നിന്റെ അവതരണം കേട്ടിട്ട് ഞാൻ അതിൽ ലയിച്ചു പോയി സത്യം പറയുകയാണ് അടിപൊളിയായിട്ടുണ്ട് എനിക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടിട്ടുണ്ട് നിനക്കൊരു നല്ല ഭാവി ഉണ്ടാകട്ടെ ഞാൻ അതിന് പ്രാർത്ഥിക്കുന്നു? ❤️❤️❤️💥💥💖💯💯💯
സമസ്തയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്... അതിൽ 4 മത്തേത് ആണ് ഇത് -മതവിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുകയും മതവിശ്വാസത്തോടും മതസംസ്‌കാരത്തോടും കൈകോര്‍ത്തുപോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായത് ചെയ്യുകയും ചെയ്യുക.
സത്യ സമസ്തക്ക് കീഴിൽ മരണം വരെ നില കൊള്ളുവാൻ തൗഫീഖ് നൽകി അനുഗ്രഹിക്കണേ നാഥാ....
ആമീൻ
Aameen
ആമീൻ
സത്യ സമസ്തയെന്നാൽ വരക്കൽ തങ്ങൾ ആദ്യ പ്രസിഡണ്ടായ, പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാത്ത രാഷ്ട്രീയക്കാരൻ്റെ വാലാകാത്ത സമസ്ത.
നിങ്ങളുടെത് സമസ്ത അല്ല ലീഗ്
നിന്റെ അവതരണം കേട്ടിട്ട് ഞാൻ അതിൽ ലയിച്ചു പോയി സത്യം പറയുകയാണ് അടിപൊളിയായിട്ടുണ്ട് എനിക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടിട്ടുണ്ട് നിനക്കൊരു നല്ല ഭാവി ഉണ്ടാകട്ടെ ഞാൻ അതിന് പ്രാർത്ഥിക്കുന്നു? ❤️❤️❤️💥💥💖💯💯💯
Thanks❤️
@@UpToDateDailyമരിച്ചവരോട് തേടാൻ പറയുന്ന നിന്റെ നേതാക്കന്മാർ ഈ ഉമ്മത്തിനെ നരകത്തിലേക്ക് അല്ലേ കൊണ്ടുപോകുന്നത്
സമസ്ത എന്റെ ആദർഷമാണ്...🌹🌹🌹🌹🥰🥰🥰🥰🥰🥰
👍❤️
ഞാൻ മുസ്ലിം ആണ് ആദർശം സുന്നി ആദർശം എന്റെ അറിവിൽ സുന്നികൾ ഒന്നാണ് 2ഉസ്താദ്മാരുടെകീഴിൽ ആണ് എങ്കിലും ആദർശം ഒന്ന് ആണ്
അള്ളാഹു നിനക്ക് ഇനിയും ഉയരനുള്ള ഭാഗ്യം നൽകേട്ടെ 💯❤
ആമീൻ ❤️
Masha Allah 🤲🏻👍
Masha Allah💚
❤️💚👍
1926 ൽ സമസ്ത എടുത്ത തീരുമാനങ്ങൾ കൂടി പറഞ്ഞാൽ നന്നായിരുന്നു പുത്തൻ വാദികളോടുള്ള സമീപനം etc....
Masha Allah ❤️
❤️👍
❤️
👍❤️
Masha allah🥰👍♥️
❤️
Masha Allah.... 👍👍👍
❤️💚
Samasthayude pathaaka undaya charithram parayumo
അഭിമാനമാണ് എന്റെ സമസ്ത 💪
❤️👍
സമസ്ത കൊണ്ടുവന്ന നവോദ്ധാനത്തെ കുറിച്ച് ഒന്ന് video ചെയ്യാമോ....
Mathavidyabyasathinu prolsahipikunnathinu purame mathavishwasangalk hani thattathe loukeeka vidyabyasatheyum prolsahipikanamennath samastha bharanagadanayude eth vakupilanu ulpeduthiyath?pls reply.ariyumo
Pls reply 🙏
സമസ്തയുടെ പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ്... അതിൽ 4 മത്തേത് ആണ് ഇത് -മതവിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുകയും മതവിശ്വാസത്തോടും മതസംസ്‌കാരത്തോടും കൈകോര്‍ത്തുപോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അതിനാവശ്യമായത് ചെയ്യുകയും ചെയ്യുക.
ഹഖിന്റെ പാത സമസ്ത മാത്രം...✊✊💥💥
അള്ളാഹു ബറക്കത്ത് ചെയ്യട്ടെ
പ്രിയപ്പെട്ട ഉസ്താദിൻ്റെ പ്രിയപ്പെട്ട മകൻ
ആമീൻ
💯🌹
❤️
Masha alla 👍👍
Masha Allah, Great 👍❤️
❤️💚
Thankyou nalla class ayirunnu 😊
ഉപകാര പ്രതമായ വീഡിയോ
❤️❤️👍💚💚
👍👍👍
❤️
അൽ ഹംദു ലില്ലാഹ് സൂപ്പർ🤲🤲
സമസ്തയുടെ പ്രധാന മുഷാം അറിയിച്ച പ്രായം കുറഞ്ഞ മഹാൻ
Kanniyath
Maasha Allah, iniyum nalla arivukal pratheekshikkunnuu..
❤️
തീർച്ചയായും
Masha allah......
👍❤️
❤️❤️❤️
❤️
❤️❤️❤️❤️💖
❤️👍
നന്നായിരിക്കുന്നു.👍
❤️
Sys roobikarikan theerumanamedutha samasthayude 20am sammelanam nadanna place and date? Pls reply
1954 താനൂര്‍
Answer ariyan.conform akiyatha.jazakallah
Mashaallaahh.. Samasthakk keeyil ehra madrasakal undenn onn paranj tharumo
Masha Allah ❤️❤️❤️❤️❤️😘
❤️💚
നല്ല വീഡിയോ
♥️
Poli മാസ് മരണമാസ്
❤️
Thanks
മാഷ അല്ലാഹ് 👍👍💚💚
👍👍❤️💚
🔥
❤️💚🔥
മാഷാഅല്ലാഹ് 💙
❤️👍
ماشاء الله
❤❤❤❤❤
Good ❣️
ദുനിയാവും ആഖിറവും :
അഥവാ,
ലീഗും സമസ്തയും ....
ദുനിയാവിൽ അൽപ്പം വിഷമിച്ചാലും -
ആഖിറം വിളിച്ചമാകണേ നാഥാ.🤲🏻.
👍❤
❤️
Jifri thangal samasthayude etharamathe presidantanu
Plz vegam
🔥🔥🔥
❤️
Mashalla alhamdulilla
💐💐💐
💚❤️
Poli
സത്യ സമസ്ത 💚
❤️💚
Samastha nallathanu madrassyil velivulla usthadumaare niyamikenom veruthe kuttikale adikan vendi nadakunna usthadumaare paranchu mansilakenom kuttikale adichu vedhanipikunna pravanatha nirthenom
ഐക്യസംഘം ബ്രിട്ടീഷ് വിരോധികൾ ആയിരുന്നു എന്ന് മനസ്സിലായി ഏതൊക്കെയായിരുന്നു ബ്രിട്ടീഷ് അനുകൂല ഫത്‌വകൾ സമസ്ത ഇറക്കിയത് എന്ന് വിശദീകരിക്കുമോ
40 kollam samasthayude janaral secretory padhavil undaya mahan arr
Video othiri helpful ayi👍.alhamdulillah
👍💚💙❤️
വീഡിയോ മറ്റുള്ളവർക്കുകൂടി ഷെയർ ചെയ്യാൻ മറക്കരുത്... അതുപോലെതന്നെ സബ്സ്ക്രൈബ് ചെയ്യാനും പറയണേ....👍
സമസ്തയുടെ ആദ്യ വിദ്യാഭ്യാസ ബോർഡ് അംഗങ്ങൾ എത്ര ?
Poli ✌🏿
❤️👍
സമസ്ത ഫത് വ കമ്മിറ്റി രുപികരിച്ച വർഷം അറിയോ പ്ലീസ് answer
Masha Allah mabrook
❤️💚💙
😀
സമസ്തയുടെ ഒർജിനൽ കോടിയേതാണ്
1926 ലെ ആ പുത്തൻ വാദക്കാർ ഇപ്പോൾ എവിടെ?
Samsthayude prathama mushavarayude prayam kuranja mahan aar
7:30
Samastha❤❤❤❤❤❤
Poli😍
❤️💚
Vidyabyasa board roobeekarikanulla bafaqi thangalude karyavattam sammelanathile charithra prabashanam nadanna varsham?pls reply
1945ല്‍
സമസ്ത റുബീകരണയോഗത്തിൽ പ്രാർത്ഥന നിർവഹിച്ചത് ആരാണ്
Varakkal mulla koya thangal (q s)
ما شاء الله
❤️
പതാക ട്യൂപ്ലിക്കേറ്റ്
ماشاء اللّه ❣️
❤️💚
Afnan💙
വരക്കല് മുല്ലക്കോയ തങ്ങളുടെ വഫാത്തിന്ന് ശേഷം ആരാണ് സമസ്തയുടെ പ്രസിഡന്റ്?
pangil ahammed kutty musliyar
Nice... ഏതു വീഡിയോയും ആധികരികമയ അവതരണം.....
കൂമണ്ണ ശിഹാബ് മകൻ ആണോ????
Mm
നീ പൊളിയാണ് മച്ചാനെ😍😍😍😍i❤️your 💝💖💝💝🎤🎤🎤🔈🔉🔊👍👍👍
❤️
സത്യത്തിന്റെ പാത സമസ്ത മാത്രം
💚💚💚
❤️
Masah allah
❤️👍💚
നല്ല video...❤❤❤❤
❤️💚👍
സമസ്ത
Samastha🔥🔥🔥
പൊളിച്ചു
❤️
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വൈസ് പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നോ സംശയമാണ് മറുപടി നൽകുക
No
മരണംവരെ ഈ കോടിക്കീഴിൽ ഞങ്ങളെയും ഞങ്ങളുടെ കുട്ടികളെയും നിലനിർത്തി അനുഗ്രഹിക്കണേ റബ്ബേ........ ആമീൻ
Aameen
സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എവിടെ?ഏത് വർഷം?
Answer ariyunnavar parayooo
Feb 7 thanur
ഏറ്റവും കൂടുതൽ കാലം സമസ്തയുടെ പ്രസിഡണ്ട് സ്ഥാനം അലങ്കരിച് പണ്ഡിതൻ?
Kanniyath 26
Sys jilla president paranhu tharo
ഏത് ജില്ലാ ആണ്?
@@UpToDateDaily kannur
അറിയില്ല.....
സമസ്ത പതാക നിലവിൽ വന്ന വർഷം?
Samastha jamiyyathul ulama roobeekarana yokhathile adyakshan aru?
വീഡിയോ യിൽ പറയുന്നുണ്ട്.....
സയ്യിദ് ഹാഷിം ചെറുകുഞ്ഞിക്കോയ തങ്ങൾ
Ith kett answer eyuthiyath.munbe note cheythu.pinne enik confusion vannu.ente ishtathineyuth ano ennu. .atha chothiche.confirm akiyathanu
👍
സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് സെ പരീക്ഷ ആരംഭിച്ച വർഷം ഏതാണെന്നു പറഞ്ഞു തരാമോ
അഭിമാനം എന്റെ സമസ്ത ✨️
Samasthayude shaikani ennariyapedunnatharellam?pls reply
കണിയത്ത് ഉസ്താദ്
ശംസുൽ ഉലമ
@@UpToDateDaily shamsul ulama kotumala aboobaker musliyar varuo
ജാമിഅയുടെ ശൈഖാനി മാർ എന്ന് ശംസുൽ ഉലമയെയും കോട്ടുമല ഉസ്താദിനെയും പറയാറുണ്ട്...
സമസ്തയുടെ ശൈഖാനിമാർ കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും ആണ്..
@@UpToDateDaily jazakallah khair
മാഷാ allah 💙
❤️
✔✔✔
Skimbv rupikrthamaya varsham Etna?
1951
Ith etramathe samastha sthapaka dinamanu?
Please reply
95
വീഡിയോ ലിങ്ക് മറ്റുള്ളവർക്ക് കൂടി അയച്ചു കൊടുക്കണേ....👍
Masha allah ❤️👌
❤️💚
പ്രഫ മപ്രായം കുറഞ്ഞ മുശാവറ മെമ്പർ അര്
40 വർഷം തുടർച്ചയായി സമസ്തയുടെ സെക്രട്ടറി ആയിരുന്ന മഹാൻ ആരാണെന്ന് ആർകെങ്കിലും അറിയുമോ പ്ലസ് റിപ്ലെ
ശംസുൽ ഉലമ
Thank U
Masha allah
Samasthalayam evideyan സ്ഥിതി ചെയ്യുന്നദ്ധ എന്ന് അറിയുമോ
ചേളാരി ആണോ?
അതെ ചേളാരി ആണ്
Machaane power aayallo 5k
❤️
സമസ്ത ബിന്നിപ് അവതരിക്കാൻ മറന്ന് പോയതാണോ
Mashaallah
❤️
മാഷാ അള്ള
❤️
Samasthayude pathakayk oudhyokika angeekaram nalkiya sammelanam nadanna place?
Kasaragod ano
09/12/1963 കാസർകോട് ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് സമസ്ത പതാകക്ക് അംഗീകാരം നൽകുന്നത്