുന്നു. ഏതാണ് ശരി.. അപ്ലൈ ചെയുമ്പോൾ അങ്ങനെ ഓപ്ഷൻ വരുന്നില്ല..
എനിക്ക് TT C മാത്രമെ ഒള്ളൂ നിങ്ങളുടെ CC ചേർന്ന് KTet കിട്ടി അതിന്ന് കഴിഞ്ഞ LPUP Exam എഴുതി കിട്ടിയില്ല ഇനി വരുന്ന LP UP നിങ്ങളുടെ കിഴിൽ Exmi ന്ന് ഇരിക്കാൻ പറ്റുമോ
Ttc chyyuka.. Course kazhinja udane lp up coaching n povuka. Easy aayi lp crack cheyyam job m kittum. B. Ed mandatharamanu. Msc, bed kazhinj aal aan njn.
Teacher, ഞാൻ M. Com കഴിഞ്ഞു D. Ed ചെയ്തു. K. Tet 1 ആണ് qualify ചെയ്തത്. നിലവിൽ LPST ആയി ജോലി ചെയ്യുന്നു. എനിക്ക് SET Qualify ചെയ്താൽ HSST എക്സാം എഴുതാൻ കഴിയുമോ. അതോ B. Ed നിർബന്ധം ആണോ... Pls.. റിപ്ലൈ തരണേ 🙏🏻🙏🏻
@competitivecracker-onlinep5420 ethokke collegesilanu ithu pattunath.. Ella b ed collegesilum pattumo.. Inyum 1yr b ed program nilavil varumo.. Newsil kandirunnu
7:04 🙏uuuuundaa aanu. Teacher. kazhinja 3 list ilum ente 23 rd vayass thott main list il ulla njan..... Tcr nnu only 1, 2 matre eduthollo.... Ipozhum list il und. Ithaa ipo vendem hsa English vilichirikkunnu. 😢
🔴HSA FREE STUDY GROUP : chat.whatsapp.com/JJgB4PesdskKuG9txFueca
BEd & TTC നല്ല കോഴ്സൊക്കെ തന്നെയാണ് പക്ഷെ ഇത് കഴിഞ്ഞ് പ്രൈവറ്റ് സ്കൂളിൽ ജോലി ചെയ്യുമ്പോഴാണ് ജോലിഭാരവും ശബളക്കുറവും കാരണം ഒരു മടുപ്പ് തോന്നുന്നത്. കോഴ്സ് കഴിഞ്ഞ ഉടനെ LP , up , HSA കോച്ചിങ്ങിന് പോകണം. അല്ലെങ്കിൽ ഉള്ളത് വിറ്റ് പെറുക്കി ലക്ഷങ്ങൾ കൊടുത്ത് കേറണം.
ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു. MA Bed. English. Oru ജോലിക്കും പോകാതെ വീട്ടിൽ ഇരിക്കുന്നു. പ്രൈവറ്റ് സ്കൂളിൽ സാലറി വളരെ കുറവ്. കഷ്ടപ്പാട് കൂടുതൽ. മനസ്സ് മടുത്തു പോയി.
Same here.ma english
Same
Same
Njanum. Malayalam
സാലറി കുറവാണെങ്കിലും job nu പോകണം ട്ടോ.... തിയറി പഠിച്ചു but practical knowledge അതൊരു വ്യത്യാസം ആണ്....... ഒരു job um ഇല്ലാതെ ആരോടെങ്കിലും നമ്മുടെ പേർസണൽ കാര്യങ്ങൾക്ക് depend ചെയ്യുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും സ്വന്തമായി earn ചെയ്യുന്നത് അല്ലെ
ഞാനും 11 വർഷം Private School ൽ ജോലി ചെയ്തു , ജോലിഭാരവും, സാലറി കുറുവും പിന്നെ കൂടെ work ചെയ്യുന്നവരുടെ സഹകരണമില്ലായ്മയും കൊണ്ട് മടുത്തു, വയ്യാതായി , സാലറി കുറവാണെങ്കിലും നല്ല തൻ്റേടവും വേണം ഇല്ലെങ്കിൽ മാനസികമായി തളരും, അങ്ങനെ ഞാൻ ജോലി നിർത്തി വീട്ടിലിരുപ്പായി😢
KTET nu age limit ellallo athupole HSA kkum age limit venda ennullavar pl like
ഒത്തിരി ആഗ്രഹിച്ച DE. d കോഴ്സിന് ചേർന്നത് ഇപ്പോഴത്തെ പുതിയ നയങ്ങൾ കേൾക്കുമ്പോ വേണ്ടാരുന്നു വേറെ വല്ലോ കോഴ്സിനും പോയാമതിയാരുന്നു എന്ന് വേദനയോടെ ചിന്തിച്ചു പോകുവാ
ഞാനും
Ded nirthalaakio
yes@@RaabRaabi
@@prajeenasrineesh3389 don't worry.ningal psc ayutham.
Njanum
Hsakku 40 kazhinjavarkku ayakkan pattilla. 48 vayassu aakunnel kollayirunnu ennullavar like adi.... Sreeja
ഞാൻ ഒരു പാട് ഗ്യാപ്പിന് ശേഷം abacus ടീച്ചിങ് പഠിച്ചു. ഒരു എക്സ്പീരിയൻസ് വേണ്ടി 2സ്കൂളിൽ 2ദിവസം 1മണിക്കൂർ വെച്ചു ക്ലാസ്സ് എടുത്തു എടുത്തു. പക്ഷെ ഞാൻ ഒട്ടും comfort അല്ല. ഞാൻ ഇപ്പോൾ ഓൺലൈൻ ppttc ചെയ്യുന്നുണ്ട്. സ്കൂളിൽ പോയി ക്ലാസ്സ് എടുക്കാനല്ല. സ്വന്തമായി ചെറിയൊരു tuition സെന്റർ തുടങ്ങണം എന്നാണ് ആഗ്രഹം
ആവശ്യമുള്ള കാര്യങ്ങൾ Application level Qns പ്രസ്താവനാ ചോദ്യങ്ങൾ knowledge Skill ഇതൊക്കെ base ചെയ്താണ് Qns തയ്യാറക്കേണ്ടത് എങ്ങനെയൊക്കെ PSC Qn ചോദിച്ചാലും Ans എഴുതാൻ പാകത്തിന് Mould ചെയ്ത എടുക്കുകയാണ് വേണ്ടത്.
Maam lp up mark engane ariyam.listililla
Ellam pass ayi psc listilum vannu ennittum goli ella
HSST English Literature ന്റെ notification ഇപ്പോൾ അടുത്ത് എങ്ങാനും വിളിക്കാൻ സാധ്യത ഉണ്ടോ?.
HSA application date postpone ചെയ്യുമോ?.എനിക്ക് വലിയ ഒരു അപഥം പറ്റി😢😢.HSA notification വന്നതും Jan 29 ആണ് last date എന്നുള്ളതും എന്റെ ശ്രദ്ധയില്‍പ്പെട്ടില്ല 😢😢.Last LPSA and UPSA എഴുതിയ ശേഷം ഇനി ഏതെങ്കിലും PSC ക്ക് എന്റെ age limit വെച്ച് കൊടുക്കാന്‍ പറ്റുമോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. എന്റെ year of birth 1985 ആണ്. LPSA and UPSA exam ന് ശേഷം കുറെ ദിവസങ്ങളായിട്ട് ഞാന്‍ PSC notifications നോക്കാറുണ്ടായിരുന്നില്ല.
So,ഈ HSA notification വിളിച്ചത് ശ്രദ്ധയിൽ പെട്ടില്ല 😢.അത് എന്റെ age limit അനുസരിച്ച് എനിക്ക് കൊടുക്കാന്‍ പറ്റുന്നത് ആയിരുന്നു. ഭയങ്കര സങ്കടം ആയി അത് ശ്രദ്ധയില്‍പ്പെടാതെ ഇരുന്നതിന് 😢😢.
HSST English Literature ഇപ്പോള്‍ അടുത്ത് എങ്ങാനും വിളിക്കുമോ?.
Notification Expecting This year
B ed chernene shesham thott full kuttam parachil anne, sambathikam illathonde b ed eduthitt enna karym choich oru pad pere kaliyakitt inde, pakshe ante dream anne teaching, athonde thanne degree kazhije pg cheyyathe b ed eduthu b ed kazhijavad psc coaching poyi upsa kittum enne pradekshikunnu, arum private padipikan pokare atleast onne govt try cheyyua engilum cheyyanam
Teaching post age limit increase cheymo that will happen in this year many news will spread this will happen or not. Age over candidate's
Sindhu njan kure comments age limit ne kurichu ee videoyil ettittund pattumenkil pl like this comments & friends teachers ne kondum like tharu it will make a move on age limit
Sandhu ente comments nu oru reply tharu njan ee videoyil etta age limit ne kurichulla comment's
Enikku physical scienceil BEd ullathanu ente ettavum valya vijayam... Govt job kittunilla ennu paranju thottupokaan pattillallo.. Ippo tenth,plus two phy che tution eduth happy aayittirikkunnu... Koode psc padanavum....
Ente comments ee videokku ullathinu like pl and limit increase ne kurichum comment ettu
Doctors engineers evarkku age limit HSA yekal kooduthal aanu HSA kkum kootiyenkil
B.ed admissionu TC nirbandamano
HSA application date postpone ചെയ്യാന്‍ സാധ്യത ഉണ്ടോ?
No
Mam njan bsc physics aanu
Pg computer science aanu
B Ed ethu subject il cheyyan pattum
Lp notification ini ennanu undavuka mam
1986 /4general apply cheyyan pattumo( next lpup)
2026
@@competitivecracker-onlinep5420 maam 2025 l ttc padikunna alk eee exam eyudhan kayiyillallo
Hello maam....
വേറെ ജില്ലയിൽ apply ചെയ്താൽ സ്വന്തം ജില്ലയിൽ പരീക്ഷ എഴുതാവോ? രണ്ട് രീതിയിലും പറ്റുമെന്ന് കേൾക്കുന്നു. ഏതാണ് ശരി..
അപ്ലൈ ചെയുമ്പോൾ അങ്ങനെ ഓപ്ഷൻ വരുന്നില്ല..
Pls reply
Exam centre swntham jillayil kittum...athu confirmation timile select cheyyn pattu
@@estherseduhouse7715So apply cheyumpo same aaite vekkan patu alle
Yes
Exam centre swntham jillayil kittum...athu confirmation timile select cheyyn pattu
Thanks mam❤❤
Hsa generall prayam കൂട്ടുമോ😢? HSA. SS.1984/05/30
@@rosethomas738 njan etta comments nokku
ഇനി എന്ന lp, up exam, ആരെങ്കിലും ഒന്ന് പറയുമോ
2026
next year varuvo.. orappano ee time enik kittiyila
HSA age limit general & obc kku kootumo
No
In each exam method, portions type are changing
Mam ente dob 21.05.1984 enik lp /up ezhuthan pattumo OBC anu ktet um illa.
ഇനി lp up നോട്ടിഫിക്കേഷൻ വരുമ്പോൾ 2026 ലാസ്റ്റ് ൽ ആയിരിക്കും എക്സാം 2027 ലും അപ്പോളേക്കും age ഓവർ ആവില്ലേ
@@AnjithaMa-i5cezhuthan pattum 2026 ilu apply cheyan pattiyal 43 obc
Mam.... ഇനി വരുന്ന lp up ക്കു ഡിഗ്രി നിർബന്ധം ആകുമോ
yes
@@competitivecracker-onlinep5420 ok mam
Adutha lpup kku degree vendi varumo
🥰🥰👍👍
Sathym parayallo.. Teaching job integrated B. Ed, one year B. Ed kooda abumboo.. Ippo ullathillm.. Kuraymm
❤ g information
എനിക്ക് TT C മാത്രമെ ഒള്ളൂ നിങ്ങളുടെ CC ചേർന്ന് KTet കിട്ടി
അതിന്ന് കഴിഞ്ഞ
LPUP Exam എഴുതി
കിട്ടിയില്ല
ഇനി വരുന്ന LP UP
നിങ്ങളുടെ കിഴിൽ
Exmi ന്ന് ഇരിക്കാൻ
പറ്റുമോ
Teaching passion ayittullavar ee course select cheyyuka.oru jolikku vendimathra orikalum TTC,BEd select cheyyaruth.
Mam njan 2017 yil Ba Economics pasayathanu , enikk ini TTc cheyyan patto? Reply please mam
Ys
HSA english exam enayirikkum mam
Any idea🤔??
October aduppich aavum
Mam degree complete cheyyan pattiyilla ini degree cheyyan pattumo 31year old ayi😢
Distence ആയി cheyyu
yes
Mam
Next UP notification ethuu year annu
2026
Hi,pg kazhinjork 1 year b.ed mathee ennarinju ini muthal,ath eduthal Lpsa ezhuthan patumo
pg kazhinjorkk 1 yr b. ed mathyo? lpsa pattilla
Praabalyathil vannillallo..karadu alle aytullu
Notification varanam
Sathyam.d.el.ed kazhinj, ktet 1&2 pass aayi mandi aayi nilkunu.
Teacher njnB.A english ayirunnu.ippo 7 years ayi kazhinjit.ippo enik b.ed edukkan agrahamund.enik pattumo mam pls reply
പറ്റുമല്ലോ
yes
BA English kazhinj eth subjectil b.ed edukan sadikum?
Social science il pattumo
English thanne patumallo
Lpsa സർവീസ് ഇരിക്കുമ്പോൾ HSA എഴുതുന്നതിനു പ്രായപരിധി ഉണ്ടോ
yes
UP school teachers eni vacancy epola vilikuka
HSA social science udane vallom vilikkumo☹️
expecting
Njan Msc computer science aanu padichath . Ank teaching field aanu interest njan ttc / bed ethanu edukandath . Bed anel bed computer science maathram ano edukkuvan padullu?
B.ed better option
If you are pg graduated , then 1 year B.Ed you can .. this year muthal 1 year B.Ed akum
This 1 year b.ed only for pg graduated
Ok thank you for your reply.bed computer science admission eppozha evdaya padikandath .keralathil bed computer science course evidayokkeya
Ttc chyyuka.. Course kazhinja udane lp up coaching n povuka. Easy aayi lp crack cheyyam job m kittum. B. Ed mandatharamanu. Msc, bed kazhinj aal aan njn.
Ktet ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല Tough ആയിരുന്നു
♥️
Teacher, ഞാൻ M. Com കഴിഞ്ഞു D. Ed ചെയ്തു. K. Tet 1 ആണ് qualify ചെയ്തത്. നിലവിൽ LPST ആയി ജോലി ചെയ്യുന്നു. എനിക്ക് SET Qualify ചെയ്താൽ HSST എക്സാം എഴുതാൻ കഴിയുമോ. അതോ B. Ed നിർബന്ധം ആണോ... Pls.. റിപ്ലൈ തരണേ 🙏🏻🙏🏻
SET എഴുതാൻ B. Ed Compulsory ആണ് അതുപോലെ തന്നെ HSST എഴുതാനും
iyalkku distant ayi B. Ed cheyyan pattum
B.Ed vennam
@@Sss-ee6hf ആണോ
Pg um nirbandam alle hsst kku
Njanum aganagilum kazunjal mathi annu paducha vakathiyanu
Mam jlt hindi palalkad short list ennu varum?
Expecting soon
PG BEd ullavarkke KTET 3 Ezhethamo
Yes
yes
HSA Social science vannillalo
Expecting soon
അടുത്ത PSC Notification -ൽ LP UP യ്ക്ക് TTC കോഴ്സിനൊപ്പം . ബിരുദവും വേണമെന്നുണ്ടാവുമോ?
Known only after the notification comes.
Psc അല്ലെ പെട്ടന്ന് ഒന്നും മാറില്ല
Sewing (category 4) upsa ezhuthan patto
yes
Lpup general 40aano age limit..
Yes
Joli kittantte
B tech kazhinj ethu subjectil B ed edukkan pattum
Maths or Physcial Science
@competitivecracker-onlinep5420 ethokke collegesilanu ithu pattunath.. Ella b ed collegesilum pattumo.. Inyum 1yr b ed program nilavil varumo.. Newsil kandirunnu
7:04 🙏uuuuundaa aanu. Teacher. kazhinja 3 list ilum ente 23 rd vayass thott main list il ulla njan..... Tcr nnu only 1, 2 matre eduthollo.... Ipozhum list il und.
Ithaa ipo vendem hsa English vilichirikkunnu. 😢
Chilar oru gunavum illatha crse ennoke parayunnu .Mamin ithepatti enthan abiprayam
Medam, ഞാൻ bcom കഴിഞ്ഞു 7yrs career gap കഴിഞ്ഞു ഇനി എനിക്ക് b. Ed എടുക്കണമെന്നുണ്ട്. ഇനി പറ്റുമോ medam??? Pls..... Reply.... Medam....
കോമേഴ്‌സ്സ്കാർക്ക് B. Ed എടുക്കണമെങ്കിൽ M. Com വേണം
ഞാൻ B ed physical science കഴിഞ്ഞു. K tet category 2 social science കിട്ടി. എനിക്ക് up എഴുതാമോ. K tet category 2 science തന്നെ വേണമോ.
Ezhutham
yes
Same
Mam ignou Bed psc ageekaram undo
Maam dled 2025 l padikan kayiyo
yes
@@competitivecracker-onlinep5420 admission enna start cheyya
@@competitivecracker-onlinep5420 dled eee year mudhal undavilla enna news kedallo
mam dled nirthiyille
S
ഇനി ഇപ്പൊ integrated ആയി കഴിഞ്ഞാൽ ഇത് പഠിക്കുന്നത് കൊണ്ട് ഗുണം ഇല്ലാണ്ട് ആകുവോ
No
No
Ignu pg ചെയ്താൽ net exam എഴുതാൻ പറ്റുമോ?
yes
Upst exam ezhuthan ktet category 3 mathi aakillae
Yss
yes
Eni dled nirthiyal.adutha LPSA B ed kark ezhuthanpattumo
No. Upsa ezhutham
Notification varanam
Lp long batch thodaghyoo
Contact: 8589083568
Lp eni enna villikka .4varshan kazhinalle undavullu
മിസ്സ്
36 വയസ്സ് 8 മാസം psc അപ്ലൈചെയ്യാൻ പറ്റുമോ
category
ജനറൽ
❤❤❤
🥰❤️❤️❤️🙏
Eni dled nirthiyal.adutha LPSA B ed
kark ezhuthanpattumo
No. Upsa ezhutham
Notification varanam
no
S
ഒന്നുകിൽ ക്യാഷ് കൊടുത്ത് കേറണം, അല്ലെങ്കിൽ psc, പ്രത്യേകിച്ച് ആണുങ്ങൾ 5 വർഷം prvt സ്കൂളിൽ വർക്ക് ചെയ്ത് നോ ഇമ്പ്രോവെമെന്റ് salry